EP#45🇷🇼 പൈസ അല്ലാ മ്മടെ പ്രശ്നം 🔥ഇങ്ങനെ പോയാൽ കേരളം കത്തും🔥🔥 CAPE2CAIRO BY TRAVELISTA | Rwanda

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • EP#45🇷🇼 പൈസ അല്ലാ മ്മടെ പ്രശ്നം 🔥ഇങ്ങനെ പോയാൽ കേരളം കത്തും🔥🔥 CAPE2CAIRO BY TRAVELISTA | RWANDA
    #africa #travel #rwanda
    അരുൺ ചാനൽ ലിങ്ക് : pls subscribe🙏🙏🙏
    / @itsrocksasiagain
    എന്റെ instagram id :
    www.instagram....
    SHYJO CHETTAN channel LINK ; / @travelstoriesbyshyjo
    Promotion and Collaboration send us your requirements.
    E Mail.santhomask@gmail.com
    MOBILE:-+91 9744177663(whatsup)
    Whatsapp number : +9185906 35496
    If u want Sent something ::
    SANTO THOMAS
    KANJIRATHINGAL HOUSE
    P O PULLAZHI
    THRISSUR-680012
    NEAR , ALASKA SPORTS HUB INDOOR STADIUM
    • EP #19 🇿🇼KGF | Gold mi...
    ആഫ്രിക്കയിൽ വീടിനുള്ളിൽ സ്വർണം കുഴിക്കുന്നു
    Africa#Zimbabwe#KGF #Gold mining#Part 1
    • KGF part-2 |Gold Mini...
    Africa#Zimbabwe#KGF₹Gold mining₹part 2
    • SNB TRIP#11🇳🇦സ്വർഗ്ഗത്...
    Africa#Overlanding#Deadvlei
    • EP #44🇿🇦cape of good h...
    South Africa-Cape of good hope
    • 🇧🇼Okavango Delta |മുന്...
    Overland#Africs#Okavango Delta
    • 🇧🇼SUA PAN | യാത്ര തുടങ...
    Africa#Overland Series#Sua Pan
    • EP #6 - ജോയ് താക്കോൽക്...
    Arica- Lion feeding episode
    • EP #9 -Worlds Largest ...
    Africa:: Victoria water falls
    • EP #6🇿🇦 KRUGER NATIONA...
    Africa#Kruger National park
    • ep #48🇱🇸ആഫ്രിക്കയിലെ ട...
    Africa#Lesotho
    • Ep#18 അപ്പനെയും അമ്മയെ...
    Africa#Zimbabwe#Dangerous Market

ความคิดเห็น • 751

  • @antoakkara7649
    @antoakkara7649 ปีที่แล้ว +241

    എന്റെ ഒരു കൊച്ചു അഭിപ്രായം, ഈ എപ്പിസോഡ് നമ്മുടെ ഗവണ്മെന്റ് ഭരണാധികാരികൾ കാണുകയും, നല്ല വശങ്ങൾ മാത്രം ചിന്തിച്ചു പ്രവർത്തിക്കുകയും ചെയ്താൽ, നമ്മുടെ നാടും നന്നാവില്ലേ...... ഈ ചരിത്ര വീഡിയോ ഭരണാധികാരുടെ മുമ്പിൽ എത്തിക്കാൻ നമുക്ക് പരിശ്രമിക്കം..... ഹാപ്പി ഓണം 👍👍👍👌👌👌🤝🤝🤝💮💮🌼🌼🌼🌸🌸🌸🌸

    • @Travelistabysantos
      @Travelistabysantos  ปีที่แล้ว +7

      Sramikkam anto chettaa

    • @AppleApple-kx3hr
      @AppleApple-kx3hr ปีที่แล้ว +1

      Nammuda nadu jathiyum rakshtreeyavum panakozhupinata ahankaravum kallanjal rakshapadum

    • @jayanv8988
      @jayanv8988 ปีที่แล้ว +4

      നമ്മുടെ കേമൻ ഭരണാധികാരികൾ ആഫ്രിക്കയിലേക്ക് "പഠിക്കാൻ " പോകില്ല.അവർക്ക് ബൂർഷ്വാ രാജ്യങ്ങളിൽ നിന്നുള്ള അറിവാണ് കൂടുതൽ ഇഷ്ടം

    • @bibinbino2403
      @bibinbino2403 ปีที่แล้ว

      orikalum nadakilla bro. Karanam nammudey rashtriya kaaru myrukal kayyitu vaari thinnu padichu poyi broo....

    • @Darkdevilfromhell
      @Darkdevilfromhell ปีที่แล้ว +1

      ഇതൊന്നും അറിയാഞ്ഞിട്ടല്ല bro അറിയാത്ത ഭാവം അഭിനയിക്കുവാ ഓസ്കാർ അഭിനയം.
      കൈകൂലി വാങ്ങിയവനെ സർവീസിൽ നിന്ന് ഒഴിവാതെ സ്ഥലം മറ്റുന്നതല്ലാതെ എന്ത് പണിഷ്മെന്റ് ആണ് ഇവിടെ ചെയ്യുന്നേ.

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk ปีที่แล้ว +77

    ആഫ്രിക്കയുടെ,, ഇരുൾ മാറി,, വെളിച്ചം വിതറുന്ന,, എപ്പിസോഡുകൾ,,,,, പൊളിച്ചു,, സാന്റോ,,,, 🙏,,, 🔥🔥🔥

  • @leelamaniprabha9091
    @leelamaniprabha9091 ปีที่แล้ว +31

    Rwanda യെ പറ്റി clear picture ലഭ്യമാക്കി. Rwanda യിലാണങ്കിലും അവരു രണ്ടു പേരും അവിടത്തെ system - ത്തെ പറ്റി എത്ര നന്നായി മലയാളത്തിൽ വിവരണം നടത്തി. Informative episode. Big Hai to both of them.
    So super episode. African series ഒന്നിനൊന്നു മെച്ചം. AIWA Africa. With prayers and wishes. Full Support ❤️

  • @traveltourmedia4599
    @traveltourmedia4599 ปีที่แล้ว +5

    ഇന്നത്തെ എപ്പിസോഡ് അവർ രണ്ടു പെരും കൊണ്ട് പോയി 😍 അടിപൊളി എപ്പിസോഡ്. ഇൻഫോമറ്റീവ്

  • @noufalthalappil3588
    @noufalthalappil3588 ปีที่แล้ว +10

    ഈ episode കണ്ടപ്പോൾ ആ രാജ്യം പോലെ നമ്മുടെ നാടും ആയാൽ മതിയായിരുന്നു എന്ന് ആഗ്രഹിച്ചു പോകുന്നു , ഇങ്ങിനെ ഒരു വീഡിയോ എടുത്തതിന് സാന്റപ്പന് ഒരു ബിഗ് സല്യൂട്ട് ❤

  • @joshybenedict5370
    @joshybenedict5370 ปีที่แล้ว +10

    ആഫ്രിക്കയിലെ സിങ്കപ്പൂരായ റുവാണ്ടൻ കാഴ്ചകൾ ഞങ്ങൾക്ക് കാണിച്ചു തന്ന സാന്റപ്പനും ഷൈജുവിനും അഭിനന്ദനങ്ങൾ

  • @Aslam_88
    @Aslam_88 ปีที่แล้ว +12

    2 പേരും നല്ല പോലെ explain ചെയ്തു , very good informative , thanks ഫോർ സാന്റപ്പൻ &ഷൈജോ

  • @krishnakumarck6009
    @krishnakumarck6009 ปีที่แล้ว +12

    നല്ല കാര്യങ്ങൾ അവതരിപ്പിച്ച Sandos നും ഷൈജുവിനും നന്ദി,,, എല്ലാ മലയാളികളും ഈ എപ്പിസോഡ് കാണണം, especially government authorities,... Keralam ഇതേപോലെ മുന്നേറാൻ പ്രാർത്ഥിക്കാം

  • @gpnayar
    @gpnayar ปีที่แล้ว +3

    ആഫ്രിക്കയിലെ രാജ്യങ്ങളെ പറ്റി ഒരു ചാനൽ ഉം ഇത്രയും വിശദമായി കാണിച്ചിട്ടില്ല. ട്രാവലിസ്റ്റാ ടീമിന് അഭിനന്ദനങ്ങൾ 💐💐💐

  • @sreeragh2010
    @sreeragh2010 ปีที่แล้ว +43

    റൂവാണ്ടയുടെ ചരിത്രം മനസിലാക്കി തന്ന ഒരു ക്ലാസ്സ്‌ എപ്പിസോഡ് 🙏🏻🙏🏻. ഐ വ ആഫ്രിക. പവർ വന്നൂട്ട.

  • @fregifrancis6448
    @fregifrancis6448 ปีที่แล้ว +25

    ഭരിക്കാൻ അറിയുന്ന ഭരണാധികാരികൾ ഉണ്ടായാൽ ആ രാജ്യം സ്വർഗ്ഗമാണ് സ്വർഗ്ഗം നമ്മുടെ നാട്ടിലെ ഇന്ന് ജനിക്കുന്ന കുട്ടിവരെ കടക്കാരൻ എന്താല്ലേ

  • @maggiethomas6836
    @maggiethomas6836 ปีที่แล้ว +30

    Congratulations Santo-Shyjo! This episode has been without doubt, the best in your travels. It was riveting to hear the Nambiar family speak of their adoptive country Rwanda with so much passion and be so effusive in praise of their president Paul Kagame. The youngsters can't stop talking of the transformation in Rwanda! I wish our Municipal corporations and our Parliamentarians visit there, learn and replicate successful models of governance. Paul Kagame has shown the 'power of one' to the world. Please explore Rwanda more and bring us more success stories.
    Power to you two Shyjo-Santo!

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI ปีที่แล้ว +32

    ♥️ആ നാട്ടിലെ കാര്യങ്ങൾ കേട്ടിട്ട് കൊതിയാവുന്നു കേരളത്തിലെ മണ്ടന്മാർ ഇതൊക്കെ എന്ന് തിരിച്ചറിഞ്ഞ കാര്യങ്ങൾ ചെയ്തു തുടങ്ങും ഒരിക്കലും സാധിക്കില്ല കണ്ണടച്ച് ഇരുട്ടാക്കി ലാഭം കൊയ്യും👽👹

  • @ashila4202
    @ashila4202 ปีที่แล้ว +5

    ഇത്രയും എപ്പിസോഡ് കണ്ടിട്ടും ഈ episode ൻ്റേ feel വേറെ episode ന് കിട്ടിയിട്ടില്ല, ഇ episode ഒന്ന് വേറെ തന്നെ😘😘😘

  • @aneeshpanicker3390
    @aneeshpanicker3390 ปีที่แล้ว +17

    I’m seeing your videos from 1 year . One suggestion Santo. Please allow others to complete what they are speaking.

    • @bashavahab775
      @bashavahab775 ปีที่แล้ว

      Exactly

    • @bashavahab775
      @bashavahab775 ปีที่แล้ว +4

      Allow Shyjo to speak also. Very bad to interrupt him.... He speaks well..

  • @Lullabylover
    @Lullabylover ปีที่แล้ว +11

    ഞാൻ മനസ്സിൽ ഉദ്ദേശിച്ചത് സാന്റപ്പൻ വീഡിയോ എടുത്തതും വളരെ ഗംഭീരം ആയിട്ടുണ്ട് കേരളം ഉയരണം ഓരോ എപ്പിസോഡും ഇംപോർട്ടന്റ് ആയിരിക്കണം ട്രാവൽ സ്റ്റൈലിലൂടെ 👍🏻

  • @nandhukgopal263
    @nandhukgopal263 ปีที่แล้ว +33

    എപ്പിസോഡ് വേറെ ലെവൽ തലൈവരെ 🔥🔥🔥... എത്രയും പെട്ടെന്ന് മന്ത്രിസഭാ മീറ്റിംഗ് വിളിക്കണം എപ്പിസോഡ് കാണണം. കേരളം പഠിക്കാനുണ്ട് ഒരുപാട്😄.. ആഫ്രിക്ക പുറത്ത് മാത്രമേ കറുപ്പൊള്ളൂ അകം മൊത്തം വെളുപ്പാണ്

  • @sibithram1983
    @sibithram1983 ปีที่แล้ว +3

    നമ്മടെ അയൽവാസിയാണല്ലോ രാഘവൻ നമ്പ്യാർ സാർ.. ❤️❤️❤️ട്രാവലിസ്റ്റയിലൂടെ കേരളീയരുടെ മനസിലേക്ക് ആഫ്രിക്ക എന്ന രാജ്യം ഇരുണ്ട ഭൂകണ്ടതിൽ നിന്ന് വെളുത്ത ഭൂകണ്ടമായി മാറി കൊണ്ടിരിക്കുന്നു... ഗ്രേറ്റ്‌ ജോബ് സാന്റോ &ഷൈജോ ബ്രോയ്...🔥🔥🔥

  • @gpnayar
    @gpnayar ปีที่แล้ว +3

    ഇത്രയും വിശദമായി ആഫ്രിക്കയിലെ രാജ്യങ്ങളെ പറ്റി വിവരം നല്‌കുന്ന Travelista ക്കു അഭിനന്ദനങ്ങൾ 💐💐💐

  • @jessymaryvarghese5104
    @jessymaryvarghese5104 ปีที่แล้ว +9

    നിങ്ങൾ Mike കൂടെ ഉള്ളവർക്ക് കൂടി കൊടുക്കൂ....sound ഒരു പ്രശ്നമാണ് നിങ്ങളുടെ എല്ലാ വീഡിയോസിലും....tv ൽ ഇട്ട് കാണുമ്പോൾ അതു മനസ്സിലാകും...സൻ്റോയുടെ voice and background music ഭയങ്കര ശബ്ദവും കൂടെയുള്ളവരുടെത് കേൾക്കാൻ പറ്റുന്നുമില്ല

    • @techytravelerofficial
      @techytravelerofficial ปีที่แล้ว +1

      ആ ചേട്ടന്റെ ഷർട്ടിൽ കാണുന്ന സാധനമാണ് മൈക്

    • @prasanthkd3041
      @prasanthkd3041 ปีที่แล้ว

      @@techytravelerofficial സുഹൃത്തേ ആ ചേട്ടന്റെ കാര്യമല്ല പറഞ്ഞത് ആദ്യം സംസാരിച്ച ആ ചേട്ടൻ ഫാദർ പറഞ്ഞത് ഒന്നും മനസ്സിലായില്ല അതാണ് ഉദ്ദേശിച്ചത്

    • @techytravelerofficial
      @techytravelerofficial ปีที่แล้ว +1

      @@prasanthkd3041 ഞാൻ ഹെഡ്ഫോൺ വെച്ചാണ് കേട്ടത് പറഞ്ഞത് എല്ലാം കെട്ടിട്ടുമുണ്ട്

  • @laijujose5665
    @laijujose5665 ปีที่แล้ว +3

    Look at the enthusiasm of Vysakh and Maya while explaining about Rwanda. Really appreciate. It seems they are very proud about their president

  • @RadhaKrishnan-mu3iq
    @RadhaKrishnan-mu3iq ปีที่แล้ว +10

    Even though the audio quality was poor, the episode gave a lot about Rwandan development and differentiation from other African countries. Story of the Nambiars family of chartered accountants is a tribute to viewers from travelista and a big thanks to to all of them. Thank you travelista for the episode and awaiting another success story. R.K.NAIR.

  • @tipsywolf5466
    @tipsywolf5466 ปีที่แล้ว +32

    അവിടെ റുവാണ്ടയിൽ പ്രസിഡന്റ് ബുദ്ധി വച്ചു കളിക്കുന്നു.... ഞങ്ങൾ ഇവിടെ ഇന്ത്യയിൽ മതം വച്ചു കളിക്കുന്നു... അതാണ് വെത്യാസം ..... 😢

    • @KRISHNADAS-ux9wp
      @KRISHNADAS-ux9wp ปีที่แล้ว +1

      Sathyam

    • @voiceofguruvayur
      @voiceofguruvayur ปีที่แล้ว +1

      ഗുജറാത്തിലെ പല അമ്പലങ്ങളും പൊളിച്ചാണ് അവിടുത്തെ ആറു വരി പാത ഒക്കെ പണിതുട്ടുള്ളത്. ഒന്ന് ഗൂഗിൾ തപ്പി നോക്ക് മോൻ.. അഞ്ചാം ലോക ശക്തിയാണ് india. 🙏🏽

    • @divinewind6313
      @divinewind6313 ปีที่แล้ว +1

      India has the 5th largest economy with 4th largest armed forces. Vallapoyum swantham rajthaye kurich abhimaniku suhurthe.

    • @tipsywolf5466
      @tipsywolf5466 ปีที่แล้ว +3

      എല്ലാ മതങ്ങളോടും ബഹുമാനത്തോടെ തന്നെ ചിലത് പറയട്ടെ.....
      എന്റെ ഭാരതത്തെ എനിക്ക് നല്ലതുപോലെ തന്നെ അറിയാം.. നിങ്ങള് പറഞ്ഞു മനസിലാക്കേണ്ട ആവശ്യം ഇല്ല.... ഞാൻ പറഞ്ഞതിൽ ഒരു തെറ്റും ഇല്ലാ എന്ന് എനിക്ക് 100% അറിയാം.. മതത്തിന്റെ പേരിൽ ഉണ്ടായ കലാപങ്ങളും എന്റെ ഭാരതത്തിൽ തന്നെ ആണ് എന്ന് ഓർക്കുമ്പോൾ ല്ലജ്ജ തോന്നുന്നു...മരിച്ചു വീണവരിൽ ഞാൻ കണ്ടത് മുസ്ലിം അല്ല ഹിന്ദു അല്ല പച്ചയായ മനുഷ്യരെ മാത്രമാണ്... നിങ്ങൾക്ക് ഞാൻ പറഞ്ഞത് ഇഷ്ടമാകാഞ്ഞതിനും കാരണം മതം തന്നെ അല്ലേ?
      നിങ്ങൾക്ക് ഇഷ്ടം ആയാലും ഇല്ലെങ്കിലും ഞാൻ പറയാൻ ഉള്ളത് പറഞ്ഞു... അത് ഇനി മാറ്റി പറയാനും ഉദ്ദേശിക്കുന്നില്ല... ഏതായാലും
      കൊള്ളണ്ട സ്ഥലത്ത് തന്നെ വളരെ കൃത്യമായി തന്നെ കൊണ്ട്... വളരെ സന്തോഷം... ✌️

    • @ARMAN-bq6bt
      @ARMAN-bq6bt ปีที่แล้ว

      @@tipsywolf5466 polichu bro

  • @jithinageorge3859
    @jithinageorge3859 ปีที่แล้ว +1

    ആ ചേട്ടൻ പറയുന്നത്കേട്ടു കൊതിയാവുന്നു
    എല്ലാം ഉണ്ടായിട്ടും അധികാരികളുടെ കഴിവില്ലായിമ നമ്മളെയും നമ്മുടെ നാടിനെയും നശിപ്പിക്കുന്നു
    Powerful Episode

  • @wanderingsea.9242
    @wanderingsea.9242 ปีที่แล้ว +3

    Rwanda യെ പറ്റിയുള്ള എല്ലാ കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്തി...മികച്ച അവതരണം... താങ്ക്സ് for travelista.. Team and followers ഫാമിലി...wish u guys for the successful and safe journey...

  • @vipinmenon6615
    @vipinmenon6615 ปีที่แล้ว +4

    Thank you Santappa for showing that africa is no more dark continent. Really surprised to see the development of Rwanda

  • @arimboorjohnyjaison8691
    @arimboorjohnyjaison8691 ปีที่แล้ว +7

    Bosse I can feel the proudness about there county in their talk. This is something which each person should do or learn and also implement atleast a bit. God bless

  • @ampstudyroom4151
    @ampstudyroom4151 ปีที่แล้ว +2

    അതിഗംഭീരം ആയ എപ്പിസോഡ്............ ഇതു പോലെ ഉള്ള എപ്പിസോഡ് ജനങ്ങളിലേക്ക് എത്തിച്ചേ പറ്റു.....

  • @shahulhameed-jh9ic
    @shahulhameed-jh9ic ปีที่แล้ว +6

    ദൈവത്തിന്റെ സ്വന്തം നാട് നന്നാവാൻ ആദ്യം രാഷ്ട്രിയക്കാരനും സർക്കാർ ജീവനക്കാരും പിന്നെ പൊതുജനവും നന്നാവണം

  • @basilkunjumon5750
    @basilkunjumon5750 ปีที่แล้ว +3

    Santo Rod Mike വാങ്ങണം, ഇൻ്റർവ്യൂ ചെയ്യുമ്പോൾ mike must ആണ്

  • @shamnaspkd
    @shamnaspkd ปีที่แล้ว +4

    ഈ സിസ്റ്റം കേരളത്തിൽ കൊണ്ട് വന്നാൽ കയ്യിട്ട് വാരൽ നടക്കില്ല അത് കൊണ്ട് ഈ ജന്മത്തിൽ അത് പ്രതീക്ഷിക്കണ്ട 🙏

  • @ajeshkumarpurushothaman3414
    @ajeshkumarpurushothaman3414 ปีที่แล้ว +11

    ഹായ് bros, റുവാണ്ട എന്ന രാജ്യം ഒന്നിൽ നിന്നും പടിപടി ആയി ഉയരുന്നു. അടിസ്ഥാന വികസനം അതുപോലെ ടൂറിസം, സ്വയം പര്യാപ്തത എന്നീ കാര്യങ്ങളിൽ ഈ രാജ്യം ഒരുപാടു മുൻപിൽ ആണ് കാരണം ദീർഘ വീക്ഷണം ഉള്ള ഭരണാധികാരികളും അവരെ പൂർണമായും support ചെയുന്ന ഉദ്യോഗസ്ഥരും ആണ് ഈ രാജ്യത്തിന്റെ ഉയർച്ചക്ക് കാരണം. നമ്മുടെ നാടിനു സാധിക്കാത്തതും നേടാൻ സാധിക്കാത്തതും ആയിട്ടുള്ള കാര്യങ്ങൾ.

  • @JohnsonKarivalathu
    @JohnsonKarivalathu ปีที่แล้ว +1

    മോനെ സാന്റപ്പാ ഇതുപോലത്തെ വീഡിയോ ആണ് നമുക്ക് വേണ്ടത് മുത്തേ കട്ട സപ്പോർട്ട് from ഷാർജ 🥰🥰🥰🥰

  • @SUJEETHVLOGS
    @SUJEETHVLOGS ปีที่แล้ว +1

    അടിപൊളി... ഇന്ത്യയിൽ എല്ലാം വേസ്റ്റ് ആണല്ലോ 👌👌

  • @saravanarajan1713
    @saravanarajan1713 ปีที่แล้ว +3

    സന്റപ്പാ ഇന്റർവ്യൂ വോയിസ്‌ വളരെ കുറവാണ്. മുന്നോട്ടു പോകട്ടെ. Best wishes

  • @Fool335
    @Fool335 ปีที่แล้ว +1

    Super Santo, സന്തപ്പടെ തുടയിൽലേ ഭൂപടം യാത്ര ചെയ്‌തു ചെയ്‌തു ചന്തി വരെ വളരട്ടെ

  • @laijujose5665
    @laijujose5665 ปีที่แล้ว +2

    Excellent and informative video !! Though there is some sound issue, but Mr. Nambiar was explaining very well.

  • @maheshlal2361
    @maheshlal2361 ปีที่แล้ว +1

    Nariya bharanadhi karikalku കാണിച്ചു കൊടുക്കണം മന്ത്രി marku മാത്രം അല്ല എല്ലാ government sevakarkum ... നാണം കെട്ടു പോയ അവസ്ഥ കേരളം god's country എന്നൊക്കെ പറയാൻ.... സൂപ്പർ content travalista..

  • @hairu4263
    @hairu4263 ปีที่แล้ว +2

    Travalistayude e vedieo onnu trendingil vannal kollamayirunnu .

  • @ibnu3426
    @ibnu3426 ปีที่แล้ว +2

    തീപ്പൊരി എപ്പിസോഡ് 🔥🔥🔥🔥🔥

  • @anitababuraj9427
    @anitababuraj9427 ปีที่แล้ว +1

    ആഫ്രിക്കൻ രാജ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടേ മാറി

  • @emilzacharia
    @emilzacharia ปีที่แล้ว +2

    Wow. Had heard about Rwanda. But this is amazing. Kerala needs a Paul Kagame..

  • @naveenlawrence5274
    @naveenlawrence5274 ปีที่แล้ว +2

    oralu samsarikkumbol interrupt cheyathirunal nanayrunu

  • @mohamedshabeerkt8820
    @mohamedshabeerkt8820 ปีที่แล้ว +1

    നിങ്ങളുടെ ഇ യാത്രയിലെ എറ്റവും ഇൻ ഫെർമീറ്റീവ് ആയ വീഡിയോ. ഒരു രക്ഷയുമില്ല 👏👌♥️👍.

  • @babupr3222
    @babupr3222 ปีที่แล้ว +1

    മികച്ച ഭരണാധികാരി അയാൽ ആ രാജ്യത്തെ സുപ്പർ അകം കേരളത്തിലെ അവസ്ഥ കാഷ്ടം ഫുൾ പവർ

  • @manujose3205
    @manujose3205 ปีที่แล้ว

    ഒരുപാടു അറിയാത്ത ഇൻഫർമേഷൻസ് തന്ന എപ്പിസോഡ്.. Hats off Santo &Shyjo bro👍

  • @BijulalBabuOfficial
    @BijulalBabuOfficial ปีที่แล้ว +2

    *കേരളം ഒര് കാലത്തും നന്നാവില്ല*

  • @sabuvazhoor1309
    @sabuvazhoor1309 ปีที่แล้ว +1

    റുവാണ്ട.. ട്ടോ....

  • @krishnakumarp421
    @krishnakumarp421 ปีที่แล้ว +2

    Good review about Rwanda. Congrats

  • @jithinjithu1028
    @jithinjithu1028 ปีที่แล้ว +2

    Aa shyju bronu kurachi chodikanum mattum chance koduku...Santo idaku Keri alamabakathe mooparu clear ayt samsarikanundallo

  • @vibinprasad2173
    @vibinprasad2173 ปีที่แล้ว +2

    I like this episode better than other episode 👍👍

  • @samsonjoseph4522
    @samsonjoseph4522 ปีที่แล้ว

    Shibu gave a true picture of Ruwanda.
    Africa is growing. A dedicated leader can change the face of a country with the cooperation of the people. Yadha Raja tadha Praja. Travalista is Improving day by day.
    Good going guys. Best of luck.

  • @HARIGURUVAYUR000
    @HARIGURUVAYUR000 ปีที่แล้ว +1

    വളരെ വ്യക്തമായി എല്ലാ കാര്യങ്ങളും പറഞ്ഞു... നമ്മുടെ govt ഒഫീഷ്യൽസിനെ അങ്ങോട്ട്‌ വിടണം

  • @methoshthomas-il8fn
    @methoshthomas-il8fn ปีที่แล้ว

    Nammude naadum orudivasam ividuthepole aavatte...nalla nedhakkal bharikkatte ...Thank you Santapppa and Shaiju Chetta...❤❤❤

  • @callmejk2k24
    @callmejk2k24 ปีที่แล้ว +7

    Love from Karnataka ❤️❤️❤️❤️

  • @bibinbino2403
    @bibinbino2403 ปีที่แล้ว +2

    Awessome Episode bro. iganulla niyamagal nammudey keralathil vannirunakil Ennu Agrehichu pokunnu. Rwandayea kurichu pakka vivaranam thanna travaliestaku orayiram thank s und ttaa😍😍🥰🥰🤗🤗🤗🤗🤗🤗

    • @Travelistabysantos
      @Travelistabysantos  ปีที่แล้ว +1

      Thanks

    • @bibinbino2403
      @bibinbino2403 ปีที่แล้ว +1

      Santappa machanea Mattu Eathu utuberakalum Eniku Eatavum ishtam santapanea Aanu keatoo... Ningalea uyiranu nummakuuu😍😍😍🥰🥰🥰🥰🤗🤗🤗🤗🤗🤗🤗🤗🤗

  • @rajeshbabu5790
    @rajeshbabu5790 ปีที่แล้ว +3

    സാൻറ്റപ്പോ Happy ഓണം മുത്തേ 😍
    എപ്പിസോഡ് പൊരിച്ചുട്ടാ 👍
    Travelista ❤❤❤❤❤❤💖💖💖💖💖

  • @robinmathew8374
    @robinmathew8374 ปีที่แล้ว +1

    Well done and Big salute 🫡 to Rwandans and its Administration
    Thanks 🙏 Travelista and Team 💐

  • @nirmalavarghese5943
    @nirmalavarghese5943 ปีที่แล้ว +2

    Sound quality is very poor in this video. We can' t hear what others say. Only santappan's voice is clear

  • @ratheeshmr9670
    @ratheeshmr9670 ปีที่แล้ว +1

    ആ രാജ്യത്തിന്റെ വളർച്ച എങ്ങനെയെന്ന് പറഞ്ഞു തന്നതിന് 🙏🏻💝💝💝💝👍🏻👍🏻👍🏻👍🏻👍🏻🤝

  • @shamajed
    @shamajed ปีที่แล้ว +1

    Informative episode,got a clear picture of Rwanda. Keep going team travelista 👍

  • @oommenthalavady2275
    @oommenthalavady2275 ปีที่แล้ว +1

    Really very nice discussion with those young brother and Sister. Very nicely explained about everything. Really I would like to be a part of that country. If it’s God’s will.

  • @shahir6474
    @shahir6474 ปีที่แล้ว +2

    മികച്ച ഭരണാധികാരി ഉണ്ടാകുമ്പോൾ മികച്ച മനുഷ്യരും നാടും ഉണ്ടാവും ആഫ്രിക്ക ട്ടോ ❤❤

  • @krishnadas1967
    @krishnadas1967 ปีที่แล้ว +1

    സാൻറ്റപ്പ വിഷ്ണുമായ നമ്മൾ തൃശൂരുകാർക്ക് പരിചിതം ആണ്. പെരിങ്ങോട്ടുകര വിഷ്ണുമായ ക്ഷേത്രം

  • @mminhajmk
    @mminhajmk ปีที่แล้ว +2

    ബിഗ് സല്യൂട്ട് സാൻ്റപ്പൻ & ഷൈജു ചേട്ടാ..
    വളരെയേറെ ഇൻഫർമേറ്റിവ് ആയ എപ്പിസോഡ്..😊🤝
    Thank you ട്രാവലിസ്റ്റ
    സാൻ്റപ്പൻ, ഷൈജോ ബ്രോ 😊👍

  • @sugeshkrishnan
    @sugeshkrishnan ปีที่แล้ว +1

    One of the best episodes. Watched twice. Ithokke kaanumbozha nammude nethakkale okke kinattil idan thonunnathu.

  • @psyroom1916
    @psyroom1916 ปีที่แล้ว +1

    Really impressed with the evolution of your videos, the flow editing and music. Keep it up! Can't wait till the next video.

  • @user-yn7qu2xz4w
    @user-yn7qu2xz4w 9 หลายเดือนก่อน

    സൂപ്പർ...
    അടിപൊളി.....അറിവുകൾ... 👌👌👌❤️❤️❤️👍

  • @shreyasviswanathan8160
    @shreyasviswanathan8160 ปีที่แล้ว

    this much information, really eye opening..that is the real governance..

  • @arunchacko997
    @arunchacko997 ปีที่แล้ว +2

    The Best Episode in This Series,
    Congrats Santo and Shyju

  • @binumathew6042
    @binumathew6042 ปีที่แล้ว +1

    Santappaaaaa...... Shyjoooooo.,,,,,,,,,, Ayvaaa.... Africaaaaa...... Superrrrrrrr.....

  • @sajithkumar4113
    @sajithkumar4113 ปีที่แล้ว +1

    ഇത്രയും ദിവസം കണ്ടതിൽ വെച്ച് വളരെ നല്ല കണ്ടന്റ് ഉള്ള എപ്പിസോഡ് ചേട്ടനും അനിയത്തിയും സൂപ്പർ നല്ല രാജ്യം

  • @prasadnair3399
    @prasadnair3399 ปีที่แล้ว +1

    Ente santappa chetantem chechidem face kandal thanne ariyaam aviduthe safety 🔥👏👏👏and developments (from abudhabi)

  • @nktraveller2810
    @nktraveller2810 ปีที่แล้ว

    ആഫ്രിക്കയിൽ ഇങ്ങനെയും രാജ്യം ഉണ്ടോ 🔥🔥🔥🔥🔥
    Travalista നിങ്ങൾ pwoli 🔥🔥

  • @basiljoseph-
    @basiljoseph- ปีที่แล้ว +6

    ചാവാനും കൊല്ലാനും മടിയില്ലാത്ത മണ്ടന്മാരായ അണികൾ ഉള്ളിടത്തോളം കാലം നമ്മുടെ നാട് രക്ഷപ്പെടില്ല.... 😡😡😡

  • @hariprassad4472
    @hariprassad4472 ปีที่แล้ว +3

    സാൻഡ് പാ ഷൈജു ഏട്ടാ ഓണ ആശംസകൾ 😘😘😘

  • @anoopkumarmk5654
    @anoopkumarmk5654 ปีที่แล้ว +2

    Please check sound recording quality...

  • @ninothomas6289
    @ninothomas6289 ปีที่แล้ว +1

    Poli video santappaaa💞💞💞💞💞💞💞💞💞nammudea government kananam ethu. You are a grate person

  • @bijuks_vlogs
    @bijuks_vlogs ปีที่แล้ว +1

    Great lesson to be learnt for us.. thanks for the interesting video..

  • @sarank.g4358
    @sarank.g4358 ปีที่แล้ว +1

    വിഷ്ണുമായ variety പേരോ എന്താണ് സാൻ്റപ്പാ

  • @binup1114
    @binup1114 ปีที่แล้ว

    Informative♥️♥️🙏🏻

  • @jyothishgopi1083
    @jyothishgopi1083 ปีที่แล้ว

    Informative..Rwanda is really inspiring 💯💯👍 Aiwaaaa Africa 🌎

  • @sonujacob7432
    @sonujacob7432 ปีที่แล้ว

    കേട്ടിട്ട് രോമാഞ്ചം വന്നു 🌹😄😘😘😘.......
    ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാര്യമോർത്തു.......

  • @fazinhanik2887
    @fazinhanik2887 ปีที่แล้ว

    Rwanda 🇷🇼 💥💥🤩🤩💯💯 Aiwa Africa 💪💪

  • @subranmanyan7517
    @subranmanyan7517 ปีที่แล้ว

    Santo. Shaijo. Pow,er.👍 Varateetttaaaa👌👌👍👍👍👍

  • @subaircheerangan609
    @subaircheerangan609 ปีที่แล้ว

    സംസാരിക്കുന്ന വെക്‌തി supper

  • @philipantony3834
    @philipantony3834 ปีที่แล้ว

    Beyond the thinking limit of our people hacts both of you

  • @dreamtravelervlog
    @dreamtravelervlog ปีที่แล้ว +1

    നന്നായിട്ടുണ്ട് സാന്റപ്പാ 👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @ajaykumar-kc7ev
    @ajaykumar-kc7ev ปีที่แล้ว +1

    Valuable information, beautiful explained 🙏
    Thank you for the information 👍👍 full power 👍

  • @sasikumars2366
    @sasikumars2366 ปีที่แล้ว +2

    A well explained episode
    👍👍👍

  • @subaircheerangan609
    @subaircheerangan609 ปีที่แล้ว

    Fantastic country

  • @arshadaluvakkaran675
    @arshadaluvakkaran675 ปีที่แล้ว +1

    Loving from aluva

  • @specialvideo7996
    @specialvideo7996 ปีที่แล้ว

    സൂപ്പർ വീഡിയോ. ബ്രോ..🔥🔥

  • @babusurendran4382
    @babusurendran4382 ปีที่แล้ว +5

    ജാതിയും മതവും തിന്നു ജീവിക്കുന്ന രാജ്യങ്ങൾ സാമൂഹികമായി അധപതനം ആയിരിക്കും ഫലം.' വ്യാവസായികമായി പുരോഗമിച്ച രാജ്യങ്ങളിൽ രാവിലെ മണി മുഴങ്ങുന്നത് തൊഴിലെടുക്കാനാണെങ്കിൽ ഇന്ത്യയിൽ മണി മുഴങ്ങുന്നത് പൂജക്കും പ്രാർത്ഥനക്കുമാണ്. വ്യാവസായികമായും സാമൂഹികമായും പുരോഗമിച്ച രാജ്യങ്ങളിൽ തീരുമാനമെടുക്കുന്നത്. ഉന്നത പഠനമുള്ള എഞ്ചിനിയേഴ്സും വി ദക്ധരുമാണെങ്കിൽ ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് പള്ളി കൂടം പോലും കാണാത്ത ജോൽസ്യൻമാരായിരിക്കും..

  • @idyllicexplorer7298
    @idyllicexplorer7298 ปีที่แล้ว +1

    Excellent,one of the most valuable video, our government and leaders should consider and learn from this African country, we also have manpower and capacity to implement most of their successful work's. Our leaders should concrete about our society not only their own political followers, together we can achieve everything, but we need unity and changes in our present system, corrupted people should be removed, we need to stop corruption completely, let us work together for better tomorrow's, 🌞🙏

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp ปีที่แล้ว

    അടിപൊളി വീഡിയോ ബ്രോ....

  • @gourysasikumar3175
    @gourysasikumar3175 ปีที่แล้ว +1

    Santappa, you haven't addressed the problem of sound. We could hardly hear Nambiar's voice.
    Please try to use one extra audio device.

  • @sabuvp1133
    @sabuvp1133 ปีที่แล้ว +2

    അഭിമുഖം എടുക്കുന്നവരുടെ ശബ്ദം കേൾക്കുന്നില്ല. ശ്രദ്ധിക്കുമല്ലൊ

  • @antonygince6071
    @antonygince6071 ปีที่แล้ว

    Wow well done

  • @vijiosf4158
    @vijiosf4158 ปีที่แล้ว +1

    Very good episode..it is an inspiration and and eye opener to many... this episode should reach to maximum people of India... well done 👍.