@@antonymuniyaravlogs9796 Hai Friend, കുറച്ചു കൂടി Information വേണമെന്നുണ്ടായിരുന്നു. Contact ചെയ്യാൻ കഴിയുമോ? രണ്ടേക്കർ റബ്ബർ - മൂന്നര വർഷം കഴിഞ്ഞത് തിരുവനന്തപുരം ജില്ലയിൽ ഉണ്ട്. ഇടവിളയായി കുരുമുളകും കാപ്പിയും അല്ലെങ്കിൽ മറ്റേതെങ്കിലും ഇടവിള കൃഷിക്കുള്ള അന്വേഷണത്തിലാണ്.
Good to know there still farmers confident in pepper in Idukki. Teaches us every crop is viable if you do it properly. The best part is that Roy is willing to share his experiences. Kudos both of you.
Concrete pepper posts are available in Virgo Industries Kothamangalam.High Density Planting and Monocropping can also be easily practiced using the concrete pepper Posts. Within 10 cents of land, 100 PFP posts can be erected at a distance of two meters apart for the cultivation of pepper vine. In the third year, 300 Kg of Dry Pepper (i.e. 3 kg/ plant) can be reaped from 10 cents of land. Here the berries are of increased size, weight and quality. (1000 PFP Posts per acre = 3000 Kg)
ഏലത്തിനു കൊടുക്കുന്ന അത്രയും പരിചരണങ്ങൾ കൊടിക്കും നൽകിയാൽ മാത്രമേ ഇനി കുരുമുളകുകൃഷി മുന്നോട്ടുപോകു എന്ന വലിയ പാഠം റോയ് എന്ന കർഷകനിലൂടെ ആന്റണി സാർ നമുക്ക് കാണിച്ചു തന്നിരിക്കുന്നു
എനിക്ക് താങ്ങ്കാലിന് പറ്റിയ മരം ഏതാണെന്ന് പറഞ്ഞ് തരുമോ? മുരിക്ക് മുരിങ്ങ വേണ്ട ? തനി വിളയായിട്ടല്ല ഇടവിളയായിട്ടാ ണ് ചെയ്യാൻ വിചാരിക്കുന്നത്. താങ്ങ്കാലിന് ആവശ്യമായ തൈകൾ എവിടെ കിട്ടും? മറുപടി തരുമോ െ
കുരുമുളക് ചെടി മുഴുവനും പഴുത്ത പോവുകയാണ് (10 വർഷത്തിൽ അതികം പ്രയം ഉണ്ട്) കാരണം എന്താണ് കുരുമുളക് തിരി എല്ലാം നിലത്ത് വീണു മുഴുവനും ഒരു മഞ്ഞ നിറം ഒരുപാട് ചെടികള്ളിൽ ഉണ്ട്
അറിവും അധ്വാനവും ആത്മ സമർപ്പണവുമുണ്ടെങ്കിൽ കൃഷി ലാഭകരമാക്കാമെന്ന്
ഈ കർഷക സുഹൃത്ത് തെളിയിക്കുന്നു. അഭിനന്ദനങ്ങൾ
Thank you Sir
കൃഷിക്കാർ വിജയിക്കുന്ന കാലം വരട്ടെ ❤🙏
വളരെ കൃത്യവും സത്യസന്ധവുമായ . അഭിപ്രായങ്ങളും നിഗമനങ്ങളും. Really informative 👍👍
Thank you Sir
ആശംസകൾ പ്രിയ റോയ്...
താങ്കളെ തീർച്ചയായും മറ്റ് കൃഷിക്കാർക്ക് മാതൃകയാക്കാവുന്നതാണ്👌👍
Thank you
വലിയ അമ്മച്ചിക്ക് ഒരു Big Salute. അവരുടെ കരുതലും തണലുമാകാം മകന്റെ ഈ വിജയത്തിന് കാരണം. വിജയാശംസകൾ. കുടുംബത്തിനെ ദൈവം അനുഗ്രഹിക്കട്ടെ.
നന്ദി🥰🤝🙏
@@antonymuniyaravlogs9796 Hai Friend, കുറച്ചു കൂടി Information വേണമെന്നുണ്ടായിരുന്നു. Contact ചെയ്യാൻ കഴിയുമോ? രണ്ടേക്കർ റബ്ബർ - മൂന്നര വർഷം കഴിഞ്ഞത് തിരുവനന്തപുരം ജില്ലയിൽ ഉണ്ട്. ഇടവിളയായി കുരുമുളകും കാപ്പിയും അല്ലെങ്കിൽ മറ്റേതെങ്കിലും ഇടവിള കൃഷിക്കുള്ള അന്വേഷണത്തിലാണ്.
തീർച്ചയായും. കുരുമുളക് ഇടവിളകൃഷിയും തനിവിളകൃഷിയും വീഡിയോ ഇടാം🥰🤝🙏
ഗംഭീരമായ അവതരണം മാതൃകാപരമായ കൃഷി രീതി. ഏറെ ഉപകാരപ്രദമായ വീഡിയോ .
നന്ദി
സാറിൻെറ ചാനൽ വളരെ ഗുണപ്രദം ആണ് അറിയപ്പെടാത്ത നല്ല കർഷകരെ അംഗീകരത്തിലേക്ക് എത്തിക്കാൻ കഴിയട്ടെ
Thank you
Real model agriculturist in our area.
Thank you
കുരുമുളകുകൃഷി വിജയകരമായി നടത്താൻ സഹായിക്കുന്ന തരത്തിലുള്ള നല്ല വീഡിയോ. വ്യക്തതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും. അഭിനന്ദനങ്ങൾ.
Thank you
റോയ് ചേട്ടനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.... 😍😍😍
Thank you
Adipoli🥰🥰😍
Thank you
Jaye javan jaye kesaan😊❤
Chettayi valare nannayitund ❤️
Thank you
Adipowli
വളരെ നല്ല അവതരണം
Thank you
വളരെ നന്നായിട്ടുണ്ട്
Thank You
Super bro good luck
Thank you
True discription, congratulations
നന്ദി
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
നന്ദി
👍super
Thank you
Good to know there still farmers confident in pepper in Idukki. Teaches us every crop is viable if you do it properly. The best part is that Roy is willing to share his experiences. Kudos both of you.
Thank you🥰
Nannayittundu🙏
🥰
👌👌👌
Super. Give more.
Thank you
How can captivate black pepper with out disease
Good video
Thanks
ചേട്ടാ... ഇനിയും ഇതുപോലുള്ള കുരുമുളക് വീഡിയോസ് ചെയ്യാമോ.
🥰
Roy ചേട്ടാ സൂപ്പർ 👌
ഈ മുരിക്കിന്റെ ചുവട്ടിൽ എല്ലാം ഓരോ പ്ലാവിൻ തൈ വേഗം പിടിപ്പിച്ചോളു, മുരിക്ക് പോയാൽ അതിൽ കേറ്റമല്ലോ. ..
Nalla kurumukaku thazhi ethu nursery kittum Kottayam
👍👍👍🥰
നല്ല അവതരണം... ഒരു മാതൃക കൊടിത്തോട്ടം..അർപ്പണ മനോഭാവം
ഉള്ള ഒരു മാതൃക കർഷകൻ...എല്ലാ നന്മകളും ഉണ്ടാകട്ടെ..ഫോൺ നമ്പർ കൂടി കൊടുക്കാമായിരുന്നു
നന്ദി ....ഫോൺ നമ്പർ Discription Boxലുണ്ട്
Best wishes to him
🥰
❤️
🙏🙏🙏❤️❤️Njanum oru kurumulaku karshakana
Sir
Please share information about foliar spray and fertigation
Pls contact Mr. Roy. His Phone number in Discription Box
Super
Thank you
❤️❤️😍
Concrete pepper posts are available in Virgo Industries Kothamangalam.High Density Planting and Monocropping can also be easily practiced using
the concrete pepper Posts. Within 10 cents of land, 100 PFP posts can be erected at a
distance of two meters apart for the cultivation of pepper vine. In the third
year, 300 Kg of Dry Pepper (i.e. 3 kg/ plant) can be reaped from 10 cents of
land. Here the berries are of increased size, weight and quality. (1000 PFP
Posts per acre = 3000 Kg)
Rate for one post...
👍👍
സന്തുഷ്ട കുടുംബം
🥰
ചേട്ടാ സെലെക്ഷൻ കാപ്പി തൈ കിട്ടുമോ
pls contact Mr. Roy His Phone No in comment Box
മഴ കാലത്ത് കൊടിത്തല തരുമോ. (കൊടുക്കാനുണ്ടോ )
sure pls contact Mr. Roy his number in Comment box
ഏലത്തിനു കൊടുക്കുന്ന അത്രയും പരിചരണങ്ങൾ കൊടിക്കും നൽകിയാൽ മാത്രമേ ഇനി കുരുമുളകുകൃഷി മുന്നോട്ടുപോകു എന്ന വലിയ പാഠം റോയ് എന്ന കർഷകനിലൂടെ ആന്റണി സാർ നമുക്ക് കാണിച്ചു തന്നിരിക്കുന്നു
Thank you
👍 കുരുമുളക് നേഴ്സറിയിൽ കരിമുണ്ട മാത്രം ഉള്ളോ..?
pls contact Mr. Roy His Phone number in coment box
എനിക്ക് താങ്ങ്കാലിന് പറ്റിയ മരം ഏതാണെന്ന് പറഞ്ഞ് തരുമോ? മുരിക്ക് മുരിങ്ങ വേണ്ട ? തനി വിളയായിട്ടല്ല ഇടവിളയായിട്ടാ ണ് ചെയ്യാൻ വിചാരിക്കുന്നത്. താങ്ങ്കാലിന് ആവശ്യമായ തൈകൾ എവിടെ കിട്ടും? മറുപടി തരുമോ െ
Crishi വിജയികണമെങ്കിൽ കൃഷി ഓഫീസര്മാർ ഫീൽഡിലിറങ്ങണം
Kurumulak
🥰
കുരുമുളക് ചെടി മുഴുവനും പഴുത്ത പോവുകയാണ് (10 വർഷത്തിൽ അതികം പ്രയം ഉണ്ട്) കാരണം എന്താണ്
കുരുമുളക് തിരി എല്ലാം നിലത്ത് വീണു മുഴുവനും
ഒരു മഞ്ഞ നിറം ഒരുപാട് ചെടികള്ളിൽ ഉണ്ട്
Pls contact Mr.Roy
വാനില ഇടയിൽ പരീക്ഷിക്കാവുന്നതാണ്
ok Thank you
താങ്കൾ നൽകിയിരിക്കുന്ന roy ചേട്ടന്റെ നമ്പറിൽ 11 നമ്പർ ഉണ്ടല്ലോ. ശരിക്കും ഉള്ള നമ്പർ തരുമോ? ഞാനും ഒരു കുരുമുളക് കർഷകനാണ് ഒരു സംശയം ചോദിക്കാനാണ്
Roy Phone -80752 90424
റോയിയുടെ നമ്പർ തരൂ
Roy 80705290424
പന്നി ശല്യത്തിന് എന്ത് ചെയ്യുന്നു
Super
Thanks
❤❤👍👍👍
❤
❤️❤️
🥰🤝