ഈ ധ്യാനത്തിലൂടെ നീ ഇപ്പോൾ കടന്നു പോകുന്ന ടെൻഷൻ വലിയൊരു നന്മയാക്കി അമ്മ മാറ്റുന്നു October 9, 2024

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2024

ความคิดเห็น • 302

  • @chechikwt7557
    @chechikwt7557 หลายเดือนก่อน +1

    Leela അമ്മേമാതാവേ എന്റെ അവശ്യങ്ങൾ സ്ടിച്ചുത്രെണമേ അമീൻ 🙏🌹🌹🌹

  • @jobyputhussery8289
    @jobyputhussery8289 หลายเดือนก่อน +1

    അമ്മേ മാതാവേ എല്ലാ മക്കൾക്കും ശരീരിക സൗക്യം നൽകണമേ,
    മാതാവേ എന്റെ ബ്ലഡ്‌പ്രഷർ കൺട്രോൾ ആക്കി എനിക്കു നല്ലപോലെ ഉറങ്ങാൻ സാധിക്കണമേ. മനസിലെ ടെൻഷൻ എല്ലാം മാറ്റി തരണമേ...

  • @BeenaRevi-l7r
    @BeenaRevi-l7r หลายเดือนก่อน +1

    Ente kripasanamathave njankalke oru veedu veykkan pattane ente panayam ellam edukkan oru margam kanichetharane ente mathave amen amen amen amen amen amen amen amen amen amen amen

  • @Rockyrani123
    @Rockyrani123 หลายเดือนก่อน +1

    മാതാവേ എന്റെ ഉടമ്പടിയെ മാനിക്കണമേ. ഒക്ടോബർ 16 നു മുന്നേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണേ അമ്മേ.

  • @PushpaKumariT-n5r
    @PushpaKumariT-n5r หลายเดือนก่อน +1

    അമ്മേ എനിക്കും എന്റെ കുടുംബത്തിനും അമ്മയുടെ ജപമാല റാലിയിൽ പങ്കെടുത്തു അനുഗ്രഹം നേടുവാൻ സാധിക്കേണമേ 🙏🙏🙏അമ്മേ അവിടുന്ന് എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കി ഉയർത്തേണമേ 🙏🙏പൂജയും വിഷ്ണു മോനും തമ്മിലുള്ള പിണക്കം പൂർണ്ണമായി നീങ്ങീടേണമേ 🙏🙏🙏അമ്മേ അമ്മയുടെ ജപമാല റാലിക്കു മുൻപ് വിഷ്ണു കൃപാസനത്തിൽ വന്ന് ഉടമ്പടി എടുക്കേണമേ 🙏🙏🙏അമ്മ അവനെ അവിടെ എത്തിക്കേണമേ 🙏🙏🙏

  • @SathiyammaCm
    @SathiyammaCm หลายเดือนก่อน +1

    എന്റെ മാതാവേ ഇന്നും കുറച്ചു സമയം ബൈബിൾ വായിക്കുവാനും ആരാധന കൂടുവാനും തന്ന അനുഗ്രഹത്തിനായി നന്ദിയോടെ സ്തോത്രം ചെയ്യുന്നു

  • @joyjoseph6895
    @joyjoseph6895 หลายเดือนก่อน +1

    എൻ്റെ കൃപാസഅമ്മേ ജീവയുടെ ഫാറ്റുലി വർ പൂണ്ണ മാറ്റിത്തരണമെആമ്മേൻ

  • @joyjoseph6895
    @joyjoseph6895 หลายเดือนก่อน +1

    ഈശ്വോ യേ എൻ്റെ കടമ്പാദ്ധ്യതകൾ വീട്ടിത്തരണമെ

  • @ajithasasankan5782
    @ajithasasankan5782 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മകന്റെ Drivingടെസ്റ്റ് പാസാക്കിതരണ മേ. അമ്മ കൂടെയുണ്ടാകണമേ. ക്ലാസിൽ ഉള്ള എല്ലാ മക്കളെയും പാസാക്കണമേ മാതാവേ

    • @ajithasasankan5782
      @ajithasasankan5782 หลายเดือนก่อน

      ഇന്നാണു ടെസ്റ്റ് അമ്മയുടെയുണ്ട കണം

  • @mollyanjali321
    @mollyanjali321 หลายเดือนก่อน +1

    അമ്മയും പരിശുദ്ധ അമ്മയും ആനന്ദിന്റെ വയറുവേദനയും ചർദ്ദയും മാറ്റിക്കൊടുക്കണം മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏❤️❤️❤️🌹🌹🌹😭😭😭

  • @joyjoseph6895
    @joyjoseph6895 หลายเดือนก่อน +1

    അമ്മേ മാതാവ എൻ്റെ കാലിൻ്റെ നീര് പൂർണ്ണമായി മാറ്റിത്തരണമെ

  • @rajaleshmis7758
    @rajaleshmis7758 หลายเดือนก่อน +1

    ജപ്തിയിൽ നിന്ന് എന്റെ കുടുമ്പത്തെ ഒഴിവാക്കി തരണേ അമ്മേ 🙏🙏🙏🙏🙏

  • @shobanas4583
    @shobanas4583 หลายเดือนก่อน +12

    അമ്മ മതാവ് മാരകമായ രോഗം ലോക ത്തിൽ നിന്നും മാറ്റി നിർത്തി ലേകതിൽസമാധനം നൽകി കൃപചെരിയണംആമേൻ

  • @MariammaCherian-oz9ud
    @MariammaCherian-oz9ud หลายเดือนก่อน +1

    Amma മാതാവേ എൻ്റെ മകൾക്ക് രോഗ swkiyam താണ് അനുഗ്രഹിക്കണമേ ആമേൻ

  • @BeenaRevi-l7r
    @BeenaRevi-l7r หลายเดือนก่อน +1

    Ente kripasanamathave ente husbantine food kazhikkan pattane vomitting onnum undavaruthe shenam onnum undavaruthe ente mathave amen amen amen amen amen amen amen amen amen amen amen

  • @BeenaRevi-l7r
    @BeenaRevi-l7r หลายเดือนก่อน +1

    Ente kripasanamathave ente makkalke nallathupole padikkan pattane padichathellam ormakittane ente mathave ente achane kannukanikkan pattane kollam hospitalil undavane treatment ente mathave amen amen amen amen amen amen amen amen amen amen amen

  • @BeenaRevi-l7r
    @BeenaRevi-l7r หลายเดือนก่อน +1

    Ente kripasanamathave ente husbantine aayasum aaroghyavum kodukkane ente mathave amen amen amen amen amen amen amen amen amen amen amen

  • @UshaGeorge-rv1ye
    @UshaGeorge-rv1ye หลายเดือนก่อน +1

    അമ്മേ എന്റെ ജിന്റോ മോന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കട്ടെ അമ്മേ എന്റെ കട ബാത്യത അടുത്ത 7ദിവസത്തിനുള്ളിൽ തീർക്കാൻ ഒരു വഴി കാണിച്ചു തരണം അതിനു സ്ഥലം വില്പന ആണ് വേണ്ടത് എങ്കിൽ അത് നടത്തി എന്നെ അമ്മയുടെ സാക്ഷി ആക്കി ഉയർത്തി എന്റെ നാട്ടിൽ അമ്മയെയും അപ്പയെയും മഹത്തൂപ്പെടുത്താൻ എന്നെ ഉപകരണം ആക്കേണം ആമ്മേൻ 🙏❤️🙏❤️❤️❤️❤️🙏🙏🙏🙏🙏

  • @sunithsunil4765
    @sunithsunil4765 หลายเดือนก่อน +4

    അമ്മേ എനിക്ക് ബാങ്ക് ലോൺ ഇത്രെയും vegamകിട്ടണം തടസങ്ങൾ എല്ലാം matty തരണം 10നുകൊടുക്കാമെന്നു പറഞ്ഞതാണ് ഈമാസമെങ്കിലും കൊടുക്കാൻ സാധിക്കണം കടങ്ങൾ മാറ്റി തരണം എന്റെ മകൾക് നേഴ്സിങ്ങിന് അഡ്മിഷൻ കിട്ടണം മകന് പഠിക്കാൻ ഉള്ള കൃപ തരണം എന്റെ ജോലിയിൽ ഒരു തടസവും ഉണ്ടാകരുത് ഒരു പേരുകളും മാറി പോകണം എല്ലാം അന്തകരാശക്തികളും ബന്ധനങ്ങളും മാറ്റി തരണം അമ്മയുടെ അനുഗ്രഹവും കൃപയും എന്റെ കുടുംബത്തിൽ undakanam

  • @salicj5671
    @salicj5671 หลายเดือนก่อน +1

    അമ്മേ എന്റെ ജീവിതം durithangal Matti തരണം അമ്മേ

  • @MariammaCherian-oz9ud
    @MariammaCherian-oz9ud หลายเดือนก่อน +2

    Amma മാതാവേ നാളെ എൻ്റെ കേസ് ആണ് അമ്മ നാളെ കോടതിയിൽ വന്ന ജഡ്ജി ഇരികുന്നടത് അമ്മ ഇരുന്ന് വിധി ആക്കി പൈസാ മേടിച്ച് തരണമേ ആമേൻ

  • @gracykuttyphilip1033
    @gracykuttyphilip1033 หลายเดือนก่อน +1

    എൻറെ അമ്മേ ഞങ്ങളുടെ മക്കൾക്ക് സ്ഥിരമായ ഒരു ജോലി തന്ന അനുഗ്രഹിക്കണമേ അവർക്ക് ജോലിചെയ്യാൻ മനസ്സ് ഉണ്ടാകണമേ അനുഗ്രഹിക്കണമേ

  • @jayasreebhadran5400
    @jayasreebhadran5400 หลายเดือนก่อน +1

    എൻ്റെ മാതാവേ എൻ്റെ മകന് എത്രയും വേഗം ഒരു സ്ഥിരം ജോലി ലഭിക്കണേ... അവൻ്റെ വിവാഹ വും എത്രയും വേഗം നടക്കണേ

  • @RajeevKamalalayam
    @RajeevKamalalayam หลายเดือนก่อน +1

    അമ്മേ മാതാവേ ഇന്ന് വന്ന വീടിന്
    വന്ന പാർട്ടികൾ നാളെ കച്ചവടം നടത്തിത്തരേണമേ അമ്മയുടെ thirumunpil തിരുമുൻപിൽ sakhsiam പറയാം എന്നിൽ കനിയണം

  • @sukanyachandran8597
    @sukanyachandran8597 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ, സജിക്ക് അവന്റെ വരുമാനം കൂട്ടി ഞങ്ങളുടെ ലോണുകളും കടങ്ങളും കൊടുത്തു തീർക്കുവാൻ സാധിക്കണമേ,കൊടുക്കാനുള്ളവർക്ക് പൈസ കൊടുക്കുവാൻ സാധിക്കണമേ അനുഗ്രഹിക്കേണമേ amen

  • @renjunikhil7611
    @renjunikhil7611 หลายเดือนก่อน +1

    അമ്മേ മാതാവേ ഞാൻ വിഷമിക്കുന്ന കാര്യത്തിൽ എനിക്ക് ഒരു പരിഹാരം കണ്ടെത്തിത്താരേണമേ 🙏🙏ആമേൻ

  • @sreeja.psreeja9933
    @sreeja.psreeja9933 หลายเดือนก่อน +1

    അമ്മേ എന്റെ നല്ല ജ്ഞാനവും ആരോഗ്യവും നൽകേണമേ ഗെയിം അഡിക്ഷൻ മാറ്റി പഠനത്തിൽ താൽപ്പര്യം നൽകേണമേ

  • @preethyjoseph9812
    @preethyjoseph9812 หลายเดือนก่อน +1

    അമ്മേ ജോലി ഇല്ലാത്ത എല്ലാം മക്കൾക്ക് ജോലി കൊടുക്കണേ 🙏🙏🙏🙏🙏🙏

  • @AKASH-FF-A-l3q
    @AKASH-FF-A-l3q หลายเดือนก่อน +1

    അമ്മേ മാതാവേ ഉച്ചി തൊട്ടു ഉള്ളം കാൽ വരെ ഉള്ള എന്റെ ശരീരത്തിന്റെ വേദന മാറ്റി തരണേ എന്നെ അമ്മയുടെ സാക്ഷി ആക്കി മാറ്റണെ

  • @sreeja.psreeja9933
    @sreeja.psreeja9933 หลายเดือนก่อน +1

    അമ്മേ എന്റെ ഇളയ മകന് പഠനത്തിൽ താല്പര്യം, ജ്ഞാനം, ആരോഗ്യം എന്നിവ നൽകി അനുഗ്രഹിക്കേണമേ

  • @hemarosegonsalvas7714
    @hemarosegonsalvas7714 หลายเดือนก่อน +1

    മാതാവേ എന്നെ ആരും മനസിലാക്കുന്നില്ല 🙏🙏മാതാവേ ഷെമ നല്കണമേ 🙏🙏🙏

  • @GeethaRamanathan-m1x
    @GeethaRamanathan-m1x หลายเดือนก่อน +1

    അമ്മേ എന്റെ മോൾടെ എക്സാം പേപ്പർ അമ്മ നോക്കി തരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnnieAntony-ho5vv
    @AnnieAntony-ho5vv หลายเดือนก่อน +2

    Ente Eessoye njangluk vendy ennum Eessoyod prarthikana B.Achaneyum teamineyum Daivam samruthamayi anugrahikane amme Essoyod prarthikane amme nanny nanny nanny Eessoye nanny nanny nanny nanny nanny nanny.

  • @vasanthavasantha511
    @vasanthavasantha511 หลายเดือนก่อน +1

    അമ്മേ മാധവേ നടുവേദന ജോയ്ണ്ട് വേദന പെടലി വേദന മാറ്റിതരേണമേ അനുഗ്രക്കണേ amen amen amen amen amen amen amen amen amen amen amen amen amen amen 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

    • @minijoy657
      @minijoy657 หลายเดือนก่อน

      ചേട്ടന് നാളെ ഓപറേഷൻ ആണ് അമ്മ മാതാവ് ഡോക്ടറുടെ കൂടേ വരണേ

  • @rosascaria2456
    @rosascaria2456 หลายเดือนก่อน +1

    അമ്മേ മാതാവേ അനുഗൃഹിക്കണേ

  • @shobanas4583
    @shobanas4583 หลายเดือนก่อน +5

    അമ്മ മതാവ് എല്ലാവർക്കും ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി കൃപചെരിയണംആമേൻ

  • @ArathyM-qo3nv
    @ArathyM-qo3nv หลายเดือนก่อน +1

    Yeshuappa nte second semester bsc nursing exam nallathupole ezhuthanulla ormashakthiyum budhishakthiyum tharaname🙏🏻🙏🏻
    Yeshuappa ente ammayude vayyazhika Matti kodukkaname sthiramayi joli kodukkaname🙏🏻
    Ente ammachiyammedeyum appuppanteyum vayyazhika Matti tharaname
    Achaneyum aniyaneyum kathukolkaname🙏🏻
    Njangalkk sambathika uyarcha tharaname 🙏🏻
    Nithineyum rakshikkaname🙏🏻🙏🏻

  • @chandrikal4405
    @chandrikal4405 หลายเดือนก่อน +5

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റകടം ഇന്ന് തീർത്ത് തരണമേ

  • @vijayakumarymuralidharan3285
    @vijayakumarymuralidharan3285 หลายเดือนก่อน +1

    Amma Mathave thirukkumara ente udambadi niyogangal ellam etrayum pettennu avidunn sadippichu tharename kreupa choriyename Abhishekam choriyename amen

  • @PriyaGeorge-s3g
    @PriyaGeorge-s3g หลายเดือนก่อน +1

    എന്റെ അമ്മേ മാതാവേ ഞങ്ങളുടെ എല്ലാം ആവശ്യങ്ങളും അമ്മയുടെ സന്നിധിയിൽ സമർപ്പിക്കുന്നു. എന്റെ മാതാവേ എന്റെ അക്കുവിനെയും അച്ചുവിനെയും ഓർത്തു എനിക്ക് ടെൻഷൻ ആണ് എന്റെ അമ്മ ഇടപെട്ടു അവരുടെ ഭാവി അനുഗ്രഹം ആക്കണമേ മോൾക്ക് പഠിക്കാൻ പോകാനുള്ള കാര്യങ്ങൾ ശരിയാക്കി അനുഗ്രഹിക്കണമേ മോനെ കാത്തു കൊള്ളണമേ 10ത്തിൽ പഠിക്കുന്നു അവനോട് കൂടെ അമ്മയുടെ സാന്നിധ്യം എപ്പോഴും ഉണ്ടാകണമെന്ന് അപേഷിക്കുന്നു ആമ്മേൻ 🙏🏻🙏🏻🙏🏻❤️❤️❤️

  • @bindhubindhu6384
    @bindhubindhu6384 หลายเดือนก่อน +1

    മാതാവേ kadakar vetel വരുന്നതുകൊണ്ട് എന്നെയും ചേർത്ത് അനാവശ്യം പറയുന്നു മാതാവേ എന്റെ kadam തീർത്തു തരണേ മാതാവേ

  • @vinojsimon2729
    @vinojsimon2729 หลายเดือนก่อน +4

    അമ്മയെ കൃപാസനം അമ്മേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളുംസ്വീകരിച്ച് ഞങ്ങൾക്ക് അത് സാധിച്ചു തരണമേ ആമേൻ

  • @Akashkrishnan-o3p
    @Akashkrishnan-o3p หลายเดือนก่อน +1

    അമ്മേ ലോകമാതാവേ എന്റെ നിയോഗങ്ങൾ എല്ലാം നിറവേറ്റി തരേണമേ എന്നും എന്റെ കൂടെ എന്റെ മനസ്സിൽ ഉണ്ടായിരിക്കണേ എന്റെ പ്രാർഥന കേൾക്കുമാറാകണമേ മാതാവേ

  • @minimoljacobkoorumullil917
    @minimoljacobkoorumullil917 หลายเดือนก่อน +1

    അമ്മേ ഒക്ടോബർ 26ലെ ജപമാല റാലി എല്ലാവർക്കും അനുഗ്രഹമായി തീരണമേ, സാക്ഷിയാക്കണേ

  • @Mariyammabiju-jn4pd
    @Mariyammabiju-jn4pd หลายเดือนก่อน +1

    അമ്മേ. എന്റെ. മോനെ
    നല്ല. കമ്പനി. പ്ലൈസ്മെന്റ്. കിട്ടണമെ.. അമ്മേ. എന്റെ. മോനെ. പരീക്ഷ. ആണ്. അമ്മ. മോനെ. അനുഗ്രഹിക്കേണമേ. Ammen🙏🏻🙏🏻🙏🏻...

  • @girijac4498
    @girijac4498 หลายเดือนก่อน +1

    K കർത്താവേ യേശു അപ്പാ എന്റെ റീനാമോൾക്ഈമാസം 10-ാം തിയതി deppartmentപരിക്ഷായാണ് നല്ല മാർക്കോട് കൂടി പസ്സാകാൻ വേണ്ടി അമ്മേ പരിശുദ്ധ അമ്മേ തിരുക്കുമാരനോട് അപേക്ഷിക്കേണമേ❤❤❤❤❤❤❤❤❤ ആമേൻ അമ്മയുടെ അനുഗ്രമുണ്ടാകേണമേ💕💕💕💕💕💕💕💕💕 കൈവിട് ല്ലേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏

  • @vinayarajeev3789
    @vinayarajeev3789 หลายเดือนก่อน +1

    9-10-2024 അമ്മയുടെ പ്രതീഷ് കാരണത്തിന് എന്നെ ഇടയാക്കണമേ. ആമേൻ 🙏🏠

  • @jessymathew4738
    @jessymathew4738 หลายเดือนก่อน +1

    ഈശോയെ മാതാവെ ജോയേലിനെ സമർപ്പിക്കുന്നു അവൻ ക്യാനടയിൽ ജോലി തേടി പോയിട്ട് ആറ് മാസമായി ജോലി ശരിയായിട്ടില്ലാ ക്രിപാസനമാതാവെ ജോലി കൊടുത്ത് അനുഗ്രഹിക്കണമെ

  • @molyv.a.5645
    @molyv.a.5645 หลายเดือนก่อน +2

    അമ്മ മാതാവേ ഞാൻ ആരോടെല്ലാം ഷെമിക്കാൻ ദൈവം ആഗ്രഹിക്കുന്നുവോ അവരെ എല്ലാം എനിക്ക് വെളിപ്പെടുത്തി തന്ന് അവരോട് ഷെമിക്കാനും അവർക്ക് എന്നോട് ക്ഷേമ തരാനും വേണ്ട കൃപ തരണമേ കാരണം ഞാൻ ദൈവ പൈതൽ ആകാൻ ആഗ്രഹിക്കുന്നു അമ്മ പ്രാർത്ഥിക്കണം എനിക്കുവേണ്ടി

  • @elizabethdaniel8795
    @elizabethdaniel8795 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മകളുടെ ഗർഭധാരണത്തിനു തടസ്സമായിരിക്കുന്ന എല്ലാ കുറവുകളെയും അവിടുന്ന് പരിഹരിച്ചേ അവൾക്കേ ഗർഭം ധരിക്കുവാനുളള കൃപ ചൊരിയനമെ ആമേൻ

  • @preethyjoseph9812
    @preethyjoseph9812 หลายเดือนก่อน +1

    അമ്മേ അന്നന്നു വേണ്ട ആഹാരം തന്നു സഹായിക്കണേ.
    അമ്മേ സാമ്പത്തിക വഴി തുറന്നു തരണേ.
    അമ്മേ എന്റെ മക്കൾക്ക് നല്ല ജോലി കിട്ടാൻ സഹായിക്കണേ.
    അമ്മേ പിച്ചിക്ക് ഒരു മനസാന്തരം കൊടുക്കണേ.
    അമ്മേ primal ന് സ്വന്തം ആയി ഒരു വീട് 30/12/24🙏🙏🙏

  • @antonymarattukalam9150
    @antonymarattukalam9150 หลายเดือนก่อน +1

    അമ്മേ കൊടുങ്കാറ്റ്‌ ന് ആക്രമണം അകന്നുപോയ സമാധാനം കൊടുത്തു ഫ്ലോറിഡ യിലുള്ളmakale🎉

  • @joshnasanu-bz8mh
    @joshnasanu-bz8mh หลายเดือนก่อน +1

    എനിക്കി ഉറച്ചമിച്ച വിശ്വാസം മുണ്ട്. എന്റെ ഈശോയുടെ അമ്മഎന്റെ ആഗ്രഹങ്ങൾ സാധിച്ചുത്തരും . ജപമാല തുടങ്ങിയ ദിവസംങ്ങിൽ വീടുകളിൽ പോകുന്നുണ്ട് ഞാൻ മാതാവിനോട് നന്നായി പ്രർത്ഥിക്കുന്നുണ്ട് എന്റെ ആഗ്രഹങ്ങൾ സാധിച്ചത്തരു എന്ന വിശ്വാസിത്തിൽ . പാർത്ഥി ക്കുന്ന ദിവസങ്ങളിലാ മാതാവ് അത്ഭുതങ്ങൾകാണിക്കും ഉറപ്പാണ്.

  • @GeethaRamanathan-m1x
    @GeethaRamanathan-m1x หลายเดือนก่อน +1

    അമ്മേ എന്റെ മോൾടെ പി സി ഒ ഡി മാറ്റി തന്നെ മോൾടെ കല്ലിയാണം അമ്മനടത്തി തരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shobanas4583
    @shobanas4583 หลายเดือนก่อน +8

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻ

  • @ashaviju4336
    @ashaviju4336 หลายเดือนก่อน +1

    എൻ്റെ അമ്മയുടെ വള തിരിച്ചു കിട്ടണെ മാതാവേ കാത്തോ ഉണ

  • @Ebroxff
    @Ebroxff หลายเดือนก่อน +1

    അമ്മേ മാതാവേ ഈ മാസം ഒക്ടോബർ മുപ്പതാം തീയതിക്ക് അകം എന്നെ ഉടമ്പടി പുതുക്കാൻ അമ്മേ എന്നെ ഒന്ന് അനുഗ്രഹിക്കേണമേ ആമേൻ

  • @Ebroxff
    @Ebroxff หลายเดือนก่อน +1

    കൃപാസനം അമ്മേ മാതാവേ എന്റെ മൂത്ത മകന്റെ പഠിക്കാനുള്ള തടസം മാറ്റി തരണേ മാതാവേ ബുദ്ധി കൊടുക്കേണമേ അമ്മേ അവനെ അനുഗഹി ക്കേണമേ ആമേൻ

    • @rosascaria2456
      @rosascaria2456 หลายเดือนก่อน

      കൃപാസനം അമ്മേ കൃപ നൽകണമേ

  • @vimalaantony6084
    @vimalaantony6084 หลายเดือนก่อน +1

    Amma mathave ente sampahthika buthimuttu Matti tharename ñzan oru vekthiyode sambathikam chothican ammaeyum kohndu pokukayanu amme vangi tharename amme amen amen ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @celineks7498
    @celineks7498 หลายเดือนก่อน +1

    എന്റെ മോന്റെ അമിതമായ മൊബൈൽ ഉപേയാഗം മാറ്റിതരണം മാതാവേ

  • @AnjaliAnjali-rf4dt
    @AnjaliAnjali-rf4dt หลายเดือนก่อน +1

    മാതാവേ ആരോഗ്യം ഉള്ള മോനെ തരണേ, പുതിയ ഭവനം പണിയണം 🙏🙏

  • @AnnieAntony-ho5vv
    @AnnieAntony-ho5vv หลายเดือนก่อน +2

    Ente Eessoye njanglude niyogangal sadichu thannu njangale anugrahikane Amma madave Eessoyod njangalk vendy Eessoyod prarthikane Eessoye nanny nanny nanny Amma madave nanny nanny nanny nanny nanny.

  • @sunithsunil4765
    @sunithsunil4765 หลายเดือนก่อน +2

    അമ്മേ ഞാൻ കുറെ നാളയി ഈ റിക്യുസ്റ് ഇടുന്നത് ഒരു മറുപടിയും കിട്ടുന്നില്ല ഞാൻ udambadiuianu അമ്മേ എന്റെ പ്രാർത്ഥനക്കു മറുപാഹിയുണ്ടാകണം അമ്മേ വഴിയും വാതിലും തുറന്നു തരണം എല്ലാത്തിനും amma marupadytharanam അനുഗ്രഹവും കൃപയും തരണം ഞാൻ സാഷ്യം പറയും അമ്മേ anugrahikkanam

  • @minisanil5287
    @minisanil5287 หลายเดือนก่อน +1

    അമ്മേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷി യാക്കി മാറ്റണേ 🙏

  • @shailanair8458
    @shailanair8458 หลายเดือนก่อน +1

    പരിശുദ്ധ അമ്മേ എന്റെ കണ്ണിലെ കരുവിനെ പൊട്ടിച്ചു തരണേ. DR. അടുത്ത് പോക വാൻ പേടി. ആണ്🙏🙏

  • @preethyjoseph9812
    @preethyjoseph9812 หลายเดือนก่อน +1

    അമ്മേ സ്ഥലം, വീട് ഇല്ലാത്തവർക്ക് അമ്മ വീട് കൊടുത്തു അനുഗ്ഗ്രഹിക്കണേ.

  • @AmbikaKumari-uo7ys
    @AmbikaKumari-uo7ys หลายเดือนก่อน +1

    അമ്മേ. എന്റെ മകന്റെ മദ്യപാനം maatitharaname.

  • @SanajaRajesh
    @SanajaRajesh หลายเดือนก่อน +1

    അമ്മേ മാതാവേ ലോണുകൾ എല്ലാം തട്സങ്ങൾ കൂടാതെ അടഞപോകാൻ എനിക്ക് കഴിയണമേ.. അമ്മ അനുഗ്രഹിക്കണ മേ. എന്റെ പ്രർത്ഥ്ന കേൾക്കണമേ.

  • @minifrancis7106
    @minifrancis7106 หลายเดือนก่อน +1

    എന്റെ അമ്മേ ഇപ്പോൾ supply mbbs എക്സാം എഴുതുന്ന എല്ലാ makaleyum സഹായിക്കണേ

  • @rajaleshmis7758
    @rajaleshmis7758 หลายเดือนก่อน +1

    അമ്മേ ഉണ്ണിയെ എനിക്ക് തിരിച്ചു തരണേ അമ്മേ 🙏🙏🙏🙏🙏

  • @LailaSaji-in1os
    @LailaSaji-in1os หลายเดือนก่อน +2

    എന്റെ അമ്മ മാതാവെ എന്റെ മോനു സിവിൽ സർവ്വീസ്കോച്ചി ഗിനു ചേരാൻ സാഹചര്യം അനുകൂലമാക്കേന്ന അവിടുത്തെ തിരുകുമാരനോടു പ്രാർത്ഥിക്കണേ

    • @sathik.s9448
      @sathik.s9448 หลายเดือนก่อน

      അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ യദുകുട്ടന് സിവിൽ സർവ്വിസ് മെയിൻ പരീക്ഷയുടെ ഫലം വരുമ്പോൾ നല്ല റാങ്കിൽ വിജയിപിക്കേണമോ

  • @enaskt1771
    @enaskt1771 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം നൽകണമെ

  • @JobyAugustine-x3r
    @JobyAugustine-x3r หลายเดือนก่อน +2

    ആമേൻ. അമ്മേ. മാതാവേ. എന്റെ അളിയന്. പെട്ടന്ന്. സുഖം പ്രാപിച്ചു. തിരിച്ചു വരാൻ. അമ്മേ. ഞങ്ങളെ.അനുഗ്രഹിക്കണ് മേ

  • @LailaSaji-in1os
    @LailaSaji-in1os หลายเดือนก่อน +2

    എൻറ യേശുവെ നന്ദി യേശുവെ സ്തുതി യേശുവെ ആരാധന❤❤❤❤

  • @LINSONPO-hu2tu
    @LINSONPO-hu2tu หลายเดือนก่อน +2

    Nan nigoghicha niyogaghal sathichutharanama eshoya mathavaaaa enike vadi prathikanama head ache mattitharanama mattitharanama plz pray for me ammaki quteli pokan passport and visaa vakam sariyakanama brothers problem remove chayanama today enike vadi prathikanama enna ottapadutharutha smart and active akkitharnama enodi vishamam udakarutha today my friend varanama enike oru friendina tharanama pinakam mattitharanama ❤❤❤❤

  • @babyantony6705
    @babyantony6705 หลายเดือนก่อน +2

    അമ്മേ മാതാവേ എൻറെ കുടുംബത്തെ സമർപ്പിക്കുന്നു മക്കളെയും കുഞ്ഞു മക്കളെയും അനുഗൃഹികേണ

  • @ashaviju4336
    @ashaviju4336 หลายเดือนก่อน +1

    അമ്മേ എൻ്റെ മക്കളെ കാത്തോ ഇണെ എൻ്റെ മകൻ്റെ exam നവംബർ 11-ാം തിയതി തുടങ്ങും എൻ്റെ മകന് exam എളുപ്പത്തിലാക്കി അമ്മ കൊടുക്കണെ full mark കൊടുത്ത് പാസാക്കി കൊടുക്കണെ

  • @Ebroxff
    @Ebroxff หลายเดือนก่อน +2

    മാതാവേ എന്റെ ഉഷയുടെ മകൻ ജീഷ്ണ് വിന് കൃപാസനം അമ്മേ മാതാവേ അവനെ അനുഗ്രഹിക്കേണമേ ആമേൻ

  • @sreedass2263
    @sreedass2263 หลายเดือนก่อน +2

    സഞ്ചാരി മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏കൈവെടിയല്ലേ 🙏🙏🙏🙏ബാധ്യത തീർത്തു തരേണമേ 🙏🙏🙏🙏

    • @valsalavasudevan9959
      @valsalavasudevan9959 หลายเดือนก่อน

      അമ്മേ എന്റെ കുഞ്ഞിനെ 31 /10/ ന്മുൻപേ ട്രാൻസ്ഫർ തന്നു സഹായി ക്കണേ.

  • @Ebroxff
    @Ebroxff หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മക്കൾക്ക് ക്ലാസ്സിൽ സാർ പറയുന്ന കാര്യം ശ്രധിണമേ എല്ല വിഷയവും മനസിൽ ആക്കി എഴുതനും വായിക്കാനും കഴിയേണമേ അമ്മേ അവരെ അനുഗ്രഹിക്കേണമേ ആമേൻ

  • @LailaSaji-in1os
    @LailaSaji-in1os หลายเดือนก่อน +1

    എൻറ അമ്മേ കടത്തിൽ നിന്നും ശത്രുക്കളിൽ നിന്നു o സാത്താനിൽ നിന്നും അപമാനത്തിൽ നിന്നും രക്ഷിക്കണേ

  • @kuttu4919
    @kuttu4919 หลายเดือนก่อน +4

    മാതാവേ എനിക്ക് നിപ്രയാസം തരുമ്പോൾ അത് താങ്ങുവാനുള്ള ശക്തിയും കൂടി എനിക്ക് നി തരേണമേ

  • @BeenaRevi-l7r
    @BeenaRevi-l7r หลายเดือนก่อน

    Ente kripasanamathave ente aniyathiude husbantine deshiyam pinakkam ellam marane nalla sneham aayirikkane avalode evideke vidane ente mathave amen amen amen amen amen amen amen amen amen amen amen

  • @LailaSaji-in1os
    @LailaSaji-in1os หลายเดือนก่อน +2

    എന്റെ ഈശോയെ എന്റെ വീടു പണി തുടർന്നു പണിയുവാൻ അനുഗ്രഹിക്കണേ

  • @LINSONPO-hu2tu
    @LINSONPO-hu2tu หลายเดือนก่อน +2

    Ĥindi today padikan paranattudi but nan padichu onnum ormayil ella nan padichilla time udayilla
    Yesterday nan krepasanamtill vanu prathichu amma mathavaaaa karunayayirikanama eshoya karunayayirikanama ❤❤❤
    Today my friend anna rose lijo varanama അവൾ വന്നട്ട് 2 ആഴ്ച ആവാറായി ഇനിക്ക ആരും കൂട്ടില്ല ഇന്നാണെങ്കിൽ ഞാൻ ക്ലാസ്സിൽ ഒന്നാം ബഞ്ചിൽ ആണ് ഞാൻ ഒറ്റക്കാവരുതേ

  • @shobanas4583
    @shobanas4583 หลายเดือนก่อน +1

    അമ്മ മതാവ് മകൻ പഠിക്കാൻ പസകാൻബുദ്ധി ജഞനം സമാധാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകികൃപചെരിയണംകുർബാന കണ്ടു മനസ്സ് നിറഞ്ഞു കൃപചെരിയണംആമേൻ

  • @elsammajoseph3610
    @elsammajoseph3610 หลายเดือนก่อน +1

    അമ്മേ ഒക്ടോബർ30-ന് മുമ്പായിഎൻ്റെ മകൾക്ക്കാനഡയിൽ PRകിട്ടാൻ പ്രാത്ഥിക്കുന്നു

  • @Kavitha-rq9ld
    @Kavitha-rq9ld หลายเดือนก่อน +1

    എന്റെ മാതാവേ എന്റെ വീട് എനിക്ക് നഷ്ടപ്പെടല്ലേ,, അതിൽ അവകാശം പറയാൻ ആരും വരല്ലേ

  • @Ebroxff
    @Ebroxff หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ മക്കൾക്ക് പഠിക്കാൻ മടുപ്പ് തോന്നാതെ നന്നായി പഠിക്കാൻ സാധിക്കണേ മേ അവരെ എന്റെ അമ്മ അനു ഹിക്കേണമേ ആമേൻ

    • @Ebroxff
      @Ebroxff หลายเดือนก่อน

      അമ്മേ മാതാവേ എന്റെ മക്കളോട് കരുണ കാണിക്കേണമേ പഠിക്കുന്ന വിഷയങ്ങൾ ബുദ്ധിമുട്ടാണ് മനസ്സിലാക്കാൻ കഴിയേണമേ അമ്മേ അവരെ അനുഗ്രഹിക്കേണമേ ആമേൻ

  • @leelakg6760
    @leelakg6760 หลายเดือนก่อน +1

    അമ്മയുടെ കൃപയാലേൽ മക്കൾക്കും എനിക്കും ജോലി ലീഭികുണ്ണമേ കുടഭാസമദാനം ഉണ്ടാകേണ്ണമേ കടഭാത്തിയത്കൾ എല്ലാം സമർപ്പിക്കുന്നു ആമേൻ 🙏🙏🙏🌹

  • @AjithaK-rf4fg
    @AjithaK-rf4fg หลายเดือนก่อน

    മാതാവേ അങ്ങ് ഞാങ്ങാ ളൊട് കരുണ കണികണമെ

  • @Akashkrishnan-o3p
    @Akashkrishnan-o3p หลายเดือนก่อน

    അമ്മേ Adoorഗവൺമന്റ് ആശുപത്രിയിൽ 15 ന് അകം Hmc യിലേക്ക് ജോലിക്ക് ആളിനെ എടുക്കുന്നു അമ്മേ എനിക്ക് ആ ഇന്റർവ്യൂവിൽ പങ്കെടുക്കാനും എന്നിക്ക് അതിൽ ഏതെങ്കിലും ഒരു ജോലി കിട്ടാനും മാതാവേ അമ്മേ എന്നോടൊപ്പം ഉണ്ടാകണമേ കനിയേണമേ

    • @Akashkrishnan-o3p
      @Akashkrishnan-o3p หลายเดือนก่อน

      Adoor G H Hospital ആണമ്മേ

  • @santhavarghese725
    @santhavarghese725 หลายเดือนก่อน

    Amma mathave ante confusion mattitharane , holly spirit vishvasathil jivippan kaziyaname .amen

  • @sreedevimk1026
    @sreedevimk1026 หลายเดือนก่อน +1

    അമ്മ മാതാവേ, കർത്താവേ, എന്റെ ചേച്ചി പത്മത്തിന്റെ ആധാരം ബാങ്കിൽ നിന്ന് എടുത്തു കൊടുക്കേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @BeenaRevi-l7r
    @BeenaRevi-l7r หลายเดือนก่อน

    Ente kripasanamathave ente husbantine kattiulla joli onnum kodukkaruthe simple work kodukkane ente mathave medical reempersinte paper' ellam redey aakane ente mathave ente husbantine eeoru asukam purnamaum marane enivararuthe ente mathave amen amen amen amen amen amen amen amen amen amen amen

  • @VimalaGopal-um6jb
    @VimalaGopal-um6jb 6 วันที่ผ่านมา

    അമ്മേ പരിശുദ്ധ മറിയമേ എന്റ്റ കൃപാ സന വര പ്രസാദ മാതാവേ ഞങ്ങളുടെ പ്രാർത്ഥന അവിടുന്ന നടത്തിത്തരണേ അമ്മേ ഈ മാസം 15 തീയതി എന്റെ വലിയ ഒരു പ്രശനത്തിന് പരിഹാരം കണ്ടത്തി തരും എന്ന ഉറച്ച വിശ്വാസത്തോടെ അമ്മേ കൃപാനിധേ കന്യാമറിയമേ ആമേൻ

  • @GopiLetha
    @GopiLetha หลายเดือนก่อน

    Eeshoye ente varumaanam vardippikkkane amen

  • @VishnusajiVishnusaji
    @VishnusajiVishnusaji หลายเดือนก่อน +1

    അമ്മേ എന്റെ മോന് Maths ന് മാർക്ക്തീരെ കുറവാണ്അമ്മ ഒന്നു നോക്കണം❤❤❤❤

  • @BabyGBabyG-dn7un
    @BabyGBabyG-dn7un 16 วันที่ผ่านมา

    എന്റെ ടെൻഷൻ ഒഴുവാക്കി തരണേ മാതാവേ. എൻ്റെ അമ്മയും അച്ഛനും എനിക്ക് അത്ര വലിയവരും എന്റെ സ്നേഹവുമായിരുന്നു. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ എന്റെ അച്ഛന്റെയും അമ്മയുടെയും മോളായിട്ട് തന്നെ എന്നെ ജനിപ്പിക്കണേ. എൻ്റെ ഈ അപേക്ഷ ഉപേക്ഷിക്കരുതേ. ദൈവമാതാവേ.

  • @preethyjoseph9812
    @preethyjoseph9812 หลายเดือนก่อน

    അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ.