അത്ര പൊക്കാൻ ഒന്നും ഇല്ല...അവർ ഐ എ എസ് എഴുതാൻ എല്ലാ പിന്തുണയും കൊടുത്ത ആദ്യ ഭർത്താവിനെ ഡൈ വോഴ്സ് ചെയ്തിട്ട് അല്ലേ ശ്രീറാം വെങ്കിട്ട രാമൻ എന്ന വിവാദ ഐഎഎസ് കാരനെ കെട്ടിയെ...
മമ്മൂട്ടി വരെ നോട്ടീസ് ചെയ്യണമെങ്കിൽ ആൾ സുന്ദരി എന്ന് പറഞ്ഞാൽ പോരാ അതി സുന്ദരി ആണ് 👍👍👍5 ദിവസങ്ങൾക്കു ശേഷം ഇത് കാണാൻ വന്ന ഞാൻലൈക് കണ്ട് 😳തള്ളി എനിക്ക് വട്ടായോ അതോ നാട്ടാർക്ക് മുഴുവൻ വട്ടായോ 🤔😭😭നന്നിയുണ്ട് സാറമ്മാരെ നന്നിയുണ്ട് 🧐🥸അൽ കമലസനൻ 😜
@@jitheshjithesh920 നീയൊക്കെ എവിടുന്നു വരുന്നു കഷ്ടം തന്നെ. നിന്റെ മൂക്കിന്റെ താഴെ തന്നെ അല്ലെ നിന്റെ വായി.. വല്ലപോഴും ബ്രഷ് ഒക്കെ ചെയ്യണം അല്ലെങ്കിൽ ഇത്പോലെ ഇരിക്കും
Excellent. Yesudas, long live. Mammootty, another legend of Malayalam Film World. Both of you contribute abundant wealth and reputation to Kerala in their respective fields. Let God shower his blessings on both of you for ever.
@@joshybenadict6961 👍👍 മേക്കപ്പ് ഇല്ലാതെ നോക്കിയാൽ മനസിലാവും. മാത്രമല്ല കളക്ടർ വെറും സുന്ദരി മാത്രം അല്ലാലോ. അവരുടെ സ്ഥാനം എവിടേ ഇരിക്കുന്നു. എല്ലാരും കൊതിക്കുന്ന ഒന്നല്ലേ കളക്ടർ ആവുക എന്നത്
മിക്കവാറും ചരിത്രത്തിൽ ആദ്യമായി ബാബി ഇന്നലെ ഇച്ചാക്കയെ പഞ്ഞിക്കിട്ടു കാണും .. അടുത്ത ജനുവരി 10ന് അതിൻ്റെ വാർഷികവും ആഘോഷിക്കും .. Dedication ആയി ഗാന ഗന്ധർവ്വൻ ആയി മമ്മൂക്കയ്ക്ക് വേണ്ടി പാടിയ 'മേള'യിലെ പാട്ടും .. " മനസ്സൊരു മാന്ത്രിക ക്കുതിരയായ് പായുന്നു .. മനുഷ്യൻ കാണാത്ത പാതകളിൽ " ..
An IAS officer is valued and revered but you dont have to bring down one profession to praise another.... The two professions are entirely different to even be compared ....one is entertainment and another is administrative service There are many actresses who are adored and respected world wide .... I have not heard of many IAS who are renowned like that. Athishayokthi aakam but athinum limit und Its your perspective .... But there are many who value art and artists.
@@abinaali9735 അതുകൊണ്ട് കൊലയാളി കൊലയാളി അല്ലാതെ ആവുന്നില്ല. കൊലയാളി മാത്രമല്ല എല്ലാ അധികാരം ഉപയോഗിച്ച് അതിൽ നിന്നും ഒരു മനസ്സാക്ഷിയും ഇല്ലാതെ രക്ഷപ്പെടുകയും ചെയ്ത നായയാണ് അവൻ
എന്തിന്...നമ്മുടെ നികുതിപ്പണം മാസം എണ്ണി വാങ്ങിക്കുന്ന നമ്മുടെ സെർവന്റീനെ എന്തിനു ബഹുമാനിക്കണം? മമ്മൂട്ടി ഒരു സെലിബ്രിറ്റി ആണ്...കലക്ടറെയും മമ്മുട്ടിയെയും താരതമ്യം ചെയ്യരുത്...
@@sajeerdrc6232 Intelligence, memory, hardwork.... ഇതൊക്ക ഉള്ളതു കൊണ്ടാണ് അവർ 140 കോടി ജനസംഖ്യ യുള്ള ഇന്ത്യയിൽ നിന്ന് ഉയർന്ന rank വാങ്ങി collector ആയി നമ്മുടെ ജില്ല ഭരിക്കുന്നത്. അവർ വളരെയധികം ബഹുമാനിക്കപ്പെടേണ്ട വ്യക്തിത്വം തന്നെയാണ്.
Actors are the best representatives of a nation and its culture! Bureaucrats fall short in that aspect! Actors are more powerful and we have instances in India where actor turned politicians excelled in law making and administration. Indian bureaucracy needs to be reformed and some amount of lateral entry is the need of the time, and to induce eminent personalities from different arenas to serve the nation. Mammooty is a legend and his social capital is immense, he can influence people in a very positive manner and we are all proud that we live in his age!
So amazing has been the transformation from the ordinary looking Dr Renu Raj to the stunning I A S officer Collector Renu Raj , no wonder Mammootty mistook her for an actress!
Manyamaya reethiyil oru stree ye bangiyayalum talent aayalum vazhthi parayumbol orikkalum oru sadarakaran aanenkil polum onnum parayilla oru case um varilla, maanyathavitt samsarikkumbozhum perumarumbozhumanu case avuka avide sadarakaran cinimakaran ennonnum vyathyasam illa
The efficiency of a bureaucrat is primary and beauty is not even secondary. As we all know, District Collector is the Chief Executive among the bureaucrats in the district. Therefore, the comment could have been about the overall official performance and not a comparison with a film star. Anyway, this do not mean that Madam is inferior to anybody in any way.
ആദ്യം ഓൺലൈൻ ന്യൂസ് ചാനലുകളിൽ മമ്മൂക്ക കളക്ടറെ കണ്ടപ്പോൾ ഏതോ അന്യഭാഷാ നടിയാണ് എന്ന് കരുതി എന്ന വാർത്ത കണ്ടപ്പോൾ തോന്നി അദ്ദേഹം ഒന്ന് സർക്കാസിച്ചതാനെന്ന്... പക്ഷേ ഇപ്പൊൾ ബോധ്യമായി അദ്ദേഹത്തിൻ്റെ സ്വന്തം നാട്ടിലെ കളക്ടറെ അദ്ദേഹത്തിന് മനസ്സിലായില്ല എന്ന് 😬
She completed mbbs and working as a doctor,then cleared upsc cse all india 2nd rank, a true gem🔥🔥
I know. We are neighbours
@@mas_ap evide veed
@@YT-pg9oq changanassery
സന്തോഷം, 🙏സ്റ്റേജിൽ നിൽക്കുന്ന എല്ലാവർക്കും പ്രേത്യേകിച്ചു മമ്മൂക്കക്ക് എന്റെ അഭിനന്ദനങ്ങൾ 👍👍👍
❤
കളക്ടർ ഒരു രക്ഷയുമില്ല എന്തൊരു ഭംഗിയാ മമ്മൂക്ക അല്ല ആരും ചോയ്ച്ചുപോവും. Cienimanadimare വെല്ലുന്ന look 😍
Collector is well noted by everyone.. Very beautiful ♥️♥️😍😍😍
രേണുരാജ്.. പ്രിയപ്പെട്ട കളക്ടർ.... 🥰
മറ്റേ മൈരന്റ ഫാര്യ
അത്ര പൊക്കാൻ ഒന്നും ഇല്ല...അവർ ഐ എ എസ് എഴുതാൻ എല്ലാ പിന്തുണയും കൊടുത്ത ആദ്യ ഭർത്താവിനെ ഡൈ വോഴ്സ് ചെയ്തിട്ട് അല്ലേ ശ്രീറാം വെങ്കിട്ട രാമൻ എന്ന വിവാദ ഐഎഎസ് കാരനെ കെട്ടിയെ...
മമ്മൂട്ടി വരെ നോട്ടീസ് ചെയ്യണമെങ്കിൽ ആൾ സുന്ദരി എന്ന് പറഞ്ഞാൽ പോരാ അതി സുന്ദരി ആണ് 👍👍👍5 ദിവസങ്ങൾക്കു ശേഷം ഇത് കാണാൻ വന്ന ഞാൻലൈക് കണ്ട് 😳തള്ളി എനിക്ക് വട്ടായോ അതോ നാട്ടാർക്ക് മുഴുവൻ വട്ടായോ 🤔😭😭നന്നിയുണ്ട് സാറമ്മാരെ നന്നിയുണ്ട് 🧐🥸അൽ കമലസനൻ 😜
Yes👍🏻👍🏻👍🏻
ഏറെക്കുറെ
കാണാൻ സുന്ദരി ആണെങ്കിലും രേണു രാജിന്റെ വളിക്ക് നല്ല നാറ്റം ഉണ്ട്..... വർഷങ്ങൾക്ക് മുമ്പ് ഒരു അനുഭവം ഉണ്ടായിട്ടുണ്ട്.... 🙏
@@jitheshjithesh920 🤣
@@jitheshjithesh920 നീയൊക്കെ എവിടുന്നു വരുന്നു കഷ്ടം തന്നെ. നിന്റെ മൂക്കിന്റെ താഴെ തന്നെ അല്ലെ നിന്റെ വായി.. വല്ലപോഴും ബ്രഷ് ഒക്കെ ചെയ്യണം അല്ലെങ്കിൽ ഇത്പോലെ ഇരിക്കും
Excellent. Yesudas, long live. Mammootty, another legend of Malayalam Film World. Both of you contribute abundant wealth and reputation to Kerala in their respective fields. Let God shower his blessings on both of you for ever.
മിടുക്കി ആയ കലക്ടറെ മമ്മൂക്ക വൈറലാക്കി🤩😍
സൂക്ഷിക്കണം എഴുത്തിൽ എന്തെങ്കിലും സ്പെല്ലിംഗ് മിസ്റ്റേക് വന്നാൽ അർത്ഥം ആകെ മാറും 😜😜😜
@@ansarvalokottil1556 🤣
@@ansarvalokottil1556 😂😂😂😂
മമ്മൂക്കയുടെ ഹീറോയിൻ ലൂക്....സുമലത.....നയൻസ് ഒക്കെ പോലെ
മലയാളത്തിലെ ഏത് നടിയെ താരതമ്യം ചെയ്താലും കലക്ടർ സുന്ദരി തന്നെ
വലിയ ഭംഗി ഒന്നും ഇല്ല ആവറേജ്
അയ്യോ ദാരിദ്ര്യം
ബ്യൂട്ടി ഈസ് ഇൻ ദി എയ്‌സ് ഓഫ് ദി ബെഹോൾഡർ.
Coloctor sudari penkuty thana
ഞാൻ നേരിട്ട് കണ്ടിരുന്നു, പുട്ടിയൊന്നും ഇല്ല, സാധാരണ നോർമൽ make up, but നല്ല സുന്ദരിയാണ് mam ❤️,
വയസൻമ്മാരുടെ ഇടയിൽ ഒരു ചുള്ളൻ മമ്മുക്കാ 🥰😍😍
Appo manoj k jayanoo.both are handsome
Myru😂
Renu Raj mam...🤍
All India Rank 2 in Civil Services ♥️
So wat
If possible please don't add mam and sir everywhere.. it's annoying
@@viswatkmce if u can do the same!
@@SFORSANDEEP true bro
Anghaye mammookackum thettu patti! Athu thurannu parayukayum cheythu, super 🙏🌺🌺🌺🎈🎈🎈
മമ്മുട്ടി ishttam🥰😍😍
കളക്ടർ കൊച്ചു കൊള്ളാം കേട്ടോ 🤗💕
ആവൂ 😍😍ഇത്രയും സുന്ദരിയായൊരു കളക്ടർ എറണാകുളം ജില്ലക്കാരുടെ അഹങ്കാരം.. 💪🏻💪🏻💪🏻She looks very pretty😘😘❤️❤️❤️
She is humble
ഇതിൽ കൂടുതൽ എന്താവേണ്ടത് മമ്മുട്ടി ചോദിച്ചു ഇത് സിനിമ നടി ആണോ എന്ന് കളക്ടർ വേറെ ലെവൽ 👍🏻👍🏻👍🏻👍🏻👍🏻👍🏻
സിനിമാ നടികൾക്ക് മാത്രമാണോ സൗന്ദര്യമുള്ളത് ?
@@joshybenadict6961 അങ്ങനെ ചിന്തിക്കരുത് ചങ്ങാതീ. നമ്മുടെ സമൂഹത്തിൽ പൊതുവേ നടത്തുന്ന ഒരു വിലയിരുത്തൽ. അത്ര മാത്രം. 🤝
@@joshybenadict6961 👍👍 മേക്കപ്പ് ഇല്ലാതെ നോക്കിയാൽ മനസിലാവും. മാത്രമല്ല കളക്ടർ വെറും സുന്ദരി മാത്രം അല്ലാലോ. അവരുടെ സ്ഥാനം എവിടേ ഇരിക്കുന്നു. എല്ലാരും കൊതിക്കുന്ന ഒന്നല്ലേ കളക്ടർ ആവുക എന്നത്
Mammookka super 🥰🥰🥰
ആ സെറ്റുസാരിയുടുത്ത അമ്മയുടെ മുടി 🥰 ഞാൻ അതാ നോക്കിയെ, sooper
Thik & long hair 👍
മിക്കവാറും ചരിത്രത്തിൽ
ആദ്യമായി ബാബി
ഇന്നലെ ഇച്ചാക്കയെ
പഞ്ഞിക്കിട്ടു കാണും ..
അടുത്ത ജനുവരി 10ന് അതിൻ്റെ വാർഷികവും ആഘോഷിക്കും ..
Dedication ആയി ഗാന ഗന്ധർവ്വൻ ആയി മമ്മൂക്കയ്ക്ക് വേണ്ടി പാടിയ 'മേള'യിലെ പാട്ടും ..
" മനസ്സൊരു മാന്ത്രിക ക്കുതിരയായ് പായുന്നു ..
മനുഷ്യൻ കാണാത്ത പാതകളിൽ " ..
Achodaaa ikka enthu quite aaaa 😍😍😍😍😍😍😍😍😍😍
ഇതിപ്പോ മോഹൻലാൽ ആയിരുന്നു എങ്കിൽ... വേറെ ഒരു തരത്തിൽ അത് വളച്ചു ഒടിച്ചേനെ.... 💚
കിളവൻ.... ഇന്നും സുന്ദരൻ
മമ്മൂക്ക കലക്ട മേടം കോംബോ സൂപ്പർ അതിസുന്ദരി
She really looks like a queen nte schoolil vannirunnu njn neril kandatha😌❤️
എല്ലാവരും മമ്മൂക്കാനെ നോക്കി വെള്ളം ഇറക്കുന്നു 😍😍
Ithrem updated aaya ikkaku Ernakulam district collector aarennu ariyille?
ഈ കളക്ടർക്ക് പുറമെയുള്ള സൗന്നാര്യത്തെക്കാൾ മനസിന് സൗന്നര്യമുണ്ട് 🙏
Athinanu markukodukendathu. Correct
നടികളിൽ ഇത്രയും സുന്ദരികൾ ഉണ്ടോ..?
നടികൾ മേക്കപ്പ് ഇല്ലാതെ വരട്ടെ അപ്പോൾ അറിയാം... 😂
കളക്ടർ 🔥
Mammukka 😍
Mammukka😍🥰🔥
മനോജേട്ടൻ..... ഐ ലവ് യൂ
🙏😊❤️🌹, Happy Birthday Das sir ❤️💐🙏
മാന്യമായ വസ്ത്രധാരണവും പക്വതയുള്ള പെരുമാറ്റവും കണ്ടപ്പോഴേ മനസിലായില്ലേ മമ്മൂട്ടി, അത് സിനിമാ നടി അല്ലെന്നു....
സിനിമക്കാരേക്കാൾ എത്ര സുന്ദരിമാർ പുറത്തുണ്ട്.... ഒരു സിനിമക്കാർക്കും IAS ൻ്റെ വില കിട്ടില്ല
U r living in day dreams
Enna myradaaave
An IAS officer is valued and revered but you dont have to bring down one profession to praise another.... The two professions are entirely different to even be compared ....one is entertainment and another is administrative service
There are many actresses who are adored and respected world wide .... I have not heard of many IAS who are renowned like that.
Athishayokthi aakam but athinum limit und
Its your perspective .... But there are many who value art and artists.
തമിഴ്നാട്ടിൽ സിനിമ താരങ്ങൾ കഴിഞ്ഞ ബാക്കിയുള്ളവർക്ക് സ്ഥാനമുള്ളൂ, അതുകൊണ്ടാണ് അവർ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നത് 😊
Being renowned and being respected is not the same..
Mammoka respect cheyyendavare respect ചെയ്യും,
Dr.Reenu raj IAS , upsc Rank 2...proved to be sincere and honest
Now venkatram's wife?
Venkitta Raman UPSC Second Rank holder thanne aayirunnu
@@abinaali9735 അതുകൊണ്ട് കൊലയാളി കൊലയാളി അല്ലാതെ ആവുന്നില്ല. കൊലയാളി മാത്രമല്ല എല്ലാ അധികാരം ഉപയോഗിച്ച് അതിൽ നിന്നും ഒരു മനസ്സാക്ഷിയും ഇല്ലാതെ രക്ഷപ്പെടുകയും ചെയ്ത നായയാണ് അവൻ
@@abinaali9735 kurachu pen vanibham,kallu kudi,kanjavu.allathe sriram chuper aanu
@@gauravk9769 sreeram sir irunna sthapanangalil jeevanakkarkku vendi valare adhikam pravarthicha oru nalla manushyan thanne anu...
Collector became more pretty 😍
Renu Raj mam♥️
👍👍👍മമ്മൂക്ക
ഇനി നമ്മുടെ നാട്ടിൽ വലിയ വലിയ പോലീസ് മേധാവി കളെയും മലയാളികൾ ആക്കണം ..പുറമെ നിന്ന് വരുന്ന ആളുകളല്ലേ കൂടുതലും ..☺️😊👌
സിനിമയില്‍ മാത്രമേ സുന്ദരികലുള്ളൂ എന്നു കരുതരുത്....mammotty കേരളത്തിലല്ലേ ജീവിക്കുന്നേ
Video quality automatic aayt change aayi 1080p lott😹😹😹
പൊളിക്ക പൊളിക്ക പൊളിച്ചടക്ക
ബർത്തഡേ ആശംസകൾ നേർന്ന ഏല്ലാവർക്കും നന്ദി....ദാസേട്ടൻ കോഴിക്കോട് 👍
😍😍
😂
Nee aal kollallo 😂😂
Podo avdnn 🤣
"🙏🏻" ഇത് മമ്മൂക്ക ടെ style ആണല്ലോ.😌
കളക്ടര്‍ക്ക് big salute.മമ്മൂട്ടിയെക്കാള്‍ ബഹുമാനം അര്‍ഹിക്കുന്നത് കളക്ടര്‍ക്ക് ആണ്.എന്നാല്‍ പലയിടത്തും ഇതുപോലെ ഉഉ്ഉ നടന്‍മാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ബഹുമാനം കിട്ടുന്നില്ല .
എന്തിന്...നമ്മുടെ നികുതിപ്പണം മാസം എണ്ണി വാങ്ങിക്കുന്ന നമ്മുടെ സെർവന്റീനെ എന്തിനു ബഹുമാനിക്കണം? മമ്മൂട്ടി ഒരു സെലിബ്രിറ്റി ആണ്...കലക്ടറെയും മമ്മുട്ടിയെയും താരതമ്യം ചെയ്യരുത്...
@@sajeerdrc6232 Intelligence, memory, hardwork.... ഇതൊക്ക ഉള്ളതു കൊണ്ടാണ് അവർ 140 കോടി ജനസംഖ്യ യുള്ള ഇന്ത്യയിൽ നിന്ന് ഉയർന്ന rank വാങ്ങി collector ആയി നമ്മുടെ ജില്ല ഭരിക്കുന്നത്. അവർ വളരെയധികം ബഹുമാനിക്കപ്പെടേണ്ട വ്യക്തിത്വം തന്നെയാണ്.
Actors are the best representatives of a nation and its culture! Bureaucrats fall short in that aspect! Actors are more powerful and we have instances in India where actor turned politicians excelled in law making and administration. Indian bureaucracy needs to be reformed and some amount of lateral entry is the need of the time, and to induce eminent personalities from different arenas to serve the nation.
Mammooty is a legend and his social capital is immense, he can influence people in a very positive manner and we are all proud that we live in his age!
@@zjk6549 oh pinne
Entertainment industry യിൽ Mammootty best ആണെന്നേയുള്ളൂ.
കളക്ടർ ആണ് താരം 😄
Renu raj is cute lady🤩🤩🤩
സിനിമാനടിമാർക്കേ ഭംഗി പാടുള്ളു എന്ന മുൻവിധി!
അപ്പോ ഇവർക്ക് സ്വന്ദരൃം ഉണ്ട് എന്നാണോ താൻ പറഞ് വരുന്നത് 😂 മമ്മുക്ക അവരേ ഒന്ന് താങിയതാ കളക്ട്ടർ ഒക്കേയല്ലേ then he is showing the way of respect
Collector cute and sophisticated
സിനിമ നാട്ടികൾക്കു എന്തു സൗന്ദര്യമാണ് മമ്മൂട്ടി
കലക്ടറുടെ ഡ്രെസ്സിങ് അടിപൊളി
കുലീനതയും ആഢ്യത്വവും ഒപ്പം സൌന്ദര്യവും തുളുമ്പുന്ന ഡ്രസ് കോഡ്. അല്പ വസ്ത്രധാരി പെണ്ണുങ്ങൾ കണ്ടു പഠിക്കുക. പറ്റുമെങ്കിൽ അനുകരിക്കിക. 👌🙏
Ithin shesham erklm collector ee thappi instayilum googlilum poyavar undo ennepolle..🤣🚶♂️❤️
Beautiful collector Renuraj I respect them and their work
സുന്ദരി 🥰🥰🥰🥰🥰
So amazing has been the transformation from the ordinary looking Dr Renu Raj to the stunning I A S officer Collector Renu Raj , no wonder Mammootty mistook her for an actress!
Njn Vimala college il padikumbo drawing il first prize kittiyapo prize nalkiyathu Renu Raj Mam aanu❤
Yesudas entha illathe pulliyude birthday celebrationil
Collecter ശ്രീ രാം വെങ്കിട്ടരാമന്റെ ഭാര്യ അല്ലെ?
Yes
അവന്റെയൊക്കെ ഒരു യോഗം പക്ഷെ വിധി വിപരീതം കൊണ്ട് ഈ പാവം സുന്ദരി വിധവയാകാതിരിക്കട്ടെ
Athanu dukkam. Enthu kandano ayale ee kutty kettiyathu?
കാറിൽ ഉണ്ടായ ഗേൾഫ്രണ്ട്
@@sasikumarsasikumar3371 ഇത്രയും ലുക്ക് ഉള്ളതിനെ വെച്ചിട്ട് വേറൊന്നിനേം കൊണ്ട് നടക്കണോ 😡
mammookkaakk nalla jodiyaa collector
സാദാരണക്കാരൻ ഇങ്ങനെ പറഞ്ഞു എങ്കിൽ ഇപ്പോൾ കേസ് വന്നേനെ 🤭
Manyamaya reethiyil oru stree ye bangiyayalum talent aayalum vazhthi parayumbol orikkalum oru sadarakaran aanenkil polum onnum parayilla oru case um varilla, maanyathavitt samsarikkumbozhum perumarumbozhumanu case avuka avide sadarakaran cinimakaran ennonnum vyathyasam illa
@@jaseenama4572 വൈത്യാസം ഉണ്ട് സിസ്...
Love u mamooka legend jyothish Krishna. Tcr
Princess of asturias leonornte oru side cut thonni namude collector maminu😍😁❤
അതി.സുന്ദരി.🤩
Collectore kandit priya anand ine pole und😍
ലേ രേണുരാജ്....
ഈശ്വരാ പാവപ്പെട്ടവർക്ക് ഇത്രേം സൗന്ദര്യം കൊടുക്കല്ലേ 😤😤😤
High necked advocate blouse...nostalgia😁
BigsaLooT ser 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Beauty with brains..
#BeautyWithBrain😉🥰
രണ്ടുപേർക്കും നല്ല സ്ക്രീൻ presence ഒരു പടം ഒന്നിച്ചു എടുക്കാം വേണമെങ്കിൽ
❤️😍🔥🎖️
Thus Collector celebrity aayi 👌👍👍👍
Mmmkka😍
Sundari ayittu ullavar ellam cinema nadimar aano??
ആ വെങ്ങിട്ടരാമനെ കല്യാണം കഴിച്ചു വില കളയണ്ടായിരുന്നു 😇😞😞
Swantham jillayude collectre ariyille mommokka
Graceful lady
Really she is very young and beautiful ❤❤
Ee madam sreeram venkittaraman sir nte wife alleee
... no mention about a fathervwho moulded him .... natural!!
Lelu നെ കാണാൻ ഇല്ലല്ലോ.
Renu Raj wife of venkataraman ias 😊😊😊😊
Renu raj pande sundari alle 😍
മമ്മൂട്ടിയെ പോലെ എല്ലാ കാര്യങ്ങളും നോക്കി കാണുന്ന ഒരാൾക്ക് സ്വന്തം ജില്ലയിലെ കലക്ടറുടെ പേര് അറിയില്ല എന്ന് പറയുന്നത് കഷ്ടം തന്നെ
ഞാനും അതാ ഓർത്തത്. സ്വന്തം ജില്ലയിലെ കളക്ടറെ ഇ ത്ര വൈകിയാണ് അറിയുന്നത്. ചിലപ്പോൾ എല്ലാവരുടെയും മുമ്പിൽ പറയാൻ ഇപ്പോഴായിരിക്കും അവസരം കിട്ടിയത്.
Collector സ്ഥലം മാറില്ലേ? മാറിയ കാര്യം എപ്പോഴും അറിയാൻ പറ്റുമോ ?
@@nissarpa1259 സഹോദര, അദ്ദേഹം ഒരു സാധാരണ ആളാണോ, ഒരു സെലിബ്രിറ്റി അല്ലെ...
അടുത്തപടത്തിൽ ഇങ്ങേരുടെ നായിക ചിലപ്പോൾ ഈ കലക്ടർ തന്നെ ആയിരിക്കും കാത്തിരുന്നു കാണാം
The efficiency of a bureaucrat is primary and beauty is not even secondary. As we all know, District Collector is the Chief Executive among the bureaucrats in the district. Therefore, the comment could have been about the overall official performance and not a comparison with a film star. Anyway, this do not mean that Madam is inferior to anybody in any way.
kolayaliyude wife alle
Nalla Adakkam ulla sundari😍
മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെ പോൽ നിൻ മുഖം,,, ഹായ് അത്ര അങ്ങ് വേണ്ട, സൂത്രം സൂത്രം 🥰
ആദ്യം ഓൺലൈൻ ന്യൂസ് ചാനലുകളിൽ മമ്മൂക്ക കളക്ടറെ കണ്ടപ്പോൾ ഏതോ അന്യഭാഷാ നടിയാണ് എന്ന് കരുതി എന്ന വാർത്ത കണ്ടപ്പോൾ തോന്നി അദ്ദേഹം ഒന്ന് സർക്കാസിച്ചതാനെന്ന്...
പക്ഷേ ഇപ്പൊൾ ബോധ്യമായി അദ്ദേഹത്തിൻ്റെ സ്വന്തം നാട്ടിലെ കളക്ടറെ അദ്ദേഹത്തിന് മനസ്സിലായില്ല എന്ന് 😬
Bijunarayanan ❤
സൂപ്പർ
എവിടെ ദാസേട്ടൻ എവിടെ? 🙄
Sriram venkitaramante wife alle renuraj
Really...she is very cute & beauty 😍😍
Ekka aa suntharikuttik oru Chans koduthude
Unmatched rizz