ഡാ കൊച്ചേ ഇടുയ്ക്കിയിൽ ആദ്യമായി ഷൂട്ട് ചെയിത ഫിലിം വൈശാലി ഫിലിം ആണ് അതു കഴിഞ്ഞു പുറപ്പാട് കൊച്ചു ഏതു നാട്ടു കാരനാ എന്നോട് ചോദിച്ചാൽ നജ്ൻ ഇനിയും നല്ല ലൊക്കേഷൻ കണിച്ചു തരാം
ഈ വീഡിയോ ചെയുമ്പോൾ പുറപ്പാടാണ് ആദ്യത്തെ സിനിമ എന്ന് കരുതി. പക്ഷെ പിന്നീടാണ് മനസിലായത്, 1988 വൈശാലിക്ക് മുൻപ് , കടത്തനാട്ട് മാക്കം, (1978), തച്ചോളി അമ്പു(1977) , ഈ 2 സിനിമകളാണ് ഇടുക്കിയിലെയും തൊടുപുഴയിലെയും ആദ്യ സിനിമകളെന്ന്.
പുറപ്പാടൊക്കെ കഴിഞ്ഞു കുറെ കഴിഞ്ഞപ്പോ മുതലാകോടത്തു കുന്നം എന്ന സ്ഥലത്തു ഒരു പടം ഷൂട്ട് ചെയ്തിരുന്നു വലുതായി വിജയിക്കാത്തതുകൊണ്ടാണ് അറിയാത്തതു പടത്തിന്റെ പേര് "വരണമാല്യം "എന്നാണ്
തൊടുപുഴയിൽ, വരണമാല്യം, സിനിമ ലൊക്കേഷൻ 3 സ്ഥലം അറിയാം 2എണ്ണം പറ്റായങ്കവലയിലുള്ള കാലകുത്തന്റെ വീടാണ് പിന്നെ ന്യൂമാൻ കോളേജ് മുതലാകോടത്തുനിന്നും പറ്റായങ്കവലക്കു പോകുമ്പോ കനാൽ എത്തുന്നതിനു മുമ്പ് ഒരുമുസ്ലിം പള്ളി കഴിഞ്ഞു റൈറ്റ് സൈഡിലേക്ക് ഒരു വീട് കാണാം പാഠത്തിന്റെ നടുവിൽകൂടി ഒരു റോഡ് കാണാം ആ വീട് ഒന്ന് രണ്ടാമത്തെ വീട് പട്ടയം കവല കഴിഞ്ഞു ഒരു 50 mtr ലെഫ്റ്റിലേക്ക് അതുപോലെ ഒരു റോടുണ്ട് ആ വീടും അതെ എനിക്കറിയൂ
@@minu752 സോറി ഞാൻ റൈറ്റ് ചെയ്തപോ തെറ്റ് വന്നതാണ് so സോറി പട്ടയം കവല തന്നെയാണ് ഇപ്പഴാണ് ഞാൻ ശ്രെദ്ധിക്കുന്നത്.. എനിക്കു അറിയാൻ പാടില്ലാത്ത സ്ഥലമല്ല... ക്ഷമിച്ചേക്കു കുട്ടീസ് 😜😜😜😜
രസതന്ത്രം മൂവി ലൊക്കേഷൻ എല്ലാം സൂപ്പർ
Spr വിവരണം ❤️👍പക്ഷെ ഒരുകുഴപ്പമുണ്ട് വർമ്മ സാറെ music അത്ഒരു അരോചകമാണ് 🙂
Super video chetaaa
Thanks Dhaneesh 👍👍❤️
വളരെ... വളരെ... മനോഹരം... വീണ്ടും... വീണ്ടും.. കാണാൻ തോന്നുന്നു....👍👍👍👍❤❤❤😘😘😘😍😍😍👌👌👌🌹🌹🌹🌹🌹
😍
Thodupuzha location aayitulla movie kaanan prethyeka bhangi anu😍freshness feel cheyum🔥❤️❤️
അടുത്ത ഷൂട്ടിംഗ് ലൊക്കേഷൻ ആയി കട്ട വയ്റ്റിംഗ് ♥️♥️♥️
😍😍
Video adipoli ayitundu bro👌👍
Keep Going🎉🎉🎉
thanks
ഇഷ്ട്ടം 😍
ചലച്ചിത്ര നഗരി വീണ്ടും എത്തി ഇരിക്കുന്നു എല്ലാ ഭാവുകങ്ങളും നേരുന്നു 👍👍👍👍
♥️♥️
Fan from Uganda
മികവുറ്റതും കാണുന്നവര്ക്ക് കാര്യങ്ങൾ എളുപ്പത്തിൽ മനസിലാകുന്നതുമായ ലളിതമായ അവതരണം നല്ല ഭാവിയുണ്ട് keep it up
ആൽഡ്രിനെ നീ തിരിച്ചുവന്നല്ലോ സന്തോഷമായി ❤❤❤
kurach busy aayipoyi
@@AldrinsZone 🦋🦋🦋🦋🦋🦋🦋
Bro ഒത്തിരി ആയി കാത്തിരിക്കുന്നു... adipoli bro❤️❤️🥰😍
😍😍😍😍thanks sanoop bro
Nice video🔥
Super video..
thankss
പോയിട്ടുണ്ട്.... പക്ഷെ ലാലേട്ടന്റെ വീട്.... ഇപ്പഴാ ക്ലിക് ആയത്......👍👍👍
Bro.മൂന്നങ്കവയലിൽ ഷൂട്ട് ചെയ്തിട്ടില്ല. കുഞ്ഞിക്കൂനൻ തൂക്കുപാലം എകെജിയിലാണ്. തെക്കിൻകൂപ്പിലെ പുറപ്പാടും വിത്യാസമുണ്ട്.തൊട്ട് opposite ഉള്ള സൈഡാണ്
എനിക്കും ചില സംശയങ്ങൾ ഉണ്ടായിരുന്നു. ഇപ്പൊ വ്യക്തയമായി,👍
Super
Superb video
😍😍
Video quality 👌
😍😍
മൂലമറ്റത്തുള്ള ജ്യോതിഭവനിലും കുറച്ച് സീനുകൾ ഷൂട്ട് ചെയ്തിട്ടുണ്ടല്ലോ
Nice video 💥🤪
😍😍thanks techy
മക്കളെ.. നീ എവിടെയായിരുന്നു ഇത്ര നാൾ 💓💓💓
sorry arjunaa
Njan 1 st❤️
🎉🎉🎉👌
Super video
😍😍
സിദ്ധിഖ്, ശാന്തികൃഷ്ണ ഇവരായിരുന്നു വരണമാല്യത്തിലെ നായിക നയകൻ
😍😍
വൈരം എന്ന സിനിമയിൽ ജയസൂര്യയെ പശുപതി കൊല്ലുന്നത് ഈ തേക്കിൻ തോട്ടത്തിൽ ആണ്
വൈരം സിനിമയെ കുറിച്ച് ഒരു ആൾ പറഞ്ഞായിരുന്നു,പക്ഷെ സിനിമയുടെ ലഭ്യത കുറവുകൊണ്ടാണ് ഇടത്ത്, പറഞ്ഞതിൽ നന്ദി അനൂപ്😍
Tnx A Lot Bro 🥺🥺😘❤️
😍😍welcome
എവിടെ യായിരുന്നു ഇത്ര കാലം......😔
😅പേര് മാറ്റിയോ shihab ikka?
@@AldrinsZone ഫോൺ മാറ്റി യപ്പോൾ ആയതാ...
@@shihab.1462 ഏതാ ഫോൺ
Super 👍👍👍👍👍
thanks
Videos Super. Njan Moolamattomkarananu
😍😍Very happy
നൈസ് വീഡിയോ
thankss
ലൊക്കേഷൻസ് കാണാൻ പോകുമ്പോൾ എന്നെയും കൂട്ടിയാൽ നന്നായിരുന്നു , കുറെ ഏറെ സ്ഥലങ്ങൾ കാണാമല്ലോ
വീട് എവിടെ ആണ് ??
എല്ലാ അടിപൊളി
Another good video 👌
♥️♥️
thankss
Big fan sir🔥 ❤️
from north zKbr123 space station
പാകിസ്ഥാൻ
😂😂
@@AldrinsZone evidaayni
😂😂
Good
Hai cheta super video aayirun eth enagneya chetan edit cheyune
laptopila editing
ഡാ കൊച്ചേ ഇടുയ്ക്കിയിൽ ആദ്യമായി ഷൂട്ട് ചെയിത ഫിലിം വൈശാലി ഫിലിം ആണ് അതു കഴിഞ്ഞു പുറപ്പാട് കൊച്ചു ഏതു നാട്ടു കാരനാ എന്നോട് ചോദിച്ചാൽ നജ്ൻ ഇനിയും നല്ല ലൊക്കേഷൻ കണിച്ചു തരാം
ഈ വീഡിയോ ചെയുമ്പോൾ പുറപ്പാടാണ് ആദ്യത്തെ സിനിമ എന്ന് കരുതി. പക്ഷെ പിന്നീടാണ് മനസിലായത്, 1988 വൈശാലിക്ക് മുൻപ് , കടത്തനാട്ട് മാക്കം, (1978), തച്ചോളി അമ്പു(1977) , ഈ 2 സിനിമകളാണ് ഇടുക്കിയിലെയും തൊടുപുഴയിലെയും ആദ്യ സിനിമകളെന്ന്.
പുറപ്പാടൊക്കെ കഴിഞ്ഞു കുറെ കഴിഞ്ഞപ്പോ മുതലാകോടത്തു കുന്നം എന്ന സ്ഥലത്തു ഒരു പടം ഷൂട്ട് ചെയ്തിരുന്നു വലുതായി വിജയിക്കാത്തതുകൊണ്ടാണ് അറിയാത്തതു പടത്തിന്റെ പേര് "വരണമാല്യം "എന്നാണ്
സിനിമാ തപ്പിയിട്ട് കിട്ടുന്നില്ല
Link ഇട്ടുതരാം fb അക്കൗണ്ട് ഏതാണ് messengeril ഇടാം
തൊടുപുഴയിൽ, വരണമാല്യം, സിനിമ ലൊക്കേഷൻ 3 സ്ഥലം അറിയാം 2എണ്ണം പറ്റായങ്കവലയിലുള്ള കാലകുത്തന്റെ വീടാണ് പിന്നെ ന്യൂമാൻ കോളേജ് മുതലാകോടത്തുനിന്നും പറ്റായങ്കവലക്കു പോകുമ്പോ കനാൽ എത്തുന്നതിനു മുമ്പ് ഒരുമുസ്ലിം പള്ളി കഴിഞ്ഞു റൈറ്റ് സൈഡിലേക്ക് ഒരു വീട് കാണാം പാഠത്തിന്റെ നടുവിൽകൂടി ഒരു റോഡ് കാണാം ആ വീട് ഒന്ന് രണ്ടാമത്തെ വീട് പട്ടയം കവല കഴിഞ്ഞു ഒരു 50 mtr ലെഫ്റ്റിലേക്ക് അതുപോലെ ഒരു റോടുണ്ട് ആ വീടും അതെ എനിക്കറിയൂ
@@shukkurmash2270 പറ്റായംകവല അല്ല പട്ടയം കവല പിന്നെ കാല കുത്തൻ അല്ല കാളകുത്തൻ
@@minu752
സോറി ഞാൻ റൈറ്റ് ചെയ്തപോ തെറ്റ് വന്നതാണ് so സോറി പട്ടയം കവല തന്നെയാണ് ഇപ്പഴാണ് ഞാൻ ശ്രെദ്ധിക്കുന്നത്.. എനിക്കു അറിയാൻ പാടില്ലാത്ത സ്ഥലമല്ല... ക്ഷമിച്ചേക്കു കുട്ടീസ് 😜😜😜😜
Poli❤️
😍😍
💗💗💗
👌🏼👌🏼👌🏼👌🏼👌🏼👌🏼
poli
Nice
😍😍
thankss
Super bro ❤️❤️❤️
പുറപ്പുഴ ക്ക് പോകണം
👍👍
കെട്ടിയോൾ ആണ് എന്റെ മാലാഖ ലൊക്കേഷൻ വീഡിയോ ചെയോ 🙏
cheyyam
@@AldrinsZone 😇
Ente nadu edadu
💚💚
avide locations undo?
bigsalute
Camera problem solve aayo
yes solve aayi
👋👋👋👍👍👌🏻👌🏻👌🏻
thankuu
❤️❤️
Hiiii
heloo sumesh
Bro... ammachikkottaram poi oru video cheyyumo
sure bro.. Will do it.. Keep Supporting. Covid Aayathukondanu videos idathathu👍👍👍
Super.vlog
Bro എന്താ video ഇത്രയും late ആയത് 😀
sorry bro
Ente amma veedu ashokayil aanu
Mahayanam location kanykamo please reply
sure....
Ellam nannayi paranju ....
thankss... keep supporting 😍😍
Bgm continue venda bro ath oru boaring aayitt thonni
😂😂
Sheriya... allel shooting place kaanikkunna movieyude song tune idanam appo oru feel aanu
@@subithasubi7293 Ath copyright undaavum
Purappadinu shesham Vanna shooting varanamalyamanedo
thanks
@@AldrinsZone welcome
😍👍
Rasathantram idukiyil aanenn njn ippola ariyunne
😍😍keep supporting broo
vere kore movies und idukkil..💚
Correct root onnu parayamo
moolamattom to vagamon route il moolamattom ksrtc bus standil ninnum correct 800m
@@AldrinsZone bike ayit pokunnen preshnam onnum ellallo?
First msg ayakunnathinu munp Rasathanthram movie kande ollu♥️♥️♥️
@@vijaikrishna5363 bakki videos okke kand support cheyy Vijai bro, churuli location oke poyi kaanu
@@AldrinsZone orappayum pokum. Channel nannayi munpott pokatte🔥🔥🔥
ബിജിഎം വേണ്ടായിരുന്നു
😅😅അടുത്ത തവണ ആവട്ടെ. ഇനി ഇടില്ല👍
വെറുതെ ഒരു ഭാര്യ
correct👍
Super
😍thankss
Super video
thank you so much😍😍
Nice