രണ്ട് ഭാഗത്ത് ബക്കറ്റ് വെക്കേണ്ടതില്ല വെള്ളം തെറിക്കാതിരിക്കാൻ ഷീറ്റ് കവറ് ചെയ്താൽ മെഷ്യൻ്റെ താഴെ ഭാഗം മാത്രം വെച്ചാൽ മതിയാകും അതും ഒന്ന് പരിക്ഷിക്കാമൊ?
തേങ്ങയിടാൻ ആളെ കിട്ടാത്ത കാരണം മുറ്റത്തെ തേങ്ങുകൾ മുറിച്ചു മാറ്റേണ്ട അവസ്ഥയിൽ ഇതുപോലെ തേങ്ങ ഇടാൻ ഉള്ള യന്ത്രം കിട്ടുമോ എന്താ വില demonstration etc നൽകുമല്ലോ thanks
New ജനറേഷന് ചേട്ടന്റെ സുന്ദരമായ ഉപഹാരം
അടിപൊളി 👍
❤️❤️❤️
രണ്ട് ഭാഗത്ത് ബക്കറ്റ് വെക്കേണ്ടതില്ല വെള്ളം തെറിക്കാതിരിക്കാൻ ഷീറ്റ് കവറ് ചെയ്താൽ മെഷ്യൻ്റെ താഴെ ഭാഗം മാത്രം വെച്ചാൽ മതിയാകും അതും ഒന്ന് പരിക്ഷിക്കാമൊ?
Innovative. Congratulations.
THANK YOU PRAKASH SIR
Sir, a simple request, tel. No വായിക്കാൻ പറ്റുന്നപോലെ കാണിക്കാമോ, 👍👍
❤ എവിടെ വാങ്ങാൻ ലഭിക്കും?
തേങ്ങയിടാൻ ആളെ കിട്ടാത്ത കാരണം മുറ്റത്തെ തേങ്ങുകൾ മുറിച്ചു മാറ്റേണ്ട അവസ്ഥയിൽ
ഇതുപോലെ തേങ്ങ ഇടാൻ ഉള്ള യന്ത്രം കിട്ടുമോ എന്താ വില demonstration etc നൽകുമല്ലോ thanks
Contact number വീഡിയോയിലുണ്ട്
Coconut plucking machine not ready for sale now.
പറഞു പറഞ്ഞു
അടക്കപറിക്കുന്നത്
കാണിച്ചില്ല
😪😪😪
Aduka.parikunnath.kandilla
തെങ്ങു കയറ്റ യന്ത്രവും കൂടി
അടക്ക പറിക്കുംന്നത് കണ്ടില്ല
എത്ര വലിയ കവുങ്കിലും
ഉപയോഗിക്കാൻ പറ്റുമോ?.
റബ്ബർ വെട്ടാൻ ഒരു ഉപകരണം കണ്ടുപിടിക്കണം
❤️❤️❤️
ടാപ്പിംങ് ' കത്തി.
നിലവിലുണ്ടല്ലൊ.
ഏതെങ്കിലും ഒരു തെങ്ങിൽ നിന്ന് പഠിക്കുന്നത് കാണിക്കാമായിരുന്നില്ലേ
You tuber പോര
Frod prakashan
തോട്ടി ഉണ്ടോ
🙄🙄🙄