'ഇവർക്ക് മലയാളികളെ പറ്റില്ല, ലാത്തി ചാർജ് ചെയ്യുമെന്നൊക്കെയാണ് പറഞ്ഞത്...'

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • 'ഇവർക്ക് മലയാളികളെ പറ്റില്ല, ലാത്തി ചാർജ് ചെയ്യുമെന്നൊക്കെയാണ് പറഞ്ഞത്...' അർജുനെ തേടിയെത്തിയ മലയാളി രക്ഷാപ്രവർത്തകരെ സ്ഥലത്തു നിന്ന് മാറ്റാൻ കർണാടക പൊലീസ് Arjun rescue malayalee team #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 1K

  • @adityahridayam17
    @adityahridayam17 2 หลายเดือนก่อน +1426

    ഒരു പ്രശ്നം വന്നാൽ ദൈവത്തിന്റെ സ്വന്തം നാട്ടിലെ മക്കളാകും മലയാളികൾ ❤

    • @Fisherman832
      @Fisherman832 2 หลายเดือนก่อน +9

      Praja of maveli maharaj

    • @marryjohn878
      @marryjohn878 2 หลายเดือนก่อน +20

      100% അക്കാര്യം അവിടുത്തെ മറുതാകളോട് ഒന്നു പറഞ്ഞു കൊടുക്കു

    • @ashamspa2599
      @ashamspa2599 2 หลายเดือนก่อน +2

      💥💥💥💥💥💥💥💥

    • @Nima.s_Taste_Buds
      @Nima.s_Taste_Buds 2 หลายเดือนก่อน +3

      സത്യം

    • @najeebpipelinknajeeb4316
      @najeebpipelinknajeeb4316 2 หลายเดือนก่อน +6

      ഈ പറഞ്ഞ ACP യെ പോലുള്ളവർ എല്ലാ നാട്ടിലും ഉണ്ട്. ആർജ്ജുൻ ജീവനോടെ തിരിച്ചു വരുവാൻ പ്രാർത്ഥിക്കാം

  • @AbudulAsees-e3r
    @AbudulAsees-e3r 2 หลายเดือนก่อน +843

    മലയാളികൾ ചങ്ക് പറിച്ച് കൊടുക്കുന്നത് ഇവർക്ക് സഹിക്കാൻ കഴിയില്ല

    • @MuthuMol-t7x
      @MuthuMol-t7x 2 หลายเดือนก่อน +5

      Sathyam

    • @atlasatlantic5396
      @atlasatlantic5396 2 หลายเดือนก่อน

      Malayali kal pari parichu KODUKKUM verum swaarthar aaya koothichi thayoli myran maar kannada kaar nalla prathikarana sheshi ullavar aanu tamilan maarkku nalla muttan pani kodutha var

  • @vishnuvijayan1759
    @vishnuvijayan1759 2 หลายเดือนก่อน +1234

    കർണാടക യ്ക്ക് അവൻ ഒരു ഡ്രൈവർമാത്രം നമ്മൾക്ക് അവൻ മനുഷ്യൻ ആണ് മലയാളി ആണ്

    • @PianoPiano-pw4oz
      @PianoPiano-pw4oz 2 หลายเดือนก่อน +38

      നമ്മുടെ കൂടെപ്പിറപ്പും ആണ് 😢

    • @justrelax9964
      @justrelax9964 2 หลายเดือนก่อน +22

      നമ്മുടെ സഹോദരനാണ് 😢
      അല്ലാഹു വെ ജീവനോടെ ആരോഗ്യത്തോടെ തിരിച്ചു തരേണമേ.ആമീൻ

    • @saskalathingal7751
      @saskalathingal7751 2 หลายเดือนก่อน +2

      Nammude mon aanu❤❤❤

    • @gokulnandhu756
      @gokulnandhu756 2 หลายเดือนก่อน

      ​@@PianoPiano-pw4ozhar har🎉🎉

    • @sjajahansali562
      @sjajahansali562 2 หลายเดือนก่อน

      Nammuda..sahodharan

  • @Hamsasheemart
    @Hamsasheemart 2 หลายเดือนก่อน +127

    മക്കളെ നിങ്ങൾ മലയാളികൾ ആണ് 👍🏼👍🏼👍🏼👍🏼

  • @Wanderingsouls95
    @Wanderingsouls95 2 หลายเดือนก่อน +122

    മലയാളികളുടെ പവർ അളക്കാൻ ഒരാളും ആയിട്ടില്ല.. ഇത്രയും "മനുഷ്യരുടെ " പ്രയത്നമാണ്.. അർജുൻ ആരോഗ്യവാനായി തിരിച് വരട്ടെ.. ❤

    • @atlasatlantic5396
      @atlasatlantic5396 2 หลายเดือนก่อน

      Athe vali vidunna power onju pode, karnataka kkaar kaveri nadi jala thrakathil avarude power tamil an maar kanda thaan, pinne malayali thayoli vaanangal cumma kona adikkum mullapperiyaar vishayaththil tamil pillere kandu pedichu toori

    • @moinudheenksgoodspeechmybr909
      @moinudheenksgoodspeechmybr909 2 หลายเดือนก่อน +2

      ആമീ൯

  • @binumakkar2497
    @binumakkar2497 2 หลายเดือนก่อน +1593

    സത്യമാണ് കർണാടകക്കാർക്ക് മനുഷ്യത്വം തീരെ ഇല്ല.

    • @thanzithanzi9347
      @thanzithanzi9347 2 หลายเดือนก่อน +33

      Ellavareyum adakki parayarudh😢njangalum arjun vendi prarthikkunnu. From coorg karnataka

    • @sowmyavlog-ns8er
      @sowmyavlog-ns8er 2 หลายเดือนก่อน +3

      Ennaalum nayi kuttil manushyane thamaasha akitilla

    • @athirapremachandran7633
      @athirapremachandran7633 2 หลายเดือนก่อน +10

      മരിയതാ കാട്ടിയലിങ്കിൽ കേരളം തീർച്ചടികൊടുക്കും പറഞ്ഞട്ട് കാര്യമില്ല

    • @naseerhaneefa9147
      @naseerhaneefa9147 2 หลายเดือนก่อน +1

      😢😢😢

    • @santhoshbr6454
      @santhoshbr6454 2 หลายเดือนก่อน +6

      ബിജെപി ഭരിച്ചാലുള്ള ഗുണം

  • @yaseencutscuts5641
    @yaseencutscuts5641 2 หลายเดือนก่อน +24

    ഇവരുടെ ഈ ധൈര്യം എപ്പോഴും ഉണ്ടാവട്ടെ ഇവരൊക്കെ വന്ന കാര്യം അള്ളാഹു പൂർത്തീകരിച്ചു കൊടുക്കട്ടെ ആമീൻ 😢

  • @susanjerry7470
    @susanjerry7470 2 หลายเดือนก่อน +92

    എത്രയും പെട്ടന്ന് നമ്മുടെ സഹോദരനെ കണ്ടു കിട്ടട്ടെ 😢😢😢🙏

  • @NandhanaRNarayanan6234
    @NandhanaRNarayanan6234 2 หลายเดือนก่อน +834

    കർണാടകയിൽ ചെന്ന് ഇവർ കണ്ടെത്തിയൽ അവർക്ക് നാണക്കേട് ആണല്ലോ അത് കൊണ്ടാണ് 😢

    • @reney1452
      @reney1452 2 หลายเดือนก่อน +17

      Athe nanakettu...
      Kittiyal credit avarkku venam athina e naadakam.
      Avaru mathram karnama kittiyathu ennu parayanamallo.
      Ego and selfish anu main avarkku.
      Avarkku keralam venam tournu pinne holy places nu visiting.
      Pavam arjun...
      Orazhchayi nammal thee thinnuva.

    • @AmbraZzz312
      @AmbraZzz312 2 หลายเดือนก่อน +3

      Athe ഞാൻ പറയാൻ വന്നതാണ് apo ni parnju

    • @Rsnmzs
      @Rsnmzs 2 หลายเดือนก่อน +2

      Ss

    • @MuhammadNaseer-n5g
      @MuhammadNaseer-n5g 2 หลายเดือนก่อน +3

      100% കറക്റ്റ്

    • @gaminggarage2.016
      @gaminggarage2.016 2 หลายเดือนก่อน +3

      നമ്മൾ ജീവനോടെ കിട്ടാൻ ആണ് നോക്കുന്നത്.. അവർ വെറും credit നു വേണ്ടി മാത്രം അവിടെ എന്തോ കാണിക്കുന്നു

  • @Life_is_liveon
    @Life_is_liveon 2 หลายเดือนก่อน +610

    അർജുനനെ കണ്ടുകിട്ടുന്നതുവരെ പൂർണ്ണമായി സഹകരിക്കുക ഒരു കാരണവശാലും തിരിച്ചു പോകരുത് പ്രതികരിക്കുക

    • @rasiakbarvlogs332
      @rasiakbarvlogs332 2 หลายเดือนก่อน +2

      💪💪💪

    • @munimuni__
      @munimuni__ 2 หลายเดือนก่อน +3

      വിട്ട് കൊടുക്കരുത് അർജുനനെ പൊരുതണം

    • @atlasatlantic5396
      @atlasatlantic5396 2 หลายเดือนก่อน

      Athe adi kondu tirichu poruka allathe enthu myru kaanikkaan aanu comment il enthum ezhuthaam

    • @preethichittoor240
      @preethichittoor240 2 หลายเดือนก่อน +2

      സത്യം ആ സഹോദരനെ നമ്മുക്ക് തിരിച്ചു വേണം. വിട്ടു കൊടുക്കരുത്

    • @binancetrade8895
      @binancetrade8895 2 หลายเดือนก่อน +1

      You never leave till the result.

  • @user-mmdark
    @user-mmdark 2 หลายเดือนก่อน +338

    അർജുനെ തേടി / രക്ഷിക്കാൻ മലയാളികൾ എത്തി എങ്കിൽ കർണാടക സർക്കാരിന്റെയും അധികാരികളുടെയും കഴിവ് കേട് എന്നല്ലാതെ ഒന്നും പറയാൻ കഴിയില്ല....നാണക്കേട് തോന്നുന്നില്ലേ കർണാടക

    • @dhanyatigi
      @dhanyatigi 2 หลายเดือนก่อน

      ആ നാണക്കേട് കൊണ്ടാണ് കർണാടകക്കാർ മലയാളികളെ അവിടെനിന്നു ആട്ടി ഓടിക്കുന്നത്

  • @sinikukkuss
    @sinikukkuss 2 หลายเดือนก่อน +92

    വല്ലാത്ത അവസ്ഥയാണ് എന്തിനാണ് ഇവർ ഇത്ര ക്രൂരത കാണിക്കുന്നത് പാവം ഒരു ജീവൻ അല്ലേ ഭഗവാനേ ഒരു ആപത്തും സംഭവിക്കരുതേ 🙏😔🙏

  • @NavasIndia
    @NavasIndia 2 หลายเดือนก่อน +34

    അവർക്ക് അത് 'വെറുമൊരു ഡ്രൈവർ' ഞങ്ങൾ മലയാളികൾക്ക് അത് ഞങ്ങളുടെ സ്വന്തം സഹോദരൻ..

  • @RemyaGeo
    @RemyaGeo 2 หลายเดือนก่อน +22

    പൊന്നു ചേട്ടന്മാരെ നിങ്ങൾ തിരിച്ചുവരല്ലേ അർജുൻ നമ്മടെ സഹോദരനല്ലേ അവനെയും കൊണ്ടേ വരാവു നിങ്ങൾക്കും അർജുനുംവേണ്ടി ലക്ഷകണക്കിന് ജനങ്ങൾ പ്രാർത്ഥിക്കുന്നു 🙏🏻

  • @user-cl8hf7jr4x
    @user-cl8hf7jr4x 2 หลายเดือนก่อน +2025

    കൊറോണ വന്നപ്പോൾ അതിർത്തിയിൽ മണിട്ടുഅടച്ച ടീം ആണ്.....

    • @jilsyabraham1196
      @jilsyabraham1196 2 หลายเดือนก่อน

      ചെറ്റകൾ 😖😖😖 കൊറോണ അവന്മാരെ അങ്ങ് കൊണ്ടോയ എല്ലാരു രക്ഷപെട്ടേനെ

    • @abdulsheriff2204
      @abdulsheriff2204 2 หลายเดือนก่อน +32

      അതേ.. 😃

    • @predeeptp416
      @predeeptp416 2 หลายเดือนก่อน +12

      അതെ 👍🏼

    • @afrinshamnath5thbaidhinfat947
      @afrinshamnath5thbaidhinfat947 2 หลายเดือนก่อน +111

      മലയാളികളെ പോലെ ഒരു നാട്ടുകാർക്കും മനസാക്ഷിയില്ല

    • @MohdMurshid-fh6pi
      @MohdMurshid-fh6pi 2 หลายเดือนก่อน +11

      Fundachiiikal

  • @silpa9415
    @silpa9415 2 หลายเดือนก่อน +133

    ഈ ചേട്ടൻ പറയുന്നു അത് കറക്റ്റ് ആണ്.... ഇന്നലെ ഈ ചേട്ടൻ പറഞ്ഞിരുന്നു ഇനിം ഒരുപാട് മണ്ണ് നീക്കൻ undennu👍👍👍അത് കറക്റ്റ് ayirunnu🙏

  • @nikhilbaby9060
    @nikhilbaby9060 2 หลายเดือนก่อน +368

    അർജുന കിട്ടുന്നവരെ നിങ്ങൾ അവിടെ നിൽക്കണം ഒരിക്കലും മാറരുത്

    • @rasiakbarvlogs332
      @rasiakbarvlogs332 2 หลายเดือนก่อน +6

      ഒരിക്കലും മടങ്ങരുത്. ഞമ്മുടെ അർജുനുമായി തിരികെ വരണം നിങ്ങൾ

    • @NoufalAbubakkar
      @NoufalAbubakkar 2 หลายเดือนก่อน +2

      നമ്മുടെ കുടുംബം ആണ് അർജുൻ ഒരിക്കലും അവിടെ ഇട്ട് കൊടുത്തു വരരുത്....

    • @experteditor819
      @experteditor819 2 หลายเดือนก่อน +1

      നമ്മടെ കൂടെപിറപ്പാണ് മണ്ണിന് അടിയിൽ
      അവിടെ തന്നെ നിൽക്ക്😢

    • @atlasatlantic5396
      @atlasatlantic5396 2 หลายเดือนก่อน

      Chumma dialogue adichittu karyam illa, government tammil samsaarikkatte

  • @AshrafAshraf-dw4lw
    @AshrafAshraf-dw4lw 2 หลายเดือนก่อน +9

    നിങ്ങൾക് big salute ❤

  • @prakashbpkhganga2374
    @prakashbpkhganga2374 2 หลายเดือนก่อน +989

    കർണാടകക്കാർ പൊതുവെ മടിയന്മാരും സ്വാർദ്ധരും ആണ്. അനുഭവത്തിൽ നിന്നും പറയുന്നതാണ്!

    • @asifsulaimantvm56
      @asifsulaimantvm56 2 หลายเดือนก่อน

      Verum kopannar aanu anubhavam undayit ind 100 rs vangadadath 500 rs chothikum verum chettakal

    • @santhoshbr6454
      @santhoshbr6454 2 หลายเดือนก่อน +35

      അതുകൊണ്ടല്ലേ അവിടെ ബിജെപി ഭരിച്ചിരുന്നത്

    • @priyankaakhilraj4725
      @priyankaakhilraj4725 2 หลายเดือนก่อน +6

      Satyam aanu.

    • @moideenkutty8937
      @moideenkutty8937 2 หลายเดือนก่อน

      ബിജെപി ഭരിച്ചു മാനവിക ത നശിപ്പിച്ചിട്ടുണ്ട്

    • @itsmejan1024
      @itsmejan1024 2 หลายเดือนก่อน +6

      True.. I experienced it

  • @irzanishaq
    @irzanishaq 2 หลายเดือนก่อน +340

    കർണാടക mayr മക്കൾക്ക് മനുഷ്യത്വം ഇല്ല ഞങ്ങളെ കൂടെപ്പിറപ്പാണ് മണ്ണിനടിയിൽ😢

    • @richard7067
      @richard7067 2 หลายเดือนก่อน +10

      Correct aanu bro south Goa full kannada myrnamr aanu.. Anubhvam ullathaa

    • @MuthuMol-t7x
      @MuthuMol-t7x 2 หลายเดือนก่อน +2

      Sathyam. Arjune kittum

    • @amrutha439
      @amrutha439 2 หลายเดือนก่อน +1

      Kannadakar nallavaranu 😕

    • @st-qc1ky
      @st-qc1ky 2 หลายเดือนก่อน +1

      @@amrutha439poi maire

    • @Yours165
      @Yours165 2 หลายเดือนก่อน

      😢

  • @askarmadikai4743
    @askarmadikai4743 2 หลายเดือนก่อน +52

    മൊത്തം മലയാളികളെ ഏൽപ്പിച്ചാൽ മുമ്പേ തന്നെ ഇത് ക്ലിയർ ആകുമായിരുന്നു

  • @ashokanashokan9382
    @ashokanashokan9382 2 หลายเดือนก่อน +11

    നമ്മുടെസഹോദരൻ ആണ് എന്ദ് സമ്മർദ്ദം ഉണ്ടായാലും ഒരു പ്രകോപനം ഉണ്ടായാലും തിരിച്ചു പോരരുത് ❤️👍🙏

  • @abdulrafeeq6929
    @abdulrafeeq6929 2 หลายเดือนก่อน +58

    ഇവരൊക്കെ എന്ത് മനുഷ്യരാണ് 😢

  • @MahaboobMc-t7p
    @MahaboobMc-t7p 2 หลายเดือนก่อน +19

    പ്രശ്നങ്ങളൊന്നും ഉണ്ടാവാതെ മയത്തിൽ കാര്യങ്ങൾ നീക്കുക. നമുക്ക് ആവശ്യം നമ്മുടെ സഹോദരനാണ്

  • @EqualJustice-4-all
    @EqualJustice-4-all 2 หลายเดือนก่อน +68

    നമുക്കൊക്കെ മലയാളികളായി ജനിച്ച് മലയാളമണ്ണിൽ തന്നെ ജീവിക്കാനുള്ള അവസരം കിട്ടിയതിൽ ...എത്രമാത്രം സന്തോഷവും അഭിമാനവും ഉള്ള കാര്യമാണെന്നുളള വസ്തുത മറ്റുള്ള സംസ്ഥാനങ്ങളിൽ മനുഷ്യജീവന് കൊടുക്കുന്ന വില ഇത്ര മാത്രമേ ഉള്ളൂ എന്ന് മനസ്സിലാക്കുമ്പോഴാണ്. ഇപ്പോൾ ഈ അർജുന്റെ അപകടവുമായി ബന്ധപ്പെട്ടുള്ള കാര്യം തന്നെ അതിനു പ്രധാനപ്പെട്ട ഉദാഹരണമാണ് . നമ്മളെ മലയാളികളായി ജനിപ്പിക്കുകയും അതുപോലെ മലയാള മണ്ണിൽ തന്നെ ജീവിക്കാനുള്ള അവസരവും തന്നതിന് നമ്മുടെ സൃഷ്ടാവിനോട് നാം കടപ്പെട്ടിരിക്കുന്നവരും നന്ദിയുള്ളവരും ആയിരിക്കണം. മറ്റുള്ള സംസ്ഥാനക്കാർ മലയാളികളോട് കാണിക്കുന്ന രീതികൾ ഒക്കെ കാണുമ്പോൾ നമുക്ക് ഉള്ളിൽ ഭയങ്കര ഭയമാണ് തോന്നുന്നത്. എന്നാൽ ഒരു അന്യസംസ്ഥാനക്കാരൻ കേരള മണ്ണിൽ വന്നാൽ മലയാളികളുടെ ഇടയിൽ അവൻ എത്രമാത്രം സുരക്ഷിതമായിട്ടാണ് ജീവിക്കുന്നത് എന്നുള്ള കാര്യം നാം മുഖവിലയ്ക്ക് എടുക്കണം.

    • @GSToons23
      @GSToons23 2 หลายเดือนก่อน +2

      Correct 💯 point

  • @Jumanas786Jumanas78-z
    @Jumanas786Jumanas78-z 2 หลายเดือนก่อน +55

    മലയാളികളെ അവർക്ക് അറിയില്ല ഒരു ഡ്രൈവറുടെ ജീവന്ന് വേണ്ടി 35കോടി കൊടുത്തവരാണ് എന്ന് പറഞ്ഞു കൊടുക്കണം

  • @vinithajobyvinithajoby7093
    @vinithajobyvinithajoby7093 2 หลายเดือนก่อน +12

    ഒരു ജീവനാണ്.. ആരെക്കെ സഹായിക്കാൻ വരുന്നോ അവരെയെല്ലാം കൂട്ടുക

  • @kottakunnu6150
    @kottakunnu6150 2 หลายเดือนก่อน +376

    ഇത്‌ കേരളത്തിൽ ആണെകി ഫസ്റ്റ് ദിവസം ലോറിയും ആളെയും കിട്ടിയേനെ

    • @Dhikari8133
      @Dhikari8133 2 หลายเดือนก่อน +15

      Agane parayan pattila.. Landscape ath poleya but continue rescue nadathath oru preshnam thanneyannu

    • @Joe-d8g
      @Joe-d8g 2 หลายเดือนก่อน +5

      This person have no idea of the magnitude of this problem,

    • @santhoshbr6454
      @santhoshbr6454 2 หลายเดือนก่อน +2

      ​@@jayasreem2430എന്താ നിൻ്റെ മുന്നിലുളത്

    • @sherii-or6fy
      @sherii-or6fy 2 หลายเดือนก่อน +9

      ​@@jayasreem2430 aale rakshikkaan paramavadi shramichille

    • @nijakuriyakose6016
      @nijakuriyakose6016 2 หลายเดือนก่อน +1

      Keralthil allengil oru divasame thappu joy.karnataka avide ethra veedundayirunnu enna thrakkathil anu ipolum.

  • @regimathew5699
    @regimathew5699 2 หลายเดือนก่อน +468

    കേരളം വിട്ടാൽ പിന്നെ മനുഷ്യന്
    പുല്ലു വില 😮

    • @JuliusCaesar-z2o
      @JuliusCaesar-z2o 2 หลายเดือนก่อน +6

      Keralathil nalla vila anallo😂

    • @binoybruno2418
      @binoybruno2418 2 หลายเดือนก่อน

      ​@@JuliusCaesar-z2ohaa daa.. Ninakku ippo kittunnille nattil.. Athu mattu nattil chellumbo ariyaa aa vilayude aazham.. 🤌..

    • @BlackCat809l
      @BlackCat809l 2 หลายเดือนก่อน

      😅

    • @comradeleppi2000
      @comradeleppi2000 2 หลายเดือนก่อน

      Bhaki ulla states kaatil better annu..tamilnadu Kerala pine northeast aanu manushyatam..ithil thanne koodatal Kerala enn travel cheyunavar parayar​@@JuliusCaesar-z2o

    • @daffodils5154
      @daffodils5154 2 หลายเดือนก่อน +73

      ​@@JuliusCaesar-z2oഎന്തായാലും കേരളത്തിൽ ഇത് പോലെ വരില്ല. നാണം ഇല്ലാലോ സ്വന്തം നാട്ടിലെ ആൾക്കാരെ കുറ്റം പറയാൻ. ഒരു പ്രശ്നം വന്നാൽ സ്വന്തം ജീവൻ പോലും നോക്കാതെ പ്രവർത്തിക്കുന്ന ഒരുപാട് പേര് ഉണ്ട് ഈ നാട്ടിൽ.

  • @asifkalpaka6572
    @asifkalpaka6572 2 หลายเดือนก่อน +4

    സഹോദരങ്ങളെ കേരളം ഫുൾ സപ്പോർട്ട് ആയി നിങ്ങളുടെ കൂടെയുണ്ട്

  • @kondottykkaaran
    @kondottykkaaran 2 หลายเดือนก่อน +65

    നമ്മുടെ സഹോദരൻ്റെ തിരിച്ചു വരവിനായി കാത്തിരികുന്നു😢🤲🤲

  • @Mhmdrysplkl
    @Mhmdrysplkl 2 หลายเดือนก่อน +4

    മലയാളിയെയും നമ്മുടെനാടിനെയും ഇഷ്ടമില്ലാത്തവരും കുറ്റം പറയാൻ മാത്രമുള്ള ഒരു വർഗം ടീം ഉണ്ട്.. ഇപ്പോഴെങ്കിലും മനസിലായി കാണും നമ്മുടെ നാടിന്റെ ഒരു വില 😘

  • @blacklover880
    @blacklover880 2 หลายเดือนก่อน +33

    അതെ അർജുനെ കൊണ്ടല്ലാതെ അവിടുന്ന് തിരിക്കരുത്🙌🏻അവന്മാരുടെ ഒക്കെ ഒരു അഹങ്കാരം😡

  • @Hash694
    @Hash694 2 หลายเดือนก่อน +107

    കേരളത്തിനേക്കാളും മികച്ച രീതിയിൽ ജീവിക്കാൻ കഴിയുന്ന ഒരുപാട് രാജ്യങ്ങൾ ഉണ്ട്.. പക്ഷേ ഇന്ത്യാ രാജ്യത്തിനകത്ത് കേരളത്തിൽ മാത്രമേ നിങ്ങൾക്ക് ഗവണ്മെന്റിന്റെയോ ഉദ്യോഗസ്ഥ വിഭാഗത്തിന്റെയോ ഏതെങ്കിലും സുരക്ഷക്കും സഹായത്തിലും ജീവിക്കാൻ കഴിയൊള്ളു.

  • @asifsr1237
    @asifsr1237 2 หลายเดือนก่อน +42

    അവൻമാർ വിവരം ഇല്ലാട്ടോ ക്ഷമിക്കണം നമ്മുടെ അർജുൻ വേണ്ടി

  • @janakiunni7565
    @janakiunni7565 2 หลายเดือนก่อน +7

    അർജുൻ ഇല്ലാതെ നിങ്ങൾ തിരികെ വരരുത്..... നമ്മുടെ സഹോദരൻ ആണ് ആ മണ്ണിന്റെ അടിയിൽ........ നമ്മൾക്ക് ആണ് വേദന....... കർണാടക ടീം 😡

  • @OrgicalTrip24
    @OrgicalTrip24 2 หลายเดือนก่อน +24

    നമ്മൾ മലയാളികൾ എന്ന് പറഞ്ഞാൽ അത് വേറെയാ... ക്വാളിറ്റി ജനങ്ങൾ ആണ്....

  • @optimisticmalluboii
    @optimisticmalluboii 2 หลายเดือนก่อน +116

    കേരളം 🫰💞 എത്രയും പെട്ടന്ന് കിട്ടട്ടെ

  • @sreekala7690
    @sreekala7690 2 หลายเดือนก่อน +73

    ഇത് കാണുമ്പോൾ 2018 വെള്ളപൊക്കത്തിൽ matsya തൊഴിലാളികൾ ചെയ്ത് സേവനം നിങ്ങൾക്കു എല്ലാവർക്കും 🙏🙏🙏🙏 വീട്ടിൽ ഇരുന്നു പ്രാർത്ഥിക്കാൻ മാത്രമേ എന്നെ പോലെയുള്ളവർക്കു കഴിയു

  • @Shfeeqtirur
    @Shfeeqtirur 2 หลายเดือนก่อน +56

    അയാളാണ് ഇത് ഈ കോലത്തിലാക്കിയത്... ചെയ്യുകയും ഇല്ല ചെയ്യുന്നവരെ ചെയ്യാനും സമ്മതിക്കില്ല.... ഇവർക്കെതിരെ ശക്തമായി അവിടെ പ്രതിഷേധം ചെയ്യുക.... മലയാളികൾ ഇനിയും വരും അങ്ങോട്ട്....

  • @shafipk2605
    @shafipk2605 2 หลายเดือนก่อน +57

    ഈ ടീമിനെ കേരളം ഏറ്റെടുക്കണം

  • @somlata9349
    @somlata9349 2 หลายเดือนก่อน +36

    ജീവൻ രക്ഷിക്കാൻ താല്പര്യം ഉള്ളവർ ആയിരുന്നു എങ്കിൽ എത്ര ആൾക്കാർ വന്നാലും കൂടെ നിർത്തിയേനെ,

  • @SarammaRony
    @SarammaRony 2 หลายเดือนก่อน +51

    പ്രശ്നം വലുതാക്കണ്ട കാരണം അർജ്ജുൻ ഓർ ർത്തു കുടുംമ്പത്തെ ഓർത്തു കാര്യങ്ങൾ കഴിഞ്ഞു അവരോട് സംസാരിക്കണം, ഒരു മനുഷ്യന്റെ ജീവന്റെവില അവർക്കു മനസിലാകില്ല നമ്മുക്ക് പ്രാർത്ഥിക്കാം നിങ്ങളെ എല്ലാം ദൈവo കാക്കട്ടെ

  • @dhruvaldio4734
    @dhruvaldio4734 2 หลายเดือนก่อน +14

    ഒരു ജീവൻ രക്ഷിക്കാൻ നോക്കുമ്പോൾ ആണോ ഇവരുടെ ഇതുപോലുള്ള പെരുമാറ്റം 😢😢 അത് ഒരു ജീവൻ ആണ്. ഈ പറഞ്ഞ ഓഫീസർ ടെ വീട്ടിലെ ആരേലും ആണെങ്കിലോ.. അർജുനെ കിട്ടിയേ പറ്റു. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🔥🔥💪🏻💪🏻💪🏻

  • @Ratheesh.ASWATHY
    @Ratheesh.ASWATHY 2 หลายเดือนก่อน +3

    കണ്ടില്ലേ ഞങ്ങളുടെ കേരളയുടെ മനുഷ്യത്വം ഇതാണ് ഞങ്ങൾ പറയുന്നത് ഞങ്ങളുടെ നാട് ദൈവത്തിന്റെ എന്ന് ഈ സഹോദരങ്ങൾ തന്നെയാണ് ഈ പറയുന്ന എല്ലാം എല്ലാ പ്രാർത്ഥനയും നിങ്ങൾക്കൊപ്പം ഉണ്ടാകും അർജുനനെ കണ്ടെത്താൻ എത്രയും പെട്ടെന്ന് കഴിയട്ടെ🙏

  • @athulyacp6433
    @athulyacp6433 2 หลายเดือนก่อน +26

    Proud of being a Malayali❤ prayer 🙏 for Arjun

  • @Samadsamad-eu9em
    @Samadsamad-eu9em 2 หลายเดือนก่อน +117

    മലയാളികൾ കണ്ടത്തിയാൽ അവർക്കു നാണക്കേട് വരും അതുകൊണ്ടാണ് പുറത്ത് പോകാൻ പറയുന്നത് എവിടെയും മലയാളി വിജയിക്കും

    • @vishnulal3729
      @vishnulal3729 2 หลายเดือนก่อน +2

      അവന്മാർ എന്തെങ്കിലും ചെയ്യട്ടെ മലയാളി എന്നും ഒറ്റക്കെട്ട് ആണ്

    • @Rajesh.Ranjan
      @Rajesh.Ranjan 2 หลายเดือนก่อน

      Yes

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 2 หลายเดือนก่อน +1

      ഈഗോ ആണ്... പിന്നെ പുല്ല് വില മലയാളികൾക്ക്

  • @PrabhakaranP-i7l
    @PrabhakaranP-i7l 2 หลายเดือนก่อน +53

    ഈഗോ പ്രശ്നമാണ് അവർ ഇതുക്കെ ആദ്യമായി കാന്നുന്നതാണ് അവിടെയുള്ള പത്രപ്രവർത്തകർ പറയുന്നുണ്ടാവു. മലായിളി ഒരു സഹോദരന് വേണ്ടി ചെയ്ത കാര്യം കണ്ട് പഠിക്ക് എന്ന് ജനങ്ങൾ പറയും

  • @vikkikk5257
    @vikkikk5257 2 หลายเดือนก่อน

    എന്നെ കൊണ്ട് ചെയ്യാൻ കഴിയാത്ത കാര്യമാണ് നിങ്ങൾ ചെയ്യുന്നത്🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤ ഒരുപാട് ഒരു പാട് നന്ദി എന്താക്കായാലും നമ്മുടെ ഇന്ത്യതന്നെ യാണ് എന്നിട്ട് ട്ടാണ് കർണ്ണടക്കാർ ഇങ്ങനെ ഉപദ്രവിക്കുന്നത് കഷ്ടം ഒരു ജിവൻ നഷ്ടപെടുത്തു👏👏👏👏👏👏👏👏🙏🙏🙏🙏 നിങ്ങൾക്ക് വേണ്ടി ഞാൻ പ്രാതിക്കുന്നുണ്ട്🙏🙏🙏

  • @ramshadirimbiliyam2382
    @ramshadirimbiliyam2382 2 หลายเดือนก่อน +19

    അവന്മാരെ കൊണ്ട് ഒന്നും പറ്റാഞ്ഞിട്ടല്ലേ നിങ്ങള് പോയത്... ഇത്ര ദിവസം ആയിട്ടും 😥😥🙏🏻സഹിക്കുന്നില്ല

  • @abdurshimanmp7393
    @abdurshimanmp7393 2 หลายเดือนก่อน +1

    കർണാടക കാർക്ക് ഒരു ഡ്രൈവർ മാത്രമായിരിക്കും പക്ഷേ നമ്മൾക്ക് അതല്ല നമ്മുടെയെല്ലാം ഓരോരുത്തരുടെയും സ്വന്തം അനുജനാണ് അർജുൻ

  • @niranjkk7581
    @niranjkk7581 2 หลายเดือนก่อน +164

    കർണാടക ക്കാർ പൊതുവെ വൃത്തിക്കെട്ടവന്മാർ ആണ്.. അവർ അവരുടെ സ്വഭാവം കാണിച്ചു.അത്രേ ഒള്ളു,,,കാല ചക്രം തിരിഞ്ഞു വരും ഓർക്കുക...

    • @sowmyavlog-ns8er
      @sowmyavlog-ns8er 2 หลายเดือนก่อน +2

      Poda

    • @sowmyavlog-ns8er
      @sowmyavlog-ns8er 2 หลายเดือนก่อน +3

      Keralakar nalla vrithiyalle kanunud😅😅

    • @santhoshbr6454
      @santhoshbr6454 2 หลายเดือนก่อน +2

      ബിജെപി ഭരിച്ചാലുള്ള ഗുണം

    • @niranjkk7581
      @niranjkk7581 2 หลายเดือนก่อน +12

      @@sowmyavlog-ns8er വൃത്തിക്കെട്ടവന്മാർ എന്ന് ഉദ്ദേശിച്ചത് അവരുടെ സ്വഭാവം മോശം ആണെന്നുള്ള അർത്ഥത്തിലാണ്. 🤦🏻‍♂️🤦🏻‍♂️

    • @Maakaan69
      @Maakaan69 2 หลายเดือนก่อน

      അവർക്ക് മലയാളി മലബാറി ആണ് 😈😈😈

  • @RoshanLalu-oj9ck
    @RoshanLalu-oj9ck 2 หลายเดือนก่อน +14

    മലയാളികൾ മനുഷ്യ സ്നേഹികൾ ആണ് ഈ സഹോദരനെ ജീവനോട് കൂടി കിട്ടണെ എന്ന് പ്രത്ഥിക്കുന്നു

  • @fathimashahul3525
    @fathimashahul3525 2 หลายเดือนก่อน +2

    എന്ത് മനുഷ്യരാണ് ഇവരൊക്കെ. പാവം ആ കുടുംബത്തിന്റെ, ആകുഞ്ഞിനെ കണ്ടിട്ട് ചങ്ക് പൊട്ടുന്നു 😥എങ്ങനെ എങ്കിലും ആ സഹോദരനെ ഇത്തിരി എങ്കിലും ജീവനോടെ കിട്ടിയാൽ മതിയായിരുന്നു 😥അതിനു വേണ്ടി എല്ലാവരും പ്രാർത്ഥന യിൽ ആണ്. ഒരു ജീവനുവേണ്ടി പരിശ്രമിക്കുന്നവരെ അല്ലാഹു സഹായിക്കട്ടെ അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @shantyjohn2727
    @shantyjohn2727 2 หลายเดือนก่อน +32

    Last ആയപ്പോൾ credit എടുക്കാനാണ്. ലോറി ഉണ്ടെന്ന് ഉറപ്പായിട്ടുണ്ടാവും

  • @jawademrpdi266
    @jawademrpdi266 2 หลายเดือนก่อน +5

    മലയാളികൾ പൊളിയല്ലേ.... തീരുമാനം ആയിട്ടേ അവര് മടങ്ങൂ....❤ അതാണ്‌ കേരള ഐക്ക്യം

  • @Ben007-c5p
    @Ben007-c5p 2 หลายเดือนก่อน +2

    ദൈവത്തിന്റെ സ്വന്തം നാട്ടിലെ ചേട്ടൻ മാർ big സല്യൂട്ട് ❤❤❤

  • @hope2111
    @hope2111 2 หลายเดือนก่อน +37

    അയാൾക്കു മലയാളികളെ പറ്റി അറിയാത്തോണ്ടാ 😡

  • @gpcreationvlog
    @gpcreationvlog 2 หลายเดือนก่อน +30

    കിലോമീറ്ററുകക്കുതാഴെയുള്ള ഭൂമിക്കടിയിലെ ശിലാഫലകങ്ങളുടെ ഘടനയും ആകൃതിയും മനുഷൃർക്കറിയാം ഏതാനും മീറ്റർതാഴെയുള്ള ഒരവലിയ ലോറിയുടെ ആകൃതി എവിടെയാണെന്ന് കണ്ടെത്താൻ ഉപകരണമില്ല എന്നത് വല്ലത്ത ദുഖകരംതന്നെയല്ലേ.

  • @xiaominote4533
    @xiaominote4533 2 หลายเดือนก่อน +4

    മലയാളികൾ ഒന്നാണ്, മലയാളികൾ പൊളിയാണ്. ❤❤❤

  • @sheebakannan7547
    @sheebakannan7547 2 หลายเดือนก่อน +1

    നിങ്ങൾ തിരിച്ചു പോകണ്ട സഹോദരാ.. നമ്മളിലൊരാളുടെ ജീവന്റെ തുടിപ്പുണ്ടവിടെ മരിച്ചുപോയാലും അവർക്ക് തിന്നാനും ആളാവനും കൊടുക്കണ്ട. നമ്മുടെ സഹോദരൻ നമ്മുടെ മണ്ണിൽ എത്രയും പെട്ടന്ന് എത്തട്ടെ.. 🙏🏻🙏🏻🙏🏻നമ്മുടെ പ്രാർത്ഥനകൾ ഒന്നും പാഴായിപോവില്ല..

  • @sirajudheenkannacheth3488
    @sirajudheenkannacheth3488 2 หลายเดือนก่อน +21

    സ്നേഹത്തിന്റെ കട....

  • @hareeshkumar3660
    @hareeshkumar3660 2 หลายเดือนก่อน

    കേരള ടീം, രഞ്ജിത്ത് ❤️🔥💪... അർജുൻ എങ്ങനെയോ രക്ഷപ്പെട്ടിട്ടൂണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്..🙏

  • @sajnanazer955
    @sajnanazer955 2 หลายเดือนก่อน +76

    ക്രെഡിറ്റ്‌ എടക്കാൻ ആയിരിക്കും അഥവാ കിട്ടിയാൽ

  • @Mukundram-i1w
    @Mukundram-i1w 2 หลายเดือนก่อน +5

    Njan oru kannadiganaan, but I love malayali culture❤❤❤❤

  • @navalakshmi5059
    @navalakshmi5059 2 หลายเดือนก่อน +4

    എനിക്ക് സംഭവം കണ്ടപ്പോൾ ഓർമ്മവന്നത് നമ്മുടെ നമ്മുടെ മഞ്ഞുമ്മൽ ബോയ്സിനെയാണ്

  • @raghuvelayudhan9009
    @raghuvelayudhan9009 2 หลายเดือนก่อน +13

    എന്തൊരു കഷ്ടം .ഒരു ജീവൻ്റെ വില ഇല്ലേ.നിങ്ങള് അവിടെ നിന്നും മാറരുത്.അതാണ് ധൈര്യം.മലയാളികൾ ഉണ്ടാകുമ്പോൾ അതു ഒരു ധൈര്യം ആണ്. ഈഗോ ആണോ അവർക്ക്😢.ജീവൻ രക്ഷികട്ടെ ആര് റക്ഷിച്ചാൽ എന്താ അവർക്ക്.കഷ്ടം വിദ്യാഭ്യാസം ഉണ്ടായത് കൊണ്ട് മാത്രം വിവേകം ഉണ്ടാവില്ല എന്ന് ഒരിക്കൽ കൂടി തെളിഞ്ഞു.ഈ പയ്യന്മാർ ക്കു കൊടുക്കണം ഇവൻ്റെ ഒക്കെ ജോലി

  • @ShobaAji
    @ShobaAji 2 หลายเดือนก่อน +20

    നാട്ടിൽ നിന്ന് എല്ലാവരോടും വന്ന് കർണാടക ഉള്ളത് നല്ല ചവിട്ടു കൊടുക്കും കർണാടക😢😢😢

  • @Aseesom-n5i
    @Aseesom-n5i 2 หลายเดือนก่อน +1

    കിട്ടു വാണങ്കിൽഇതിന്റെ ക്രഡിറ്റ് അവർക്ക് തന്നെ വേണം❤ അതാണ്

  • @JasmishihabJasmi
    @JasmishihabJasmi 2 หลายเดือนก่อน +3

    കേരളത്തിൽ എന്ത് പ്രശ്നം ഉണ്ടായാലും ഒരു ജീവന് എന്തങ്കിലും പ്രശ്നം വന്നാൽ ഒറ്റ കെട്ടായി നിൽക്കും നമ്മൾ മലയാളികൾ.

  • @winsonthomas1379
    @winsonthomas1379 2 หลายเดือนก่อน +1

    ⭕⭕⭕ നമ്മുടെ കർണാടക മിനിസ്റ്റർ... ജോർജ് ഉണ്ട് അവിടെ 🔥🔥🔥

  • @sarathsubrahmanian8521
    @sarathsubrahmanian8521 2 หลายเดือนก่อน +13

    സ്നേഹത്തിന്റെ ദൂകാൻ

  • @dhanus4213
    @dhanus4213 2 หลายเดือนก่อน

    കർണാടകകാർക് മനുഷ്യപറ്റ് എന്ന സാധനം തീരെ ഇല്ല.. Justice for arjun 🙏🙏🙏

  • @basheerkerala3618
    @basheerkerala3618 2 หลายเดือนก่อน +30

    തീരെ മനുഷ്യത്വമില്ലാത്ത വർഗ്ഗം

  • @muhammedsufyaan8454
    @muhammedsufyaan8454 2 หลายเดือนก่อน +1

    ഓരോ മലയാളിയും. അർജുൻ നോടൊപ്പം 💔💔💔💔💔😭😭😭

  • @insanind9497
    @insanind9497 2 หลายเดือนก่อน +132

    8 മീറ്റർ എന്ന് പറഞ്ഞാൽ ഒരു ഇരുനില വീടിന്റെ ഉയരം അതിന് താഴെ കിടക്കുന്ന മനുഷ്യനെ കണ്ടെത്താനാണ് ഏഴ് ദിവസം, നാണക്കേട്

    • @amydxb5141
      @amydxb5141 2 หลายเดือนก่อน +4

      Yes yes I severely doubt if lorry is not there

    • @shameermu328
      @shameermu328 2 หลายเดือนก่อน +41

      ഏതെങ്കിലും മണ്ണ് മാഫിയയോട് പറഞ്ഞിരുന്നെങ്കിൽ ഒരു ദിവസം കൊണ്ട് കണ്ടു പിടിച്ചേനെ

    • @sowmyavlog-ns8er
      @sowmyavlog-ns8er 2 หลายเดือนก่อน

      Avade lori illegil parajadu thirichu dukanam keto

  • @mithunvlogs7788
    @mithunvlogs7788 2 หลายเดือนก่อน +1

    മലയാളി എല്ലാരും ഒറ്റക്കട്ടേയി അങ്ങോട്ടു പോവാം നമ്മുടെ ഒരു ജീവൻ ആണ് അവിടെ ഉള്ളത് അതിനു കൊണ്ട് നമ്മൾ മടങ്ങു

  • @ashrafbaha5965
    @ashrafbaha5965 2 หลายเดือนก่อน +3

    എത്രയും പെട്ടെന്ന് അവനെ കിട്ടട്ടെ.

  • @littysebastian1601
    @littysebastian1601 2 หลายเดือนก่อน +1

    കേരളമെന്നു കേട്ടാൽ അഭിമാനപൂരിതമാകും അന്തരംഗം 👍

  • @SivaOm-k3e
    @SivaOm-k3e 2 หลายเดือนก่อน +35

    ലത്തി വീശിയാൽ അവനെ വെറുതെ വിടരുത്

  • @Priya-lt7ok
    @Priya-lt7ok 2 หลายเดือนก่อน

    ആ നാടിനു അർജുൻ ഒരു ഡ്രൈവർ മാത്രം, പക്ഷെ നമുക്ക് സ്വന്തം കൂടെപ്പിറപ്പു ആണ്, അവൻ രക്ഷ പെട്ടു വരും ന്നു ഇപ്പോഴും വിശ്വസിക്കുന്നു, ദൈവം കാക്കട്ടെ

  • @shafreenashafreena4113
    @shafreenashafreena4113 2 หลายเดือนก่อน +19

    കർണാടക അല്ലെ സ്വാഭാവികം പശു ആയിരുന്നു എങ്കിൽ ഇവന്മാർക്ക് ഉഷാർ വരും 👍🏻

    • @hridhikaprajeesh7501
      @hridhikaprajeesh7501 2 หลายเดือนก่อน +2

      കർണാടക ആരാണ് ഭരിക്കുന്നത്‌ എന്നറിയാമോ

    • @Wedoncreation
      @Wedoncreation 2 หลายเดือนก่อน +2

      @@hridhikaprajeesh7501siddharamaiah ennoru pottan ahn

    • @YueouteuaauaavThejjuuoesa235
      @YueouteuaauaavThejjuuoesa235 2 หลายเดือนก่อน

      ​@@hridhikaprajeesh7501ബിജെപികാർക്ക് അധികാരം കൊടുത്ത പോഴമാരുടെ നാടല്ലേ അധികാരം മാറിയാലും ജനങ്ങളിലും അധികാരികളിലും ആ ചാണക വിവേജനം ഉണ്ടാകുമല്ലോ

    • @hridhikaprajeesh7501
      @hridhikaprajeesh7501 2 หลายเดือนก่อน

      @@Wedoncreation എന്ത് തന്നെ അയാലും ഞാൻ മലയാളി ആയതിൽ അഭിമാനിക്കുന്നു

  • @fathimafathimak4046
    @fathimafathimak4046 2 หลายเดือนก่อน +2

    Nammude Arjune namukk nallapole kittatte....allaahu raksha nalkatte....

  • @jerishthomas7699
    @jerishthomas7699 2 หลายเดือนก่อน +13

    Big salute to this brothers

  • @alisspa629
    @alisspa629 2 หลายเดือนก่อน

    ഇൻശാഅല്ലാഹ്‌ ആ സഹോദരനെ ജീവനോടെ കുടുംബത്തിന് തിരിച്ചു ലഭിക്കട്ടെ. പ്രതീക്ഷ കൈ വിടരുത്.

  • @Abdurahman-v7y
    @Abdurahman-v7y 2 หลายเดือนก่อน +3

    മലയാളി 👍👍👍

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 2 หลายเดือนก่อน +2

    'മനുഷ്യൻ' എന്നതിലുള്ള മലയാളിപ്പറ്റ്❤

  • @g4gadget
    @g4gadget 2 หลายเดือนก่อน +5

    കേരളത്തിനെ പേടിയാണ് അവർക്കു🔥

    • @Bottom_Boy26
      @Bottom_Boy26 2 หลายเดือนก่อน

      In your dream 😂😂

  • @Gracy_d73
    @Gracy_d73 2 หลายเดือนก่อน +56

    അവർ കേരളത്തിൽ വരുമ്പോൾ നമ്മൾ അവരെ തല്ലുന്നില്ലല്ലോ മനസാക്ഷി illathavanmar

    • @sowmyavlog-ns8er
      @sowmyavlog-ns8er 2 หลายเดือนก่อน

      Thalli noku appo kana

    • @Ragnar_Lothbrok2
      @Ragnar_Lothbrok2 2 หลายเดือนก่อน +6

      ഇനി മുതൽ എവിടെ കണ്ടാലും തല്ലി തുടങ്ങിക്കോ

  • @swalihapsali3261
    @swalihapsali3261 2 หลายเดือนก่อน +1

    എത്രയും പെട്ടെന്ന്😢🤲

  • @shajik5566
    @shajik5566 2 หลายเดือนก่อน

    കന്നട അണ്ണൻമാർ ഞെട്ടിക്കാണും മുക്കത്തെ പുലി കുട്ടികളെ കണ്ട് മലയാളിയുടെ മനുഷ്യ സ്നേഹം കണ്ട് . നന്ദി രജ്ജിത്ത് സർ. സഹോദരനു വേണ്ടി ശക്തമായി പോരാടുന്ന ലോറി ഉടമമനാഫ് നന്ദി

  • @FakrudheenM-d1g
    @FakrudheenM-d1g 2 หลายเดือนก่อน +3

    മലയാളി പൊളിയാണ്

  • @aneeshkumar170
    @aneeshkumar170 2 หลายเดือนก่อน +2

    ഭയന്ന് തിരിച്ചു വരരുത് നമ്മുടെ സഹോദരൻ ആണ്‌ അവിടെ കിടക്കുന്നതു

  • @maxtruth7171
    @maxtruth7171 2 หลายเดือนก่อน +3

    കനടക്കാർക് മനുഷ്യത്വം ഇല്ല...
    എനിക്ക് അനുഭവം ഉള്ളതാണ്....

  • @ashishissacgeorge8144
    @ashishissacgeorge8144 2 หลายเดือนก่อน

    നേരെ തിരിച്ചു ഒരു കർണാടകക്കാരൻ ആണ് കേരളത്തിൽ ഇങ്ങനെ ഒരു അപകടത്തിൽ പെട്ടിരുന്നേൽ നമ്മൾ മലയാളികൾ എപ്പോളെ രക്ഷപെടുത്തിയേനെ..കേരളം വിട്ടാൽ മനുഷ്യൻ പുല്ല് വിലയാണ്. .

  • @sabeerm6195
    @sabeerm6195 2 หลายเดือนก่อน +3

    ദൈവത്തിന്റെ സ്വന്തം നാട് എന്ന് കേരളത്തെ പറയുന്നത് വെറുതെ അല്ല, നമ്മൾ ഓരോരുത്തരും ദൈവിക മനസ് ആണ് ❤

  • @lazylucy1583
    @lazylucy1583 2 หลายเดือนก่อน +1

    Salute to voluntary workers 🙏🏻🙏🏻
    Next level rescue !

  • @afsalmuhammed8380
    @afsalmuhammed8380 2 หลายเดือนก่อน +13

    ആറും അവിടെ ന്ന് കിട്ടാത്ത പോവരുത്

  • @saifudheenmm3947
    @saifudheenmm3947 2 หลายเดือนก่อน +1

    മലയാളികൾ👍👍❤

  • @muhammedshahabaz3138
    @muhammedshahabaz3138 2 หลายเดือนก่อน +8

    കെ റണ് വന്ന് പേൾ അതിർത്തി കെട്ടിയാ ജേ ദുക്ൾ അണ്