Small valued stocks , less than Rs 20 are also Penny stocks. FACT was a Penny stock at Rs 13 few years back is now Rs700 Plus. Kitex was also Penny stock.
കമ്പനികളുടെ performance predict ചെയ്യാനൊന്നും അറിയില്ല, Intraday only Market എവിടേക്ക് പോയാലും നമ്മളും കൂടെ പോകും, Intraday ചെയ്‌താൽ മാത്രമേ market നെ കുറിച്ച് നന്നായി പഠിക്കാൻ പറ്റു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്,swing ന് stock എടുത്ത പലരും പെട്ടിരിക്കുകയാണ്,
I am a crypto guy ... crypto kudi poyal account il ulla full paisa yum pokum ...but stock il short cheyumbol...kayil ullathinekal kuduthal pokum yenn kettu.. ith ullath ano...anekil ithupolea newbies chenn chadan chances ulla worst case seniarios ne kurich oru video....chyamo
Your financial advice is really good. I like how focused and knowledgeable you are. Even if you seem a bit serious your quality and presentation are excellent. Great work bro👌🔥
@@vvrlive5, That was a special situation play. The company promiter got changed. Murugappa Group took over the company. I also missed that opportunity 😢😢
Bro please address this scenario: Can't a good performing company with lower valuation- just got listed can get to have this "penny" stock prices ---company is a great performer,but now it's just being listed--a valid scenario??
Recently bought Nandan denim ltd share at Rs 7 after the stock split . Now it's down to Rs 5.30 . But it's fundamentally strong. Should I hold or sell ?
2011 ൽ suzlon 45 രൂപയ്ക്കു വാങ്ങി പെട്ട് .. അത് നാല് രൂപ പോയി, ആ കാശ് കടലിൽ കളഞ്ഞതുപോലെ വിട്ട്....ഒടുവിൽ 13 കൊല്ലങ്ങൾക്ക് ശേഷം 2024 ഫെബ്രവരിയിൽ എല്ലാം 47 രൂപയ്ക്ക് വിറ്റു. പിന്നെ അത് വീണ്ടും കയറിക്കൊണ്ടിരിക്കുന്നു 😅😅😅
ഞാൻ 4000 സ്യന്റെസ് എന്ന sintex industries ) 2021 ഇൽ panam😂മുടക്കി. രണ്ടു മാസം കഴിഞ്ഞപ്പോൾ ഡിലീസ്റ്റ് ചെയ്തു. എത്ര roopa😂പോയി എന്ന് പറയാമോ? ഇതാണ് പെന്നി വാങ്ങിയലുള്ള അപകടം.......!
Bro, പൂട്ടാൻ പോകുന്ന കമ്പനിയുടെ stocks മാത്രമാണോ penny stocks? ഒരു പുതിയ കമ്പനിയുടെയും ആയിക്കൂടെ? ഇന്ന് നമ്മൾ പറയുന്ന പല വലിയ ഇൻവെസ്റ്റർസ് penny സ്റ്റോക്ക്സിൽ ഇൻവെസ്റ്റ് ചെയ്തല്ലേ wealth create ചെയ്തത്?
Analysis based on the volume percentage delivery additions: A minimum 45-90 days is the best for me. filter above 60 percent delivery percentage; go through the screeners; you can find promotor holdings and previous history; they are sold their share via fractions; and check the price movement that time happens on the particular stock; if you know the basics, you can easily identify the promoters avg buying range . Add the quantity like a lottery and exit the trade when normal people started talking about that stock like Facebook groups, TH-cam influencers, etc. For me, it's worked the last 2 years, and still I am trying to find out such scam stocks. Try it yourself and make the modification based on your views and the entire trade. key takeaway Never ever hold the position. If normal people started talking about their views on that stock, maybe you will lose a couple of Pennie's due to sudden price-high movement, but you won't trap and you will get easy dump buyers who are going to liquidate after 1-2 months. In addition, it's not financial advice.
F&Oകൊണ്ട് കളിക്കുന്നവർ trader അല്ല ട്ടോ.F&O trade ചെയ്യാൻ സാധിക്കില്ല ട്ടോ. F&O buy ഉം sell ഉം മാത്രമേ ചെയ്യാൻ സാധിക്കു. Sell ഉം Buy ഉം ചെയ്യുന്നതിനെ എല്ലാം trade എന്നല്ല പറയുന്നത് എന്ന് മനസ്സിലാക്കണം.
Suzlon 7 രൂപക്ക് 1 വർഷം മുൻപ് എടുത്ത 49 രൂപക്ക് കൊടുത്തു... കമ്പനി നന്നായി പോയത് കൊണ്ട് മാത്രം.. അല്ലെങ്കിൽ കുത്തുപാള എടുത്തേനേ... എന്റെ സുഹൃത്ത് ഇതേ രീതിയിൽ BCG stock എടുത്തു... 40k യോളം പൈസ പോയ് കിട്ടി
F&Oകൊണ്ട് കളിക്കുന്നവർ trader അല്ല ട്ടോ.F&O trade ചെയ്യാൻ സാധിക്കില്ല ട്ടോ. F&O buy ഉം sell ഉം മാത്രമേ ചെയ്യാൻ സാധിക്കു. Sell ഉം Buy ഉം ചെയ്യുന്നതിനെ എല്ലാം trade എന്നല്ല പറയുന്നത് എന്ന് മനസ്സിലാക്കണം.F&O യെ കുറ്റം പറയുന്നവർ മനസ്സിലാക്കണം, ഒരു രാജ്യത്തിന്റെ സാമ്പത്തികമായ നിലനിൽപ്പിനെ സ്വാധീനിക്കുന്നത് തന്നെ derivative market(hedge) market ആണ്. Hedge market hedge ചെയ്യുവാനാണ്. അപ്പോൾ വെറുതെ പഠിക്കാതെ f&o യെ കുറ്റം പറയുന്നവരോട് സഹതാപം മാത്രം 🙏
Actually if someone makes profit in penny stocks they are truly legends if it's done with deep study. It's the hardest thing to get right. For example there is a stock that went from 1 Rupees in 2010 to 900 rupees in 2017 Even now it trades at 600 plus. Because of shrimps 🦐 exports surged after 2010 due to health trends.
സിബിലി ലാസ്റ്റ്.. സുനിലേ ഒരു 10000 രൂപക്ക് എങ്ങിലും പെന്നി സ്റ്റോക്ക് വാങിക്കാമോ..സുനിൽ..ഇനി പെന്നി എന്ന് പറഞ്ഞാൽ നിനക്ക് അടികിട്ടും.. സുനിലിനെ എന്താ പെന്നി പിടിച്ച് കടിച്ചോ..😂
ചുരുക്കം ചിലരിൽ ഒരാൾ സുനിൽ മച്ചാൻ 🙌🫂
Small valued stocks , less than Rs 20 are also Penny stocks. FACT was a Penny stock at Rs 13 few years back is now Rs700 Plus. Kitex was also Penny stock.
What about Vodafone idea share if stock price reaches below 5
Anoop Sir poli aanu .. full valuable contents only ...
ഏതാ അനൂപ് സർ, funded360 ആണോ
1800 /2000 നും ഒക്കെ Mrf കണ്ടതാ 2008/09 ൽ
6L ആവി ആയാത് കൊണ്ട് ( f&o)മർക്കറ്റിനോട് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോന്നു😅
കമ്പനികളുടെ performance predict ചെയ്യാനൊന്നും അറിയില്ല,
Intraday only
Market എവിടേക്ക് പോയാലും നമ്മളും കൂടെ പോകും,
Intraday ചെയ്‌താൽ മാത്രമേ market നെ കുറിച്ച് നന്നായി പഠിക്കാൻ പറ്റു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്,swing ന് stock എടുത്ത പലരും പെട്ടിരിക്കുകയാണ്,
I have suzlon 1200 @ 4rs and still holding
Hi sunil bro..
Pan india corporation ltd penni stockinte growth enhane undu?
I totally agree with your views towards the penny stocks. Thank you and go ahead with these kind of valuable videos.
I am a crypto guy ... crypto kudi poyal account il ulla full paisa yum pokum ...but stock il short cheyumbol...kayil ullathinekal kuduthal pokum yenn kettu.. ith ullath ano...anekil ithupolea newbies chenn chadan chances ulla worst case seniarios ne kurich oru video....chyamo
Bro penny stock il egane swing trade cheyam??
Your financial advice is really good. I like how focused and knowledgeable you are. Even if you seem a bit serious your quality and presentation are excellent. Great work bro👌🔥
We should do as per our conviction. You cannot blame all those who reccomend it.
If basics are good , we can consider
Good information sunil chetta 👏
Have a doubt.....adani bought psp projects shares .... Appo adhil invest chyynndh nlldhyrkuo
Sir can you please tell me about Vikas life care . Hold cheyyanamo 5 year investment ann njan nokkunne
Invest cheyan nalla stock eathanu paranju tharumo
Thanks for the info... Suniletta 😇😇
😊
CG power rs 7 buy cheythu rs 650 sell cheythu 2000 share
You are mass bro. Approx 12.5 lakh profit 😍 .How you analyse the potential ?
@@vvrlive5, That was a special situation play. The company promiter got changed. Murugappa Group took over the company. I also missed that opportunity 😢😢
നല്ല വീഡിയോ നന്നായിട്ടുണ്ട്
Ente friend nte kayyil undaayirunnu 100 shares at 2 rupees.
28/10/2022
3.03 pm nu sell aaki.athum for 3 rupees.
Ledger report ellam ondu with proof.
Pulli kure varshangal munpu medichu vechathu anu.
Paavam ippo karayunnu.
SALSTEEL 2 year മുൻപ് 5 രൂപ ആയിരുന്നു. current Price 24.45😄👍
Can you make a video on how to trade using Ai ?
GLT Infra stock price is only 2.05. But its day trade avg volume is millions.
Is it also fake trading?
Chumma undakunna volumes anu
hi sir
relience പവർ ട്രേഡിങ്ങ് നടക്കുന്നുണ്ടല്ലോ last പറഞ information wrong ആണോ ഒന്നു ക്ലാരിഫൈ ചെയ്യാമോ
Dear sir 💙
Sir hold chayunna share list tharamo ..
നല്ല വീഡിയോ ...
Pls --penny stock is not so bad bro,
Penny stocks swing trade cheyan nallathano?
Please reply
Bro please address this scenario:
Can't a good performing company with lower valuation- just got listed can get to have this "penny" stock prices ---company is a great performer,but now it's just being listed--a valid scenario??
You are wrong. There are many shares of today was penny even less than 10, 5 to 10 years before.
As usual valuable information. thank you ❤
What about suzlon?
Loss poovaan kaathirikkaan😂
@_Peace_7_ ഞാൻ suzlon വാങ്ങിക്കുമ്പോൾ 14 rs ആണ്!!
എന്റെ കയ്യിൽ 1.95 എടുത്ത ലോയിഡ് സ്റ്റീൽ 1000 എണ്ണം ഉണ്ടായിരുന്നു ഇപ്പൊ വിറ്റ് ക്യാഷ് ആക്കി
last year I received lot of Penny blessings bro..
ഇങ്ങനെ നിഷ്പക്ഷമായി എന്ന് നിങ്ങൾ പറയുന്നുവോ അത് വരെ എന്റെ suport❤🫰🏻
MLINDLTD ഇങ്ങനെ oru stock und .but seller's ഇല്ല. അത് എന്ത് കൊണ്ട് ആയിരിക്കും
Sir Vodafone Idea Penny Stock ano?
Recently bought Nandan denim ltd share at Rs 7 after the stock split . Now it's down to Rs 5.30 . But it's fundamentally strong. Should I hold or sell ?
I'm also holding
സുനിൽ സാർ കലക്കി
Mercury Ev-Tech Ltd ഞാൻ 6 രൂപക്ക് വാങ്ങി 140 വരെ എത്തി.
എനിക്ക് ചില അബദ്ധങ്ങൾ സംഭവിച്ചു profit കിട്ടിയില്ല🥴 ക്യാപിറ്റൽ നഷ്ടപ്പെട്ടില്ല🤗
Taparia tools
വാങ്ങാൻ കഴിയുന്നില്ല
@@faisalpnmla apply a gtt order
Option trading is dangerous game
HARSHIL AGRO TECH suspended aano sir?
സുസ്ലോൺ 5.രൂപക്ക് വാങ്ങി 35.വിറ്റു. ശേഷം 70.നു മുകളിൽ പോയി
Any regrets bro ?
2011 ൽ suzlon 45 രൂപയ്ക്കു വാങ്ങി പെട്ട് .. അത് നാല് രൂപ പോയി, ആ കാശ് കടലിൽ കളഞ്ഞതുപോലെ വിട്ട്....ഒടുവിൽ 13 കൊല്ലങ്ങൾക്ക് ശേഷം 2024 ഫെബ്രവരിയിൽ എല്ലാം 47 രൂപയ്ക്ക് വിറ്റു. പിന്നെ അത് വീണ്ടും കയറിക്കൊണ്ടിരിക്കുന്നു 😅😅😅
😁😁@@pradipanp
സിം ട്രേഡിങ്ങിന് പറ്റിയ ക്രെഡിബിലിറ്റിയുള്ള ഒരു 10 സ്റ്റോക്ക് ഒന്ന് പ്രതിപാദിക്കുമോ......?
ഞാൻ 4000 സ്യന്റെസ് എന്ന sintex industries ) 2021 ഇൽ panam😂മുടക്കി. രണ്ടു മാസം കഴിഞ്ഞപ്പോൾ ഡിലീസ്റ്റ് ചെയ്തു. എത്ര roopa😂പോയി എന്ന് പറയാമോ? ഇതാണ് പെന്നി വാങ്ങിയലുള്ള അപകടം.......!
Bro, പൂട്ടാൻ പോകുന്ന കമ്പനിയുടെ stocks മാത്രമാണോ penny stocks? ഒരു പുതിയ കമ്പനിയുടെയും ആയിക്കൂടെ?
ഇന്ന് നമ്മൾ പറയുന്ന പല വലിയ ഇൻവെസ്റ്റർസ് penny സ്റ്റോക്ക്സിൽ ഇൻവെസ്റ്റ് ചെയ്തല്ലേ wealth create ചെയ്തത്?
Titan already a penny stocks, so many stocks are formerly penny stocks😊😊
സർ.. Taparia tools... കൊള്ളാമോ...
Sunil Mathai ❤
Lukybhasker kandavarundo അത്പോലെ മുൻകൂട്ടി അറിയാൻ വല്ല മാർഗമുണ്ടോ
Analysis based on the volume percentage delivery additions: A minimum 45-90 days is the best for me. filter above 60 percent delivery percentage; go through the screeners; you can find promotor holdings and previous history; they are sold their share via fractions; and check the price movement that time happens on the particular stock; if you know the basics, you can easily identify the promoters avg buying range . Add the quantity like a lottery and exit the trade when normal people started talking about that stock like Facebook groups, TH-cam influencers, etc. For me, it's worked the last 2 years, and still I am trying to find out such scam stocks. Try it yourself and make the modification based on your views and the entire trade.
key takeaway Never ever hold the position. If normal people started talking about their views on that stock, maybe you will lose a couple of Pennie's due to sudden price-high movement, but you won't trap and you will get easy dump buyers who are going to liquidate after 1-2 months.
In addition, it's not financial advice.
keto syscon 0.58rs -1.56rs ippo dividentum kitti
Sunil bro powereshhee🔥🔥🔥🔥
Hey bro, how abt VI?
Kunjaava Trade thudangiyoo?
Oru 3yrs akkatte
Suvidha സ്റ്റോക് എന്താണ് അഭിപ്രായം
I loved the way she talked about, vilkandada marichalm vilkanda😂😂😂
Suzlon loyid steel.. ഇതിൻ്റെ വില 2 വർഷം മുൻപ് 10 രൂപ 12 രൂപ നിലവാരത്തിൽ ആയിരുന്നു
Rvnl ഞാൻ 77 rs buy ചെയ്തിരുന്നു, 102 കൊടുത്തു ഒഴിവാക്കി 🥲🥲
Anoop sir channel link pls...
funded 360
Good one
Thanks,
good job
F&o കൊണ്ട് കളിക്കുന്നവൻ ട്രേഡറർ !! പെന്നി സ്റ്റോക്ക് വാങ്ങുന്നവൻ അത്യാഗ്രഹി.. കൊള്ളടെ 😢
F&Oകൊണ്ട് കളിക്കുന്നവർ trader അല്ല ട്ടോ.F&O trade ചെയ്യാൻ സാധിക്കില്ല ട്ടോ. F&O buy ഉം sell ഉം മാത്രമേ ചെയ്യാൻ സാധിക്കു. Sell ഉം Buy ഉം ചെയ്യുന്നതിനെ എല്ലാം trade എന്നല്ല പറയുന്നത് എന്ന് മനസ്സിലാക്കണം.
@@princephilip8260Pinne entha parayende saho
Suzlon 7 രൂപക്ക് 1 വർഷം മുൻപ് എടുത്ത 49 രൂപക്ക് കൊടുത്തു... കമ്പനി നന്നായി പോയത് കൊണ്ട് മാത്രം.. അല്ലെങ്കിൽ കുത്തുപാള എടുത്തേനേ... എന്റെ സുഹൃത്ത് ഇതേ രീതിയിൽ BCG stock എടുത്തു... 40k യോളം പൈസ പോയ് കിട്ടി
No one in the not able to predict the future of stock market and shares this is the fundamental principle 😂😂😂
Sakuma exports ❤ 6200 share🤕
അനൂപ് സർ chang❤
സുനിലിന് ഒരാളെയും വിശ്വാസം ഇല്ല ലാഭം ഇല്ലാതെ ആരും ആർക്കും ഒന്നും ചെയ്തുകൊടുക്കില്ല എന്നു ചിന്തിക്കുന്നവൻ 😂
Yes bank penystock aano
Super
Irfc 20 രൂപ ആയിരുന്നത് 200 ന് മുകളിൽ പോയി
LCD ennu paranjal what
Elcid stock
Thank u dear@@shecan6607
Show me ur WhatsApp number
Ulip policy ano muchel fund ano nallathu
👍👍👍
Nice bro
❤❤❤
Where is kunjubaba
He is good
🥰🥰🥰
F&Oകൊണ്ട് കളിക്കുന്നവർ trader അല്ല ട്ടോ.F&O trade ചെയ്യാൻ സാധിക്കില്ല ട്ടോ. F&O buy ഉം sell ഉം മാത്രമേ ചെയ്യാൻ സാധിക്കു. Sell ഉം Buy ഉം ചെയ്യുന്നതിനെ എല്ലാം trade എന്നല്ല പറയുന്നത് എന്ന് മനസ്സിലാക്കണം.F&O യെ കുറ്റം പറയുന്നവർ മനസ്സിലാക്കണം, ഒരു രാജ്യത്തിന്റെ സാമ്പത്തികമായ നിലനിൽപ്പിനെ സ്വാധീനിക്കുന്നത് തന്നെ derivative market(hedge) market ആണ്. Hedge market hedge ചെയ്യുവാനാണ്. അപ്പോൾ വെറുതെ പഠിക്കാതെ f&o യെ കുറ്റം പറയുന്നവരോട് സഹതാപം മാത്രം 🙏
F&o ennuparanjal what
Madam kure penny stocks vangichu tonunnu... Kure nerayi penny penny ennu paranju erikkunnu🤣🤣🤣🤣🤣
Who is Anoop?
Proffesor Anoop Mathew
Funed360
🎇👍🏻
തള്ള്... Elcid was not available for purchase @ Rs3. There were no sellers. U r well aware of that... Still..
Njn athuanu video il parayunne
@tradetalkssunil time - pass video 😃
Excel ഇപ്പോൾ 78% പ്രോഫിറ്റിലാണ് 💪💪
Actually if someone makes profit in penny stocks they are truly legends if it's done with deep study. It's the hardest thing to get right. For example there is a stock that went from 1 Rupees in 2010 to 900 rupees in 2017
Even now it trades at 600 plus. Because of shrimps 🦐 exports surged after 2010 due to health trends.
scam 1992 il sunil sir paranjapole news nerit ariyan pattumbl penny stock buy cheyuna scene und
😅😅
Pala videos kandappol parayanamennu thinniya kaaryam . Adipoli
She really want invest in penny stocks like me😂😂😂😂😂😂......
Correct😂
സിബിലി ലാസ്റ്റ്.. സുനിലേ ഒരു 10000 രൂപക്ക് എങ്ങിലും പെന്നി സ്റ്റോക്ക് വാങിക്കാമോ..സുനിൽ..ഇനി പെന്നി എന്ന് പറഞ്ഞാൽ നിനക്ക് അടികിട്ടും.. സുനിലിനെ എന്താ പെന്നി പിടിച്ച് കടിച്ചോ..😂
🤍
😂😂
ചേട്ടൻ സ്വൊന്തം കുട്ടിക്ക് വേണ്ടി വാങ്ങിയ stock എല്ലാം ലോസ് ആകുവാണല്ലോ
It’s not for one month it’s for 20 years dear
@tradetalkssunil expecting cagr after 20 years?
💪💪💪💪
Bro 🙏🙏Swing Trade ചെയ്യാൻ പറ്റിയ ഏതെങ്കിലും സ്റ്റോക്ക് കാര്യങ്ങളെപ്പറ്റി പറയൂ. ഇതൊക്കെ വെറും അനാവശ്യ ചർച്ചകൾ ആണ് .
ഒരു knowldge ഉം ചെറുത് അല്ല
ആവശ്യം ഉള്ളവർ കേൾക്കും... നിങ്ങള്ക്ക് താല്പര്യം ഇല്ലാത്തതു നിങ്ങൾ കാണണ്ട
മറ്റുള്ളവരുടെ ആവശ്യം നിങ്ങൾക്ക് അനാവശ്യം ആയിരിക്കാം 😉
Le salim kumar : bharath matha kee jay.
Penny stock moordhabad
Pmc fincorp .15paisakk vangi 3.25 ന് വിറ്റു കോവിഡ് സമയത്ത്.. 5000 ഷെയർസ്