അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍ | Romantic Song | East Coast Vijayan | M Jayachandran

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 214

  • @nidhinsathyan3994
    @nidhinsathyan3994 11 หลายเดือนก่อน +121

    ഒരിക്കലും തിരിച്ച് കിട്ടാത്ത സുവര്‍ണ്ണക്കാലത്തിന്‍റെ ഓര്‍മ്മകള്‍..
    കണ്ണുനിറയുന്നു.. Yes 90 kid😢

  • @kavyachinnu9715
    @kavyachinnu9715 5 หลายเดือนก่อน +77

    90 kid watching 2024❤ഇന്നലകളിലേക്ക് പോകാൻ ഒരു ആഗ്രഹം 😢

    • @SuryaSheby
      @SuryaSheby 4 หลายเดือนก่อน

      Yes

    • @sachisachu2249
      @sachisachu2249 4 หลายเดือนก่อน

      ❤Povallee povaallee..
      -Another 90's kid

    • @jsanju4143
      @jsanju4143 3 หลายเดือนก่อน +1

      ഇപ്പോഴും ഈ പ്രണയനൊമ്പരം അനുഭവിക്കുന്നു.. സ്വന്തം ആക്കാനാകാതെ 😢

  • @shijilraj8644
    @shijilraj8644 2 หลายเดือนก่อน +13

    ഇപ്പോഴും ഈ പാട്ടു കേൾക്കുമ്പോൾ oru നെഞ്ചിടിപ്പാണ്......ഒന്നും ആകാൻ പറ്റാത്ത.....സ്നേഹിച്ചത് പോകുമ്പോൾ ഉണ്ടാകുന്ന വേദന......

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +382

    ഒരുമിക്കില്ല എന്നറിഞ്ഞു പ്രണയിച്ചു നോക്കണം... വർഷങ്ങൾ കഴിഞ്ഞാലും ഒരു വിരഹ നൊമ്പരം നമ്മുടെ മനസ്സിൽ എന്നും താളം തുള്ളി നിൽക്കും ❣️❣️❣️

    • @subhashskatlogue6096
      @subhashskatlogue6096 11 หลายเดือนก่อน +8

      Ithu cheating anu

    • @AncyAncy-sm8jv
      @AncyAncy-sm8jv 10 หลายเดือนก่อน +20

      സത്യം ആണ് ആ ഒരു വിഷമം അത് എത്ര കാലം കഴിഞ്ഞു പോയാലും മനസ്സിൽ ഒരു മുറിവ് ആയി കിടക്കും 😔❤

    • @renjithraman5624
      @renjithraman5624 10 หลายเดือนก่อน +7

      സത്യം 👍

    • @beenababurajendran9607
      @beenababurajendran9607 9 หลายเดือนก่อน +5

      സത്യം

    • @SusheelaK-m8m
      @SusheelaK-m8m 9 หลายเดือนก่อน +6

      ഈ പാട്ട് കേട്ടപ്പോൾ മനസ്സിൽ പഴകാലം ഓടിയെത്തി. പണ്ടത്തെ ജീവിതം

  • @chinnu237
    @chinnu237 7 หลายเดือนก่อน +75

    വല്ലാത്ത ഒരു feel... 🥺ഒരുമിക്കില്ല എന്ന് അറിഞ്ഞിട്ടും ഒരിക്കലും വിട്ട് കൊടുക്കാൻ പറ്റാത്ത രീതിയിൽ അവനിൽ കുടുങ്ങി കിടക്കുകയാണ് ഞാൻ ഇന്നും.... 🥺🤍💋Miss uuh ☺️

    • @sobha518
      @sobha518 7 หลายเดือนก่อน +1

      Ningal orumikkatte🙏🙏🙏❤️

    • @valsalanair9504
      @valsalanair9504 6 หลายเดือนก่อน

      ഞാനും 😔

    • @Kukku914
      @Kukku914 6 หลายเดือนก่อน

      Njanum 😢

    • @Bentokp1987
      @Bentokp1987 หลายเดือนก่อน

      😄

    • @AnilKumar-ml7fs
      @AnilKumar-ml7fs หลายเดือนก่อน

      🤝😘

  • @RaniRani-xt9rg
    @RaniRani-xt9rg 9 หลายเดือนก่อน +32

    ഇത് ഒരു മനസ്സിന്റെ വിങ്ങൽ ആണ്‌, അരുകിൽ ഇല്ലാ എന്ന നൊമ്പരം 🙏♥️🥰♥️🙏

    • @vinayakan6405
      @vinayakan6405 8 หลายเดือนก่อน

      Correct 💯

  • @teddybear1738
    @teddybear1738 ปีที่แล้ว +19

    കുറെ നാൾ കഴിഞ്ഞ് കേൾക്കുന്നത് കൊണ്ട് നല്ല ഫീൽ❤... ആ വയലിൻ മ്യൂസിക് നമ്മുടെയൊക്കെ ഹൃദയത്തിൽ എത്രത്തോളം പതിച്ചിരുന്നുവെന്ന് ഇപ്പോഴാണ് മനസിലായത്

  • @meg7ron_
    @meg7ron_ 8 หลายเดือนก่อน +11

    എന്റെ അനുവിന് ❤❤

  • @shanthilalitha4057
    @shanthilalitha4057 2 ปีที่แล้ว +40

    അരികിൽ ഇല്ലെങ്കിലും അറിയുന്നു ഞാൻ.. നിൻെറ കരലാളനത്തിൻ മധുരാസ്പർശം.... മനോഹരം ആണ് വരികൾ ആലാപനവും.. നന്ദി നമസ്കാരം🙏🏻❤️💐🌹👍👍💐🙏🏻

  • @sunisinu5177
    @sunisinu5177 7 หลายเดือนก่อน +26

    എത്രയോ വർഷങ്ങൾ ആയി ഈ പാട്ട് കേട്ടിട്ട്, പക്ഷെ ഇ പ്പോഴും വരികൾ കാണാപാഠം.അന്ന് ഈ പാട്ടൊക്കെ ഹരം തരുന്ന പ്രായം. എപ്പോഴും അതേപോലെ ആസ്വദിക്കാൻ പറ്റുന്നുണ്ട് 🥰🥰

  • @AmbilyX-cw7ev
    @AmbilyX-cw7ev 8 หลายเดือนก่อน +8

    എന്റെ രാജീവേട്ടന് ❤️❤️❤️❤️❤️

  • @shymalasurendran1384
    @shymalasurendran1384 7 หลายเดือนก่อน +13

    ഈ പാട്ട് കേൾക്കുമ്പോൾ, എന്റെ മനസ്സിൽ വരുന്ന ഒരു ഓർമ ഉണ്ട്, അവൾക് ഈ പാട്ട് ഒരുപാട് ഇഷ്ടം ആണ്, എനിക്കും,,❤

  • @ayshuash018
    @ayshuash018 2 หลายเดือนก่อน +2

    ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോ ഭയങ്കര ഒരു മിസ്സിംഗ്‌... ഒരിക്കലും ഒരുമിക്കാൻ പറ്റാതെ പോയ ആ സ്വപ്നം ❤️ ഒരുപാട് സ്നേഹിച്ചിട്ടും വിധിയുടെ മുമ്പിൽ അകലെണ്ടി വന്നു... ☺️ എന്നാലും മനസ്സിൽ ഇടക്ക് ഇടക്ക് ഒരു വേദന പോലെ മിന്നിമറയുന്നു ❤️

  • @nakshatrabiji1608
    @nakshatrabiji1608 8 หลายเดือนก่อน +4

    ഇനി varillengilum...... രാഗഭാവം 😢😢😢, ചന്ദ്രശോഭയിൽ നീ മാത്രം

  • @anoopaugustine9389
    @anoopaugustine9389 2 ปีที่แล้ว +14

    ഒരിക്കലും മനസ്സിൽ ' നിന്നും മായാത്ത വരികളുo ആലാപന വും...............

  • @JijinKothali-ru3xl
    @JijinKothali-ru3xl 3 หลายเดือนก่อน +1

    ഞാനും നീയും നമ്മുടെ സ്വപ്നവും തമ്മിലലിഞ്ഞൊരു നിറനിമിഷം 🍂 ഈ പാട്ടും ഈ വരികളും 💝

  • @ManikuttanMnply
    @ManikuttanMnply 2 หลายเดือนก่อน +3

    അരികിലില്ലെങ്കിലും മറിയുന്നു ഞാൻ 🌹🌹❤️

  • @sobyraj62
    @sobyraj62 7 หลายเดือนก่อน +6

    ഞാനും നീയും നമ്മുടെ സ്വപ്നവും തമ്മിലലിഞ്ഞൊരു നിറനിമിഷം ഹൃദയങ്ങൾ പങ്കിട്ട ശുഭമുഹൂർത്തം....❤❤

  • @TITTANSMOOTH-t9u
    @TITTANSMOOTH-t9u วันที่ผ่านมา

    എന്ത് ഫീൽ ആണ് ❤️❤️

  • @antonyud435
    @antonyud435 6 หลายเดือนก่อน +8

    എൻറെ മരണം വരെയും ഈസ്റ്റ് കോസ്റ്റ് വിജയൻറെ ഈ പാട്ടുകളൊന്നും മറക്കില്ല ഇത് കേൾക്കുമ്പോൾ ഞാൻ എൻറെ യൗവനകാലത്തെ നല്ല നല്ല നാളുകൾ എൻറെ മനസ്സിലേക്ക് കടന്നു വരും പ്രണയിക്കാത്തവരായി ആരുമുണ്ടാകില്ല ഈ വരികളും വയൽ ബാലഭാസ്കരൻ സംഗീതവും എത്ര കേട്ടാലും മതിവരാത്ത മനസ്സിൽ തട്ടിയ സംഗീതം ഒരിക്കലും മറക്കില്ല എൻറെ പ്രണയകാലം ഓ അത് ഇപ്പോഴും ഓർമ്മവരുന്നു ❤❤❤

  • @Listopia10
    @Listopia10 6 หลายเดือนก่อน +28

    പ്രേമിക്കാത്തവർക്ക് ഇത് വെറും പാട്ട്, പ്രാണൻ കൊട് പ്രേമിച്ചവർക്ക് ഇത് അവരുടെ ജീവിതത്തിന്റെ ഒരു xerox

    • @ManojJuwel
      @ManojJuwel 5 หลายเดือนก่อน

      തീർച്ചയായും 🥰🥹🥹🥹

    • @aram7117
      @aram7117 4 หลายเดือนก่อน

      ​അല്ല.. അങ്ങിനെ യല്ല.. ഇത് എഴുതിയ ആൾക്ക്‌ പോലും പ്രണയം ഉണ്ടാ വേണമെന്നില്ല.. കുറേ ആളുകളെ പ്രണയിച്ചവർക്കു ഈ വരികൾ എഴുതാൻ കഴിയണമെന്നുമില്ല.. ഇതൊക്കെ മനസിന്റെ തേടലുകൾ എന്നെ പറയാൻ കഴിയു..​@@ManojJuwel

  • @skyojirorengoku
    @skyojirorengoku 5 หลายเดือนก่อน +17

    ഈ ആൽബം 1998 ആണ്.. അന്ന് യേശുദാസിന് 58 വയസ്, മധൂന് 24. പക്ഷെ രണ്ട് പേരുടെയും കേട്ടാൽ ദാസേട്ടൻ ❤ആലാപനം പ്രണയം തന്നെ. അതാണ് യുവ ഗായകർക്കുള്ളതിനേക്കാൾ പവർ ദാസേട്ടന്.

    • @rinsonjose5350
      @rinsonjose5350 4 หลายเดือนก่อน

      Dasettan ith 68 vayasil alle padiyath. ‘Novel’ enna movieyil.❤

    • @skyojirorengoku
      @skyojirorengoku 4 หลายเดือนก่อน

      @@rinsonjose5350 ഇത് ആൽബം സോങ് ആയിരുന്നു പിന്നെ നോവൽ സിനിമയിൽ ചേർത്തത് ആണ്

    • @RomeoAugestine
      @RomeoAugestine 3 หลายเดือนก่อน

      E song madhubalakrishnan spr

  • @sarathmd1510
    @sarathmd1510 2 หลายเดือนก่อน +1

    വിധിചിട്ടില്ല എന്ന് കരുതി സമാധാനിക്കാം ( മനസിൽ ഒരു വിങ്ങലോടെ)😌😌😌

  • @nunusmagazinz
    @nunusmagazinz ปีที่แล้ว +6

    വിജയേട്ടൻ ഇനി ഇതുപോലത്തെ ആൽബം ലവ് സോങ്‌സ് ഇറക്കുന്നുണ്ടോ ?

  • @suraM-go4ud
    @suraM-go4ud 8 หลายเดือนก่อน +9

    എന്നെങ്കിലും ഒരുമിക്കും എന്ന ആശയോടെ

  • @ItsMe_Saju_22
    @ItsMe_Saju_22 หลายเดือนก่อน +2

    ഒരുമിക്കില്ല എന്ന് 100% ഉറപ്പായിട്ടും പ്രണയിച്ചു.... 💔

  • @vaigavishnu5342
    @vaigavishnu5342 2 หลายเดือนก่อน +2

    🥰🥰miss you ആ നല്ല കാലം 😊

  • @oceanframes4740
    @oceanframes4740 หลายเดือนก่อน +6

    ഈ ജാതിയും മതവും മനുഷ്യന്റെ സ്വാർത്ഥതയും ഒന്നുമില്ലായിരുന്നെങ്കിൽ എല്ലാരും സന്തോഷായിട്ട് ജീവിച്ചേനെ അല്ലെ....... ആകെ കൊറച്ചു ദിവസങ്ങളല്ലേ ഒള്ളു....... ആളുകൾക്ക് ഇത് മനസിലാവാത്തതെന്താ??

  • @subhadrakr8387
    @subhadrakr8387 9 หลายเดือนก่อน +2

    മനോഹരം... ഹൃദ്യമായ വരികൾ ❤

  • @NADHIRFF
    @NADHIRFF 3 หลายเดือนก่อน +2

    Pravaasiyaaya eante hussine orupad miss cheyyunnu❤

  • @aghilanair
    @aghilanair 4 หลายเดือนก่อน +1

    Tape recorder ല് cassette ഇട്ട് ഈ പാട്ട് കേട്ടിരുന്ന ആ കാലം ❤

  • @bindujose650
    @bindujose650 11 หลายเดือนก่อน +16

    എവിടെയാണെങ്കിലും💝💝💝💝💝💝💝💝 ഓർക്കുന്നു ഞാനെന്നും💛💛💛💛💛💛💛 പ്രണയാർദ്രസുന്ദരമാ ദിവസം ഞാനും♥️♥️♥️♥️♥️♥️♥️ നീയും നമ്മുടെ സ്വപ്നവും💞💞💞💞💞💞💞💞💞💞 തമ്മിലലിഞ്ഞൊരു നിറ നിമിഷം💫💫💫💫💫💫💫💫💫

    • @neethuarun3825
      @neethuarun3825 10 หลายเดือนก่อน

      😢

    • @anips6856
      @anips6856 6 หลายเดือนก่อน +1

      Yesഞങ്ങളും

  • @jowandileep9589
    @jowandileep9589 11 หลายเดือนก่อน +6

    കുറെ വർഷങ്ങൾ പുറകിലേക്ക് ❤

  • @geethagopinathanpillai9393
    @geethagopinathanpillai9393 2 หลายเดือนก่อน +1

    Very nice

  • @valsalanair9504
    @valsalanair9504 6 หลายเดือนก่อน +3

    വല്ലാത്തൊരു നൊമ്പരം 😔😔

  • @arathysarath1991
    @arathysarath1991 4 หลายเดือนก่อน +1

    Ennum ente chandrunu❤❤❤
    Ever yours meenu ❤❤❤

  • @DhanyaDhanya-adhi
    @DhanyaDhanya-adhi หลายเดือนก่อน

    ഓർമകൾ മരിക്കില്ല ❤️❤️❤️❤️

  • @Parava535
    @Parava535 2 หลายเดือนก่อน

    Innum nokki irikkunnu avl varumennum pretikshich nte aishu😢 nk orupad ishtamanu

  • @JishnuKrishna-c9f
    @JishnuKrishna-c9f 9 หลายเดือนก่อน +6

    Marakkan pattatha orupidi nallla nimisham

  • @ShaijuPa
    @ShaijuPa 8 หลายเดือนก่อน

    സത്യം... അത്... നമുക്ക് മാത്രം.... ❤️👍

  • @praveenvazhayil8005
    @praveenvazhayil8005 ปีที่แล้ว +3

    അരികിൽ ഇല്ലെങ്കിലും ❤❤❤

  • @sruthymurukesh6531
    @sruthymurukesh6531 8 หลายเดือนก่อน +7

    +1നു ആണ് കാണുന്നത് നിന്നെ ..... എനിക്ക് എത്ര ഇഷ്ടമായിരുന്നു ചക്കരേ നിന്നെ നീ അറിയാതെ പോയല്ലോ ...... നീ vacation ആസ്വദിക്കുമ്പോൾ ഞാൻ നിനക്ക് വേണ്ടി records, notes എഴുതുന്ന തിരക്കിൽ ആയിരുന്നു ....... ❤❤❤ പ്രണയത്തിൻ്റെ അവസാന വാക്ക് അതായിരുന്നു നമ്മൾ ... Ponnuse ഇത്രെയും സ്നേഹിച്ച എന്നെ അറിഞ്ഞില്ലല്ലോ നീ ... ഈ song നിൻ്റെ ring tone ആയിരുന്നു ... It's ok da kannaaaaa.... Nee എവിടെ ആണെങ്കിലും ഹാപ്പി ആയി ഇരിക്കുക എന്നിലെ ജീവൻ്റെ സ്പന്ദനം അവസാനിക്കും വരെ പ്രാർത്ഥിക്കാം ....

    • @sreejukaladi616
      @sreejukaladi616 7 หลายเดือนก่อน +1

      വല്ലാത്തൊരു കുറിപ്പായി പോയി

    • @sunusunoo8856
      @sunusunoo8856 7 หลายเดือนก่อน +2

      എല്ലാം മനസ്സിൽ ഒതുക്കിക്കേണ്ടി വന്നു തുറന്ന് പറയാനുള്ള മിടുക്ക് അന്ന് എനിക്ക് ഇല്ലായിരുന്നു
      എങ്കിലും ഒരു ദിവസം പോലും നിന്നെ കാണാതെ ജീവിക്കാൻ കഴിയില്ലായിരുന്നു
      നിന്റെ മുഖം ആയിരുന്നു എന്റെ ലോകം അവസാനമായി അന്ന് നമ്മൾ പിരിഞ് പോയപ്പോൾ അറിയില്ലായിരുന്നു നമ്മൾ എന്നേക്കുമായി പിരിയാൻ പോവുകയാണെന്ന് 🥺
      അങ്ങോട്ടും ഇങ്ങോട്ടും ഒന്നും പറയാൻ കഴിഞ്ഞില്ലെങ്കിലും എന്തോ ജീവിത കാലം നീ എന്നും എന്റെ കൂടെ ഉണ്ടാകും എന്നൊരു ആത്മവിശ്വാസമായിരുന്നു
      ആ വിശ്വാസം ഓരോ വർഷം കഴിയുന്തോറും ഭയമാകുന്നു ഇനി ഒരിക്കലും നിന്റെ കൂടെ ജീവിക്കാനോ ഒന്ന് കാണാനോ കഴിയില്ലേ എന്റെ കൈ വിട്ട് പിരിഞ് പോവാണോ മോളെ? ഇനി ഈ ജന്മം നമ്മൾ കാണില്ലേ? 🥺 ഇനി ഒരിക്കലും കാണാതെ ആയിപോകുമോ 🥺

  • @Devika_p_Jayan
    @Devika_p_Jayan ปีที่แล้ว +8

    Dedicating to my love, who is ~3477 km away from me ❤.....waiting for to meet him again ✨

  • @vinayakan6405
    @vinayakan6405 9 หลายเดือนก่อน +7

    E song kelkkumbol manasinu Oru vedhana 😢😢😢

    • @vijisss711
      @vijisss711 8 หลายเดือนก่อน +1

      Sathyam😢

    • @vinayakan6405
      @vinayakan6405 8 หลายเดือนก่อน +1

      @@vijisss711 Entho pole feeling e song kelkkumbol

    • @vijisss711
      @vijisss711 8 หลายเดือนก่อน +1

      😍❤

    • @vijisss711
      @vijisss711 8 หลายเดือนก่อน +1

      Chila song agne annu nammude manasu ariyum pole annu☺

    • @vinayakan6405
      @vinayakan6405 8 หลายเดือนก่อน +1

      @@vijisss711 Athello Chila songs Angine Aanu ❤️

  • @henrietahenry2223
    @henrietahenry2223 9 หลายเดือนก่อน

    Super song congrats to the whole team ❤🌹

  • @GopalantkTk
    @GopalantkTk หลายเดือนก่อน

    അതെ അറിയുന്നു ഞാൻ ....

  • @prajeeda2345
    @prajeeda2345 2 หลายเดือนก่อน

    orupad ishttaman ee patt

  • @ManojMNair-up6tz
    @ManojMNair-up6tz 11 หลายเดือนก่อน +2

    ഇഷ്ടം ❤❤

  • @simisimiullas5613
    @simisimiullas5613 21 วันที่ผ่านมา

    Orikkalum ariyichittilla ishtam aanu ennu.enkilum mansinte ullil innum undu aa ishtam.adutha jenmam enkilum....

  • @sheenasandeep
    @sheenasandeep 2 ปีที่แล้ว +1

    Woow!🙏🏻🙏🏻🙏🏻😍

  • @shymalasurendran1384
    @shymalasurendran1384 5 หลายเดือนก่อน

    Ninake vendi mathram❤❤

  • @DevarajNV-x9z
    @DevarajNV-x9z 7 หลายเดือนก่อน

    Beautiful song ❤❤❤

  • @jissnajoseph5534
    @jissnajoseph5534 11 หลายเดือนก่อน +5

    Waiting for him😢

  • @PabbuuPuffzzz
    @PabbuuPuffzzz 6 หลายเดือนก่อน +1

    Enthooo ipooo ith kelkumpoo bhaynkara vishamam varunn ..enta chinjuuu ale othiri miss chaiynnn...avalde lover paadi kodutha song annu caset ondarunn ath vach njangal repeat adich eee song thanna kelkumaairunn...enta life ill enik marakkan pattatha enta swantham chinjuuu my dear friend ninak enganann enik arillaa but ....oru tym vare neee thannaa aairunn enta safe zoneee Bcz ne athrakk value olla oru person aairunn enikk💔💔💔🫂

  • @premaraoa5231
    @premaraoa5231 6 หลายเดือนก่อน

    Very melodius.

  • @Udayipptalkwithakshaya000
    @Udayipptalkwithakshaya000 4 หลายเดือนก่อน

    🥹adhyam aayittaa ee song full aayi kelkunnee🫂♥️ awwwww

  • @VkM-v8z
    @VkM-v8z 4 หลายเดือนก่อน

    Wow🙏

  • @simianchal-wh8rj
    @simianchal-wh8rj 9 หลายเดือนก่อน +1

    Yes❤❤❤❤❤

  • @ലളിതംസുന്ദരം
    @ലളിതംസുന്ദരം 6 หลายเดือนก่อน +3

    എൻ്റെ മാത്രം സജിക്കുട്ടന്

  • @Listopia10
    @Listopia10 6 หลายเดือนก่อน

    അരികിൽ ഇല്ലെങ്കിലും അറിയുന്നു ഞാൻ നിന്റെ... 😘😘😘😘😘😘😘😘🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @Shruthi-h9c
    @Shruthi-h9c 6 หลายเดือนก่อน +1

    Dedicating for my sonu.......❤❤❤

  • @gauthamabala8910
    @gauthamabala8910 6 หลายเดือนก่อน

    Feeling nostu😊😊

  • @jijovj3562
    @jijovj3562 3 หลายเดือนก่อน

    Enthe dilor tone ithayirunnu. Num maari vilicha kutty. Pinnid ishttayi premichu ippo enthe koode und she is my wife my life❤

  • @ajithageorge3626
    @ajithageorge3626 2 หลายเดือนก่อน

    ❤️❤️❤️❤️🥰

  • @AmbiliAbility.G
    @AmbiliAbility.G 9 หลายเดือนก่อน

    ❤good song

  • @exidersgamer4473
    @exidersgamer4473 11 หลายเดือนก่อน

    Beautiful❤❤❤❤❤❤

  • @lathak7075
    @lathak7075 8 หลายเดือนก่อน

    Heart touching song

  • @sheebadasdas1619
    @sheebadasdas1619 9 หลายเดือนก่อน

    👌👌❤️❤️❤️🌹

  • @aneeshp6441
    @aneeshp6441 5 หลายเดือนก่อน

    Remember 1994 year loving days

  • @ayshaaysha4209
    @ayshaaysha4209 ปีที่แล้ว +5

    Manasil romantic varumbol kelkunna song ithanu

  • @cakehouse2848
    @cakehouse2848 5 หลายเดือนก่อน +1

    With love dedicating to Aachuu....

  • @UnniUnniy
    @UnniUnniy หลายเดือนก่อน

    ❤️❤️❤️❤️❤️...................😢😢😢😢😢😢😢

  • @shahana831
    @shahana831 24 วันที่ผ่านมา

    Palathum palarum aswathikunnathinu munpe poy poyi.....

  • @shibusivanandan2138
    @shibusivanandan2138 6 หลายเดือนก่อน

    90 kid🎈

  • @PreethiThilakan
    @PreethiThilakan 4 หลายเดือนก่อน +1

    ഉള്ളിൽ ഒരു നോവ്

  • @devimenon1603
    @devimenon1603 7 หลายเดือนก่อน

    To love and to be loved. Is a bliss
    To love and lose is an agony

  • @suraM-go4ud
    @suraM-go4ud 8 หลายเดือนก่อน +1

    എന്റെ പ്രാണ സഖിക്ക് സമർപ്പിക്കുന്നു

  • @rahulvraveendranvattaparam4070
    @rahulvraveendranvattaparam4070 ปีที่แล้ว +1

    Ipozhanu njan pranayam ithra anaswaram anennarinjathu❤❤

  • @anithab1105
    @anithab1105 ปีที่แล้ว +1

    🥰🥰🥰🥰🥰💞💞💞💞💞💞💞

  • @vanajakumari2244
    @vanajakumari2244 9 หลายเดือนก่อน

    👍❤

  • @Sheejamol-w6b
    @Sheejamol-w6b 6 หลายเดือนก่อน

    Entte Binuchetta..❤😢

  • @aswathianil923
    @aswathianil923 5 หลายเดือนก่อน +2

    Yesudas Padiya version aanu ithinekal nallath

  • @trailofaadhi2848
    @trailofaadhi2848 หลายเดือนก่อน

    ❤2024 November ❤

  • @ShynuVS-dt7pw
    @ShynuVS-dt7pw 10 หลายเดือนก่อน +1

    Ettan avidya

  • @remyajoy6506
    @remyajoy6506 4 หลายเดือนก่อน

    എന്റെ അമൽ 😞😞

  • @VarshaVijayakumar-p7b
    @VarshaVijayakumar-p7b 4 หลายเดือนก่อน

    😢😢😢😢😢ilove my jo😢😢😢😢😢

  • @indunc6327
    @indunc6327 ปีที่แล้ว

    🥰🥰🥰

  • @ullasunnikrishnanpotty9922
    @ullasunnikrishnanpotty9922 26 วันที่ผ่านมา

    ഇതൊക്കെ കാണുമ്പോൾ എനിക്ക് കോമഡി ആയി ആണ് തോന്നുന്നേ 😂കാരണം എനിക്ക് ലൈൻ ഇല്ലായിരുന്നു 😂😅😊

  • @voiceofkala
    @voiceofkala 9 หลายเดือนก่อน

    ❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @selbinthomas3766
    @selbinthomas3766 2 ปีที่แล้ว

  • @krishnakumary6147
    @krishnakumary6147 9 หลายเดือนก่อน +1

    ❤😢😂❤

  • @aswinkasinadhmv-do4oc
    @aswinkasinadhmv-do4oc 5 หลายเดือนก่อน

    POV : You know that thats not Going to happen... but you still love her

  • @henrietahenry2223
    @henrietahenry2223 9 หลายเดือนก่อน

    Gayathriyude M J yodulla paribhavam maariyo?

  • @SarithaK-oh5uz
    @SarithaK-oh5uz 6 หลายเดือนก่อน

    Dedicating to ente lachu ettan

  • @ajaythomson3724
    @ajaythomson3724 2 ปีที่แล้ว

    🙏🏻

  • @NeenaNarayanan
    @NeenaNarayanan 5 หลายเดือนก่อน

    Kittunudo

  • @ShynuVS-dt7pw
    @ShynuVS-dt7pw 10 หลายเดือนก่อน

    Hii

  • @lovelyaami370
    @lovelyaami370 6 หลายเดือนก่อน +1

    എന്റെ സ്വന്തം അന്നകൊച്ചിന്

  • @dilnashyam5082
    @dilnashyam5082 28 วันที่ผ่านมา

    Rajeesh chinnu

  • @SHAIJUMONTC
    @SHAIJUMONTC 5 หลายเดือนก่อน

    അതൊക്കെ ഒരു കാലം ഫാസ്റ്റ് യുഗത്തിൽ ആരോട് പറയാൻ