ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവർ ഇതു കേൾക്കുക...!!!

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2024

ความคิดเห็น • 64

  • @elizabethmajari698
    @elizabethmajari698 5 หลายเดือนก่อน +10

    അതിഗംഭീരം സുധി മാഷേ❤ തിരിച്ചറിവിൻ്റെ ഈ വാക്കുകൾ എല്ലാവർക്കും ഹൃദയത്തോട് ചേർത്ത് വയ്ക്കാം ❤നന്ദി

    • @artistsudheerkrishna6440
      @artistsudheerkrishna6440  5 หลายเดือนก่อน

      ടീച്ചർ ഒരുപാട് ഇഷ്ടം❤❤❤

  • @suryatejas3917
    @suryatejas3917 5 หลายเดือนก่อน +15

    സത്യത്തിൽ ഒരിക്കൽ എല്ലാവർക്കും ഉണ്ട് ഒരു ഒറ്റപ്പെടൽ. അതാണ് ഈശ്വര സൃഷ്ടി എന്ന സത്യം 🙏🏽🙏🏽🙏🏽

  • @Punjiricraft-
    @Punjiricraft- 5 หลายเดือนก่อน +9

    ഒറ്റപ്പെടൽ അനുഭവിക്കുമ്പോൾ ആദ്യം കുറെ വേദന ആയിരുന്നു...!
    അതു വലിയ വിഷമവും ആയിരുന്നു.....
    അതിലൂടെ മുന്നോട്ട് പോയാൽ എല്ലാം കൈവിട്ട് പോകും എന്നു തോന്നിയപ്പോൾ... ഏകാന്തതയെ പിന്നീടങ്ങോട്ട് ആസ്വദിക്കാൻ തുടങ്ങി...
    ഇപ്പോൾ അതൊരു ഫീൽ ആണ് ... അതിൽ നിന്നും എനിക്ക്
    Creative ആയിട്ടുള്ള ചിന്തകൾ സമ്മാനിക്കുന്നു ... ☺️

    • @rethivasudaven220
      @rethivasudaven220 16 วันที่ผ่านมา +1

      സത്യം 🙏🏻🙏🏻

    • @Punjiricraft-
      @Punjiricraft- 16 วันที่ผ่านมา

      @@rethivasudaven220 🥰

    • @sobhagnair8709
      @sobhagnair8709 11 วันที่ผ่านมา +1

      Sathyam

  • @user-ye4dn5tk3k
    @user-ye4dn5tk3k 5 หลายเดือนก่อน +8

    താങ്കൾ പറയുന്നത് ശരിയാണ്. 6 വർഷമായി ഏകാന്തമായി ജീവിക്കുന്ന ഒരാളെന്ന നിലയ്ക്കു പറയട്ടെ ഓരോ വ്യക്തിയും ജനിക്കുന്നതും ഇവിടെ നിന്നു തിരിച്ചു പോവുന്നതും തനിച്ചാണ്. ഇനി നമ്മൾ മററുള്ളവരുടെ കൂടെയാണെങ്കിലും ഒരു വ്യക്തി എന്ന നിലയ്ക്ക് നമ്മുടെ ശരീരത്തിന്റെ വേദനകൾ മറ്റൊരാൾക്ക് മാറ്റി പിടിക്കുവാൻ കഴിയില്ല.

    • @artistsudheerkrishna6440
      @artistsudheerkrishna6440  5 หลายเดือนก่อน

      വളരെ നന്ദി ജീ... ഞാനും ഇതേ അവസ്ഥയിലൂടെ കടന്നുപോയതിനാൽ എൻ്റെ അതിജീവനമാണ് എൻ്റെ വാക്കുകൾ❤

    • @artistsudheerkrishna6440
      @artistsudheerkrishna6440  5 หลายเดือนก่อน

      തീർച്ചയായും ജീ❤... സത്യമാണ് പറഞ്ഞത്!

    • @nishasajeesh7171
      @nishasajeesh7171 5 หลายเดือนก่อน

      മനോഹരം 😍👍👍

  • @anilkumar-jd3fr
    @anilkumar-jd3fr 5 หลายเดือนก่อน +9

    പൂർണ്ണമായിട്ടല്ലെങ്കിലും ഭാഗികമായിട്ടാണെങ്കിലും ആശ്വാസം നൽകുന്ന വാക്കുകൾ വളരെയധികം നന്ദിയുണ്ട്

    • @artistsudheerkrishna6440
      @artistsudheerkrishna6440  5 หลายเดือนก่อน +1

      പതിയെ മനസ്സിൻ്റെ ജാലകങ്ങൾ തുറന്നിടുക.... ഒക്കെ ശരിയാവും...❤

  • @sujithtrds-ww4xb
    @sujithtrds-ww4xb 5 หลายเดือนก่อน +5

    ഞാൻ ഈ ഒറ്റയ്ക്കാണ് 😔 എന്നെ മനസിലാക്കാനോ സ്നേഹിക്കാനോ സത്യമായിട്ടും ആരുമില്ല 🥹 ഒരുപാട് പ്രേശ്നങ്ങൾ ഉണ്ടെനിക്ക് ശാരീരികമായും മാനസികമായും. എങ്ങനെ മുന്നോട്ടുപോകണമെന്നനിക്കറിയില്ല 😓 ഞാൻ സ്നേഹിച്ചവർക്കൊന്നും എന്നെ വേണ്ട 😔

  • @ajayakumarp8500
    @ajayakumarp8500 5 หลายเดือนก่อน +2

    ഹൃദയസ്പർശിയായ വാക്കുകൾ, ആശയങ്ങൾ....നന്ദി സർ 🙏🙏🙏

  • @user-bs9kg9hv6m
    @user-bs9kg9hv6m 5 หลายเดือนก่อน +3

    ഞാനും ഒറ്റപ്പെട്ടു പോയി മോനെ എന്താ ചെയ്യാ ദൈവത്തിന്റെ വിധി

  • @nazerpattarumadom2130
    @nazerpattarumadom2130 5 หลายเดือนก่อน +4

    മനസ്സിന് ആശ്വാസവും ശാന്തതയും കുളിർമയും നൽകുന്ന വാക്കുകളും സന്ദേശങ്ങളും ' എല്ലാ ഭാവുകങ്ങളും നേരുന്നു.

    • @artistsudheerkrishna6440
      @artistsudheerkrishna6440  5 หลายเดือนก่อน

      നന്ദി സാർ ഈ ഹൃദ്യമായ വാക്കുകൾക്ക് ....❤

  • @IndiraTm-tx9ug
    @IndiraTm-tx9ug 5 หลายเดือนก่อน +3

    വളരെ മനസ്സിൽ തട്ടുന്ന രീതിയില് അവതരിപ്പിച്ചു സന്തോഷം ഉണ്ടു

    • @artistsudheerkrishna6440
      @artistsudheerkrishna6440  5 หลายเดือนก่อน

      വളരെ നന്ദി.... എന്നെ കേട്ടതിന്❤

    • @artistsudheerkrishna6440
      @artistsudheerkrishna6440  5 หลายเดือนก่อน +1

      മനസ്സു കൊണ്ടു തകർന്നവർക്ക് ഒരു പുതിയ കാഴ്ചപ്പാട് കൂടിയേ മതിയാവൂ❤

  • @devanandan7372
    @devanandan7372 24 วันที่ผ่านมา +1

    ഒറ്റപ്പെടൽ ഭീകരാവസ്ഥയാണ്

  • @user-lt5eu2hc5t
    @user-lt5eu2hc5t 5 หลายเดือนก่อน +1

    Orupaduthanks🙏🙏🙏2

  • @theresafernando1990
    @theresafernando1990 5 หลายเดือนก่อน +1

    Healing message ,Thank you

  • @user-zd3ed1hx1e
    @user-zd3ed1hx1e 5 หลายเดือนก่อน +4

    Njanum oru ekantha vaasi anu

    • @artistsudheerkrishna6440
      @artistsudheerkrishna6440  5 หลายเดือนก่อน +1

      ഏകാന്തതയെ പ്രണയിക്കുക ... മനോഹരമാണത്!.... പക്ഷേ ഈ പ്രപഞ്ചത്തിൽ നാം ഒറ്റയ്ക്കല്ല❤

  • @minin5108
    @minin5108 5 หลายเดือนก่อน +4

    സൂപ്പർ പക്ഷേ ഞാൻ ഒന്ന് ചോദിച്ചോട്ടെ ഈ പ്രവ ജനം അതാവാ ഈ വാക്ക് സ്വന്തം അനുഭവത്തിൽ ലായാൽ എന്ത് ആകും മാസ്സ് അറിഞ്ഞു ഒരാളേ സ്നേഹിച്ചാൽ അതിൽ നിന്നും ചതിയാണ് കിട്ടിയതേക്കെൽമറസ്സാക്ഷി ഉള്ള ഒരു മനുഷ്യനിൽ നിന്നും ആ മുറിവു ഉണങ്ങില്ലാ 1 വർഷം ആയി ഞാൻ അത് അനുഭവിക്ക്ന്നു മായിക്കാൻ മറക്കാൻ കഴിയിനില്ലാ ഒരു ഭ്രാന്തി യായി തീർന്നാഞാൻ എന്റാ വിട്ടുകാരുടെ കണ്ണീൽനിന്നു വീണാ കണ്ണ് നീര് മറക്കാൻ കഴിയുന്നില്ലാ ദൈവം എന്നാ ശക്തി ജീവനോട് പിടിച്ചു നിർത്തി നിന്നേ മരിക്കാൻ വിടില്ലാ എന്ന് ദൈവത്തോട് എന്റാ മഹാദേവനോട് നന്ദി പറയുന്നു കാരണം ഒരു ആഴ്വാ ആയില്ലാ ഒരു കാർ ഇടിച്ചു തെറിപ്പിച്ചു കാലിൽ പരിക്ക് പറ്റി കിടപ്പിൽ ലാണ് ജീവൻ തിരിച്ച് കിട്ടി നന്ദി ദൈവമേ നന്ദി നന്ദി നന്ദി

    • @artistsudheerkrishna6440
      @artistsudheerkrishna6440  5 หลายเดือนก่อน +1

      നമ്മുടെ ജീവിതത്തിൽ ധാരാളം അനുഭവങ്ങൾ ഉണ്ടാവാം.... നാം കരുതുന്നതുപോലെ ഒന്നും സംഭവിയ്ക്കണം എന്നില്ലല്ലോ...
      ചതിച്ചവരോട് ഹൃദയം കൊണ്ട് പറയുക നിങ്ങൾക്ക് എന്നെ മനസ്സിലാക്കുവാനുള്ള ഭാഗ്യമില്ല എന്ന്!😊 കാരണം ഞാൻ , ഏറ്റവും ഇഷ്ടപ്പെടുന്നത് എന്നെത്തന്നെയാണ് എന്ന് !
      ഓരോ അനുഭവവും പാഠങ്ങൾ ആക്കി മാറ്റുവാൻ ശ്രമിക്കുക.. താങ്കൾ പറഞ്ഞതുപോലെ എൻ്റെ അനുഭവങ്ങൾ തന്നെയാണ് എൻ്റെ വാക്കും... കാരണം എൻ്റെ പ്രിയപ്പെട്ടവളുടെ വേർപാടിൻ്റെ ഒന്നാം വാർഷികദിനത്തിലാണ് ഞാനിത് Post ചെയ്തത്!!! ❤

    • @sandhya1946
      @sandhya1946 5 หลายเดือนก่อน +1

      ❤️❤️❤️❤️🙏🙏🙏

  • @geethakumari-840
    @geethakumari-840 5 หลายเดือนก่อน +1

    Super thanku sir

  • @jayamini8853
    @jayamini8853 5 หลายเดือนก่อน +1

    ഒറ്റയ്ക്കാണ് സാമ്പത്തീകവും Prob . ഇത് കണ്ട് സബ് Like ചെയ്ത് സഹായിക്കുക

  • @user-zd3ed1hx1e
    @user-zd3ed1hx1e 5 หลายเดือนก่อน +1

    Good thank U so much

  • @adharvaanilkumark6306
    @adharvaanilkumark6306 13 วันที่ผ่านมา

    Thank you universe 🙏🙏🙏🙏thank you sir 🙏🙏🙏🙏thank you god 🙏🙏🙏🙏🙏god bless all peoples 🙏🙏🙏🙏🙏

  • @user-lt5eu2hc5t
    @user-lt5eu2hc5t 5 หลายเดือนก่อน

    Orupaduthanks🙏🙏🙏🙏🙏🙏🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @nirmalakm6250
    @nirmalakm6250 10 วันที่ผ่านมา

    Njanum ottappettupoya oralanu sahikkanpattunnilla allavarum santhoshathode kazhiyan sadhikkatte on sandhi

  • @maneeshremanan1556
    @maneeshremanan1556 5 หลายเดือนก่อน +1

    Super...

  • @sheelaa1817
    @sheelaa1817 14 วันที่ผ่านมา

    ഞാൻ ഒറ്റക്കാണ് എന്നെ 6 സ്റ്റ)യ്ക്കാൻ ആത്യമില്ല ആകാന്തത ഭയങ്കര വിഷ മാത്ത്

  • @raziakamal5623
    @raziakamal5623 5 หลายเดือนก่อน

    Sariyanu.. Mash. Very correct.

  • @ushamohan9635
    @ushamohan9635 5 หลายเดือนก่อน

    🙏🙏🙏🙏🙏thanks

  • @pranav1077
    @pranav1077 5 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏

  • @specialmotivation5863
    @specialmotivation5863 19 วันที่ผ่านมา

    Great

  • @sugithak5808
    @sugithak5808 5 หลายเดือนก่อน +1

    😮. എന്റെ പേര് സുഖത പുണർതം നക്ഷത്രം ഞാൻ എപ്പോഴു ഒറ്റപ്പെട്ട ആളാണ് എനിക്ക് ആരുമില്ല എന്ന തോന്നലാണ് പക്ഷെ ഭഗവാൻ എന്റെ കൂടെയുണ്ട് എന്ന തോന്നൽ എനിക്കുണ്ട് തോന്നലല്ല. പുലർച്ചെ ഉണരാൻ സമയം വൈകിയാൽ ഒരു ശബദമുണ്ടാക്കിയോ പു എയ്യന്നതുപോലെയോ എന്നെ ഉണർത്തു. വേണ്ടത് വേണ്ട സമയത്ത് തോന്നിപ്പിക്കും. പക്ഷെ എന്നെ ആളുകൾ പറ്റിക്കാറുണ്ട്. അതൊന്നും മനസ്സിൽ വലിയ ദു:ഖമൊന്നും ഉണ്ടാക്കാതെ യാണ്.

    • @artistsudheerkrishna6440
      @artistsudheerkrishna6440  5 หลายเดือนก่อน

      പ്രിയ സഹോദരീ എനിയ്ക്ക് ആരുമില്ല എന്നതു പറയുമ്പോഴും ഭഗവാൻ കൂടെ ഉണ്ട് എന്നതിരിച്ചറിവു താങ്കൾ അറിയുന്നല്ലോ! ബ്രഹ്മസത്യം ജഗത് മിഥ്യ എന്നത് കേട്ടിട്ടുണ്ടാവുമല്ലോ... ഈശ്വരനിൽ അടിയുറച്ച് വിശ്വസിക്കുക ... ജീവിതത്തിൽ സന്തോഷം തരുന്ന കാര്യങ്ങളിൽ ഏർപ്പെടുക...! എന്നെ എല്ലാവരും പറ്റിയ്ക്കുന്നു എന്നത് തിരിച്ചറിഞ്ഞാൽ പിന്നെ പറ്റിയ്ക്കപ്പെടാതെ സൂക്ഷിയ്ക്കാമല്ലോ... ചോദിക്കാതെ നക്ഷത്രം വരെ പറഞ്ഞപ്പോൾ തന്നെ താങ്കൾ ഒരു ശുദ്ധാത്മാവാണെന്നു മനസ്സിലായി!! ഒപ്പം No പറയേണ്ടിടത്ത് No പറയുക... താങ്കളുടെ ഉൾക്കരുത്തിനെ തിരിച്ചറിയുക അപ്പോൾ എല്ലാം ശരിയാവും...

  • @RajinaShaji-hw8mo
    @RajinaShaji-hw8mo 16 วันที่ผ่านมา

    🙏🙏🙏

  • @ArunRaj-G00369
    @ArunRaj-G00369 5 หลายเดือนก่อน

    ശെരി ഞാൻ ഒരു പ്രവാസി ആയതു കൊണ്ട് ആയിരത്തിൽ ഒരുവൻ ശെരി നാടും വീടും വീട്ടു പ്രവാസി ആയ ഞാൻ

  • @prasanthkeyan6970
    @prasanthkeyan6970 5 หลายเดือนก่อน +1

    Ottapetta anubhavam jeevithakalam muzhuvan undakummo or anubhavathinu change undakummo??

    • @artistsudheerkrishna6440
      @artistsudheerkrishna6440  5 หลายเดือนก่อน +1

      ഒറ്റപ്പെട്ടവർ സ്ഥിരമായി ഒറ്റപ്പെട്ടവരോ കൂട്ടുള്ളവർ സ്ഥിരമായി അങ്ങനെയും തുടരാറുണ്ടോ??? ഒക്കെ ആപേക്ഷികമല്ലേ മിത്രമേ ?.... നമ്മൾ പരസ്പരം കണ്ടിട്ടാണോ ഇങ്ങനെ സന്ദേശങ്ങൾ തരുന്നത്? ഒന്നും സ്ഥിരമല്ല... എല്ലാം നല്ലതിനാണെന്ന് അറിയുക നല്ലതേ വരൂ...!

  • @SangeethamadhavSangeetha-ee6su
    @SangeethamadhavSangeetha-ee6su 5 หลายเดือนก่อน

    🙏🙏🙏😥😥😥😭😭😭🙏🙏🙏

  • @ayushkrishna813
    @ayushkrishna813 5 หลายเดือนก่อน +1

    ഒറ്റ പെടിലിൻ്റെ വോതന മര ണം

  • @rosilypoly3791
    @rosilypoly3791 2 หลายเดือนก่อน

    Namukku ellavarumundu ennu karuthinnathu verutheyanu nammude pannamellam theernal nammallevarum ottakkanu namme muthaledukkan vendi mathremanubanthangalum sawhreyhangalum ithen te mathrem anubavamanu. Ottapedumbol mathremanu nam namme thirichariyunnathupolum

  • @lachusworld99
    @lachusworld99 5 หลายเดือนก่อน

    എപ്പോഴും ഒറ്റക്കാണ്...... എന്ത് ചെയ്യാൻ....
    ഒറ്റപ്പെട്ടവരെ ചുറ്റും നിൽക്കുന്നവർ ഓരോ ആവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കുന്നു.... എന്നാൽ ഒറ്റപ്പെടുമല്ലോ എന്നോർത്തു കണ്ടില്ല എന്ന് നടിച്ചു ജീവിക്കേണ്ടി വരുന്നു.. അവസാനം നമ്മളെ എല്ലാവർക്കും ഇതിനൊക്കെ മാത്രം മതിയല്ലോ എന്നോർക്കുമ്പോൾ ഒരു പോയിന്റ് ള് വച്ച no പറയേണ്ടി വരുന്നു..... പിന്നീടുള്ള കാര്യം പറയേണ്ടല്ലോ.... അങ്ങനെ ഓരോരുത്തരും.... ഈ പറഞ്ഞവർ use ചെയ്യുന്നത് നമ്മുടെ efforts മാത്രം ആണ്... അല്ലാതെ ശരീരികമായി അല്ല എന്റെ അനുഭവം...... ലൈഫ് ള് എല്ലാവർക്കും മാര്യേജ് ലൈഫ് success ആയിക്കൊള്ളണം എന്നില്ല.... അവിടെ ആണ് ഒറ്റപ്പെടൽ തുടങ്ങുന്നത്.....
    Sir പറഞ്ഞപോലെ നമ്മൾ തന്നെ അല്ല കാരണം....😢

    • @artistsudheerkrishna6440
      @artistsudheerkrishna6440  5 หลายเดือนก่อน +1

      നമ്മുടെ ജീവിതത്തിൻ്റെ ഉടമസ്ഥൻ നമ്മൾ തന്നെയാണ്... മറ്റുള്ളവർക്ക് ആ അവകാശംകൂടി വിട്ടുകൊടുത്താൽ ഇങ്ങനെയൊക്കെ സംഭവിക്കും!😊😊 ആദ്യം സ്വയം ബഹുമാനിക്കുക.. സ്നേഹിക്കുക... No പറയേണ്ടിടത്ത് കൃത്യമായി No പറയുകയും ചെയ്യുക .... വ്യക്തിത്വമുള്ളവർക്കേ Respect കിട്ടുകയുള്ളൂ പ്രിയമിത്രമേ... ഇന്നുമുതൽ ശരിയായി ജീവിയ്ക്കാൻ പഠിയ്ക്കണം കേട്ടോ!🎉

    • @lachusworld99
      @lachusworld99 5 หลายเดือนก่อน

      @@artistsudheerkrishna6440 ya... ഇപ്പൊ അങ്ങനെ തന്നെ ആണ്.... ആദ്യം കുറ്റം പറഞ്ഞവർ ഒക്കെ എന്റെ ഇപ്പോഴത്തെ ചേഞ്ച്‌ ൽ നിശബ്ദർ ആണ്..... എന്നും എനിക്ക് എന്റേതായ തീരുമാനം ഉണ്ടായിരുന്നു....അപ്പൊ ingane പറയും.... അവരെ ഒക്കെ അനുസരിച് എന്ത് അനുഭവിച്ചാലും കണ്ടില്ല കേട്ടില്ല എന്ന് മടിക്കേണ്ട.... React ചെയ്യരുത് എന്ന്..... അപ്പൊ കുറെ നാൾ എല്ലാം സഹിച്ചു..... അപ്പോഴും ഞാൻ എന്റെ സ്പേസ് ൽ crrct decision എടുക്കുന്നത് ചോദ്യം ചെയ്തു കുറ്റവാളിയെപ്പോലെ മുദ്ര കുത്തും...... ലാസ്റ്റ് ഒരു point ൽ ഞാൻ എന്റെ അസ്തിത്വം മാന്തി പ്പുറത്തിട്ടു 😁....... അല്ലെങ്കിലും നമ്മൾ നമ്മളല്ലാതെ എത്ര നാൾ ജീവിക്കും..... എന്നെങ്കിലും നമ്മൾ നമ്മളാകും ....... ഹസ്ബൻഡ് ഇല്ലാത്തതുകൊണ്ട് സ്വന്തം അഭിപ്രായങ്ങളും തീരുമാനങ്ങളും അഹങ്കാരമായേ ചിത്രീകരിക്കൂ....... ഞാൻ അതങ്ങു സമ്മതിച്ചുകൊടുക്കും.... So ഇപ്പൊ no prblm........ 🥰🥰♥️♥️

  • @premao8632
    @premao8632 5 หลายเดือนก่อน

    അങ്ങനെ ആ ശ് സി കാം

  • @user-ng9ku7do7e
    @user-ng9ku7do7e 5 หลายเดือนก่อน

    Hus ipposhilla 3 kuttikalund mrg kashinju njanipol theerthum ottapettu

    • @artistsudheerkrishna6440
      @artistsudheerkrishna6440  5 หลายเดือนก่อน

      ജയന്തി ജീ... ഹസ് ഇപ്പോഴില്ല എന്നാൽ പക്ഷേ നല്ല 3 മക്കൾ കൂടെയുണ്ടല്ലോ! ഇല്ലാത്തതിലല്ല... ഉള്ളതിൽ ആനന്ദം കണ്ടെത്തണം..മക്കളെ നല്ല പൗരൻമാരായി വളർത്തുക... സുഖവും ദുഃഖവും സ്ഥിരമായ ഒന്നല്ല ഈ നിമിഷവും കടന്നുപോവും കേട്ടോ... നല്ലതിനായി കാത്തിരിക്കുക...

    • @user-ng9ku7do7e
      @user-ng9ku7do7e 5 หลายเดือนก่อน

      Thank you sir