വാഴ കരുത്തോടെ വളരാൻ ഇതാണ് വിദ്യ # namukkum krishi cheyyam

แชร์
ฝัง
  • เผยแพร่เมื่อ 20 มี.ค. 2024
  • വാഴ കരുത്തോടെ വളരാൻ ഇതാണ് വിദ്യ
    namukkumkrishicheyyam
    namukkumkrishicheyyam banana

ความคิดเห็น • 42

  • @shamsudheenmuttichira2193
    @shamsudheenmuttichira2193 11 ชั่วโมงที่ผ่านมา

    എൻ്റെ വാഴയിലും കാണുന്നുണ്ട്. 4 മാസം പ്രായം,' മൈക്രേ ന്യൂട്രിയൻ കുറവാണെന്ന് പറഞ്ഞ് ന്യൂട്രിയൻ സ് മണ്ണിൽ കൊടുത്തു. '15 ദിവസത്തിനു ശേഷം ഇത്തിൾപ്പൊടി കൊടുത്തു. ഇനി വളം ചെയ്യാൻ എത്ര Days കാത്തിരിക്കണം

  • @sumajose1883

    കറിക്കായുടെ വാഴ കുലച്ചു പക്ഷേ ഇപ്പോൾ അതിൻ്റെ ഇളംകാകൾ ഉണങ്ങി ഇളം കറുത്ത നിറത്തിൽ വരുന്നു . ഇതിന് എന്താണ് കാരണം എന്ന് പറയുമോ 🙏

  • @unnikrishnannamboodiricr7458

    വാഴയുടെ പോളകൾ പൊളിഞ്ഞു പോകുന്നതെന്തുകൊണ്ട്?

  • @ushakumari2548

    എന്റെ രണ്ടു നേന്ത്രവാഴ വലുതായിട്ട് വീണു പോയി.കുലച്ചിട്ടില്ലായിരുന്നു. അതിന്ടെ രണ്ടു ചെറിയ വാഴ ഉണ്ടായിരുന്നു. അതിനു വളം ഇട്ടു കൊടുക്കണോ Madam?

  • @jamunamurali5559

    എന്റെ മത്തൻ വെള്ളരി യുടെയും ഇലകൾ മഞ്ഞളിച്ചു ചെറുതാകുന്നു. എന്താണ് ചെയേണ്ടത്

  • @sathilakshmanan4548
    @sathilakshmanan4548 21 วันที่ผ่านมา

    Madam ende vaazhakkum pola adarunnu

  • @jaffersalim581

    Madam, calcium nitrate borax എന്നിവ ഒരുമിച്ച് വാഴക്ക്‌ foliar ചെയ്യാൻ പറ്റുമോ, എത്ര അളവിൽ കൊടുക്കാം

  • @Unnikrishnan-ye2su
    @Unnikrishnan-ye2su 21 วันที่ผ่านมา

    Urea kittanilla

  • @jobinlal7653

    എന്റെ വാഴക്കും ഈ അസുഖം ഉണ്ട്

  • @SijoKoratty123

    കുമ്മായതിനു പകരം പച്ച കക്ക ഉപയോകിക്കുന്നതിനെ പറ്റി പറയാമോ

  • @usmanparakkathodi7731
    @usmanparakkathodi7731 7 ชั่วโมงที่ผ่านมา

    ചാനൽ കാണാൻ വൈകി പ്പോയി.... 🙏

  • @divakarank.v5336

    Thank you madam for your good advice

  • @ayurvillage3860
    @ayurvillage3860 12 ชั่วโมงที่ผ่านมา

    👍

  • @kichukichzz7838

    Thanks Mam Nalla arivukal othiri eshatapatu 👏👏👏

  • @babymathew3434

    what is the dosage of calcium nitrate for foliar spraying

  • @ansammaabraham8076

    magnesium ethra thavana kodukkam ella monthilum kodukkano

  • @sheelarani6406

    മാഡത്തിന്റെ വീഡിയോ സ് വളരെ സിമ്പിളും നല്ല ഫലപ്രദവുമാണ്. Contact നമ്പർ ഇടാമോ

  • @akshayvb2273

    Mam 4 മാസം പ്രായം ആയ വാഴയിൽ calcium ത്തിന്റെ നല്ല deficiency ഉണ്ട്....അപ്പോൽ മിനിമം എത്ര ഗ്രാം വരെ ഇട്ടു കൊടുക്കാം (1 പ്രാവശ്യം ആയി maximum എത്ര കൊടുക്കാം ) 5 ദിവസം കൂടുമ്പോൾ നടക്കുന്നത് ആണ്

  • @sobhakollara610

    ടിഷ്യൂ culture നേന്ത്ര vazhaku നൽകേണ്ട വളങ്ങൾ ഒന്ന് പറയാമോ.4മാസം പ്രായമായി.

  • @muhammedshameel2901

    മൊബൈൽ നമ്പർ തരുമോ