കേരളത്തിലെ ഏറ്റവും മോശം Slang ഉള്ള ജില്ല ഏതാണ്? Public Opinion | Midhun C M

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Watch Which district in Kerala has the worst slang?
    ************** Gears We Use***************
    Camera:- amzn.to/3n0Fwbs
    Mic:- amzn.to/3y3dBhf
    amzn.to/3mLM5xZ
    Tripod:- amzn.to/3AD4hyG
    Green Screen With Stand:- amzn.to/3DsNDDI
    LED Ring Light with Tripod Stand:- amzn.to/3FF5qcL
    We need your support to like our accounts to get our new updates on your screen and also share it with your friends.
    Instagram 👇
    / mabsticmedia
    Facebook 👇
    / mabsticmedia
    Mabstic Vlogs 👇
    / channel
    Mabsticwoods 👇
    / @mabsticwoods
    With Lots Of Love ❣
    TEAM MABSTIC MEDIA
    #Mabsticmedia #Wearethepeople #Voiceofthepeople #Publicopinion #Adarshak #Midhuncm #Asishak #Sanakn #Mabstic #Media #Malayalam #Kerala

ความคิดเห็น • 494

  • @praveenminnu6866
    @praveenminnu6866 ปีที่แล้ว +266

    ഞാനൊരു പാലക്കാട്ടുകാരൻ ആണ് but എല്ലാ ജില്ലക്കാർക്കും അവരവരുടെ Slang ആണ് നല്ലത് അതിൽ മോശം എന്നൊരു Slang ഇല്ല.👍

    • @KavithaVS-of7zo
      @KavithaVS-of7zo ปีที่แล้ว +2

      Exactly

    • @lathishkumarn1214
      @lathishkumarn1214 11 หลายเดือนก่อน +1

      💯💯

    • @Sreelekha-1248
      @Sreelekha-1248 7 หลายเดือนก่อน +2

      Ennal palakkattukar veliyil poyal avarude slang kollam slang aakkum. Entho valiya sambavam pole😂

    • @peeyushvenkat1780
      @peeyushvenkat1780 5 หลายเดือนก่อน +1

      ​​@@Sreelekha-1248exactly. Will imitate other slangs. Palarkkum palakkadanu naad ennu parayan thanne madi anu. Palakkadine pucikkunna dharalam palakkadkare njan kanditund.

    • @bibingeorge9666
      @bibingeorge9666 2 หลายเดือนก่อน

      കൊല്ലം സ്ലാങ് എന്നൊരു സ്റ്റൈൽ ഇല്ല ​ ഞാൻ കൊല്ലം ജില്ലക്കാരനാണ് എനിക്ക് സ്ലാങ് ബുദ്ധിമുട്ട് ആയിട്ട് തോന്നിയിട്ടുള്ള ജില്ലകൾഎന്ന് പറഞ്ഞാൽതൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, എനിക്ക് വളരെ ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ട് ഇത്രയും ജില്ലകളിലെ സ്ലാങ് പക്ഷേ ഏത് ജില്ലയിലെ സ്ലാങ്ങിലും ഞാൻ അത്യാവശ്യം സംസാരിക്കാറുണ്ട് പണി ഡ്രൈവിങ്ങാണ് ഏത് ജില്ലയിലേക്കും ലോഡ് കിട്ടിയാൽ പോകണം@@Sreelekha-1248

  • @ushas8349
    @ushas8349 หลายเดือนก่อน +53

    എടാ നീ തിരുവനന്തപുരത്തെ ഒരു ഭാഗത്തു ഉള്ള ഭാഷ മാത്രം കേട്ടുകൊണ്ട് മൊത്തത്തിൽ ആഷേപിക്കണ്ട സുരാജ് വെഞ്ഞാറമൂട് എന്ന ഒരുത്തൻ ആണ് ഈ ജില്ലയെ നാറ്റിച്ചത് 😡😡

    • @sunithavv5626
      @sunithavv5626 28 วันที่ผ่านมา

      ഇയാൾ സുരാജ് വെഞ്ഞാറമൂടിന്റ സിനിമയിലെ trivandrum slang അല്ലേ കേട്ടിട്ടുള്ളൂ? തിരുവനന്തപുരത്തുള്ള എത്ര പേരോട് താൻ സംസാരിച്ചിട്ടുടേണ്ടോ? U fool.

    • @NishamM-jf7vl
      @NishamM-jf7vl 28 วันที่ผ่านมา

      @@ushas8349 ആണോ അപ്പി

  • @tlk-lw4rp
    @tlk-lw4rp 7 หลายเดือนก่อน +137

    തിരുവനന്തപുരത്ത് 25ൽ കൂടുതൽ slang ഉണ്ട് 😂😂😂 അതിൽ സുരാജ് വെഞ്ഞാറമൂടിനെ പോലെയുള്ളവർ കളിയാക്കുന്ന പാറശ്ശാല സ്ലാങ്കിന്റെ വികൃതമായ വേർഷനാണ് എല്ലാവരും കേട്ടിട്ട് തിരുവനന്തപുരം സ്ലാങ്ക് ആണെന്ന് പറയുന്നത്

    • @asvlin97
      @asvlin97 4 หลายเดือนก่อน +21

      right😂 I'm frmtvm. Tamilnadu touch ulla predhshm annu athu .tvm ayyidulla nmku polum slang manasilakilla but Mattu Slangu kallea respect chyethum tvm slang NEA thazthjyum kettunnu🙂👍🏻 yevidea chennallum ee apamanikal thudarunnu

    • @alanshellykoshy112
      @alanshellykoshy112 2 หลายเดือนก่อน +1

      ath chumma pryunatha....avde ellarkum ore slang ane. njn tvmkaran ayond paryua.

    • @syamsy4208
      @syamsy4208 หลายเดือนก่อน +15

      ​@@alanshellykoshy112 tvmil ella panchayathil ninnumulla aalkarod samsarichittundo. Kaliyakkavilayilum parassalayilullavarum samsarikkunnathupoleyano kowdiarum kazhakkoottavum ulla aalkar samsarikunnath. Kurachenkilum manassilakki comment iduka

    • @atheist_1.1
      @atheist_1.1 หลายเดือนก่อน +14

      ​@@alanshellykoshy112 Tvm il pala sthalathum pala slang anu

    • @sindhurajasekhar7990
      @sindhurajasekhar7990 23 วันที่ผ่านมา +1

      Correct

  • @kudosmm6360
    @kudosmm6360 ปีที่แล้ว +104

    ഓരോ നാട്ടിലും അതിന്റേതായ സ്ലാങ് ഉണ്ട്. ഞാൻ മലപ്പുറം, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, കോട്ടയം, വയനാട് & ഇടുക്കി ഒക്കെ പോയിട്ട് ഉണ്ട്.. പലയിടത്തും പല രീതിയിൽ ഉള്ള സ്ലാങ് ആണ്..അത് അവരുടെ way ഓഫ് style ആണ്. അത് ഇപ്പോ മോശം എന്ന് പറയാൻ പറ്റില്ല. പക്ഷെ സാധാരണ കറക്റ്റ് രീതിയിൽ മലയാളം സംസാരിക്കുന്നവർക്ക് മറ്റു ജില്ലകളിൽ പോകുമ്പോ അവിടെത്തെ ഒരു സ്ലാങ് കേൾക്കുമ്പോ സ്വഭാവികമായി ചിരി വരും. പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ പോയാൽ. കാസർഗോഡ് സ്ലാങ് പകുതിയും മനസ്സിലാവില്ല. ഞാൻ മലപ്പുറം പോയ ടൈമിൽ അവിടെത്തെ ചില ഏരിയയിൽ ആൾക്കാർ സംസാരിക്കുന്ന കേട്ടപ്പോ രസവും തോന്നി ചിരിയും വന്ന് എനിക്ക് . ഴ ഉള്ള എല്ലാം സ്ഥലത്തും 'യ' എന്നെ പറയൂ ഒട്ടുമിക്കവരും. പയം, പുയ, മയ, ഓൻ കീഞ്ഞി പാഞ്ഞു (അവൻ ഓടി പോയി)😄.. അങ്ങനെ ഒക്കെയാ ബട്ട്‌ കേൾക്കാൻ രസാ.. എന്തായാലും
    അങ്ങനെ സംസാരിച്ചെന്നു കരുതി മലയാളീസ് അല്ലാതെ ആവില്ലല്ലോ.. So its an irrelevant question.

    • @iruthala
      @iruthala ปีที่แล้ว +4

      പക്ഷേ, ഇന്നത്തെ മലയാളം ഒരുപാട് മാറി.

    • @kudosmm6360
      @kudosmm6360 ปีที่แล้ว +2

      @@iruthala evide malappurath ano udheshichath?

    • @iruthala
      @iruthala ปีที่แล้ว +3

      @@kudosmm6360കേരളത്തിൽ മുഴുവനും.

    • @kudosmm6360
      @kudosmm6360 ปีที่แล้ว +2

      @@iruthala but ennalum athaath jillakalil avarudethaaya slangil ipozhum samsaaram und. Ini varum kaalangalil oru pakshe normal aayi varumaayrkkum

    • @sourave7595
      @sourave7595 ปีที่แล้ว +14

      കീഞ്ഞ് പാഞ്ഞു മലപ്പുറം അല്ല. കണ്ണൂർ സ്ലാങ് ആണ്‌

  • @prafulkrishna7294
    @prafulkrishna7294 20 วันที่ผ่านมา +13

    എനിക്ക് കൂടുതൽ അക്ഷര സ്പുടത തോന്നുന്നത് കോട്ടയം, ഇടുക്കി ജില്ലകളിൽ ആണ്.

  • @jofinstuvert1352
    @jofinstuvert1352 11 หลายเดือนก่อน +78

    തിരുവനന്തപുരം നൈസ് ആണ് ❤️🔥

  • @arsualtyt1719
    @arsualtyt1719 ปีที่แล้ว +42

    Njan trivandrum aan ivde videoyil kanikunna polathe slang alla. Chilar maathre aa slang ollu

  • @PriyaPriyabaiju
    @PriyaPriyabaiju 11 หลายเดือนก่อน +74

    തൃശ്ശൂർ ഗഡിയോള് ഇണ്ടാ ഇവടെ🤩🤩

  • @Josmy_bijeesh_7591
    @Josmy_bijeesh_7591 10 หลายเดือนก่อน +37

    Kottayam ❤

  • @Gamingmachan7
    @Gamingmachan7 8 หลายเดือนก่อน +19

    ന്യൂസ്‌ പേപ്പറിൽ മറ്റു മാഗസിൻ എന്നിവയിൽ എഴുതുന്ന പോലെ കറക്ട് സ്ലാങ് ഒന്നും ഇല്ല ആലപ്പുഴ കോട്ടയം പത്തനംതിട്ട 👌👌 ബാക്കി ശൈലി ഒക്കെ നല്ലതാണ് tvm ❤️❤️

  • @nnmalluskeralach5739
    @nnmalluskeralach5739 7 หลายเดือนก่อน +46

    ഒരു വലിച്ചു നീട്ടും ഏച്ചുകെട്ടും ഇല്ലാതെ സംസാരിക്കുന്ന ജില്ലക്കാർ കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം

    • @raingod2006
      @raingod2006 6 หลายเดือนก่อน +11

      കോട്ടയം ഭാഷയിൽ പറ്റില്ല എന്ന് പറയുന്നത് " പറ്റുകേല " എന്നാണ്.. അത്‌ പോലെ " oh എന്നാ പറയാനാ.. " എന്നൊക്കെ ഉള്ള പ്രാദേശിക ശൈലികൾ ഉണ്ട്..
      പത്തനംതിട്ട യിൽ " പറ്റത്തില്ല " " എന്തുവാ " എന്നൊക്കെ പറയാറുണ്ട്.. ശുദ്ധ മലയാളം അവിടുത്തെ stage പ്രസംഗങ്ങളിൽ രാഷ്ട്രീയ പരിപാടികളിൽ ഉണ്ടാകാറുണ്ട്.. സാധാരണ ആൾകാർ സംസാരിക്കുമ്പോൾ പ്രാദേശിക ശൈലികൾ വരാറുണ്ട് സംസാരത്തിൽ..

    • @asvlin97
      @asvlin97 4 หลายเดือนก่อน +6

      ​@@raingod2006 right alapuzha ,kottayam,pathannamthitta yeakadesh oru tone Annu. 👍🏻

    • @SrivyasreeMannadiyar
      @SrivyasreeMannadiyar หลายเดือนก่อน

      bha ku pakaram fha ennu parayunathano shudham?. fharya fharthav fhavi fharatham

    • @afsalabdullakunju3992
      @afsalabdullakunju3992 29 วันที่ผ่านมา +2

      ആലപ്പുഴയിൽ pattukela എന്നും എന്നാ എന്നും പറയാറില്ല. But ella slang ഉം മികച്ചത് തന്നെ. ഒരു slang ഉം മോശം അല്ല. എനിക്ക് ആലപ്പുഴയാണ് ഏറ്റവും ഇഷ്ടം. കാരണം ഞാൻ ജനിച്ച്, വളർന്ന്, കേട്ട് പഠിച്ച് slang ഇതാണ്. അത്കൊണ്ട് എനിക്ക് മലപ്പുറം,കോഴിക്കോട്, കാസർഗോഡ് ഒന്നും hostel ലിൽ വെച്ച് പോലും manassilavilla. But നല്ല രസമാണ് കേൾക്കാൻ. But ഒന്നും weird slang അല്ല.

    • @AswathyRk-zd7xm
      @AswathyRk-zd7xm 29 วันที่ผ่านมา +1

      Nghalum TVM serikkum venjaramoodinu aduttu but parasala slang alla normal.aayanu samsarikkunnatu

  • @mostexplorecities1544
    @mostexplorecities1544 ปีที่แล้ว +47

    Best 5 slang kerala
    Number 1 kollam
    2 kottayam
    3 Ernakulam
    4 pathanamthitta
    5 kozhikode

    • @midlajkoothradan4880
      @midlajkoothradan4880 ปีที่แล้ว +13

      എല്ലാം നല്ലതാണ് അതിൽ no 1 kodkaan ith competition onnum alla

    • @A1RD
      @A1RD 9 หลายเดือนก่อน +6

      Kollam Karan ayirikkum

    • @sujeendranadhvishnu1367
      @sujeendranadhvishnu1367 7 หลายเดือนก่อน +2

      🤣 chiripikathe pode

    • @Shizael7372
      @Shizael7372 6 หลายเดือนก่อน

      പത്തനംതിട്ടക്ക്‌ slang ഓ 🙄.. Lol

    • @asvlin97
      @asvlin97 4 หลายเดือนก่อน +1

      No. Njn kollam karanalla but kollam achadi slang use cheyunnd . kurachu speed Koduthal annu . pinnea tvm suraj kannikatha chila pretheshngal und ellarum parashala reethiyillalla samsarukunnthu👍🏻

  • @user-mi9pp2wq8n
    @user-mi9pp2wq8n ปีที่แล้ว +94

    Thrissur shuuparada😍

  • @vinuvinod5122
    @vinuvinod5122 ปีที่แล้ว +15

    എല്ലാ ജില്ലയിലും സംസാരത്തിൽ അവരുടേതായരീതിയുണ്ട്. ഈ വീഡിയോയിൽ തന്നെ ഓരോ ജില്ലക്കാരുടെ സംസാരം കേട്ടാൽ തന്നെ അറിയാമല്ലോ. അവരവരുടെ ജില്ലയിലെ എന്തെങ്കിലും ഒരു ശൈലിയിൽ സംസാരിക്കാൻ പറഞ്ഞപ്പോൾ അവരുടെ നാട്ടിൽ അങ്ങനെ ഒന്നുമില്ല. എല്ലാവരും ശരിക്കാണ് സംസാരിക്കുന്നത് എന്നുപറയുന്നു. എല്ലാ ജില്ലക്കാരുടെ സംസാരത്തിലും വെവ്വേറെ ടോൺ ഉണ്ടുതാനും.
    അതൊന്നും മോശമല്ല. ഒറിജിനൽ മലയാളം അച്ചടി ഭാഷ അറിയാഞ്ഞിട്ടല്ല. അത് അങ്ങനെ പണ്ടുമുതലേയുള്ള ഒരു രീതി. ആരും കളിയാക്കേണ്ട കാര്യമില്ല

  • @drlove7091
    @drlove7091 ปีที่แล้ว +94

    തിരുവനന്തപുരത്ത് തന്നെ കുറേ സ്ലാങ് ഉണ്ട് 🤣

    • @rahuljv2254
      @rahuljv2254 ปีที่แล้ว +40

      തിരുവനന്തപുരത്ത് മാത്രമല്ല എല്ലാ ജില്ലകളിലും വെവ്വേറെ ഭാഷകൾ ഉണ്ട്.. 😊

    • @ALPHA-fz1wo
      @ALPHA-fz1wo ปีที่แล้ว +31

      Sathyam..trivandrum slang orupad stereotype cheyyarnd..but avde ottumika aalkarm samsarikunath angane alla

    • @sidharthsuresh333
      @sidharthsuresh333 ปีที่แล้ว +1

      ​@@ALPHA-fz1wo reality ipo valare apoorvam anu

    • @amalrai7817
      @amalrai7817 5 หลายเดือนก่อน +5

      ​@@ALPHA-fz1woathe, Rajamanikyam movie le slang correct Parassala or Kalikkavila Nadar slang aanu...

    • @asvlin97
      @asvlin97 4 หลายเดือนก่อน +2

      ​@@amalrai7817 avidea a cast mathramalla angottu aa slang shyli Annu👍🏻

  • @AjmalKhan-ol4xw
    @AjmalKhan-ol4xw หลายเดือนก่อน +5

    TV il parayunnath kettittu Kure ennam vannekkuva Trivandrum slang kaliyakan....

  • @SRJK-up8dp
    @SRJK-up8dp ปีที่แล้ว +44

    കണ്ണൂർ കാസറഗോഡ് ഏകദേശം similar ആണ് പിന്നെ ചന്ദ്രഗിരി പുഴക്ക് വടക്ക് കുറച്ചു കൂടി മാറ്റം വരും

    • @muhammad.thariq7743
      @muhammad.thariq7743 7 หลายเดือนก่อน +5

      കണ്ണൂർ മനസ്സിലാവും കാസറഗോഡ് ഒന്നും മനസ്സിൽവില്ല കേൾക്കുമ്പോൾ

    • @SRJK-up8dp
      @SRJK-up8dp 5 หลายเดือนก่อน

      അതു കാസറഗോഡ് നോർത്ത് ഏരിയയിൽ ആണ് കാസറഗോഡ് സൗത്ത് കണ്ണൂരും ഒക്കെ ഏതാണ്ട് ഒരുപോലെ ആണ് ​@@muhammad.thariq7743

    • @vishnuajay7183
      @vishnuajay7183 3 หลายเดือนก่อน +2

      ​@@muhammad.thariq7743kannur to Kanhangad valiya kuzhappam undavilla.Pakshe Kanhangad ninnu vadakkkottu pokumpol Tulu ,Byaari baashyude swadheenam bayankaramaayi kaanam. Athaanu manasilaavathathu

  • @santhinicherpu4300
    @santhinicherpu4300 หลายเดือนก่อน +5

    എല്ലാവർക്കും അവരുടെ സ്ലാങ് ആണ് ഏറ്റവും ഇഷ്ടം. ഞാൻ തൃശൂർ sslang സംസാരിക്കുമ്പോൾ എന്നെ പാലക്കാട്‌ ക്കാർ കളിയാക്കും പിന്നെ ഇതിൽ അവനവന്റെ ജില്ല മാത്രം നല്ലത് എന്ന് പറയുന്നു

  • @Cinema_123-w2z
    @Cinema_123-w2z ปีที่แล้ว +79

    തൃശൂർ 🔥

  • @sobhasobhu6092
    @sobhasobhu6092 ปีที่แล้ว +26

    Kannur ❤❤ thalassery ❤❤

  • @Arun.karanath
    @Arun.karanath ปีที่แล้ว +76

    THRISSUR POLI ❤️‍🔥

  • @jeezanwn9708
    @jeezanwn9708 ปีที่แล้ว +54

    Thrissur shooperada aane 😎🔥

  • @sidheeqp3434
    @sidheeqp3434 ปีที่แล้ว +7

    ഓരോ നാട്ടിൽ പോയാലും അവിടെയുള്ള സംസാര ശൈലി അറിയണമെങ്കിൽ അവിടെയുള്ള തനി നാട്ടിൻ പുറത്തുകാരോട് സംസാരിക്കണം 😍

  • @KrishnaGupta-oq4fo
    @KrishnaGupta-oq4fo ปีที่แล้ว +37

    Trivandrum is the best slang because mostly love guys people are very friendly

    • @VASU-
      @VASU- หลายเดือนก่อน +1

      അപ്പികൾ അല്ലേ..frndly ആണ് ഒരുത്തനെ അടിച്ച് കൊന്നത് പോലെ

  • @zidhanm4814
    @zidhanm4814 ปีที่แล้ว +50

    എല്ലാത്തിനും അതിന്റെതായ ബംഗി ഉണ്ട് ആരും മോശക്കാർ അല്ല

  • @afcutzz3096
    @afcutzz3096 ปีที่แล้ว +23

    Kannur💯😂🔥

  • @shinuadhi9241
    @shinuadhi9241 6 หลายเดือนก่อน +15

    കണ്ണൂർ ,കാസർഗോഡ്,പാലക്കാട്
    മലയാളം ആണെന്ന് മനസ്സിലാവത്തില്ല

    • @nationalist6045
      @nationalist6045 หลายเดือนก่อน

      മനസ്സിലാവത്തില്ല എന്നത് എങ്ങനെ മലയാളം ആകും 😀

    • @SrivyasreeMannadiyar
      @SrivyasreeMannadiyar หลายเดือนก่อน

      Fharya farthav

    • @joelbjose2335
      @joelbjose2335 26 วันที่ผ่านมา

      Appo athuthanneyanu ettavum bad slang.

    • @christyjohnson6043
      @christyjohnson6043 22 วันที่ผ่านมา

      ​@@nationalist6045😂😂😂

  • @rajeshkarunagapalli3462
    @rajeshkarunagapalli3462 หลายเดือนก่อน +9

    കൊല്ലം ആലപ്പുഴ കോട്ടയം ഭാഷ അതിൽ കൊല്ലം ഒരുപിടി മുകളിൽ

    • @Abhijith_kpr
      @Abhijith_kpr หลายเดือนก่อน

      Enthukond aan ningade avde Bha kk pakaram fha enn parayunnath🙂

    • @rajithamannattil9757
      @rajithamannattil9757 29 วันที่ผ่านมา

      😂😂

  • @muneermuneer879
    @muneermuneer879 5 หลายเดือนก่อน +17

    Kollam
    കോട്ടയം അച്ചടി ഭാഷ

    • @asvlin97
      @asvlin97 4 หลายเดือนก่อน +2

      Kollathinodu cheruthayidu yogikunnu but kottayAm no
      yevidayannu yennada yennu naml padikunnathu yenthuva ,uuvea yennokea athukond thannea achadi slang yennu njn yogikunnila. Yenthu ,yenthannu ithokea ayannu nmdea padapusthakaathil varunnathu avidea engum yenntha yennulla Malayalam use cheyunnila👍🏻

    • @ravinambisan1025
      @ravinambisan1025 หลายเดือนก่อน +7

      അച്ചടി ഭാഷ ആരും സംസാരിക്കുന്നില്ല.. കൊല്ലത്തു പല തരത്തിൽ ആണ് സംസാരിക്കുന്നത്.. പറ്റത്തില്ല. പാടത്തില്ല... എന്നൊക്കെ പറയുന്നത് എങ്ങനെ അച്ചടി ഭാഷ ആകും... കോട്ടയവും പറ്റുകേല എടുക്കുകേല ഫൂമി എന്നൊക്കെ പറയുന്നത് എങ്ങനെയാണ് അച്ചടി ഭാഷ ആകുന്നത്... ഓരോ സ്‌ലാങിനും അതിന്റേതായ സൗന്ദര്യം ഉണ്ട്.. എല്ലാവരും ഒരു പോലെ സംസാരിച്ചാൽ പിന്നെ ഭാഷക്ക് വൈവിദ്ധ്യം എന്താണുള്ളത്?

    • @RJH4433
      @RJH4433 วันที่ผ่านมา

      Ptm ആണ് അച്ചടി കോട്ടയം ഓ enna പറയാനാ എന്തിയെ എന്നൊക്ക പറയും

  • @hareeshkumar3660
    @hareeshkumar3660 2 หลายเดือนก่อน +8

    ഈ കൊച്ചി ഭാഷ എറണാകുളം ജില്ലയുടെ പൊതു ഭാഷാ ശൈലി ആയി തെറ്റിദ്ധരിക്കരുത്... എറണാകുളം ജില്ലയുടെ പല മേഖലയിലും പല ശൈലിയാണ്..എന്തിന് കൊച്ചിൻ കോർപ്പറേഷന് അടുത്ത് കിടക്കുന്ന തൃപ്പൂണിത്തുറയിൽ പോലും ഭാഷാ ശൈലിയിൽ വ്യത്യാസമുണ്ട്..ആലുവക്ക് വടക്കോട്ട് തൃശൂർ ശൈലിയുടെ സാന്നിധ്യം തുടങ്ങുകയായി..🤔🙏

    • @saritaarthur5455
      @saritaarthur5455 หลายเดือนก่อน

      Correct

    • @mohammedaslam6452
      @mohammedaslam6452 14 วันที่ผ่านมา

      Slang of fort Kochi and mattanchery is different from perumbavoor and other regions of ernakulam district

  • @user-de7ri7vw9f
    @user-de7ri7vw9f 3 หลายเดือนก่อน +8

    കോട്ടയം ഉയിർ

  • @tlk-lw4rp
    @tlk-lw4rp 7 หลายเดือนก่อน +24

    പൊന്നു മോനെ ശുദ്ധമലയാളം കേൾക്കണമെങ്കിൽ വടക്കൻ തിരുവനന്തപുരത്ത് വാ🔥🔥 ഏറ്റവും ശുദ്ധതയോടെ മലയാളം സംസാരിക്കുന്നത് കൊല്ലവും തിരുവനന്തപുരത്തിന്റെ വടക്കൻ ഭാഗവുമാണ് . തെക്കൻ ഭാഗത്താണ് സ്ലാങ്ക് വ്യത്യാസം അതും അത്രയ്ക്ക് ഒന്നുമില്ല ഉപ്പും മുളകിലെയും ബാലു സംസാരിക്കുന്നതാണ് പാറശ്ശാല നെയ്യാറ്റിൻകര ഭാഗത്തെ സ്ലാങ്ക്. അല്ലാതെ കോമഡി സ്കിറ്റുകളിൽ കാണിക്കുന്നത് ശുദ്ധ തെമ്മാടിത്തരം ആണ്.

    • @NishamM-jf7vl
      @NishamM-jf7vl 28 วันที่ผ่านมา

      @@tlk-lw4rp അതു സരിയാണ് അപ്പി

  • @-anil
    @-anil ปีที่แล้ว +21

    അവതാരകൻ കാസർഗോഡ് ഭാഷയെ പറഞ്ഞ് മോശം എന്ന് എല്ലാം ജില്ലക്ക് ഓരോ ഭാഷ ഇല്ലെ അല്ലാതെ എല്ലാവരും നല്ല മലയാളം ഭാഷയനോ പറയുന്നത് അല്ലല്ലോ അവരുടെ ജില്ലയിൽ അവരുടെ ഭാഷ പറയും 🏌️🏌️🏌️😏😏

    • @rahuljv2254
      @rahuljv2254 ปีที่แล้ว +3

      എനിക്ക് കാസർഗോഡ് ഭാഷ മനസ്സിലാകുന്നില്ലെങ്കിലും എനിക്ക് വളരെയധികം ഇഷ്ടമാണ് കേട്ടിരിക്കാൻ നല്ല രസമുണ്ട്.. 😊👌

    • @-anil
      @-anil ปีที่แล้ว +1

      @@rahuljv2254 mm😊😊👍

    • @NishamM-jf7vl
      @NishamM-jf7vl หลายเดือนก่อน

      അവതാരകൻ മുടി കൂട്ടി സംസാരിക്കുന്ന ജില്ലക്കാരനാണ്😅😅😅😅

  • @akhil4248
    @akhil4248 ปีที่แล้ว +22

    കൊല്ലം ❤

  • @nasarnasar-ve8be
    @nasarnasar-ve8be หลายเดือนก่อน +5

    മാധ്യമ പ്രവർത്തകർ മാത്രമേ മനസ്സിലാവുന്ന മലയാളം പറയുന്നുള്ളൂ....14 ജില്ലയിലും തനി ശുദ്ധ മലയാളം ഇല്ല

  • @jibintj6032
    @jibintj6032 หลายเดือนก่อน +3

    കോട്ടയം ആലപ്പുഴ കൊല്ലം പത്തനംതിട്ട 🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️

  • @mohammedaslam6452
    @mohammedaslam6452 14 วันที่ผ่านมา +1

    Ernakulam also have 3 slangs

  • @Rolodexpropaganda-ry1my
    @Rolodexpropaganda-ry1my ปีที่แล้ว +188

    ഏറ്റവും നല്ലത് മലപ്പുറം, കോഴിക്കോട് ❤️

    • @Alsabith_ichU
      @Alsabith_ichU ปีที่แล้ว +2

      Mmm

    • @ExplnrDude
      @ExplnrDude ปีที่แล้ว +115

      മലയാളത്തെ പറ്റി ആണ് പറയുന്നത്

    • @railfankerala
      @railfankerala ปีที่แล้ว +1

      ❤️

    • @railfankerala
      @railfankerala ปีที่แล้ว +21

      @@ExplnrDude allathe kannada ye pati aarum ivide paranjillallo😶‍🌫️

    • @vishnunandu206
      @vishnunandu206 ปีที่แล้ว +19

      Anndi aan

  • @mrk6564
    @mrk6564 27 วันที่ผ่านมา +2

    തിരുവനന്തപുരം ആണ് കൃത്യമായ മലയാളം.അത് സുരാജ് വെഞ്ഞാറമ്മൂടിന്റെ സ്ലാങ് അല്ല തിരുവനന്തപുരം സ്ലാങ്. അയാൾ വികൃതമാക്കി പറയുന്നതാണ്

  • @-anil
    @-anil ปีที่แล้ว +30

    നമ്മളെ കാസർഗോഡ് ഭാഷ ഞാൻ ആരോട് പറയാറില്ല ഇവിടെ എഴുതി വിടുന്നില്ല അതെ പോലെ പുറത്ത് നിന്ന് വരുന്നവരോട് നമ്മൾ കാസർഗോഡ് ഭാഷ പറയില്ല. 7ഭാഷ മിസ്സ് ചെയ്തത് സംസാരിക്കുന്നത് കൊണ്ട് മനസ്സിലാക്കാൻ പറ്റില്ല ആർക്കും അത്രയേ ഉള്ളൂ കാര്യം

    • @sinsat777
      @sinsat777 ปีที่แล้ว

      എന്തേലും പറഞ്ഞേ...എനിക്ക് മനസ്സിലാവോന്ന് നോക്കാന

    • @railfankerala
      @railfankerala ปีที่แล้ว +3

      Oo

    • @-anil
      @-anil ปีที่แล้ว +2

      @@sinsat777 ബെയിച്ച

    • @-anil
      @-anil ปีที่แล้ว +2

      @@sinsat777 😂😂 ഇഞ്ഞെ കറിക്ക് കൂട്ടാൻ🤪🤪

    • @-anil
      @-anil ปีที่แล้ว

      @@railfankerala 🤪🤪😴😴😴

  • @proesport617
    @proesport617 หลายเดือนก่อน +3

    We are all malayalees...all slangs are Ok then why we need to catogarise...?...Iam fro Malappuram

  • @Dorabuji616
    @Dorabuji616 ปีที่แล้ว +14

    Enik ntaaa slang aanuu my Kochi slang😻🖖😽

  • @thomsoncj1299
    @thomsoncj1299 หลายเดือนก่อน +10

    സംസാരത്തിൽ അതികാരഭാഷ തൃശൂർ ആണ് പലർക്കും കേൾക്കുമ്പോൾ അവരെ ഭരിക്കുകയാണോ എന്ന് തോന്നും ഉദാ: ഒരു പാത്രം എടുക്കോ എന്ന് മറ്റുള്ളവർ പറയുമ്പോൾ ആ പാത്രം എടുക്ക് എന്ന രീതിയാണ് തൃശൂർ

    • @KuttoosKuttu
      @KuttoosKuttu 29 วันที่ผ่านมา

      Alla

    • @SuneethyKumar
      @SuneethyKumar 22 วันที่ผ่านมา

      തൃശൂർ ജില്ലക്കാർ മൊത്തം "പാത്രം എടുക്ക് "എന്ന രീതിയിൽ അധികാരഭാഷയിലല്ല പറയുന്നത്.. തന്നോടാരെങ്കിലും അങ്ങനേ പറഞ്ഞെന്നു കരുതി അത് ജി ല്ലയുടെ മൊത്തം തലയിൽ വെച്ചു കെട്ടണ്ട..അറിയാത്തതു പറയരുത്..

  • @dewdropzzz3719
    @dewdropzzz3719 ปีที่แล้ว +7

    Kannur

  • @2dtech1
    @2dtech1 16 วันที่ผ่านมา +1

    കോട്ടയം ആണ് വലിയ കുഴപ്പം ഇല്ലാത്തത് മനസിലാക്കാൻ പ്രയാസം ഇല്ല

    • @RJH4433
      @RJH4433 วันที่ผ่านมา

      🤣🤣

  • @user-ci4dc3lt5e
    @user-ci4dc3lt5e หลายเดือนก่อน +1

    ഞാൻ മലപ്പുറം ജോലി കണ്ണുർ കണ്ണൂർ ക്കാരുടെ ഭാഷ കുറച്ചു സ്പീട് കൂടുതലാണ മനസിലാക്കാൻ കുറച്ചു ബുദ്ധി മുട്ടുന്നുണ്ട്

  • @crusaders571
    @crusaders571 ปีที่แล้ว +9

    Kottayam pala

  • @s___j495
    @s___j495 ปีที่แล้ว +63

    തിരോന്തരം ആണ്
    കോട്ടയം സൂപ്പർ 🔥

    • @kudosmm6360
      @kudosmm6360 ปีที่แล้ว +16

      അച്ചടി മലയാളം.. ശെരിക്കും ഞാൻ കേട്ടിരിക്കുന്നത് കറക്റ്റ് മലയാളം സംസാരിക്കുന്നവർ അടൂർ (പത്തനംതിട്ട) ഉള്ളവർ ആണെന്ന് ആണ്. Not sure ബട്ട്‌ പലരും പറഞ്ഞു കേട്ടിട്ട് ഉണ്ട്

    • @jonstark153
      @jonstark153 ปีที่แล้ว +9

      Kottayam🤣 phaarya pharanai, phartavu, phaaratam

    • @casper9701
      @casper9701 ปีที่แล้ว +4

      @@jonstark153 njnnum kottayam annu bro ivide arum pharani annu onnum parayarilla allarum bharani annu thanneya parayunne

    • @aleenaleo10
      @aleenaleo10 ปีที่แล้ว

      @@jonstark153 njnum kottayam ane njngde ivide igane pharani ennu onum parayula🤑

    • @jonstark153
      @jonstark153 ปีที่แล้ว +9

      @@casper9701 enaadaa uvve enaa ondeda sugham alleyo da uvve etc is not achadi bhasha man
      Source: relatives in Kottayam

  • @Jeeva.Shanthi
    @Jeeva.Shanthi 8 หลายเดือนก่อน +11

    മ്മടെ തൃശൂർ ഗെഡിസ് ഹാജർ ഇട്ടോളൂ🤍🖤🔥

  • @shafeekesahak7563
    @shafeekesahak7563 หลายเดือนก่อน +1

    Kasargode trissurinde kure sthalangal trivandrathinde kure sthalangal vaki oke manasilakan kazhiyum

  • @user-vc8ph5uv8j
    @user-vc8ph5uv8j หลายเดือนก่อน +2

    Ithu polulla videos ittu kuthithiruppundakkunna vare society deyavu cheithu ottappedutguka

  • @Alsabith_ichU
    @Alsabith_ichU ปีที่แล้ว +9

    Neemaarude Karunagappally ❤🥰

    • @kavinkumar.k4396
      @kavinkumar.k4396 2 หลายเดือนก่อน

    • @Alhamdulillah1917
      @Alhamdulillah1917 21 วันที่ผ่านมา

      Ahh ഞാനും കേട്ടിട്ടുണ്ട് 😊

  • @nazarph2511
    @nazarph2511 6 วันที่ผ่านมา

    ഉമ്പിയ ചോദ്യം ചോദിക്കരുത് കാരണം ഓരോരുത്തർക്കും അവരുടെ സംസാര രീതി നല്ലത് തന്നെയാണ്

  • @subeeshkumar6348
    @subeeshkumar6348 10 วันที่ผ่านมา

    ഇതിൽ ഒരു പ്രശ്നം ഉണ്ട് എല്ലാ ജില്ലയിലും vevere രീതിയിൽ ആണ് സംസാരിക്കുന്നെ . അതേപോലെതന്ന്നെ ജില്ലകൾക്കുള്ളിലും സംസാരിക്കുന്നതും മാറ്റം ഉണ്ട്

  • @jibintj6032
    @jibintj6032 หลายเดือนก่อน +1

    കേരളത്തിൽ തിരുവനന്തപുരം. പിന്നെ എറണാകുളം മുതൽ കാസറഗോഡ് വരെ പറയുന്നത് ഓരോ രീതിയിൽ ആണ് ചില സ്ഥലങ്ങളിൽ പറയുന്നത് മനസിലാകില്ല

  • @aswinputhalath3626
    @aswinputhalath3626 ปีที่แล้ว +15

    Panam poyi power varatte🔥
    Koykkod ❤️

  • @KERALAFAME
    @KERALAFAME 29 วันที่ผ่านมา +1

    തൃശ്ശൂർ കാലിക്കറ്റ്‌ കൂടുതൽ ഇഷ്ട്ടം

  • @spectacularflower9663
    @spectacularflower9663 ปีที่แล้ว +12

    Trivandrum and Kannur

    • @stephen6644
      @stephen6644 ปีที่แล้ว +4

      Kasargod thrissur😂

  • @geethaprem841
    @geethaprem841 หลายเดือนก่อน +2

    മോശം എന്ന പദം പാടില്ല.

  • @noyelgeorge999
    @noyelgeorge999 ปีที่แล้ว +15

    Kottayam people thinks there language is pure but its not true. No district of kerala has pure malayalam language

    • @raingod2006
      @raingod2006 6 หลายเดือนก่อน +4

      Pathanamthitta slang is considered somewhat pure..and closer to the slang used in malayalam television news ..( madhya- thiruvithaamkur slang)

    • @asvlin97
      @asvlin97 4 หลายเดือนก่อน

      yevidayannu yennada yennu naml padikunnathu yenthuva ,uuvea yennokea athukond thannea achadi slang yennu njn yogikunnila. Yenthu ,yenthannu ithokea ayannu nmdea padapusthakaathil varunnathu avidea engum yenntha yennulla Malayalam use cheyunnila👍🏻

    • @nijomonsajisaji8417
      @nijomonsajisaji8417 หลายเดือนก่อน +2

      ​@@asvlin97യെവിടെയാണ് എന്നല്ല. എവിടെയാണ് എന്ന് തന്നെയാണ് ചോദിക്കാറ്. കോട്ടയംക്കാർ. ഞാൻ ഇടുക്കിക്കാരൻ ആണ്. ഞാൻ പറയുന്നത് പോലെ തന്നെയാണ് എഴുതാറുള്ളതും എനിക്ക് സ്വയം തോന്നിയിട്ടുള്ളത് ഞാൻ അത്യാവശ്യം നന്നായി അച്ചടി ഭാഷ ഉപയോഗിക്കുന്ന ആൾ തന്നെയാണെന്ന് english പദങ്ങൾ ചേർത്ത്.

    • @anishatkrishnankutty8722
      @anishatkrishnankutty8722 29 วันที่ผ่านมา

      ​@@nijomonsajisaji8417 njanum idukki anu. Ella slangum nallathanu. Pakshe enikku idukkiyile samsara reethi mathram anu correct ayttu manasilakarullu.

    • @nijomonsajisaji8417
      @nijomonsajisaji8417 29 วันที่ผ่านมา

      @@anishatkrishnankutty8722 പക്ഷെ ആളുകൾ tamil border ആ ഭാഗത്തെ മലയാളം ആണ് മുഴുവൻ ഇടുക്കിക്കാരും സംസാരിക്കുന്നത് എന്നാണ് വിചാരിച്ചിരിക്കുന്നത്. എവിടെയാ സ്ഥലം❓

  • @iamtaken6494
    @iamtaken6494 10 วันที่ผ่านมา +1

    0:44 😅😅

  • @rojna6105
    @rojna6105 ปีที่แล้ว +20

    Kochi yude ann pwoli,,, ellarkum manasilavum 🔥🔥🔥🔥

  • @maskedwolf1093
    @maskedwolf1093 ปีที่แล้ว +5

    ഇത് കാസർഗോഡ് ഇരുന്ന് കാണുന്ന ഞാൻ 😎

  • @dibujohn5634
    @dibujohn5634 2 หลายเดือนก่อน +1

    .ettavum. super.slang.njangalude.kottayam.thanne.pinne.pathanamthitta.idukki.kuzhappamilla.pinneyullathu.ellam.cheenja.slang.thanne.

  • @sarangsajeev3360
    @sarangsajeev3360 6 หลายเดือนก่อน +2

    കാസർഗോഡ്, വടകര, പാറശ്ശാല trivandrum👎🏻

  • @sreyasalsharafunited
    @sreyasalsharafunited 4 หลายเดือนก่อน +2

    Thrissur❤

  • @SanthoshSanthu-pd9re
    @SanthoshSanthu-pd9re ปีที่แล้ว +3

    Enthuvadai. Keralathile 14 jillakalile bhashayum nammude nadinte abhimanamalle. Verthiruvu kanikkalle💓💓💓💓Nammal onnanu💓💓💓💓

  • @ronoaddict8296
    @ronoaddict8296 ปีที่แล้ว +6

    Kasaragod pullozzz 💓🔥

  • @footballshortsvideo10
    @footballshortsvideo10 22 วันที่ผ่านมา +1

    Malappuram fans💖

  • @blackperry5409
    @blackperry5409 ปีที่แล้ว +7

    In Kannur we don’t sayyyy WHT AR UH DOING instead we say NIII NNTHHA KALLIKNNN LOTTE

  • @aswinramesh4253
    @aswinramesh4253 ปีที่แล้ว +5

    Oooo namal palakkad

  • @thoufeervengad2790
    @thoufeervengad2790 6 หลายเดือนก่อน +2

    Malappuram

  • @siraj320
    @siraj320 หลายเดือนก่อน +2

    Kochi!!😌❤🔥

  • @sindhurajasekhar7990
    @sindhurajasekhar7990 23 วันที่ผ่านมา

    ഒരു നാട്ടുകാർക്കും അവരവരുടെ ഭാഷ ഇഷ്ടമല്ലാതിരിക്കില്ല ഒരു ജില്ലയിലെ ഭാഷ മറ്റൊരു ജില്ലയിലുള്ളവർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ് അത് ഏതു ജില്ലാ ആയാലും 😒

  • @vinayak90417
    @vinayak90417 4 หลายเดือนก่อน +1

    To be honest correct ഭാഷ കൊല്ലം ആണ് 🤷🏻‍♂️

  • @danishvava2506
    @danishvava2506 ปีที่แล้ว +6

    നമ്മൾ ഏത് ജില്ലയിൽ പോയാലും നമ്മളെ സംസാരഠ എങ്ങനെയുണ്ടോ അതുപോലെയുണ്ടാവുഠ തിരിച്ചുഠ

  • @nayanavishnu6409
    @nayanavishnu6409 13 วันที่ผ่านมา

    എനിക്ക് എന്റെ കൊച്ചി സ്ലാങ് മാത്രമാണ് ഇഷ്ടം 🥰🥰🥰🥰

  • @ഇലക്ട്രോണിക്സ്
    @ഇലക്ട്രോണിക്സ് หลายเดือนก่อน +1

    കേൾക്കാൻ രസമുള്ളതു ആലപ്പുഴ slang ആണു അവർ പാട്ടു പാടുന്ന പോലെയാ പറയുക

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 11 หลายเดือนก่อน +6

    തിരോന്തരം പൊളിയാണ്

    • @asvlin97
      @asvlin97 4 หลายเดือนก่อน +1

      Thiruvanathanapuram 👍🏻

    • @AswathyRk-zd7xm
      @AswathyRk-zd7xm 29 วันที่ผ่านมา

      നമുക്ക് തിരോന്ത രം കണ ങ്കിലും എന്തര് ഉണ്ടെങ്കിലും അപ്പി ഇല്ല

  • @user-sk5ty3cn6t
    @user-sk5ty3cn6t 3 หลายเดือนก่อน +1

    പാലക്കാട് ഭാഷ തന്നെ..?

  • @AswathyRk-zd7xm
    @AswathyRk-zd7xm 29 วันที่ผ่านมา +1

    കൊല്ലത്തുള്ള ചേട്ടൻ അവൻ്റെ അണ്ണാക്കിൽ കൊടുത്തു nice

  • @Vineetha-ps9mg
    @Vineetha-ps9mg 13 วันที่ผ่านมา +1

    Tvm

  • @chandrapillaihi8748
    @chandrapillaihi8748 8 หลายเดือนก่อน +7

    കാസർകോട് SIang കേൾക്കാൻ നല്ല രസാ.......❤

  • @Shifuuuuchachuzzz2466
    @Shifuuuuchachuzzz2466 17 วันที่ผ่านมา

    Tvm kare kurachu pare vilichu samsarikk avaranu achadi bhasha nannayi parayunnath .. parashala bhasha kurch.differend anu.... athu thamizhnadu touchnullathu kondanu.... tvm❤

  • @amfalk6776
    @amfalk6776 ปีที่แล้ว +3

    Nan kasrgod an

  • @adarshv1757
    @adarshv1757 ปีที่แล้ว +3

    6:40

  • @vishnuvichu7125
    @vishnuvichu7125 7 หลายเดือนก่อน +1

    Palakkad slang tamil mixing und

  • @salihazzz
    @salihazzz ปีที่แล้ว +5

    Kollam❤❤❤

  • @illuminatiagent6663
    @illuminatiagent6663 ปีที่แล้ว +7

    മലയാള സിനിമയിൽ എപ്പോഴും ശുദ്ധ മലയാളമേ ഉപയോഗിക്കാറുള്ളൂ..

    • @asvlin97
      @asvlin97 4 หลายเดือนก่อน

      Yes but Pandu orupadu movies il jagathi tvm slang use cheyunnd but annu kaliyakiyirunnila but innu tvm kelkumpozhea apamanikunnu mattu jillakar.avrudea slang tvm il vaanal arum kaliakarila .

  • @gujibuandfriends9766
    @gujibuandfriends9766 หลายเดือนก่อน

    1. Kollam 2. Kasarcode 3. Thrissur (overexpressive)

  • @SJK309
    @SJK309 ปีที่แล้ว +4

    Ellaa bashaykum athintethayaa reethi und chumma Oro konasht chothyam chothikunnu....

  • @SafusafuSafusafu-qu9jt
    @SafusafuSafusafu-qu9jt 2 หลายเดือนก่อน +3

    മലപ്പുറം അടി പൊളി

  • @sheba00
    @sheba00 ปีที่แล้ว +7

    Pathanamthitta ❤

  • @bibingeorge9666
    @bibingeorge9666 2 หลายเดือนก่อน +1

    കൊല്ലം കാരൻ ചേട്ടൻ അടിപൊളി ❤കൊല്ലം

  • @kalandharshabeeba1618
    @kalandharshabeeba1618 18 วันที่ผ่านมา

    Idhokkke question aaaano??

  • @Sss123jdjj
    @Sss123jdjj 24 วันที่ผ่านมา

    Wayanad

  • @abhishekkannur5997
    @abhishekkannur5997 ปีที่แล้ว +21

    കാസറഗോഡ് ഏറ്റവും മോശം ഭാഷ
    നല്ല ഭാഷ കോട്ടയം

    • @-anil
      @-anil ปีที่แล้ว +11

      മോശം ഭാഷ എന്ന് നിങൾ എങ്ങനെ പറയും aa ജില്ലക്ക് അങ്ങനെ ഒരു ഭാഷ പിന്നെ ഓരോ ജില്ലക്ക് ഓരോ സംസാര ഭാഷ ഉണ്ടാകും അല്ലാതെ അച്ചടി ഭാഷ ഒരു ജില്ലയും സംസാരിക്കുന്നില്ല😏😏

    • @-anil
      @-anil ปีที่แล้ว +6

      കോട്ടയത്തിനും ഉണ്ട് aa ജില്ലയിൽ സംസാരിക്കുന്ന ഭാഷ അല്ലാതെ നല്ല മലയാള ഒന്നും അല്ല നമ്മൾക്ക് കുറെ കൂട്ടുകാർ ഉണ്ട് എവിടെ അവർ സംസാരിക്കുന്നത് കേൾക്കുന്നത് ആണ് നമ്മളും 🤣🤣🤣

    • @railfankerala
      @railfankerala ปีที่แล้ว +1

      Beluthit paar 🌝

    • @unique-girl-inmyworld
      @unique-girl-inmyworld ปีที่แล้ว +5

      Kasargode kannada mixed ayithkonda agna oru slang ezhthunthum vayikunthum okk ellam onn alley 😁

    • @-anil
      @-anil ปีที่แล้ว +3

      @@unique-girl-inmyworld സത്യം👍👍

  • @sainulabideen3920
    @sainulabideen3920 ปีที่แล้ว +1

    കാസർകോട്

  • @manjusreejeshmanju7474
    @manjusreejeshmanju7474 29 วันที่ผ่านมา

    Thrissur, Kannur super

  • @rensiselvan1685
    @rensiselvan1685 10 หลายเดือนก่อน +3

    ഇത്രയും മോശം question selection

    • @asvlin97
      @asvlin97 4 หลายเดือนก่อน

      Sathym keralathilea jillkalea thammil adupikan nokunna question😂👍🏻