കാശ്മീരി സുന്ദരിമാരുടെ കൂടെ കാട് കയറിയപ്പോൾ 😲 EP 231 Tuliyan Lake Trekking Kashmir Malayalam

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • നമ്മുടെ ഫാമിലിയുടെ സ്നേഹം ഇവിടെ അറിയിക്കാം 👇
    Trekking Freaky Channel Link:
    • Tulian trek with @back...
    =====================================
    Follow Me On Instagram👇
    / backpacker_sudhi
    ___________________________________________
    നമ്മുടെ വാട്ട്സ്ആപ് ഫാമിലിയിൽ കൂടുന്നോ 🥰👇
    Follow this link to join my AWHATSAPP group:
    chat.whatsapp....
    _____________________________________________
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    Facebook Page:
    / backpackersudhi
    WhatsApp : wa.me/91940058...
    _____________________________________________
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌
    • Everest Base Camp Trek...
    ____________________________________________
    ഇന്ത്യയുടെ ഗ്രാമ കാഴ്ചകളുടെ മുഴുവൻ യാത്രാ വ്ലോഗ് 👇
    • Incredible India Ride
    _____________________________________________
    My Vlogging Gadgets
    Camera: GoPro Hero 8, Poco F1
    Editing : Mobile App Power Director
    _____________________________________________
    Email: backpackersudhi@gmail.com
    _____________________________________________
    Video Location : Kashmir
    For Room Booking Contact : 7025197746
    #incredibleindiaride
    #vanlife
    #tentlife
    #budgettravel
    #malayalam #northeast
    #bikeride
    #malayalam
    #assam
    #sikkim
    #tripura
    #sudhi
    #Uttarakhand

ความคิดเห็น • 530

  • @trekkingfreaky5879
    @trekkingfreaky5879 3 ปีที่แล้ว +121

    എല്ലാവരും ഞാൻ പ്രതീക്ഷിച്ചതിൽ അധികവും സ്നേഹവും സപ്പോർട്ടും തന്നു നിങ്ങളുടെ കുടുംബത്തിൽ എന്നെ കൂടെ അംഗം ആകിയതിനു വളരെ നന്ദി ഉണ്ട് 🥰🙏🏽🙏🏽

    • @Vismay.44
      @Vismay.44 3 ปีที่แล้ว +1

      ഇനിയും നിങ്ങളുടെ യാത്രകൾ കാണുവാൻ ഭാഗ്യം ഉണ്ടാവട്ടെ

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +4

      സ്നേഹം മാത്രം 🥰

    • @Vismay.44
      @Vismay.44 3 ปีที่แล้ว

      @@BACKPACKERSUDHI പാവം പ്രഭാകരനെ തനിച്ചാക്കി അല്ലെ

    • @teamoriel
      @teamoriel 3 ปีที่แล้ว +2

      Welcome to the family 🙏 Subscribe ചെയ്തിട്ടുണ്ട്. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. എന്നും കൂടെയുണ്ടാകും. നല്ല നല്ല വീഡിയോകളുമായി നമ്മുടെ കുടുംബം വളർന്നു പന്തലിക്കട്ടെ❤️ സ്നേഹം മാത്രം!

    • @babupk7118
      @babupk7118 3 ปีที่แล้ว

      😍😍

  • @BACKPACKERSUDHI
    @BACKPACKERSUDHI  3 ปีที่แล้ว +40

    നമ്മുടെ ഫാമിലിയുടെ സ്നേഹം ഇവിടെ അറിയിക്കാം 👇
    Trekking Freaky Channel Link:
    th-cam.com/video/R4Cl9YXE0zM/w-d-xo.html

    • @ansarm4885
      @ansarm4885 3 ปีที่แล้ว +1

      അടിപൊളി ആയിരിക്കും അല്ലെ bro 🥰

    • @sadiq509
      @sadiq509 3 ปีที่แล้ว +3

      ഇത് കണ്ട് കഴിഞ്ഞിട്ട് ശെരിയാകാം ❤

    • @jojigeorgejojijoji2515
      @jojigeorgejojijoji2515 3 ปีที่แล้ว +1

      മിസ്സ്‌ യൂ

    • @rahulunni6457
      @rahulunni6457 3 ปีที่แล้ว +1

      Pinne ഇത് കണ്ടിട്ട് അങ്ങോട്ട് പോകാം 😁

    • @kabeerks8868
      @kabeerks8868 3 ปีที่แล้ว

      ഇത് കഴിഞ്ഞ് ❤❤👍👍👍

  • @ShamnasGoodDays
    @ShamnasGoodDays 3 ปีที่แล้ว +29

    Insta story കണ്ടപ്പോഴേ ഊഹിച്ചായിരുന്നു ഇനിയുള്ള വീഡിയോയിൽ kure മലയാളികളെ കാണാൻ പറ്റും എന്ന്.. Trucking എന്നും ഇഷ്ടം 😍😍 പുത്തൻ പുതിയ കാഴ്ചകൾ 😍

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      ❤️🥰 ഇനി അല്പം പച്ചപ്പ് ആകാം

    • @ambikakurup5825
      @ambikakurup5825 3 ปีที่แล้ว +1

      ഹായ്‌ shamna

    • @shibuulcc107
      @shibuulcc107 3 ปีที่แล้ว +1

      Sudhichattan പൊളിയാണ്

    • @RoutestoRoots
      @RoutestoRoots 3 ปีที่แล้ว +1

      Chechii🔥🔥🔥🔥❤️

  • @rahulunni6457
    @rahulunni6457 3 ปีที่แล้ว +26

    Sudhi bro fans വായോ 😍😍😍😍😍😍

  • @samadkadambur7348
    @samadkadambur7348 3 ปีที่แล้ว +4

    സുധി സുഖമാണോ എത്ര ദിവസമായി കണ്ടിട്ട് രണ്ട് ദിവസം മുൻബ് ഒരു അറ്റെക് നടന്നിരുന്ന് കാശ്മീരിൽ 👍ആകെ ടെൻഷനായിരുന്നു കണ്ടു സമാധാനമായി

  • @ushakb7568
    @ushakb7568 3 ปีที่แล้ว +10

    എല്ലാം👀👀👀 ഭയങ്കര സന്തോഷം എല്ലാം കളർഫുൾകൂടെചിത്രശലഭങൾ💥💥💥💥🤩

  • @hemarajn1676
    @hemarajn1676 3 ปีที่แล้ว +1

    സുധീ, അവിടുത്തെ ആളുകളുടെ പ്രധാന വരുമാന മാർഗ്ഗമാണ് കുതിര സേവനം. അതുകൊണ്ട് തന്നെ അവർ വാഹന സൌകര്യത്തിന്റെ കാര്യം പറയില്ല. പിന്നെ മഞ്ഞു കാലമായാൽ അവരുടെ വരുമാന മാർഗ്ഗം ഇല്ലാതാവുകയും ചെയ്യും - അതിനാൽ അവരോട് ക്ഷമിക്കുക. ആ കുടുംബങ്ങൾ ജീവിച്ചു പോകട്ടെ.

  • @teamoriel
    @teamoriel 3 ปีที่แล้ว +1

    വളരെ സുന്ദരമായ കാടിനെയും പ്രകൃതിയേയും നോക്കി ഭീകരമായ കാടെന്നു വിളിക്കല്ലേ സുധീ! ഈ എപ്പിസോഡ് ആരംഭിക്കുന്നത് വളരെ വ്യത്യസ്തമായ ഭൂമികയിലൂടെ, അതിസാഹസികമായി ആണെന്നറിയാം. സൂക്ഷിച്ചു പോവുക. സുഹൃത്തുക്കളെ കൂട്ടിനു കിട്ടിയത് നന്നായി. വയറിനു പ്രോബ്ളം ഉള്ളപ്പോൾ ഇടയ്ക്കിടെ വെള്ളം കുടിയ്ക്കുക (ORS ഉണ്ടെങ്കിൽ നല്ലത് ). Lemon Tea വളരെ നല്ലതാണ്. കിട്ടുമെങ്കിൽ പേരയുടെ കുരുന്നില ചവച്ചരച്ച് കഴിക്കുക. വളരെ ആശ്വാസം ലഭിക്കും.

  • @varghesepj9517
    @varghesepj9517 3 ปีที่แล้ว +11

    വീണ്ടും കണ്ടു മട്ടിയതിൽ സന്തോഷം!friends ഉള്ളത് നന്നായി മിണ്ടിയും പറഞ്ഞും പോകാം ,'സന്തോഷമായി '😍

  • @marykuttythomas5231
    @marykuttythomas5231 3 ปีที่แล้ว +2

    Thanks a lot Sudhi for showing the places of India I will never see in my life. Thank God You & Freaky has company for each other.

  • @sajivava-ol4jy
    @sajivava-ol4jy 3 ปีที่แล้ว +8

    ഇങ്ങനെ ഉള്ള വീഡിയോ 😍പ്രതിഷിച്ചു 😍 പച്ചപ്പ്‌ നിറഞ്ഞതെല്ലാം കാണാൻ 😍പൊളിച്ചു സുധി bro 😍❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      ഒരുപാട് സ്നേഹം

    • @ansarm4885
      @ansarm4885 3 ปีที่แล้ว

      പൊളി വൈബ് 🥰🥰

  • @bkjstonebridge
    @bkjstonebridge 3 ปีที่แล้ว +7

    🥰🥰🥰 കാത്തിരിപ്പ് വെറുതെയായില്ല കിടിലൻ കാഴ്ചകൾ🥰🥰🥰

  • @vgandrews3878
    @vgandrews3878 3 ปีที่แล้ว +14

    മലയാളി പോളിയാണ്, മാത്രമല്ല you are a good camara man. 👍🏼❤❤👌🌹👏നിർണായകമായ സന്ദർഭങ്ങളിൽ ഉചിതമായ തീരുമാനം എടുക്കുക

  • @ambikakurup5825
    @ambikakurup5825 3 ปีที่แล้ว +7

    കുറച്ചു ദിവസത്തെ കാത്തിരിപ്പിന് ശേഷo സൂപ്പർ കളർ ഫുൾ എപ്പിസോഡുമായി നമ്മുടെ ഹീറോ സുധിക്കുട്ടൻ വന്നു 🥰🥰🥰ഒത്തിരി സ്നേഹം

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      🥰🥰❤️ ഒരുപാട് കാഴ്ച്ചകൾ പുറകേ ഉണ്ട്

    • @ambikakurup5825
      @ambikakurup5825 3 ปีที่แล้ว

      @@BACKPACKERSUDHI കാഴ്ചകൾക്കായി കാത്തിരിക്കും 👍👍👍

    • @ansarm4885
      @ansarm4885 3 ปีที่แล้ว

      ഹീറോ back 🥰🥰

    • @ambikakurup5825
      @ambikakurup5825 3 ปีที่แล้ว

      @@ansarm4885 അതേ സുധി നമ്മുടെ . ഹീറോ അല്ലെ

    • @ansarm4885
      @ansarm4885 3 ปีที่แล้ว

      @@ambikakurup5825 അല്ല പിന്നെ 🥰🥰

  • @ansarm4885
    @ansarm4885 3 ปีที่แล้ว +36

    ഇത് കിടിലൻ കളർഫുൾ വീഡിയോ തന്നെ bro 🥰🥰കുറച്ചു ദിവസത്തെ കാത്തിരിപ്പിനോടുവിൽ വീണ്ടും നിങ്ങളെ ഞെട്ടിക്കാൻ സുധി bro..!!!ഞെട്ടാൻ റെഡിയാണെങ്കിൽ പോന്നോളീൻ 🎊🎊🎊🎊

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +2

      ❤️❤️🥰

    • @RoutestoRoots
      @RoutestoRoots 3 ปีที่แล้ว +1

      🔥🔥🔥🔥🔥🔥

    • @rahulunni6457
      @rahulunni6457 3 ปีที่แล้ว +1

      ശെരിക്കും ഞെട്ടി 😆

    • @baburaj5604
      @baburaj5604 3 ปีที่แล้ว +1

      🙋

    • @ansarm4885
      @ansarm4885 3 ปีที่แล้ว +1

      @@RoutestoRoots 🎊🎊🎊

  • @jojigeorge3704
    @jojigeorge3704 3 ปีที่แล้ว +4

    ✌️❤️ തേയിലയിട്ട് വെള്ളം തിളപ്പിച്ച് നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് നല്ലതാണ് ലൂസ് മോഷന്

    • @ansarm4885
      @ansarm4885 3 ปีที่แล้ว +2

      എല്ലാം മാറി 🥰bro.. ഇപ്പൊ ഫുൾ പവർ ❤

  • @nizarcrazy0984
    @nizarcrazy0984 3 ปีที่แล้ว +1

    ഇത് പോലെ യാത്ര ചെയ്തു ട്രക്കിങ് ചെയ്യാൻ നല്ല ആഗ്രഹം ഉണ്ട് പക്ഷേ നടക്കൻ ഒടുക്കത്തെ മടിയ 😂😂😂😂 എന്തായലും മുത്തേ സുധി നീ എൻജോയ് ❤❤❤❤❤

    • @ansarm4885
      @ansarm4885 3 ปีที่แล้ว +1

      മടിയാ മടിയാ കുയി മടിയാ 🤣🤣

  • @shijump9708
    @shijump9708 3 ปีที่แล้ว

    സുധിച്ചേട്ടാ... തിരിച്ചു വരവ് ഗംഭീരമായിട്ടുണ്ട്.. ഒരുപാട് മലയാളികളെയും കിട്ടി...സ്നേഹമുള്ളവർ. സുന്ദരമായ കാനന കാഴ്ചകൾ.. ഒന്നും എഴുതാൻ കിട്ടുന്നില്ല സുധിച്ചേട്ടാ 😃😃.ഞാൻ നിർത്തുകയാണ്, സ്നേഹത്തോടെ..... 🙏🙏

  • @dhaneshvskonchira7740
    @dhaneshvskonchira7740 3 ปีที่แล้ว +18

    സുധി കാത്തിരുന്നു മടുത്തു എന്നാലും എത്തിയല്ലോ സ്നേഹം മാത്രം❤️❤️❤️ പുതിയ കാഴ്ചകൾ വരട്ടെ

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      ഒരുപാട് സ്നേഹം

    • @Vismay.44
      @Vismay.44 3 ปีที่แล้ว +1

      @@BACKPACKERSUDHI നിങ്ങളോടും നിങ്ങളുടെ പ്രഭാകരനോടും സ്നേഹം മാത്രം

  • @manishadmattackal6293
    @manishadmattackal6293 3 ปีที่แล้ว +1

    കാണാതായപ്പോൾ ഒരു പ്രയാസം തോന്നി. കണ്ടപ്പോൾ ഒത്തിരി സന്തോഷം ❤❤❤

  • @PeterMDavid
    @PeterMDavid 3 ปีที่แล้ว +7

    യാത്ര പൂർത്തീകരിക്കാൻ തടസങ്ങൾ മാറട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🏻

  • @rajasekharanpb2217
    @rajasekharanpb2217 3 ปีที่แล้ว +1

    Hai, after a gap new video very interested, thanks so much 🙏❤️🙏

  • @kabeerks8868
    @kabeerks8868 3 ปีที่แล้ว +4

    കൊള്ളാം ബ്രോ അടിപൊളി ❤
    അഡ്വാഞ്ചർ ട്രക്കിങ് 🥰🥰
    👍👍👍

    • @ansarm4885
      @ansarm4885 3 ปีที่แล้ว

      അതെ അതെ 🥰🥰

  • @sumimanoj9284
    @sumimanoj9284 3 ปีที่แล้ว

    സുധീ....അങ്ങനെ വീണ്ടും കാഴ്ചകൾ തുടങ്ങി.... മനോഹരം... Challenging....👍👍👍👍നല്ല സഹയാത്രികർ..... സ്നേഹം മാത്രം ❤❤❤❤

  • @GIPSONVARGHESE
    @GIPSONVARGHESE 3 ปีที่แล้ว

    എൻ്റെ പൊന്നു മച്ചാനേ ഏതാ ലെവൽ നിങ്ങ ശരിക്കും മാറിയിരിക്കുന്നു......
    ❤️❤️❤️❤️❤️

  • @amrutheshk8838
    @amrutheshk8838 3 ปีที่แล้ว +6

    എവിടെ ആയിരുന്നു ഇത്ര ദിവസം. Daily വന്നു നോക്കും കാണാതാവുമ്പോൾ സങ്കടം വരും but ഇപ്പോൾ ❤❤❤❤❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      health issues ayirunnu

    • @ansarm4885
      @ansarm4885 3 ปีที่แล้ว

      😔😔😔

    • @amrutheshk8838
      @amrutheshk8838 3 ปีที่แล้ว

      അറിഞ്ഞു ഇപ്പോൾ ok അല്ലെ, ഇനി full power ആകണം. ❤❤❤❤❤

  • @MrShayilkumar
    @MrShayilkumar 3 ปีที่แล้ว +2

    വന്നു അല്ലേ.. ഇനി തുടങ്ങിക്കോളൂ സുഖമായോ.? ഭക്ഷണം ശ്രദ്ധിക്കുക... കട്ട waiting ആയിരുന്നു. ok

  • @bijimolvijayan2057
    @bijimolvijayan2057 3 ปีที่แล้ว

    സിക്കിം ഡാർജിലിങ് ട്രിപ്പിൽ ആയിരുന്നു കുറച്ചുദിവസം. സുധിയുടെ കഴിഞ്ഞ ദിവസങ്ങളിലെ വീഡിയോ കാണാൻ സാധിച്ചില്ലല്ലോ എന്നു വിഷമിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് മക്കൾ പറഞ്ഞു രണ്ടു വീഡിയോയെ ഇട്ടുള്ളു എന്ന്. 🌹

  • @myfriendsgroup7096
    @myfriendsgroup7096 3 ปีที่แล้ว

    ബ്രാസ്റ്റാട്ടിങ്ങ് പൊളിച്ചടുക്കി ഇതുപോലെ മതി എന്നുംപൊളിക്കുന്നുണ്ട് വീഡിയോകൾ💞💞💞💞💞👏👏👏🙏വളരെ ഉയരങ്ങളിൽ എത്തും ബ്രാ പ്രാർത്ഥനയുണ്ടാവും🙏🙏🙏🙏🙏🙏🙏

  • @sujathavijayan186
    @sujathavijayan186 3 ปีที่แล้ว

    'Mini Switzerland 9 വർഷം മുമ്പ് ഞാനും പോയിട്ടുണ്ട് ഒരു പൂരത്തിൻ്റെ തിരക്കായിരുന്നു

  • @harishnilambur9577
    @harishnilambur9577 3 ปีที่แล้ว

    മാരകമായ മലകയറ്റം ആയിപോയല്ലോ....... ധൈര്യമായിട്ട് പോയി വാ ♥️♥️♥️♥️♥️

  • @samadkka820
    @samadkka820 3 ปีที่แล้ว +2

    എല്ലാം വളരെ സൂപ്പർ പാവം കുതിര ,

  • @ansarm4885
    @ansarm4885 3 ปีที่แล้ว +3

    അപ്പോൾ ഇനി അങ്ങോട്ട്‌ കൂടെ കൂട്ടാൻ ആളായി അല്ലെ 🥰🥰

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      ആയി

    • @ansarm4885
      @ansarm4885 3 ปีที่แล้ว +1

      @@BACKPACKERSUDHI കൊച്ചു കള്ളാ 🥰🥰

    • @kabeerks8868
      @kabeerks8868 3 ปีที่แล้ว

      Ansar ബ്രോ 😂😂🙏🙏❤

    • @ansarm4885
      @ansarm4885 3 ปีที่แล้ว

      @@kabeerks8868 ഹായ് bro 🥰

  • @mahendranvasudavan8002
    @mahendranvasudavan8002 2 ปีที่แล้ว

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @sudhia4643
    @sudhia4643 3 ปีที่แล้ว +3

    പൊളിക്ക്. മുത്തേ. പൊളിക്ക്.കൂടെയുള്ളവർക്ക്. ഒരു. Hi. 👌👌👌👌👌👌👌സുധി. എറണാകുളം.

  • @nandanamproducts934
    @nandanamproducts934 3 ปีที่แล้ว

    സുധി ടേക്ക് കെയർ ............കൂടെ ഉള്ള അവരോടും ടേക്ക് കെയർ ....... കൂടുതൽ മലയുടെ ഭംഗി പോരട്ടെ

  • @dewdrops2895
    @dewdrops2895 3 ปีที่แล้ว +1

    വന്തിട്ടെന്നു സൊല്ലോ... തിരുമ്പി വന്തിട്ടെന്നു സോല്....എപ്പിടി പോനാണോ..അപ്പിടെയെ തിരുമ്പി വന്തിട്ടെന്നു സോല്... സുധി 😍😍😍😍😍 ishtam

    • @ansarm4885
      @ansarm4885 3 ปีที่แล้ว

      Ok സൊല്ലാം

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      ഒരുപാട് സ്നേഹം

  • @sadhikkm6516
    @sadhikkm6516 3 ปีที่แล้ว +2

    കിടിലൻ തുടക്കം വേസ്റ്റ് വലിച്ചെറിയുന്ന സമീപനത്തിൽ നാട് നന്നായില്ലെങ്കിലും നമുക്ക് ഓരോരുത്തർക്കും നന്നാകാം അങ്ങനെ നാടും നന്നായിക്കോളും സ്നേഹം മാത്രം

  • @naturelover872
    @naturelover872 3 ปีที่แล้ว +7

    പ്രഭാകരൻ പ്രാകുന്നുണ്ടാകും 😭 ഇവൻ രണ്ട് പിള്ളേരെ കിട്ടിയപ്പോൾ എന്നെ ഇട്ടേച്ചു പോയി 💔😂😂

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      😁😁 പ്രഭാകരൻ എന്നും സിംഗിൾ പസുങ്ക

    • @naturelover872
      @naturelover872 3 ปีที่แล้ว

      @@BACKPACKERSUDHI 😂😂😂അയ്യോ 🤭

    • @ansarm4885
      @ansarm4885 3 ปีที่แล้ว

      അത് ശരിയാണല്ലോ 🥰🥰

  • @rahulunni6457
    @rahulunni6457 3 ปีที่แล้ว +2

    കാത്തിരിപ്പ് ഒടുവിൽ അവൻ എത്തിക്കഴിഞ്ഞു..... Sudhi bro ❤️❤️❤️❤️🔥🔥

    • @ansarm4885
      @ansarm4885 3 ปีที่แล้ว

      അതാണ്‌ bro 🥰🥰

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      വന്നൂ.. ഇനി എന്നും ഉണ്ടാവും

    • @rahulunni6457
      @rahulunni6457 3 ปีที่แล้ว

      @@BACKPACKERSUDHI 🔥🔥🔥

  • @sc-2670
    @sc-2670 3 ปีที่แล้ว +2

    Ok അടുത്ത കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു good night....❤❤❤

  • @svkelectricalsmannar4806
    @svkelectricalsmannar4806 3 ปีที่แล้ว

    നീ പൊളിയാ മോനെ... കൂടെയുള്ളവരെ സഹായിക്കാനുള്ള മനസ്സ്.... ഷെമി ആദ്യമായിട്ടാണോ ട്രക്കിങ്... പാവം എല്ലാം ശരിയാകും ഓക്കേ... സുധിക്കുട്ടാ... അടുത്ത എപ്പിസോഡ് ഉടനെ കാണുമോ....

  • @K_cartoonkids
    @K_cartoonkids 3 ปีที่แล้ว +8

    സുധി ബ്രോ ഇഷ്ട്ടം ❤
    കാണാനും കൂടെ നിൽക്കാനും പറ്റിയതിൽ സന്തോഷം
    Srinagar days❤
    Thank you Sudhi for give us a chance to part of this video😍

  • @rskstudio1983
    @rskstudio1983 3 ปีที่แล้ว +1

    അടിപൊളി trakig

  • @sadiq509
    @sadiq509 3 ปีที่แล้ว +2

    വൈറ്റിംഗ് ആയിരുന്നു മച്ചു

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      thank you ❤️

    • @ansarm4885
      @ansarm4885 3 ปีที่แล้ว

      അല്ല പിന്നെ 🥰

  • @ranjithmenon8625
    @ranjithmenon8625 3 ปีที่แล้ว

    Hi സുധീ advengerous jurney നിങ്ങളുടെ കൂടെ ഞാനും enjoy ചെയ്യുന്നുണ്ട്.❤️വടികൊടുത് അടിവാങ്ങി അല്ലെ trekking freaky ട്രോളിച്ചു അല്ലെ. 😀

  • @bibinthomas2622
    @bibinthomas2622 3 ปีที่แล้ว +2

    ഇതാരാണ് യുദ്ധ ഭൂമിയിൽ പുതിയ ഭടൻ

  • @saheershapa
    @saheershapa 2 ปีที่แล้ว

    Kidilan sthalam,video polichu

  • @jobinvargheseyohannan8147
    @jobinvargheseyohannan8147 3 ปีที่แล้ว +1

    കുറച്ച് വൈകിയാലും ഒരുപാട് നല്ല കാഴ്ചകളും ആയി സുധി എത്തി കേട്ടോ..... ❤️❤️❤️
    ഒത്തിരി ഒത്തിരി പുതുമകൾ ......❤️❤️❤️❤️❤️❤️
    എത്രയെത്ര മനോഹര കാഴ്ചകൾ.....❤️❤️❤️❤️❤️❤️❤️❤️❤️
    അതിലും എത്ര മനോഹരം നമ്മുടെ സുധി ബ്രോ..... ❤️❤️❤️ ❤️❤️❤️❤️❤️❤️
    UR BROTHER JOBINVARGHESE YOHANNAN
    SAUDI ARABIA

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      ഒരുപാട് സന്തോഷം ഈ പിന്തുണയ്ക്ക്

  • @thulasidas6062
    @thulasidas6062 3 ปีที่แล้ว +1

    This, kashmir, we, want. Hats, of, to, our, cntrl, govt.

  • @santhoshsanthosh8837
    @santhoshsanthosh8837 3 ปีที่แล้ว +2

    👍കാഴ്ചകളൊക്കെ നല്ല ഭംഗിയായിരുന്നു പക്ഷേ കുതിരയുടെ കാര്യം സങ്കടം തന്നെ🙏

  • @sukanya172
    @sukanya172 3 ปีที่แล้ว +2

    കാണുന്ന കാഴ്ചകൾ മനോഹരം
    ഇനിയും കാണാൻ ഉള്ളത് അതിമനോഹരം നേരിൽ കാണുന്ന ഒരു feel കിട്ടുന്നുണ്ട് 😄

  • @akshaypm6476
    @akshaypm6476 3 ปีที่แล้ว

    Both you and your friends are adventurous... Great... And a aradical change of Kashmir region. Full support

  • @ratheeshchandra6240
    @ratheeshchandra6240 3 ปีที่แล้ว

    ജാബിറെ ഞാനും മുക്കത്താ...മണാശ്ശേരി പൊറ്റശ്ശേരി.....👌👌👌👌👌

  • @georgekochi3126
    @georgekochi3126 3 ปีที่แล้ว +1

    സുധീ... അവിടുത്തെ...local ഫുഡും
    ...കാണിക്കൂ.... Travel+food... ❤️❤️❤️

  • @lathasuresh8186
    @lathasuresh8186 3 ปีที่แล้ว +1

    ബാക്കി? കാത്തിരിയ്ക്കുന്നു ബ്രദർ💕❣️

  • @sureshkp3605
    @sureshkp3605 3 ปีที่แล้ว

    കാണാതായപ്പോൾ വലിയ വിഷമം തോന്നി. സുഖമായലോ. God bless you.❤❤🌹👍.

  • @crazykl11s
    @crazykl11s 3 ปีที่แล้ว +2

    After a break സുധി bro💞👍🏻👍🏻👍🏻👍🏻

  • @jayaramnair3289
    @jayaramnair3289 3 ปีที่แล้ว

    Keep some arrowroot biscuits. It will help to control stomachs and loose motions

  • @sainudeenk4521
    @sainudeenk4521 3 ปีที่แล้ว

    എന്തായി എന്നറിയാൻ കാത്തിരിക്കുന്നു ഷമ്മിയുടെ വേഗം സുഗമാവട്ടെ

  • @somann6025
    @somann6025 3 ปีที่แล้ว

    സുധി bro വീണ്ടും പുതിയ കുട്ട് best ഓഫ് ലക്ക് നല്ല കാഴ്ചകൾ വേണ്ടി waiting ഗുഡ് ലക്ക് ഓൾ the best 💞💞💞💞💞

  • @shijilpk4830
    @shijilpk4830 3 ปีที่แล้ว

    കുറച്ച് ദിവസത്തെ വിശ്രമത്തിന് ശേഷം ഫുൾ എനർജിയാണ് സുധി.

  • @sirajtp5193
    @sirajtp5193 2 ปีที่แล้ว

    കേരളീയൻ & മാക്ക് പോയ അതെ സ്ഥലം ❤

  • @mathswithseri6481
    @mathswithseri6481 3 ปีที่แล้ว

    ഒരുപാട് കാര്യങ്ങൾ അറിയാനും കാണാനും സാധിച്ചു 👌

  • @MrSumithct
    @MrSumithct 3 ปีที่แล้ว

    Tourism sherikkum onnu pacha pidichal ....most developed and economic state aavan sadyathayulla mattoru samsthanam Indiayil ila...uttarakhand,himachalokke pinnottu povum

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po 3 ปีที่แล้ว

    All the best.. stay with full power... video liked. 👌👍

  • @sarunkumarottil2630
    @sarunkumarottil2630 3 ปีที่แล้ว +1

    മലയാളീസ് poliyalle 🥰🥰🥰🔥🔥🔥

  • @sabusvlog1932
    @sabusvlog1932 3 ปีที่แล้ว

    കടുപ്പത്തിലൊരു കട്ടൻചായയുണ്ടാക്കി ഒരുമുറി നാരങ്ങ പിഴിഞ്ഞ് കുടിക്കാൻ പറ

  • @manojmanomanojmano7200
    @manojmanomanojmano7200 3 ปีที่แล้ว

    കുറച്ച് നല്ല വെള്ളം കരുതുന്നത് നല്ലതാണ് എത്ര നല്ലതാണ് എങ്കിലും അരുവിയിലെ വെള്ളം റിസ്കാണ്

  • @jileshjile1564
    @jileshjile1564 3 ปีที่แล้ว +3

    കാത്തിരിന്നു കാത്തിരിന്നു കണ്ണ് കഴ്ച്ചു മുത്തേ ❤❤❤👍❤❤❤

  • @bindusree4684
    @bindusree4684 3 ปีที่แล้ว

    Thank u സുധി, 👌👌 good luck🙏safe ആയിരിക്കും 👍

  • @reghunathankp5213
    @reghunathankp5213 3 ปีที่แล้ว +1

    👍ലക്ഷ്യ് സ്ഥാനത് എത്തുക 👌

  • @sarathomdevi7252
    @sarathomdevi7252 3 ปีที่แล้ว +1

    നല്ല പ്രായം ഉള്ള കുതിര അവശത ഉണ്ട് വീണാപ്പോൾ ശരിക്കും വിഷമം ആയി...

  • @vijayankanothu3260
    @vijayankanothu3260 ปีที่แล้ว

    Verybeautiful. Hillsarea. Butdifficulttravalingplace

  • @YathraPoint
    @YathraPoint 3 ปีที่แล้ว

    പൊളിക്ക്. മുത്തേ

  • @SheenMathew
    @SheenMathew 3 ปีที่แล้ว +2

    Colourful...
    സ്നേഹം മാത്രം❤️

  • @hamzapm2795
    @hamzapm2795 3 ปีที่แล้ว

    വീഡിയോ സൂപ റായി

  • @ScooTouristVlogs
    @ScooTouristVlogs 3 ปีที่แล้ว +3

    എവിടെർന്നു..
    ഞാൻ ഓർത്തു കാശ്മീരി പെണ്ണിനെ കെട്ടി ആ വഴിക്ക് പോയിന്ന് 😝😝

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      തപ്പിക്കൊണ്ടിരിക്കല 😁

    • @ansarm4885
      @ansarm4885 3 ปีที่แล้ว +1

      പറ്റിയ ഒന്നിനെ കിട്ടണ്ടേ 🤣🤣

  • @sudinapr3270
    @sudinapr3270 3 ปีที่แล้ว

    Adipoliii video😍😍😍😍👌👌👌
    Waiting for next episode 🤩🤩🤩💪

  • @SKumar-dt9bu
    @SKumar-dt9bu 3 ปีที่แล้ว

    Super.. ശുഭയാത്ര.. ❤❤സുധിക്കും.. കൂട്ടുകാർക്കും നേരുന്നു 👍🏻👍🏻

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 ปีที่แล้ว

    Avarkk jeevikkan vendi alle sudhi. Nammalepolullavare okke kondupokumbol kittunnathuchamaya thukakal kond avarkk maasangalolam jeevikkendi varumayirikkunnu

  • @sudinapr3270
    @sudinapr3270 3 ปีที่แล้ว

    Adipoliii video😍😍😍😍👌👌👌
    Waiting for next episode 🤩🤩🤩💪

  • @chithrabhanu1013
    @chithrabhanu1013 3 ปีที่แล้ว +1

    സൂപ്പർ നല്ല കാഴ്ചകൾ സുധി ബ്രോ 👍👍👍🥰🥰🥰

  • @valsalavijayan6900
    @valsalavijayan6900 3 ปีที่แล้ว

    ഹായ്... സൂപ്പർ മോനെ 🌹🌹🌹🌹🌹👍👍👍👍👍❤

  • @balunavaneetham
    @balunavaneetham 3 ปีที่แล้ว

    Very nice... good come back...

  • @debin83
    @debin83 3 ปีที่แล้ว

    അങ്ങനെ വീണ്ടും യാത്ര തൊടങ്ങി 👍🏻

  • @alinellippara6238
    @alinellippara6238 3 ปีที่แล้ว

    സുധി bro വന്നല്ലോ വീഡിയോ കളർഫുള്ളാണ് ട്ടോ സൂപ്പർ

  • @rasinrajum5310
    @rasinrajum5310 3 ปีที่แล้ว

    12.41 am 🥳 sudhibro ഇസ്തം ... പ്രഭാകരൻ പെരുത്ത് ഇസ്തം

  • @martinsthozhala2921
    @martinsthozhala2921 3 ปีที่แล้ว +2

    6 ദിവസത്തെ കാത്തിരിപ്പിനു ശേഷം തിരിച്ചു വന്നിരിക്കുന്നു ❤❤❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      🥰🥰 ഒരുപാട് സ്നേഹം

    • @ansarm4885
      @ansarm4885 3 ปีที่แล้ว +1

      വന്നു 🥰🥰

    • @888------
      @888------ 3 ปีที่แล้ว

      6 ദിവസം കളി ആയിരുന്നു😀😀

  • @lishavincent8818
    @lishavincent8818 3 ปีที่แล้ว

    വന്നല്ലോ 😍ഇനി കശ്‍മീരിൽ വെച്ചുകാണാം ❤️❤️❤️

  • @aneesh4173
    @aneesh4173 3 ปีที่แล้ว +1

    Katta waiting aaayirunu ❤️❤️

  • @rajeshv7910
    @rajeshv7910 3 ปีที่แล้ว

    കുറച്ചു ചോക്ലേറ്റ് വാങ്ങി കയ്യിൽ വെക്കാമായിരുന്നു.. എനർജി ലോസിന് നല്ലതാണ്

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      ഒക്കെ വാങ്ങി റൂമിൽ വച്ചിട്ട പോയത് 🥰❤️

  • @omanakuttanm.romanakuttan1855
    @omanakuttanm.romanakuttan1855 2 ปีที่แล้ว

    ഫ്റീക്കിയുംസുധിയുംഉള്ളയാത്റയാണ് സൂപ്പർ

  • @sinanvava4777
    @sinanvava4777 3 ปีที่แล้ว +1

    പൊളി 💓💓

  • @roanvlogs4655
    @roanvlogs4655 3 ปีที่แล้ว

    ഹായ് ബ്രോ 💪✌🏻️♥️

  • @rahimop5235
    @rahimop5235 3 ปีที่แล้ว

    അടിപൊളി

  • @roychacko1805
    @roychacko1805 3 ปีที่แล้ว

    Hi... ബ്രോ.... സൂപ്പർ

  • @renukaramesh2238
    @renukaramesh2238 3 ปีที่แล้ว

    Take care sudthi carry on

  • @dinesanpa9198
    @dinesanpa9198 3 ปีที่แล้ว

    Sudhi samayom poyi onnum allatha oridathu video nirthiyappol aakappade oru manaprayasamayi

  • @bijucv2784
    @bijucv2784 3 ปีที่แล้ว +2

    കാത്തിരുന്നു കണ്ടെത്തി സമാധാനം

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      thank you ❤️

    • @bijucv2784
      @bijucv2784 3 ปีที่แล้ว

      നല്ല മഴക്കോട്ട് എതാണ് സുധി