കളക്ടർക്ക് കുരുക്ക്.... ട്വിസ്റ്റ് വമ്പൻ ട്വിസ്റ്റ്!| MEDIA MALAYALAM | MM TALKS | PARTHAN | DHANYA

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 45

  • @JameelaJami-qm8sk
    @JameelaJami-qm8sk 8 ชั่วโมงที่ผ่านมา +18

    തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കണം

  • @sunnyelanjippurathu
    @sunnyelanjippurathu 8 ชั่วโมงที่ผ่านมา +20

    മഞ്ജുഷയും തെറ്റ്കാരിയാണ്, വില്ലേജ് ഓഫീസർക്കു അറിയില്ലേ ബെന്റധുക്കൾ ആരുമില്ലായ്ത് എങ്ങിനെ പോസ്റ്റ്മോർട്ടം നടത്തി, അങ്ങിനെ ഉള്ള ബോഡി എന്തിനു ദേഹിപ്പിച്ചു?

  • @Satheesan-w9n
    @Satheesan-w9n 4 ชั่วโมงที่ผ่านมา +3

    നവീൻ ബാബുവിന്റെ മരണം ഹൈക്കോടതി നേരിട്ട് ഇടപെട്ട് കുറ്റവാളികളെ ഒന്നടങ്കം പുറത്തുകൊണ്ടുവരണം! നിയമം ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും തുല്യത നൽകുന്നു! നീതിക്കായി പ്രതീക്ഷിക്കുന്നു!

  • @sunilkumar-fz2ni
    @sunilkumar-fz2ni 7 ชั่วโมงที่ผ่านมา +16

    മഞ്ജുഷ ഒരിക്കലും പുറകോട്ട് പോകരുത് മുഴുവൻ ജനങ്ങളും കൂടെയുണ്ട് നവീൻ സാറിൻ്റെ മരണത്തിൻ്റെ കാരണങ്ങൾ മുഴുവൻ പുറത്ത് കൊണ്ടുവരണം CBI തന്നെ കൊണ്ടുവരണം

  • @DharmanKn-ke8rx
    @DharmanKn-ke8rx 5 ชั่วโมงที่ผ่านมา +3

    ശ്രീമതി . മഞ്ജുഷക്കു ഒരു വലിയ സലൂട്ട് 🙏

  • @hariharannair3662
    @hariharannair3662 3 ชั่วโมงที่ผ่านมา +3

    . പാർട്ടിയിലെ പുതു യുവ തലമുറ ഇക്കാര്യം മനസ്സിലാക്കണം. കമ്മ്യൂണിസ്റ്റു പാർട്ടിയിലെ അംഗങ്ങളാണിവരെല്ലാം വാദിയും പ്രതിയും .....

  • @lillyct2906
    @lillyct2906 2 ชั่วโมงที่ผ่านมา

    ഏതു വിതമായാലും വേണ്ടില്ല എല്ലാ വമ്പന്മാരെയും കണ്ടുപിടിച്ച. തക്കത്തായ ശിക്ഷ kodukkanm🙏🙏🙏

  • @Ayyappankutty-k3o
    @Ayyappankutty-k3o 8 ชั่วโมงที่ผ่านมา +3

    going on guys......

  • @prakashsiva2404
    @prakashsiva2404 7 ชั่วโมงที่ผ่านมา +5

    ഇതിന് മുമ്പ് ഡ്രൈവർ യഥുവിൻ്റെ കേസ് എങ്ങിനെ ആണ് പിണറായി പോലീസ് അന്വേഷിച്ചത് എന്ന് എല്ലാവരും കണ്ടതാണ്. അതേ പരിപാടി ഈ കേസിലും നടക്കും. ഇത്രയും ദിവസം മാധ്യമങ്ങളിൽ വന്ന സംശയങ്ങളും കുടുംബത്തിൻ്റെ സംശയങ്ങളും എല്ലാം അക്കമിട്ട് നിരത്തി smt Manjusha നേരെ ഹൈക്കോടതിയിൽ പോയി C.B.I. അന്വേഷണം ഒട്ടും വൈകാതെ ആവശ്യപ്പെടണം.

  • @SusanMathews-qv1oe
    @SusanMathews-qv1oe 6 ชั่วโมงที่ผ่านมา +1

    True true

  • @ShobaAji
    @ShobaAji 3 ชั่วโมงที่ผ่านมา +1

    👍🙏🙏🌹

  • @ramakrishanan3749
    @ramakrishanan3749 7 ชั่วโมงที่ผ่านมา +3

    ഇവിടെ ഒരു പ്രതിപക്ഷം തീരെ പോര.ഏതൊരു പ്രശ്നത്തിലും ലക്ഷ്യം കാണുന്നതുവരെ പോരാട്ടം നടത്തുന്നില്ല.അതൊരു പ്രശ്നം ആണ്.

  • @m-gamer-yt5908
    @m-gamer-yt5908 7 ชั่วโมงที่ผ่านมา +12

    നവീൻ ബാബുവിന് ഒപ്പം 😢😢😢😢😢😢

  • @mariadasonr1534
    @mariadasonr1534 2 ชั่วโมงที่ผ่านมา

    Fine

  • @amritamaduram
    @amritamaduram 2 ชั่วโมงที่ผ่านมา

    The presentation is like narrating a directive story....

  • @ousephmp6743
    @ousephmp6743 3 ชั่วโมงที่ผ่านมา

    എന്തൊരു തെളിവ് എല്ലാം 🔥എത്ര സ്ഥലത്തു തീയിട്ടു

  • @abrahamyohannan4972
    @abrahamyohannan4972 4 ชั่วโมงที่ผ่านมา +2

    സിബിഐ ഏറ്റെടുത്താലും ലാവലിൻ കേസ് പോലെയാകും

  • @ChandranK-n9z
    @ChandranK-n9z 4 ชั่วโมงที่ผ่านมา +1

    Dhanya Madam adypoly

  • @radhakrishnankottarappat7727
    @radhakrishnankottarappat7727 7 ชั่วโมงที่ผ่านมา +1

    സിപിഎം എന്ന പാർട്ടിയുടെ വാലാട്ടികളായി ജോലി ചെയ്യേണ്ടി വരുന്ന ഗതികേടാണ് കേരളത്തിലെ പ്രഗ്ത്ഭരായ പോലീസിന്... എങ്ങനെ നീതി പുലർത്താൻ കഴിയും..?

  • @Kawaiclouds
    @Kawaiclouds 2 ชั่วโมงที่ผ่านมา

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @Saro_Ganga
    @Saro_Ganga 20 นาทีที่ผ่านมา

    Manjusha.oru.കാര്യം.മനസ്സിലാക്കണം.
    ഒരു പാർട്ടി ലീഡർക്ക്
    അവരുടെ പാർട്ടിയുടെ ഇമേജ് ആണ് വലുത്.അവർ പാർട്ടിക്കുവേണ്ടിയാണ് വർക്ക് ചെയ്യുക.
    Naveen Babuvinte.മരണം.എങ്ങിനെയെന്ന് തെളിയിക്കുവാൻ ഭാര്യക്ക് കേസ് കൊടുക്കാൻ.ആരോടും ചോദിക്കേണ്ട.
    ഹൈ കോടതിയെ സമീപിച്ചു.ശെരിയായ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരണം

  • @Vijayasreevijayasree-hw7oo
    @Vijayasreevijayasree-hw7oo 5 ชั่วโมงที่ผ่านมา

    Nothing will hapen unless central interfere it.

  • @minialex7043
    @minialex7043 4 ชั่วโมงที่ผ่านมา

    Manjusha is very late by now all the proof might be erased.anyway let her try her best.well starting from driver if all are questioned properly and sincerely then there is hope for manjusha .

  • @ShamalaSugadanShamala
    @ShamalaSugadanShamala 3 ชั่วโมงที่ผ่านมา +1

    ദിവ്യ അവസാനത്തെ ആളാണ് അതിനുമുമ്പ് ഡ്രൈവരെയും പ്രെസന്തനെയും ചോദ്യംചെയ്യണം ഡ്രൈവർ ത്രിയിൽവെ സ്റ്റേഷനിൽ അല്ലാകൊണ്ടുപോയത് പ്ലാൻചെയ്തു കൊലചെയ്യാൻ കൊണ്ടുപോയി എന്തെ അവനെ ചോദ്യം ചെയ്യാത്തത് ദിവ്യ കാരണം മരിച്ചു എന്നുകാൻ അവളെ kettivittathanu

  • @kumaripk3242
    @kumaripk3242 8 ชั่วโมงที่ผ่านมา +6

    പ്രാന്തൻ ഒപ്പ് മാത്രമേ ഉള്ളോ രണ്ട് ഉടനെ അകത്താക്കണം എനിക്കു ഒരു ഒപ്പ് ഉള്ളു ബാങ്ക് ഇൽ ചെല്ലുമ്പോൾ ഒപ്പ് iettu kanikkanam

  • @elsammathomas3474
    @elsammathomas3474 3 ชั่วโมงที่ผ่านมา

    നിരപരാധികളായവരെയും,, വൈദികരെയും ഒക്കെ അറസ്റ്റ് ചെയ്യുവാൻ മാത്രമാണുള്ളതാണ് നമ്മുടെ രാജ്യത്തെ നിയമം 😂

  • @LekhaA-eh7eg
    @LekhaA-eh7eg 6 ชั่วโมงที่ผ่านมา

    Like this my signature is forged by Beena and Filip are also CPM.

  • @damodaranch4178
    @damodaranch4178 3 ชั่วโมงที่ผ่านมา

    Njan manjushsk oppa
    M

  • @damodaranch4178
    @damodaranch4178 2 ชั่วโมงที่ผ่านมา

    Naveen sarinu needi kittanam

  • @balanm2944
    @balanm2944 5 ชั่วโมงที่ผ่านมา

    എന്താണ്,,, എന്താണ്,, എന്താണ്,,,, ഞങ്ങൾ പറയണോ,,,,,,, എന്താണ്,, എന്നത് ഒഴിവാക്കിക്കൂടെ,,,,

  • @lalanv9354
    @lalanv9354 7 ชั่วโมงที่ผ่านมา

    സമയത്ത് ട്രെയിൻ കിട്ടാത്തതുകൊണ്ട് പിന്നെ മരിച്ചു കളയാം തീരുമാനിച്ചു കാണും

  • @gkrishnanpr1258
    @gkrishnanpr1258 3 ชั่วโมงที่ผ่านมา

    Nothing will happen . Central govt has taken what action on gold smuggling case ; co operative fund fraud ; SN C Lavin case; mansapadi case etc etc etc ? Nothing BJP and CPM bhai bhai

  • @GsPillai-vj6mj
    @GsPillai-vj6mj 3 ชั่วโมงที่ผ่านมา

    Parttey..kar..ethuvarey..oru..
    Casum...
    Thalikankashigittilla

  • @GsPillai-vj6mj
    @GsPillai-vj6mj 3 ชั่วโมงที่ผ่านมา

    Parttiennukeralathil..ellathavunno...annujanathinuneethikittum

  • @ishyv9619
    @ishyv9619 4 ชั่วโมงที่ผ่านมา

    Kyi kodu

  • @pushparajanv.j4279
    @pushparajanv.j4279 4 ชั่วโมงที่ผ่านมา

    Ithu partyude verum adavu nayamanu. Kodathiyil cbi venda ennu avatharippikkan maathramanu.

  • @OJGeorge
    @OJGeorge 2 ชั่วโมงที่ผ่านมา

    ?

  • @samuelmohind
    @samuelmohind 3 ชั่วโมงที่ผ่านมา

    EDI koche manjusha govt job kalayyannam.pavvam oru glass vellam chodichaal kodukkunnathu sarithaykkum jayalalithaykkum kodutta saadhannam😂.pinnae 2 streelingam.ivanmmar fielddil irakkum.etryo spa thudangi.tamil makkal than Ange mottam.pinnae pedikkathe station wise.raid annan thammassikkoolla.sasi annan17 vayyassum kerrinnundu pala hotellillum

  • @venugopalkp7816
    @venugopalkp7816 2 ชั่วโมงที่ผ่านมา

    Pp