കൈയുടെ സേഫ്റ്റി വളരെ അത്യാവശ്യമാണ്. അശ്രദ്ധ ആർക്കും സംഭവിക്കാം. തേങ്ങ മിഷ്യനിലേക്ക് ഇട്ട ശേഷം മുകളിൽ നിന്നും heavy-duty വിചാകരിയിൽ safety gate ഘടിപ്പിച്ച് താഴേക്ക് അമർത്തിക്കൊടുത്താൽ തീരാവുന്ന പ്രശനമേ ഉള്ളൂ.
കേരളത്തിൽ എവിടെയും തേങ്ങ മനുവേൽ ആയി പൊത്തിക്കുന്നതിനു 85 പൈസ മുതൽ 90 പൈസ വരെയാണ്. കൂടിയാൽ ഒരു രൂപാ. ഇ വിടെ പറഞ്ഞത് അന്യായ കൂലിയാണ്. മെഷീനിൽ പൊത്തിക്കുന്നതിനു 5,10, ഏറിയാൽ 15 പൈസയെ വരൂ.
വളരെ വലിയ കാര്യമാണ് താങ്കൾ ചെയ്തിരിക്കുന്നത്. ഇത്തരം കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിച്ച് അതിനു വേണ്ട ഉപദേശങ്ങൾ നൽകി ഒരു സ്റ്റാട്ടപ്പ് ആക്കി വളർത്തിയെടുക്കുവാൻ നമ്മുടെ സർക്കാരോ ബന്ധപ്പെട്ട കൃഷിവകുപ്പോ ആരും തന്നെ ശ്രദ്ധ കൊടുക്കുന്നില്ല. അതുകൊണ്ടുതന്നെ എല്ലാ വ്യവസായങ്ങളും കോയമ്പത്തൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു, എന്തായാലും ചേട്ടാ നിങ്ങൾ ഒരു ജീനിയസ് തന്നെ
ഈ ഉപകരണം കണ്ടുപിടിച്ചത് താങ്കളാണെങ്കിൽ സുരക്ഷക്കായി ഒരു ചെറിയ ഉപകരണം എളുപ്പത്തിലുണ്ടാക്കാൻ കഴിയണം. രണ്ട് വിരലുകളുടെ പോലെ കോണായിട്ടു ഒന്നുണ്ടാക്കിയാൽ നിസ്സാരമായി കൈപ്പത്തിക്ക് സുരക്ഷയുണ്ടാക്കാം.
Evening looks fine for development of this machine but safety is doubtful as hands can get caught in the machine if operator is not careful .Definitely a fool proof safety mechanism be incorporated with proper guards and coconut feeding arrangement. May not be very expensive. Safety of operation is a must. Congratulations for the development of this machine.
സേഫ്റ്റി അല്പം കുറവുണ്ട് അത് മാറ്റിഎടുക്കാവുന്നതേയുള്ളൂ വീൽ അല്പം ചെരിച്ചു കൊടുക്കുകയും നേരിട്ട് കൈ ടച്ച് ചെയ്യാനുള്ള സാധ്യത ഇല്ലാതാക്കാൻ ഒരു പ്ലെയ്റ്റ് കൂടി സെറ്റ് ചെയ്താൽ നല്ലൊരു മെഷിൻ ആയി...🎉
ഈ മെഷീൻ അങ്ങേ അറ്റം അകടകാരിയാണ്.... കൈപ്പോയാൽ പിന്നെ എത്ര ലക്ഷം കൊടുത്താലും കിട്ടില്ല...തുടർച്ചയായി ജോലി ചെയ്യുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു ചെറിയ അശ്രദ്ധ മതി അകടം സംഭവിയ്ക്കാൻ... പാലക്കാട് കഴിഞ്ഞ മാസം തേങ്ങ പൊതിയ്ക്കു മ്പോൾ ഒരാളുടെ കൈ പോയതാണ് ...
Very nice machine; he needs to add a device to press the coconut without putting his hands into the machine, which must be very simple. He needs to patent the machine and start manufacturing and selling to all over India or all over the world.
suresh babu...you have a beautiful smile! your invention is good but can be made better with some safety mechanism. maybe consult a mechanical or industrial engineer. you should patent your invention before somebody steals your idea. GOOD LUCK!~
Add a vertical chute on to roller to stack cocunut and attach a conveyer system to feed cicunut. Currently it is a major safety violation, running a rotating machine without guard is unsafe.
ഒരിക്കലും വിരലുകൾ കൊണ്ട് ഉന്തി വിടരുത്, കരമൂലം കൊണ്ട്, അതായത് കൈപ്പത്തി യുടെ താഴ് ഭാഗം കൊണ്ട് മാത്രമേ ഉന്താവൂ, ഞാൻ ചെയ്തിട്ട് ഉള്ളത് കൊണ്ടാണ് പറയുന്നത്.
First of all i appreciate his efforts.but it's a total hazard oriented machine.please consult with some safety professional to modify and adopt necessary steps to eliminate the risk. What i learnt from his words is he is very much over confident which may lead to some major issues please take immediate action to fix some safety gaurd.
തേങ്ങാ തള്ളി കൊടുക്കാൻ കൈക്ക് പകരം ഒരു സംവിധാനം ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഇല്ല. ഇത്രയും ചെയ്യാം എങ്കിൽ അതുംകൂടി വേണം. അപകടം വരാതിരിക്കട്ടെ 👍👍
അഭിമാനകരമായ കണ്ടുപിടിത്തം.
ബാബു അണ്ണന് അഭിനന്ദനങ്ങൾ 🙏
കൈയുടെ സേഫ്റ്റി വളരെ അത്യാവശ്യമാണ്. അശ്രദ്ധ ആർക്കും സംഭവിക്കാം. തേങ്ങ മിഷ്യനിലേക്ക് ഇട്ട ശേഷം മുകളിൽ നിന്നും heavy-duty വിചാകരിയിൽ safety gate ഘടിപ്പിച്ച് താഴേക്ക് അമർത്തിക്കൊടുത്താൽ തീരാവുന്ന പ്രശനമേ ഉള്ളൂ.
സുരക്ഷയുടെ കാര്യത്തിൽ വൻ പരാജയം. എപ്പോഴും ഒരു പോലിരിക്കില്ല. വളരെ സൂക്ഷിച്ചില്ല എങ്കിൽ കൈ പോകും. ഇത് പരിഹരിച്ചാൽ കൊള്ളാം.
100% seriyanu
Athava Kai ullil poyalum pettanu oori edukan pattum...😂😅
ആ ചേട്ടന്റെ ചിരിച്ചുളള സംസാരം സൂപ്പർ പാവം ചേട്ടൻ 😊
അടിപൊളി ആയിട്ടുണ്ട് കൈ പെടുന്നത് നോക്കണം
Chetta genuinely paranju ella karyavum mattullavare pole njn kandu pudicha machine anenn parayathe ellam true ayi tanne paranjallo proud of you😊
കേരളത്തിൽ എവിടെയും തേങ്ങ മനുവേൽ ആയി പൊത്തിക്കുന്നതിനു 85 പൈസ മുതൽ 90 പൈസ വരെയാണ്. കൂടിയാൽ ഒരു രൂപാ. ഇ വിടെ പറഞ്ഞത് അന്യായ കൂലിയാണ്. മെഷീനിൽ പൊത്തിക്കുന്നതിനു 5,10, ഏറിയാൽ 15 പൈസയെ വരൂ.
ഇതു അപകടസാധ്യതയുള്ളതാ. ഇതു പ്രായോഗികമല്ല. കുറച്ച് കൂടി സേഫ്റ്റിവേണം
പ്രിയ സുരേഷ്.... അനുമോദനങ്ങൾ ♥
Njangalude veetinte appuravaa
സംഗതി ഓക്കേകണ്ണ് ഒന്ന് തെറ്റിയാൽ കൈ. അതിനുള്ള ഐഡിയ ഉണ്ടാക്കൂ ആദിയം ബാക്കിയല്ലാം ഓക്കേ
അധ്വാനം a സംതൃപ്തി താങ്കളുടെ അശ്രാന്തപരിശ്രമം അതിൻറെ വിജയത്തിൽ അഭിമാനിക്കുന്നു മെഷീൻ സൂപ്പർ
വളരെ വലിയ കാര്യമാണ് താങ്കൾ ചെയ്തിരിക്കുന്നത്. ഇത്തരം കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിച്ച് അതിനു വേണ്ട ഉപദേശങ്ങൾ നൽകി ഒരു സ്റ്റാട്ടപ്പ് ആക്കി വളർത്തിയെടുക്കുവാൻ നമ്മുടെ സർക്കാരോ ബന്ധപ്പെട്ട കൃഷിവകുപ്പോ ആരും തന്നെ ശ്രദ്ധ കൊടുക്കുന്നില്ല. അതുകൊണ്ടുതന്നെ എല്ലാ വ്യവസായങ്ങളും കോയമ്പത്തൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു, എന്തായാലും ചേട്ടാ നിങ്ങൾ ഒരു ജീനിയസ് തന്നെ
Thank you thank you
20rpm
2hp
ഇതായിരുന്നു ഞാൻ തേടി നടന്ന ഇൻഫോർമേഷൻ.
ഒരു മെഷീൻ ഉണ്ടാക്കണം , with better safety
മെഷീൻ കുഴപ്പമില്ല പക്ഷെ സേഫ്റ്റിയുടെ കാര്യത്തിൽ പരാജയം..
ഗുഡ്.
സേഫ്റ്റി കുറവാണ്.
അതും പരിഹരിക്കണം.
വളരെ പ്രധാനം ആണ്.
സത്യം.
ഇത് slanding ആയി വെച്ച് അവസാനം plain ആക്കി, ഒരു തട വെച്ച് കൊടുത്താൽ, കയ്യിടേണ്ട ആവശ്യം വരില്ല.
ഈ ഉപകരണം കണ്ടുപിടിച്ചത് താങ്കളാണെങ്കിൽ സുരക്ഷക്കായി ഒരു ചെറിയ ഉപകരണം എളുപ്പത്തിലുണ്ടാക്കാൻ കഴിയണം. രണ്ട് വിരലുകളുടെ പോലെ കോണായിട്ടു ഒന്നുണ്ടാക്കിയാൽ നിസ്സാരമായി കൈപ്പത്തിക്ക് സുരക്ഷയുണ്ടാക്കാം.
കൈ പോകാനുള്ള ചാൻസ് നല്ലോണ്ട് അതിനുള്ളിൽ കൈ വെക്കാതെ പൊതിക്കാൻ നോക്കുക
ഇത് vertical ആയി വെച്ചാൽ തേങ്ങ മുകളിൽ നിന്നിട്ടാൽ താഴക്കൂടെ പൊതിച്ചുവരത്തക്കവിധം നിർമിക്കുന്നതിന്റെ സാദ്ധ്യത പരിഗണിച്ചു കൂടെ
Evening looks fine for development of this machine but safety is doubtful as hands can get caught in the machine if operator is not careful .Definitely a fool proof safety mechanism be incorporated with proper guards and coconut feeding arrangement.
May not be very expensive.
Safety of operation is a must.
Congratulations for the development of this machine.
നല്ല ഐഡിയയാണ്. പക്ഷേ ... അപകടം കൂടെയുണ്ടാകും. അമർത്തിക്കൊടുക്കാൻ ഉള്ള സംവിധാനം വേണം.
സുരക്ഷയുടെ കാരൃത്തില് നമുക്ക് രണ്ടു കൈകൾ ഉണ്ടല്ലോ എന്നതാണ് സമാധാനം.
സേഫ്റ്റി അല്പം കുറവുണ്ട് അത് മാറ്റിഎടുക്കാവുന്നതേയുള്ളൂ
വീൽ അല്പം ചെരിച്ചു കൊടുക്കുകയും നേരിട്ട് കൈ ടച്ച് ചെയ്യാനുള്ള സാധ്യത ഇല്ലാതാക്കാൻ ഒരു പ്ലെയ്റ്റ് കൂടി സെറ്റ് ചെയ്താൽ നല്ലൊരു മെഷിൻ ആയി...🎉
താങ്കൾ കറക്ട് ടെക്നോളജി അറിയുന്ന ആൾ👍
രണ്ട് ലക്ഷത്തിൻ്റെ മെഷീന് അതിൻ്റേതായ ഗുണങ്ങളുണ്ട്, ഇതിൽ അല്പം ശ്രദ്ധ മാറിയാൽ കൈ അങ്ങോട്ട് പോയി കിട്ടും..
Njangalute nattil oru thanga pothichal oru roopaye ullu pinne onnara roopakku mechinil pothikano?
കൈ തട്ടിയാലും കുഴപ്പമില്ലാത്ത, മുറിവ് പറ്റാത്ത മെഷീൻ ഒരാൾ കണ്ട് പിടിച്ചിട്ടുണ്ട്.അയാൾ വിൽക്കുന്നത് 3500രൂപയ്കാണ്.യൂ ട്യൂബിൽ തപ്പിയാൽ കാണും.
പലചക്രത്തിനു മുകളിൽ ഒരു കവർ കൂടി ചെയ്യാം. തേങ്ങ അകത്തിടാൻ മാത്രം വിടവ് വെക്കുക. രണ്ടോ മൂന്നോ തേങ്ങ ഒന്നിച്ചിട്ടുകൂടെ?
Good ida
ഈ മെഷീൻ അങ്ങേ അറ്റം അകടകാരിയാണ്.... കൈപ്പോയാൽ പിന്നെ എത്ര ലക്ഷം കൊടുത്താലും കിട്ടില്ല...തുടർച്ചയായി ജോലി ചെയ്യുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു ചെറിയ അശ്രദ്ധ മതി അകടം സംഭവിയ്ക്കാൻ... പാലക്കാട് കഴിഞ്ഞ മാസം തേങ്ങ പൊതിയ്ക്കു മ്പോൾ ഒരാളുടെ കൈ പോയതാണ് ...
Amazing, Necessity is the mother of invention. indeed,it is.. The smile on Dear Babu'S SMILE IS SO BEAUTIFUL,CONTAGIOUS AND BEYOND WORDS. GREAT.
Very nice machine; he needs to add a device to press the coconut without putting his hands into the machine, which must be very simple. He needs to patent the machine and start manufacturing and selling to all over India or all over the world.
00000000000000000000000
കൈ പെട്ടു പോകാതെ ഒരു പ്രൊട്ടക്ഷൻ അത്യാവശ്യം.
Super ആയിട്ടുണ്ടേ
suresh babu...you have a beautiful smile! your invention is good but can be made better with some safety mechanism. maybe consult a mechanical or industrial engineer. you should patent your invention before somebody steals your idea. GOOD LUCK!~
Njngada mill 😻💝ntea amma ivdutha staff ahnu
തേങ്ങ കൈകൊണ്ട് പിടിച്ച് കൊടുക്കണോ. എങ്കിൽ ഇത് അപകടമാണ്. കൈ ഏത് സമയവും കുടുങ്ങാം. മിഷൻ ആരും വാങ്ങരുതേ...
😂danger കൈ അകത്ത് പാടാനുള്ള ചാൻസ് കൂടുതൽ
Chetta nadan pashu kodukkan undo
പേറ്റൻറിന് അപേക്ഷിച്ചു കൂടെ? സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം.
പച്ച തേങ്ങ പൊളിക്കാൻ കയ്യിലെ 😊😊😊
Safety first then proceed.
ഞാന്‍ കൊല്ലം ജില്ല
കുറചു തെങാ വാങി
കുറചു പോടി വാരി ഇട്ടു
ഇപ്പൊള് തെങാ കെടു വരുന്നുണ്ട് 😂😂😂😂
👍 സേഫ്റ്റി വേണം
Add a vertical chute on to roller to stack cocunut and attach a conveyer system to feed cicunut. Currently it is a major safety violation, running a rotating machine without guard is unsafe.
Super
ചേട്ടാ കോയമ്പത്തൂർ പോയി ഒരു കമ്പനി തുടങ്ങു
വളരെ അപകടം പിടിച്ച പണി കൈ അകത്തു ഒരിക്കലും ഇടുവാൻ പാടില്ല
ഒരിക്കലും വിരലുകൾ കൊണ്ട് ഉന്തി വിടരുത്, കരമൂലം കൊണ്ട്, അതായത് കൈപ്പത്തി യുടെ താഴ് ഭാഗം കൊണ്ട് മാത്രമേ ഉന്താവൂ, ഞാൻ ചെയ്തിട്ട് ഉള്ളത് കൊണ്ടാണ് പറയുന്നത്.
മെഷീനിൽ സുരക്ഷിതത്വം ഒരു പ്രശ്നമല്ലേ? ശ്രദ്ധ ഒരു സെക്കന്റ് മാറിപോയാൽ .............? 🤔🤔🤔🤔
കൈ അകപ്പെട്ടാൽ നായ ചപ്പി തുപ്പിയത് പോലെയാകും. 😊
😄
I think to place metal or wooden board with one or two coccunt size gap for saftey to provide hand safty.
സൗണ്ട് വളരെ കൂടുതൽ ആണ്, പച്ച തേങ്ങ ഇത് പോലെ തൊണ്ടു പൊളിക്കാമോ.
It is dangerous... take care...
സംഭവം കൊള്ളാം,, സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ കൈ സ്വാഹാ.
പിന്നാകു നല്ലൊനം ഉണ്ട് 😂😂😂
🎉Very good
Safety first please
the use of hands can be avoided by proper modification of the machine...otherwise chances of crushing ones hand may be a possible hazard.
കൈപോയി കിട്ടും.
First of all i appreciate his efforts.but it's a total hazard oriented machine.please consult with some safety professional to modify and adopt necessary steps to eliminate the risk. What i learnt from his words is he is very much over confident which may lead to some major issues please take immediate action to fix some safety gaurd.
സൂപ്പർ 👍🏻👍🏻👍🏻
കൈ പോകാതെ നോക്കണം പിന്നെ 32 പല്ലും കാണിക്കാതെ ഇരിക്കണം
too dangerous to use, bro!
Please add some,efficient safety features!
Nalla malayali 🥰👍
Ullil. Ky pettal kazhinju
കൈ പൊളിച്ചു പോകാതെ ശ്രദ്ധിക്കണം നിശ്ചിതമായ നിർമ്മാണം അല്ല
This machine taking time and very danger sorry for comment
എണ്ദിട്ടു തെങയ പറെനെ 😂😂😂
Very good, God bless you. 🙏
ഒരു വീഡിയേ ചെയ്യുമ്പോൾ അവരുടെ ഫോൺ നമ്പർ കൊടുക്കാനുള്ള മര്യാദ കാണിക്കണം
ഇങ്ങനെയുള്ള വീഡിയോകൾക്ക്👎 അടിക്കുക
ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കാൻ ഉള്ള മര്യാദ താങ്കൾ കാണിച്ചാൽ നമ്പർ കിട്ടും പിന്നെ മര്യാദ കണ്ടാൽ നല്ലതല്ലേ 😂😂😂
Super 🙏
Nizamudeen Sasthamcotta Kollam Good Brother VOTE for OPS
ഗ്ലൗസ് പോലും ഇടാണ്ട്
Nice one
Ghan use chiunu.
Po👌ലൈക് സാനം
കൈ അകത്തപോയൽ പണി കിട്ടു൦
Superb
Xകൈപോകാൻസാധ്യതകൂടുതലാണ്
ഇതിൽ അപകടം പതിയിരിക്കുന്നു ഒരു വിരൽ നഷ്ടപ്പെട്ടവനെ അതിന്റെ വിലമനസ്സിലാകൂ.
അപ്പോൾ നമ്മുടെ പരമ്പരാഗത രീതിയായ പാരയിൽ പൊളിക്കുമ്പോൾ അപകടം ഉണ്ടാകാറുണ്ടോ?
🌹🌹👍👍
No.saftey... ok
വില എത്ര?
👍👍👍👍👍😊
Super👏👏👏👏👏👏👍👍👍👍👍👍👍
❤
😊👍🏻
5:30
Suppar
no safety found
കൈ അര യു o.
very good video.Congrats.😂❤
Rpm 20
❤🙏
🙏
Copy adi.
പോരാ, കാരണം കാണുമ്പോൾ ഒരു വശപ്പിശഗു ഉണ്ട്.
ഒട്ടും സേഫ്റ്റി ഇല്ലാ? കൈ എപ്പോ ഉള്ളിൽ പോയി എന്ന് പറഞ്ഞാൽ മതി 😭
Monu kutta good video 👍
Nice information. Please give me the phone number of Mr.Suresh Babu
Superb
❤❤❤❤❤