Biju Menon talks about Samyuktha Varma’s come back

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 525

  • @soumyashibu4413
    @soumyashibu4413 2 ปีที่แล้ว +654

    ബിജുനെ കാണുന്നത് തന്നെ സന്തോഷം ആണ് ആ ചിരി സൂപ്പർ. മഞ്ജുവിനെ ഒത്തിരി ഇഷ്ട്ടം. നന്മകൾ നേരുന്നു.

  • @aneeshaneeshaneeshaneesh4972
    @aneeshaneeshaneeshaneesh4972 2 ปีที่แล้ว +1012

    ബിജു ചേട്ടൻ ഇഷ്ടമുള്ളവർ ഇവിടെ കമോൺ 👍👍👍

    • @Otakhven
      @Otakhven 2 ปีที่แล้ว +4

      👍👍👍

    • @Sreoin
      @Sreoin ปีที่แล้ว

      Ndha ne vallom ivde kodukkunno

    • @ramanikrishnan4087
      @ramanikrishnan4087 9 หลายเดือนก่อน

      Me

  • @sc-ch9be
    @sc-ch9be 2 ปีที่แล้ว +692

    പ്രണയ വർണ്ണങ്ങൾ... അതിലെ മഞ്ജു വാര്യരുടേയും ബിജു മേനോന്റേയും ആ charachters വളരെ ഇഷ്ട്ടമാണ്.... ഏറ്റവും പ്രിയപ്പെട്ടത്

    • @LambzEfx
      @LambzEfx 2 ปีที่แล้ว +7

      അതെ 😍

    • @midhunkt9807
      @midhunkt9807 2 ปีที่แล้ว +4

      കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് also😍

    • @dheepur9034
      @dheepur9034 2 ปีที่แล้ว +3

      Victor😍😍😘

    • @pinkgirlsriya8597
      @pinkgirlsriya8597 2 ปีที่แล้ว

      @@LambzEfx .....

    • @rizwanarouf5218
      @rizwanarouf5218 2 ปีที่แล้ว

      @@midhunkt9807 and ⁸

  • @anjaliajaykumar4958
    @anjaliajaykumar4958 2 ปีที่แล้ว +181

    Once an actor always an actor 🔥🔥

  • @soniatc1305
    @soniatc1305 2 ปีที่แล้ว +329

    മഞ്ജു ചേച്ചിയുടെ ആ മനസ് നിറഞ്ഞുള്ള ചിരി.. ആ മനസിന്റെ സന്തോഷം എത്ര എന്ന് മനസിലാക്കാം.. എന്നും ചേച്ചിയുടെ സന്തോഷം ഇങ്ങനെ തന്നെ നില നിൽക്കട്ടെ. .. 🙏❤

    • @HarshadKalpetta
      @HarshadKalpetta 2 ปีที่แล้ว +15

      വല്ല്യ കുരിശല്ലേ ഇറക്കിവെച്ചത് ...

    • @sreehariharanhari1968
      @sreehariharanhari1968 2 ปีที่แล้ว +1

      @@HarshadKalpetta 😅😅

  • @ansiyariyas6681
    @ansiyariyas6681 2 ปีที่แล้ว +109

    മഞ്ജു ചേച്ചിയുടെ ചിരി കണ്ടപ്പോൾ മനസ്സ് നിറഞ്ഞു.... ♥️ ബിജു ചേട്ടൻ നല്ലൊരു വ്യക്തി...

  • @Nandhu_zx
    @Nandhu_zx 2 ปีที่แล้ว +252

    മഞ്ജു ❤❤ ഇ. ചിരിക്കുന്ന. മുഖം ആണ് കേരളത്തിനിഷ്ടം

  • @suhainasoheil3754
    @suhainasoheil3754 2 ปีที่แล้ว +136

    'ലളിതം സുന്ദരം' ....പേരുപോലെ സുന്ദരം❤കുറച്ച് നാളുകൾക്ക് ശേഷം കാണുന്ന family oriented ആയിട്ടുള്ള ഒരു movie

  • @kl47er60
    @kl47er60 2 ปีที่แล้ว +216

    ബിജു ചേട്ടാ അയ്യപ്പനും കോശിയും ബിജുചേട്ടന്റെ സിനിമകളിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സിനിമ എന്റെ പൊന്നോ വേറെ ലെവൽ ഞാൻ 7,8 തവണകണ്ടു ബിജുചേട്ടനെ കാണുമ്പോ കേട്ടിപിടിച്ചൊരു ഉമ്മതരാൻ തോന്നും ❤😘

    • @sagarchandru3864
      @sagarchandru3864 2 ปีที่แล้ว +5

      Vellimoongaa

    • @kottaramcreations1097
      @kottaramcreations1097 2 ปีที่แล้ว +5

      ഞാൻ ആഴ്ചയിൽ ഒരു ദിവസ്സം കാണും. അയ്യപ്പനും കോശിയും. കിലുക്കം കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ....

    • @mohdnishad5457
      @mohdnishad5457 2 ปีที่แล้ว +2

      It’s not his best, one of the best in Malayalam industry.. what a film.. a gem from Sachi..

    • @ramanikrishnan4087
      @ramanikrishnan4087 9 หลายเดือนก่อน

      Ayyappan nairku best actor award kodukkandathayirunnu. Supporting aanu kittiyathu

  • @rakeshps8251
    @rakeshps8251 2 ปีที่แล้ว +178

    Straight forward ആയിട്ടുള്ള രണ്ട് വ്യക്തിത്വങ്ങൾ..... ബിജുവേട്ടൻ, മഞ്ജു വാര്യർ

  • @deepthisoman4484
    @deepthisoman4484 2 ปีที่แล้ว +405

    ആ dialogue എനിക്ക് eshtaayi.. പഴയ നടി എന്നൊന്നില്ല. Once an actor always an actor.

    • @Sreenand4620
      @Sreenand4620 8 หลายเดือนก่อน

      Pinnnnne

  • @rjjj8796
    @rjjj8796 2 ปีที่แล้ว +57

    ബിജു മഞ്ജു, വളരെ സന്തോഷം 🥰🥰🥰

  • @afeefanarghees4097
    @afeefanarghees4097 2 ปีที่แล้ว +74

    സ്വയം നമ്മുടെ സിനിമയെboost ചെയ്ത് പറഞ്ഞിട്ട് കാര്യമില്ല.......👍👍 വെരി ഗുഡ് ബിജു ചേട്ടാ🥰

  • @spk8340
    @spk8340 2 ปีที่แล้ว +437

    തെറ്റ് ചെയ്യാത്തവർക്ക് മാത്രമാണ് ഇങ്ങിനെ ചിരിക്കാൻ പറ്റുക 👍തെറ്റ് ചെയ്യുന്നവർക്ക് ഇങ്ങിനെ ഒരിക്കലും ചിരിക്കാൻ പറ്റില്ല 🙏

    • @bincyvineethvlog6125
      @bincyvineethvlog6125 2 ปีที่แล้ว +1

      👌

    • @RaheezMujeeb-bn6eg
      @RaheezMujeeb-bn6eg ปีที่แล้ว +25

      Njan theteu cheyyunnund.. Ennitt njan churikkunnille😂

    • @Anakhacreate
      @Anakhacreate ปีที่แล้ว

      ​@@RaheezMujeeb-bn6eg😂

    • @afsalpcafu4343
      @afsalpcafu4343 9 หลายเดือนก่อน

      Poda potta​@@RaheezMujeeb-bn6eg

    • @tinuk5969
      @tinuk5969 6 หลายเดือนก่อน +5

      Fake people can smile like this too.

  • @harry-mw1im
    @harry-mw1im 2 ปีที่แล้ว +334

    1:50 സംയുക്ത ചേച്ചി തിരിച്ചു വന്നാൽ ഇരു കൈയും നീട്ടി സീകരിക്കും മലയാളികൾ...❤ എന്നാലും എന്റെ ബിജു അണ്ണ മറുപടി കേട്ട് ചിരിച്ചു ചത്തു 😂😂😂😂

    • @sruthinair1515
      @sruthinair1515 2 ปีที่แล้ว +26

      @nshahsjekej Ath samyukthayude decision aan ennum paranjirnnu...

    • @harry-mw1im
      @harry-mw1im 2 ปีที่แล้ว +29

      @nshahsjekej അതൊക്കെ അവരവരുട ഇഷ്ട്ടം അല്ലെ... ഒരുതരുടെ ചിന്തഗതി വേറെ ആണ്!!! ചിരിച്ചു ചത്തു പറഞ്ഞത് പുള്ളി കൈ പൊക്കി ഞാൻ വിചാരിച്ച ചോദ്യം ആണ് എന്ന് പറഞ്ഞതാണ് എനിക്ക് ചിരി vannath🪄🪄🪄🪄🪄🪄🪄🪄🪄🪄

    • @emmanuelpollayil3704
      @emmanuelpollayil3704 2 ปีที่แล้ว +8

      @nshahsjekej@ le political correctness-party... enthaa lle vallavantem lifele political correctness, maannyanmaar.. 🙊

    • @SivaSiva-pn3ii
      @SivaSiva-pn3ii 2 ปีที่แล้ว +13

      @nshahsjekej swantham kunjine nokunne nalla karyam Alle? Athu aarum force cheyikuvallallo avarude ishtam.

    • @ashrafkamban
      @ashrafkamban 2 ปีที่แล้ว +35

      @nshahsjekej എന്ത് മണ്ടത്തരമാടോ പറയുന്നത്
      കുട്ടിക്ക് കൂടുതലും സംതൃപ്തി ലഭിക്കുന്നത് അമ്മയുടെ ലാളനയിലൂടെയാണ്
      അത് അനുഭവിച്ചവരല്ലേ നമ്മളൊക്കെ
      അല്ലാതെ അച്ഛൻ വീട്ടിലിരുന്ന് 'അമ്മ പണിക്ക് പോകണമെന്നാണോ നിങ്ങൾ പറയുന്നത്
      വീട്ടിലെ ചിലവ് ഒരാളുടെ വരവിനേക്കാൾ കൂടുതൽ വരുമ്പോൾ സ്വാഭാവികമായും രണ്ട് പേരും പണിക്കിറങ്ങേണ്ടി വരും
      അവരെ സംബന്ധിച്ചു ബിജുമേനോൻ ന്റെ വരവ് തന്നേ ജീവിക്കാൻ മതിയായിരിക്കും

  • @freaks2290
    @freaks2290 2 ปีที่แล้ว +41

    അഹങ്കാരം ഇല്ലാത്ത മഞ്ചു ചേച്ചിയും ബിജു ചേട്ടനും 🥰

  • @blacknight7643
    @blacknight7643 2 ปีที่แล้ว +44

    If these old actresses make come backs the new ones will be faced with real competition.

    • @SD-mg8lj
      @SD-mg8lj 2 ปีที่แล้ว

      Right

  • @sudheesh3927
    @sudheesh3927 2 ปีที่แล้ว +40

    നവ്യയുടെ തിരിച്ചു വരവ് - Oruthee പൊളിക്കും.

  • @vijayakumari9873
    @vijayakumari9873 2 ปีที่แล้ว +26

    ബിജുമേനോൻ... My favourite actor❤️🥰

  • @renjithnp7830
    @renjithnp7830 2 ปีที่แล้ว +48

    1:41 നീ ചോയ്ക്കടാ..... 🤣🤣🤣
    അതിന് ശേഷം ബിജുചേട്ടൻ: ഡാ ചെക്കാ..നീ കുമ്മാട്ടി എന്ന് കേട്ടിട്ടുണ്ടോ...

    • @jazeel4448
      @jazeel4448 5 หลายเดือนก่อน

      😂😅

  • @happierthelife5125
    @happierthelife5125 2 ปีที่แล้ว +36

    Biju Menon nde ee marupadi cracked my heart.. monde karym nokan aval vitil irikyatte...goddd.. Apo ningade kude abhinayikunnorok endha cheyyunnad chetta.. avarkonnum makalile

    • @Nair1qq
      @Nair1qq 2 ปีที่แล้ว +2

      അവരുടെ മക്കളുടെ കാര്യ. മതി അവർ അല്ലെ നോക്കേണ്ടത്.
      വിവാഹം കഴിഞ്ഞ എത്ര പേർ ഫില്മ act ചെയുന്നുണ്ട് ഇപ്പോൾ?
      അത് വരെ ഉള്ളൂ ഫിലിം ഒക്കെ.
      അധികവും അകഡ് ആയവർ ആണ്.
      അല്ലാത്തവർ ഒക്കെ ഉന്മർരീഡ് അല്ലെ.
      സീരിയൽ പിന്നെ രാവിലെ പോകില്ല വൈകീട്ട് വരാൻ പറ്റുന്ന ജോലി ആണേ നു കേട്ടിട്ടുണ്ട്.
      അത് കൊണ്ട് വിവാഹം കഴിഞ്ഞവരും പോകുന്നു.

    • @happierthelife5125
      @happierthelife5125 2 ปีที่แล้ว +5

      @@Nair1qq chechi yodu parayan eniku marupadi ila.. navya nair ude puthiya oru interview und.. chechi athu poyonnu kanu.. veronninum vendi alla..Biju menondeyum samyukthayudeyum oke kaarym vidu..enik parayanullathu chechiye pole chindikyunna kurachu peraanu ,maari chindikyunna sree kalku kudi vilangaakunnadu... nammude ellam chindakathi maaranm chechi.. engile ivide samathvam enna vaakinu polum artham undaku.. makale marannu joliki ponda.. avarude karym achanum ammakyum orupole sredich orupole joliki pokam.. athu asadarana karym alla.. endu kondu biju menon kurachu kaalam vitilirunn kuttiyude karym sredichu kudaaa...
      Njnithu parayumbol thanne comedy aayit feel cheyyunnundengil athu thanne nammude parajayam aanu ..
      Makkale noki irikynda pani sreekalude aanenn namml thanne viswasich, nalla vidyabhyasam undayalum kazhivu undayalum vitil irikyunnu..
      Endu sreeshasthikaranm aan nammude nattil undakuda!??

    • @Nair1qq
      @Nair1qq 2 ปีที่แล้ว +2

      @@happierthelife5125 ഞൻ എപ്പോളും സ്ത്രീകൾക്കും പഠിപ്പും ജോലിയും ഉണ്ടാവണം എന്ന് പറയുന്ന ഒരാൾ തന്നെ ആണ്.
      എത്ര husbands ചെറുപ്പത്തിൽ മരിച്ചു പോകുന്നു.
      പാവം സ്ത്രീകൾ കുട്ടികളെ വച്ചു ഓരോരുത്തരുടെ ദ യവിൽ ജീവിച്ചു. പോകുന്നു.
      വേറെ ഏതെങ്കിലും ഒരു ജോലി ആണെങ്കിൽ ഒരു സർവന്റ് ന്നെ നിർത്തിയാൽ കാര്യം കഴിഞ്ഞു.
      ഫിലിം എന്ന് പറഞ്ഞാൽ ദാറ്റ്‌ സ് എന്റിർഡലി ഡിഫറെൻറ്.
      അത് ചിലപ്പോൾ ലൊക്കേഷൻ ദൂരെ ആയിരിക്കും, എത്ര ദിവസം വീട്ടിൽനിന്നും മാറി നിൽക്കാൻ പറ്റും ഒരു സ്ത്രീക്ക്.
      ഏതെങ്കിലും ഒരു ജോലി ആണെങ്കിൽ, പോയ്യെ. .
      ജോലി വേണം. അത് ഫിലിം ഇൽ തന്നെ വേണം എന്ന് പറഞ്ഞാൽ വിഷമം ഉണ്ടാക്കും.
      പിന്നെ അവർ ഭാര്യ ഭർത്താവ് അവരുടെ ജീവിതം ആയി നന്നായി പോകുന്നു.
      ഒരു ശ്രീ കുമാർ മേനോൻ വന്നു ദിലീപ് ന്റെ കുടുംബം കുളം ആക്കിയ പിലെ, നമ്മൾ. എന്തിനാ വല്ലവരുടേം ജീവിതം കളയുന്നത്.

    • @happierthelife5125
      @happierthelife5125 2 ปีที่แล้ว +2

      @@Nair1qq 😂illa chechi namml kudumbam onnum kulam thondanda .. Chechi parayunnadu chechi yude sheri..athine njn maanikunnu.. ipozhum enik mansilavunnilla.. ethra naal oru "sree” veetil ninnu maari nilkum enna chechi yude chodyathinde artham.. oru sree avark kazhivum thalparyavum undengil pradisandikal neeki porathu varanm..nalla purushan athinu kude nilkanm.. ivide it’s completely their decision .. oru barya yum barthavum orumich ingane oru theermanm edthal athil oru thettum illa.. pakshe wat I said is that, Biju Menon paranja reethi,kuttiye aar nokum athu kond aval vitilirikyunnu.. actually ee Filim actors ne oru samuhika pradibadatha aavishym aan.. because avar parayunnad follow cheyyanum ettedukanum aalukalude idayil oru common reethi und.. avar public il samsarikyumbol ath sredich venm parayan enn oru opinion aan enikulladu.. pne cinema schedule kudi poyal oru full length role ulla aalk 6 months nilkandi varum.. oru side role cheyyunna aal 1-2 month oke shoot kanu ennan ende frnd paranju kettit ullad.. ithine patthi aadikarikamaayi parayan enik arivila.. indeed, njni avasarathil surya jothika damdathikale orth pokunnu..
      Have a good day chechi, thanks for the time

    • @Nair1qq
      @Nair1qq 2 ปีที่แล้ว

      ഫിലിം field ഇൽ ലവ് മാര്യേജ്സ് ആണ്..
      So let them talk 1st, then decide their life .
      ഇതു ആദ്യം ഒക്കെ എല്ലാം സമ്മതി ക്കും ..
      പിന്നെ കുറെ കഴിയുമ്പോൾ വിധം മാറും.
      അത് ശരിയല്ല.
      ആദ്യം തന്നെ സംസാരിച്ചു decide ചയ്തു ഒരു relationship നു നിൽക്കാവ്.
      അത് വേണ്ടാത്തവർ ആണ് ഈ വക probs ഇൽ പെടുന്നത്.
      അതിനു നിങ്ങൾ വിചാരിച്ചിട്ട് ഒരുങ്കാര്യവും ഇല്ല.
      ഇവിടെ അവർക്കു ഒരു prob ഇല്ല. പിന്നെ ന്താ.

  • @manaf2972
    @manaf2972 2 ปีที่แล้ว +41

    ലളിതം സുന്ദരം സൂപ്പർ മൂവി.....❤❤ ........,. ❤ബിജു... സൈജു കുറുപ്പ്... മഞ്ജു പിന്നെ ആ ഇളയ ചെക്കൻ എല്ലാവരും തകർത്തു 💯💯👍👍👍

  • @sulimansuliman7907
    @sulimansuliman7907 2 ปีที่แล้ว +24

    ബിജു അണ്ണന്റെ ചിരി പൊളി 🥰

  • @Shivam2k25
    @Shivam2k25 2 ปีที่แล้ว +204

    Manju Warrier..What a personality!!🙏🏼

  • @remmyk7392
    @remmyk7392 2 ปีที่แล้ว +92

    Manju and her brother ❤❤❤
    Biju chettan powliyanu....❤👍🏻👍🏻

  • @rayofhope9793
    @rayofhope9793 2 ปีที่แล้ว +53

    കുഞ്ഞുങ്ങളെ നോക്കേണ്ടത് ആവിശ്യം ഉള്ള കാര്യമല്ലേ? സിനിമ പോലുള്ള ഒരു പ്രൊഫഷനിൽ കുറെ ദിവസം മാറി നിൽക്കുകയും മറ്റും ചെയ്യേണ്ടിവരുമ്പോൾ കുട്ടികളുടെ കാര്യം അവതാളത്തിലാകും. രണ്ടുപേർക്കും ഒരുമിച്ച് മാനേജ് ചെയ്യാൻ പറ്റുമെങ്കിൽ പ്രശ്നമില്ല. ഇവിടെ ബിജു മേനോൻ സിനിമയിൽ ആക്റ്റീവ് ആയ വ്യക്തിയാണ്. സംയുക്ത ആണെങ്കിൽ അഭിനയത്തിൽ നിന്ന് ബ്രേക്ക് എടുത്തിരിക്കുന്നു. അതുകൊണ്ട് അവർ നോക്കുന്നു. അതിന്റെ അർഥം അവർ കഷ്ടപ്പെട്ട് യാതനകൾ സഹിക്കുന്നു ബിജു തിരിഞ്ഞു നോക്കുന്നില്ല എന്നല്ല. തിരിച്ച് സംയുക്ത ആണ് അഭിനയിക്കുന്നതെങ്കിൽ മേനോൻ കുട്ടികളെ നോക്കിക്കോളും. ബിജു തന്നെ പറയുന്നുണ്ട് അവർക്ക് അഭിനയിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ അഭിനയിച്ചോട്ടെ എന്ന്. ഇവിടെ ജൻഡർ വിഷയം എടുത്തിടുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത്. സ്ത്രീകൾ തന്നെ വീട്ടിലിരിക്കണം, കുട്ടികളെ നോക്കണം എന്ന് പറയുന്നത് തെറ്റായ കാര്യം ആണെന്നതിൽ തർക്കമില്ല. അഭിനയിക്കാൻ താല്പര്യമില്ലാത്ത ഒരാളെ ഇക്വാളിറ്റി എന്ന് പറഞ്ഞു അഭിനയിപ്പിക്കാൻ നിർബന്ധിക്കുന്നതെന്തിനാ? ആൺ, പെൺ എന്ന് വേർതിരിക്കാതെ 2 വ്യക്തികൾ ആയിക്കാണൂ.
    Biju Menon never banned her from pursuing her passion. Maybe she's living according to her tastes. She's happy in her own life. She'll come back to the movies when she wants. Let's not force our desires onto others' lives and let's not judge anyone.

    • @shabzali973
      @shabzali973 2 ปีที่แล้ว +18

      Biju ittal bermuda bakki ollavr ittal valli trouser
      No freedom for women out there!!!!!!!
      why not people cant find issue here!!!

    • @rayofhope9793
      @rayofhope9793 2 ปีที่แล้ว +5

      @@shabzali973 Here we're talking about Samyukta. She's living happily. I don't think she's struggling for freedom to live her life

    • @rithilr1612
      @rithilr1612 2 ปีที่แล้ว +2

      @@shabzali973 അപ്പൊ mallu anyalstnet ഭാര്യ ക്യാമറയുടെ പുറകിൽ നിന്ന്. ആയാൽ മുന്നിൽ നിന്ന് എല്ലാം ക്രെഡിറ്റും കൊണ്ട് പോകുന്ന. അതിൽ പെടുമോ
      സൗകയുതക് അതാണ് ഇഷ്ടം എങ്കിൽ. നിങ്ങളെ താല്പര്യത്തിന് അവർ ജോലി ചെയ്യണോ

    • @rithilr1612
      @rithilr1612 2 ปีที่แล้ว +3

      @@rayofhope9793 അതൊന്നും പറ്റില്ല അവർ happy അവൻ പാടില്ല
      ഹാപ്പി എന്നാൽ ഇവർ പറയുന്ന പോലെ അവർ ജീവിക്കണം

    • @shabzali973
      @shabzali973 2 ปีที่แล้ว

      @@rithilr1612 than vannu budhi muttti valach odich mookkil kettanda ende avishyathin varan samyuktha ende kunjammeda mol alla enn enik aria
      Ee keralathil choru thinnunna ellaavrum kanunnathaan
      Oru saadarana kudumbini veetil barthav valiya nyaaaayangal paranju veetil irikunna lady anenkil polum hayyo she is talented
      she’s well deserved to do that … ennoke paranju varunna alkaarrkk ithonnum kettitt choriyunnille ennu matrame chodichhullu
      Ini choriathath ano thante preshnam ennu chodichal..
      Ellaaam avarude ishtam but ithonnum kanatha kannukal bakki olla sadarana karude matram freedom prioritiesilum kai kadathalum privacyil keri auditing nadathunnathoke Kanumpo karkich thuppana thonune

  • @nusaibarahman1748
    @nusaibarahman1748 2 ปีที่แล้ว +20

    Poli movie എല്ലാം ലളിതവും സുന്ദരവുമായ സിനിമ

  • @shimchack20
    @shimchack20 2 ปีที่แล้ว +48

    Biju Menon is really a great character with a very nice pleasing personality......
    Manju is always cute .

  • @ganeshh3121
    @ganeshh3121 2 ปีที่แล้ว +111

    Biju Menon is a wonderful person and a tremendous actor

  • @motherofacuteboy9147
    @motherofacuteboy9147 2 ปีที่แล้ว +26

    Once an actor always an actor 👌👌👌👌👍👍👍👍👍👍👍

  • @youngthug99
    @youngthug99 2 ปีที่แล้ว +26

    It's a good film with a lot of important messages

  • @user-KL13
    @user-KL13 2 ปีที่แล้ว +13

    ബിജുവേട്ടൻ ന്തോ പണ്ടേ ഒരിഷ്ടാണ്....
    💕💕💕💕💕💕💕

  • @seenamanoj3203
    @seenamanoj3203 2 ปีที่แล้ว +14

    More power to you manju chechi lots of respect and love ❤ may you shine like a star always our best wishes are always there for you

  • @zeenarasheed7301
    @zeenarasheed7301 2 ปีที่แล้ว +5

    എല്ലാരും ഭർത്താക്കൻമ്മാരെയും മക്കളെയും ഉപേക്ഷിച്ച് സിനിമയിലേക്ക് തിരിച്ച് വരുന്നു .... ഭർത്താക്കൻമ്മാർ സാധാരണ കുടുംബിനികളെ കെട്ടുന്നു.... അപ്പ അവർക്ക് സമാധാന കിട്ടുന്നു ... ഇങ്ങനെ ഇവരുടെ ജീവിതം...

  • @Spinko7128
    @Spinko7128 2 ปีที่แล้ว +16

    Shes so happy now . Good for her

  • @01eceadvaitham76
    @01eceadvaitham76 2 ปีที่แล้ว +45

    Makane nokkaan biju chettan vtl irunnaal pattoollaarunno

    • @sreelekshmi1190
      @sreelekshmi1190 2 ปีที่แล้ว +6

      അത് ന്യായം

    • @sreesandhyavlogs1417
      @sreesandhyavlogs1417 2 ปีที่แล้ว +14

      Correct.. ഇപ്പോളും ഒട്ടു മിക്ക പുരുഷന്മാരും കരുതുന്നത് കുടുംബം നോക്കുക എന്നത് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമാണ് എന്നാണ് ,ഈ വൃത്തികെട്ട കൺസപ്റ്റ് ആണ് മാറേണ്ടത്,പരസ്പരം സഹകരിക്കുന്ന തുല്യത എന്ന കൺസെപ്റ്റ് വച്ച് പുലർത്തുന്ന നല്ലൊരു സമൂഹം വളർന്ന് വരട്ടെ എന്ന് ആഗ്രഹിക്കുന്നു,അവൾക്ക് താല്പര്യമാണെങ്കിൽ ചെയ്തോട്ടെ എന്ന് പറയുന്ന ഉത്തരമാണ് ബിജു ചേട്ടനിൽ നിന്നും ആഗ്രഹിച്ചത്...😏

    • @iswaryamohan6678
      @iswaryamohan6678 2 ปีที่แล้ว +1

      Ivarkk okke ennum work illllallo.. 6 mnths lu 1 month l work chyunnundavum.. Sadharanakare pole allallo cinemakkar

    • @ajufnazeer9142
      @ajufnazeer9142 2 ปีที่แล้ว +4

      Samyuktha swayam edutha theerumanam ennu manju paranjath kettille atho manapoorvam vittukalanjathano😂✌️

    • @manikbhasha410
      @manikbhasha410 2 ปีที่แล้ว +1

      No.
      Mothers look after children when they are young. They can nurture children very much better because of motherly instinct.
      Fathers provide and provision for family.
      That is not merely a social construct.

  • @binsanuja3645
    @binsanuja3645 2 ปีที่แล้ว +54

    എന്ന ചിരിയ മഞ്ജു ചേച്ചിടെ 😘😘😘

  • @vishnu7636
    @vishnu7636 2 ปีที่แล้ว +51

    Biju chettante chiri... Enna glamouraa❤️... Manju chechii ennum eppozhum njangage veettile oru amgathe pole thanneyanu ❤️

  • @vaisakhvakkom
    @vaisakhvakkom 2 ปีที่แล้ว +4

    ഇനി ബിജു ഏട്ടനേയും സംയുകതയെയും പിരിക്കണം അതാണ് ആ ചോദിച്ചവന്റെ ഉദ്ദേശം.

  • @InguVichuOfficial
    @InguVichuOfficial 2 ปีที่แล้ว +54

    I took 4 years gap from my studies, which was solely my decision.. Bcoz I want to spend time with my baby... I could never imagine someone talking care of my child and getting more attached than me... Even my mom.. 😄😄😄

  • @sujathasujatha-mh3yd
    @sujathasujatha-mh3yd 2 ปีที่แล้ว +126

    മഞ്ജു വിന്റെ ചിരി അയ്യോ ഒരു രക്ഷ യു മില്ല ❤️❤️❤️❤️❤️

  • @nipincv7300
    @nipincv7300 2 ปีที่แล้ว +52

    Mammookka🔥💜

  • @RAJESHK-oq6qp
    @RAJESHK-oq6qp 2 ปีที่แล้ว +128

    Biju chettan pwoliyanu❤️❤️❤️❤️

  • @rishikeshsaranya1369
    @rishikeshsaranya1369 2 ปีที่แล้ว +14

    ബിജു ചേട്ടൻ 😍😍😍

  • @colour294
    @colour294 2 ปีที่แล้ว +68

    Biju ചേട്ടൻ 😄👍

  • @deepthymolvk2305
    @deepthymolvk2305 2 ปีที่แล้ว +12

    Manju ചേച്ചി ♥️♥️👌👌

  • @sarmamadhavan
    @sarmamadhavan 2 ปีที่แล้ว +37

    Btw movie man broadcasting ,this is not "rasakaramaaya' മറുപടി !!!

    • @A.Youtuber
      @A.Youtuber 2 ปีที่แล้ว +4

      @KK video title alla. Thumbnail nokku

  • @simijoseph826
    @simijoseph826 2 ปีที่แล้ว +9

    Biju menon polichu😘😘👍👍👍

  • @arprod1439
    @arprod1439 2 ปีที่แล้ว +67

    ബിജു ചേട്ടൻ മഞ്ജു ചേച്ചി ❤️👌

  • @chandraprabhagopal5107
    @chandraprabhagopal5107 11 หลายเดือนก่อน +1

    ❤❤❤ super Manju mol& Biju

  • @LambzEfx
    @LambzEfx 2 ปีที่แล้ว +9

    പടം കാണും full സപ്പോർട്ട് ❤

  • @jayaprakashk5607
    @jayaprakashk5607 2 ปีที่แล้ว +5

    Pandu Bijuvettan - Manju chechy ennivar jeevithathilum onnikanamennu Agrahichhavar undu Best pairs

  • @SeluChin
    @SeluChin 7 หลายเดือนก่อน +2

    Once an actor always an actor എന്ന് ബിജു ചേട്ടൻറെ അടുത്തിരുന്നു പറഞ്ഞപ്പോൾ...
    എനിക്ക് ബിജു ചേട്ടനോട് പറയാൻ തോന്നിയത്...
    Once a cop always a cop..
    And I am a bloody cop😅😅😅

  • @ranjithababu707
    @ranjithababu707 2 ปีที่แล้ว +3

    മനസ്സു തുറന്നുള്ള ചിരി കേൾക്കാൻ എന്ത് രസാ

  • @Ammus_vloggs
    @Ammus_vloggs 2 ปีที่แล้ว +30

    Poli❤️😘

  • @vineethae4532
    @vineethae4532 2 ปีที่แล้ว +139

    മകന്റെ കാര്യം നോക്കാൻ സംയുക്ത വീട്ടിലിരിക്കണമെന്ന ന്യായം എങ്ങനെ സമ്മതിക്കും??? എന്നാ കുറച്ചുകാലം ബിജുമേനോൻ വീട്ടുകാര്യം നോക്കട്ടെ.... സംയുക്ത ജോലി ചെയ്യട്ടെ.... എന്തൊരു കൂറ ന്യായീകരണം

    • @xolokid4239
      @xolokid4239 2 ปีที่แล้ว +33

      പറഞ്ഞ കേട്ടില്ലേ
      സംയുക്കതയുടെ തീരുമാനം തന്നെയാണ് 🙄
      സംശയം ഉണ്ടെങ്കിൽ സംയുക്തയുടെ ഇന്റർവ്യൂവകൾ കണ്ട് നോക്ക്

    • @Seema-e3u4l
      @Seema-e3u4l 2 ปีที่แล้ว +59

      @@xolokid4239but പുള്ളി അങ്ങനെ അല്ലല്ലോ ഇവിടെ പറഞ്ഞത്. സംയുക്തക്ക്‌ താല്പര്യം ഇല്ല എന്ന് പറയണം ആയിരുന്നു. ഇത് കല്യാണം കഴിഞ്ഞു കുട്ടികൾ ആയാൽ പിന്നെ കുട്ടികളെയും കുടുംബത്തിന്റെയും കാര്യം നോക്കി സ്ത്രീകൾ വീട്ടിൽ ഇരിക്കണം എന്ന് പറയുന്നത് പോലെ ആയി പോയി. അവരുടെ മോൻ അത്ര ചെറിയ കുട്ടിയും അല്ല.എത്രയോ ചെറിയ മക്കൾ ഉള്ള അമ്മമാർ ജോലിക്ക് പോവുന്നുണ്ട്. അഭിനയവും ഒരു തൊഴിൽ തന്നെ അല്ലേ.

    • @xolokid4239
      @xolokid4239 2 ปีที่แล้ว +15

      @@Seema-e3u4l സംയുക്തക്ക് താല്പര്യം ഉണ്ടെങ്കിൽ തീർച്ചയായും അഭിനയിക്കാൻ വിടുമെന്ന് ബിജു മേനോൻ തന്നെ പറഞ്ഞിട്ടുണ്ട്

    • @R_i_y_a_S
      @R_i_y_a_S 2 ปีที่แล้ว +7

      Ithupole ulla marupadi okke kelkumpo kuru pottunna teams indu.. mattullavarude swakaryathayil ethi nokan ishtapedunna kure janthukkal.. veedinu aduth aarenkilum bakshanam kazhikathe budhimuttundo ennu polum ariyathavar aanu ivide kidannu chilakunnath 😐

    • @dia6976
      @dia6976 2 ปีที่แล้ว +6

      If she likes then no problem..I believe taking care of family is not bad...

  • @priyankaarun2235
    @priyankaarun2235 2 ปีที่แล้ว +5

    Bijumenone kaanunnad tanne oru happiness aanu

  • @sandeep143l
    @sandeep143l 2 ปีที่แล้ว +6

    *Biju etanil ninnum kurchoode nalla marupadi pratheeshichj😍*

  • @dhaniyadhaniya3130
    @dhaniyadhaniya3130 2 ปีที่แล้ว +1

    ബിജു ഏട്ടൻ മഞ്ഞ്ജു ചേച്ചി നിങ്ങൾ ചെയ്ത എല്ലാം പടവും സൂപ്പർ ആണ് എനിക്ക് ഒത്തിരി ഇഷ്ട്ടം പ്രണയവർണ്ണങ്ങൾ

  • @sivasankaranperamangalam
    @sivasankaranperamangalam 2 ปีที่แล้ว +8

    Feel good movie.. All the best...

  • @suchithrakk4505
    @suchithrakk4505 2 ปีที่แล้ว +1

    ബിജു മേനോൻ അവരുടെ ഭാര്യയെ വിടില്ല കാരണം പിറ്റേ ദിവസം ഡിവോഴ്സ് ആയിരിക്കും എന്നിട്ട് വേറെ ഉള്ള ആളുകളെ ഇങ്ങനെ കുറ്റം പറയും

  • @christina1432
    @christina1432 2 ปีที่แล้ว +2

    ബിജു ചേട്ടൻ ഒത്തിരി ഇഷ്ട്ടം ആണ് 😍😍😍😍💖💖💖👌🔥🔥🔥💯

  • @iswaryamohan6678
    @iswaryamohan6678 2 ปีที่แล้ว +5

    E reply thanne alle annu dileep m paranjath... Adipoli

  • @anilkurian8720
    @anilkurian8720 2 ปีที่แล้ว +5

    Biju menon kurachu naal veettil irunnu kuttikale nokkatte.. Samyukta kurachu naal abinayikkattte.. le guys ??

  • @shabeelabdullah9390
    @shabeelabdullah9390 2 ปีที่แล้ว +8

    രണ്ടാളും പൊളിയാണ് 😍

  • @shylajas1760
    @shylajas1760 2 ปีที่แล้ว +31

    മഞ്ചു വിനെ കേൾക്കാൻ എല്ലവർക്കും ഇഷ്ടം സൂപ്പർ സ്റ്റാർ തന്നെ

  • @minikvarghese1499
    @minikvarghese1499 ปีที่แล้ว +3

    Vow once an actor always an actor ❤ Manju and Biju Menon super jodikal

  • @tuttukrish
    @tuttukrish 2 ปีที่แล้ว +3

    എന്നാ Simple ആണ് മഞ്ജു ചേച്ചി 😍😍😍😍❤️❤️❤️❤️

  • @CountingDracula
    @CountingDracula 2 ปีที่แล้ว +71

    Ithu BijuMenon paranjappol aahaa...🤘🏼
    Ithe kaaryam Dileep paranjappol Ooho 🙏🏼

    • @muhammedmuflih3237
      @muhammedmuflih3237 2 ปีที่แล้ว +31

      Ath samyukathayude theerumanam aan ath avar thanne paranjittund

    • @sarmamadhavan
      @sarmamadhavan 2 ปีที่แล้ว +26

      @@muhammedmuflih3237 അത് മഞ്ജു അല്ലേ പറഞ്ഞെ, ഇങ്ങനെ ഒരു പൊതുവേദിയിൽ അത് മാത്രമേ പറയാവൂ ...അല്ലാതെ കുടുംബഭാരതിൻ്റെ കാര്യം അല്ല പറയേണ്ടത്...ഇതിനെ ആണ് സ്ഥലകാല ബോധം എന്ന് പറയുന്നത്, അതുകൊണ്ടാണ് മഞ്ജു ഉടനെ തന്നെ aa മറുപടി പറഞ്ഞത്,!!!

    • @muhammedmuflih3237
      @muhammedmuflih3237 2 ปีที่แล้ว +14

      @@sarmamadhavan സുഹൃത്തേ മറ്റൊരു പരിപാടിയിൽ സംയുക്തയോട് അവതാരക സിനിമ യിലേക്ക് തിരിച്ചു വരുമോ എന്ന ചോദ്യയതിന് ഇതേ answr ആണ് അവർ കൊടുത്തത്

    • @sarmamadhavan
      @sarmamadhavan 2 ปีที่แล้ว +1

      @@muhammedmuflih3237 ഞൻ ഈ വീഡിയോ ൻ്റ് കാര്യമാ പറഞ്ഞെ!!!

    • @soumyavijith6872
      @soumyavijith6872 2 ปีที่แล้ว +23

      ബിജു ചേട്ടൻ വേറെ ഒരുതിയുടെ കൂടെയും പോയിട്ടില്ല

  • @rosaravindran475
    @rosaravindran475 2 ปีที่แล้ว +26

    സംയുക്ത തിരിച്ചു വരുമോ എന്ന് ചോദിക്കുമ്പോൾ എന്തിനാണ് ബിജു മേനോനും മഞ്ജുവും ഇങ്ങനെ ചിരിക്കുന്നത്? അതൊരു വലിയ തമാശയായിട്ട് എനിക്ക്‌ തോന്നിയില്ല. മക്കളെ നോക്കേണ്ടത് എപ്പോഴും അമ്മയുടെ മാത്രം ഉത്തരവാദിത്വമാണെന്ന് വരുമ്പോൾ എല്ലാ അച്ഛന്മാർക്കും ഇങ്ങനെ ഇരുന്ന് കൂൾ ആയിട്ട് ചിരിക്കാം.

    • @drn2359
      @drn2359 6 หลายเดือนก่อน +2

      Samyukthaik work cheyan thalparyamilla madi anennu avaru thanne parenjitund

    • @sanushas7131
      @sanushas7131 6 หลายเดือนก่อน +1

      ബിജു ന്റെ സിനിമയിൽ പോലും വിളിച്ചിട്ട് പോയിട്ടില്ല

    • @sanketrawale8447
      @sanketrawale8447 3 หลายเดือนก่อน

      സത്യം , മഞ്ജുവിൻ്റെ ചിരി കണ്ടാൽ തോന്നും എന്തൊ comedy ചോദ്യമാണോ ചോദിച്ചതെന്ന് !🙄🤔

    • @arunbabu826
      @arunbabu826 หลายเดือนก่อน

      Their life they are deciding anything wrong..
      എല്ലാ കാര്യത്തിലും നമ്മളുടെ അഭിപ്രായം വേണ്ടതില്ല... പുട്ടിനു പീര ഇടുന്നപോലെ.. Gender.. Gender... അവർക്കില്ലാത്ത എന്ത് കുഴപ്പം ആണ് മറ്റുള്ളവർക്.... സമത്വം സമത്വം എന്ന് പറഞ്ഞു.. ഇപ്പൊ എല്ലായിടത്തും...അനാവശ്യ talking varunnu... Equality ആണോ ഇപ്പൊ നാട്ടിൽ നടക്കുന്നത്...

  • @josiphathomas6560
    @josiphathomas6560 2 ปีที่แล้ว +6

    Good team, but Samyukta should have been joined in one scene.

  • @sreekanthvk9432
    @sreekanthvk9432 ปีที่แล้ว

    ഒരു പക്ഷെ മഞ്ജു warrier ഏറ്റവും കൂടുതൽ അഭിനയിച്ച സിനിമകൾ ബിജുമേനോന്റെ കൂടെ ആയിരിക്കും
    1.കൃഷ്ണഗുടിയിൽ ഒരു പ്രണയകാലത്
    2. പ്രണയവർണങ്ങൾ
    3. കണ്ണെഴുത്തിപ്പൊട്ടും തൊട്ട്
    4. കളിയാട്ടം
    5. ഈ പുഴയും കടന്ന് etc...

    • @anagha1236
      @anagha1236 ปีที่แล้ว

      Innale ena oru movie Kodee ud

  • @LifeTaleVlogs
    @LifeTaleVlogs 2 ปีที่แล้ว +58

    സൂപ്പർ സ്റ്റാർ മഞ്ജു ചേച്ചി ❤❤❤

  • @arathihits7480
    @arathihits7480 9 หลายเดือนก่อน +1

    അപ്പൊ സിനിമയിൽ അഭിനയിക്കുന്ന നടിമാരൊക്കെ കുടുംബം നോക്കാത്തവരോ

  • @ivapoovathi6919
    @ivapoovathi6919 ปีที่แล้ว +2

    മഞ്ജു ചേച്ചി ❤️❤️❤️

  • @ROOHA-BIII
    @ROOHA-BIII 2 ปีที่แล้ว +5

    Manju chechi uyir ❤️

  • @leorison4495
    @leorison4495 2 ปีที่แล้ว +5

    കാണും👍👍

  • @kiwi-xv3ue
    @kiwi-xv3ue 2 ปีที่แล้ว +17

    Okay I can understand that you have family and children.But why it is only her duty to look after the kids and house.Arent you both their parents?

    • @visakhprabhakaran3280
      @visakhprabhakaran3280 ปีที่แล้ว +6

      R u so illiterate to intrude into their family space ? If someone who doesn't even know u or haven't even seen u once starts questioning ur decisions..... don't u feel irritated brother.... normal people do get irritated.....we came to know Biju Menon and Samyukta from their roles in movies.....be sensible enough to keep your boundaries....never try to judge anyone without knowing him or her personally

    • @sheelapalamadthil3112
      @sheelapalamadthil3112 ปีที่แล้ว +1

      Maybe she doesnt like to comeback into the film industry... dont take everything too serious man.. its their family..

  • @Vpr2255
    @Vpr2255 2 ปีที่แล้ว +7

    വർമ, വാരിയർ, മേനോൻ
    Top Class only 😂

  • @bprabheesh6240
    @bprabheesh6240 2 ปีที่แล้ว +69

    Manju warrier 🥰❤🔥

  • @ammeen_
    @ammeen_ 2 ปีที่แล้ว +5

    Nice interview

  • @safsworld6112
    @safsworld6112 2 ปีที่แล้ว +6

    Manju ചേച്ചി എല്ലാ സ്ത്രീകൾക്കും ഒരു പ്രചോദനം ആണ്. ചിരി തന്നെ ആണ് അവരുടെ സൗന്ദര്യം.ആ ചിരി അവരുടെ വേദനകളിൽ നിന്ന് കഷ്ടപ്പെട്ട് ആർജിച്ചു എടുത്തത് ആണ്.ആരുടേയും മുന്നിൽ തോറ്റു കൊടുക്കാത്ത ഈ ചങ്കുറപ്പുള്ള ചിരി ആ മുഖത്തു എന്നും ഉണ്ടാകട്ടെ. ഒരുപാട് ഒരുപാട് ഇഷ്ടം മഞ്ജു ചേച്ചി ❤❤. ബിജു ചേട്ടനും മഞ്ജു ചേച്ചിയെയും വീണ്ടും ഒരുമിച്ചു കാണാൻ കട്ട waiting😍😍😍

    • @Nair1qq
      @Nair1qq 2 ปีที่แล้ว +1

      ആരെയോ ബോധിപ്പിക്കാൻ ഉള്ള ഒ റു ചിരി ആയി തോന്നുന്നു,.
      കുറച്ചു ഓവർ അല്ലെ എന്ന്.
      അ അറിയില്ല ഇപ്പോൾ ഇതും നോക്കി ഇരിക്കാലോ.

  • @JeeshmaKp-z8n
    @JeeshmaKp-z8n 11 หลายเดือนก่อน +1

    Manju chechi u are great my favourite actor I love my manjuchechi

  • @Shijo5225
    @Shijo5225 2 ปีที่แล้ว +5

    Nalla മറുപടി👍 കുടുംബം അത് ❤️

  • @vineethae4532
    @vineethae4532 2 ปีที่แล้ว +56

    ഇതെന്തു രസകരമായ മറുപടി...... കഞ്ഞി കേട്ടു മടുത്ത patriarchy മറുപടി...... 👎👎👎👎👎

    • @manuponnappan3944
      @manuponnappan3944 2 ปีที่แล้ว +12

      അവരുടെ ലൈഫ് അവരുടെ തീരുമാനം , അതിലെന്തു patriarchy ? എന്തും political correctness കണ്ണിലെ കാണൂ ?

    • @pinartstudio9381
      @pinartstudio9381 2 ปีที่แล้ว +1

      Same karyam Dileep paranjappol enthayirunnu. Manjuvine pootiyittu. Peedippichu. Kashttam malayaliyude karyam

    • @vineethae4532
      @vineethae4532 2 ปีที่แล้ว +4

      @@manuponnappan3944 അതിനു അവരടെ വീട്ടിൽ കേറി ആരെങ്കിലും പറഞ്ഞോ? പബ്ലിക് platformil വന്നിരുന്നു ഊളത്തരം പറയുമ്പോ ഇത് പോലെ മറ്റുള്ളവരും അഭിപ്രായം പറയും.... Because ഇത് മറ്റുള്ളവരുടെ ജീവിതത്തെയും ബാധിക്കും.

    • @benpaul2809
      @benpaul2809 2 ปีที่แล้ว

      I felt the same in the beginning, but Biju menon and manju warrier paranju aa decision samyuktha varmayude aanu ennu (Biju menon paranja statement oke)...

    • @alfakk3578
      @alfakk3578 2 ปีที่แล้ว +1

      @@vineethae4532 correct

  • @jannetjoseph8714
    @jannetjoseph8714 2 ปีที่แล้ว +22

    Manju our Lady Super Star 🌟
    Biju Menon always good , simple👍

  • @remyasree2103
    @remyasree2103 2 ปีที่แล้ว +1

    Alla enthayirunnu marupadiyil last paranjathu... 🤔

  • @kavithabiju7365
    @kavithabiju7365 2 ปีที่แล้ว +12

    സംയുക്ത അഭിനയിച്ചാൽ എന്താ. മോന്റെ കാര്യം നോക്കാൻ അവൻ breast feeding പ്രായം വല്ലതും ആണോ. പാവം സംയുക്ത അതിനെ ബന്ധങ്ങളുടെ പേരിൽ തളച്ചിട്ടിരിക്കുന്ന ഓരോ മുട്ടു ന്യായങ്ങൾ. എങ്കിൽ ഇനി ഒരു change നു മകന്റെയും കുടുംബത്തിന്റെയും കാര്യം നോക്കി ബിജു മേനോൻ വീട്ടിൽ ഇരിക്കട്ടെ. എന്നിട്ട് സംയുക്തയെ അഭിനയിക്കാൻ വിടട്ടെ. പറ്റുമോ.അതിന്റെ career വെറുതെ നശിപ്പിച്ചു.മഞ്ജുവിനെ പോലെ bold ആയി പുറത്തു വരാനുള്ള ധൈര്യം സംയുക്തയും കാണിക്കണം.

    • @Prasiprasi-q9g
      @Prasiprasi-q9g 2 ปีที่แล้ว +1

      സാൾട്ട് മംഗോ ട്രീ ൽ ബിജു മേനോന്റെ നായിക ആയി തന്നെ വിളിച്ചിരുന്നു... താല്പര്യം ഇല്ല എന്ന് പറഞ്ഞു എന്ന് കേട്ടിട്ടുണ്ട്.. പിന്നെ യോഗ ലോട്ട് ഒരുപാടു ശ്രെദ്ധിക്കുന്നു ക്ലാസ്സ്‌ എടുക്കുന്നു.. അവർ ബിസി ആണ്

    • @ardraa8333
      @ardraa8333 3 หลายเดือนก่อน

      ഈ അഭിനയ ജീവിതത്തിൽ നിന്ന് ഒരാൾ break എടുക്കുമ്പോൾ especially നടിമാർ break എടുത്ത് തിരിച്ച് വരണോ വേണ്ടയോ എന്നുള്ളത് അവരുടെ ഇഷ്ടം അല്ലേ...സംയുക്ത തന്നെ പല interviews ലും പറഞ്ഞിട്ടുണ്ട്...ആളുടെ സ്വന്തം താല്പര്യ പ്രകാരം അണ് എന്നും.അല്ലാതെ അവരെ ആരും thalachittit ഒന്നുല്ല...

  • @rohithpv7652
    @rohithpv7652 2 ปีที่แล้ว +3

    കൊറേ പൊട്ടൻ മാർ ഉണ്ട് മഞ്ജു ചേച്ചി എന്നൊക്കെ പറഞ്ഞു ഫാൻസ്‌ ആയി നടക്കുന്നവർ സത്യത്തിൽ ഇവരെ ഇഷ്ടമല്ലാത്തത് എനിക്ക് മാത്രമാണോ.

  • @reemamathew302
    @reemamathew302 2 ปีที่แล้ว +2

    You are amazing Manju

  • @asifkhan537
    @asifkhan537 2 ปีที่แล้ว +48

    Mammookaaa 💪🔥

    • @abhinav3854
      @abhinav3854 2 ปีที่แล้ว +11

      Nth mamooka

    • @asifkhan537
      @asifkhan537 2 ปีที่แล้ว +1

      @@abhinav3854 enganathe mammookanee venam 🤨

    • @roastermachu809
      @roastermachu809 2 ปีที่แล้ว +5

      Ithil evideya mamooka🤔

    • @abhinav3854
      @abhinav3854 2 ปีที่แล้ว

      @@asifkhan537 unda pole

    • @asifkhan537
      @asifkhan537 2 ปีที่แล้ว

      @@abhinav3854 baayathand pole madyaoo kutta

  • @Adwik.
    @Adwik. 2 ปีที่แล้ว

    ബിജു ചേട്ടന്റെ റിപ്ലേ കേട്ടപ്പോൾ സത്യത്തിൽ ഈ comment box നിറയെ ഫെമിനിച്ചികളെ പ്രധീക്ഷിച്ചു, സ്ത്രീകൾ മക്കളെ നോക്കി വീട്ടിലിരിക്കുകയല്ല വേണ്ടത് ബിജു മേനോൻ മോനെ നോക്കി സംയുക്ത സിനിമയ്ക്ക് പോണം എന്നൊക്കെ പറഞ്ഞ്

  • @Ami7166
    @Ami7166 2 ปีที่แล้ว

    Which is this filim?

  • @sreejank980
    @sreejank980 2 ปีที่แล้ว

    Bijumenonte action, sound എന്തു manoharam. Cheyyunna characters aparam. Enikkothiri ishtamulla actor 🙏. Manju nammude lady superstar, entha parayende avarekkurich. Malayali vanithakalkellam priyappetta actress ❤

  • @lissyrajaneesh8901
    @lissyrajaneesh8901 2 ปีที่แล้ว +1

    Nice movie ഞാൻ കണ്ടു..♥♥

  • @sajanapuliyil6856
    @sajanapuliyil6856 2 ปีที่แล้ว +3

    അതാണ് അങ്ങനെ ആണ് സംയുക്ത.... good ഫാമിലി

  • @amaananasaramaananasar8743
    @amaananasaramaananasar8743 2 ปีที่แล้ว +12

    Biji chettan super......marupadi..thuadakkavum odukkavum kalakkiiii

  • @alfakk3578
    @alfakk3578 2 ปีที่แล้ว +15

    പുതിയ നടിമാർ ഇവരെ ശപിക്കുന്നുണ്ടാവാം.....🤣എല്ലാവരും ഇപ്പോൾ ഇതാ കടന്നു വരുന്നു.

  • @Sarath_Subrahmanian
    @Sarath_Subrahmanian 2 ปีที่แล้ว +15

    Biju chettan❤️

  • @SurabilaSubramaniyan
    @SurabilaSubramaniyan 9 หลายเดือนก่อน

    ബിജുമേനോൻ & മഞ്ജു വളരെ ഇഷ്ടം ❤️❤️❤️