വാഴക്കൃഷിയിൽ മൂലകങ്ങളുടെ അഭാവം കൊണ്ടുണ്ടാകുന്ന വളർച്ചാ പ്രശ്നങ്ങളും, പരിഹാര മാർഗ്ഗങ്ങളും.

แชร์
ฝัง
  • เผยแพร่เมื่อ 28 มี.ค. 2019
  • വാഴകൃഷി#മൂലകങ്ങൾ# സൂക്ഷ്മമൂലകങ്ങൾ# (Nutrient deficiency and its correction measures in banana farming)

ความคิดเห็น • 69

  • @vallathvenugopalan3611
    @vallathvenugopalan3611 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദം.

  • @harishankerka7157
    @harishankerka7157 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @abdulhabeeb3251
    @abdulhabeeb3251 ปีที่แล้ว

    Valarey upakaram God bless you

  • @divakarank.v5336
    @divakarank.v5336 4 หลายเดือนก่อน

    Best video, thank you very much

  • @sunodkumar5469
    @sunodkumar5469 4 ปีที่แล้ว +1

    ഞാൻ വാഴകൃഷിയെക്കുറിച്ച് കൂടുതൽ അറിയുവാൻ ഒരു പാട് youtube Channel കാണുകയുണ്ടായി അതിൽ ഏറ്റവും നന്നായി വിവരണങ്ങൾ തരുന്നത് ഈ Channel ൽ ആണ് ഇത്തരത്തിലുള്ള നല്ല അറിവുകൾ ഇനിയും നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

    • @dr.sajithkp4835
      @dr.sajithkp4835  4 ปีที่แล้ว

      വളരെ സന്തോഷം, ഇനിയും ഉപകാരപ്രദമായ വിവരങ്ങൾ share ചെയ്യാൻ ശ്രെമിക്കാം...

  • @jamesantony517
    @jamesantony517 19 วันที่ผ่านมา +1

    അഞ്ച് കിലോ മുതൽ പത്ത് കിലോ വരെ ജൈവ വളം ഇട്ടുകൊടുത്താൽ ഈ വാളിൽ നിന്നും സ്വർണം ആണോ കിട്ടുന്നത്

  • @sharafsimla985
    @sharafsimla985 ปีที่แล้ว +1

    Very useful video🌹🌹

  • @rajankuttan8180
    @rajankuttan8180 ปีที่แล้ว

    വളരെ കൃത്യതയുള്ള അറിവ് തന്നതിന് നന്ദി.

  • @greentagkerala172
    @greentagkerala172 3 ปีที่แล้ว +1

    good information

  • @sukumaranmannyath2936
    @sukumaranmannyath2936 4 ปีที่แล้ว

    Supper

  • @Dhoni77242
    @Dhoni77242 4 ปีที่แล้ว

    Good

  • @sreethajkk744
    @sreethajkk744 3 ปีที่แล้ว

    പുതിയ അറിവുകൾ ലഭിച്ചു.

  • @anunarendran9428
    @anunarendran9428 ปีที่แล้ว +2

    വളരെ നല്ല വിശദീകരണം...minimum words ൽ വേണ്ടത് മാത്രം പറഞ്ഞു... വലിച്ചു വാരി പറയാതെ points മാത്രം പറഞ്ഞു... വാഴകൃഷിയുടെ best video👍🏻👍🏻👍🏻👌🏽👌🏽👌🏽

  • @manojs8372
    @manojs8372 5 ปีที่แล้ว

    Very good

  • @akshaybaburaj7571
    @akshaybaburaj7571 2 ปีที่แล้ว

    👍👍

  • @sahadevanmundanattu6513
    @sahadevanmundanattu6513 ปีที่แล้ว

    ❤❤🙏🏻🙏🏻

  • @rijeshcr3922
    @rijeshcr3922 ปีที่แล้ว

    ❤❤❤

  • @rajeevppavrk8459
    @rajeevppavrk8459 5 ปีที่แล้ว +1

    sooppar

  • @amthomasanithottathil9677
    @amthomasanithottathil9677 5 ปีที่แล้ว

    Valarnnukondrikkunna vazhayude pashutha elakal enthu cheyyanam.how to dispose it ?

    • @dr.sajithkp4835
      @dr.sajithkp4835  4 ปีที่แล้ว

      പഴയ ഇലകൾ കട്ട് ചെയ്തു മാറ്റി പറമ്പിന്റെ ഏതെങ്കിലും ഒരു സൈഡിൽ ഇട്ടാൽ മതി. അത് കൊണ്ട് കുഴപ്പം ഒന്നും വരാനില്ല

  • @thaju86thaju
    @thaju86thaju 3 ปีที่แล้ว

    സാറേ അയർ വെള്ളത്തിൽ കലക്കി spry ചെയ്ത് കൊടുക്കാൻ പറ്റുമോ

  • @josejoseph7896
    @josejoseph7896 4 ปีที่แล้ว

    I am organic farmer. Will you please tell me how can I ensure the adequate supply of potash to banana plants.

    • @dr.sajithkp4835
      @dr.sajithkp4835  4 ปีที่แล้ว +2

      you can ensure Pottassium (K) availability by preparing a compost using fruit and vegetable waste especially banana peel (vazhappazha tholi), banana peel is an excellent source of K. and additionally u can add coconut husk ash (thenaga madal charam) will give u good source of K. and K is important for banana growth as it involves in protein sysnthesis and help in the water and mineral uptake by roots of plants.

    • @josejoseph7896
      @josejoseph7896 4 ปีที่แล้ว

      @@dr.sajithkp4835 thank you very much sir.

  • @bijibbalu69
    @bijibbalu69 5 ปีที่แล้ว

    Banana sakthi evide ninnu kittumennu parayamo

    • @dr.sajithkp4835
      @dr.sajithkp4835  4 ปีที่แล้ว

      you can contact ICAR-National research center for banana, Trichy for banana shakthi

    • @dr.sajithkp4835
      @dr.sajithkp4835  4 ปีที่แล้ว

      ബനാന ശക്തി ദേശീയ വാഴ ഗവേഷണ കേന്ദ്രത്തിന്റെ ഉല്പന്നമാണ്, പക്ഷെ കേരളത്തിലും അത് ഡിസ്ട്രിബൂഷൻ ഉണ്ട്, പിന്നെ നമ്മുടെ കേരള യൂണിവേഴ്സിറ്റിയുടെ "അയർ" എന്ന ഉല്പന്നവും ഫലപ്രദമാണ് അത് എല്ലാ യൂണിവേഴ്സിറ്റി സെന്ററുകളിലും ലഭ്യമാണ്.
      ദേശീയ വാഴ ഗവേഷണ കേന്ദ്രത്തിന്റെ കോണ്ടാക്‌ട് നമ്പർ ഇതാണ്:094425 53117.

  • @bijeshkbijesh
    @bijeshkbijesh 4 ปีที่แล้ว

    ഞാലി പൂവൻ vaazhakku ഇങ്ങനെ വെള്ള നിറത്തിലുള്ള തൂമ്ബ് വന്നാൽ എന്ത് ചെയ്യണം ?

    • @dr.sajithkp4835
      @dr.sajithkp4835  4 ปีที่แล้ว

      ഏതു വാഴയിനമായാലും ഇലകളിൽ വരുന്ന നിറ വ്യത്യാസങ്ങളും, ഇല ചുരുളുന്നതും, പുതിയ ഇല വിരിയാൻ താമസം കാണിക്കുന്നതും എല്ലാം ഒരു 90% വരെ സൂക്ഷ്മ മൂലകങ്ങളുടെ കുറവുകൾ കൊണ്ടാണ്, ഇത് പരിഹരിച്ചില്ലെങ്കിൽ അത് വിളവിനെ ബാധിക്കും...വാഴക്ക് ഇടാൻ പറ്റുന്ന സൂക്ഷ്മ മൂലക മിശ്രിതങ്ങൾ പല കമ്പനി കാളും പുറത്തിറക്കുന്നുണ്ട്, പിന്നെ കേരള അഗ്രിക്കള്റ്റ്ൽ യൂണിവേഴ്സിറ്റി യുടെ "അയർ" ദേശീയ വാഴ ഗവേഷണ കേന്ദ്രത്തിന്റെ "ബനാന ശക്തി" എന്നിവ വളരെ ഫലപ്രദമാണ്. വാഴ നാട്ടു ഒരു രണ്ടു മാസം കഴിയുമ്പോൾ ഏതെങ്കിലും ഒരു സൂക്ഷ്മ മൂലക മിശ്രിതം നൽകുക...പ്രത്യേകിച്ച് ബോറോൺ കുറവാണു കേരളത്തിൽ കണ്ടുവരുന്നത്. അത് കൊണ്ട് മറ്റൊന്നും ഇട്ടില്ലെങ്കിലും ബോറോൺ 20g എല്ലാ വഴക്കും കൊടുക്കുക.

  • @shreyasprakasan2012
    @shreyasprakasan2012 4 ปีที่แล้ว

    സർ എന്റെ വാഴയുടെ കൂൻപ് വെളുത്ത്‌ കാണപ്പെടുന്ന്‌, കൂടാതെ ഇത് വിരിയുന്നുമില്ല.കുമ്മായം,ബറോൺ എന്നിവ ചേർത്തായിരുന്നു.

    • @dr.sajithkp4835
      @dr.sajithkp4835  4 ปีที่แล้ว

      please send photos to my whats app number 9447606898, we can see what is happening

  • @julietaloysius544
    @julietaloysius544 ปีที่แล้ว

    വളരെ നല്ല അറിവുകൾ

  • @jeevangeorge2318
    @jeevangeorge2318 3 ปีที่แล้ว

    സർ മൂന്നാമത്തെ വളപ്രയോഗത്തിന് ഉപയോഗിക്കാവുന്ന മരുന്ന് നിർദേശിക്കാമോ?

    • @dr.sajithkp4835
      @dr.sajithkp4835  ปีที่แล้ว

      ആദ്യത്തെയും രണ്ടാമത്തെയും തവണ ഫോസ്ഫോറസ് കൊടുത്തിട്ടുണ്ടെങ്കിൽ മൂന്നാം തവണ യൂരിയയും, പൊട്ടഷും 110 ഗ്രാം വീതം കൊടുത്താൽ മതി.

  • @bijisanthosh6925
    @bijisanthosh6925 4 ปีที่แล้ว

    നല്ലതുപോലെ വളർന്നു കൊണ്ടിരുന്ന ഏത്തവാഴ ഇലകൾ ഒരു മാതിരി കട്ടിപിടിച്ചു ചുരുണ്ടതുപോലെയോ തീയിൽ കാണുമ്പോൾ പെട്ടെന്ന് വങ്ങിപ്പോകുന്ന പോലെയോ വരുന്നു. അതെന്താണ് sir.

    • @dr.sajithkp4835
      @dr.sajithkp4835  4 ปีที่แล้ว

      കാൽസ്യം, ബോറോൺ കുറവുകൊണ്ടാണ് എങ്ങനെ ഉണ്ടാകുന്നതു, കുമ്മായം ഇടുന്നതു കൊണ്ട് കാൽസ്യം കുറവ് ഒരു പരിധി വരെ ഇല്ലാതാവും പക്ഷെ ബോറോൺ കുറവാണു ഏത്തവാഴയിൽ കൂടുതലായും കണ്ടു വരുന്നത്, എങ്ങനെ കണ്ടാൽ ഒന്നുകിൽ Borax 50g ഒരു വഴക്ക് രണ്ടാം മാസം മണ്ണിൽ ഇട്ടു കൊടുക്കാം, ഇല്ലെങ്കിൽ solubor (പൌഡർ ) 3g/l വെള്ളത്തിൽ കലക്കി ഇലകളിൽ തളിച്ച് കൊടുക്കാം, ഒരു പ്രാവശ്യം കൊടുത്തു 2 ആഴ്ച വിട്ടു വീണ്ടും ഇലകളിൽ ഏതു കണ്ടാൽ ഒരു പ്രാവശ്യം കൂടെ ചെയ്യുക.

  • @amithjohnson546
    @amithjohnson546 4 ปีที่แล้ว

    സൂക്ഷമുലകങ്ങൾ ഇട്ട് 15 ദിവസം കഴിഞ്ഞ് രാസവളം ചേർക്കുന്നതാണോ നല്ലത്

    • @dr.sajithkp4835
      @dr.sajithkp4835  4 ปีที่แล้ว

      ഇപ്പോഴും രണ്ടു രീതിയിലുള്ള വളങ്ങൾ നൽകുമ്പോൾ ഒരു 2 ആഴ്ച ഇടവേള നൽകുന്നത് നല്ലതാണു, പ്രധാന മൂലകങ്ങളായ നൈട്രജൻ, ഫോസ്‌ഫേറസ്, പൊട്ടാഷ് എന്നിവ നൽകുമ്പോൾ സൂഷ്മമൂലകങ്ങൾ കൊടുക്കുന്നത് കൊണ്ട് കുഴപ്പ൦ ഒന്നും ഇല്ലാ, രണ്ടും രാസ വളങ്ങൾ ആണല്ലോ (chemicals ), പക്ഷെ സൂക്ഷ്മ മൂലകങ്ങളുടെ കുറവ് കണ്ടാൽ അത് തനിച്ച കൊടുക്കുന്നതാണ് നല്ലതു ശേഷം ഒരു രണ്ടാഴ്ച കഴിഞ്ഞു മറ്റു വളങ്ങൾ ചെയ്യുക.

  • @sunilnair1983
    @sunilnair1983 4 ปีที่แล้ว

    വാഴയ്ക്ക് വേണ്ട എല്ലാ മൂലകങ്ങളും അടങ്ങിയിട്ടുള്ള പാക്കറ്റ് അത് ലഭിക്കാൻ വേണ്ട മാർഗങ്ങൾ ഒന്ന് പറഞ്ഞു തരാൻ പറ്റുമോ

    • @dr.sajithkp4835
      @dr.sajithkp4835  4 ปีที่แล้ว

      packet പാക്കറ്റ് എന്ന് പറഞ്ഞത് എന്താണെന്ന് മനസ്സിലായില്ല, മിക്സഡ് വളം ആണോ, anyway you please call me 9447606898

  • @akhilpasok5869
    @akhilpasok5869 3 ปีที่แล้ว

    വാഴയുടെ ഇല ഭൂപടം പോലെ വെട്ടുന്നു എന്താണ് മാറ്റാൻ വഴി

  • @rashidmuhammed3624
    @rashidmuhammed3624 4 ปีที่แล้ว

    തൃശൂർ ടിഷ്യൂ വാഴ എവിടെ കിട്ടും

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 4 ปีที่แล้ว

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @josetj5027
      @josetj5027 4 ปีที่แล้ว

      Very good information

  • @user-or3sc4nl9y
    @user-or3sc4nl9y 3 ปีที่แล้ว

    ഈ മുലകങ്ങൾ എവിടെനിന്നും കിട്ടും
    കടകളിൽ കിട്ടുമോ

    • @dr.sajithkp4835
      @dr.sajithkp4835  3 ปีที่แล้ว

      കിട്ടും, സൂക്ഷ്മ മൂലക മിശ്രിതം, അല്ലെങ്കിൽ മൈക്രോഫുഡ്‌ എന്നൊക്കെ പേരിൽ കിട്ടും.

    • @dr.sajithkp4835
      @dr.sajithkp4835  3 ปีที่แล้ว

      കിട്ടും, സൂക്ഷ്മ മൂലകമിശ്രിതം, മൈക്രോഫുഡ് എന്ന പേരിൽ ഒക്കെ കിട്ടും.

  • @shanishans6084
    @shanishans6084 4 ปีที่แล้ว +1

    വാഴ ഇലകൾ കറുത്ത നിറം എന്ത് കൊണ്ടാണ് ഉണ്ടാകുന്നത്

    • @dr.sajithkp4835
      @dr.sajithkp4835  4 ปีที่แล้ว

      സാദാരണയായി വാഴത്തൈകളിൽ വളർച്ചയുടെ ആദ്യ ഘട്ടങ്ങളിൽ കാണപ്പെടുന്ന ബ്രൗൺ കളർ വാഴ വലുതാവുമ്പോ താനെ ഇല്ലാതാവും ഇത് ഒരു രോഗമല്ല. പക്ഷെ വലിയ വാഴയായ ശേഷം ഇലകളിൽ ചെറിയ ബ്രൗണോ കറുപ്പോ നിറത്തിലുള്ള കുത്തുകൾ കാണപ്പെടുന്നത് ഇലപ്പുള്ളി രോഗങ്ങൾ പോലുള്ള fungus രോഗങ്ങൾ അവൻ സാധ്യതയുണ്ട്. അതുകൊണ്ടു നിങ്ങൾ ചോദിച്ചിരിക്കുന്ന ചോദ്യത്തിന് വ്യക്തമായ മറുപടി തരണമെങ്കിൽ ഏതു വളർച്ച ഘട്ടത്തിലുള്ള വാഴയാണെന്നും എങ്ങിനുള്ള സ്പോട് ആണെന്നും അറിയണം.

    • @dr.sajithkp4835
      @dr.sajithkp4835  4 ปีที่แล้ว

      അത് സാദാരണയായി ബനാന പ്ലാന്റിനൽ കാണപ്പെടുന്നതാന്, എന്നാൽ tissue culture വാഴകളിൽ ഈ കാരക്ടർ (varietal charector )കൂടുതലായി കാണപ്പെടും, 2-4 മാസങ്ങളിൽ ആണ് കൂടുതലായി കാണപ്പെടുന്നത് അത് വാഴ വലുതാവുമ്പോ സ്വാഭാവികമായും ഇല്ലാതാകും.

    • @dr.sajithkp4835
      @dr.sajithkp4835  4 ปีที่แล้ว

      എന്നാൽ വലിയ വാഴകളിൽ ചെറിയ റൌണ്ട് ഷാപ്പിൽ കാണപ്പെടുന്ന ബ്രൗൺ സ്പോട്ടുകൾ രോഗലക്ഷണമാകാൻ വഴിയുണ്ട് (banana സിഗെറ്റോക ബ്ലാക്ക് സ്പോട് ഡിസീസ്‌ ).

  • @vallathvenugopalan3611
    @vallathvenugopalan3611 2 ปีที่แล้ว +1

    ഏതെങ്കിലും മൂലകങ്ങൾ അധികമായാൽ വാഴക്ക് വരുന്ന പ്രശ്നങ്ങളെ കുറിച്ചും അറിയണമെന്നുണ്ട്.

  • @subi84able
    @subi84able 4 ปีที่แล้ว

    മൂലകങ്ങൾ എല്ലാം ഓർഗാനിക് ആയി ഉണ്ടാക്കാനോ അല്ലേൽ വാങ്ങാൻ കിട്ടുമോ, ഞാൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വാഴയില മഞ്ഞ കളർ ആയി ഉണങ്ങി പോകുന്നു പിന്നെ തണ്ട് തുരപ്പൻ,

    • @dr.sajithkp4835
      @dr.sajithkp4835  4 ปีที่แล้ว +1

      സൂക്ഷ്മ മൂലക മിശ്രിതം(micronutrient mixture) എന്ന് പേരിൽ അഗ്രികൾച്ചർ സാധനങ്ങൾ വാങ്ങാൻ കിട്ടുന്ന കടകളിൽ വാങ്ങാൻ കിട്ടും, പിന്നെ കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി യുടെ പ്രോഡക്റ്റ് ആയ "അയർ" നല്ല ഒരു പ്രോഡക്റ്റ് ആണ്, അല്ലെങ്കിൽ " ബനാന ശക്തി" എന്ന പേരിൽ ദേശീയ വാഴ ഗവേഷണ കേന്ദ്രത്തിന്റെ പ്രോഡക്റ്റും ഉണ്ട്. വാഴകൾക് പ്രത്യേകിച്ച് ഏത്ത വാഴക് "ബോറോൺ" ഡെഫിസിൻസി കൂടുതൽ ആണ് ഇതിനു രണ്ടാമത്തെ മാസം നിർബന്ധമായും "borax" 50g വെച്ച് നൽകുക.

    • @subi84able
      @subi84able 4 ปีที่แล้ว

      ആയിരം തൂമ്പിന് എന്തങ്കിലും മരുന്നുണ്ടോ

    • @dr.sajithkp4835
      @dr.sajithkp4835  4 ปีที่แล้ว

      ആയിരം തൂബ്ബ് എന്ന് താങ്കൾ ഉദ്ദേശിച്ചത് " കൂമ്പടയൽ" അല്ലെങ്കിൽ "bunchy top" രോഗത്തെയാണെങ്കിൽ അതിനു മരുന്നില്ല, അതൊരു വൈറസ് രോഗമാണ് "banana bunchy top virus " ആണ് ഈ രോഗം ഉണ്ടാക്കുന്നത്. ഈ രോഗം വന്ന വാഴ വേരോടെ പിഴുതു നശിപ്പിച്ചു കളയുകയാണ് ഏക വഴി...അല്ലെങ്കിൽ പറമ്പിലുള്ള മറ്റു വാഴകൾക്കും വരും. ഈ വാഴയുടെ കണ്ണുകളും ഉപയോഗിക്കാൻ പാടില്ല. @@subi84able

    • @krishnaraj8460
      @krishnaraj8460 3 ปีที่แล้ว

      @@dr.sajithkp4835 ഹയർ വാഴകൾക്ക് മാത്രമുള്ളതാണോ ആണോ മറ്റുള്ള വിളകൾക്കും ഉപയോഗിക്കാമോ

    • @dr.sajithkp4835
      @dr.sajithkp4835  3 ปีที่แล้ว

      @@krishnaraj8460 അയർ ഒരു സൂഷ്മമൂലക മിശ്രിതമാണ് മറ്റു വിളകൾക്കും ശുപാർശ പ്രകാരം ഉപയോഗിക്കാം.

  • @rajankuttan8180
    @rajankuttan8180 ปีที่แล้ว

    പച്ച കക്കപ്പൊടി ഉപയോഗിക്കാമോ?

  • @ennakavi2129
    @ennakavi2129 ปีที่แล้ว

    Sir, contact number or email tharaamo?