തേങ്ങ ചിരകുന്ന മെഷീൻ നിർമിച്ചു നൽകുന്ന മലയാളി | വീട്ടമ്മമാർ തേടുന്ന ഐറ്റം | mini coconut scraper

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 363

  • @KrishimithraTVindia
    @KrishimithraTVindia  ปีที่แล้ว +39

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    Machinery വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Madhav machines
    PH..89218 25593

  • @rcnair7694
    @rcnair7694 ปีที่แล้ว +13

    കർഷകർക്കും വീട്ടമ്മമാര്‍വീട്ടമ്മമാർക്കും ഉപകാരപ്രദമായ മെഷീനുകൾ നിർമ്മിച്ച് ആവശ്യക്കാർക്ക് നല്കാനും അവയുടെ പ്രവർത്തന രീതി മുതലായവ വിശദീകരിക്കാനും കാണിച്ച സന്മനസ്സ് പ്രശംസിനീയാർഹം.ഇനിയും ലോകനന്മക്കായി ഇങ്ങനെയുള്ള സംഭാവനകൾ പ്രതീക്ഷിക്കുന്നു.All the B E S T 👍

  • @sivakrishna1337
    @sivakrishna1337 ปีที่แล้ว +26

    സൂപ്പർ ചേട്ടാ ❤... താങ്കളെ പോലെ ഉള്ള എത്രയോ ആളുകൾ ഉണ്ട്.... ആദരിക്കപ്പെടാതെ പോകുന്നവർ... 👍.... കേരളത്തിൽ ജനിച്ചില്ലായിരുന്നു എങ്കിൽ താങ്കൾ ഇപ്പോൾ എവിടെ എത്തിയേനെ? 🥰

  • @sreenivasane5343
    @sreenivasane5343 ปีที่แล้ว +18

    അഭിനന്ദനങ്ങൾ! വീട്ടാവശ്യത്തിന് ആവുമ്പോൾ വില അൽപം കൂടുതലല്ലേ എന്നൊരു സംശയം. തേങ്ങ ഉറപ്പിക്കുന്ന ഭാഗം മാത്രം ചലിപ്പിക്കാവുന്ന രീതിയാൽ നിർമിച്ചാൽ ചിലവു കുറയും - ബാക്കി ചിരവ ഭാഗം മിക്സി / grinder ൽ ഉണ്ടല്ലോ.

  • @mohangs1578
    @mohangs1578 ปีที่แล้ว +6

    സന്തോഷമുള്ള സുഹൃത്തുക്കളാണ് സമ്പത്ത് .
    🌹🌹

  • @cheerbai44
    @cheerbai44 ปีที่แล้ว +9

    Idea കുറച്ചു കൂടേ develop ചെയ്‌താൽ മോട്ടോർ regulator ഒക്കെ വച്ച് കിടു ആക്കി മാറ്റം,ful automatic, sensor ഒക്കെ വച്ച്.ഇതും ok ആണ്,

    • @VenugopalB-j1w
      @VenugopalB-j1w 10 หลายเดือนก่อน +1

      അതുമായി ബന്ധ പ്പെട്ട tec. ഉൾപെടുത്തുമ്പോൾ...... നമ്മുടെ നാടിനും..... 🌹

  • @unnikrishnannair6848
    @unnikrishnannair6848 ปีที่แล้ว +13

    ഹലോ സാർ ! തേങ്ങ മുറികൂടി സ്വയം കറങ്ങുന്ന സംവിധാനമായിരുന്നാൽ നന്നായിരുന്നു !! അതിന് ഒരു speed adjustment കൂടിയുണ്ടായിരിക്കണം ! ഒരു സജഷനാണ് ! അഭിപ്രായം നല്ലതെങ്കിൽ സ്വീകരിക്കാം !!

  • @ravindranathps4546
    @ravindranathps4546 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ ആശയം തന്നെ. വിജയം ആശംസിക്കുന്നു.

  • @chandranputhuppady8277
    @chandranputhuppady8277 ปีที่แล้ว +4

    എന്തായാലും അപകടം കുറഞ്ഞതാണ്.വളരെ നന്ദി......!

  • @BabuJacob-rl5uc
    @BabuJacob-rl5uc ปีที่แล้ว +9

    ഒത്തിരി നന്ദി 🙏
    ഒത്തിരി നന്മകൾ നേരുന്നു 👍

    • @KrishimithraTVindia
      @KrishimithraTVindia  ปีที่แล้ว +1

      ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
      Machinery വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      Madhav machines
      PH..89218 25593

  • @jibins6722
    @jibins6722 ปีที่แล้ว +35

    ഒര് തേങ്ങ മതി വീട്ടിലെ ആവശ്യത്തിന്.... അതു തിരിങ്ങാൻ 5 മിനിറ്റ് മതി.... ഈ മെഷീനിൽ തേങ്ങ മുറിച്ചു ഫിറ്റ്‌ ചെയ്തു തിരങ്ങുന്ന സമയം കൊണ്ട് ഞാൻ തേങ്ങ തിരുമ്പി തീരും.... എന്തായാലും നല്ല കണ്ടുപിടുത്തം ആണ്...4300 രൂപ ഓർക്കുമ്പോൾ കൈ കൊണ്ട് തിരുങ്ങി പോവുന്നു..... അത്രേയുള്ളൂ.....

    • @me_myself_006
      @me_myself_006 ปีที่แล้ว

      Payasam vekan 2 thenga venam. Onathinu oke Ellarum othukoodunna tharavad anenkill 4-5 thenga venam. Pinne kaikk vayyathavar/ praayam aayavar mathram ulla veed oke anel its really helpful. Pinne use cheyan safe anu

    • @babuitdo
      @babuitdo ปีที่แล้ว

      ​@@me_myself_006വില കൂടാൻ കാരണം ഒടുക്കത്തെ ജി എസ് ടി മറ്റ് ടാക്സുകൾ ആണ് ഈ മെഷീൻ ഉണ്ടാക്കിയ ആളെ പറയാതെ .

    • @renjusunny4262
      @renjusunny4262 ปีที่แล้ว +4

      Sugamillatha veettammamarku aswasam thanne aanu

    • @ajayaji423
      @ajayaji423 ปีที่แล้ว +1

      വളരെ ശരിയാ

    • @jaleelabdul1780
      @jaleelabdul1780 ปีที่แล้ว +4

      ജിബിൻ, ആ ഒരു തേങ്ങ ചിരവുമ്പോൾ കൈ മുറിഞ്ഞാൽ ഒരാഴ്ചത്തേയ്ക്ക് തേങ്ങ ഇല്ലാതെ കറിവെച്ചാൽ മതിയെന്ന് മാത്രം..
      അല്ല പിന്നെ!!😂😂😅

  • @padmakumarik6610
    @padmakumarik6610 ปีที่แล้ว +6

    Make it more easier.
    Just like electric sewing machine,connect amotor to the peddle of the husk remover sir. Congratulations good attemt.👍

  • @subhadratp157
    @subhadratp157 ปีที่แล้ว +10

    ഞങ്ങളുടെ നാട്ടിൽ തേങ്ങ പൊതി ക്കുന്നതും ചിറകുന്നതും സ്ത്രീകൾ തന്നെയാണ്

    • @vijayankvijayank418
      @vijayankvijayank418 ปีที่แล้ว

      തിന്നുന്നതു് പുരുഷന്മാരും. very good

    • @georgept8113
      @georgept8113 ปีที่แล้ว

      എല്ലാം കാണുന്നുണ്ട് അല്ലേ? വില എത്രയെന്ന് ചോദിച്ചാൽ പറഞ്ഞു കൂടെ?

  • @chandrikahariharan2425
    @chandrikahariharan2425 ปีที่แล้ว

    Congratulations sir. Palakkadinu peruma cherkkunna sahodharanu aasamsakal. 🎉🎉

  • @sugandhis2485
    @sugandhis2485 ปีที่แล้ว

    Oru paadu rasamund sir nde adwanavum,yanthrangalum.kaan.sir n sakala aiswaryam deivam tharatte

  • @ambikadevi4531
    @ambikadevi4531 ปีที่แล้ว +1

    അടിപൊളി. Good attempt.

  • @JohnAbrahamCA
    @JohnAbrahamCA ปีที่แล้ว +2

    Excellent idea. You don't even need 1/4 hp motor. Try with lower HP motor. Thanks

  • @poojagunesh4184
    @poojagunesh4184 ปีที่แล้ว +2

    Good ideas.... 👌👌👌w👍👍. Njan pattancheriyil annu adutha panjayath perumaatti.. Vlog vanbapol kooduthal arinju.

    • @KrishimithraTVindia
      @KrishimithraTVindia  ปีที่แล้ว

      ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
      Machinery വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      Madhav machines
      PH..89218 25593

  • @loransnereppil2892
    @loransnereppil2892 ปีที่แล้ว +2

    താങ്കളാണ് യഥാർത്ഥ ഐഡിയ സ്റ്റാർ. 🙏👍👌

  • @selmapk1531
    @selmapk1531 ปีที่แล้ว

    Nilam thudakkunna oru machine kandu pidikku sir.

  • @baygones1
    @baygones1 ปีที่แล้ว

    This is more strainful..still need to sit in front of the machine.For ladies with so much of work this is not user friendly and waste of space too.Great attempt,Sir please innovate and improve the design❤

  • @VinodKumar-wm8cc
    @VinodKumar-wm8cc ปีที่แล้ว

    Chettanile shastranjan Abhinandanangal✌️💪✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️

  • @rajansamuel1392
    @rajansamuel1392 ปีที่แล้ว +3

    🎉Congratulations Very Nice👍👍

  • @mariamvarghese685
    @mariamvarghese685 ปีที่แล้ว

    Veettil. Tanne coconut oil. Unakavunna upakaranam taramo. Upakaram aayirikkum. Thanks.

  • @sreenivasane5343
    @sreenivasane5343 ปีที่แล้ว +16

    വീട്ടാവശ്യത്തിന് തേങ്ങ പിഴിഞ്ഞ് പാലെടുക്കാൻ ചെലു കുറഞ്ഞ ഒരു Coconut milk extracter ഉണ്ടാക്കാമോ?
    താങ്കളുടെ യന്ത്രങ്ങളുടെ online വിൽപനക്കായി Amazon/ Flipkart മായി tie up ഉണ്ടാക്കിക്കൂടെ ?

  • @hariprasadraveendran2359
    @hariprasadraveendran2359 28 วันที่ผ่านมา +2

    പണ്ട് വിറകടുപ്പും നെല്ലുകുത്താനും അരിയാട്ടനും അരപ്പരാക്കാനുമൊക്കെ ഒരു പ്രയാസവുമില്ലാതെ മനുഷ്യൻ ചെയ്തിരുന്നു, അങ്ങനെയുള്ളവരുടെ ശരീരഒതുക്കവും ആരോഗ്യവുമൊക്കെ ഇന്നുള്ള ചെറുപ്പക്കാരെക്കാളും ഭേദമായിരുന്നു. തേങ്ങ തിരുങ്ങുന്ന ചിരവ മാത്രമായിരുന്നു ഇതിനൊരു പഴി, ഇപ്പോൾ അതും ഈ വഴിയേ വരുന്നു. ഇത്തരം യന്ത്രവത്ക്കരണം വ്യാവസായിക അടിസ്ഥാനത്തിൽ വികസിച്ചപ്പോൾ മരുന്നുകമ്പനികളും രാജ്യത്ത് വളരെയധികം (ഒർജിനലും ഡ്യൂപ്ലിക്കേറ്റും) ഉയർച്ചയിലെത്തി. പുതുതലമുറയും സന്തോഷത്താൽ തൃപ്തരായി.

  • @sajithakumari8768
    @sajithakumari8768 ปีที่แล้ว +17

    സാധാരണ വീടുകളിൽ ഏറ്റവും കൂടുതൽ തേങ്ങ പൊളിക്കുന്നതും ചിരവുന്നതും സ്ത്രീകൾ തന്നെയാണ്

    • @KrishimithraTVindia
      @KrishimithraTVindia  ปีที่แล้ว +1

      ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
      Machinery വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      Madhav machines
      PH..89218 25593

  • @sumavijay3045
    @sumavijay3045 ปีที่แล้ว +2

    പാലക്കാട്‌ ആണോ.. എന്തായാലും അടിപൊളി ❤️❤️❤️❤️❤️best wishes

  • @lissygeorge3211
    @lissygeorge3211 ปีที่แล้ว +5

    ചക്ക ചിപ്സ് മാത്രം പോര പുഴുക്കിന് കനം കുറച്ച് അരിയണം. ബ്ളെയ്ട് മാറ്റിയിടാനുള്ള സംവിധാനം കൂടിആക്കി തരാമോ.

  • @sunithap8399
    @sunithap8399 ปีที่แล้ว +3

    Ithilum easy normal reethiyil

  • @sureshbabubabu973
    @sureshbabubabu973 ปีที่แล้ว

    Sir. Fished I'll. Curt. Poyaltiming. Restartavilla

  • @jessyagith3503
    @jessyagith3503 ปีที่แล้ว +1

    താങ്കൾ Engineering പഠിച്ചതാണോ? എന്തായാലും ഈ കണ്ടുപിടുത്തങ്ങൾ ഒക്കെ athisayakaram തന്നെ. കൂട ഉത അൽ കണ്ടുപിടുത്തങ്ങൾ താങ്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകട്ടെ.

  • @n.ithomas5861
    @n.ithomas5861 7 หลายเดือนก่อน

    Ýou good entrepreneur, Most precious thing in this world is time,,

  • @joemonvattukunnel6720
    @joemonvattukunnel6720 ปีที่แล้ว +2

    It safer than other designs of coconut scraper seen by me.

  • @sofijayakumar6804
    @sofijayakumar6804 ปีที่แล้ว +1

    പുല്ല് പറിക്കാനുള്ള മെഷീൻ ഉണ്ടോ brush cutter ne kal weight കുറഞ്ഞത്

  • @rejikumar6296
    @rejikumar6296 ปีที่แล้ว +9

    Really appreciable 🎉🎉.
    Moreover, you got Good friends. ❤

  • @jancygeorge9043
    @jancygeorge9043 ปีที่แล้ว

    Valare nallathu . Pakshe ente veettil orazhchakku 1-2 thenga mathi . Athinu saada pothi yanrhravim ,chiravayum dhaaraalam

  • @remizpm9899
    @remizpm9899 ปีที่แล้ว

    വളരെ നന്നായിരിക്കുന്നു.
    തേങ്ങാ പാൽ ഉണ്ടാക്കാൻ പറ്റുന്ന മെഷിനറി ഉണ്ടോ?
    അത്തരം മെഷീനും നല്ല പ്രയോജനം ഉണ്ട്. അറിയിക്കുമല്ലോ.

  • @jaseenashifa7095
    @jaseenashifa7095 ปีที่แล้ว

    Super ആയിട്ടുണ്ട്

  • @sajimonstephen7219
    @sajimonstephen7219 ปีที่แล้ว

    Super Chetta, I want one when I come to India...

  • @sheelakesavansheela8602
    @sheelakesavansheela8602 ปีที่แล้ว +1

    Howmuch chetta

  • @sureshnv5422
    @sureshnv5422 ปีที่แล้ว

    തേങ്ങ പൊളി പെഡൽ ലിവർ ഒന്ന് കൂടി നീട്ടിയാൽ..... ചവിട്ടാൻ സുഖം.... ലൈവറേജ് കൂട്ടണം

  • @sunithabai5196
    @sunithabai5196 ปีที่แล้ว +1

    ആവശ്യങ്ങൾ, ആശയങ്ങൾ, കണ്ടുപിടുത്തങ്ങൾ 👌👍🙏🙏🙏

  • @krishnabhat8045
    @krishnabhat8045 หลายเดือนก่อน

    Onnaam class modal orumich padi che ippolum aa sneham kondu nadakkunnadenn paranjaal endoru mahabhagyam.

  • @chinnuthomas290
    @chinnuthomas290 ปีที่แล้ว +1

    Evide kittum

  • @harmony9977
    @harmony9977 ปีที่แล้ว

    Sir, Kudam puli polichu unakkan vendi oru machine nirmickumo.

  • @salmanvp5527
    @salmanvp5527 ปีที่แล้ว +9

    റബ്ബർ വെട്ടുന്ന ഒരു മിഷീൻ ഉണ്ടാക്കാമൊ? പലരും പരാജയപ്പെട്ട ഒന്നാണിതു്.

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES ปีที่แล้ว

      നൂറു ശതമാനം ശരി.. അത്യാവശ്യമാണത്

  • @sunithabai5196
    @sunithabai5196 ปีที่แล้ว

    ഐവർ friends 👌👍

  • @kuriakosekk2256
    @kuriakosekk2256 22 วันที่ผ่านมา

    ഡ്രോൺ ഉപയോഗിച്ച് തേങ്ങ ഇടാനും ട്രാക്ടറിന്റെ ട്രൈലെറിൽ കേബിൾ വഴി വീഴിക്കാവുന്ന തരത്തിലുള്ള ഒരു മെഷീൻ ഉണ്ടാക്കിയാൽ അത് ഉപയോഗപ്രദമായിരിക്കുമോ?

  • @sivadas6992
    @sivadas6992 ปีที่แล้ว +1

    Highly useful. Thanks

  • @NazimudheenPM
    @NazimudheenPM ปีที่แล้ว +4

    Great 🌹🌹🌹

  • @kurienthomas6124
    @kurienthomas6124 10 หลายเดือนก่อน

    Benovelant man🙏🙏🙏

  • @jestusfernandez8327
    @jestusfernandez8327 ปีที่แล้ว +1

    Iyal nattukare sahayikuvano. Chilav 4300/ villunnathu 4300/ nu. Oru car undakanjathu kollam

  • @k.v.venkataramu7428
    @k.v.venkataramu7428 7 หลายเดือนก่อน

    How can I buy this please?

  • @chank1789
    @chank1789 ปีที่แล้ว

    അത്യാവശ്യമായി കണ്ടുപിടിക്കേണ്ടത് അടക്ക പൊതിക്കാനുള്ള യന്ത്രമാണ്. അടക്കാ പൊതിക്കാൻ ഇപ്പോൾ ആരേയും കിട്ടാത്ത അവസ്ഥയാണ്. ആരെയെങ്കിലും കിട്ടിയാൽത്തന്നെ പൊതിച്ച അടക്ക വിറ്റാൽക്കിട്ടുന്നതിനേക്കാൾ കൂടുതൽ കൂലി കൊടുക്കേണ്ടി വരും.

  • @vimaldas2520
    @vimaldas2520 ปีที่แล้ว +4

    അഭിനന്ദനങ്ങൾ

    • @KrishimithraTVindia
      @KrishimithraTVindia  ปีที่แล้ว

      ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
      Machinery വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      Madhav machines
      PH..89218 25593

  • @chinnuthomas290
    @chinnuthomas290 ปีที่แล้ว +1

    How menu price

  • @jairamiyer4310
    @jairamiyer4310 ปีที่แล้ว +2

    Nalla product payment engine cheyyanam please reply.

  • @KrishimithraTVindia
    @KrishimithraTVindia  ปีที่แล้ว +1

    EPISODE 2
    പന്നി പറപറക്കുന്ന മെഷീൻ|ലോഡ് കൊണ്ടു പോകുന്ന മെഷീൻ|കൃഷി മെഷീനുകൾ നിർമ്മിച്ചു നൽകുന്ന മലയാളി
    VIDEO LINK.....th-cam.com/video/Fixvz0fXIL8/w-d-xo.html

  • @aniammaphilip9790
    @aniammaphilip9790 ปีที่แล้ว +1

    Good as it has holder to keep coconut

  • @devandevanadan8399
    @devandevanadan8399 7 หลายเดือนก่อน

    സൂപ്പർ

  • @c4ukokkada986
    @c4ukokkada986 ปีที่แล้ว

    Very nice beautiful innovative ideas good luck to you and all, from Karnataka

  • @Unnikrishnanmlpm
    @Unnikrishnanmlpm ปีที่แล้ว +1

    All the BEST

  • @ramachandran.k59ramachandr40
    @ramachandran.k59ramachandr40 ปีที่แล้ว +6

    കൊട്ടഅടക്ക പൊളിക്കുന്ന machine ഉണ്ടോ

    • @KrishimithraTVindia
      @KrishimithraTVindia  ปีที่แล้ว +1

      ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
      Machinery വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      Madhav machines
      PH..89218 25593

  • @user-m_d.b65
    @user-m_d.b65 10 หลายเดือนก่อน

    തേങ്ങ ചിരണ്ടാനുള്ള മെഷീൻ വെക്കാൻ ഒരു Room അടുക്കളയോട് ചേർന്ന് നിർമിക്കാൻ എത്ര sq.metre Plinth area വേണം.

  • @sureshvk296
    @sureshvk296 ปีที่แล้ว +1

    സൂപ്പർ... 👏👏👏

  • @KalbaKalba-q2e
    @KalbaKalba-q2e ปีที่แล้ว +6

    Super price ethra

    • @KrishimithraTVindia
      @KrishimithraTVindia  ปีที่แล้ว +1

      ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
      Machinery വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      Madhav machines
      PH..89218 25593

  • @hanayengroup8747
    @hanayengroup8747 ปีที่แล้ว

    Wonderful ideas

  • @HaseenaVp87
    @HaseenaVp87 3 หลายเดือนก่อน

    2മുറി ഒരുമിച്ച് ചിരവാനുള്ള മെഷിൻ ഉണ്ടാക്കുമോ?

  • @xaviervakayil9890
    @xaviervakayil9890 ปีที่แล้ว +6

    What is the price and where it, domestic type, available in Guruvayoor area?

    • @KrishimithraTVindia
      @KrishimithraTVindia  ปีที่แล้ว +1

      ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
      Machinery വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      Madhav machines
      PH..89218 25593

  • @udayappanmadhavan9932
    @udayappanmadhavan9932 ปีที่แล้ว

    Thankalkku Shobhanamaya Bhavi
    Undu.

  • @pillipraveenkumar8963
    @pillipraveenkumar8963 ปีที่แล้ว

    How can I get it this machine sir

  • @rejikumar6296
    @rejikumar6296 ปีที่แล้ว +4

    Kindly find out an easy method /solution for rubber tapping,which can be used by ordinary farmers.

    • @KrishimithraTVindia
      @KrishimithraTVindia  ปีที่แล้ว +1

      ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
      Machinery വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      Madhav machines
      PH..89218 25593

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES ปีที่แล้ว

      Creative Suggestion✌️

    • @ratnavallipnm6187
      @ratnavallipnm6187 ปีที่แล้ว

      വീട്ടിലെ ആവിശ്യത്തിന് തേങ്ങ ചിരകാൻ ഇത് ആവിശ്യം ഇല്ല സംഭവം സൂപ്പർ

  • @yemunanair9947
    @yemunanair9947 ปีที่แล้ว

    Sir delivery to chrnnai undo?

  • @sedhusedhu5223
    @sedhusedhu5223 27 วันที่ผ่านมา

    Coconut broken undo

  • @muthassikadhakal4237
    @muthassikadhakal4237 ปีที่แล้ว +1

    മോട്ടോർ ഫിറ്റ് ചെയ്ത ഒരു സൈക്കിൾ സൈഡ് സപ്പോർട്ട് ഉള്ളത് നനയാതെ മുകളിലും ( ഓട്ടോ യുടെ പോലെ എന്തെങ്കിലും) വെച്ച് ഉള്ള ഒരെണ്ണം ഉണ്ടാക്കി തരാൻ പറ്റുമോ പറ്റുമെങ്കിൽ എന്തു ചിലവു വരും

  • @parakatelza2586
    @parakatelza2586 ปีที่แล้ว +1

    Useful item. Thanks.

  • @RajendraPrasad-i4v
    @RajendraPrasad-i4v ปีที่แล้ว

    V.good.congrats.

  • @mathewjohn4431
    @mathewjohn4431 ปีที่แล้ว +2

    Very good

  • @mollypx9449
    @mollypx9449 ปีที่แล้ว

    Vila kudy parayannam

  • @nidhinpaul2881
    @nidhinpaul2881 ปีที่แล้ว +1

    Scientist❤

  • @samakaleenam
    @samakaleenam ปีที่แล้ว

    Ee samrambakante number vilichal kittunnilla

  • @amstrongsamuel3201
    @amstrongsamuel3201 ปีที่แล้ว +2

    need one cocoanut scraper for home use. is it available in the market?

    • @KrishimithraTVindia
      @KrishimithraTVindia  ปีที่แล้ว +1

      ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
      Machinery വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      Madhav machines
      PH..89218 25593

  • @philominajoseph9089
    @philominajoseph9089 ปีที่แล้ว

    നല്ല മെഷീൻ

  • @harissameer5389
    @harissameer5389 ปีที่แล้ว

    ജനോപകാരി

  • @LakshmananKannan
    @LakshmananKannan 10 หลายเดือนก่อน

    ❤🎉 price

  • @sreenivasavarma2312
    @sreenivasavarma2312 ปีที่แล้ว +1

    Congratulations

  • @sudhakarank7782
    @sudhakarank7782 ปีที่แล้ว

    Edu vare kai ekkilum Anagumairunnu.eni adum ella.eppol onnum ana ganda.ellathinum mission vannu.thak kalke nalla buthiundsnnu thonnunnu
    .Accident ozhuvakkanulla oru mission kandupidiku.ennal world arium thaggale.joli cheyyan manasullavare ellathakkunnu.adu thanne.thangal ISROil onnu apply cheyu.

  • @minimolmoideen8328
    @minimolmoideen8328 ปีที่แล้ว +2

    Good product price kudy paranjal nannayirunnu onlinekittumo courier ayakumo

    • @KrishimithraTVindia
      @KrishimithraTVindia  ปีที่แล้ว +1

      ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
      Machinery വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      Madhav machines
      PH..89218 25593

  • @parameswarantk2634
    @parameswarantk2634 ปีที่แล้ว +3

    തെങ്ങിന് ചെമ്പൻ ചെല്ലിക്കെതിരെ 30 അടി ഉയരത്തിൽ മരുന്നടിക്കാൻ വല്ല മെഷീനും ലഭിക്കുമോ?

  • @jacobjose1233
    @jacobjose1233 ปีที่แล้ว +2

    one cocont scraper & one coconut shuter

  • @renialexkannamala383
    @renialexkannamala383 ปีที่แล้ว +1

    ഒരു Solar mixiഉണ്ടാക്കാൻ
    പറ്റുമോ?

  • @betsyurukkuvellichanna4432
    @betsyurukkuvellichanna4432 ปีที่แล้ว +3

    Coconut മിൽക്ക് എടുക്കുന്ന മെഷീൻ ഉണ്ടോ

  • @rafeekisland963
    @rafeekisland963 ปีที่แล้ว +6

    തേങ്ങ പാൽ പിഴിയണ മെഷീൻ ഉണ്ടോ

    • @KrishimithraTVindia
      @KrishimithraTVindia  ปีที่แล้ว +2

      ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
      Machinery വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      Madhav machines
      PH..89218 25593

  • @pillipraveenkumar8963
    @pillipraveenkumar8963 ปีที่แล้ว

    I want this machine how to apporche u

  • @AbrahamMani-sy7lx
    @AbrahamMani-sy7lx ปีที่แล้ว +4

    Exceptionally Brilliant man and a machanical genius , if he is in America he will be hired by the community college to teach mechanical engineering students or in polytech , arogya- ayushman bava a :12

    • @KrishimithraTVindia
      @KrishimithraTVindia  ปีที่แล้ว +1

      ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
      Machinery വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      Madhav machines
      PH..89218 25593

    • @ayyappadas5800
      @ayyappadas5800 ปีที่แล้ว

      ​@@KrishimithraTVindia😅

    • @ayyappadas5800
      @ayyappadas5800 ปีที่แล้ว

      Excellent person. He has a flair in this field. His contact number and details of agricultural implements in his custody are required.

    • @pillipraveenkumar8963
      @pillipraveenkumar8963 ปีที่แล้ว

      I want this machine give details how to contact with u sir

    • @nainachacko7776
      @nainachacko7776 ปีที่แล้ว

      Really wondering his ideas and his work very helpful the people who lived in the modern life.

  • @MohammedAli-of7wu
    @MohammedAli-of7wu ปีที่แล้ว

    നിങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ ക്ക് അഞ
    Congratulations

  • @kaladharanv6324
    @kaladharanv6324 ปีที่แล้ว +10

    വളരെ അഭിമാനം തോന്നിയ നിമിഷം ❤

    • @KrishimithraTVindia
      @KrishimithraTVindia  ปีที่แล้ว +1

      ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
      Machinery വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      Madhav machines
      PH..89218 25593

  • @ashagirish1651
    @ashagirish1651 ปีที่แล้ว

    വീട്ടിലെ ആവശ്യമായ തേങ്ങ തിരുമ്മുന്ന മെഷീൻ ആവശ്യമുണ്ട് അത് എങ്ങനെയാണ് ഓർഡർ ചെയ്യേണ്ടത് തിരുവല്ലയിൽ ആണ് എന്റെ വീട് മറുപടി പ്രതീക്ഷിച്ചുകൊണ്ട് ആശ 😊

  • @suseelasreekumar2869
    @suseelasreekumar2869 ปีที่แล้ว +1

    Supper