ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

മുളകിന്റെ കുരുടിപ്പിനും വൈറസ് രോഗത്തിനും മണ്ഡരിക്കും മരുന്ന് | virus leaf curl on chilli plant |

แชร์
ฝัง
  • เผยแพร่เมื่อ 30 ส.ค. 2022
  • #chillijasmin #chilli #terrace #farming #kurudipp #easytip

ความคิดเห็น • 382

  • @sulaimanvly
    @sulaimanvly 10 หลายเดือนก่อน +14

    കൃഷി ചെയ്യാത്തവർ പോലും കൃഷിയിലേക്ക് ഇറങ്ങി ചെല്ലും വളരെ നല്ല അവതരണം ശരിക്കും മനസ്സിലാക്കി തരുന്നു നന്ദി

  • @petter654
    @petter654 ปีที่แล้ว +36

    മുരടിപ്പിന്റെ ലക്ഷണംമനസ്സിലാക്കി തന്നതിൽ ഏറെ സന്തോഷം..
    താഴോട്ട് ഇലകൾ ചുരുളുന്നത് മണ്ഡരി വൈറസ് എന്ന അറിവ് പകർന്നു തന്നതിൽ നന്ദി ...

  • @rohinimadhavan1685
    @rohinimadhavan1685 ปีที่แล้ว +7

    എനിക്ക് വളരെ വളരെ വളരെ ഇഷ്ടപ്പെട്ടു സൂപ്പർ ,സൂപ്പർ ക്ളാസ്സും അവതരണവും വളരെ വളരെ ഇഷ്ടപ്പെട്ടു , , ,

  • @manjadi8745
    @manjadi8745 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക് യൂ ❤👍👌

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 ปีที่แล้ว +5

    Nalla video chechi. Thank you

  • @sushamass474
    @sushamass474 ปีที่แล้ว +1

    Nice & informative, thanks for sharing us

  • @sreejayavilasini2300
    @sreejayavilasini2300 ปีที่แล้ว +3

    Thanks for the detailed explanation

  • @bindhupras2512
    @bindhupras2512 ปีที่แล้ว +3

    👍👍ഞാനും ഇത് തന്നെ ചെയ്തു നല്ല റിസൾട്ട് കിട്ടും 😊

  • @komalampr4261
    @komalampr4261 ปีที่แล้ว +2

    പുതിയ അറിവുകൾക്ക് താങ്ക്‌സ്.

  • @blessingsofuniverse137
    @blessingsofuniverse137 3 หลายเดือนก่อน

    വളരെ ഉപകാരപ്രദം. Thank you 🙏🏻

  • @arunsk5304
    @arunsk5304 ปีที่แล้ว +1

    TnQ madam your valuable information tnq so much☺️☺️☺️

  • @mohammedbasheer7144
    @mohammedbasheer7144 ปีที่แล้ว

    simple and best. very useful. Thank you.

  • @nishavibes
    @nishavibes ปีที่แล้ว +1

    Nalla useful video aayirunnu

  • @geethamohan3340
    @geethamohan3340 ปีที่แล้ว

    Nalla vdo anu thank you🙏🙏🙏

  • @moideenp.k7219
    @moideenp.k7219 7 หลายเดือนก่อน +5

    ഒന്നും പറയാനില്ല ആദ്യമായിട്ടാണ് ഇത്ര വേക്തമാകി പറയുന്ന വീഡിയോ കാണുന്നത്.. സൂപ്പർ

  • @vikramannair3178
    @vikramannair3178 ปีที่แล้ว +3

    മികച്ച അവതരണം

  • @manjushama372
    @manjushama372 ปีที่แล้ว

    ഒത്തിരി ഒത്തിരി ഇഷ്ടംthanks

  • @ramlabeegum8521
    @ramlabeegum8521 ปีที่แล้ว

    ഇത് നല്ല അറിവ്.സൂപ്പർ

  • @MrSuresh1541
    @MrSuresh1541 ปีที่แล้ว +3

    You're simply marvellous !!!

  • @ktsaparna478
    @ktsaparna478 ปีที่แล้ว +2

    നിങ്ങളുടെ tips എല്ലാം വളരെ ഉപയോഗപ്രദമാണ്.

  • @jayasreem.s.3994
    @jayasreem.s.3994 10 หลายเดือนก่อน +1

    ഒരു വീട് വച്ചു കൊണ്ടിരിക്കുന്ന എന്റെ സ്വപ്നം ഇപ്പോൾ ആ വീടല്ല
    വീടിനു ചുറ്റും ഞാൻ ബിന്ദുവിന്റെ സഹായത്തോടെ ചെയ്യാൻ പോകുന്ന ചെറിയ തോതിലുള്ള കൃഷിയാണ്❣️💖🌹💐

  • @sreevidhyasunil7573
    @sreevidhyasunil7573 ปีที่แล้ว

    Super information... thanks chechi

  • @aamispecialities4448
    @aamispecialities4448 ปีที่แล้ว +6

    ഞാൻ എപ്പോഴും കാണാറുണ്ട.
    നല്ലതു പോലെ മനസ്സിലാക്കുന്നുണ്ട്
    നന്ദി

  • @shahidabeevi3275
    @shahidabeevi3275 ปีที่แล้ว +2

    Very good information 👌

  • @ambikadevi4105
    @ambikadevi4105 ปีที่แล้ว

    Very good Explanation

  • @paulkidangen4806
    @paulkidangen4806 ปีที่แล้ว +1

    Content മാത്രം പറഞ്ഞു മനസിലാക്കി തന്നതിൽ സന്തോഷം. അഭിനന്ദനങ്ങൾ!!

  • @ruksanasalim4889
    @ruksanasalim4889 ปีที่แล้ว

    Thanks very useful information

  • @kmcmedia5346
    @kmcmedia5346 ปีที่แล้ว

    നല്ലത് പറഞ്ഞു 🙏😍

  • @shasha7868
    @shasha7868 ปีที่แล้ว

    വളരെ നല്ല വിവരണം

  • @jineshera3328
    @jineshera3328 ปีที่แล้ว

    Thanks chechi....

  • @user-bh7qo3bb2z
    @user-bh7qo3bb2z 5 หลายเดือนก่อน

    Thank You very useful video

  • @remashriskumar888
    @remashriskumar888 ปีที่แล้ว +1

    Very good presentation

  • @ashaprasad54
    @ashaprasad54 ปีที่แล้ว +4

    Super madam 💓.. thankyou for explaining in detail 👍... Mumbai

  • @remashriskumar888
    @remashriskumar888 ปีที่แล้ว +3

    Your videos are very useful. Thank u

  • @ushaprasheed6182
    @ushaprasheed6182 5 หลายเดือนก่อน

    ചേച്ചിയുടെ വീഡിയോ നല്ല ഉപകാരപ്രദമാണ്

  • @parlr2907
    @parlr2907 7 หลายเดือนก่อน

    ഉപകാരമുള്ള വീഡിയോ ❤ നന്ദിയുണ്ട് ടീച്ചർ 🎉🙏

  • @jansiram8538
    @jansiram8538 ปีที่แล้ว

    സൂപ്പർ vedio 🥰

  • @sreedevi1637
    @sreedevi1637 ปีที่แล้ว

    Valare upakaram ulla veedio madam 🙏

  • @devakiravindran5661
    @devakiravindran5661 5 หลายเดือนก่อน

    Very well explained

  • @kannansunithakannansuniths8283
    @kannansunithakannansuniths8283 ปีที่แล้ว +7

    വളരെ വലിയ ഒരു പ്രശ്നമാണ് ഇന്ന് പരിഹരിക്കപ്പെട്ടത്.Thank you so much..

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว +1

      ഉപയോഗിച്ചിട്ട് ഫലം പറയണം

  • @julietaloysius544
    @julietaloysius544 ปีที่แล้ว +1

    Pratheeshichirunna vedio

  • @JaisGeorgeTito
    @JaisGeorgeTito 5 หลายเดือนก่อน

    Beginner aya enikku chechi teacher thanneya

  • @vgopi5662
    @vgopi5662 7 หลายเดือนก่อน

    Nice presentation 👏 👌 👍

  • @thankappanv.m7051
    @thankappanv.m7051 ปีที่แล้ว

    Thank you somuch

  • @ebenezerpkurien8173
    @ebenezerpkurien8173 ปีที่แล้ว

    Very good techanical support and thanks

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Chilli jasmine you tube channel will give answers for all your questions. So please subscribe this channel.

  • @jasminnizar702
    @jasminnizar702 ปีที่แล้ว

    Nallathu pole manassilakki thannu

  • @soudhasaleem4271
    @soudhasaleem4271 ปีที่แล้ว +7

    Thank you teacher ❤

  • @soumya1821
    @soumya1821 ปีที่แล้ว

    Chechi ente mulak chediyil nirach munja aayirunnu and urumb shlyam njan ellam apply cheythitum pogunnilarunnu but continues onnidavittu oronn try cheyth cheyth ipo poi kto 🥰👍

  • @sajithas.y5665
    @sajithas.y5665 ปีที่แล้ว

    Thanks chechi enikku epol venda video ayrunu ethu. Ente chedikku ethanu problem 🙏😍

  • @sibib7043
    @sibib7043 ปีที่แล้ว

    Thankyou ❤️❤️

  • @sureshp144
    @sureshp144 ปีที่แล้ว +1

    Very good explanation 🙏🙏🙏

  • @mumthaznoushad6101
    @mumthaznoushad6101 ปีที่แล้ว

    മുംതാസ് നൗഷാദ്. ചേച്ചി യുടെ
    മറ്റുപവി ലെ. പാവ ക്ക. കൃഷി. വളരെ
    ഇഷ് ട്ട പെട്ടു. എനിക് കൃഷി യോട്. ഒരു പാ ട് ഇഷ്ടം ആണ് കൃഷി ചെയ്യാൻ
    കോഴി ഉള്ള ദു കൊണ്ട്. നടക്കു ന്നില്ല

  • @HariKumar-tj3wp
    @HariKumar-tj3wp ปีที่แล้ว

    Valery nannayittundu avataranam

  • @ramlamh589
    @ramlamh589 ปีที่แล้ว

    Hi ബിന്ദു.ഞാൻ എൻ്റെ മുളകിൽ ഞാനുണ്ടാക്കിയ ഫിഷ് അമിനോ ആസിഡ് തളിച്ചപ്പോൾ അതിൻ്റെ കുരുടിപ്പു മാറിക്കിട്ടി.çhedy നന്നായി വന്നു

  • @rajagopalnair7897
    @rajagopalnair7897 ปีที่แล้ว +7

    Thank you dear Bindhu for this informative video. 🥰🥰🥰😘😘😘

  • @leelav3670
    @leelav3670 ปีที่แล้ว +1

    Very good explanation

    • @satheeshcne
      @satheeshcne ปีที่แล้ว

      Any precaution for the mandari virus?

  • @cleophepaikada3325
    @cleophepaikada3325 ปีที่แล้ว

    Like to know about home made alternative remedies

  • @jamunamurali5559
    @jamunamurali5559 ปีที่แล้ว

    കൊള്ളാം

  • @haripriyas3301
    @haripriyas3301 ปีที่แล้ว

    Hai Bindu enikku ഏറ്റവും ഇഷ്ടമുള്ള ചാനൽ

  • @ebenezerpkurien8173
    @ebenezerpkurien8173 ปีที่แล้ว +1

    For payru what are the agro products we have have use

  • @jabirenglampurath2817
    @jabirenglampurath2817 ปีที่แล้ว

    Thanks

  • @siniajith5914
    @siniajith5914 ปีที่แล้ว +4

    Thank u teacher 😍

  • @yadhindradasm3116
    @yadhindradasm3116 ปีที่แล้ว +5

    Very clear and usable presentation! Thanks.

  • @shijishimjith
    @shijishimjith 9 หลายเดือนก่อน

    എന്റെ മുളകിനും കുരുടിപ്പ് രോഗം വന്നിരുന്നു ചേച്ചി മുമ്പ് ഒരു വീഡിയോയിൽ ഡോളോറ്റ് ഉപയോഗിക്കുന്നത് പറഞ്ഞിരുന്നു രോഗം ബാധിച്ച കമ്പുകളൊക്കെ മുറിച്ച് മാറ്റിയതിനുശേഷം ഡോളോറ്റ് കലക്കി ഒഴിച്ച് കൊടുത്തു അതിനുശേഷം നല്ല ഇലകളൊക്കെ വന്നു തുടങ്ങി താങ്ക്യൂ

  • @sajjeevrajk620
    @sajjeevrajk620 ปีที่แล้ว +1

    excellent presentation

  • @beenasaji6240
    @beenasaji6240 ปีที่แล้ว

    കൊള്ളാം ചേച്ചി 👍👍💞

  • @jayakumars107
    @jayakumars107 ปีที่แล้ว +2

    ഉപകാരപ്രദമായ വീഡിയോ 👍 എന്റെ മുളകിന്റെ ഇലയും താഴേക്ക് ആണ് ചുരുണ്ട് പോകുന്നത്

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      എങ്കിൽ ഈ മരുന്ന് ഉപയോഗിച്ചു നോക്കൂ

    • @anilkumar-py4gd
      @anilkumar-py4gd ปีที่แล้ว

      എന്റെയും

  • @ponnammathankan616
    @ponnammathankan616 ปีที่แล้ว +1

    Good explanation

  • @leelammajacob4293
    @leelammajacob4293 6 หลายเดือนก่อน +1

    Nice presentation

  • @memma50
    @memma50 ปีที่แล้ว +8

    Excellent lecturing skill… very useful. Keep it up…

  • @sejijoseph134
    @sejijoseph134 ปีที่แล้ว +1

    👌👌

  • @amaladask5167
    @amaladask5167 ปีที่แล้ว

    Valare informative video.. thank you

  • @malavikanair1231
    @malavikanair1231 ปีที่แล้ว

    Bindu super ethu kusumam

  • @user-it1ch7yz8v
    @user-it1ch7yz8v 6 หลายเดือนก่อน

    Super❤

  • @ebenezerpkurien8173
    @ebenezerpkurien8173 ปีที่แล้ว

    Tell me the shop kottayam which you are buying the agro products

  • @rakhipillai2171
    @rakhipillai2171 8 หลายเดือนก่อน

    Amazing

  • @vimala9520
    @vimala9520 10 หลายเดือนก่อน

    Super 🙏

  • @jitheshsathyan6024
    @jitheshsathyan6024 ปีที่แล้ว +1

    വളരെ നല്ല വീഡിയോ ആയിരുന്നു👍👍👍👍
    ജിതേഷ്സത്യൻ

  • @rajianilkumar7324
    @rajianilkumar7324 ปีที่แล้ว

    Super

  • @nusi2344
    @nusi2344 ปีที่แล้ว +1

    👍👍👍

  • @unnikrishnanunnikpillai7631
    @unnikrishnanunnikpillai7631 ปีที่แล้ว

    Mulakine kurudippu. Elakal veluthu varunnu sulfex spray cheythu

  • @sunnymathew6140
    @sunnymathew6140 ปีที่แล้ว +1

    Good

  • @ebenezerpkurien8173
    @ebenezerpkurien8173 ปีที่แล้ว

    For tamatow what all chemical we have to use tell me

  • @harilakkidi807
    @harilakkidi807 ปีที่แล้ว +2

    👍useful

  • @karthikasajai4037
    @karthikasajai4037 ปีที่แล้ว

    Chechi vegetable seed ayichutharumo

  • @abdhulnazarkuthanur2501
    @abdhulnazarkuthanur2501 6 หลายเดือนก่อน

    Thank you ❤

    • @ChilliJasmine
      @ChilliJasmine  6 หลายเดือนก่อน

      You're welcome 😊

  • @buspranth6973
    @buspranth6973 ปีที่แล้ว

    Thank you

  • @ebenezerpkurien8173
    @ebenezerpkurien8173 ปีที่แล้ว

    Bitter guard s leaves are becoming yellw
    And transparent
    Tell me the remady

  • @shaheemaimthiaz4008
    @shaheemaimthiaz4008 ปีที่แล้ว

    Avatharanathinu ningalkku e varshathe award kittanam👍👍👍🙏🙏🙏

  • @simonjoseph6478
    @simonjoseph6478 ปีที่แล้ว

    Excellent 🙏

  • @ramlachembakath5107
    @ramlachembakath5107 10 หลายเดือนก่อน

    👍🏻👍🏻

  • @mathews5577
    @mathews5577 ปีที่แล้ว

    Krushi karyangalil nalla oru class attend cheytha gunom anu teacherinte oro vedioyum

  • @abrahammc4560
    @abrahammc4560 ปีที่แล้ว

    ടീച്ചർ ആണോ /ആയിരുന്നോ? നന്നായി അവതരിപ്പിക്കുന്നു. നന്ദി.

  • @reg7391
    @reg7391 ปีที่แล้ว

    Thanks for the information. How many times we can use this.

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Only when the plant is affected by virus disease.

  • @minnuyasisali6869
    @minnuyasisali6869 8 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻👍🏻

  • @nissarm7308
    @nissarm7308 ปีที่แล้ว +7

    മുളക് ചെടിയുടെ മഞ്ഞ നിറത്തിലുള്ള ഇല ആണ് ഇതിന് എന്തോ ചെയ്യണം

  • @AbdulJabbar-ib7wy
    @AbdulJabbar-ib7wy ปีที่แล้ว

    👍👍👍👍

  • @thressiamack1316
    @thressiamack1316 ปีที่แล้ว

    മരുന്നിടെയ് pereazudikanikamo

  • @peepingtom6500
    @peepingtom6500 ปีที่แล้ว

    🙏🙏🙏

  • @user-ns8vd9bp1m
    @user-ns8vd9bp1m 10 หลายเดือนก่อน

    Verygood