Very informative video. I also was under the impression that the grey spots are coming due to some deficiency of manure. Never thought it is a disease. Thank you Madam for this excellent video 🙏🙏
Best demonstration it will help many, only question is why you are cutting out and destroys the small sucker coming out, cut it from its base and plant anither place or give it to others who are interested.
@@mohanmahindra4885 The suckers coming before the maturity of the mother sucker will affect the bunch yield and health of the mother plant as in the case of human
കഴിഞ്ഞവർഷം കൃഷിഭവൻ എന്ന കിട്ടിയ ടിഷ്യൂ കൾച്ചർ വാഴക്കന്ന് മേടത്തിന്റെ ടിഷ്യുകൾച്ചറിനെ കുറിച്ചുള്ള വീഡിയോ കണ്ട് ഞാൻ അത് കൃത്യമായ ഫോളോ ചെയ്ത് ഇന്ന് കുലച്ച് നിൽക്കുന്നത് ആ സന്തോഷവാർത്ത മാഡത്തിന് അറിയിക്കുകയാണ്🙏thx നമ്മൾക്ക് ചാക്കിലും ഡ്രമ്മിലും ടിഷ്യൂകൾച്ചർ ആയ തൈകൾ വെക്കാൻ സാധിക്കുമോ എങ്കിൽ അതിനുള്ള വളപ്രയോഗങ്ങൾ എങ്ങനെ ചെയ്യണം🙏
സ്വന്തം കൈകൊണ്ട് പരിപാലിച്ച വാഴ ഉലച്ചത് കണ്ട ആവേശത്തിലാണ് ഞാൻ ഇപ്പോൾ വീട്ടിൽ ഒരിഞ്ച് സ്ഥലം പോലും വെറുതെ കളയരുത് എന്ന് ചിന്തയിൽ വേഗം ഉത്തരം പറയൂ എനിക്ക് ഇപ്പോ വാഴനടനം
⁉️വായയുടെ ഇലയിൽ കാണപ്പെടുന്ന ന്യൂട്രേഷൻസിന്റെ കുറവ് അത് പരിഹരിക്കാൻ വേണ്ടി നമ്മൾ വളങ്ങൾ ചേർത്ത് കഴിഞ്ഞാൽ ,അത് പരിഹരിച്ചു എന്നറിയുന്നത് എങ്ങനെയാണ്?? പഴയ ഇലയിൽ വന്ന കുത്ത് മാറുമോ? അതോ പുതിയ leef ലക്ഷണം കാണാതിരിക്കുമോ? വളം ചേർത്ത് എത്ര ദിവസം പിടിക്കും അത് എഫക്ട് ചെയ്യാൻ❗️⁉️
Very informative video. I also was under the impression that the grey spots are coming due to some deficiency of manure. Never thought it is a disease.
Thank you Madam for this excellent video 🙏🙏
നല്ല ക്ലാസ്. മനസ്സിൽ ആകും വിധം ആണ് വിവരിച്ചത്. Thanks
പുതിയതായി വരുന്ന നാമ്പിലവൈറ്റ് കളർ ആണ് എന്താണ് കാരണം ഒന്നു പറയൂ
Best demonstration it will help many, only question is why you are cutting out and destroys the small sucker coming out, cut it from its base and plant anither place or give it to others who are interested.
@@mohanmahindra4885 The suckers coming before the maturity of the mother sucker will affect the bunch yield and health of the mother plant as in the case of human
Mysore poovan vith vangan kittumo... near Payyannur
കഴിഞ്ഞവർഷം കൃഷിഭവൻ എന്ന കിട്ടിയ ടിഷ്യൂ കൾച്ചർ വാഴക്കന്ന് മേടത്തിന്റെ ടിഷ്യുകൾച്ചറിനെ കുറിച്ചുള്ള വീഡിയോ കണ്ട് ഞാൻ അത് കൃത്യമായ ഫോളോ ചെയ്ത് ഇന്ന് കുലച്ച് നിൽക്കുന്നത് ആ സന്തോഷവാർത്ത മാഡത്തിന് അറിയിക്കുകയാണ്🙏thx നമ്മൾക്ക് ചാക്കിലും ഡ്രമ്മിലും ടിഷ്യൂകൾച്ചർ ആയ തൈകൾ വെക്കാൻ സാധിക്കുമോ എങ്കിൽ അതിനുള്ള വളപ്രയോഗങ്ങൾ എങ്ങനെ ചെയ്യണം🙏
Drumil cheyyumbo give the same fertilizer recommendation in several splits
Very nice... Tks
വളരെ നല്ല രീതിയിൽ ഉള്ള ക്ലാസ്സ് 🎉
Thanks for this video ❤
സ്വന്തം കൈകൊണ്ട് പരിപാലിച്ച വാഴ ഉലച്ചത് കണ്ട ആവേശത്തിലാണ് ഞാൻ ഇപ്പോൾ വീട്ടിൽ ഒരിഞ്ച് സ്ഥലം പോലും വെറുതെ കളയരുത് എന്ന് ചിന്തയിൽ വേഗം ഉത്തരം പറയൂ എനിക്ക് ഇപ്പോ വാഴനടനം
Thank you sir
കോഴി വളത്തിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ ഏതൊക്കെ എന്ന് പറയാമോ...
NPK
⁉️വായയുടെ ഇലയിൽ കാണപ്പെടുന്ന ന്യൂട്രേഷൻസിന്റെ കുറവ് അത് പരിഹരിക്കാൻ വേണ്ടി നമ്മൾ വളങ്ങൾ ചേർത്ത് കഴിഞ്ഞാൽ ,അത് പരിഹരിച്ചു എന്നറിയുന്നത് എങ്ങനെയാണ്?? പഴയ ഇലയിൽ വന്ന കുത്ത് മാറുമോ? അതോ പുതിയ leef ലക്ഷണം കാണാതിരിക്കുമോ? വളം ചേർത്ത് എത്ര ദിവസം പിടിക്കും അത് എഫക്ട് ചെയ്യാൻ❗️⁉️
Depends on the application of both fertilizer and irrigation
After 6-7 months the underground part gets infected and all leaves turn yellow and droop. Any solution? I lose 8/10 by this problem!
Please share the photo of the affected plant
❤
മാഡം, എന്റെ കദലി വാഴ കുല ക്കാറാകുമ്പോൾ കുമ്പടഞ്ഞു പോകുന്നു. ഇതിനുള്ള പ്രതിവിധി പറഞ്ഞുതരണേ
Photo share cheyyu
Raajphose jaiva valam alle
@@anirudhcv9407 yes
എല്ലാത്തരം വാഴയുടെയും കന്ന് ഒടിച്ചു കളയാമോ?
Yes
വഴിയുടെ ഇല ചുരുളുന്നു കാരണം? 2months പ്രായം
Calcium and boron deficiency
സർ
ഇലയിൽ കറുത്ത താർ പോലെ കാണുന്നു എന്ത് ചെയുക
Ochu shalyam annu
Indoor plants ൻ്റെ ഇലയിൽ വട്ടത്തിൽ കരിഞ്ഞ പോലെ വരുന്നതിൻ്റെ കാരണവും ഇതു തന്നെയാണോ
Share the photo
Photo shared in WhatsApp
0:54 0:57 0:59 @@namukkumkrishicheyyam1583
Chechi നല്ലൊരു ക്ലാസ് ആയിരുന്നൂ .
മണ്ണ് പരിശോധനക്ക് മണ്ണ് എങ്ങനെ ശേഖരിക്കണം
Video idam
Mam. Mam inu edhelum whats app gruop undo. Njn ippol Bsc agriculture graduated an. 2024 pass out aydhan. Nilavil ini psc 2 year after ee ullu.
@@safeerakksafeera3374 no group
Dolomite ചേർക്കുമ്പോൾ പിന്നെ കുമ്മായം എങ്ങിനെ എപ്പോൾ ചേർക്കണം?
It is better to use kummaysm than dolomite for banana
എന്റെ രണ്ടു നേന്ത്ര വാഴ ഈ അസുഖം വന്നു poyi
I lost 20 injapoovan and 10 are infected!
repeat is very bad.
Which one is repeated
ടിഷ്യൂ കൾച്ചർ വാഴയുടെ കൃഷി രീതി ഒരു വീഡിയോ
ഇടണം. വൈകരുത്.
Will try