ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഏറ്റവുംഎളുപ്പം വരയ്ക്കാവുന്ന ചിത്രകലാ രീതികളാണ് ഈ വീഡിയോയിലൂടെ ചെയ്യുന്നത്...

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024
  • Sudheer Krishna School Of Fine Arts
    Ph: +919447265408,9061312543

ความคิดเห็น • 48

  • @sirajelayi9040
    @sirajelayi9040 หลายเดือนก่อน +7

    ചെറുതായിട്ട് വരക്കും,വരച്ച് പഠിക്കാൻ വലിയ ആഗ്രഹം ഉണ്ട്😊😊

    • @lillykuttyscaraih2872
      @lillykuttyscaraih2872 หลายเดือนก่อน

    • @artistsudheerkrishna6440
      @artistsudheerkrishna6440  หลายเดือนก่อน

      ഇതിൽ തുടർന്നാലും മതി... പഠിച്ചുകൊള്ളും...
      നമുക്ക് ഓൺലൈൻ ക്ലാസ്സുകളും ഉണ്ട്'

    • @ayshaamraj6590
      @ayshaamraj6590 หลายเดือนก่อน

      @@sirajelayi9040 ചിത്രകല പഠിക്കാൻ കോഴിക്കോട് എവിടെയാണ് ഉള്ളതെന്ന്സർ പറഞ്ഞുതരുമോ

  • @JAYAS-yj4ez
    @JAYAS-yj4ez 16 วันที่ผ่านมา

    Very good class sir thanks....😊😊😊😊

  • @user-ln2jg1di2x
    @user-ln2jg1di2x หลายเดือนก่อน

    നന്നായിട്ട് മനസ്സിലാവുന്നുണ്ട്

  • @ZICHUVLOG
    @ZICHUVLOG หลายเดือนก่อน

    മനോഹരമായി വരച്ചിരിക്കുന്നു എനിക്ക് വരക്കാൻ ഭയങ്കര ആഗ്രഹമാണ്❤️❤️❤️👍

  • @Robin-hp6wl
    @Robin-hp6wl หลายเดือนก่อน

    ❤❤❤❤

  • @RajeshK-so7ly
    @RajeshK-so7ly 22 ชั่วโมงที่ผ่านมา

    Supper

  • @prabhakaranaluva1154
    @prabhakaranaluva1154 หลายเดือนก่อน

    Very good class sir thanks

  • @letha.narayanan3974
    @letha.narayanan3974 หลายเดือนก่อน

    വരയ്ക്കാൻ പഠിക്കാനും സാറിനെ ശ്രവിക്കാനും ഞങ്ങൾ റെഡി .ഒരുപാടിഷ്ടത്തോടെ

    • @artistsudheerkrishna6440
      @artistsudheerkrishna6440  หลายเดือนก่อน

      തീർച്ചയായും ഞാൻ വരയ്ക്കാം ഇനിയും...🙏❤️

  • @dr.premnadeer7999
    @dr.premnadeer7999 หลายเดือนก่อน

    Simple narration

  • @chandransgarden7864
    @chandransgarden7864 หลายเดือนก่อน

    Congratulated 👍👍👍

  • @abhishworld_Art_724
    @abhishworld_Art_724 หลายเดือนก่อน

    Adipoli 👍👍👍

  • @noushadnoushad1276
    @noushadnoushad1276 หลายเดือนก่อน

    സർ ... വളരെ ലളിതമായി സരസമായി പഠിപ്പിക്കുന്നു ഒരു പാട് ഇഷ്ടമായി

  • @HemalathaT-ud3tj
    @HemalathaT-ud3tj หลายเดือนก่อน

    നല്ല ക്ലാസ്സ്‌ ❤❤

  • @sinireghu8965
    @sinireghu8965 หลายเดือนก่อน

    Helpfull video🎉

  • @chemicalnithyan2621
    @chemicalnithyan2621 หลายเดือนก่อน

    🌹

  • @fithascookingandtraveling
    @fithascookingandtraveling หลายเดือนก่อน

    👍👍

  • @thanujathajeem3904
    @thanujathajeem3904 หลายเดือนก่อน

    ❤💞🥰😍🙏🙌

  • @JessyViju-dw5ip
    @JessyViju-dw5ip หลายเดือนก่อน

    Chetta njan varachu nokki adipowli ayi varachu thanks cheetanu drawing class uundo i am from uae

  • @archanaarchu1041
    @archanaarchu1041 หลายเดือนก่อน

    സാർ എനിക്കുവരയ്ക്കാൻഇഷ്ടം ആണ്

    • @artistsudheerkrishna6440
      @artistsudheerkrishna6440  หลายเดือนก่อน

      ഇതുപോലെ വര പ്രാക്ടീസ് ചെയ്യാമല്ലോ!

  • @Sini5910
    @Sini5910 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😍😍😍😍😍😍

  • @maneeshap7837
    @maneeshap7837 หลายเดือนก่อน

    Munp nannayi varachirunnu ippol varaykkan kazhiyunnilla enthanu cheyyendath ennu paranju tharo😢

    • @artistsudheerkrishna6440
      @artistsudheerkrishna6440  29 วันที่ผ่านมา

      വരയ്ക്കുക... ശരിയാകുമോ എന്ന ചിന്ത മാറ്റിവയ്ക്കുക... അങ്ങെനെ കുറച്ച് കാലം തുടരുക... ശരിയാവും ഉറപ്പ്❤️

  • @ayshaamraj6590
    @ayshaamraj6590 หลายเดือนก่อน

    സർ ഞാൻ അത്യാവശ്യം വരക്കും എന്നാൽ കളർ കൊടുക്കുന്നത് ശരിയാവുന്നില്ല എന്താണ് ചെയ്യുക പ്ലീസ് റിപ്ലൈ

    • @artistsudheerkrishna6440
      @artistsudheerkrishna6440  หลายเดือนก่อน +1

      വരയ്ക്കുന്നത് ശരിയായി കഴിഞ്ഞാൽ പിന്നെ colouring practice ചെയ്യണം... ജലച്ചായം ആദ്യം കുറച്ച് ബുദ്ധിമുട്ടാണ്.പക്ഷേ വീണ്ടും വീണ്ടും ചെയ്യണം ശരിയാവും❤❤

    • @ayshaamraj6590
      @ayshaamraj6590 หลายเดือนก่อน

      @@artistsudheerkrishna6440 ❤️

  • @Robin-hp6wl
    @Robin-hp6wl หลายเดือนก่อน

    Robni🫰

  • @anithaanu6617
    @anithaanu6617 หลายเดือนก่อน

    ഞാനും വരയ്ക്കും.. പഠിച്ചിട്ടില്ല

    • @artistsudheerkrishna6440
      @artistsudheerkrishna6440  หลายเดือนก่อน

      Online ക്ലാസ് എടുക്കുന്നുണ്ട് താൽപര്യം ഉണ്ടേൽ കോൺടാക്ട് ചെയ്യൂ

  • @geethavs3171
    @geethavs3171 หลายเดือนก่อน

    Sir ഞാൻ വരക്കും...പക്ഷേ പഠിച്ചിട്ടില്ല.

  • @user-gr2gf3zy4j
    @user-gr2gf3zy4j หลายเดือนก่อน

    നിങ്ങളാണ് മാസ്റ്റർ

    • @artistsudheerkrishna6440
      @artistsudheerkrishna6440  หลายเดือนก่อน

      അങ്ങനെയൊന്നുമില്ലാ... നമ്മൾ ഒക്കെ ഓരോ തരത്തിൽ ഓരോരോ കഴിവുകൾ ഉള്ളവരാണ്!😊❤

  • @WingsofPassion-yn6rc
    @WingsofPassion-yn6rc หลายเดือนก่อน

    Nalla class ...sir nte phone number tharaamo ...on line class edukkunnundo