ടിഷ്യു കൾച്ചർ വാഴ തൈകൾ നടുന്ന രീതികൾ 🌱🌱🌱

แชร์
ฝัง
  • เผยแพร่เมื่อ 31 ก.ค. 2021
  • ടിഷ്യു കൾച്ചർ വാഴ കൃഷി വീട്ടിൽ തന്നെ🌱🌱🌱

ความคิดเห็น • 30

  • @mohanmahindra4885
    @mohanmahindra4885 2 หลายเดือนก่อน +1

    Super presentation, it will help many.

  • @vivekms7039
    @vivekms7039 3 ปีที่แล้ว +1

    Good and informative

  • @jisajohn5251
    @jisajohn5251 3 ปีที่แล้ว +3

    Very informative 😍

  • @JaySree98
    @JaySree98 3 ปีที่แล้ว +2

    Nyccc

  • @sharafsimla985
    @sharafsimla985 ปีที่แล้ว +2

    സൂപ്പർ 🌹

  • @danielmathai
    @danielmathai 3 ปีที่แล้ว +1

    👌

  • @Spicy4
    @Spicy4 2 ปีที่แล้ว +1

    Good

  • @viniprasad1880
    @viniprasad1880 3 ปีที่แล้ว +1

    Nice 👍

  • @jamshadjk4960
    @jamshadjk4960 2 ปีที่แล้ว +2

    മഴക്കാലത്തു അനുയോജ്യം ആണോ. മഴക്കാലത്തു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തല്ലാം ആണ്??

  • @jamalkoduvally9380
    @jamalkoduvally9380 7 หลายเดือนก่อน +2

    വാഴ കുല ഫുൾ വന്നാൽ അതിന്റ ഫ്ലവർ എല്ലാം എടുത്ത് കളയണo അത് പോലെ കുല തീർന്നാൽ കട്ടി വേഗം ഒടിച്ചു കളയണo വവ്വാൽ വന്ന് കുല ഫുൾ മാന്തി അടയാളo ഒഴിവാക്കാം കുല റെഡി ആയാൽ കാണാൻ നല്ല ഭoഗി ആയിരിക്കും ✌️

  • @sanils3792
    @sanils3792 2 ปีที่แล้ว +1

    Adivalam angane ettamathiyoo

  • @mustafapp875
    @mustafapp875 12 วันที่ผ่านมา +1

    2×2×2 അടി അളവിൽ എടുത്ത കുഴിയിൽ എത്റ വരെ മണ്ണ് നിറക്കണം ടിഷ്യു വാഴ നടുവാൻ?

    • @evergreenchannel2917
      @evergreenchannel2917  10 วันที่ผ่านมา

      @@mustafapp875 കുഴിയെടുത്ത് ശേഷം ചാണകപ്പൊടി ഇടുക അതിനുശേഷം ചവറ് ഇടുക നല്ല രീതിയിൽ കാലുകൊണ്ട് ചവിട്ടി അമർത്തിവെച്ച് സൈഡ് ഇടിച്ച് മണ്ണിട്ട് കുഴി പൂർണമായും മൂടിയതിനു ശേഷം അതിൻ്റെ സെൻറർ ഭാഗത്ത് ടിഷ്യു കൾച്ചർ വാഴ തൈ നടാം

  • @muhammadsavad7606
    @muhammadsavad7606 2 ปีที่แล้ว +1

    കോഴിക്കാഷ്ഠം ഉപയോഗിക്കാമോ

  • @kochurani7886
    @kochurani7886 2 ปีที่แล้ว +2

    Chanakamedamo

  • @reality1756
    @reality1756 2 ปีที่แล้ว

    നേന്ത്രവാഴയ്ക്കും tissue culture ഉണ്ടോ?

  • @asharafalic.k5368
    @asharafalic.k5368 2 ปีที่แล้ว

    വാഴ തയ്യിന് എന്താ വില

  • @shoukathpk5344
    @shoukathpk5344 2 ปีที่แล้ว +1

    ടിഷൂ കൾച്ചർ വാഴ കുട്ടികൾ എവിടെ വാങ്ങാൻ കിട്ടും??

    • @evergreenchannel2917
      @evergreenchannel2917  2 ปีที่แล้ว +1

      പഞ്ചായത്തു കൃഷിഭവനുമായി ബന്ധപ്പെടുക.അല്ലാത്തപക്ഷം മണ്ണുത്തിയിൽ ലഭിക്കും

  • @JoyPa-ij8tu
    @JoyPa-ij8tu 6 หลายเดือนก่อน +2

    നീ ഒരു വാഴവെച്ചതുപോലെയാണോ വലിയ കൃഷി, ഒന്ന് പോടെ

    • @evergreenchannel2917
      @evergreenchannel2917  6 หลายเดือนก่อน +1

      ശരി Bro🙂 വലിയ കൃഷി എങ്ങനെയാണെന്ന് ഒന്ന് കാണിച്ചു തായോ?