ഈ മനുഷ്യൻ കേരളത്തിലെ മഹാ അത്ഭുതമാണ് എല്ലാ ചടങ്ങുകളിലും കാണാം അതുമാത്രമോ ഓടിക്കിടന്ന് അഞ്ചും ആറും സിനിമകൾ വർഷം ചെയ്യും എല്ലാ കല്യാണ വീട്ടിലും ഫംഗ്ഷനിലും കാണാം വേറെ ഒരു നടന്മാരും ഇങ്ങനെ കണ്ടിട്ടില്ല അതുകൊണ്ടാണ് ഇദ്ദേഹം ഇപ്പോഴും 30 വയസ്സുകാരന്റെ ആരോഗ്യം നിലനിർത്തുന്നത് ശരിയല്ലേ
മമ്മൂട്ടി വീഡിയോയിൽ തൊഴുതത് കണ്ടില്ല🤔 എന്തോന്ന് കാപ്ഷൻ ടേ . മമ്മൂട്ടി പോലും തൊഴുതത് അറിഞ്ഞു കാണില്ല . മമ്മൂട്ടി is a good human being & give importance to relations. നിരഞ്ജ് & നിരഞ്ജന happy married life❤️❤️❤️
@@mdeyanandan2621 ഞാൻ പൊക്കിയിട്ട് വേണ്ടേ മമുട്ടിക്ക് കഞ്ഞി കുടിക്കാൻ... എന്താണ് ബ്രദർ ഇങ്ങനെയൊക്കെ പറയുന്നത്... പുള്ളി കല്യാണത്തിന് കൂടിയത് കണ്ടപ്പോൾ പറഞ്ഞു പോയതാ
അഞ്ചു നേരം നമസ്കരിക്കുന്ന ആളാണ് മമ്മൂട്ടി പിന്നെ ഇസ്ലാം മതത്തിൽ ഒരു മതത്തെയും വേർതിരിച്ചു കാണാൻ പഠിപ്പിച്ചിട്ടില്ല അമ്പലത്തിൽ എത്തിയപ്പോ അവിടുന്ന് ഒന്ന് തൊഴുതു എന്ന് കരുതി കൊയപ്പം ഇല്ല
ഹകീം ഈ പറഞ്ഞത് എന്താണെന്ന് അറിയുമോ.. മുസൽമാനു ദൈവങ്ങൾ ഇല്ല.... ഒരു ദൈവം മാത്രം.... ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന വാക്കുകൾ പറയരുത്...അറിഞ്ഞും, അറിയാതെയും... കാരുണ്യവാനായ ദൈവത്തിന്റെ മുന്നിൽ നിൽക്കേണ്ട ഒരു ദിവസം, എനിക്കും, മമ്മൂട്ടി ക്കും ഹക്കീംമിനും ഉണ്ട്... മുൻപ് പറഞ്ഞ വാക്കുകൾ ആവിശ്വാസികളെയും., കപട വിശ്വാസികളെയും മാത്രമേ സന്തോഷിപ്പിക്കൂ...
@@mdeyanandan2621 അങ്ങനെ ആ അമ്പലത്തിൽ പേര് ഉണ്ടാക്കാൻ മാത്രം വരേണ്ട ആവശ്യം, ഇന്ത്യ അറിയപ്പെടുന്ന കോടീശ്വരൻ ആയ മമ്മൂട്ടി എന്ന മഹാനടന് ഇല്ല. അത് മനസിലാക്കാൻ സാമാന്യ ബോധം മതി.
🙏🙏🙏🙏🙏🙏പുഴയും കാവും കുളവും വള്ളവും കായലും അമ്പലവും പള്ളിയും മസ്ജിതും സാധാരണക്കാരായ മനുഷ്യരുമൊക്കെയുള്ള ഒരു ഒരു ഗ്രാ മത്തിൽ നിന്നും വരുന്നതുകൊണ്ടാകാം ശ്രീ മമ്മൂട്ടി വളരെ ground to earth aanu. 🙏🙏🙏🙏🙏ഒരു തിരക്കും കാണിക്കുന്നില്ല കൂടെയുള്ള വരോട് വളരെ സ്നേഹത്തോടെ പെരുമാറുന്നു......... മമ്മൂക്ക ഹൃദയമുള്ള മനുഷ്യനാണ്..... 👌🏼👌🏼👌🏼👌🏼👌🏼
മമ്മൂക്ക ക്ഷേത്ര സന്നിധിയിൽ ആദ്യമായി ഞാൻ കണ്ടു. സിനിമകളിൽ കണ്ടിട്ടുണ്ട്. He is good human being. അദ്ദേഹം വിശ്വസിക്കുന്ന അള്ളാഹു ആണ് അകത്തു ഇരിക്കുന്നത് എന്ന് അദ്ദേഹത്തിന് അറിയാം, പക്ഷെ സ്വന്തം മതത്തിൽ നിന്നും ഉണ്ടായേക്കാവുന്ന വിവാദങ്ങളെ ഭയന്ന് കൂപ്പേണ്ട കൈ പാന്റിന്റെ രണ്ടു പോക്കറ്റിലേക്കും ഇട്ട് നിൽക്കേണ്ടി വന്നു.വളരെ വളരെ സന്തോഷം ഇക്ക, താങ്കൾ ഇവിടം വരെ എത്തിയതിനു.
മമ്മുക്ക എന്നയാൾ ഒരു യഥാർത്ഥ മുസൽമാൻ ആണ്, എന്നാൽ അതിനേക്കാൾ ഉപരി ഒരു നല്ല മനുഷ്യനാണ് നല്ലമനസിന്റെ ഉടമയും അങ്ങനെയുള്ള ഒരാൾക്ക് മാത്രമേ എല്ലാമതങ്ങളെയും ഒരുപോലെ കാണാൻകഴിയൂ, അതുകൊണ്ടാണല്ലോ അദ്ദേഹം എല്ലാ ജാതിമതസ്ഥരുടെയും മനസ്സിൽ സ്ഥാനമുറപ്പിച്ചത് ഇടം നേടിയത് "ഇക്കാക്ക് =ഇക്കമാത്രം
ആരുടെ തീരുമാനം ആയിരുന്നു ഇങ്ങനൊരു കല്യാണം.. ലളിതം സുന്ദരം ഭയങ്കര സന്തോഷം കണ്ടപ്പോ... എല്ലാവർക്കും ഇങ്ങനെ ചെയ്യാൻ തോന്നട്ടെ... കണ്ണിനും മനസിനും കുളിർമ പകരുന്ന കാഴ്ച്ച 🥰👏👏❤️
Mammookka such a descilpined personality... Lots of respect to him... His presence itself is a blessing in such auspicious time, coz he's is a gem of a family man.
ഒരുപാട് നാളായിട്ടുള്ള എന്റെ ആഗ്രഹമാണ്... ജീവിതത്തിന്റെ പുതിയൊരു തുടക്കമാണ്... പുതിയ പുതിയ ആനന്ദങ്ങൾ തേടിയുള്ള യാത്രയാണ്... കൂടെയുണ്ടാവണം 🥰 ഒരു കുടുംബം പോലെ ❤️ സ്നേഹത്തോടെ നസ്മി ❤️
Mamooty was always simple and humble ,I met him in Dubai mall on an empty Friday early morn only me my wife was there, mamooty and his friend he talked so nicely when we approached him ,Those days not much selfie but I had an slr he asked his friend to click us .he is a wonderful human being
എന്ത് ഭംഗി, ഇങ്ങനെയായിരിക്കണം കല്യാണം, അല്ലാതെ പെണ്ണ് വേഷംകെട്ടി പന്തലിലേയ്ക്ക് ബ്രേക്ഡാൻസും കളിച്ചോണ്ട് വരുന്നതല്ല വിവാഹമെന്ന ചടങ്ങിന് ഭംഗികൂട്ടുന്നത്, ഇടക്കിടക്ക് യുടൂബിൽ കാണാം കല്യാണപെണ്ണ് ഡാൻസും കളിച്ചോണ്ട് വരുന്നത്, അത് കാണുമ്പഴേ ദേഷ്യമാണ് തോന്നാറ്, ഇത് എന്ത് ഐശ്വര്യം എന്ത് ഭംഗി,
നല്ല കല്യാണം മണിയൻപിള്ള രാജുവിന് എത്ര ആഡംബര വിവാഹം നടത്താനും കഴിയും എന്നാലും ഒരു അഹങ്കാരം ഇല്ലാതെ ഇത്രയും ലളിതമായി വിവാഹം നടത്തിയ രാജുവിന് 👍👍പിന്നെ മമ്മുക്ക തൊഴുതത് കണ്ടില്ല
ലളിതം എന്ന് പറഞ്ഞാൽ കാശു പിശുക്കാമല്ലോ കഴിവുള്ള എല്ലാവരും കഴിയുന്നവരെയൊക്കെ വിളിച്ചു നല്ല സദ്യ ഭക്ഷണം കൊടുക്കണം അത്ര പുണ്യം വേറെ ഏതാ ഉള്ളത് ലളിതം ലളിതം എന്ന് ഒരാൾക്ക് ഒരു വെള്ളം കൊടുക്കാതിരിക്കലല്ല
Simple marriage yes this is a message Mr Maniyan pilla is always very practical man in all aspect Mammukka and wife ambalathil vannathu vishesam great respect thonnunu ellavarkkum ella aaradanalayangalilum sonthamanu enna message ithil viswasam oru gadakamalla elllam oru power thanyey aanu in different mode and nature ithil pratheygathayo albudhamo onnum illam vaividhyagal thanney aanu jeevithiley albudham every thing as usual even function also casual humble and simple Great message from Maniyan pilla jee, Mammukka and wife.
മമ്മുക്ക ഏക ദൈവ വിശ്വാസിയായത് കൊണ്ട് തന്നെ അദ്ദേഹം അമ്പലത്തിൽ തൊഴുതിട്ടില്ല എന്നാൽ ബഹുമാനപൂർവ്വം വ്യക്തികൾക്ക് കൂപ്പു കൈ നൽകിയിട്ടുണ്ട് എന്നാൽ വേണ്ടത്ര പരിഗണനയോ ആദരവോ ആ വിവാഹം ക്ഷണിച്ചവർ അദ്ദേഹത്തിനും ഭാര്യ സുറുമിക്കും നൽകിയില്ല എന്ന പ്രതിഷേധം ഞാൻ രേഖപെടുത്തുന്നു യൂസഫ്
മമ്മൂക്കയുടെ ലെവൽ അളക്കാൻ ഒരു സങ്കിയും മെനക്കെടേണ്ട .. അദ്ദേഹം വെറെ ലെവലാണ് മനുഷ്യരേ ... ജാതിയും മതവും അല്ല (അല്ലേൽ ആയിക്കോട്ടെ ) Butഅതിന് നൽകുന്ന പരികണയാണ് ഒരു മനുഷ്യനെ നിലനിർത്തുന്നത് ..... ഇക്ക ഉയിർ .....🥀🖤🥀💗😘
ഞാൻ ശ്രീ മമ്മൂട്ടിയെ വളരെ ഇഷ്ടപ്പെടുന്ന ഒരാളാണ്. അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനദരങ്ങളും ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട് തന്നെ പറയട്ടെ: ക്ഷേത്രത്തിൽ തൊഴുന്ന ശ്രീ മമ്മൂട്ടി ഒരു നല്ല മുസ്ലിം അല്ല, ഒരു നല്ല മനുഷ്യൻ മാത്രമാണ് എന്ന് ഞാൻ പറയും. 🙏
ഈ മനുഷ്യൻ കേരളത്തിലെ മഹാ അത്ഭുതമാണ് എല്ലാ ചടങ്ങുകളിലും കാണാം അതുമാത്രമോ ഓടിക്കിടന്ന് അഞ്ചും ആറും സിനിമകൾ വർഷം ചെയ്യും എല്ലാ കല്യാണ വീട്ടിലും ഫംഗ്ഷനിലും കാണാം വേറെ ഒരു നടന്മാരും ഇങ്ങനെ കണ്ടിട്ടില്ല അതുകൊണ്ടാണ് ഇദ്ദേഹം ഇപ്പോഴും 30 വയസ്സുകാരന്റെ ആരോഗ്യം നിലനിർത്തുന്നത് ശരിയല്ലേ
സത്യം. 👍
ഇലക്ഷന് നിലക്കുവാൻ വേണ്ടി ആണ് ഇതൊക്കെ ചെയുന്നത്
👍👍👍
ഒരു മതത്തിൽ വിശ്വസിക്കുകയും മറ്റു മതങ്ങളെ ബഹുമാനിക്കുകയും ആദരിക്കുകയും അതാണ് കേരളത്തിന്റെ സംസ്കാരം 🙏🏻
അതാവണം നാം bhaaratheeyar.🙏
എന്തൊരു സന്തോഷമാണ്
Athaan Islam padipikunnathum
@@nabhanshamsudheen2556 😂😂
Adaan islaanil paranjad
ക്ഷേത്രനടയിൽ മമ്മുക്കയെ കണ്ട് അഭിമാനിക്കുന്നു. വലിയെ ഒരു സ്‌നേഹനിധിയാണ് മമ്മൂക്ക
മമ്മൂക്ക നിങ്ങൾ ആണ് യഥാർത്ഥ ഹീറോ... ആരോഗ്യവും ആയുസും നീട്ടി തരട്ടെ..love you 💞
മമ്മൂട്ടി വീഡിയോയിൽ തൊഴുതത് കണ്ടില്ല🤔 എന്തോന്ന് കാപ്ഷൻ ടേ . മമ്മൂട്ടി പോലും തൊഴുതത് അറിഞ്ഞു കാണില്ല . മമ്മൂട്ടി is a good human being & give importance to relations.
നിരഞ്ജ് & നിരഞ്ജന happy married life❤️❤️❤️
കൈകൂപ്പി, മുട്ടുമടക്കി തൊഴേണ്ടആവശ്യമില്ല. ദൈവത്തെബഹുമാനിച്ചാൽ, നിന്ദിക്കാതിരുന്നാൽ അത് തൊഴുകലാണ്.
@@Manoj-qe8un he just respected others beliefs... And no need to thozhthal if u r not believing in that... Only need to give respect take respect
ഈ നാട്ടിൽ കൈ കെട്ടി നിൽക്കുക പോക്കറ്റിൽ കൈ ഇടുക ഇതെല്ലാം തൊഴുതുന്നതായി കണക്കാക്കും
മലയാള സിനിമയിലെ തിരക്കുള്ള ആ മനുഷ്യൻ എത്ര ക്ഷമയോടെ ആണ് നിൽക്കുന്നത് 😍❤ഇഷ്ടം കൂടി വരുകയാ ഇക്ക നിങ്ങളോട് 😘
Sathyam..❤️
മലയാളം സിനിമയിൽ മമ്മൂട്ടിയെ തിരക്കുള്ള ആളാകാൻ സഹായിച്ചിട്ടുള്ള ഒരാളാണ് മണിയൻപിള്ള രാജു ചേട്ടൻ
ഇക്കയും, രാജുവേട്ടനും തമ്മിലുള്ള ബന്ധമദാണ്.. ❤️❤️❤️👍
ഇത്രയും പൊക്കണോ
@@mdeyanandan2621 ഞാൻ പൊക്കിയിട്ട് വേണ്ടേ മമുട്ടിക്ക് കഞ്ഞി കുടിക്കാൻ... എന്താണ് ബ്രദർ ഇങ്ങനെയൊക്കെ പറയുന്നത്... പുള്ളി കല്യാണത്തിന് കൂടിയത് കണ്ടപ്പോൾ പറഞ്ഞു പോയതാ
മമ്മൂക്ക ഇല്ലാത്ത വല്ല ചടങുകള്‍ (വലിയ ) ഇല്ലല്ലൊ എങിനെ സമയം ലഭിക്കുന്നു. ബന്ധങള്‍ക്ക് വലിയ വിലനല്‍കുന്ന വലിയ മനസ്സിന്‍റെ ഉടമയാണ് മമ്മൂക്ക.
Yes. അതാണ് മെഗാ സ്റ്റാർ മമ്മുക്ക..👍😁👏👏👏👏👏👏👏👏👏💝💝💝💝💝💝💝
Podaey
Yes.
മനസ്സ്...
അതാണ്. ❤️👍💯
Mohan lal valiya koottarnnu rajuvumay... Ipo onninum kanunnilla... Raju thanne oru interviewl paranhu onnu kananamenkil kore kingaranmarde anuvadam venam ennu... Laalettane kondu kore koprayangal kanipichu kingaranmar paisa undakan nokunnu chilar.. Nalla kootalikal akannu poyko dirikunnu...
നിരഞ്ജൻ തമ്പുരാനും തമ്പുരാട്ടി കുട്ടിക്കും വിവാഹ മംഗളാശംസകൾ ♥️♥️
വളരെ സിംപിൾ ആയി...ഭംഗി ആയി വിവാഹം നടത്തി. ഇതൊരു മാതൃക ആകട്ടെ ♥️♥️♥️♥️♥️♥️
മതം ഏതായാലും മനുഷ്യൻ നന്നാവണം ഉദാ: മമ്മുക്ക തന്നെ 👍🙏
മമ്മൂക്ക സിനിമ സെലെക്ട് ചെയ്യുന്നത് പോലെ ആണ് ഡ്രെസ്സും സെലെക്ട് ചെയ്യുന്നത് എല്ലാം ഒന്നിനൊന്ന് മെച്ചം 😍😍😍
ഡ്രസ്സ് മമ്മുക്കയുടെ എപ്പോളും പൊളി..... പടം 🙈
വർഷങ്ങൾക്ക് മുൻപ് മമ്മൂക്ക പറഞ്ഞിട്ടുണ്ട്, ദുൽക്കർ ആണ് ഡ്രസ്സ് select ചെയ്യുന്നത് എന്ന്
സ്നേഹത്തിനും സൗഹൃദത്തിനും ഇടയിൽ മതത്തിന് സ്ഥാനമില്ല 😍😍😍🙏🏼👏🏼👏🏼👏🏼👏🏼👏🏼❤️
അഞ്ചു നേരം നമസ്കരിക്കുന്ന ആളാണ് മമ്മൂട്ടി പിന്നെ ഇസ്ലാം മതത്തിൽ ഒരു മതത്തെയും വേർതിരിച്ചു കാണാൻ പഠിപ്പിച്ചിട്ടില്ല അമ്പലത്തിൽ എത്തിയപ്പോ അവിടുന്ന് ഒന്ന് തൊഴുതു എന്ന് കരുതി കൊയപ്പം ഇല്ല
മതമാണ് സ്നേഹം പഠിപ്പിച്ചത് 🙏
തികച്ചും ശെരി ആണ് 🙏🙏🙏
@@mobilphon6677 അപ്പോൾ കാഫിർ ആരാണ്...??🤔🤔
@@vishnugovind1191 kafir kapada vishvasi aan manassilayo ini athum parayano 😆
മമ്മൂക്കയും ലാലേട്ടനും ഒക്കെ കല കൊണ്ട് തന്നെ ജാതിമത ചിന്തകൾക്ക് അപ്പുറത്തേക്ക്, ഒരുപാട് ഉയരത്തിൽ,ഒരു വികാരം തന്നെ ആയി വളർന്ന മിന്നും താരങ്ങൾ ആണ് 👍
മമ്മൂട്ടിയെ പോലൊരു മഹാനടനെ മലയാളത്തിന് കിട്ടിയതും മാംഗല്യത്തിൽ മാതൃകയായതും മണിയൻപിള്ള രാജുവിന്റെ മഹാ ഭാഗ്യം🥰
അതാണ് മാസ്.... നല്ലത് ചെയ്യുവാൻ
നല്ല തൻതക്ക് നല്ല കുടുംബത്തിൽ
ജനിക്കണം....മമ്മുക്ക... അഭിനന്ദനങ്ങൾ അറിയിക്കുന്നു.....
മമ്മുക്കായെപോലെ തന്നെയാണ് ഞാനും നമ്മുടെ ദൈവത്തെ തൊഴുകുത മറ്റു ദൈവങ്ങളെ ബഹുമാനിക്കുക.
Abdul Hakim @ Mattu daivangal ennathu ellalloo Bro.
Daivam onnu matrame ulluu enna parama satyam ellaa vibhaghangalum thiricharinjaal matha-malsarangal thernnu.
ഹകീം
ഈ പറഞ്ഞത് എന്താണെന്ന് അറിയുമോ.. മുസൽമാനു ദൈവങ്ങൾ ഇല്ല.... ഒരു ദൈവം മാത്രം.... ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന വാക്കുകൾ പറയരുത്...അറിഞ്ഞും, അറിയാതെയും...
കാരുണ്യവാനായ ദൈവത്തിന്റെ മുന്നിൽ നിൽക്കേണ്ട ഒരു ദിവസം, എനിക്കും, മമ്മൂട്ടി ക്കും ഹക്കീംമിനും ഉണ്ട്... മുൻപ് പറഞ്ഞ വാക്കുകൾ ആവിശ്വാസികളെയും., കപട വിശ്വാസികളെയും മാത്രമേ സന്തോഷിപ്പിക്കൂ...
ദൈവങ്ങളെ അല്ല മതങ്ങളെ
@@SyedAli-uj3zl ......... ...... ഇപ്പോഴും ഇരുണ്ട യുഗത്തിൽ തന്നെ.......
കഷ്ട്ടം......
സ്ഥൂല ശരീരം വിട്ടാൽ പിന്നെ എന്ത് ദെെവ൦.......
@@ANILKUMAR-rj8vj വരണ്ടു ഉണങ്ങിയ ഭൂമിയിൽ മഴ പെയ്താൽ പുൽ നബ് മുളച്ചു പൊന്തിയ പോലെ മണ്ണ് ആയ മനുഷ്യൻ ഉയിർത്തു എഴുന്നേൽക്കും ഇസ്ലാമിക വിശ്വാസം a
ഒരു ജാതി ഒരു മതം ഒരു ദൈവം, its so nice to see mammooka.
മതമേതായാലും മനുഷ്യൻ നന്നായാൽ മതി -
Respect others
ഇതുപോലുള്ള മാതൃക കൾ ഇനിയും ഇനിയും ഉണ്ടാകട്ടെ.... ❤❤❤
ഭയങ്കരം തന്നെ
തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞ സന്തോഷത്തോടു കൂടി കണ്ട ഒരു വീഡിയോ ♥️
അങ്ങനെ എങ്കിലും പേര് കിട്ടട്ടേ എന്ന് വിചാരിച്ചു വരുന്നതാണ്
@@mdeyanandan2621 അങ്ങനെ ആ അമ്പലത്തിൽ പേര് ഉണ്ടാക്കാൻ മാത്രം വരേണ്ട ആവശ്യം, ഇന്ത്യ അറിയപ്പെടുന്ന കോടീശ്വരൻ ആയ മമ്മൂട്ടി എന്ന മഹാനടന് ഇല്ല. അത് മനസിലാക്കാൻ സാമാന്യ ബോധം മതി.
@@mdeyanandan2621 q
@@mdeyanandan2621 അത് മോനാല്.,,(അങ്ങനെ തന്നെയാണ് ആളെ കാണിയ്ക്കാൻ
Ethane correct.aa nadhasoram veree moodil ethichu
എല്ലാവരും simple,ഇനിയുള്ള kallyaanamgal എല്ലാം ഇങ്ങിനെ ഉള്ളത് ആവട്ടെ
Reception very simple aarikkum 😂
Ade panakrkmathamullada
വലിയ ആൾക്കാരൊക്കെ സിമ്പിൾ ആക്കിയാൽ പന്തല് പണിക്കാരും അതുകൊണ്ട് ഉപജീവനം കഴിയുന്ന ഒരുപാട് ആൾക്കാർക്കും പ്രശ്നമാണ് അതുകൊണ്ട് വലിയവർ ചെലവഴിക്കട്ടെ.
Athe
@@supriyaalosh739 .
.
കലയും മാനുഷിക മൂല്യങ്ങൾക്കും സൗഹൃദത്തിനും വലിയ വില നൽകുന്നതുകൊണ്ടാണ് അദ്ദേഹം ഇന്നും നിറഞ്ഞുനിൽക്കുന്നതും.. മമ്മൂക്ക ♥️💯
എല്ലാ മതങ്ങളെയും ചടങ്ങുകളെയും പരസ്പരം ബഹുമാനിക്കണം 😍😍
കല + വിദ്യാഭ്യാസം + മാന്യത = മമ്മൂക്കാ.
കല + വിദ്യാഭ്യാസം + മാന്യത + സൗന്ദര്യം + മനുഷ്യസ്നേഹി....🤗🤗❤️❤️❤️❤️❤️❤️🌹🌹🌹🌹
വെറുതെ ആരെയും പൊക്കി പറയരുതേ. ആവശ്യത്തിന് ആവാം.
പൊക്കിയതല്ല ഉള്ളതാണ് അദ്ദേഹം മാന്യൻ തന്നെയാണ് കോമാളി പണിക്കും ഊള കളിക്കാനും പുള്ളിയെ കിട്ടില്ല
ഉവ്വ
@@ദിനേശൻ എന്ത് ഉവ്വ ഇദ്ദേഹത്തെ കുറിച്ച് മോശമായി എന്തെങ്കിലും അറിയാമോ
രാജു വിന്ന് അറിയാം mammookka ❤ എങ്ങനെ യുള്ള ആളാണെന്നു 👍👍👍 ശെരിക്കും 👌വെല്ലിയേട്ടൻ 👌
This is why Kerala is beautiful and he's still the Mega Star🌟❤️
🙏🙏🙏🙏🙏🙏പുഴയും കാവും കുളവും വള്ളവും കായലും അമ്പലവും പള്ളിയും മസ്ജിതും സാധാരണക്കാരായ മനുഷ്യരുമൊക്കെയുള്ള ഒരു ഒരു ഗ്രാ മത്തിൽ നിന്നും വരുന്നതുകൊണ്ടാകാം ശ്രീ മമ്മൂട്ടി വളരെ ground to earth aanu. 🙏🙏🙏🙏🙏ഒരു തിരക്കും കാണിക്കുന്നില്ല കൂടെയുള്ള വരോട് വളരെ സ്നേഹത്തോടെ പെരുമാറുന്നു......... മമ്മൂക്ക ഹൃദയമുള്ള മനുഷ്യനാണ്..... 👌🏼👌🏼👌🏼👌🏼👌🏼
Mammookka ❤kalyanam Adipoli Aayirunnu സിമ്പിൾ ith പോലെ ആയിരിക്കണം kalyanam എന്ത് രസമാ കാണാൻ തന്നെ happy married life നവ ദമ്പതികൾക്ക് ❤❤
ഒരു ജാടയും ഇല്ലാത്ത വലിയൊരു കലാകാരൻ. മണിയൻ പിള്ള രാജുവോ ഒരു മോഹൻ ലാൽ ഫാനും. അലുവയും മീൻകറിയും പോലെ. മമ്മൂക്ക ഒരു ബിഗ് സല്യൂട്ട്
മമ്മൂക്ക ക്ഷേത്ര സന്നിധിയിൽ ആദ്യമായി ഞാൻ കണ്ടു. സിനിമകളിൽ കണ്ടിട്ടുണ്ട്. He is good human being. അദ്ദേഹം വിശ്വസിക്കുന്ന അള്ളാഹു ആണ് അകത്തു ഇരിക്കുന്നത് എന്ന് അദ്ദേഹത്തിന് അറിയാം, പക്ഷെ സ്വന്തം മതത്തിൽ നിന്നും ഉണ്ടായേക്കാവുന്ന വിവാദങ്ങളെ ഭയന്ന് കൂപ്പേണ്ട കൈ പാന്റിന്റെ രണ്ടു പോക്കറ്റിലേക്കും ഇട്ട് നിൽക്കേണ്ടി വന്നു.വളരെ വളരെ സന്തോഷം ഇക്ക, താങ്കൾ ഇവിടം വരെ എത്തിയതിനു.
എല്ലാം എല്ലാരും എഴുതി വച്ചു എനി എന്താണ് പറയാൻ എന്നും നന്മകൾ നേരട്ടെ 💚💚💚💚💚🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘
വളരെ കാലം കൂടിയ ജഗദീഷ് സാർ 🥰😭ചിരിച്ചു കണ്ടത് 🤲🤲🤲🤲🤲❤️❤️❤️❤️❤️❤️
ജഗദീഷ് സാർ എവിടെ 🤔🤔🤔🤔🤔🤔🤔🤔🤔🤔
Mammutty,legend ❤️❤️❤️❤️
ദൈവത്തിന് എല്ലാവരും ഒരുപോലെയാണ് ദൈവാനുഗ്രഹം ഉണ്ടാകട്ടെ
മമ്മുക്ക എന്നയാൾ ഒരു യഥാർത്ഥ മുസൽമാൻ ആണ്, എന്നാൽ അതിനേക്കാൾ ഉപരി ഒരു നല്ല മനുഷ്യനാണ് നല്ലമനസിന്റെ ഉടമയും അങ്ങനെയുള്ള ഒരാൾക്ക് മാത്രമേ എല്ലാമതങ്ങളെയും ഒരുപോലെ കാണാൻകഴിയൂ, അതുകൊണ്ടാണല്ലോ അദ്ദേഹം എല്ലാ ജാതിമതസ്ഥരുടെയും മനസ്സിൽ സ്ഥാനമുറപ്പിച്ചത് ഇടം നേടിയത് "ഇക്കാക്ക് =ഇക്കമാത്രം
ഇതാണ് ദൈവഭയമുള്ള യഥാർത്ഥ മുസ്ലിം... മമ്മൂക്ക ❤️❤️❤️❤️❤️❤️
എന്ന് വെച്ചാൽ
Thatmatriage is blessed by the presence of good minded mammooka .They will be blessed forever
ആരുടെ തീരുമാനം ആയിരുന്നു ഇങ്ങനൊരു കല്യാണം.. ലളിതം സുന്ദരം ഭയങ്കര സന്തോഷം കണ്ടപ്പോ... എല്ലാവർക്കും ഇങ്ങനെ ചെയ്യാൻ തോന്നട്ടെ... കണ്ണിനും മനസിനും കുളിർമ പകരുന്ന കാഴ്ച്ച 🥰👏👏❤️
ആരുടെയും തീരുമാനല്ല ? കല്യാണം നടന്ന വരന്റെയും വധുവിന്റെയും ബന്ധുക്കളുടെ തീരുമാനമാകാൻ സാധ്യതയുണ്ടാ?
@@meena91 oho...
Mammookka such a descilpined personality... Lots of respect to him... His presence itself is a blessing in such auspicious time, coz he's is a gem of a family man.
mutukan
ഒരുപാട് നാളായിട്ടുള്ള എന്റെ ആഗ്രഹമാണ്...
ജീവിതത്തിന്റെ പുതിയൊരു തുടക്കമാണ്...
പുതിയ പുതിയ ആനന്ദങ്ങൾ തേടിയുള്ള യാത്രയാണ്...
കൂടെയുണ്ടാവണം 🥰
ഒരു കുടുംബം പോലെ ❤️
സ്നേഹത്തോടെ
നസ്മി ❤️
Adapt donot adopt
ആ നല്ല വലിയ മനസ്സ് ... സന്തോഷം....
Njan kazhincha month kottaram kanan poyirunnu. A beautiful historical place.
ഈശ്വരന് എന്തു ജാതി എന്തു മതം അതാണ് ഈശ്വരനും മനുഷ്യനും തമ്മിൽ ഉള്ള വ്യത്യാസം 🙏
സിനിമ കാണാറില്ല മമ്മുട്ടിയുടെ ഇതുപോലുള്ള ചടങ്ങിനെ കാണാറുണ്ട് അദ്ദേഹത്തിന്റെ ചടങ്ങിനെ അഭിമുഗീകരിക്കുന്ന മാന്യത 👍
Mammootty is now soo simple from last 10yrs.. Remarkable change. Best actor ❤🙏👍
Mamooty was always simple and humble ,I met him in Dubai mall on an empty Friday early morn only me my wife was there, mamooty and his friend he talked so nicely when we approached him ,Those days not much selfie but I had an slr he asked his friend to click us .he is a wonderful human being
@@harimohan50 he's good bro..... bt little bit heat "Garam dimag" anu... he's a straight person in any case 👍
What you mean by simple?
എന്ത് ഭംഗി, ഇങ്ങനെയായിരിക്കണം കല്യാണം, അല്ലാതെ പെണ്ണ് വേഷംകെട്ടി പന്തലിലേയ്ക്ക് ബ്രേക്ഡാൻസും കളിച്ചോണ്ട് വരുന്നതല്ല വിവാഹമെന്ന ചടങ്ങിന് ഭംഗികൂട്ടുന്നത്, ഇടക്കിടക്ക് യുടൂബിൽ കാണാം കല്യാണപെണ്ണ് ഡാൻസും കളിച്ചോണ്ട് വരുന്നത്, അത് കാണുമ്പഴേ ദേഷ്യമാണ് തോന്നാറ്, ഇത് എന്ത് ഐശ്വര്യം എന്ത് ഭംഗി,
ഇത് കാണുന്ന ഉസ്താദ് സുഡുക്കൾ എങ്ങനെ സഹിക്കുന്നു...
മമ്മൂക്കയ്ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.
ഒപ്പം വധുവരന്മാർക്ക് മംഗളാശംസകളും ❤
നല്ല കല്യാണം മണിയൻപിള്ള രാജുവിന് എത്ര ആഡംബര വിവാഹം നടത്താനും കഴിയും എന്നാലും ഒരു അഹങ്കാരം ഇല്ലാതെ ഇത്രയും ലളിതമായി വിവാഹം നടത്തിയ രാജുവിന് 👍👍പിന്നെ മമ്മുക്ക തൊഴുതത് കണ്ടില്ല
ലളിതം എന്ന് പറഞ്ഞാൽ കാശു പിശുക്കാമല്ലോ കഴിവുള്ള എല്ലാവരും കഴിയുന്നവരെയൊക്കെ വിളിച്ചു നല്ല സദ്യ ഭക്ഷണം കൊടുക്കണം അത്ര പുണ്യം വേറെ ഏതാ ഉള്ളത് ലളിതം ലളിതം എന്ന് ഒരാൾക്ക് ഒരു വെള്ളം കൊടുക്കാതിരിക്കലല്ല
He is a good hearted person we love you from Karnataka,
Wow great man Mr mammookka nallathu i like it ❤️🥰👍
മമ്മുക്കയുടെ സാന്നിധ്യം ചടങ്ങുകളെ ധന്യമാക്കി ❤
മമ്മൂക്ക അസ്സൽ ഒരു വല്യേട്ടൻ തന്നെ
Mammokaa. Endhoru vinayam. Oru jaadayumilllaaatha... King.
We all love u so much my beloved Mammookkaji.
Simple, elegant kalyaanam.
Nadaswaram 😍😇...enna thavam seyathane😍😍😇🥰🥰👌👌👌👌💯
മമ്മുട്ടി ഒരു സാംസ്കാരിക പശ്ചാത്തലം ഉള്ള നടൻമാരിൽ ഒരാളാണ് സഭയിൽ എന്ത് കൊണ്ടും ഇരുത്താവുന്ന വെക്തി
Simple Marriage Inganevenam Vivahamayal
Simple marriage yes this is a message Mr Maniyan pilla is always very practical man in all aspect Mammukka and wife ambalathil vannathu vishesam great respect thonnunu ellavarkkum ella aaradanalayangalilum sonthamanu enna message ithil viswasam oru gadakamalla elllam oru power thanyey aanu in different mode and nature ithil pratheygathayo albudhamo onnum illam vaividhyagal thanney aanu jeevithiley albudham every thing as usual even function also casual humble and simple Great message from Maniyan pilla jee, Mammukka and wife.
Mammukka❤
Mammutty symbol of INDIA'S religious unity. Long long live Mammutty.May God Bless you to live for humdred years.
പാവപ്പെട്ടവന്റെ പരിപാടിക്കുപോകുന്ന എത്ര സൂപ്പർസ്റ്റാറുകൾ ഉണ്ട് നമ്മുടെ നാട്ടിൽ?????????
എന്നെ പരിചയമില്ലാത്ത കാരണം ഞാൻ എന്റെ കല്യാണത്തിന് വിളിച്ചില്ല
മമ്മൂട്ടി സാർ എത്ര അന്തസ്സായി പെരുമാറുന്നു. ബഹുമാനം തോന്നുന്നു
Mammookka down to earth 🙏🥰
Aakashathayirunno ethuvaray
Wife also
ലളിതമായി വലിയ മനുഷ്യൻ 🙏
Mammutty sir pankeduthathil valare santhosham.👍👍👌
Chekanum penum out of fram...🤣🤣
Mamukka full focus...💗
How humble
മതങ്ങൾ ജനിക്കും മതങ്ങൾ മരിക്കും മനുഷ്യനൊന്നേ വഴിയുള്ളൂ , നിത്യ സ്നേഹം തെളിയ്ക്കുന്ന വീഥി സത്യാന്വേഷണ വീഥി - വയലാർ,
കിടിലം കമ്മെന്റ് ചേട്ടാ ഇന്ന് ആളുകൾ മതത്തിന്റെ പേരിൽ തമിൽ തല്ലു ആയി
നമ്മൾ എന്നും അങ്ങനെതന്നെ ആയിരിക്കണം
മതങ്ങൾ തമ്മിൽ അടിക്കുന്നില്ല,,, മതം മനസിലാകാത്ത മനുഷ്യർ ആണ് അടിക്കുന്നത്
@@sajeenabeevi1282 🙏🐧🐧🐧💕
Death to religions ..made my men
മമ്മുക്ക ..ബെസ്റ്റ്
സൗഹ്രദം മമ്മൂക്ക ആത്മാർത്ഥമായിട്ടാണ് അദ്ദേഹം കാത്തു സൂക്ഷിക്കുന്നത്
Thank you dear Ikka....you are a great personal...you are inspiring all of us ...love you ikka..love you so much
എല്ലാ ദൈവങ്ങളും ഒന്നാണ് അതാണ് മമ്മൂക്ക ചെയ്തത്
Valiya namaskaram. Etraum neram aa tirakula valiya manution hamayodenilkunate kandite. 🙏🙏🙏❤️
Great👌
മമ്മുക്ക മലയാളത്തിന്റെ മഹാ നിധി
🥰🥰🥰എന്തൊരു ഗ്ലാമർ. 🥰🥰🥰
Igear ead cheriya mrg nh vilichaalum ikka verum ❣️ vallathoru manushyan 💞
Mammooka🥰🥰
മദമം എദായാലും ദൈവം ഇരികുനദ് അബലത്തിലും പള്ളിയിലും അല്ലാ നമ്മുടെ കൃദായം എന്നാ ശ്രീകോവീലിലാണ് ആവീടെയാണ് ദൈവം വസികുന്നാദ്....
✋✋✋✋മമ്മുക്ക 👍👍👍👍👍👍👍
Marriage simple ayyal keralam reshapedum
serikum over gold onnum illa… very nice
കല്യാണവും താലികെട്ടും മാത്രം കഴിഞ്ഞിട്ടുള്ളൂ 😄😄😄റിസബ്‌ഷൻ വരുന്നുണ്ട് 😂😂😂കോടികൾ ഏറിയും ഇവന്മാർ 😄😄😄
Matham eathayalum manushiyan nannayal mathi 🇮🇳🇮🇳🇮🇳
Yes
Mammootty is good in അറിവ് 😍
Captions kodukkumpo reach matram udheshikkathey kurach sathyasanthakoodi avanam
ആളുകളുടെ ശല്യം ഇല്ലാതെ മമ്മൂക്കയെ കാണുന്നത് ഇത് ആദ്യമായിട്ടാണ് 🙄🙄
😱😲😯😧😯
മമ്മുക്ക ഏക ദൈവ വിശ്വാസിയായത് കൊണ്ട് തന്നെ അദ്ദേഹം അമ്പലത്തിൽ തൊഴുതിട്ടില്ല എന്നാൽ ബഹുമാനപൂർവ്വം വ്യക്തികൾക്ക് കൂപ്പു കൈ നൽകിയിട്ടുണ്ട്
എന്നാൽ വേണ്ടത്ര പരിഗണനയോ ആദരവോ ആ വിവാഹം ക്ഷണിച്ചവർ അദ്ദേഹത്തിനും ഭാര്യ സുറുമിക്കും നൽകിയില്ല എന്ന പ്രതിഷേധം ഞാൻ രേഖപെടുത്തുന്നു
യൂസഫ്
മമ്മൂട്ടിയെ ഹൈന്ദവാന്മാർ ഒറ്റപ്പെടുത്തി,
സുപ്രീം കോടതിയിൽ പോകണം..
Wife sulufith makal surumi😀😀
നിങ്ങളാണ് ബ്രോ മെഗാസ്റ്റാർ മമ്മൂട്ടി
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
Our own mamookka 🙏🙏🙏🙏👍
മമ്മൂക്കയുടെ ലെവൽ അളക്കാൻ ഒരു സങ്കിയും മെനക്കെടേണ്ട .. അദ്ദേഹം വെറെ ലെവലാണ് മനുഷ്യരേ ... ജാതിയും മതവും അല്ല (അല്ലേൽ ആയിക്കോട്ടെ ) Butഅതിന് നൽകുന്ന പരികണയാണ് ഒരു മനുഷ്യനെ നിലനിർത്തുന്നത് ..... ഇക്ക ഉയിർ .....🥀🖤🥀💗😘
കലാഭവൻ മണി മരിച്ചപ്പോൾ അവിടെ പോയിരുന്നൊ മമ്മൂക്ക
👍 simple ഇങ്ങനെ വേണം
ഇയാൾ എന്ത് ഭവിച്ചാണ് ചെറുപ്പക്കാർക്ക് ഭീഷണി ആണ് മമ്മുക്ക 😜🥰🥰❤️
Mudinja asooya😅😅😅😅
@@mahasuma2424 മമ്മുക്കാടെ ലുക്ക് കണ്ടാൽ ആർക്കാണ് അസൂയ വരാത്തത് അതുപോലെ എനിക്കും അസൂയ വന്നു 🥰😀
മമ്മുട്ടി സാർ❤️🥰
സ്കൂളിലോ കോളേജിലോ അംഗൻവാടിയിലോ എവിടെ ആണ് പഠിപ്പിച്ചത്
@@vinodvinodgr4915 😂😂😂🙏🙏 ബഹുമാനം കൊണ്ടല്ലേ എന്തായാലും മോള് പ്രായ വരത്തുള്ളൂ എനിക്ക്
That is really mammoka ♥️🔥🔥🔥🔥🔥
വൈക്കം mahadhevante ആളാണ് മുഹുമ്മദ് കുട്ടീ
Thozhunna onnum njan kandilla 🤔 Mammukka vannu Ambalathil nadanna chadanginum pankeduthu ennathil santhosham thonnunnu ee valiya thirakkukalkku idayilum 👍🙏
ജനിച്ചനാട്ടിലെ( കേരളത്തിലെ) ഒരു ആരാധനാലയത്തിൽപോകുന്നു. എല്ലാമതങ്ങളേയുംബഹുമാനിക്കുന്നു, മനുഷ്യനെസ്നേഹിക്കുന്നു. ആമനുഷ്യന്റെ മനസിൽ അതല്ലാതെ മറ്റൊന്നുമില്ല. ഇത്ഹിന്ദുവിന്റെയാണെന്നോ ഇവിടെ ഹിന്ദുക്കൾപോകേണ്ടസ്ഥലമാണെന്നോ ഞാ൯ മുസ്ലീമാണെന്നോ ചിന്തിക്കാ൯ അദ്ധേഹം തയ്യാറല്ല. അതെല്ലാംകൂടിചേ൪ന്നപേര് മെഗാസ്റ്റാ൪ മമ്മൂട്ടി.
mund mathiyayirunnu mammukkaa.👏
Very nice 👍👍👍
Simple man മമ്മുക്ക
ഞാൻ ശ്രീ മമ്മൂട്ടിയെ വളരെ ഇഷ്ടപ്പെടുന്ന ഒരാളാണ്. അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനദരങ്ങളും ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട് തന്നെ പറയട്ടെ: ക്ഷേത്രത്തിൽ തൊഴുന്ന ശ്രീ മമ്മൂട്ടി ഒരു നല്ല മുസ്ലിം അല്ല, ഒരു നല്ല മനുഷ്യൻ മാത്രമാണ് എന്ന് ഞാൻ പറയും. 🙏
Itil Mammootty tozhunnat kanikunundo ? Title pole onum njn kandila.
മമ്മൂക്ക അമ്പലത്തിൽ തൊഴുന്നത് വീഡിയോ ആദ്യ അവസാനം വരെ എവിടെയും കാണാൻ കഴിഞ്ഞില്ല ക്യാപ്ഷൻ കൊടുത്തത് തെറ്റായ രൂപത്തിൽ ആയിപ്പോയി.