ഈ കറിയും ഉണക്ക മാന്തളും മതി ഊണ് ഗംഭീരമാക്കാൻ //AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 377

  • @daliyasabu5563
    @daliyasabu5563 2 ปีที่แล้ว +2

    ഇത് സിംപിൾ ആണല്ലോ ഇനി ഇതുപോലെ വെച്ച് നോക്കാം. ഞാൻ ഉണക്ക മാന്തൽ വറു ക്കുമ്പോ ഉള്ളിയും മുളകും ചേർക്കും അത് നല്ല ടേസ്റ്റ് ആണ്.

  • @usharajan4633
    @usharajan4633 ปีที่แล้ว +1

    ഈ പുളിങ്കറിയിൽ കടുക് താളിയ്ക്കുമ്പോൾ രണ്ടു പിഞ്ച് ഉലുവയും കൂടി ചേർത്ത് നോക്കൂ കറിയ്ക്ക് നല്ല സ്വാദും മണവും രുചിയും കൂടും മാ. നിങ്ങൾ രണ്ടു പേരും സൂപ്പർ ജോഡിയാണ് മാ ❤❤❤❤

  • @ushakumaria3296
    @ushakumaria3296 2 ปีที่แล้ว +3

    Njangal ഉണക്ക മീൻ വരുക്കുമ്പോൾ അതിൽ അൽപ്പം മുളകുപൊടിയും ഒരുനുള്ളു മഞ്ഞൾപൊടിയും പുരട്ടി വച്ചാണ് വറുക്കുക.or3,4,പച്ചമുളക് കീറി ഇട്ടു വരുക്കും.

  • @jacindajoseph5699
    @jacindajoseph5699 ปีที่แล้ว +1

    Pacha mathangayude tholi thoran vechu nokiyittundo.illenkil onnu vachu nokoo..

  • @sreelatha642
    @sreelatha642 2 ปีที่แล้ว +7

    അജു ഏട്ടനും സരിതയും jag ഉം കഴിക്കുന്നത് കണ്ടപ്പോൾ കൊതി വന്നു ഇനിയും ഇങ്ങനെയുള്ള വീഡിയോസ് കാത്തിരിക്കുന്നു അതിമനോഹരമായ ആ പ്രകൃതിയും കൂടെക്കൂടെ കാണിക്കണം

  • @raginidevimr4337
    @raginidevimr4337 2 ปีที่แล้ว +5

    മത്തങ്ങാ മുളകൂഷ്യം. ഞാനും ഉണ്ടാക്കാറുണ്ട്. അടിപൊളിയാ. പിന്നെ..... ഉണക്കമാന്തലും. ഊണ് വേറെ ലെവൽ. 👌അജുവിന്റെയും സരിതയുടെയും അവതരണം ഒറിജിനലായിട്ട് തോന്നും. All the best 👍

    • @siniashokkumarsini6460
      @siniashokkumarsini6460 2 ปีที่แล้ว +1

      ഒറിജിനൽ ആണ് ട്ടാ തെറ്റിദ്ധരിക്കരുത് 🙏

  • @vijidevaraj5685
    @vijidevaraj5685 2 ปีที่แล้ว +1

    കടുകുവറുക്കുമ്പോൾ കുറച്ചു ഉലുവയും വറ്റൽ മുളകും വറുത്തിട്ടാൽ അടി പൊളിയായിരിക്കും

  • @viswanathanvk9175
    @viswanathanvk9175 2 ปีที่แล้ว +2

    Oru 1/4teaspoon kayam podi ettittu kaduku varakkumbol Cheryia ulliyum uluvayum koodi varuthittal Ernakulam karurde pulingari aayi .

  • @ratheeshrajan8986
    @ratheeshrajan8986 2 ปีที่แล้ว +1

    ഇത് പോലെ ഉള്ള ഒഴിച്ചു കറിയുടെ കൂടെ ഉണക്കമീൻ സൂപ്പർ ആണ് My favorite

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว

    മത്തങ്ങയുടെ ഉള്ളിലെ ചവറു വേവിച്ചു അരച്ച് ചേർക്കാം. കുരു ഉൾപ്പെടെ.. സൂപ്പറാ

  • @AparnaAnu-h2o
    @AparnaAnu-h2o ปีที่แล้ว +1

    Kariyil kurach varutha uluva podi cherkanam meenil ulliyum mulakum arachu cherkanam

  • @magixcomedyclub6407
    @magixcomedyclub6407 2 ปีที่แล้ว +2

    നമസ്കാരം 🙏🙏🙏Good video ഞാൻ ആദ്യമായിട്ടാ നിങ്ങളുടെ വീഡിയോ കാണുന്നത്.ഇന്നത്തെ തലമുറയ്ക്ക് അന്യമായി കൊണ്ടിരിക്കുന്ന പല കാര്യങ്ങളും നിങ്ങളുടെ വീഡിയോകളിൽ കണ്ടു കൃഷി, രാവിലെ 9.30ന് മുൻപ് നിങ്ങളുടെ ദിനചര്യകൾ എല്ലാം Super.keep going 💗💗

  • @akashbiju8223
    @akashbiju8223 2 ปีที่แล้ว +9

    ഉണക്കമീനിൽ ശകലം മുളക്പൊടി മഞ്ഞൾ പൊടി കൂടി ചേർത്താൽ നല്ല ടേസ്റ്റ് ആണ്

  • @meenujoy5273
    @meenujoy5273 2 ปีที่แล้ว +8

    മീൻ മുളകുപൊടി, മഞ്ഞൾപൊടി പുരട്ടി വറുത്താൽ സൂപ്പർ ആയിരുന്നു 🤤

  • @geethagururaj1545
    @geethagururaj1545 2 ปีที่แล้ว +1

    Ithil katukuvarukkumbol Uluvayum/kayavum cherthu last malli ila cherthal nallathayirikkum.

  • @sobhadayanand4835
    @sobhadayanand4835 2 ปีที่แล้ว +3

    സരിതാ സൂപ്പർ നല്ല കറി. നമ്മൾ തൃശൂർക്കാർ പുളിങ്കറിവെക്കാറില്ല. നാളെ എന്ത് കറി വയ്ക്കും എന്ന് കരുതി ഇരിക്കായിരുന്നു. thank you സരിത. നാളെ എന്തായാലും ഈ കറി വയ്ക്കും പക്ഷെ മത്തങ്ങയില്ല. പകരം മുരിങ്ങക്കായ ഇട്ട് വയ്ക്കാം

    • @gokulkrishna8741
      @gokulkrishna8741 2 ปีที่แล้ว

      Athinekalum nallathu kumpalanga. Koppakaya super. Muringakayayakumpo mangaya iduka

  • @beenasatish7587
    @beenasatish7587 2 ปีที่แล้ว +1

    Kootan try cheydu nookanam ..kitchen valare eshtamayi

  • @umadevi-fj2zc
    @umadevi-fj2zc 2 ปีที่แล้ว +13

    മതങ്ങ പരിപ്പ് പുളിങ്ങറിയും, ഉണക്ക മീനും super combination ആണ്. My favorite 😋😋🥰.

  • @tmvijayalekshmy526
    @tmvijayalekshmy526 2 ปีที่แล้ว +1

    ithu pole thanne mathangakku pakaram koppakaya allenkil kumbalanga,Chena, kaya,chembin thaalu, chembu ethu venamenkulim upayogikkam.kurachu cheriya ulliyum vattal milakum koodi ittal super. njangal pulinkari ennu parayum

  • @sheebak4011
    @sheebak4011 2 ปีที่แล้ว +3

    മത്തങ്ങാ കറി സൂപ്പർ ആണ്. ഉലുവ കൂടി വർത്തിടണം സരിത. പിന്നെ തൈര് നല്ല കോമ്പിനേഷൻ ആണ്.

  • @kavithan1193
    @kavithan1193 2 ปีที่แล้ว +1

    Dear saritha njagal eee pulingari undakkunnath randu reethi und... Onn eginey pakshey varuthidumbool must ayi ulli edum..pinne 2 matheth msthangayude koode chemboothum cherkkum... Pinne varathidumbool kadukinte koode uluvayum cherulliyum cherkkum... Just oru pichkoo nn parsyunna pole kayapodiyum just oru cheriya nnjekk kodukkum kavapodiyude bottle oru echiri... Kayam ettilengilum kuzhappamill sarkara pakshe muskaan ullyum... Onn aginey undakki nokeett parayam tta marakkaruthey... Njagal athinte koode kondattam mulak kazhikkum echiri katta tyrum...pinne njagal peas parippa eduka

  • @sreelasantosh
    @sreelasantosh 2 ปีที่แล้ว +1

    That unakka meenil ithri manjal podiyum
    Mulaku podiyum kootti manthalil thirummi varuthu nokkkoo
    Super taste ayirikkun

  • @jayavinod427
    @jayavinod427 ปีที่แล้ว

    ഞാൻ പണ്ട് മുതൽ തേങ്ങ തീർന്നാൽ വയ്ക്കുന്ന പുളിങ്കറി ആണ് ഇത് വീട്ടിൽ എല്ലാവർക്കും ഇഷ്ടം മാണ് ഇത്

  • @AkbarAli-ld9br
    @AkbarAli-ld9br 2 ปีที่แล้ว +6

    നമസ്ക്കാരം. കറി സൂപ്പർ ട്രൈ ചെയ്യാം ❤️❤️❤️

  • @rasmisureshnair9590
    @rasmisureshnair9590 2 ปีที่แล้ว +1

    ഒരു നുള്ള് കായപ്പൊടിയും ഒരു ചെറിയ കഷ്ണം ശർക്കര യും കൂടി ചേർത്താൽ അടി പൊളി ആണ്

  • @GururajBhatt-rk2xs
    @GururajBhatt-rk2xs ปีที่แล้ว

    Cheriya kashnam Sharkara cherkkam. Katuku varukkumbol kayam uluva cherkkuka.malliyila cherthalum nallathayirikkum

  • @siblieejosephinejosjuliett4188
    @siblieejosephinejosjuliett4188 2 ปีที่แล้ว +10

    oonu kazhikkumbol zomoto nu order cheytha item kandilla

  • @rajinisspecial1535
    @rajinisspecial1535 2 ปีที่แล้ว +3

    ഞാൻ ഈ കറി വെക്കാറുട് എനിക്ക് ഭയങ്കര ഇഷ്ടം ആണ് 👌👌😀

  • @sherlyjagadeesan1121
    @sherlyjagadeesan1121 2 ปีที่แล้ว +2

    Saritha.....ethu thamizu Nadu style aanu.ethu pole parippil pototo pinne eethu vegetablelum ettu vekkM.coconut vede veda.test cheythu nokku

  • @sreeranjinib6176
    @sreeranjinib6176 2 ปีที่แล้ว +3

    ഉണക്കമീൻ, മത്തങ്ങക്കറി സൂപ്പർ

  • @sharmilanair8339
    @sharmilanair8339 2 ปีที่แล้ว

    Saritha as kotanil kaduk kachumbol chuvanna mulak uluva enniva ettal onn koody nallathakum

  • @shailajavelayudhan8543
    @shailajavelayudhan8543 2 ปีที่แล้ว +2

    ഇത് പോലെ ഉള്ള ഒഴിച്ചു കറിയുടെ കൂടെ ഉണക്കമീൻ സൂപ്പർ

  • @juniusjure9520
    @juniusjure9520 2 ปีที่แล้ว +1

    Saritha unakkameen ingine varuythathnu shesham 2cherully arinjath velichennayil pathyvazhunnu varumbol alpam mulaku chathachatho, mulakupodiyo ittu meen vazhatti edukkuka.ith choodu kanjiku nallathanu .

    • @ajuslearningclass9069
      @ajuslearningclass9069 2 ปีที่แล้ว

      ആണോ..?? തീർച്ചയായും try ചെയ്യാം കേട്ടോ..🥰🥰🥰

  • @suharabisuharabi9708
    @suharabisuharabi9708 2 ปีที่แล้ว

    Njan vekkal mathan kookaril 2vissilidum.thengayum pachamulakum cheriyli, valiyajeerakam, manjalpodi ee arap cherth thilappikum kaduk thalikum. Nalla testane.

  • @smithasudan
    @smithasudan 2 ปีที่แล้ว +4

    Ernakulam thu ithu pulingcurry aanu. Pappadam is a great combination!

  • @lijianto3135
    @lijianto3135 2 ปีที่แล้ว +4

    ഇന്ന് സരിത നല്ല ഉഷാർ ആണല്ലോ, ജോലിക്ക് പോകുന്നവർക്കു പെട്ടെന്ന് വെക്കാൻ പറ്റിയ കറി ആയി

    • @anishsundaram84
      @anishsundaram84 2 ปีที่แล้ว +11

      ഇനി ഉഷാർ ആയില്ലെങ്കിൽ ഉഷാറായായവരുടെ ചാനൽ views കൊണ്ടുപോകും

    • @mujeebrahman-ov7zj
      @mujeebrahman-ov7zj 2 ปีที่แล้ว +3

      @@anishsundaram84 ഒരു സംശയം ഇല്ലാതില്ല

  • @ann-ek2lx
    @ann-ek2lx 2 ปีที่แล้ว +2

    Saritha looks very beautiful

  • @scp8034
    @scp8034 2 ปีที่แล้ว +1

    Unakkameenil erivu cherkkille?

  • @smithababu76
    @smithababu76 2 ปีที่แล้ว +1

    കറിയില്‍ ഇത്തിരി പച്ചകായം ചേര്‍ത്താല്‍ ഇത്തിരി taste കൂടും

  • @shanthapulinghat9100
    @shanthapulinghat9100 2 ปีที่แล้ว +2

    Athilum taste anu mathangayum, chuganna payarum vekkunnadh, payar thalennu kuthirkkuka, simple anu ketto Tasteyum anu

  • @gokulkrishna8741
    @gokulkrishna8741 2 ปีที่แล้ว

    Njangal vakarundu ithinu mathanga pulinkarinnu parayum pinne varathidumpo uluvayum mulakum koodi varuthidanam pinne oru spoon panchasarayum ithinte compination unakameen thanneya u pinne ithu pole paripum pachamulakum tholi kalayatha pachamulakum koodi vevichu kariveppilayum ittu stove off aakiyathinu shesham pachavelichennayum ozhichu kurachu neram moodi vachathinu shesham kazhichu nokuuu manjal podiyum idanam njangalum Thrissur aanuti

  • @swapnasiji8966
    @swapnasiji8966 2 ปีที่แล้ว +2

    Super mathagga curryum,unakkameanum👌👌👌kanditte kazhikkan thonnunnu 💕💕💕💕

  • @pamelabennis8453
    @pamelabennis8453 2 ปีที่แล้ว +1

    Sarithasconversation is verye nice

  • @sheelamariyam8674
    @sheelamariyam8674 2 ปีที่แล้ว +4

    ട്രിവാൻഡ്രം ആണ് എന്റെ place എനിക്കു ഭയങ്കര ഇഷ്ട മാന്തിൽ

  • @divakarannair60
    @divakarannair60 2 ปีที่แล้ว

    pacha mathanga tholi kalayathe nalla taste aayirikum

  • @anjanaanju9972
    @anjanaanju9972 2 ปีที่แล้ว +1

    Saritha chechi ee koottan njagalum undakkarundu njagalum trissurkaranu

  • @nirmalakrishnankutty5257
    @nirmalakrishnankutty5257 2 ปีที่แล้ว +1

    ഞങ്ങൾ മീനിൽ ഉള്ളിയും മുളകും അരച്ചുപുരട്ടി വെച്ചു കുറച്ചു കഴിഞ്ഞു വറുക്കും. അത് പരീക്ഷിച്ചു നോക്കൂ. നല്ല രുചിയാണ്.

  • @sangeethanair6882
    @sangeethanair6882 2 ปีที่แล้ว +4

    ടൊമാറ്റോ ഇട്ടാലും നന്നാവും ഞാനും ഉണ്ടാകാറുണ്ട് ഇത് മുറിങ്കയ കുമ്പളങ്ങ എല്ലാം വെച്ച് ഉണ്ടാകാം

  • @vijayjonathan3984
    @vijayjonathan3984 2 ปีที่แล้ว +1

    Aadhyamayittu kaana ingine oru curry..Aadhyamayittu kelkka

  • @prasannagovindan8287
    @prasannagovindan8287 2 ปีที่แล้ว +2

    Ente Amma undakarundu 4 divasam munpu nyan undakiyathe ullu green pumpakin ivide kittaru kuravanu 👍

  • @reenajose5528
    @reenajose5528 2 ปีที่แล้ว +1

    Sathyam parippu eittu eathu veg curry veakkam
    4 unakka msthile ho

  • @vishnukrishnakumar4006
    @vishnukrishnakumar4006 2 ปีที่แล้ว +1

    സരിത ചേച്ചി ഇത് എൻ്റെ വീട്ടിലെ സ്ഥിരം കറിയാണ് 'മത്തങ്ങപ്പുളിങ്കറി- ''വറത്ത് ഇടുമ്പോൾ കടുക്, ഉലുവ ചെറിയ ഉള്ളി 'ഉണക്കമുളക് വേപ്പിലയും കൂടി വറത്തിടണം''[ പിന്നെ മത്തങ്ങയ്ക്ക് പകരം ഉരുളക്കിഴങ്ങും സവാളയും, ചേനയും കായയും, തക്കാളി വെണ്ടയ്ക്ക, പിന്നെ നമ്മുടെ ചെമ്മിപ്പുള്ളി പ്രച്ച പുളി നിങ്ങൾ വൈൻ ഉണ്ടാക്കാൻ ഇടുത്തപ്പുളി ) അത് പരിപ്പിട്ട് ഇതുപ്പോലെ വയ്ക്കാം 'പുളി പിഴിഞ്ഞ് ചേർക്കണ്ട' super ആണ് ''മധുരക്കിഴങ്ങും സൂപ്പർ ആണ് 'എൻ്റെ വീട്ടിൽ ആര് വന്നാലും പുളിങ്കറിയ്ക്ക് നല്ല ചില വാണ് 'ഒരു വിധം എല്ലാ പച്ചക്കറി വച്ചും ഈ കറി ഉണ്ടാക്കാം പക്ഷെ വറത്തിടുന്നതിലാണ് കാര്യം' ഇങ്ങിനെ ഒന്ന് ഉണ്ടാക്കണെ. നിങ്ങളുടെ ചാനൽ ഞാൻ സ്ഥിരം കാണാറുണ്ട്' ഒരുപാടിഷ്ടമാണ് നിങ്ങളെ എല്ലാവരെയും '' (എൻ്റെ പേര് ശുഭ കൃഷ്ണകുമാർ എന്നാണ് '

  • @sreejithps9043
    @sreejithps9043 2 ปีที่แล้ว +1

    പ്രവാസ ജീവിതത്തിൽ ജോലിയൊക്കെ കഴിഞ്ഞു റൂമിൽ വരുമ്പോൾ ഇന്ന് എന്തു കറി വയ്ക്കും എന്നതാണ് ടെൻഷൻ .എന്തായാലും പരീക്ഷിച്ചു നോക്കാം

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 2 ปีที่แล้ว +1

    Ethu njghal eppol undakkunna mathangha pulinghari tcr eppol indakkum

  • @jyothika252
    @jyothika252 2 ปีที่แล้ว +2

    Adipoli🥰👍..iniyum ithupole simple curry receipes cheyyane...mulaku podi manjal podi pathrangal evidunna vangichathu?link tharamo

  • @itsmearya1997
    @itsmearya1997 2 ปีที่แล้ว +4

    തീർച്ചയായും ഉണ്ടാക്കും👍

  • @babyjose4307
    @babyjose4307 2 ปีที่แล้ว

    Kadku pottikumbal red chilly cutt chaythal supper ayirikum

  • @Nivyamangalath993
    @Nivyamangalath993 2 ปีที่แล้ว +5

    ഉണക്കമീനിൽ ഇത്തിരി മുളക് ചേർക്കു 👌

    • @sheebaaby7991
      @sheebaaby7991 2 ปีที่แล้ว

      Kurachu pepper powderkoode cherthal nallathanu

  • @reddevil6712
    @reddevil6712 2 ปีที่แล้ว +7

    പൊന്ന് അജുചേട്ടാ..6. മണി ആകാൻ കാത്തിരിക്കാർന്നു 😜🥰🥰🥰🥰🥰

  • @farhanafarhu1554
    @farhanafarhu1554 2 ปีที่แล้ว +1

    ഉണക്കമീൻ വർക്കാൻ മഞ്ഞ പൊടിയും കുരു മുളക് ചേർത്താൽ നന്നായിരുന്നു

  • @madhavirema2716
    @madhavirema2716 2 ปีที่แล้ว +1

    Njanum thrissur anu, njangal mathanga pulinkari undakum super anu

  • @sudhasbabu8681
    @sudhasbabu8681 2 ปีที่แล้ว +3

    നല്ല ഒരു വ്യത്യസ്തമായ കറി 👌

  • @vidhyavishwambaran5458
    @vidhyavishwambaran5458 2 ปีที่แล้ว

    Njangal ee kari undakumbol kurachu kayam cherkum pinne kaduku varukumbol uluva koodi idum pinne kurachu mallipodi koodi ittu onnu moopichu kariyil cherkum ini undakumbol angana onnu undali noku

  • @Inmyhobeez
    @Inmyhobeez 2 ปีที่แล้ว +1

    നിങ്ങളുടെ Super channel ആണ് ട്ടോ... ഒട്ടും ജാടയില്ലതെ പരസ്പര സ്നേഹത്തിലും ബഹുമാനതിലും ഉള്ള നിങ്ങളുടെ സംസാരവും പെരുമാറ്റവും ഒക്കെ ഒത്തിരി ഇഷ്ടമാണ്... പിന്നെ സരിത techer ടെ maths class എൻ്റെ മക്കൾക്ക് വളരെ ഉപകാരപ്രദമാണ്....channel ന് Million million subscribers ഉണ്ടാകട്ടെ.... ആശംസകൾ നേരുന്നു....

  • @fshs1949
    @fshs1949 2 ปีที่แล้ว +1

    Maththangka plus parippu , Bro and his Pari good combination. Thank you.

  • @vijaytp7320
    @vijaytp7320 2 ปีที่แล้ว +1

    കൊതിയായി കഴിക്കുന്നത് കണ്ടപ്പോൾ സൂപ്പർ കറി മന്തൾ വായിൽ വെള്ളം വന്നു

  • @athiranajullal7149
    @athiranajullal7149 2 ปีที่แล้ว

    Njanum atha alogikunne eanda 2 divasayt video idathe? Miss uuu

  • @shinishinu410
    @shinishinu410 2 ปีที่แล้ว +1

    Nic e👍 vedio simple avatharanm siple recipe🥰

  • @rajalakshmisubash6558
    @rajalakshmisubash6558 2 ปีที่แล้ว

    Kadalaparipp mathangayum mulakum manjalum ittu vevich kadukum mulakum thengayum kurach jeerakavum varuth ittu kazhichu nokye unakammenum oru kashnam acharum koodiyayal jorayi

  • @itsmesreenath1575
    @itsmesreenath1575 2 ปีที่แล้ว +2

    മറ്റേ ചാനൽ ഇതും പൊളി ആണ്

  • @minithomas137
    @minithomas137 ปีที่แล้ว

    Unakka meeneennu uppu enganae kalayum saritha?

  • @leelarajan6926
    @leelarajan6926 2 ปีที่แล้ว

    Kollaam... Tomorrow vekaam. Naattu chanthayil poyirunnu... Nannayittund. Wednesday maathramaano ullath? Unaka meenil mulak purattille? Ok good....

  • @shimlalts947
    @shimlalts947 2 ปีที่แล้ว +1

    എന്റെ മേമ്മയുടെ പോലെ ആണ് സരിത ചേച്ചി... 👌❤💋🥰

  • @sreelatha5003
    @sreelatha5003 10 หลายเดือนก่อน

    Varathidubol,Kaduku mulaku,uluva cheriyulli karivepila Cherthala adipoliyanu.kurachu kayapodikoodi edanam

  • @sudheerp6057
    @sudheerp6057 2 ปีที่แล้ว +1

    Enik nalla eshta parippum kumbalangayum

  • @Ashokworld9592
    @Ashokworld9592 2 ปีที่แล้ว

    സരിതേച്ചി 🙏 ചേച്ചി അടിപൊളി കറിയാണ് ട്ടോ.. 👌ഒന്ന് പരീക്ഷിച്ചുനോക്കാം ചേച്ചി.. താങ്ക്സ്. വീഡിയോ സൂപ്പർ 👍ഇന്ന് എല്ലാസ്ഥലത്തും നല്ല മഴയാ.... അതുകൊണ്ടായിരിക്കും indoor വീഡിയോ സൂപ്പർ 💥പൊളിച്ചു 🎇അജുവേട്ടാ മറന്നില്ലട്ടോ.. 💕💥💛💚♥️💙❤️♥️💛💚💦❤️💞

  • @veenamg6650
    @veenamg6650 2 ปีที่แล้ว

    അജു കാരണവന്മാരെ പോലെ ചോറ് ഉരുള ഉരുട്ടി കഴിക്കുന്നത്‌ കാണാൻ നല്ല രസമുണ്ട് ഉണക്കമീൻ വറക്കുമ്പോൾ അതേ എണ്ണയിൽ തന്നെ മീൻ വകഞ്ഞു മാറ്റി ഇഞ്ചിയും, ഉള്ളിയും ചതച്ച മുളകും ഇട്ട് വഴറ്റി മീനോടൊപ്പം ചേർക്കുക . മീനിനും രുചി കൂടും ചേരുവകൾക്കും രുചിയുണ്ടാവും 👍

  • @jalaypiannmaria2300
    @jalaypiannmaria2300 2 ปีที่แล้ว +7

    Vaayil vekkan kollavunna ennelum undakku kuttikale

  • @delshyanto
    @delshyanto 2 ปีที่แล้ว +5

    lots of love from Germany ❤️❤️❤️❤️😎😊👌

  • @pvbalakrishnan5280
    @pvbalakrishnan5280 2 ปีที่แล้ว

    randu ulliyum kuarchu uluvayum koodi varuthitaal kootaan nannayirikum

  • @sirajup1923
    @sirajup1923 2 ปีที่แล้ว +1

    Super recipe
    Black dressil chechi 👌

  • @preethaphilip4764
    @preethaphilip4764 2 ปีที่แล้ว +3

    എന്റെ അജു സരിത,mon
    ഇവിടെ ദുബൈ irikunna പാവം എന്നെ കൊതിപ്പിച്ചു kollumallo🤩 ഞാന്‍ ഇതുവരെ undakiyitilla ഉടനെ ഉണ്ടാകും കേട്ടോ. Love you all ❤

  • @nalinisudhakaran375
    @nalinisudhakaran375 2 ปีที่แล้ว

    Ethanu thega arakatha pulinkari.

  • @rahanapc8561
    @rahanapc8561 2 ปีที่แล้ว +1

    പെട്ടന്നു കേടുവരാത്ത ട്രാവലിംഗ് ഫുഡ്‌ items ഒന്നു ഉണ്ടാക്കി കാണിക്കുമോ.

  • @sreejithvelayudhan8165
    @sreejithvelayudhan8165 2 ปีที่แล้ว +2

    അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... മത്തങ്ങ മോളോഷ്യം സൂപ്പർ... ഞാനും മത്തങ്ങയും അത്ര സുഖത്തിലല്ല, എന്നു വച്ച് മിണ്ടില്ലെന്നല്ല ഇടയ്ക്ക് കാണാറുണ്ട്. സലിം കുമാർ പറഞ്ഞിട്ടില്ലേ "ദക്ഷിണെ ഭക്ഷണം നഹിം" എന്ന്, അതുകൊണ്ട് എല്ലാം എന്റെ കൂട്ടുകാരാണ്...മീൻ ഇറച്ചി അച്ചാർ എവിടെ??????? കാത്തിരിക്കുന്നു. സ്നേഹാശംസകൾ 🌹🌹🌹

  • @nithinsabu75
    @nithinsabu75 2 ปีที่แล้ว +1

    E manthal ennu parayunatu unnakameenano....enikkariyillarunu

  • @adigasparagchandranbayushi235
    @adigasparagchandranbayushi235 2 ปีที่แล้ว +16

    Innu Sunday aanu..Adichi fit aanu...Athu kondi Saritha chechiye, Orupadu Saritha chechi aayi kaanunnu..Pandathe mahabarathil Arjunan ambu ayacha pole..Vidumbol onnu, air il kaanikkumbol 100..Ippo nom kaannunnu oru load Saritha chechi...Ithil aaranu ponne original Saritha chechi..Appo nom potte Aju chetta

    • @jeevithajeenvaljinalexandr6412
      @jeevithajeenvaljinalexandr6412 2 ปีที่แล้ว

      Adicha branda enna? Kothi aavunneda elikunjaa

    • @sheeminipriyadarshini16
      @sheeminipriyadarshini16 2 ปีที่แล้ว

      @@jeevithajeenvaljinalexandr6412 Eli kayyinnu poyi

    • @vijayjonathan3984
      @vijayjonathan3984 2 ปีที่แล้ว

      Eli innu mothathil jaga poga aanu..Kuttam parayaruthu lo, sambavam colour aanu..Chirichu chirichu chathu

    • @avifernandez9293
      @avifernandez9293 2 ปีที่แล้ว

      Da kurumba..Kurumbu ichiri koodunnundu

    • @malinirosedmaria8768
      @malinirosedmaria8768 2 ปีที่แล้ว

      Onnum onnum, randu...Njamma randu perum onnu...

  • @AshokKumar-rr1mt
    @AshokKumar-rr1mt 2 ปีที่แล้ว +3

    ജഗ്ഗു വിന്റെ പനി മാറിയതിൽ വളരെ സന്തോഷം👍

  • @geethasantosh6694
    @geethasantosh6694 2 ปีที่แล้ว +3

    Simple video 😄ella veetilum vekunna pulinkari . Etil kurachu ulliyum uluvayum varutittal nalla taste ayirikkum. Pinne mattangayude toli pacha anenkil kalayenda. 💛🧡💛🧡

  • @nithindas1435
    @nithindas1435 2 ปีที่แล้ว +1

    I tried came out well

  • @jayasreemenon9869
    @jayasreemenon9869 2 ปีที่แล้ว

    Paalakkadu kkaru cheriya ulli koodi varuthiyum mathan pulinghariyil

  • @sujathamohan6998
    @sujathamohan6998 2 ปีที่แล้ว

    കടുകിൻ്റെ കൂടെ 2 3 ചെറിയ ഉള്ളി കൂടി മൂപ്പിക്ക്.it will be more tasty

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +5

    Hi അജൂസ്, മത്തങ്ങ pulingarry നന്നായിട്ടുണ്ട് പിന്നെ മത്തന്റെ തോല് നന്നായി വേവും. nallataste ആണ്. കളയണ്ട ആവശ്യ മില്ലാട്ടോ സരിതെ. Ajuse good night, ഇതിൽ വന്ന ads ഒന്നും skip ചെയ്തില്ല.

  • @arrathee
    @arrathee 2 ปีที่แล้ว +1

    Parippum mathangayum super

  • @j4-family751
    @j4-family751 2 ปีที่แล้ว +1

    Njangalivide undaakkaarundu.super tasta😍

  • @sruthipradeep6483
    @sruthipradeep6483 2 ปีที่แล้ว

    Kothiyaavanuuu😋. Njan naattilethittaaa💃💃💃

  • @jyothisunil2036
    @jyothisunil2036 2 ปีที่แล้ว +4

    I too cook this curry.
    It's simple & easy to make & tasty too.
    The combination with dry fish is yummy 😋

  • @Ashokworld9592
    @Ashokworld9592 2 ปีที่แล้ว +1

    അജുവേട്ടാ... സരിതേച്ചി.. സൂപ്പർ 👌👍💞💥

  • @rekhaambadi2057
    @rekhaambadi2057 2 ปีที่แล้ว +1

    ഞാൻ സ്ഥിരം vaykunna കറി മത്തങ്ങാ പുളിങ്കറി

  • @anjuanil8478
    @anjuanil8478 2 ปีที่แล้ว

    Tell me something about your water purifier pls... cooking vlog really very interesting..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 ปีที่แล้ว

      അതിന്റെ വീഡിയോ ചെയ്തിട്ടുണ്ടല്ലോ