Kaliyikkavila | അമ്പിളി ചില്ലറക്കാരനല്ല | ഭാര്യയേയും പ്രതിയാക്കണം | Retd. SP George Joseph

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

ความคิดเห็น • 249

  • @scbose5729
    @scbose5729 3 หลายเดือนก่อน +111

    ഒരു കുറ്റം ചെയ്ത് പുറത്തിറങ്ങി വീണ്ടും കുറ്റം ചെയ്യാൻ വിടുന്നത് കോടതിയും പോലീസും അല്ലേ?

    • @TRUEEYESEENEWS
      @TRUEEYESEENEWS 3 หลายเดือนก่อน

      പോലിസ് അല്ലാ കോടതികൾ ആണ്

    • @sujithgeorge7674
      @sujithgeorge7674 3 หลายเดือนก่อน

      പോലീസും. കോടതിയും ഗവണ്മെൻ്റും... ഇതിൽ ഉത്താവാധികൾ ആകുന്നു. ഒരു murder caise ഉണ്ടായാൽ. അയാളെ കൃതമായി തെളിവുകള് ഉണ്ടേൽ പോലും. കോടതികളിൽ എത്തുമ്പോൾ. അതു മതിയായ തെളിവുകൾ ഇല്ലതെ ആകി. കോടതിയിൽ നിന്നും രക്ഷപ്പെടും... അതകുന്ന്നു. നമ്മടെ നാട്ടിലെ നിയമം

    • @ratheesh.rnsskuriyathy6124
      @ratheesh.rnsskuriyathy6124 3 หลายเดือนก่อน

      ​@@TRUEEYESEENEWSപോലീസിനും പങ്കുണ്ട്

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 หลายเดือนก่อน +54

    ഇനിയും ജാമ്യം അനുവദിച്ചു കൊലക്കു അവസരം കൊടുക്കും അതാണ് നമ്മുടെ രീതി

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 3 หลายเดือนก่อน +54

    അവജ്ഞയോടെയും തികഞ്ഞ നിസ്സംഗതയോടേയും ശരാശരി മലയാളി ഈ വാർത്തകൾ ശ്രവിക്കും. നിരവധി കൊലപാതകങ്ങൾ ചെയ്ത ക്രിമിനലുകൾ എങ്ങിനെയാണ് ശിക്ഷിക്കപ്പെടാതെ നാട്ടിൽ വിഹരിക്കുന്നത്.? ഈ കേസ് വിചാരണ കഴിയുമ്പോഴേക്കും ഇയാളുടെ ജീവിതാന്ത്യമായി സ്വാഭാവിക മരണത്തിന് കീഴ്പ്പെട്ടിരിക്കും. ഭാഗ്യവാൻ!😮

  • @shibupr4788
    @shibupr4788 3 หลายเดือนก่อน +18

    ഇത്രയും കുറ്റം ചെയ്ത ആൾ എങ്ങനെ വിലാസിനാടക്കുന്നു.?

  • @vinodkumarskSk
    @vinodkumarskSk 3 หลายเดือนก่อน +12

    അൻപത് കേസിലെ പ്രതി രണ്ടിൽ കൂടുതൽ കൊലപാതകം എന്നിട്ടും സുഖം ആയി നാട്ടിൽ ഇറങ്ങി വീടും കൊല്ലുന്നു വ്യത്തികെട്ട നിയമം ആദ്യം പൊളിച്ച് എഴുതണം

    • @vinodkumarskSk
      @vinodkumarskSk 3 หลายเดือนก่อน +1

      അല്ലാത്ത കാലതോളം ഇത് പോലുള്ള വാർത്തകൾ കേട്ട് ഭീതിയോടെ തന്നെ ജീവികേണ്ടിവരും

  • @user-he3sg1iv6p
    @user-he3sg1iv6p 3 หลายเดือนก่อน +6

    സർക്കാർ ചിലവിൽ തിന്നു കൊഴുപ്പിക്കണം എന്നിട്ട് പരോളിൽ പോകുമ്പോൾ ഒരു പുതിയ ജോഡി ഡ്രെസ്സും ചെരുപ്പും കൂടെ ഒരു കണ്ണടയും കൊടുക്കണം ആൾ യോഗ്യനായി..........

  • @ibraheemibraheem1296
    @ibraheemibraheem1296 3 หลายเดือนก่อน +4

    ആഭ്യന്തരവകുപ്പിന്റെ തലപ്പത്ത് താങ്കളെപ്പോലുള്ളവർ വരണം ❤

  • @abdusalamoravungal1564
    @abdusalamoravungal1564 3 หลายเดือนก่อน +22

    ഇവനെ നിയമം രക്ഷപ്പെടുത്തും.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 หลายเดือนก่อน

      നിയമമല്ല രക്ഷപെടുത്തുന്നത്.ജഡ്ജിമാരാണ് രക്ഷപെടുത്തുന്നത്.

  • @joykakkanam2394
    @joykakkanam2394 3 หลายเดือนก่อน +1

    സാർ വിശപ്പിനു വേണ്ടി ആരെകിലും മോഷ്ടിച്ചാൽ അവനെ തൂക്കുന്ന കേരളം എന്തെനിയമം സാർ

  • @drvc54
    @drvc54 3 หลายเดือนก่อน +2

    ella kathayum policinnu ariyam ennu parayunnu.Still he is living free.super police system

  • @sunishav1
    @sunishav1 3 หลายเดือนก่อน +1

    Maybe ambili asked to stop the car and wait for someone to arrive, and that guy came, and suddenly lifted the bonnet and ambili used chemical and murdered at the same time...hmmm it can be a possibility and that guy fled leaving ambili alone 😮

  • @SudheerKhan-vd6xw
    @SudheerKhan-vd6xw 3 หลายเดือนก่อน +1

    നമ്മുടെ നിയമം എത്രയോ വർഷങ്ങൾക്ക് മുൻപ് മാറ്റി എഴുതണം

  • @RadhamaniKamalasanan
    @RadhamaniKamalasanan 3 หลายเดือนก่อน

    ജീവപര്യന്തവും കൊടുത്തു സെല്ലിൽ ഇട്ടു തീറ്റിപോറ്റും ഇവിടുത്തെ ശിക്ഷ നടപടി മാറ്റിയാൽ എല്ലാം നല്ല രീതിയിൽ പോകും ഇല്ലങ്കിൽ ഇനിയും ഇതുപോലെ പലതും നടക്കും 👍🏻

  • @abythomas9338
    @abythomas9338 3 หลายเดือนก่อน +5

    ഭാര്യയും ഭർത്താവും കൂടി ആയിരികും കൊന്നത്.ഭാര്യയും ഉള്ളത് കൊണ്ടായിരിക്കും വാഹനം നിർത്തിയത്

  • @biju8082
    @biju8082 3 หลายเดือนก่อน

    Yes correct

  • @lillyct2906
    @lillyct2906 3 หลายเดือนก่อน

    ഇനിയും ഈ കൊലയാളി ജീവിക്കരുത് 🙏🙏🙏

  • @Mallusaudiarabia
    @Mallusaudiarabia 3 หลายเดือนก่อน

    Nigal entha parayunne thookil kayattana eee pennugale peedippikkunnavanmare thookkikollan athiyam theerumanam konduvaaa

  • @JijoDevasya
    @JijoDevasya 3 หลายเดือนก่อน

    7 lakhs alle kittiyillu balance cash arrukonddupoyi

  • @jahafar3802
    @jahafar3802 3 หลายเดือนก่อน

    🌹

  • @santhoshkumarim2763
    @santhoshkumarim2763 3 หลายเดือนก่อน

    L pi
    😊

  • @shineyoommen59
    @shineyoommen59 3 หลายเดือนก่อน

    Thelinjittum. Enthukonde. Shoot. Chyyunnillaa

  • @kjnair1184
    @kjnair1184 3 หลายเดือนก่อน

    Eathe polullavar jeevcherikkan padilla

  • @praseedkumar2484
    @praseedkumar2484 3 หลายเดือนก่อน

    Sir ഇത് investigate ചെയ്യുന്നത് കളിയാക്കവിള PS ആണ്. KK SP monitoring ചെയുന്നുണ്ട്. തുണ്ടും വാലും അല്ലാതെ ആർക്കും ഒന്നും അറിഞ്ഞുകൂടാ. താങ്കൾ പറയുന്നത് ഒരു പക്ഷെ ശരിയാവാം.

  • @thanumanoj7524
    @thanumanoj7524 3 หลายเดือนก่อน

    ഇതിനെ ഒക്കെ Encounter ചെയ്യണ്ട സമയം അതിക്രമിച്ചു...

  • @LailaMuhammad-j8g
    @LailaMuhammad-j8g 3 หลายเดือนก่อน +1

    പിണറായിയുടെ സംസാരം തന്നെ 👍👍👍👍👍

  • @johnvarkey1867
    @johnvarkey1867 3 หลายเดือนก่อน

    Ellam 50/50 program anu.allathe Evan engane evide vare ethi

  • @achuromeo4190
    @achuromeo4190 3 หลายเดือนก่อน +1

    സാർ, അയ്യാളെ വെറുതെ വിടണം, ഇതുപോലെ ഇനിയും പലരെയും കൊല്ലേണ്ടേ? നമ്മൾക്ക് വായിച്ചു രസിക്കേണ്ടേ?

  • @Rajesh.SSivarajan
    @Rajesh.SSivarajan 3 หลายเดือนก่อน

    മനുഷ്യവാസകമ്മീഷൻ ഇറങ്ങും ഇവനെ എന്തെങ്കിലും ചെയ്താൽ 😄😄😄😄

  • @balant.v1862
    @balant.v1862 3 หลายเดือนก่อน

    നമ്മുടെ മൂഖ്യനെ ആർക്കാണ് വേണ്ടത്

  • @narayananbalachandran8293
    @narayananbalachandran8293 3 หลายเดือนก่อน

    എന്തു കൊണ്ടാണ് ഇവന്മാർക്ക് തുടരായി ജാമ്യം നൽകുന്നത്. നമ്മുടെ കോടതിയും നിയമ വ്യവസ്ഥകളും അല്ലേ യഥാർത്ഥത്തിൽ ഇവനെയൊക്കെ വളർത്തുന്നത്.

  • @philipp.a461
    @philipp.a461 3 หลายเดือนก่อน +201

    ഇത്തരം കൊടും ക്രിമിനലുകളെ ഈ നാട്ടിൽ വിഹരിക്കുവാൻ അനുവദിച്ചിരിക്കുന്ന നമ്മുടെ സർക്കാർ സംവിധാനങ്ങളാണ് ഉത്തരം പറയേണ്ടത്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 หลายเดือนก่อน +13

      ഇവരെ നാട്ടിൽ വിഹരിക്കാൻ അനുവദിക്കുന്നത് സർക്കാരല്ല. ജഡ്ജിമാരാണ്.ഇവന് ഓരോ കേസിനും ജാമ്യം കൊടുത്തത് സർക്കാരല്ല.കോടതിയാണ്.

    • @SoukathS-d1b
      @SoukathS-d1b 3 หลายเดือนก่อน +6

      സർക്കാരുകളുടെ കുറ്റമല്ല നമ്മുടെ കോടതികളാണ് കൊടും ക്രിമിനലുകളെ മതിയായ ശിക്ഷ കൊടുക്കാതെ ജാമ്യം കൊടുക്കുന്നത്

    • @TRUEEYESEENEWS
      @TRUEEYESEENEWS 3 หลายเดือนก่อน

      ​@@liju8781ഉണ്ട്

    • @SoukathS-d1b
      @SoukathS-d1b 3 หลายเดือนก่อน

      @@liju8781 ആരു വാദിച്ചാലും വിധി പറയുന്നത് ജഡ്ജിമാരല്ലേ

    • @sulaikhap7853
      @sulaikhap7853 3 หลายเดือนก่อน

      തീർച്ചയായും👍.😡

  • @shoukathali2535
    @shoukathali2535 3 หลายเดือนก่อน +78

    സാറേ സാറിന് ഇതുപോലെയുള്ള വാർത്തകൾ വായിക്കാൻ ലജ്ജ തോന്നുന്നില്ലേ എത്രയോ കൊലക്കേസുകളിൽ പ്രതിയാണ് എന്ന് പറയുന്ന ആളെക്കുറിച്ച് പോലീസ് മേധാവികൾക്ക് ഒരു ലജ്ജയും ഇല്ലേ ഇവരൊക്കെ എന്നോ നാടുകടത്തണം ഇതുപോലെയുള്ള ക്രിമിനുകളെ നിയമത്തിന്റെ മുമ്പിൽ ഇല്ലാതാക്കണം എങ്കിലേ മറ്റുള്ളവർക്ക് സ്വസ്ഥമായി ജീവിക്കാൻ കഴിയൂ നമ്മുടെ നിയമം വളരെ ലഘുവാണ് ഒരു കർശന നിയമം കൊണ്ടുവരണം പിന്നീട് ഒരിക്കലും മറ്റുള്ളവർ മറ്റു കുറ്റകൃത്യങ്ങൾ ചെയ്യാത്ത വിധം ശിക്ഷ നൽകണം എങ്കിലേ നന്നാവും

    • @christochiramukhathu4616
      @christochiramukhathu4616 3 หลายเดือนก่อน

      നമുക്ക് ഒരു ഓഞ്ഞ ഗുണ്ടാനിയമമുണ്ട്. കാപ്പാ നിയമം എന്നാണ് പേര്. അതനുസരി്ച്ചുള്ള നാടുകടത്തലാണ് ഏറ്റവും വലിയ തമാശ. കൊടുംകുറ്റവാളിയെ പിടിച്ച് അടുത്ത ജില്ലയിലേക്ക് നാടുകടത്തും. എന്നിട്ട് അവിടെ തുറന്ന് വിടും.
      അതായത് നിരവധി കൊലപാതകങ്ങൾ ചെയ്ത ഒരു ഗുണ്ട പത്തനംതിട്ടക്കാരനാണെങ്കിൽ, അയാളെ പിടിച്ച് കോട്ടയത്തേക്ക് വിടും. എന്നിട്ട് പത്തനംതിട്ടയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തും. ഇതാണ് കാപ്പാ നിയമം...! ലജ്ജാകരം.
      ഈ നിയമങ്ങളൊക്കെ ഉണ്ടാക്കാനാണ് രണ്ടാഴ്ച മുൻപ് നമ്മൾ പുതിയ ഊഴം നിയമനിർമ്മാതാക്കളെ തിരഞ്ഞെടുത്ത് വിട്ടത്..!

    • @gopakumarkk5960
      @gopakumarkk5960 3 หลายเดือนก่อน +5

      റിട്ടയർ ആയ ശേഷം ആണ് സർക്കാർ ജോലിക്കാരന്മാർ നന്മ മരം ആയി മാറുന്നത് 😀😀😀

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 3 หลายเดือนก่อน +59

    നമ്മുടെ നിയമ വ്യവസ്ഥ ചെയ്യുന്ന തെറ്റാണ് ഇത്തരം ക്രിമിനലുകൾ, സിദ്ധാർത്ഥിൻ്റെ കൊലയാളികൾ പരിഷ എഴുതാൻ പോകുന്നു.

    • @mercymathew8669
      @mercymathew8669 3 หลายเดือนก่อน

      😢😢😢😢😢

    • @GeorgieJoy
      @GeorgieJoy 3 หลายเดือนก่อน

      എവിടെപ്പോയി ചാൻസിലർ ആയ ഗവർണർ????

  • @susanpalathra7646
    @susanpalathra7646 3 หลายเดือนก่อน +31

    ഇത്തരം കൊടുംക്രിമിനലുകളെ രക്ഷിക്കാൻ വക്കീലന്മാർ മത്സരിക്കുകയല്ലേ?

  • @sajisadhanandhmysteryandcu2680
    @sajisadhanandhmysteryandcu2680 3 หลายเดือนก่อน +39

    50 കേസ്സിൽ പ്രതിയായ ഇത്തരം കൊടും ക്രിമിനലുകൾ എങ്ങനെ സ്വൈര്യ വിഹാരം നടത്തുന്നു എന്നതാണ് എല്ലാവരേയും ഉൽഖണ്ഡ പ്പെടുത്തുന്നത്

  • @MrSatprem
    @MrSatprem 3 หลายเดือนก่อน +19

    കൊടും ക്രിമിനലുകളെ വീണ്ടും വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാനായി ജനമധ്യത്തിലേക്കു തുറന്നുവിടുന്ന കോടതികളാണ് നാടിന്റെ ദുസ്ഥിതിക്ക് കാരണം.

  • @susanpalathra7646
    @susanpalathra7646 3 หลายเดือนก่อน +21

    തീർച്ചയായും അയാളുടെ ഭാര്യയെയും പ്രതിയാക്കണം. വേണ്ടി വന്നാൽ മക്കളേയും.

  • @habeebhabi7439
    @habeebhabi7439 3 หลายเดือนก่อน +16

    ടി. പി. കേസ് പ്രതി കളെ ഭരിക്കുന്ന പാർട്ടി രക്ഷിക്കാൻ ശ്രമിക്കുന്നു. ഈ നാട്ടിൽ സാധാരണ കാർക്ക് എങ്ങനെ നീതി കിട്ടും

  • @ullas1971
    @ullas1971 3 หลายเดือนก่อน +13

    നമ്മുടെ നിയമം മാറ്റി എഴുതണം കൊല ചെയ്യുന്ന ക്രിമിനലുകളെ ഒരിക്കലും വെളിയിൽ വരാൻ പാടില്ല

  • @gopakumarkk5960
    @gopakumarkk5960 3 หลายเดือนก่อน +5

    സർ സർവീസിൽ ഉള്ള സമയത്ത് ഇയാൾ കുറ്റവാളി ആയിരുന്നല്ലോ അന്ന് കൊന്നില്ലല്ലോ അതെന്താ...

    • @najeem6315
      @najeem6315 3 หลายเดือนก่อน

      ഇങ്ങനെയൊക്കെ പറഞ്ഞാൽ യൂ ട്യൂബ് വരുമാനം കിട്ടും

  • @farsanasiraj5760
    @farsanasiraj5760 3 หลายเดือนก่อน +26

    നമ്മുടെ സിസ്റ്റം ആണ് റോങ്ങ്‌

  • @OrualpamNerampokku
    @OrualpamNerampokku 3 หลายเดือนก่อน +5

    അമ്പിളി എല്ലാം ഞെട്ടിക്കുന്ന കൊലപാതകമാണല്ലോ സാറേ ചെയ്യുന്നത്?🤔 ഈ അമ്പിളിയെ ഫോട്ടോയിൽ കണ്ടിട്ട് ആകെ പഴുത്ത് ആണിരിക്കുന്നത് ഇയാൾക്ക് കഴിയുമോ ഇത്രയും കൊലപാതകം ചെയ്യാൻ?? 🤔🙄 കഷ്ട്ടം സാറും പറയുന്നൂ അമ്പിളി വളരേ ശക്തനാണ് എന്ന് 🙄അപ്പൊ ഈ ശക്തമാരുടെ മുന്നിൽ പോലീസ്ന് ഒന്നും ചെയ്യാൻ ഇല്ലേ..... ഇനി ഇപ്പൊ അറസ്റ്റിൽ ഇരിക്കുന്ന അമ്പിളി അടുത്ത ജാമ്യത്തിൽ ഇറങ്ങി വീണ്ടും ഒരു കൊലപാതകം നടത്താൻ അവസരം ഉണ്ടാകുമോ????😢

  • @sreekala7287
    @sreekala7287 3 หลายเดือนก่อน +4

    ദുഷ്ടൻ, അവനു എന്ത് കിട്ടി സർ, ആ കാശു അവനു കിട്ടിയോ, എന്ത് നേടി, ജയിൽവാസം മാത്രം

  • @princemonvp2926
    @princemonvp2926 3 หลายเดือนก่อน +12

    കുറ്റവാളികളെയെല്ലാം പോലീസിനറിയാം. പക്ഷെ അവരെല്ലാം സുഖമായി ജീവിക്കാനുള്ള അവസരംപോലീസ്, ഭരണകൂടം സപ്പോർട്ട് ചെയ്ത് കൊടുക്കുന്നു.
    ഇങ്ങനെയുള്ളതിനെ അന്ധ്രായിലെ ഒരു പോലീസ് ഓഫീസർ ചെയ്തത് പോലെ ചെയ്യണം. നമ്മുടെ നികുതി പണം ഇവർ സുഖമായി കഴിയുണ്ടാ
    അപ്പോൾ ഉണരും മനുഷ്യാവകാശം, ചാനൽ ചർച്ച മുതലായ കീടങ്ങൾ

    • @TRUEEYESEENEWS
      @TRUEEYESEENEWS 3 หลายเดือนก่อน

      ആന്ധ്രായിൽ പോലിസ് ചെയ്ത പോലെ ഇവിടെ ചെയ്ത കുറെ പോലീസ്കർ ഇപ്പോൾ ജയിലിൽ ആണ് നിങ്ങക് ആണ് അവരെ ജയിലിൽ ആക്കിയത്

  • @musdiq-yj2wk
    @musdiq-yj2wk 3 หลายเดือนก่อน +11

    ഇവനെ കുറച്ച് നാള്‍
    കഴിഞ്ഞാല്‍ തെളിവില്ലെന്ന് പറഞ്ഞു വെറുതെ വിടും 😂😂😂

  • @naseerabeevi4027
    @naseerabeevi4027 3 หลายเดือนก่อน +6

    ഒരു കൊലയാളിയെ എന്തിനു പുറത്തു വിടുന്നു അത് നിയമത്തിന്റെ കുഴപ്പം അല്ലെ വീണ്ടും വീണ്ടും കൊലകൾ നടത്തുന്നു നിയമം ശക്തമാകണം

  • @radhakrishnanmk9791
    @radhakrishnanmk9791 3 หลายเดือนก่อน +8

    കേഴുക പ്രിയ നാട് 😮
    സിദ്ധാർഥ് നരഭോജികൾ പരീക്ഷ എഴുതാൻ അനുവദിച്ചു
    VC പൂക്കോട് വെറ്ററിനറി സർവകലാശാല..തല താഴ്ത്തുക.കേരളമേ😮

    • @phoenixvideos2
      @phoenixvideos2 3 หลายเดือนก่อน

      തീർച്ചയായും തെറ്റ് തന്നെ
      പഠനം സ്വതന്ത്രൻ്റെ അവകാശമാണ്
      കുറ്റവാളിയുടേതല്ല

  • @kar146
    @kar146 3 หลายเดือนก่อน +14

    ജനാധിപത്യരാജ്യത്തെ നിയമവും ശിക്ഷയും ക്രിമിനലുകളെ രക്ഷപെടുത്തി സംരക്ഷിക്കുന്നു..

  • @satharsatharksk8807
    @satharsatharksk8807 3 หลายเดือนก่อน +8

    ഇത്രയും വലിയ ക്രിമിനലുകളെ എന്തിനാ പുറത്ത് വിടുന്നത്

  • @gracevalleypcjinfo9600
    @gracevalleypcjinfo9600 3 หลายเดือนก่อน +11

    കഴിഞ്ഞ 10 വർഷത്തെ പല പ്രതികളും ഇന്നും തല വെട്ടത്തെ ഇന്നും സുഖിയന്മാറായി ഈ രാജ്യത്ത് ജീവിക്കുന്നു...
    അടുത്ത ആഴ്ച ഇത് ഒരു വലിയ വാർഗ അല്ലാതായി മാറും..
    അതാണ് നമ്മുടെ നിയമ സംവിധാനങ്ങൾ..
    എന്ത് ചെയ്യാം..

  • @vijayakumar7829
    @vijayakumar7829 3 หลายเดือนก่อน +8

    അവനെ വെട്ടിക്കെല്ലുന്നതാണ്. ഉത്തമം.

  • @madhusoodhanans6021
    @madhusoodhanans6021 3 หลายเดือนก่อน +5

    ഒരള് പറയും കൊല്ലാൻ ഉപയോഗിച്ച്ത് തെർമോകോൾ കട്ട് ചെയ്യുന്ന ചെറിയ ബ്ലയ്ഡാണെന്ന് മറ്റൊരാൾക്ക് സർജിക്കൽ knife മറ്റൊരാൾക്ക് സ്റ്റോൺ കട്ടർ എന്താണന്നു ദീപുവിന് മാത്രം അറിയാം ദീപുവിന് ഇവരുമായിട്ട് എങ്ങനെ ബന്ധം വന്നു എന്ന് ദൈവത്തിനും😢

  • @jainulabdeenks7160
    @jainulabdeenks7160 3 หลายเดือนก่อน +6

    നമ്മുടെ നിയമ വ്യവസ്‌ഥ ശരിയല്ല. ശിക്ഷ കഠിനം ആവണം.

  • @ShobaAji
    @ShobaAji 3 หลายเดือนก่อน +8

    ചിത്രം കേസ് ഉണ്ടായിട്ട് ഇതുവരെ അവനെ ഒന്നും ചെയ്തില്ല പിന്നെ ഇനി

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 3 หลายเดือนก่อน +1

    ക്ലോറോഫോം മണപ്പിച്ച് ചെയ്തത് ആകും

  • @rajesh.kuttens6960
    @rajesh.kuttens6960 3 หลายเดือนก่อน +1

    സാർ സർവീസിൽ തിരുവനന്തപുരത്തു ഉള്ള കാലത്ത് അല്ലെ ഈ പറഞ്ഞത് ഒക്കെ നടന്നത് അന്ന് ഒന്നും നടന്നില്ല ല്ലോ.

  • @jayakumar2668
    @jayakumar2668 3 หลายเดือนก่อน +4

    സർ, ava👌🏼ക്ലോറോ ഫോം മണപ്പിച്ചിട്ടു മയക്കിയ ശേഷം ആണ് ചെയ്തത് ഇവൻ തന്നെ യാണ് ബൊണാട്ടു പൊക്കി വെച്ചത്

  • @Milshyan
    @Milshyan 3 หลายเดือนก่อน +2

    1. How has he been roaming free, with such criminal record? 2. What's the law enforcers doing about this?
    3. What can bring about tge required change?

  • @bindu3663
    @bindu3663 3 หลายเดือนก่อน +3

    Stone cutter use.ചെയ്യാൻ കറൻ്റ്. വേണ്ടേ എനിക്ക് തോന്നിയ. dought. ആണ്.

  • @pramodkumar-yy1sv
    @pramodkumar-yy1sv 3 หลายเดือนก่อน +11

    നമ്മുടെ നിയമവ്യവസ്ഥയെയാണ് ആദ്യം തൂക്കിക്കൊല്ലേണ്ടത്

  • @phoenixvideos2
    @phoenixvideos2 3 หลายเดือนก่อน +2

    നിയമ വ്യവസ്ഥ മാറ്റം വരണം
    Serial crime ചെയ്യുന്നവരെ
    പുറത്തിറക്കുന്ന വക്കീലുമാരെയും
    ക്രമിനലുകളായി കാണണം
    ഒരു പ്രതി യെ ആദ്യം
    ജയിലിലാക്കുമ്പോൾ
    മത നിയമങ്ങളോ പൗരധർമ്മമോ പഠിപ്പിക്കണം
    തൊഴിൽ സാധ്യതകളിലേക്ക്
    പ്രാപ്തരാക്കി പുറത്ത്
    വിടണം
    2 മുതൽ തവണ
    കുറ്റം ചെയ്യുന്നവരെ
    ജയിൽ ശിക്ഷയുടെ
    കാലാവതി കൂട്ടണം
    അതായത് 5 തവണ
    കുറ്റം ആവർത്തിച്ചാൽ
    പിന്നെ ആജീവാനന്തം
    ജയിൽ പരോളില്ല
    ഇത്തരം വ്യവസ്ഥ കൊണ്ടേ
    crime അവസാനിപ്പിക്കാൻ
    പറ്റു
    ഈ പ്രതി 2 കൊല
    നടത്തി മുമ്പ്
    എന്നിട്ട് ശിക്ഷിക്കാതെ
    ജാമ്യം കൊടുത്ത് വിട്ടു
    യഥാർത്ഥത്തിൽ മൂന്നാമത്തെ കൊല ഉത്തരവാദിത്തം ജുഡീഷ്യറി ഏറ്റെടുക്കണം

  • @lathikabalan1707
    @lathikabalan1707 3 หลายเดือนก่อน +2

    ഇത്തരം ക്രിമിനലുകൾ വളരുന്നത് നമ്മുടെ നിയമവ്യവസ്ഥയുടെ കുഴപ്പം കൊണ്ടാണ് ഒന്നും രണ്ടും കൊലപാതകങ്ങൾ ചെയ്തിട്ടും അയാളെ വളരാനാണ് നമ്മുടെ സർക്കാർ അനുവദിച്ചത്

  • @tv67717
    @tv67717 3 หลายเดือนก่อน +8

    ഈ നാട്ടിൽനിന്നും എത്രയും പെട്ടെന്ന് രക്ഷപ്പെടുന്നതാണ് നല്ലത്. ക്രിമിനൽ രാഷ്ട്രീയക്കാർ ഭരിക്കുന്ന നാട്ടിൽ ജീവനും സ്വത്തിനും പുല്ലുവില.

  • @shajahanmk1004
    @shajahanmk1004 3 หลายเดือนก่อน +2

    Sir. Your telling very correct..He will not more kill.don"t allow to Indian rule..He is a cruel killer.what a tragedy???

  • @JasnaPk-ft3fd
    @JasnaPk-ft3fd 3 หลายเดือนก่อน

    പോലീസിനും കോടതിക്കും ഇങ്ങനെയുള്ള ക്രിമിനലുകളെ പുറത്ത് ആവശ്യമാണ്... പിന്നെങ്ങനെ അവരെ ശിക്ഷിക്കും...

  • @pushparajanps9648
    @pushparajanps9648 3 หลายเดือนก่อน +1

    സമൂഹത്തിന് ആവശ്യമില്ലാത്ത ഒട്ടെറെ ക്രിമിനലുകൾ സംസ്ഥാനത്ത് രാഷ്ട്രീയക്കാരുടെയും പോലീസിൻ്റെയും മറ്റും ഒത്താശയോടെ നടക്കുന്നു.

  • @rasakvp9351
    @rasakvp9351 3 หลายเดือนก่อน +2

    ജയിലിൽ പോയാലും സുഖമല്ലേ ഫ്രീഫുഡും സാലറിയും ഫ്രീചെക്കപ്പും

  • @muthuswami7315
    @muthuswami7315 3 หลายเดือนก่อน

    എന്തിന് അയാള് ഒരു പാവം അല്ലേ... ഒരാളെ കൊന്ന് അത്രേ അല്ലേ ഉള്ളു....
    ചിക്കൻ, മട്ടൺബിരിയാണി,,, ഒക്കെ കൊടുത്തു ഒന്ന് പരിപൊഷിപ്പിച്ചു എടുക്കട്ടെ.... ഗോവിന്ദചാമിയെ പോലെ
    അല്ലേ

  • @kt-cu2hr
    @kt-cu2hr 3 หลายเดือนก่อน

    ഏന്ധിനാ ണ്കടുപ്പം🩸
    കെല്ലാൻപാടില്ല 😭
    അയാളുടെ രകതംകൺഡ്.ഇയാൾ എങ്ങനെ നടക്കും ജിവിചിരികാൻപറ്റില്ല..🩸😭

  • @babumj5732
    @babumj5732 3 หลายเดือนก่อน +1

    എന്താണ് ഈ കിഴങ്ങൻ പറയുന്നത്

  • @Angelsuma96
    @Angelsuma96 3 หลายเดือนก่อน

    തിന്നാൻ കൊടുത്തു കൊഴുപ്പിച്ചു വിട് അടുത്ത് ആരെക്കിലും കൊല്ലേണ്ടതല്ലേ.. 😡😡😡മനുഷ്യ ജീവന് പുല്ല് വില 😡😡😡😡😡😏

  • @josemathew5744
    @josemathew5744 3 หลายเดือนก่อน +1

    കോടതിയിലയ് കോമാളികൾക്കു ഇതിന്റെ കമ്മീഷൻ കിട്ടുന്നുണ്ടോ??. നിതി നടപ്പാക്കണമെയ്കിൽ ദൈവ വിശാസം ഉള്ള വരെ ജഡ്ജമാരായി നിയമിക്കണം..ഇപ്പോൾ ഉള്ള തു മുഴുവൻ ബിജെപി ജുടാആജ്ജാനുവർത്തികൾ....ആർക്കും നീതി കിട്ടുമെന്ന് തോന്നുന്നില്ല...എല്ലാ സമുദായത്തിനും എല്ലാ പാർട്ടികും പ്രാതി നിത്യoകിട്ടതക്കതു പോലെ ജഡ്ജജിന് നിയമിച്ചാൽ മാത്രമേ നീതി ലപികുകയുള്ളു,. അല്ലകിൽ ജഡ്ജ്കൊല്ലപ്പെട്ടാലും Gujarat(20002) manipoor (2023) ആവർത്തിച്ചാലും നോ പ്രോബ്ലം....

  • @ShylajaO-fp2pc
    @ShylajaO-fp2pc 2 หลายเดือนก่อน

    എന്തായാലും ഒരു കുടുംബനാഥനെ ഇല്ലാതാക്കിയതുകൊണ്ട് സർ ന് ഒരു എപ്പിസോഡ്യും കാശും ലാഭം

  • @PrabhaUnni-y8b
    @PrabhaUnni-y8b 3 หลายเดือนก่อน +5

    ചെറിയ നാണം വേണം സാർ ഇങ്ങനെ പറയാൻ. 😡നാണം കെട്ട നിയമം... 😡

  • @kumarvasudevan3831
    @kumarvasudevan3831 3 หลายเดือนก่อน +1

    അയ്യോ അങ്ങനെ പറയരുത്. മനുഷ്യാവകാശ പ്രവർത്തകർക്ക് നോവും. വെറും 50 കേസ് അല്ലേ ഉള്ളൂ. ഒരു നൂറ് തികയട്ടെ എന്നിട്ട് നോക്കാം.

  • @MohanDas-tg7gx
    @MohanDas-tg7gx 3 หลายเดือนก่อน +2

    ഇവരെ കൈയ്യിൽ ഉള്ള ബാക്കി കാശും വാങ്ങി അവസാനം തെളിവ് ഇല്ലാതെ വിട്ടയക്കും. അതാണ് കേരളം

  • @anirudh6122
    @anirudh6122 2 หลายเดือนก่อน

    ഇവിടെ ശരിക്കും പ്രതി ഇവനൊക്കെ ജാമ്യം കൊടുക്കുന്ന ജഡ്ജിമ്മാരും അതിനൊത്ത നീതിന്യായ വ്യവസ്ഥയും ആണ്.. ഒരുത്തന് അഞ്ചിൽ കൂടുതൽ കേസുകൾ ഉണ്ടെങ്കിൽ അവനൊന്നും പിന്നീട് ജാമ്യത്തിൽ വിടുന്നത് നിർത്തണം

  • @SHERRYBABU555
    @SHERRYBABU555 3 หลายเดือนก่อน +1

    Anneee evanee thookkikonneerunneegil naadu nannaayeenee...

  • @josekm607
    @josekm607 3 หลายเดือนก่อน

    😅😅😊7 സാർ നമ്മുടെ കേരളം ആരു ഭരിക്കണം എന്ന് ചിന്തിക്കുന്ന കൊട്ടേഷൻ ടീം അല്ല നമ്മുടെ സർക്കാർ ആണ് അതല്ല എങ്കിൽ നമ്മുടെ രാജ്യം മരിക്കുന്നതുവരെ കൊട്ടേഷൻ ടീം ആണോ അതോ സർക്കാർ ആണോ നമ്മുടെ രാജ്യം ഭരിക്കുന്നത് ഇതാദ്യം പറയുക സാർ ഇതിന് മറുപടി പറയുക മറുപടി പറയുക ഏതായാലും ഒരു കൊട്ടേഷൻ ടീമും നമ്മുടെ രാജ്യം ഭരിക്കുന്ന അവൻറെ തന്തയും തള്ളയും നോക്കിയാലും പറ്റുകയില്ല നമ്മുടെ രാജ്യം ഭരിക്കാൻ കൊട്ടേഷൻ ടീം മാത്രമേ നമ്മുടെ രാജ്യം മരിച്ചാൽ മതിയോ അതൊരിക്കലും നടക്കുന്ന കാര്യങ്ങൾ അല്ല സാർ കൊട്ടേഷൻ ടീം ഒന്നും നമ്മുടെ രാജ്യം ഭരിക്കുന്ന കാലം ഒരിക്കലും ഉണ്ടാകയില്ല കൊട്ടേഷൻ ഒരിക്കലും നമ്മുടെ രാജ്യം കേരളം ഒരിക്കലും അവന് സ്വപ്നത്തിൽ പോലും എല്ലാ നമ്മുടെ കേരളം

  • @antonykl7351
    @antonykl7351 2 หลายเดือนก่อน

    മനുഷ്യാവകാശം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് കൊടും ക്രിമിനലുകളാണ്

  • @savineshsurendran3701
    @savineshsurendran3701 3 หลายเดือนก่อน

    Evida encounter System veranam...edhupolathe high profile criminal,gale yandhinu jamyam koduthu...adhu crime nadathanulla vazhi undaki kodukunnu... encounter System vannal baaki ulla Criminal,nu polum bayam vannit edh polathe crime cheyan onn aalojikum...

  • @josephjohn8672
    @josephjohn8672 3 หลายเดือนก่อน

    Thookkiletanda....edathukaalum.valathukayyum....murichumaatuka...seshichakaalam...Thendijeevikkatte...

  • @marykutty1990
    @marykutty1990 3 หลายเดือนก่อน

    Ethrayum vrithiketta keratheyum avide nadakkunna vrithiketta bharakoodatheyum njan vere yevideyum kanditta. Yennitt thookkikollum polum avante kainnu panam vangichu nakkittu verude vidum adanu keralam. Nashichu naranakallaganam😢😢

  • @BabuV-b1z
    @BabuV-b1z 3 หลายเดือนก่อน

    Ithinekalum bheekarammarre thukkan.vidhichittu varshamgal ahyi.
    Pinne sir ivanmare thukki kollanam ennu paranjal athil enthu.ukthi.
    Sir u tube rating.kuttunnu.
    Karyangal ahriyavunnavarkku sir parayunnathu oru ahtmardhsthayum illatha vakkukal ennu mathrame manasilakkan kazhiyu.

  • @sudheeshcmchittadimel3816
    @sudheeshcmchittadimel3816 3 หลายเดือนก่อน +1

    നിങ്ങള്‍ sp ആയിരുന്നപ്പോള്‍ എത്ര ക്രിമിനലുകള്‍ക് തൂക്ക് കയര്‍ വാങ്ങിക്കൊടുത്തു...???????
    റിട്ടയറായി കുറച്ച് കഴിഞ്ഞപ്പോ ബെഹ്റ പറഞ്ഞുകേരളത്തില്‍ ഐഎസ് വേരുകള്‍ ശക്തമാണെന്ന്..അവന്‍ dgp ആയിരുന്നപ്പോള്‍ അണ്ടിക്കുറപ്പില്ലായിരുന്നു..അത് പോലെ തന്നെ എല്ലാം..

  • @jayantito8520
    @jayantito8520 3 หลายเดือนก่อน

    Saar uniform itt pension vaangunna aalalle.saar thanne parayan.Pathittandkaal aayi quotation aanenn...gunda katha paryal aano saare police kaarkk joli.

  • @sushamasatheesh9024
    @sushamasatheesh9024 3 หลายเดือนก่อน

    Innathe news ammaye vettikonna makan parolilirangi anujane thalakkadichu konnu.

  • @sreedevip4022
    @sreedevip4022 3 หลายเดือนก่อน +2

    റിപ്പർ ദയാനന്ദനെ എന്തു ചെയ്യും?

  • @ortizyt3102
    @ortizyt3102 3 หลายเดือนก่อน

    സിദ്ധാരത്താൻ cause ഒന്ന് പറയൂ സാർ എന്തായി

  • @shajithomas6791
    @shajithomas6791 3 หลายเดือนก่อน +1

    വെറുതെ തളളല്ലേ ജോസഫേ

  • @Lachoos-x9t
    @Lachoos-x9t 3 หลายเดือนก่อน +1

    50കേസ് നിലവിൽ ഉണ്ട് എന്നിട്ടും പുറത്തിറങി നടക്കാൻ കഴിയുന്നു

  • @mskalim8409
    @mskalim8409 3 หลายเดือนก่อน

    Thamil nadu police aayathukondu vegam pradiye pidikoodi

  • @ShareefMisbahi-n3y
    @ShareefMisbahi-n3y 3 หลายเดือนก่อน

    Aar kolanadatthunnuvo avare kollanam. Ennalle ittharatthilulla case nilkuoo

  • @sunils1786
    @sunils1786 3 หลายเดือนก่อน

    Evide entho niyamam ondado poyi vere joli nokku samayam kalayathe

  • @SasiWashington
    @SasiWashington 3 หลายเดือนก่อน +1

    ഡ്രാക്കുള ഒക്കെ ഇതിലും ഭേദം 🙄

  • @thomasmathew9439
    @thomasmathew9439 3 หลายเดือนก่อน

    Inganeyullavanmmare encounter chaiyukayanu vendatu.

  • @najmajose941
    @najmajose941 3 หลายเดือนก่อน +2

    Why police given bail to this culprit?big mistake from our police system

    • @phoenixvideos2
      @phoenixvideos2 3 หลายเดือนก่อน

      Not Pol but court System
      (or law business ?)

  • @achuromeo4190
    @achuromeo4190 3 หลายเดือนก่อน +1

    പതുക്കെ പറ. പിണറായി കേക്കണ്ട. പിന്നെ അയാൾക്ക് കൂടെ നമ്മൾ ചിലവിനു കൊടുക്കണ്ടി വരും . പ്ലീസ്.

  • @mhdshibil7817
    @mhdshibil7817 3 หลายเดือนก่อน

    തൂക്കിൽ ഏറ്റണം sir അത് തെന്നെ വേണ്ടിയത്

  • @auracluster
    @auracluster 3 หลายเดือนก่อน +1

    Brutal criminals valarunathu ividatha law seriallathonda, itharayum brutal crime chayunna alkaru anganaya , free ayittu nadakunnai ?..