ഈ പാലം കടന്നാൽ പാക്കിസ്ഥാനിൽ 😲 EP 236 Kaman Aman Setu Bridge Malayalam | India Pak Friendship Bridge

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • നമ്മുടെ ഫാമിലിയുടെ സ്നേഹം ഇവിടെ അറിയിക്കാം 👇
    Trekking Freaky Channel :
    • പാക്കിസ്ഥാൻ അതിർത്തിയി...
    Follow Me On Instagram👇
    / backpacker_sudhi
    ___________________________________________
    നമ്മുടെ വാട്ട്സ്ആപ് ഫാമിലിയിൽ കൂടുന്നോ 🥰👇
    Follow this link to join my AWHATSAPP group:
    chat.whatsapp....
    _____________________________________________
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    Facebook Page:
    / backpackersudhi
    WhatsApp : wa.me/91940058...
    _____________________________________________
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌
    • Everest Base Camp Trek...
    ____________________________________________
    ഇന്ത്യയുടെ ഗ്രാമ കാഴ്ചകളുടെ മുഴുവൻ യാത്രാ വ്ലോഗ് 👇
    • Incredible India Ride
    _____________________________________________
    My Vlogging Gadgets
    Camera: GoPro Hero 8, Poco F1
    Editing : Mobile App Power Director
    _____________________________________________
    Email: backpackersudhi@gmail.com
    _____________________________________________
    Video Location : Ladakh
    #incredibleindiaride
    #vanlife
    #tentlife
    #budgettravel
    #malayalam #northeast
    #bikeride
    #malayalam
    #assam
    #sikkim
    #tripura
    #sudhi
    #Uttarakhand
    Music: www.bensound.com

ความคิดเห็น • 460

  • @tripforall
    @tripforall 2 ปีที่แล้ว +47

    Wooww,first malayalam TH-camr n 2nd Indian youtuber.congratulation my boy.THANK YOU SIBI SIRRR

  • @lineeshts5967
    @lineeshts5967 2 ปีที่แล้ว +77

    ഇന്ത്യയുടെ ധീര ജവാൻ മാർക്ക് ബിഗ് സല്യൂട്ട്🙏💐🙏🙏

  • @SureshKumar-wz4ej
    @SureshKumar-wz4ej 2 ปีที่แล้ว +41

    സുധിയിനെ സമ്മതിക്കണം ആരും പോകാത്ത സ്ഥലഗളിൽ ആണല്ലോ നീ പോകുന്നെ..... excellent 💯💯❣️

  • @bijimolvijayan2057
    @bijimolvijayan2057 2 ปีที่แล้ว +29

    ഫ്രീക്കി നിന്നെ നമിച്ചു. Go ahead. ഞങ്ങളുടെ സുധി ബ്രദർ ഒപ്പമുണ്ട്. ഞങ്ങളും. Love

  • @bincychandra8055
    @bincychandra8055 2 ปีที่แล้ว +38

    ❤ നമ്മുടെ freeki poli anu. സ്വപ്നങ്ങൾ ചിറകുകൾ വച്ചു പറന്നുകൊണ്ടിരിക്കുന്ന freekiykku സ്നേഹം മാത്രം

  • @subhashsoundworld7677
    @subhashsoundworld7677 2 ปีที่แล้ว +3

    Negative ചിന്താഗതിക്കാരോട് പോവാൻ പറ . രണ്ടുപേരും ധൈര്യമായിട്ട് മുന്നോട്ട്പോകു. ഞങ്ങൾ എല്ലാവരും കൂടെയുണ്ട് . രണ്ടുപേർക്കും വിജയാശംസകൾ നേരുന്നു

  • @leelamaniprabha9091
    @leelamaniprabha9091 2 ปีที่แล้ว +25

    Proud of you Sudhi.
    She is an inspiration to me.
    യാത്രയെ വളരെ സ്നേഹിക്കുന്ന ആളും ഒത്തിരി യാത്ര ചെയ്തിട്ടുണ്ട് പക്ഷെ ഒറ്റയ്ക്കു യാത്ര ചെയ്തിട്ടില്ല . 6 ഭാഷ നന്നായി അറിയാം . More over I am, the wife of an Army Officer. Trekking freaky really inspired me. Good luck.

  • @natasha20092009123
    @natasha20092009123 2 ปีที่แล้ว +22

    ഇന്നത്തെ കാഴ്ച മറക്കാൻ പറ്റാത്തതാണ്. ഒരുപാട് ആഗ്രഹിച്ച കാര്യം സുധി നേരിട്ട് കാണിച്ചത്. 👏👏👌👍👍👍

  • @sdddhf
    @sdddhf 2 ปีที่แล้ว +27

    സുധീ സൂപ്പർ ,എന്തായാലും ഫ്രീക്കിയെ പരിചയപ്പെടുത്തിയത് നന്നായി .ഭർത്താവും കുട്ടികളും ഉള്ളയാളാണ് എന്ന് പറഞ്ഞപ്പോൾ അതിശയിച്ചു പോയി .എന്തായാലും രണ്ട് പേർക്കും ആശംസകൾ ,ശുഭയാത്ര

  • @daneshchandran9288
    @daneshchandran9288 2 ปีที่แล้ว +9

    ഇത്താത്ത നിങ്ങൾ പോളിക്കു, ഇക്കാ ഫുൾ സപ്പോർട് അല്ലെ പിന്നെ എന്താ പ്രോബ്ലം

  • @shefinbasheer65
    @shefinbasheer65 2 ปีที่แล้ว +15

    ആരും കാണാത്ത കശ്മീർ കാഴ്ചകൾ കാണിച്ചു തരുന്ന സുധി ബ്രോ ഇഷ്ടം ❤❤സ്നേഹം മാത്രം

  • @jobinvargheseyohannan8147
    @jobinvargheseyohannan8147 2 ปีที่แล้ว +2

    സ്വന്തം പെങ്ങളുട്ടി കളെ സുധി നന്നായി care ചെയുന്നു.......❤️❤️❤️❤️❤️❤️
    അതാണ് അവരുടെ ഊർജം 🌹🌹🌹🌹🌹🌹
    ഒരുപാട് നല്ല കാഴ്ചകളും ആയി സുധി എത്തി കേട്ടോ..... ❤️❤️❤️
    ഒത്തിരി ഒത്തിരി പുതുമകൾ ......❤️❤️❤️❤️❤️❤️
    എത്രയെത്ര മനോഹര കാഴ്ചകൾ.....❤️❤️❤️❤️❤️❤️❤️❤️❤️
    അതിലും എത്ര മനോഹരം നമ്മുടെ സുധി ബ്രോ..... ❤️❤️❤️ ❤️❤️❤️❤️❤️❤️
    UR BROTHER JOBINVARGHESE YOHANNAN
    SAUDI ARABIA

  • @nasarnasarbhai5791
    @nasarnasarbhai5791 2 ปีที่แล้ว +13

    സുധി ബ്രോയും ഫ്രീക്കിയും ഒന്നിച്ചുള്ള യാത്ര കോമ്പിനേഷൻ അടിപൊളിയാ മലയാളി പൊളിയാണ്

  • @Rajeevsomaraj
    @Rajeevsomaraj 2 ปีที่แล้ว +9

    കാഴ്ചകൾ തന്നതിന് നന്ദി, നമ്മുടെ ജവാന്മാർക്ക് സല്യൂട്ട്, പിന്നെ പോസറ്റീവ് കാഴ്ച്ചപ്പാടുള്ള ആളുകളെ കൂടെ കൂട്ടുമ്പോൾ യാത്രയും പോസറ്റീവ് ആകും.. Trucking freekee അങ്ങനെ ഒരാൾ ആണ്..നെഗറ്റീവ് mind ഉള്ളവർ മാറിനിൽക്കട്ടെ, full support❤️

  • @pkrajeshbabu
    @pkrajeshbabu 2 ปีที่แล้ว

    അഷറഫ് പ്രേക്ഷകരായ ഞങ്ങൾക്ക് സമ്മാനിച്ച സുധിയും പിന്നീട് സുധി സമ്മാനിച്ച ട്രെക്കിയും അടിപൊളിയാണ്. രണ്ട് പേരും ( സുധിയും ട്രെക്കിയും) ഞങ്ങൾക്ക് സമ്മാനിക്കുന്നത് സുന്ദരമായ കാഴ്ച്ചകളും. ഒരിക്കലും കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കാത്ത അതിർത്തി പ്രദേശങ്ങൾ കാണിച്ചു തന്നതിന് രണ്ട് പേർക്കും ഒരു പാട് നന്ദി. ഇനിയും ഒരു പാട് നല്ല നല്ല കാഴ്ച്ചകൾ സമ്മാനിക്കാൻ രണ്ടു പേർക്കും സാധിക്കട്ടെ. എല്ലാവിധ ഭാവുകങ്ങളും ...
    പിന്നെ, നെഗറ്റീവ് അഭിപ്രായങ്ങൾ അവഗണിക്കുക. പോസിറ്റീവായി മാത്രം ചിന്തിക്കുക. നമ്മുടെ മനസ്സും ശരീരവും ശുദ്ധമാണെങ്കിൽ പിന്നെ ഒന്നിനേം ഭയക്കേണ്ടതില്ല.

  • @tripthannr4077
    @tripthannr4077 2 ปีที่แล้ว +3

    സുധീ freaky കുട്ടിയെ parichayapedithiyathil സന്തോഷം.മലയാളിയുടെ ഒരു ദോഷം ആണ് സുധീ പറഞ്ഞത്.നല്ല മോൾ.ഒന്നും കാര്യമാക്കേണ്ട.നമ്മളൊക്കെ ഫൂൾ support aanu kto.നമ്മുടെ സൈനികർക്ക് ഒരു ബിഗ് സല്യൂട്ട്...ഇതൊക്കെ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം....

  • @jayanjayan5247
    @jayanjayan5247 2 ปีที่แล้ว +3

    നമ്മുടെ ഇന്ത്യയെ ജീവൻ പണയം വച്ച് കാത്ത് സൂക്ഷിക്കുന്ന ധീര ജവാൻ മാർക്ക് Big Big Salute ..
    ഒപ്പം സുധിയേയും, Freaky യേയും അഭിനന്ദനം അറിയിക്കുന്നു. ❤️❤️❤️👌👌👌👍👍👍

  • @vishnuvishnu-zc1xt
    @vishnuvishnu-zc1xt 2 ปีที่แล้ว +12

    സല്യൂട്ട് ഇന്ത്യൻ ആർമി ,, proud of our army, പിന്നെ നമ്മുടെ ഇത്താത്ത ഇങ്ങള് പൊളിക്ക് അപ്പോൾ രണ്ടു പേരോടും സ്നേഹം മാത്രം

  • @jayakumarpg3663
    @jayakumarpg3663 2 ปีที่แล้ว +13

    വളരെ അഭിമാനം തോന്നിയ എപ്പിസോഡ്. സുധിക്കും ഫ്രീക്കിക്കും അഭിനന്ദനങ്ങൾ. നമ്മുടെ ധീരജവാൻ മാർക്ക്‌ ബിഗ് സല്യൂട്ട്.... 👍👍👍.

  • @dhaneshvskonchira7740
    @dhaneshvskonchira7740 2 ปีที่แล้ว +31

    ഭാരതത്തിന്റെ, ധീരജവാൻ മാർക്ക് ബിഗ് സല്യൂട്ട്❤️❤️❤️

  • @GIPSONVARGHESE
    @GIPSONVARGHESE 2 ปีที่แล้ว +13

    *ട്രെക്കിംങ്ങ് ഫ്രീക്കികാകട്ടെ ഇന്നത്തെ കുതിരപ്പവൻ......*

  • @chithrabhanu1013
    @chithrabhanu1013 2 ปีที่แล้ว +13

    ആരും കാണിക്കാത്ത നല്ല കാഴ്ചകൾ വിവരണവും സൂപ്പർ സുധി ബ്രോ 👍👍👍

  • @suneerarazak2516
    @suneerarazak2516 2 ปีที่แล้ว +17

    ഇന്ത്യൻ ജാവന്മാർക്കും ധീരദ്ദയോടെ പോയ സുധികും ഫ്രീകികും സ്നേഹം മാത്രം 🥰🥰🥰🥰🫂

  • @fridge_magnet
    @fridge_magnet 2 ปีที่แล้ว +11

    Trekking freaky poli. With 3 kids she should've spent many years for the kids. Deserves a break and well taken and truly inspirational. And Kudos to her husband as well for supporting this. We need more men and women like this.

  • @sreelayam3796
    @sreelayam3796 2 ปีที่แล้ว +5

    ഭാരതത്തിന്റെ ധീര ജവാന്മാർക്ക് ബിഗ് സല്യൂട്ട് ..... ഫ്രീക്കി അഭിമാനം മാത്രം ഞങ്ങളെപ്പോലുള്ള സ്ത്രീകൾക്ക് ഒരു വലിയ പ്രചോദനമായി ഇനിയും ഉയരങ്ങളിൽ എത്തട്ടെ ... സുധീ സ്നേഹം മാത്രം : എന്നും ഞങ്ങളുണ്ട് കൂടെ👍👍👍🌹🌹🌹😍😍

  • @dileepdivakaran9900
    @dileepdivakaran9900 2 ปีที่แล้ว +22

    ആ അഷ്‌റഫ്‌ excel ആണ് എല്ലാത്തിനും കാരണം. Addict ആക്കി കളഞ്ഞു ചെറുക്കാ. കടിയുമ്മകൾ 🥰🥰🥰

  • @rahulunni6457
    @rahulunni6457 2 ปีที่แล้ว +10

    സ്ഥിരം കുറ്റികൾ വായോ 👍🏻👍🏻👍🏻👍🏻👍🏻സുധി bro യെ ഇഷ്ടം ഉള്ളവർ ഇവിടെ വായോ

    • @kabeerks8868
      @kabeerks8868 2 ปีที่แล้ว +1

      എത്തി ബ്രോ ❤❤👍👍

    • @ansarm4885
      @ansarm4885 2 ปีที่แล้ว +2

      🙋‍♂️

    • @rahulunni6457
      @rahulunni6457 2 ปีที่แล้ว +1

      @@kabeerks8868 😍😍😍

    • @rahulunni6457
      @rahulunni6457 2 ปีที่แล้ว

      @@ansarm4885 😍😍😍

    • @kabeerks8868
      @kabeerks8868 2 ปีที่แล้ว

      @@rahulunni6457 😍😍😍

  • @cvenugopal6112
    @cvenugopal6112 2 ปีที่แล้ว +18

    നീണ്ട ഇടവേളക്കുശേഷം ഒരു നല്ല എപ്പിസോഡ്
    അടിപൊളി👍

    • @asokakumarkumar6994
      @asokakumarkumar6994 2 ปีที่แล้ว +1

      സുധി, ഇതുവരെ കണ്ടതിൽ ഏറ്റവും സന്തോഷം നിറയുന്ന ഒരു എപ്പിസോഡ്. പിന്നെ ശരാശരി മലയാളിയുടെ അതിര് കടന്ന ചിന്തക്ക്, ഞാനും ഉൾപ്പെടും എന്നതിന്, ഫലവത്തായ പ്രതികരണം നടത്തി സംശയം ദൂരീകരിച്ചതിനും ഇരുവർക്കും ആശംസയും, അനുമോദനവും നേരുന്നു. എല്ലാ ഭാവുകങ്ങളും

    • @nothingofficial9550
      @nothingofficial9550 2 ปีที่แล้ว

      Absalutely

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 2 ปีที่แล้ว +3

    5 കിടാണ് ഡിസ് like അടിച്ചു

  • @sudhia4643
    @sudhia4643 2 ปีที่แล้ว +4

    പൊളിച്ചല്ലോടമോനെ. നീ. ജീവിതത്തിലാദ്യമായി ഇങ്ങനെയൊരു. കാഴ്ച്ച. 👌👌👌👌👌👌👌👌👌👌പെങ്ങളെ. നിങ്ങളും. ഭാഗ്യവധിയാണ്.. ഇന്നാണ്. നിങ്ങളുടെ. ചാനെൽ. Sub. ചെയ്തത്.. ഒരു. പഴയ. വീഡിയോ. തല. മൊട്ടയടിക്കുന്ന... കൂടെയുണ്ട്. ഞങ്ങൾ. സ്നേഹം. ❤മാത്രം. 🙏🙏🙏സുധി. എറണാകുളം.

  • @shijump9708
    @shijump9708 2 ปีที่แล้ว +1

    സുധിച്ചേട്ടാ..... പാകിസ്ഥാൻ, കശ്മീർ പറയാതിരിക്കാൻ വയ്യ. എത്ര സുന്ദരം.... ഇനിയും ഇനിയും കാണാൻ തോന്നുന്നു. ഓരോ കാര്യങ്ങളും വ്യക്തമായ രീതിയിൽ പറഞ്ഞു മനസിലാക്കി തരുകയും ചെയ്യുന്നു... ഒരുപാട് സന്തോഷം.. പിന്നെ ചേച്ചിയെക്കുറിച്ചു കേട്ടപ്പോൾ സത്യത്തിൽ അത്ഭുതപ്പെട്ടു.... ചേച്ചിയുടെ ഫാമിലിക്കും വലിയൊരു സന്തോഷം അറിയിക്കുന്നു☺️🙏. സുധിച്ചേട്ടാ... സന്തോഷത്തോടെ മുന്നോട്ട് പോകൂ.... നിങ്ങളെ ഇഷ്ടപ്പെടുന്നവർ ഒരുപാട് പേരുണ്ട്. നല്ല കാഴ്ചകൾക്കായി കാത്തിരിക്കുന്നു.... സ്നേഹത്തോടെ. 🙏🙏🙏

  • @vanajolsanavelayudhan7790
    @vanajolsanavelayudhan7790 2 ปีที่แล้ว +3

    പത്രത്തിൽ അവിടുത്തെ വാർത്തകൾ കാണുമ്പോൾ നിങ്ങളെ ഓർക്കും.എന്നാലും സൂക്ഷിക്കണം 🥰🥰അതിർത്തി കാക്കുന്ന നമ്മുടെ ധീരജവന്മാർക്ക് ബിഗ് സല്യൂട്ട് 💐💐💐ഭാരത് മാതാ കി ജയ് ❣️❣️❣️🌹🌹🌹

  • @manojmanomanojmano7200
    @manojmanomanojmano7200 2 ปีที่แล้ว +10

    നെഗറ്റീവ് കമൻറ്റിന്റെ ഒരു ബുദ്ധിമുട്ട് ഫ്രീക്കിയുടെ മുഖത്ത് കാണാം ചില ചെറ്റകൾ അങ്ങനെയാണ് സഹോദരി അമ്മയേയും പെങ്ങളേയും തിരിച്ചറിഞ്ഞൂടാ സുധിയുടെ കൂടെ സഹോദരിക്ക് എവിടെയും പോകാം ആശംസകൾ

  • @ngopan
    @ngopan 2 ปีที่แล้ว +5

    പാകിസ്ഥാൻ കൈയടക്കിയ ഇന്ത്യൻ ഭൂപ്രദേശങ്ങൾ (POK) തിരിച്ചുപിടിക്കാൻ ഇടയാകട്ടെ. അതിർത്തി കാഴ്ചകൾക്ക് നന്ദി.

  • @sunilkumartv1513
    @sunilkumartv1513 2 ปีที่แล้ว

    ഹായ് സുധീ &ഫ്രീക്കി സ്വപ്നത്തിൽപോലും കാണാൻകഴിയാത്ത കാര്യങ്ങളാണ് നിങ്ങളുടെ ക്യാമറ കണ്ണുകളിലൂടെ ഞങ്ങളെ കാണിച്ചു തരുന്നത് 👌🏻ഇനിയും നല്ലകാഴചകൾ ക്കായി മുന്നോട്ടു 👍👍👍👍

  • @drtonyissac9297
    @drtonyissac9297 2 ปีที่แล้ว +1

    പൊളി പെണ്ണുങ്ങളോട് എല്ലാ കാലത്തും ആരാധനയെ ഉള്ളൂ. Keep it up.

  • @rajuthoppilan1
    @rajuthoppilan1 2 ปีที่แล้ว +11

    Super episode bro
    സ്നേഹം മാത്രം 👍🇮🇳

  • @maninarayanan1
    @maninarayanan1 2 ปีที่แล้ว +1

    ഇത്താത്തക്കും അതിലുപരി ഇക്കാക്കക്കും hat's off

  • @vineeshvas5747
    @vineeshvas5747 2 ปีที่แล้ว +8

    🇮🇳പൊളിച്ചല്ലോ,,,,,, 💞💞💞മാത്രം..
    2 പേരോടും 👏👏👏

  • @prameshthottathil7498
    @prameshthottathil7498 2 ปีที่แล้ว +2

    വെറുതെ ഒന്ന് കയറി നോക്കിയതാണ്
    വളരെ നല്ലൊരു വ്ലോഗ്ഗിംഗ്....
    ഇത്താത്ത ശരിക്കും ഞെട്ടിച്ചു

  • @sajivava-ol4jy
    @sajivava-ol4jy 2 ปีที่แล้ว +12

    ❤ഇനി ഉറിയില്ലേ കഴിച്ചകൾ 😍😍poli 😍

  • @SoloSanchariOfficial
    @SoloSanchariOfficial 2 ปีที่แล้ว

    കൊറച്ച് ദിവസായി ഞാനും യാത്രയിൽ ആയിരുന്നത് കൊണ്ട് സുധി ബ്രോയുടെ വീഡിയോ കാണാൻ പറ്റിയില്ല. എന്തായാലും ഇത് പൊളിച്ചു ട്ടോ.😍❤️ കൂടെ ഉള്ള ഇത്തയും അടിപൊളി. ✌️✌️

  • @robinjoseph2112
    @robinjoseph2112 2 ปีที่แล้ว +2

    Sudhi ,. you've got a real adventurous mother with you... Certainly u will have the blessings of all mothers who wants to be like FREAKY....All the best to you both...Go ahead... prayers for u both

  • @jibijobin7915
    @jibijobin7915 2 ปีที่แล้ว +3

    സുധി and ഫ്രീക്കി താത്ത.. നിങ്ങൾ ആരും പോകാത്ത ഇടങ്ങളിലെ കാഴ്ചകൾ ...അടിപൊളി വിവരണത്തോടെ ഞങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്നു... നിങ്ങൾക്ക് സഹായമായി നമ്മുടെ ധീര ജവാൻമാർ ...ആശംസകൾ

  • @lineeshts5967
    @lineeshts5967 2 ปีที่แล้ว +9

    മലയാളികൾക് അപൂർവമായ കാഴ്ചകൾ കാണിക്കാൻ വേണ്ടി സുധിയും കൂടെ ഫ്രീക്കിയും🌟🤩🌃🌠✨

  • @babupk7118
    @babupk7118 2 ปีที่แล้ว +8

    ഇന്ത്യാ, ഫ്രീക്കി, സുധി. 💪🏻💪🏻💪🏻💪🏻💪🏻

  • @amalapr9405
    @amalapr9405 2 ปีที่แล้ว +7

    കേരളത്തിലെ ഉള്ളു വാക്‌സിൻ ബിസിനസ്സ് ആയി കൊണ്ടുനടക്കുന്നുള്ളൂ..... ഇതിപ്പോൾ മരത്തിന്റെ ചോട്ടിലിരുന്നു കാറ്റും കൊണ്ടു vaccine എടുക്കാം....🇮🇳🇮🇳🇮🇳💪💪💪

  • @radhakrishnanms5406
    @radhakrishnanms5406 2 ปีที่แล้ว +1

    എന്റെ ജീവിതം ധന്യമായി എന്ന തോന്നലാണ് ഇന്നത്തെ വീഡിയോ കണ്ടപ്പോൾ തോന്നിയത്. ഈ കാഴ്ചകൾ കാണിച്ചു തന്ന രണ്ടു മക്കൾക്കും എങ്ങിനെ നന്ദി പറയണം എന്നറിയില്ല.
    ഒരു കാര്യം കൂടി ... വിവരക്കേട് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് അവരുടെ മനസ്സിൽ ഇരുട്ടായതു കൊണ്ടാണ്. അതു കേട്ട് നിങ്ങൾ വിഷമിക്കരുത്. ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട്. രണ്ടു പേർക്കും സ്നേഹത്തോടെ❤️❤️❤️🌹🌹🌹

  • @ismailp458
    @ismailp458 2 ปีที่แล้ว +3

    🌹🇮🇳🌎🥰kaman Aman setu bridge. നമ്മുടെ മുൻ പ്രധാനമന്ത്രി . വാജ്പേയ് . അവരുടെ കാലത്ത് ഉണ്ടായിരുന്ന ബസ് സർവീസ് . നടത്തിയ വഴി ഒന്നും പറയാനില്ല. നമ്മുടെ സൈന്യം കാവൽ നിൽക്കുന്ന . പോസ്റ്റ് . ആദ്യമായി ലൈവായി കാണിച്ചു തന്ന സുധിക്ക് . ആശംസകൾ . ഒരുvloger ഉം ഇത് വരെ കാണിക്കാത്ത സ്ഥലങ്ങൾ നേരിൽ കണ്ട പ്പോൾ😳🙆🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💐

  • @gopakumar7071
    @gopakumar7071 2 ปีที่แล้ว +2

    സ്നേഹത്തോടെ... ഒരുപാട് പ്രാർത്ഥനയോടെ രണ്ടു പേർക്കും

  • @sreekumar2255
    @sreekumar2255 2 ปีที่แล้ว +1

    ithuvare kandathil kuliru koriya oru episode aayirunnu bro ithu aa oru boarder view serikkum njangal koode vanna oru pratheethi aayirunnu ....... kidu video.....

  • @sadiq509
    @sadiq509 2 ปีที่แล้ว +11

    ബാക്കിലെ സീറ്റ് നഷ്ട്ടപെട്ടു 🥲🥲 ഫ്രീകി കയറി കൂടി

    • @ansarm4885
      @ansarm4885 2 ปีที่แล้ว

      🤣🤣

    • @rahulunni6457
      @rahulunni6457 2 ปีที่แล้ว

      😆😆

    • @cutebabies05
      @cutebabies05 2 ปีที่แล้ว

      Bhasiye chaviti thaze itto

    • @rahulunni6457
      @rahulunni6457 2 ปีที่แล้ว +1

      നടുറോഡിൽ ഇറക്കിവിട്ട ഭാസിയെ ആരേലും കാണുവാണേൽ വിവരം അറിയിക്കുക 😆😆😆😆😆

    • @baburaj5604
      @baburaj5604 2 ปีที่แล้ว

      😂

  • @eyes-enrichyouressentialsu2191
    @eyes-enrichyouressentialsu2191 2 ปีที่แล้ว +1

    No need to worry about comments. Only good people can travel like this. She's very lucky to get a very good brother like you. May God bless you both.

  • @Georajwandoor
    @Georajwandoor 2 ปีที่แล้ว +1

    സുധി ഇഷ്ടം... കാണാത്ത കാഴ്ചകൾ മറ്റുള്ളവർക്ക് കാണിച്ചു കൊണ്ട് ഈ ലോകം മൊത്തം സഞ്ചരിക്കാൻ സാധിക്കട്ടെ

  • @kallathprakashantp
    @kallathprakashantp 2 ปีที่แล้ว

    പെങ്ങളാണ് ഹീറോ ദൈവാനുഗ്രഹവും ആയുരാരോഗ്യസൗഖ്യവും നേരുന്നു

  • @surendranacharynarayanan1254
    @surendranacharynarayanan1254 2 ปีที่แล้ว +3

    കൊള്ളാം, എല്ലാദിവസവും വീഡിയോ ഇടണം 🌹❤🌹

  • @rajasekharanpb2217
    @rajasekharanpb2217 2 ปีที่แล้ว +6

    Wonderful visuals, thanks so much 🙏❤️🙏

  • @marjanatmundambra8981
    @marjanatmundambra8981 2 ปีที่แล้ว +4

    ഈ യാത്രയിലെ അഭിമാന നിമിഷങ്ങൾ 🥰🥰🥰രണ്ടാൾക്കും നന്മകൾ നേരുന്നു 🤲❤

  • @varghesepj9517
    @varghesepj9517 2 ปีที่แล้ว +6

    സുധീ. ..പോസിറ്റീവ് കമന്റ് മാത്രം എടുക്കുക ബാക്കി വിട്ടു കളയുക...ok All the best 👍❤

  • @hemarajn1676
    @hemarajn1676 2 ปีที่แล้ว +1

    സുധീ, ഏകയായി ഇന്ത്യാ പര്യടനം നടത്തുവാൻ അസാമാന്യ ധൈര്യം കാണിച്ച നിഷാനക്കും, അവരെ അകമഴിഞ്ഞു പിന്തുണച്ച കുടുംബത്തിനും എന്റെ പ്രണാമം. ഇങ്ങനെയൊരു അതിസാഹസിക യാത്രക്ക് ബഹുഭൂരിപക്ഷം കുടുംബങ്ങളും പുരുഷന്മാരെപ്പോലും അനുവദിക്കുകയില്ല. ഈ സാഹചര്യത്തിലാണ് അവരുടെ നിർഭയത്വവും , ഏതൊരു വെല്ലുവിളിയും നേരിടാനുള്ള ചങ്കൂറ്റവും , അതിലുമുപരി സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള അദമ്യമായ വ്യഗ്രതയും ആദരിക്കപ്പെടേണ്ടതാണ്. ഭാഗ്യവശാൽ അവർക്ക് വിശ്വസ്തനായ ഒരു സഹയാത്രികനെയും കിട്ടി. വരിക്കാരായ ഞങ്ങൾക്ക് കേട്ടു മാത്രം സുപരിചിതമായതും, തികച്ചും അജ്ഞാതവുമായ സ്ഥലങ്ങൾ നേരിൽ കാണാനും , മനസ്സിലാക്കാനും സാധിച്ചു. വളരെ വളരെ നന്ദി സുധി , നിഷാന ടീം , അതോടൊപ്പം ഹൃദയപൂർവ്വം അഭിനന്ദനങ്ങളും.

  • @lekshmynair466
    @lekshmynair466 2 ปีที่แล้ว +1

    Sudhi, don't bother about the negative comments. A lady could travel with a man only if she feels that she would be comfortable. And if she's accompanying you means... you are a best human being. Go ahead...be. Brave...

  • @ratheeshchandra6240
    @ratheeshchandra6240 2 ปีที่แล้ว +1

    സുധി മുടിയില്ലാതെ ഫ്രീക്കി നെ കാണാന്‍ അടിപൊളി ആയിണ്ട് ട്ടൊ😍😍😍👌👌....സുധി നമുക്ക് ഒരു മരമാവാന്‍ പറ്റില്ല ..എന്നാലും ഒരു തണല്‍ കൊടുക്കൂ നമ്മുടെ ഫ്രീക്കി അല്ലേ.......പിന്നെ ഞാനും എന്നെങ്കിലും യാത്ര പോവും അന്ന് നമുക്കെല്ലാം കണ്ടുമുട്ടാം....ആശംസകളോടെ..........ഞാനിപ്പോ ഫാമിലിക്ക് സപ്പോട്ടാവേണ്ടത് കൊണ്ടാണ്....ഇറങ്ങാത്തത്

  • @manishadmattackal6293
    @manishadmattackal6293 2 ปีที่แล้ว +3

    സുധീ.. ❤❤❤ സമ്മതിച്ചു, കണ്ടേ അടങ്ങൂ, കാണിച്ചേ അടങ്ങൂ. സുധിയെ സഹായിക്കുക എന്നാൽ സുധിയുടെ പ്രേക്ഷകരെ സഹായിച്ച എല്ലാവർക്കും നന്ദി ❤

  • @shajuathanikkal
    @shajuathanikkal 2 ปีที่แล้ว +1

    നിങ്ങളുടെ ഈ വീഡിയോ ഒരു ചരിത്രമാണ്

  • @anilnaroor9128
    @anilnaroor9128 2 ปีที่แล้ว +10

    20 രൂപയും കൊണ്ട് സൈക്കിളിൽ ഹിമാലയം കാണാൻ പോയ 18 കാരൻ അച്ചു ട്രിപ്പൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം
    അച്ചുവിനെ കാണാൻ മറക്കല്ലേ.....

  • @basheerk6573
    @basheerk6573 2 ปีที่แล้ว +2

    ഒരു പാട് രാജ്യത്തിന്റെ അതിരുകൾ ഞങ്ങളെ കാണിക്കാൻ സുധി ബ്രോക്ക് സാധിക്കട്ടെ 🥰🥰🥰🥰🥰

  • @alinellippara6238
    @alinellippara6238 2 ปีที่แล้ว +13

    ഒന്ന് ചീഞ്ഞാൽ മാത്രമാണ് മറ്റൊന്നിന് വളമാവുകയുള്ളൂ മോശമായ കമന്റുകളും വേണം അത് ഉയർത്തെഴുന്നേൽക്കാനുള്ള ഉത്തേജകമാണ്

  • @kurianabraham944
    @kurianabraham944 2 ปีที่แล้ว +5

    Freeki എന്താണ് വിഷമിച്ചിരിക്കുന്നത്? വിവരമില്ലാത്തവർ എന്തെങ്കിലും പറഞ്ഞാൽ കാര്യമാക്കണ്ട. രണ്ടു പേരും സന്തോഷത്തോടെയാത്ര ചെയ്യുക. അതു കാണാനാണ് ഞങ്ങൾക്കിഷ്ടം.

  • @sajimakkan3523
    @sajimakkan3523 2 ปีที่แล้ว

    SudhiBro&FreakySis salute both of you for this great video, proudly Big salute to our Army brother 's& sister 's.

  • @ranjithmannadi
    @ranjithmannadi 2 ปีที่แล้ว +1

    ഫ്രീകി ധൈര്യം സമ്മതിച്ചു....... 👍👍👍👍 2 പേർക്കും, ഞങ്ങൾക്കും ഇനിയും ഒരുപാട് സ്ഥലം കാണുവാൻ പ്രഭാകരൻ കരുത്തു നൽകട്ടെ..,......

  • @keralanaturejomet5826
    @keralanaturejomet5826 2 ปีที่แล้ว +3

    Thank u sudhi and itha. Kanan agrahicha sthalangal kanichu thannathinu. Love your. Oppam ningale sahayicha INDIAN ARMY kkum big salute.

  • @chandralalc199
    @chandralalc199 2 ปีที่แล้ว +2

    19:10 ചെറിയ ഒരു തിരുത്തുണ്ട്. ലാഹോറിലേക്ക് ഉള്ള ബസ് സർവീസ് ഈ പാലത്തിലൂടെ അല്ല പോകുന്നത്. അത് വാഗാ അതിർത്തി കടന്ന് ആണ്.
    ഈ പാലത്തിലൂടെ പോയിരുന്നത് ശ്രീനഗറിൽ നിന്ന് മുസഫറാബാദിലേക്ക് നേരത്തെ ഉണ്ടായിരുന്ന ബസ് സർവീസ് ആയിരുന്നു. ഇപ്പൊൾ അതില്ല.

  • @ebibabu2453
    @ebibabu2453 2 ปีที่แล้ว +1

    ഇന്ന് വളരെ നല്ല വീഡിയോ ആയിരുന്നു.ഇത്രയും റിസ്ക് എടുത്ത് ചെയ്ത വീഡിയോ.ആഗ്രഹങ്ങൾ പലതും ബാക്കി വക്കാൻ/മാറ്റിവെക്കാൻ ഉള്ളതല്ല അത് നടത്താൻ/നേടാൻ ഉള്ളത് ആണ് എന്നുള്ള വലിയ ഒരു മെസ്സേജ് എനിക്ക് ലഭിച്ചു വീഡിയോ കണ്ട എല്ലാവരും അവരുടെ അഭിപ്രായം അറിയിക്കുക.വളരെ നന്ദി ഉണ്ട് സുധി ബ്രോ... സ്നേഹം മാത്രം.❤️❤️❤️

  • @Nair-Vivek
    @Nair-Vivek 2 ปีที่แล้ว +7

    ♥️♥️ || हमारा भारत महान|| ♥️♥️
    സ്നേഹം മാത്രം..😍😍

  • @RajeshRaju-ix2ky
    @RajeshRaju-ix2ky 2 ปีที่แล้ว +7

    ബിഗ്‌. സല്യൂട്ട്. ഇന്ത്യൻ. ആർമി. 💯👍👍💓💓💓💓💓🙏🙏🙏🙏🙏🙏🙏🙏🙏

  • @abhiadhi859
    @abhiadhi859 2 ปีที่แล้ว +1

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ. ഒന്നും പറയാനില്ല 👍👍👍👍👍

  • @jineeshjanardhanan4122
    @jineeshjanardhanan4122 2 ปีที่แล้ว +5

    ഇന്ത്യയുടെ ശക്തരായ ജാവന്മാർക്ക് ബിഗ് സല്യൂട്ട്.. Pok ഒരു നാൾ ഇന്ത്യയുടെ ഭാഗം ആകും.. ജയ്‌ഹിന്ദ്‌.

    • @hareeshp1089
      @hareeshp1089 2 ปีที่แล้ว

      Yes pok.nammudeyanu**🙏 ജെയ് barath matha**

  • @rktradersrk8344
    @rktradersrk8344 2 ปีที่แล้ว +3

    Freekaji and sudhi.ji. your efforts are great. Next breathis notours. The day you pass is the steps towards the burried ground.so her currage is appreciated and an inspiration for others to accept if desired. Actually freeka should give confidenceto her husband and family . That is all. Others may think any thing it won't affect your moral. Please proceed and show all wisdome henceforth. Sudhiji hear evety one and believe none for your job.take care.

  • @devasiamangalath4961
    @devasiamangalath4961 2 ปีที่แล้ว +1

    ഓരോ ദിവസം കഴിയുന്തോറും നമ്മുടെ ചാനൽ അടിപൊളി
    പുള്ളിക്കാരിയും കൂടെ ഉള്ളത് ഒരു സന്തോഷം വേറെ തന്നെ
    താങ്ക് യൂ👍❤️

  • @meharufpusman9695
    @meharufpusman9695 2 ปีที่แล้ว +2

    സമ്മതിച്ചു പഹയ വെടി കിട്ടാതെ വന്നത് ഭാഗ്യം ഇനിയും കശ്മീരിന്റെ
    ഭംഗിയുള്ള കായ്ചകൾക്കായി കാത്തിരിക്കുന്നു.

  • @ambikakurup5825
    @ambikakurup5825 2 ปีที่แล้ว +6

    ഹായ്‌ sudhi സുഖമായിരിക്കുന്നുവോ സ്നേഹം മാത്രം 🥰🥰🥰🥰

  • @sivakumar.v7462
    @sivakumar.v7462 2 ปีที่แล้ว

    ഞാനും ഒരു അമ്മ യാണ്super Chechy adipoli sudhigood super

  • @RKVlogrkvlog
    @RKVlogrkvlog 2 ปีที่แล้ว +3

    ബിഗ് സല്യൂട്ട് സുധി ബ്രോ കട്ടക്ക് സപ്പോർട്ട് Trecking Freeky

  • @ansarm4885
    @ansarm4885 2 ปีที่แล้ว +15

    ❤❤❤സ്നേഹം മാത്രം bro ❤ ഇന്നും കാഴ്ചകൾ..പുതുമ നിറഞ്ഞല്ലോ..🥰🥰മലയാളി ഇല്ലാത്ത സ്ഥലം കണ്ടുപിടിക്കാമോ?😁😁

    • @kabeerks8868
      @kabeerks8868 2 ปีที่แล้ว

      ബ്രോ ❤❤😁😁

    • @harishnilambur9577
      @harishnilambur9577 2 ปีที่แล้ว

      എവിടെ മച്ചാ....

    • @anjumariyam8114
      @anjumariyam8114 2 ปีที่แล้ว

      Malayali poli alle

    • @ansarm4885
      @ansarm4885 2 ปีที่แล้ว

      @@harishnilambur9577 ഹായ്‌ ❤❤

    • @ansarm4885
      @ansarm4885 2 ปีที่แล้ว +1

      @@kabeerks8868 ഹായ്‌ ❤❤

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +1

    Hi സുധീ മനോഹരമായ bhoomi, nature, അതിലും മനോഹരമായ അവതരണം freakyയെ introduce ചെയ്തത് (അവരുടെ പേര് പറഞ്ഞില്ല)ohk sudhee good going. keep it up.👍

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 2 ปีที่แล้ว +3

    Amazing👍 I really appreciate your courage and determination keep it all. Thank you❤🙏🙏 very much

  • @sandhyasandhya4376
    @sandhyasandhya4376 2 ปีที่แล้ว +1

    Super..Prarthanayode adutha episodinuvendi kathirikkunnu..

  • @chandrasekharannair2103
    @chandrasekharannair2103 2 ปีที่แล้ว +1

    വളരെ നല്ല കാഴ്ചകൾ കാണാൻ സാധിച്ചതിൽ സന്തോഷം.

  • @GIPSONVARGHESE
    @GIPSONVARGHESE 2 ปีที่แล้ว +5

    മച്ചാനേ ഒരുപാടായി നിങ്ങടെ വീഡിയോക്ക് ഇത്ര വേഗത്തിൽ കമൻ്റ് ഇട്ടിട്ട്.......
    ❤️❤️❤️❤️❤️❤️❤️❤️
    ബ്രോ റീച്ച് കൂടുന്നതിൽ വളരെ സന്തോഷം....

    • @sreesree1236
      @sreesree1236 2 ปีที่แล้ว

      Veetilieunnu Indo-pak borderum k

    • @sreesree1236
      @sreesree1236 2 ปีที่แล้ว

      Veetilirunnu Indo- pak borderm Kashmirle sundramaya kazhchakalm kanan kzhinjathl valare santhshm. Jnm enthm prnjotte. Manasakshikku nirakkathathu cheyyathrikkuka. God is vth u. Thanks a lot.

  • @sheelab9205
    @sheelab9205 2 ปีที่แล้ว +1

    Very good

  • @josephthomas8782
    @josephthomas8782 2 ปีที่แล้ว +3

    Adipoli Mole &mome! Excellent performance. God bless you always. Religion separated people but you always have an understanding of the subject .Thanks to god. AYUSHMAN BHAV.

  • @alibapputty5393
    @alibapputty5393 2 ปีที่แล้ว

    Nee muthanu mone ithuvare kaanatha sthalam kanichu thanna ninakku ente🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️

  • @kadavathpremnath
    @kadavathpremnath 2 ปีที่แล้ว +3

    That was a great video 😍😍 wish you both a safe and happy journey 😍😍🥰🥰

  • @shinushin7917
    @shinushin7917 2 ปีที่แล้ว +1

    Love you sudhi bro .....Love you my Indian ARMY ..🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏

  • @basiljoseph5432
    @basiljoseph5432 2 ปีที่แล้ว

    സുധി സൂപ്പർ ഫ്രീക്കത്തി super

  • @SKumar-dt9bu
    @SKumar-dt9bu 2 ปีที่แล้ว +2

    ഹായ് സുധി.. ഹായ് ഫ്രീക്കി (പേര് ഓർക്കുന്നില്ല )രണ്ടുപേർക്കും എല്ലാവിധ ആശംസകളും.. ശുഭയാത്ര.. ❤❤❤👍🏻👍🏻👍🏻.

  • @abdulgafoor8081
    @abdulgafoor8081 2 ปีที่แล้ว

    സുധിബ്രോയും സുധിന്റെ ഇത്താത്താസിനേയും ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങൾക്ക് എപ്പോഴും ഞങ്ങളുടെ കട്ട സപ്പോർട്ട് ഉണ്ടാകും. എല്ലാ ഇന്ത്യൻ സൈനികർക്കും ബിഗ്‌ സല്യൂട്ട് ജയ്ഹിന്ദ് 👍👍👍👍👍👍👍💐💐💐💐

  • @fajarudheenabdullkhader4688
    @fajarudheenabdullkhader4688 2 ปีที่แล้ว +1

    Your tremendous attempt achieved at dreamed zenith position, A Big സല്യൂട്ട് to our Esteemed team of Army, really a wonderful heartily and warmth greeting to you and your companion freeki, keep it up with safely, healthy and happy, thanks.

  • @gopalraj1111
    @gopalraj1111 2 ปีที่แล้ว +3

    സ്വപ്നങ്ങൾക്ക് അതിരുകളില്ല ഫ്രീക്കി ഇഷ്ടം 🥰

  • @thomassebastian2453
    @thomassebastian2453 2 ปีที่แล้ว +15

    സ്നേഹം ഉള്ളിടത്തു താമര വിരിയും അതാണ് നാം കാണുന്നത് ജയ് ഭാരത് ജയ് ജവാൻ, ജയ് കിസാൻ