Smrithi | Murali | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 123

  • @favasahamed7062
    @favasahamed7062 4 ปีที่แล้ว +41

    ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ അദ്ദേഹത്തിന്റെ ഘന ഗാംഭീര്യ ശബ്ദത്തോടെ കേൾക്കാൻ ആരൊക്കെ മിസ്സ് ചെയ്യുന്നു...

  • @Achayan53
    @Achayan53 4 ปีที่แล้ว +33

    *മുരളി സർ.....മലയാള സിനിമയിൽ മറക്കാനാവാത്ത ഒരുപാട് ജീവനുള്ള കഥാപാത്രങ്ങൾ സമ്മാനിച്ച അതുല്യ പ്രതിഭയിലൊരാൾ......❤️👌👍*

  • @kayyoomkalikavu2811
    @kayyoomkalikavu2811 3 ปีที่แล้ว +15

    അമരത്തിലെ കൊച്ചുരാമൻ മാത്രം മതി........മുരളി എന്നമഹാനടനെ മറക്കാതെ ഓർമിക്കാൻ...... സൂപ്പർ സ്റ്റാർ പട്ടം കിട്ടാതെ പോയ മഹാനടൻ

  • @princejacobkuruvilla517
    @princejacobkuruvilla517 4 ปีที่แล้ว +79

    എന്നെ അത്ഭുതപ്പെടുത്തുന്നത് ഇവരുടെയൊക്കെ അനുഭവങ്ങളാണ്. നമ്മുടെയൊക്കെ ജീവിത സായാഹ്നത്തിൽ ഓർത്തെടുത്തു പറയാൻ എന്തുണ്ടാവും?

    • @abysamuel4896
      @abysamuel4896 4 ปีที่แล้ว +8

      Ningalkku angane thonniloo... athinu polum bhodam illatha njn

    • @KAMXGAMING666
      @KAMXGAMING666 3 ปีที่แล้ว +3

      Infact it depends on popularity of people... that's why we think so..we know these people.other wise your experience would be much more interesting

    • @shehzadansilaansi1147
      @shehzadansilaansi1147 3 ปีที่แล้ว

      @@KAMXGAMING666 fact

    • @024x07
      @024x07 3 ปีที่แล้ว +2

      പത്തേമാരി സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം പള്ളിക്കൽ നാരായണൻ പറഞ്ഞ മറുപടി കേട്ടാൽ ജീവിത വീക്ഷണത്തിന് കുറച്ചു കൂടി വ്യക്തത ഉണ്ടാകും.

    • @holypunk12
      @holypunk12 3 ปีที่แล้ว

      Dont look for it man... its pain 🥲

  • @moideenkoodali2514
    @moideenkoodali2514 4 ปีที่แล้ว +49

    അതുല്യ നടൻ!
    "ചകോരം "അദ്ദേഹത്തിലെ വേറിട്ടൊരു നാട്യ പ്രകടനമായിരുന്നു... ഓർമ്മപ്പൂക്കൾ അർപിക്കുന്നു !

  • @mahinbabu3106
    @mahinbabu3106 4 ปีที่แล้ว +33

    മലയാള സിനിമ കണ്ട എറ്റവും മികച്ച നടന്മാരിൽ ഒരാൾ ആണ് മുരളി പക്ഷെ പുള്ളി നേരെത്തെ നമ്മെ വിട്ടു പോയി ജീവിച്ചിരുന്നു എങ്കിൽ ഒരു പാട് മികച്ച വേഷങ്ങൾ അദ്ദേഹത്തിൽ കുടി കിട്ടുമായിരുന്നു പ്രേക്ഷകർക്

  • @pratheeshlp6185
    @pratheeshlp6185 4 ปีที่แล้ว +7

    Murali Sir ....whaaaaaaaat a star...great ....whaaaat a Bombastic ......such a terrific discourse .....great past days ...brillient actor ..........

  • @swaminathan1372
    @swaminathan1372 4 ปีที่แล้ว +17

    പകരം വയ്ക്കാനില്ലാത്ത കലാകാരൻ...

  • @nrnazirihan
    @nrnazirihan 3 ปีที่แล้ว +13

    മുരളി എന്നും എന്റെ ഇഷ്ട നടൻ 😍

  • @sajijohn1087
    @sajijohn1087 4 ปีที่แล้ว +14

    ഇത്ര നല്ല അവതരണം സഫാരിൽ മാത്രം 💐

  • @SruthiMr
    @SruthiMr 4 หลายเดือนก่อน +2

    ചമയത്തിൽ മുരളി ആണ് സൂപ്പർ മനോജ് കെ ജയൻറെ കഥാപാത്രം നാടകീയത തോന്നും

  • @funwithsisters5773
    @funwithsisters5773 2 ปีที่แล้ว +3

    അദ്ദേഹത്തിൻ്റെ വേർപാട് ഇന്നും മനസ്സിൽ നിരാശ ഉണ്ടാക്കുന്നു 'അദ്ദേഹത്തിൻ്റെ നിര്കളങ്കമായ മുഖം മിസ്സ് ചെയ്യുന്നു.ആകാശദൂദിൽ അദ്ദേഹം തകർത്തഭിനയിച്ചു.

  • @fshs1949
    @fshs1949 4 ปีที่แล้ว +4

    Once I had a chance to watch his film " Aakaasa thuuthu".. I couldn't watch it peacefully. His departed would be with God. Thank you Sir.

  • @suryaprakashmv8759
    @suryaprakashmv8759 4 ปีที่แล้ว +16

    നഷ്ടം നികത്താൻ ഇന്ന് വരെ വേറെ ആരും ഇല്ല എന്നു പറയാൻ ആഗ്രഹിക്കുന്നു.... തന്റേടം ഉള്ള നടൻ....

  • @NAiRs
    @NAiRs 4 ปีที่แล้ว +25

    മദ്യം കവർന്നെടുത്ത മറ്റൊരു കലാജീവിതം... നഷ്ടം മലയാളത്തിന് ...

    • @ismailpsps430
      @ismailpsps430 2 ปีที่แล้ว

      ചിലർ പറയുന്നത് മദ്യപാനി അല്ലെന്നാണല്ലോ?

    • @indian4227
      @indian4227 หลายเดือนก่อน

      ​@@ismailpsps430മമ്മൂട്ടി വരെ പുള്ളിക്ക് മദ്യം കൊടുത്തിട്ടുണ്ട്

  • @rajaneeshgopinathkuttan9669
    @rajaneeshgopinathkuttan9669 4 ปีที่แล้ว +16

    സഫാരിയുടെ പരിപാടികള്‍ എല്ലാം ഒന്നിനൊന്ന് മികച്ചതാ

  • @anoopunnikrishnan7588
    @anoopunnikrishnan7588 4 ปีที่แล้ว +9

    Murali's Father role in 'Karunyam ' film Outstanding...

  • @abysamuel4896
    @abysamuel4896 4 ปีที่แล้ว +3

    Interview by Johnny lukose with Murali sir.... his ideologies are incredible... real genius
    Mammokka in an interview told ... he never paid for beverages for anybody except Murali... just imagine how much mammokka respects him..
    Sathyan, kottarakara, Jagathy, Murali, Thilakan, Sankaradi, Oduvil Unnikrishnan... miss them a lot.
    Acting oru passion anenkilum athu venda ennu enne ormipicha true legends....
    Lokathinu kala keralathinte sambhavanakal......

    • @kevin88fern
      @kevin88fern 3 ปีที่แล้ว

      I don't think they will ever nip somebody's passion. If you are passionate enough for acting you should work on it no matter how good or bad you might be.

  • @albertjacob7764
    @albertjacob7764 4 ปีที่แล้ว +5

    Well said... and the words are heart touching too... really happy to hear safari.... may the good humans fill this safari with lots of love... and may the good God fill safari with his blessing for the future works ....
    Lots of love....

  • @Deedrops185
    @Deedrops185 4 ปีที่แล้ว +36

    കാരുണ്യം,വളയം,കാണാ കിനാവ്,ചമ്പക്കുളം തച്ചൻ,ആകാശദൂത്,താലോലം,രക്തസാക്ഷികൾ സിന്ദാബാദ്, കിംഗ്,സാക്ഷ്യം,വെങ്കലം,ധനം,കടവ്,കേളി,ദശരഥം....

    • @techNewHunt
      @techNewHunt 3 ปีที่แล้ว +4

      I think you miss the main movie like Lal salam, Amaram and Pathram. All those 3 movie he overrule the hero performance

    • @msprabhakaran2102
      @msprabhakaran2102 3 ปีที่แล้ว +2

      Chakoram

    • @devs3900
      @devs3900 3 ปีที่แล้ว +1

      Lance Naik Mukundan Menon 😘😘😘

    • @subinsubin9591
      @subinsubin9591 3 ปีที่แล้ว

      Eakantham...2007

    • @satheesankm5869
      @satheesankm5869 3 ปีที่แล้ว

      പഞ്ചാഗ്നിയെക്കൂടി പറയൂ

  • @MarriageDiaries.
    @MarriageDiaries. 4 ปีที่แล้ว +10

    അദ്ദേഹം ഒരുപാട് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.. ഇപ്പോഴും ഞാനത് ഹൃദയത്തോട് ചേർത്തു വെച്ചിരിക്കുന്നു

    • @sreenathn6426
      @sreenathn6426 4 ปีที่แล้ว

      ഏതെല്ലാം ആണ് അ പുസ്തകങ്ങൾ പേരും പബ്ലിക്കേഷൻസ് പറയാമോ???

    • @sreenathn6426
      @sreenathn6426 4 ปีที่แล้ว +1

      ഏതെല്ലാം ആണ് അവ എനിക്ക് വായിക്കാൻ ആഗ്രഹം ഉണ്ട്

    • @rajanv8212
      @rajanv8212 3 ปีที่แล้ว

      Ethokkeyanu aa pusthakangal onnu parayyumo

    • @kripanair1172
      @kripanair1172 ปีที่แล้ว +1

      @@sreenathn6426 അഭിനയതാവും ആശാന്റെ കവിതയും, അഭിനയത്തിന്റെ രസതന്ത്രവും..

  • @meenakshichandrasekaran4040
    @meenakshichandrasekaran4040 4 ปีที่แล้ว +4

    Namaskarams John Paul Sir
    Every word,description,emotions,feelings about Our Murali ettan are exceptional truth.Thank You,stayed with This Great Artist today 🙏🙏RIP Etta
    Our Humble Respect to You Sir.🙏🙏

  • @vijayanpillai80
    @vijayanpillai80 4 ปีที่แล้ว +12

    മുരളി ദ ഗ്രേറ്റ്. മലയാളിയുടെ തീരാ നഷ്ടം.

  • @shylajarpillay9008
    @shylajarpillay9008 3 ปีที่แล้ว +2

    I admire him for his acting talent. He was a sculpturist too

  • @venugopalbalakrishnapillai4851
    @venugopalbalakrishnapillai4851 4 ปีที่แล้ว +8

    In ,,Malayogam,, his acting is fascinating
    He acted as a ,,toddy tapper,, in the film.

  • @msc8927
    @msc8927 4 ปีที่แล้ว +20

    സിനിമയിൽ വില്ലനായിട് ആണ് കൂടുതൽ എങ്കിലും യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം മഹാനായിരുന്നു..
    അദ്ദേഹത്തിന്റെ അഭിനയ ജീവിതം തന്നെ ഒരു അത്ഭുതം ആയിരുന്നു..ശബ്ദ ഗാമ്പീര്യം കൊണ്ടും അഭിനയം കൊണ്ടും വിസ്മയിപ്പിച്ച വെക്തി... പക്ഷെ അദ്ദേഹത്തിന്റെ ആയുസ് വളരെ കുറവായിരുന്നു...

  • @Kknair-en5qk
    @Kknair-en5qk 3 ปีที่แล้ว +4

    എന്റെ അഭിപ്രായത്തിൽ സത്യൻ മാഷിന്റെ യഥാർത്ഥ പിന്മുറക്കാരൻ.

  • @techNewHunt
    @techNewHunt 3 ปีที่แล้ว +4

    Lal Salam , Amaram and Pathram...he is outstanding in this three movie...more than hero

  • @vipinns6273
    @vipinns6273 4 ปีที่แล้ว +12

    Great actor 🌹🙏

  • @rajeshnarayanannc5740
    @rajeshnarayanannc5740 4 ปีที่แล้ว +5

    അതുല്യ പ്രതിഭ.. മികച്ച നടൻ🙏

  • @pratheeshlp6185
    @pratheeshlp6185 4 ปีที่แล้ว +5

    Lance Naik Mukundan Menon ....Chakoram ...a rare touch

  • @ajeshnair4682
    @ajeshnair4682 4 ปีที่แล้ว +5

    The one and only Murali...an actor have no other alternative...

  • @harri625
    @harri625 4 ปีที่แล้ว +6

    Nice narration John Paul Sir !

  • @sudheerp3819
    @sudheerp3819 3 ปีที่แล้ว +3

    ഒരക്ഷരം പോലും .. ഒരു വാക്കുപോലും .. എന്റെ ഈ 44 വർഷങ്ങൾക്കിടയിലെ മലയാളത്തിലെ ജീവിതത്തിൽ ഈ പറഞ്ഞതിൽ ഇല്ലാതെ പോയില്ല. എന്തുകൊണ്ടാണ് എനിക്ക് എനിക്ക് വാക്കുകൾ ഇങ്ങനെ അടുക്കി വക്കാൻ കഴിയാതെ വരുന്നത്😀
    വാക്കുകൾക്കപ്പുറമീ വിശ്വം😀

  • @arjunraza1060
    @arjunraza1060 3 ปีที่แล้ว +1

    Valare nalla oru avatharanam an ith eniyk njan enna vyakthiyk eattavum kooduthal ishtapetta oru cinema nadan an Nammude swantham Murali chettan valare swabavikamaya oru abhinaya shailiyan murali chettan eth valare nannayi oro kadhapathratheyum avatharippicha orupad kazhiv ulla nadan an murali chettan murali chettan oro kadhapathratheyum shareerathilek avahichittan cheyyunath

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +1

    മുരളിച്ചേട്ടന് അദേഹത്തിന്റെ അവസാന നാളുകളിൽ കിട്ടിയ നല്ല ഒരു വേഷമായിരുന്നു വിനോദയാത്രയിലെ ആ അച്ഛൻ കഥാപാത്രം..

  • @rajeeshrajeesh5239
    @rajeeshrajeesh5239 ปีที่แล้ว

    Excellent sir 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @josephkottukappally
    @josephkottukappally 4 ปีที่แล้ว +4

    Great actor...

  • @RajeshKumar-qj8pt
    @RajeshKumar-qj8pt 2 ปีที่แล้ว +1

    ഈ വാക്കുകൾ തന്നെ കവിതയാകുന്നു.

  • @jackyachuvihar
    @jackyachuvihar 4 ปีที่แล้ว +4

    A rememberable actor

  • @rajendrakumarchakkamadathi8474
    @rajendrakumarchakkamadathi8474 3 ปีที่แล้ว +3

    അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ഒരു മാത്ര വെറുതെ നിനച്ചുപോയി

  • @ubdxb
    @ubdxb 4 ปีที่แล้ว +1

    ingane okke simple engane samsarikkan pattunnu..hatts off u sir

  • @arjunraza1060
    @arjunraza1060 3 ปีที่แล้ว +2

    Amaram enn paranja cinemayile murali yude performance kidilan an nalla super acting an murali NAMMAL prekshakarku munbil avatharippichath

  • @RajanMp-j4p
    @RajanMp-j4p หลายเดือนก่อน

    ❤️👍🏻 മുരളി അനശ്വരൻ

  • @lifecruiser971
    @lifecruiser971 3 ปีที่แล้ว +1

    The Legend ❤️.

  • @alexcleetus6771
    @alexcleetus6771 4 ปีที่แล้ว +5

    Murali good acter pranamam

  • @human8057
    @human8057 4 ปีที่แล้ว +5

    മികച്ച നടൻ

  • @Financetp
    @Financetp ปีที่แล้ว

    Murali.. He is real super star... Amaram, lalsalam, adharathile bappootty, valayathile sreedharan, chakorathile L/k mukundan Menon, kanakinavu, neythukaran, pathram, chamayam, venkalam, 👌🏻

  • @saashsalji5300
    @saashsalji5300 4 ปีที่แล้ว +3

    Great actor

  • @pradeeshprasad2338
    @pradeeshprasad2338 4 ปีที่แล้ว +4

    Great Actor❣️❤

  • @aiswaryalaiby3507
    @aiswaryalaiby3507 4 ปีที่แล้ว +4

    Great Actor ❤

  • @aneeshfrancis7944
    @aneeshfrancis7944 3 ปีที่แล้ว +1

    Good actor and good human being

  • @pushpavenkat7046
    @pushpavenkat7046 4 ปีที่แล้ว +2

    Good narration. Tku sir

  • @anilkumarv1494
    @anilkumarv1494 4 ปีที่แล้ว +3

    Real actor

  • @arjunraza1060
    @arjunraza1060 3 ปีที่แล้ว +1

    Njan Lenin rajendrante meenamasathile sooryan enna cinema kanditilla kananam enn eniyk valiya oru agraham und njan murali chettante valiya oru fan an

    • @unushashmi
      @unushashmi 3 ปีที่แล้ว +2

      യൂ ട്യൂബിൽ ഉണ്ടല്ലോ

  • @jinukm9021
    @jinukm9021 2 ปีที่แล้ว

    Enikku ishttam Jagathi chettan, Mani chettan💙

  • @praveenabraham3148
    @praveenabraham3148 3 ปีที่แล้ว +2

    വില്ലൻ, നായകന്‍, സഹനടന്‍ ഇങ്ങനെ ഉള്ള എല്ലാ കഥാപാത്രങ്ങളും ആ കാലത്ത് ചെയ്ത ഒരു നടന്‍ ആയിരുന്നു ഭരത് മുരളി.
    മുരളി ഒരു Cinemayil സഹനടനോ വില്ലനോ ആണെങ്കിൽ അതിലെ നായക കഥാപാത്രങ്ങളെ കവച്ചു വയ്ക്കും വിധം ആയിരിക്കും അഭിനയിച്ചിരിക്കുന്നത്.
    ഉദാ : കാരുണ്യം
    The കിങ്
    തൂവല്‍ കൊട്ടാരം
    കൈ കുടുന്ന നിലാവ്
    പത്രം
    ചമ്പക്കുളം thachan
    സൂര്യപുത്രൻ
    അമരം
    .... Etc... Etc

  • @lovebytesmedia1308
    @lovebytesmedia1308 4 ปีที่แล้ว +4

    Smrithi padmarajan sirnte episode upload cheyyu

  • @sherinpv6688
    @sherinpv6688 4 ปีที่แล้ว +1

    നിങ്ങൾ ഒരു സംഭവം ആണ്

  • @ignatiusmorris4324
    @ignatiusmorris4324 4 ปีที่แล้ว +4

    A great man... Wonderful efforts and life

  • @basilskaria9672
    @basilskaria9672 4 ปีที่แล้ว +6

    Sahithyam kurach koodipoyo ennu oru doubt...

  • @k12musiczz29
    @k12musiczz29 2 ปีที่แล้ว +1

    ഇന്ന് അദ്ദേഹത്തിന്റെ പിറന്നാൾ ആണ്

  • @abhijithmk698
    @abhijithmk698 4 ปีที่แล้ว +5

    ധനം എന്ന സിനിമയിൽ അബൂ

  • @abhinandm4813
    @abhinandm4813 3 ปีที่แล้ว +2

    ❤️❤️❤️

  • @jobinjames228
    @jobinjames228 4 ปีที่แล้ว +3

    Jimmy george ulpeduthamoo..... ?

  • @subinbabup1
    @subinbabup1 3 ปีที่แล้ว +2

    മുരളിയെ പൂർണ്ണമായും ഉപയോഗപ്പെടുത്താൻ മലയാള സിനിമയ്ക്കു സാധിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്

  • @shajukadavallur9913
    @shajukadavallur9913 4 ปีที่แล้ว +3

    Sure......

  • @vivekpilot
    @vivekpilot 4 ปีที่แล้ว +6

    Murali was a great actor who hated superstars. He believed that superstars killed the essence of malayalam cinema...!!

  • @k12musiczz29
    @k12musiczz29 2 ปีที่แล้ว +1

    ഒരു K ആക്കി ഞാൻ

  • @aneessanazar
    @aneessanazar 4 ปีที่แล้ว +2

    👍👍👍👌👌👌

  • @k12musiczz29
    @k12musiczz29 2 ปีที่แล้ว +2

    അദ്ദേഹത്തിന്റ നാട്ടുകാരൻ ആണ് ഞാൻ

  • @anasshajahan2902
    @anasshajahan2902 4 ปีที่แล้ว +5

    👌👌👌👌👌

  • @moseskp1780
    @moseskp1780 4 ปีที่แล้ว +7

    ഞാൻ സുഖം ഇല്ലാതിരിക്കുമ്പോൾ എന്നെ കാണാൻ വന്നിരുന്നു

  • @arjunraza1060
    @arjunraza1060 3 ปีที่แล้ว +1

    Akalathil nammale vittu pirinju poyi nammude murali chettan

  • @bindusajeevan4945
    @bindusajeevan4945 4 ปีที่แล้ว +2

    🙏🙏🙏

  • @sajijohn1087
    @sajijohn1087 4 ปีที่แล้ว +2

    Yes

  • @chandranair4222
    @chandranair4222 2 ปีที่แล้ว

    ആവർത്തന വിരസമായ ശൈലി.

    • @bijumb31
      @bijumb31 2 ปีที่แล้ว

      Aanodi floweri

  • @jayakrishnan975
    @jayakrishnan975 4 ปีที่แล้ว +1

    ❤️

  • @jeethan4127
    @jeethan4127 4 ปีที่แล้ว +7

    first comment

  • @ratheeshthimiri3071
    @ratheeshthimiri3071 3 ปีที่แล้ว

    സിനിമയിൽ മദ്യവും മദിരാക്ഷിയും സുലഭം

  • @sanjeevanchodathil6970
    @sanjeevanchodathil6970 4 ปีที่แล้ว +1

    🥰🤗

  • @slvmithran4027
    @slvmithran4027 3 ปีที่แล้ว

    Abhinaya pidha mahan

  • @keralalotteryprediction5488
    @keralalotteryprediction5488 4 ปีที่แล้ว +2

    🙏🙏🙏🙏🙏😔😔😔

  • @anandpv1986
    @anandpv1986 4 ปีที่แล้ว +3

    പ്രതിഭ

  • @shinekoorachundu9687
    @shinekoorachundu9687 3 ปีที่แล้ว

    Chamayam

  • @sreemavo
    @sreemavo 4 ปีที่แล้ว +3

    Second comment 😍

  • @MrVinodidea
    @MrVinodidea 4 ปีที่แล้ว +1

    thinooo umbarath

  • @nidhinonlineyt
    @nidhinonlineyt 4 ปีที่แล้ว +2

    5th comment

  • @shibina9692
    @shibina9692 4 ปีที่แล้ว +4

    Marich kazinnal mahaan.allengil enthengilum mistake kandal trolls athaann keralam

  • @SruthiMr
    @SruthiMr 4 หลายเดือนก่อน

    മലയാള ഭാഷയെ ഇത്രയും വർണ്ണനയോടെ ജനങ്ങളുടെ മുന്നിൽ അവരിപ്പിക്കുവാൻ ജോൺപോളിനേ കഴിയൂ

  • @renjithkumar2573
    @renjithkumar2573 3 ปีที่แล้ว

    സാർ
    എന്തിനാ - ധീവരസമുദായത്തെ ഇങ്ങനെ അപമാനിക്കുന്നത്ത്

  • @anshadmon5663
    @anshadmon5663 4 ปีที่แล้ว +1

    11 comment 😁

  • @ushadmaniyath9393
    @ushadmaniyath9393 3 ปีที่แล้ว +1

    A great actor

  • @aneeshkumar4892
    @aneeshkumar4892 ปีที่แล้ว

    🙏

  • @sharanthacholi6509
    @sharanthacholi6509 4 ปีที่แล้ว +1

    ❤️

  • @profvarma1
    @profvarma1 3 ปีที่แล้ว

    Great actor.

  • @sherinpv6688
    @sherinpv6688 4 ปีที่แล้ว +1

    ♥️