If Bestie Ask For Sex? Public Opinion | Asish A K

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • ************** Gears We Use***************
    Camera:- amzn.to/3n0Fwbs
    Mic:- amzn.to/3y3dBhf
    amzn.to/3mLM5xZ
    Tripod:- amzn.to/3AD4hyG
    Green Screen With Stand:- amzn.to/3DsNDDI
    LED Ring Light with Tripod Stand:- amzn.to/3FF5qcL
    We need your support to like our accounts to get our new updates on your screen and also share it with your friends.
    Instagram 👇
    / mabsticmedia
    Facebook 👇
    / mabsticmedia
    Mabstic Vlogs 👇
    / channel
    Mabsticwoods 👇
    / @mabsticwoods
    With Lots Of Love ❣
    TEAM MABSTIC MEDIA
    #Mabsticmedia #Wearethepeople #Voiceofthepeople #Publicopinion #Adarshak #Midhuncm #Asishak #Sanakn #Mabstic #Media #Malayalam #Kerala

ความคิดเห็น • 5K

  • @yadhukrishnan7543
    @yadhukrishnan7543 2 ปีที่แล้ว +2982

    Keep going bro .നമ്മുടെ സമൂഹം ഇങ്ങനെയാണെന്ന് കാണിച്ചു തന്നതിൽ നന്ദി.12th mam സിനിമയിലെ ചില ഭാഗങ്ങൾ സത്യം ആണെന്ന് തോന്നുന്നു

    • @Shaa_897
      @Shaa_897 ปีที่แล้ว +44

      അയിൽ ഇങ്ങനെ ഒക്കെ ഉണ്ടായിരുന്നോ?

    • @human-cy3kr
      @human-cy3kr ปีที่แล้ว

      This reply for this channel. 🤬🤬Give me your mother phone number let me ask her. 👍👍👍👍. Ninte father kooda allad. Father friend kooda sex chyyan thalparyam udo annu.

    • @hrpickens92
      @hrpickens92 ปีที่แล้ว +54

      Yes. നമ്മുടെ സമൂഹം ആ പഴയ സുവർണ ലൈംഗിക ദാരിദ്ര്യ കാലഘട്ടത്തിലേക്ക് തിരിച്ചു പോണം. പ്രായപൂർത്തി ആയ ആണുങ്ങളേം പെണ്ണുങ്ങളെയും consent ഓട് കൂടെ sex ഇൽ ഏർപ്പെടാൻ പോയിട്ട് ഒരുമിച്ച് ഇരിക്കാൻ പോലും സമ്മതിക്കരുത്👿👿 Sex എന്ന വാക്ക് തന്നെ നിരോധിക്കണം. 12th man, the best mirror to modern malayali society; the best malayalam movie to have come out in over 2 decades 🤩🤩

    • @ShahulHameed-px6xn
      @ShahulHameed-px6xn ปีที่แล้ว +6

      Yes Agane para bro🤗

    • @m0nk__mind
      @m0nk__mind ปีที่แล้ว +41

      @@hrpickens92 നിനക്ക് അത്ര വിഷമം ആണേ നിന്റെ പെങ്ങളിൽ നിന്നു കൂട്ടികൊടുപ് തുടങ്ങു

  • @rayaansvlogs
    @rayaansvlogs 2 ปีที่แล้ว +11797

    നല്ലൊരു best friend ഒരിക്കലും അങ്ങനെ ആവശ്യപ്പെടില്ല

    • @sarath6457
      @sarath6457 2 ปีที่แล้ว +131

      True 💯

    • @Berlin-cj5ly
      @Berlin-cj5ly 2 ปีที่แล้ว +74

      സത്യം ആണ് ല്ലോ 😂q

    • @Berlin-cj5ly
      @Berlin-cj5ly 2 ปีที่แล้ว +59

      സത്യം ആണ് ല്ലോ 😂q

    • @assupalakkad5101
      @assupalakkad5101 2 ปีที่แล้ว +38

      സത്യം

    • @mambrarenjith25
      @mambrarenjith25 2 ปีที่แล้ว +80

      Best friend mathrame chodhikoo

  • @sagar-tf7gw
    @sagar-tf7gw 2 ปีที่แล้ว +1904

    ഈ ചോദിക്കുന്ന ആളിന്റെ വീട്ടിൽ നിന്നുമാകണം ആദ്യത്തെ ചോദ്യം...!( അമ്മയോടും, സഹോദരിയോടും) എന്താ ഇത് കാണുന്നവരുടെ അഭിപ്രായം?

    • @hansavettukkattil6064
      @hansavettukkattil6064 2 ปีที่แล้ว +122

      കറക്ട അവന്റെ അമ്മയെയും പെങ്ങളെയും ഇതുപോലെ നിർത്തി ചോദിക്കണം ഏതോ ഒരു ഞരമ്പ് രോഗി

    • @hansavettukkattil6064
      @hansavettukkattil6064 2 ปีที่แล้ว

      കുറെ ഊളകൾ ഇറങ്ങിയിട്ടുണ്ട്........ ( ഇളിക്കാനും മറുപടി പറയാനും കുറെ വേറെ )

    • @shihabshihab9000
      @shihabshihab9000 2 ปีที่แล้ว +7

      👍

    • @dreamy605
      @dreamy605 2 ปีที่แล้ว +9

      athe

    • @suhail-bichu1836
      @suhail-bichu1836 2 ปีที่แล้ว +5

      😀👌👌

  • @mohammedanas6719
    @mohammedanas6719 ปีที่แล้ว +405

    നിൻ്റെ അമ്മയുടെ അഭിപ്രായമാണ് എൻ്റേയും അഭിപ്രായം 🤝

  • @Palavakha
    @Palavakha 5 หลายเดือนก่อน +279

    സ്വന്തം പെങ്ങളോട് ചോദിച്ചു നോക്കി ബ്രോ അതാണ് നല്ലത് 👍🏻

    • @sayedhussain2877
      @sayedhussain2877 2 หลายเดือนก่อน +3

      👏👏👏👏👍🏻👌🏼

    • @jacksparrow5412
      @jacksparrow5412 หลายเดือนก่อน

      Yes ivan avande ammayodu chodikkatte

    • @Usmanakn
      @Usmanakn หลายเดือนก่อน +1

      🎉

    • @Varunr96-t2t
      @Varunr96-t2t 10 วันที่ผ่านมา

      😂👍🏻

    • @crazyrockz3767
      @crazyrockz3767 8 วันที่ผ่านมา

      18 th century

  • @ibrahimkutty3682
    @ibrahimkutty3682 ปีที่แล้ว +352

    ഇത്തരം വേണ്ടാത്ത ചോദ്യം ചോദിച്ച് കുട്ടികളെ വഴിതെറ്റിക്കരുത്. അത് വിവാഹത്തിന് ശേഷം അവർ അനുഭവിച്ചു കൊള്ളും. ഈ ചോദ്യം തന്നെ നല്ല ഉദ്ദേശത്തിലല്ല.

    • @varghesevs7532
      @varghesevs7532 8 หลายเดือนก่อน +4

      Correct

    • @Musthafam-mb1cb
      @Musthafam-mb1cb 8 หลายเดือนก่อน

      ഈ ചോദ്യകർത്താവിന് പിടലിക്ക് രണ്ട് കൊടുക്കണം ഇവന്റെ സഹോദരിയോട് ഇങ്ങിനെ ചോതിക്കുമൊ

    • @thuhrmedia5932
      @thuhrmedia5932 7 หลายเดือนก่อน +14

      Yes,, sex എന്ന പുണ്യ പ്രവൃത്തിയെ കളങ്കപ്പെടുത്തുകയാണ്.. ഈ ചാനൽ റിപ്പോർട്ട്‌ അടിക്കണം..

    • @mujeebmujeeb5981
      @mujeebmujeeb5981 หลายเดือนก่อน

      S.very crct 👌 bestie ingane chodhikkenda aavashyamillallo..🥴

  • @shibilinalakath694
    @shibilinalakath694 2 ปีที่แล้ว +3326

    ഇവൻ ഇത് ഇവന്റെ അമ്മയോടും പെങ്ങളോടും ചോദിക്കുന്ന ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

    • @PETSLOVER-v6w
      @PETSLOVER-v6w 2 ปีที่แล้ว +271

      അത് കലക്കി .. അവന്റെ അച്ചോനോട് ചോദിക്കണം accept ചേയോ. അപ്പൊ പറയും accept ചെയ്തോണ്ടല്ലേ ഇന്ന് നീ ഇവിടെ നില്കുന്നെ

    • @JOBIN.P
      @JOBIN.P 2 ปีที่แล้ว +58

      💯 പൊളിച്ചു

    • @munawar7785
      @munawar7785 2 ปีที่แล้ว +35

      crct bro

    • @gangamolbiju8934
      @gangamolbiju8934 2 ปีที่แล้ว +24

      Super

    • @themotoclown8679
      @themotoclown8679 2 ปีที่แล้ว +16

      😌👍

  • @VijeshPv-xn9bm
    @VijeshPv-xn9bm 8 หลายเดือนก่อน +202

    ഞാനൊക്കെ പഠിക്കുന്ന കാലത്തായിരുന്നെങ്കി ഇങ്ങനെ ചോദിച്ചാൽ പിള്ളേർ ചെരുപ്പൂരി മുഖത്തടിച്ചേനെ 😄😃

    • @torpidotorpido3081
      @torpidotorpido3081 2 หลายเดือนก่อน

      നീ ജാമ്പവാൻ അമ്മാവൻ അല്ലേ മയിരേ

    • @SALINIBAIJU-f9i
      @SALINIBAIJU-f9i หลายเดือนก่อน +1

      സത്യം

  • @rajeshsrajeshmayannur1732
    @rajeshsrajeshmayannur1732 7 หลายเดือนก่อน +73

    പെണ്ണിനെ മൂടും മുലയും ഉള്ള ഒരാൾ മാത്രമായി കാണുന്നവർ ആണ് അങ്ങനെ ചോദിക്കുക
    അല്ലാത്ത ഒരു കൂട്ടുകാരൻ ഒരിക്കലും ഒരു പെണ്ണിനോടും അങ്ങനെ ചോദിക്കില്ല

  • @sreerag6
    @sreerag6 2 ปีที่แล้ว +3786

    ഈ ചോദ്യം ചോദിക്കാൻ പറഞ്ഞ ദാരിദ്രവാസിയെക്കാളും അതുകേട്ട് ചോദിക്കാൻ ഇറങ്ങിത്തിരിച്ച ദാരിദ്രവാസിയെക്കാളും എത്രയോ ഉയർന്ന ചിന്താഗതിയാണ് ഇതിൽ മിക്ക പെൺകുട്ടികൾക്കും എന്ന് അറിയാൻ പറ്റിയതിൽ സന്തോഷം...ഒരു ക്യാമറയും തൂക്കി മൈക്കും നീട്ടിപിടിച് മുന്നിൽ കാണുന്ന ഒരാളുടെയും പ്രൈവസിയെ മാനിക്കാതെ എന്ത് ഊ#&&%ഉം എന്നാണോ ഇവനൊക്കെ വിചാരിച്ചുവച്ചിരിക്കുന്നെ...??

    • @anasszain9410
      @anasszain9410 2 ปีที่แล้ว +1

      ക്യാമറ തൂകി ഊള ചോദ്യം ചോദിക്കാൻ ഇറങ്ങിയതാണ് ആ ചോദ്യം ചോയ്ക്കുന്ന ഉടനെ മൂഞ്ചിക് അടികൊടുക്കണം

    • @Shotcutt
      @Shotcutt 2 ปีที่แล้ว +58

      crct bro
      oro my makkal

    • @Shotcutt
      @Shotcutt 2 ปีที่แล้ว +41

      vanteyokke veetilullavarod chodikkarudo...

    • @shajon2185
      @shajon2185 2 ปีที่แล้ว +1

      ഒന്ന് പോടോ പുരാതന കാലത്തണോ നീയൊക്കെ

    • @ranjith56850
      @ranjith56850 2 ปีที่แล้ว

      പോടാ എഴുന്നേറ്റ്.... എന്തോന്ന് പ്രൈവസി... നീ സെക്സ് ചെയ്യില്ലേ

  • @ace_of_kpop_jungkook
    @ace_of_kpop_jungkook ปีที่แล้ว +1787

    *I'm so proud of the people who said "No"* ❤️

    • @thinkwhouare5793
      @thinkwhouare5793 ปีที่แล้ว +43

      Then ypu are livin in 1700

    • @ace_of_kpop_jungkook
      @ace_of_kpop_jungkook ปีที่แล้ว +48

      @@thinkwhouare5793 njan 1700 Ane jeevikkunne engil ee no paranja alkkarum Comments section le mattullavarum avide thanne ayirikkanam allo jeevikkunne 🙄

    • @thinkwhouare5793
      @thinkwhouare5793 ปีที่แล้ว +3

      @@ace_of_kpop_jungkook yes

    • @rayaansvlogs
      @rayaansvlogs ปีที่แล้ว +2

      👍

    • @ace_of_kpop_jungkook
      @ace_of_kpop_jungkook ปีที่แล้ว +15

      @@thinkwhouare5793 nalla karyam. Thante abiprayam arum chothichilla llo.

  • @anooprknair1987
    @anooprknair1987 2 ปีที่แล้ว +3261

    I can't even imagine that.. 😢 ഞങ്ങൾ high school മുതൽ തുടങ്ങിയ സുഹൃദ്ബന്ധം ആണ്. 20 വർഷം ആയി ആ സൗഹൃദം തുടങ്ങിയിട്ട്. ഒരിക്കലും അപ്രകാരം ചിന്തിക്കുക പോലും ഇല്ല.

    • @lucachangretta5663
      @lucachangretta5663 2 ปีที่แล้ว +95

      ഉവ്വോ 🥺

    • @mansoorkalodi
      @mansoorkalodi 2 ปีที่แล้ว +185

      കാണാൻ ഭംഗിയുണ്ടാവില്ല

    • @ejazrjr6
      @ejazrjr6 2 ปีที่แล้ว +2

    • @thushinarya8481
      @thushinarya8481 2 ปีที่แล้ว +40

      Chumma thalli vidalle

    • @thushinarya8481
      @thushinarya8481 2 ปีที่แล้ว +21

      @@mansoorkalodi athayirikkum

  • @AtoZTKS
    @AtoZTKS 6 หลายเดือนก่อน +12

    കമന്റ് ബോക്സിൽ ചീത്ത കമന്റെ കിട്ടുമെന്ന് ബോധ്യമുണ്ടായിട്ടും ഇത്തരം ചോദ്യങ്ങളുമായി നടക്കുന്നത് യുട്യൂബ് വഴി പൈസ ഉണ്ടാക്കാനാണ്.
    ഇനിയും കുറച്ച് വർഷങ്ങൾ കഴിഞ്ഞാൽ രക്ഷിതാക്കളോടുപോലും നിങ്ങൾ ഈ ആഴ്ചയിൽ എത്ര കളി കളിച്ചു എന്ന് ചോദിക്കാനും മടിക്കില്ല ചോദിക്കാൻ ഇത്തരക്കാർ മടിക്കില്ല.

  • @thedarklover1056
    @thedarklover1056 2 ปีที่แล้ว +2052

    ഒരു ബെസ്റ്റ് ഫ്രണ്ട് ഒരിക്കലും അങ്ങിനെ ചോദിക്കില്ല. ചോദിച്ചാൽ നിങ്ങളെക്കാളും veluthe✨️ നിങ്ങളുടെ ശരീരം മാത്രമാണ്. അവനെ ഒക്കെ ഫസ്റ്റ് tym തന്നെ ഒഴിവാക്കുക 🥰🔥

    • @akkientertainments3287
      @akkientertainments3287 2 ปีที่แล้ว +49

      ഇതൊക്കെ ഇപ്പൊ നാട്ടിൽ സാധാരണം ആണ്

    • @sanahriya2484
      @sanahriya2484 2 ปีที่แล้ว +11

      Pnnallah💯..

    • @aswadevaash8651
      @aswadevaash8651 2 ปีที่แล้ว +16

      Layngeega dharidryam keralathil kooduthal

    • @sanahriya2484
      @sanahriya2484 2 ปีที่แล้ว +40

      @@aswadevaash8651 എങ്കിൽ നീയൊരു business ang thudangu

    • @aathiraaathu5855
      @aathiraaathu5855 2 ปีที่แล้ว +16

      @@akkientertainments3287 Ellarum angane allah nalla chunk friends und

  • @REDSPIDERMANVlog
    @REDSPIDERMANVlog 2 ปีที่แล้ว +692

    കൂട്ടുകാരൻ/ കൂട്ടുകാരി കാമ വിചാരത്താൽ സമീപിച്ചാൽ അതൊരു ശരിയായ സൗഹൃദമല്ല എന്ന് മനസ്സിലാക്കാം.

    • @myselftrust9471
      @myselftrust9471 2 ปีที่แล้ว +10

      Yes 100%

    • @thedarklover1056
      @thedarklover1056 2 ปีที่แล้ว +10

      സത്യം

    • @dranupama4499
      @dranupama4499 2 ปีที่แล้ว +32

      Molar and premolar free ആയി എടുത്ത് കൊടുക്കണം ( അണപ്പല്ല് ഒറ്റയടിക്ക് തെറിപ്പിക്കണം 🤣🤣)

    • @varna_
      @varna_ 2 ปีที่แล้ว +4

      @@dranupama4499 dentist aano🤓

    • @robinsonisadore3101
      @robinsonisadore3101 2 ปีที่แล้ว

      @@dranupama4499 😃😁😁

  • @pkvoice9951
    @pkvoice9951 ปีที่แล้ว +335

    ഒരു പണിയും കിട്ടാത്ത ചില തൊഴിൽ രഹിതരുടെ പണിയാണ് ഇത്തരത്തിലുള്ള യൂട്യൂബ് ചാനൽ.

  • @Mac3513
    @Mac3513 3 หลายเดือนก่อน +37

    ആദ്യം നിൻറെ അമ്മയുടെ അഭിപ്രായം എന്താണ് അടുത്ത വീഡിയോയിൽ അത് കൂടി ഉൾപ്പെടുത്തണം

  • @ambareeshambu2577
    @ambareeshambu2577 2 ปีที่แล้ว +455

    വിവര പൂർവ്വം സംസാരിച്ചവർക്ക് 🤝🏻👏🏻

  • @Reneebta
    @Reneebta 2 หลายเดือนก่อน +9

    ഇപ്പോൾ തമാശയ്ക്ക് ഇതൊക്കെ പറയും കല്യാണം കഴിഞ്ഞ് ഒരു ജീവിതം ആയി മുന്നോട്ടു പോകുമ്പോൾ ഈ വീഡിയോ ഇവിടെ തന്നെ ഉണ്ടാകും അന്ന് ഭർത്താവും ഭാര്യയും ഒന്നിച്ചിരുന്ന് കാണണം അപ്പോൾ എന്താണ് പ്രതികരണം അപ്പോൾ അറിയാം വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ബ്ലോക്ക് ചെയ്ത് പോവാനും എനിക്കറിയാം

  • @sebintoms6084
    @sebintoms6084 ปีที่แล้ว +268

    Sex എന്നത് എത്ര മൂല്യം ഉള്ള കുടുംബ ബന്ധം സ്ഥാപിക്കാൻ മക്കൾക്ക് ജന്മം നൽകാൻ വേണ്ടിയുള്ള പരസ്പര വിവാഹം കഴിഞ്ഞ ദമ്പതികൾ ചെയ്യേണ്ട സ്വകാര്യ നിമിഷങ്ങൾ ആണെന്നുള്ള ചിന്ത ആർക്കും ഇല്ലാത്തതിൽ വളരെ സന്തോഷം. മക്കൾ പഠിച്ചു പഠിച്ചു എങ്ങോട്ടാണ് പോകുന്നത് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. സാക്ഷര കേരളം 😏

    • @Mhh-il7yx
      @Mhh-il7yx ปีที่แล้ว

      Sex ennulath vivaham aayt kooti kozhakaruth..basic human need aan athoke

    • @zubin262
      @zubin262 ปีที่แล้ว +2

      അതിനു ആകെ രണ്ടാൾ അല്ലെ yes എന്നു പറഞ്ഞുള്ളു..

    • @vsvkcreations6472
      @vsvkcreations6472 ปีที่แล้ว

      Ayoo ayoo brooo padichillrngilum ingne okke thanneyaaanu nadakkunnath😂😂

    • @lintojoevarghese104
      @lintojoevarghese104 7 หลายเดือนก่อน

      @@zubin262 that means future il more yes unkaum

    • @JibinVarghese-se2lu
      @JibinVarghese-se2lu 5 หลายเดือนก่อน

      Lover undaelmm Vera alkarumaii sex chaeyuna alkkara ee generation..

  • @inzi5025
    @inzi5025 ปีที่แล้ว +1302

    പുരോഗമന വാദം എന്നാൽ ആരോടും എന്തും ചോദിക്കാം എന്ന ചിന്താഗതി ആണെന്നാണ് പലരുടേം വിചാരം 😂😂

    • @Al_Nar_
      @Al_Nar_ ปีที่แล้ว +9

      അത് തന്നെയാണ്

    • @testo_beast
      @testo_beast ปีที่แล้ว +6

      Choicha alle oluu allathe ntha cheythe vizhingilalo pidich

    • @fazilibnuzubair5233
      @fazilibnuzubair5233 ปีที่แล้ว +42

      @@testo_beast ചോദിക്കേണ്ട കാര്യല്ലല്ലോ.. അതൊക്കെ ഓരോരുത്തരുടെ ചോയ്സ് ആണ്. അതവർ ആലോചിച്ച് ചെയ്തോളും
      . മൂന്നാമതൊരാളോട് ഷെയർ ചെയ്യണം എന്ന് എന്താ ഇത്ര നിർബന്ധം. ഒരു മൈക്കും ക്യാമറയും ഉണ്ടെന്ന് വെച്ച് ആരുടേയും ജീവിതത്തിൽ ഇടപെടാമെന്ന ചിന്തയൊക്കെ അങ്ങേയറ്റം ബോറാണ്.

    • @abel6691
      @abel6691 ปีที่แล้ว +4

      Chodikkathe chyunnathano ningade purogamana vaadam

    • @abel6691
      @abel6691 ปีที่แล้ว +2

      @@fazilibnuzubair5233 chodikkathe pinne prethekam action kaanikano

  • @anaghakrishnan
    @anaghakrishnan ปีที่แล้ว +289

    2:48🔥..Great answer to the stupid question.....ആൺ- പെൺ സൗഹൃദത്തിനു മറ്റു അർഥങ്ങൾ കൊടുക്കുന്നത് എന്തിനാണ്...lust nte ഭാവത്തോടെ നമ്മളെ സമീപിക്കുന്ന ആൾ ഒരിക്കലും നല്ല friend alla....

    • @anaghakrishnan
      @anaghakrishnan ปีที่แล้ว +9

      @@anagha106Mutual Consent ഉണ്ടെങ്കിൽ different gender തമ്മിലോ
      same gender തമ്മിലോ sex ചെയ്യാം.... എന്നാൽ നല്ല friend sex nu വേണ്ടി സമീപിക്കില്ല...😊

    • @Userkazt
      @Userkazt ปีที่แล้ว

      pakshe chothial kodukum.. alla girlsum kodum..athan bestie friendship

    • @anaghakrishnan
      @anaghakrishnan ปีที่แล้ว +3

      @@Userkazt Bestie ഉണ്ടോ?

    • @omar_vlogger
      @omar_vlogger ปีที่แล้ว +1

      Exactly why's everybody including s*x over everything 💩, true friendship is not just about s*x its way more than that ❤❤

    • @anaghakrishnan
      @anaghakrishnan ปีที่แล้ว

      @@omar_vlogger 💯

  • @lachuz9397
    @lachuz9397 8 หลายเดือนก่อน +7

    ദൈവമേ ഞാൻ ജീവിച്ചു വന്ന 1990 കാലഘട്ടം എത്ര മനോഹരവും വിശ്വാസവും നിറഞ്ഞ സന്തോഷത്തോടെ പോയത് ഓർക്കുമ്പോൾ ഞാനിപ്പോ എന്നിൽ തന്നെ അഭിമാനിക്കുന്നു. ഇന്നത്തെ കാലത്ത് എന്തൊക്കെയാ നടക്കുന്നത്. ബെസ്റ്റി എന്ന് പറഞ്ഞു sex ചെയ്യാൻ സമ്മതം അപ്പോൾ ഈ lover എന്നൊക്കെ പറയുന്നത് വെറും പേര് മാത്രം. ഇപ്പോ കാണുന്നത് എല്ലാം sex എന്ന വാക്കിൽ അവസാനിക്കുന്നു എന്ന് മനസിലാക്കാം.

  • @godboy_666
    @godboy_666 2 ปีที่แล้ว +479

    If you love too hard just stay single . Because people in this generation don't appreciate that sh!t anymore
    - Cillian Murphy

    • @yathiii3217
      @yathiii3217 ปีที่แล้ว +3

      Agreed bro 💔

    • @Cinefieldmalayalam
      @Cinefieldmalayalam ปีที่แล้ว +15

      @@yathiii3217 ayaalu ithonnum paranjatilla.. Enthokeyo kore quotes agerde photo vachu irakkunnund

    • @l.lawliet125
      @l.lawliet125 ปีที่แล้ว

      @@Cinefieldmalayalam 😂

    • @luno1884
      @luno1884 ปีที่แล้ว +6

      @@Cinefieldmalayalam ath mathramala qoute is stupid

    • @godboy_666
      @godboy_666 ปีที่แล้ว

      @@luno1884 elucidate

  • @amruthaa6941
    @amruthaa6941 ปีที่แล้ว +216

    respect for the people who said no

  • @sameerkassim4997
    @sameerkassim4997 ปีที่แล้ว +44

    നല്ലൊരു best friend ഒരിക്കലും അങ്ങനെ ആവശ്യപ്പെടില്ല 100%

  • @Minhasmusamiha
    @Minhasmusamiha 2 หลายเดือนก่อน +16

    😡😡😡,,, വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അമ്മയോടും പെങ്ങളോടും ചോദിച്ച video ഇല്ലേ,,,,, 😡😡😡😡😡post ചെയ്യെടാ 😡😡😡😡

    • @Jck43
      @Jck43 หลายเดือนก่อน +1

      Ath chodhyam💯💯

  • @amal-wd3iv
    @amal-wd3iv 2 ปีที่แล้ว +174

    ഒരു നാണവും മാനവും ഇല്ലാതെ മൃഗങ്ങളെപ്പോലെ ജീവിക്കരുത് സ്വന്തം സഹോദരിയെ കുറിച്ച് എന്തുമാത്രമാണോ നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നത് അത്രത്തോളം മാത്രമേ മറ്റു സ്ത്രീകളെയും കാണാൻ പാടുള്ളൂ😡

    • @jeya9139
      @jeya9139 2 ปีที่แล้ว +3

      fool ,, if you hide like this your kids will be out of control . you need to speak out what is right what is wrong ,,

    • @thedarklover1056
      @thedarklover1056 2 ปีที่แล้ว +3

      സത്യം ആ പറഞ്ഞെ. Amal💓

    • @austinscott4695
      @austinscott4695 2 ปีที่แล้ว

      Lol

    • @Marwa_mawjoodah
      @Marwa_mawjoodah 2 ปีที่แล้ว

      @@jeya9139 ithokke hide cheythittum nammalde okke parents nte Kalam avarokke vazhithettand thanne jeevichad.. ipol kure new generation vannirikunnu open aavanam paranjit ini enthonna open avanullad??

    • @lithinjoe5565
      @lithinjoe5565 2 ปีที่แล้ว

      Adh ivde parayan ulla reason?

  • @donbosco3148
    @donbosco3148 2 ปีที่แล้ว +80

    Give value to our body. It's not a play ground . If u want sex meet sex worker not friends.
    Advice for everyone

    • @lithinjoe5565
      @lithinjoe5565 2 ปีที่แล้ว

      Ne evdelum orach nilk

    • @donbosco3148
      @donbosco3148 2 ปีที่แล้ว +1

      @@lithinjoe5565 pattn avashthil paranjaatha🥲 world completely bad ayyyk

  • @jj-bc2si
    @jj-bc2si 2 ปีที่แล้ว +2538

    നമ്മക്കൊക്കെ എന്നാണാവോ ഒരു കളി കിട്ടുന്നത് 😁😁

    • @Akash_34
      @Akash_34 2 ปีที่แล้ว +39

      🤣

    • @njanthanne9086
      @njanthanne9086 2 ปีที่แล้ว +208

      😿കല്യാണം കഴിക്കാൻ കിട്ടുന്നത് ഫ്രഷ് ആണോ എന്ന് എന്താ ഉറപ്പ്😿

    • @Akash_34
      @Akash_34 2 ปีที่แล้ว +28

      @@njanthanne9086 ath midukku pole irikkyum

    • @jj-bc2si
      @jj-bc2si 2 ปีที่แล้ว +120

      @@njanthanne9086 ഒരു ഉറപ്പും ഇല്ലാ അത് കൊണ്ട് കിട്ടുന്ന സമയത്ത് max കളിക്കണം

    • @njanthanne9086
      @njanthanne9086 2 ปีที่แล้ว +56

      @@jj-bc2si ente vasu Anna 😹

  • @jaseenaalipc
    @jaseenaalipc 8 หลายเดือนก่อน +32

    ഈ യുട്യൂബറെ ആരും കുറ്റം പറയണ്ട ഈ ചോദ്യം നല്ലൊരു ചോദ്യമായിട്ടാണ് ഞാൻ കാണുന്നത് നിങ്ങൾ ശ്രദ്ധിച്ചോ പലരും പല തരത്തിലാണ് മറുപടി പറഞ്ഞത് നമ്മുടെ മക്കൾ ഇന്ന് ഇതുപോലെ സ്കൂൾ, കോളേജ്, ടൂർ എന്നൊക്കെ പറഞ്ഞ് പുറത്തു പോകുന്നില്ലേ അവരുടെ മൈൻഡ് എന്താണെന്ന് നമ്മൾക്ക് കൃത്യമായി പറയാൻ പറ്റുമോ ഇപ്പോഴത്തെ കുട്ടികളെ മനസ് എന്താണെന്ന് അറിയാൻ സഹായിക്കും ഇത്തരം വീഡിയോ

    • @MrJash123
      @MrJash123 4 หลายเดือนก่อน +1

      sathyam

    • @kollamballoondecors3798
      @kollamballoondecors3798 3 หลายเดือนก่อน +1

      💯

    • @makkarmm165
      @makkarmm165 3 หลายเดือนก่อน

      എന്നിട്ട് എന്തോന്ന് ചെയ്യാനാ...

  • @shshemeer7993
    @shshemeer7993 ปีที่แล้ว +118

    അങ്ങനെ ബസ്റ്റോപ്പിൽ ഇരുന്ന ആ രണ്ടുപേരും ഒന്നിക്കുകയാണ് സുഹൃത്തുക്കളെ ഒന്നിക്കുകയാണ് 😆

  • @rosemosco
    @rosemosco 7 หลายเดือนก่อน +15

    Accept ചെയ്യും എന്ന് പറഞ്ഞ പിള്ളേർ സത്യം പറഞ്ഞു, പിന്നെ ബെസ്റ്റി ആയി നടക്കുന്ന പലരും എന്തൊക്കെയാണ് കാണിക്കുന്നത് എന്ന് പരസ്യമായ രഹസ്യം ആണ്, പിന്നെ സ്വന്തം കളികൾ പെൺപിള്ളേർ ക്യാമറക്ക് മുൻപിൽ പറയില്ല എന്ന മിനിമം ബുദ്ധി എല്ലാർക്കും ഉണ്ട്

    • @safwansalim5652
      @safwansalim5652 6 หลายเดือนก่อน

      Myreee....ellaarum ninnepole unnaakkanmaar alla.....nattell ulla girls um boys um ind......ithil ottumikka ellaa boys um no aan paranjath.....they know the value of a true friendship. Allathe ninneppole penn penn kaamam kaamam nn parnj nadakkna unnakkanmaar alla ellaavarum kettaaa.....athole thanneyaanu girls um.......ellaarm sex nu vendi maathralla nadakkneeee

    • @ashikhanassar3577
      @ashikhanassar3577 2 หลายเดือนก่อน

      appo ellarum best friend aayittu sex cheyyanu ennano theory

    • @rosemosco
      @rosemosco 2 หลายเดือนก่อน

      @@ashikhanassar3577 besty എന്നാൽ best ഫ്രണ്ട് ആണെന്ന് ആരാണ് പറഞ്ഞത്

    • @viswajithvichu6237
      @viswajithvichu6237 หลายเดือนก่อน

      😂😂😂😂😂😂

  • @shahirsalahudeen9635
    @shahirsalahudeen9635 ปีที่แล้ว +69

    A Best friend never ask for sex.

  • @rolex6987
    @rolex6987 ปีที่แล้ว +61

    എനിക്കും ഉണ്ട് ഒരു bestie 🥰🥰ഞാൻ അവളെയോ അവൾ എന്നെയോ അങ്ങനെ ഒരു കണ്ണിൽ കണ്ടിട്ടില്ല 3year ഫ്രണ്ട്ഷിപ് stil loving special person ❤️😘😘in my life ❤️❤️

  • @shabadsdz524
    @shabadsdz524 2 ปีที่แล้ว +233

    എത്ര വർഷം വരെ ഉള്ള ആയാലും അല്ലെങ്കിലും ഒരു യഥാർത്ഥ കൂട്ടുകാരൻ അങ്ങനെ ചോദിക്കില്ല. 🤞
    അങ്ങനെ അവനോ അവളോ ചിന്ദിക്കാൻ തുടങ്ങിയാൽ അതൊക്കെ സുഹൃത് ബന്ധത്തിന്റെ പുറത്തുള്ള അവസ്ഥയാണ്.

  • @arifzain6844
    @arifzain6844 5 หลายเดือนก่อน +6

    2:46 protect her at all cost. She is a gem

  • @chrisbrown2351
    @chrisbrown2351 ปีที่แล้ว +1405

    ഞാനൊക്കെ പഠിച്ച കാലത്ത് school വിട്ടാൽ മരണ ഓട്ടം ആയിരുന്നു ബസ് കേറി വേഗം വീട്ടിലെത്താൻ 🥴 ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ കളി 😂

    • @zumisworld8661
      @zumisworld8661 ปีที่แล้ว +91

      Evening nerathe ethiyitu venam dew drops, mist oke kanan.

    • @realmedia2538
      @realmedia2538 ปีที่แล้ว +1

      ✌🏻😜😜😜 ഇപ്പോഴത്തെ മൈരുകളുടെ കാര്യം പറയാത്തതാ നല്ലത് 🖕🏻🖕🏻

    • @chrisbrown2351
      @chrisbrown2351 ปีที่แล้ว +5

      @@zumisworld8661 😍

    • @yadhulkrishnapr7982
      @yadhulkrishnapr7982 ปีที่แล้ว +3

      😅😅

    • @shijinjithshiji4723
      @shijinjithshiji4723 ปีที่แล้ว +13

      @@zumisworld8661 ജനലിൽ മഴതുള്ളി blurred focus🔥🔥🔥

  • @shebishebee8296
    @shebishebee8296 2 ปีที่แล้ว +153

    നീ ആദ്യം നിൻ്റെ അമ്മയോടും പെങ്ങളോടും ഭാര്യ ഉണ്ടെങ്കില് അവളോടും ഈ ചോദ്യം ചോദിച്ചിട്ട് അതു വീഡിയോ ആക്കി ഇട് 👍👍

    • @AbuWalk3r
      @AbuWalk3r 2 ปีที่แล้ว

      Ninte ammayod chothichittano ne ivide commentitte..

    • @legend-yt9501
      @legend-yt9501 2 ปีที่แล้ว +2

      നിനക്ക് കാണണ്ടേൽ കാണാണ്ട് നിന്നാൽ പോരെ naye

    • @shebishebee8296
      @shebishebee8296 2 ปีที่แล้ว +6

      @@legend-yt9501 ഞാൻ കണ്ടില്ലെലും ചോദ്യം അവിടെ തന്നെ ഉണ്ടല്ലോ ചങ്ങായി (നീ വിളിച്ച പൊലെ നിന്നെ ഞാൻ വിലിക്കൂല 😘)

    • @legend-yt9501
      @legend-yt9501 2 ปีที่แล้ว +1

      @@shebishebee8296 ingal kandond ayirikum llo anganethe coment ittath ningal

    • @shebishebee8296
      @shebishebee8296 2 ปีที่แล้ว +4

      @@legend-yt9501 ഞാൻ പറഞ്ഞത് എന്താന്ന് അദ്യം മനസ്സിലാക്ക്

  • @aslamshah4356
    @aslamshah4356 ปีที่แล้ว +63

    Friendship and sex don't go well. Best not to mix the two factors up as it can affect the relationship between the people involved.

  • @AbdulAzeez-Azi
    @AbdulAzeez-Azi หลายเดือนก่อน +3

    Friendship കാമകണ്ണുകളിലൂടെ ഒരാളും കാണരുത്. ഇനി അഥവാ ഒരാണും, പെണ്ണും Sex ആരുടെ കൂടെ ചെയ്യാൻ ആഗ്രഹിക്കുന്നുവോ ബെസ്റ്റിയോ അല്ലെങ്കിൽ കാമുകനോ ആരോ ആയിക്കോട്ടെ അവരെ തന്നെ വിവാഹം കഴിക്കാൻ ശ്രമിക്കുക.അല്ലെങ്കിൽ ആ ബന്ധം വ്യഭിചാരത്തിന് തുല്ല്യമാണ്. ഏതെങ്കിലും ഒരുത്തനുമായോ, അല്ലെങ്കിൽ ഒരുത്തിയുമായോ sex ചെയ്തിട്ട്, ഒന്നും അറിയാത്ത ഏതെങ്കിലും പാവങ്ങളെ കെട്ടി അവരുടെ ജീവിതം നശിപ്പിക്കരുത്.ദയവ് ചെയ്ത് ബെസ്റ്റിയുടെ കൂടെയോ,അല്ലെങ്കിൽ കാമുകന്റെ കൂടെയോ ഇതിൽ ആരുടെ കൂടെയാണോ നിങ്ങൾ sex ചെയ്യാൻ ആഗ്രഹിക്കുന്നത് അവരെ തന്നെ വിവാഹം കഴിക്കാൻ ശ്രമിക്കുക🙏🙏

  • @swabeeehvs9796
    @swabeeehvs9796 2 ปีที่แล้ว +28

    2:50 pwoli answer

  • @ratheeshmg9669
    @ratheeshmg9669 2 ปีที่แล้ว +293

    ഇതിനു വേണ്ടി ഇറങ്ങിതിരിച്ചവന്റെ സഹോദരിയെ എനിക്ക് ബെസ്റ്റ് ഫ്രണ്ട് ആയി കിട്ടുമായിരുന്നെങ്കിൽ 😁😁😁😁😁

    • @itsmeglorance
      @itsmeglorance ปีที่แล้ว +9

      Theerthuvittene Alle 😂

    • @aquaculturekent7357
      @aquaculturekent7357 ปีที่แล้ว +10

      അവൻ ചോദിച്ചത് പെണ്ണിന്റെ അപിപ്രായം ആണ് 😂😂😂 അതറിഞ്ഞാൽ ഉള്ള സഹോദരന്റെ പുറപ്പാട് അങ്കം ചോദിച്ചിട്ടില്ല 😂😂😂😂😂

    • @sreelal4131
      @sreelal4131 ปีที่แล้ว +1

      Da nari

    • @spartan9823
      @spartan9823 ปีที่แล้ว +5

      Kalakki bro 👍 Avante oru konathile chodyam

    • @mubashirmubashir2048
      @mubashirmubashir2048 ปีที่แล้ว +1

      Pengalod chodikillallo😂.

  • @abhishekkannur5997
    @abhishekkannur5997 2 ปีที่แล้ว +992

    Bestie നാടിന് ആപത്ത് ❌️💯

  • @AbdulgafoorMp-w6g
    @AbdulgafoorMp-w6g หลายเดือนก่อน +8

    നിന്റെ സിസ്റ്റർ എന്താ പറഞ്ഞെ കൂടി ഉൾപെടുത്തുക വീഡിയോയിൽ

  • @ShamseerAboobacker
    @ShamseerAboobacker ปีที่แล้ว +70

    സ്വന്തം വീട്ടിൽ നിന്നും തുടങ്ങണം ഈ ചോദ്യം ചോദിക്കാൻ , ശേഷം തൊട്ടടുത്ത അയൽവാസികളോട് ചോദിക്കണം , പിന്നെ പോരെ ഒരു പരിചയവും ഇല്ലാത്ത നാട്ടുകാരുടെ ഇടയിൽ ഇറങ്ങൽ!

  • @musthafamanu5964
    @musthafamanu5964 ปีที่แล้ว +26

    ഒറ്റ വാക്കിൽ no പറഞ്ഞാവർക്ക് 👍🏻👍🏻👍🏻👍🏻

  • @thelegend5404
    @thelegend5404 ปีที่แล้ว +71

    Ee Bestie ennu വെച്ചാൽ enthua സംഭവം.. Bestie എന്ന് പേരും Lovers nte attitude um.. Wow.. കാലത്തിന്റെ ഒരു വളർച്ച... 🤦‍♂️

  • @Pinarayivijesh
    @Pinarayivijesh 8 หลายเดือนก่อน +8

    ഒര് പരിധിക്കപ്പുറം നല്ല രീതിയിലുള്ള സൗഹൃദം ഉള്ളവരോട് sexual interest പ്രത്യേകിച്ച് തോന്നില്ല എന്നതാണ്.. Sex നെക്കാളും happiness തരും ഒരു നല്ല ബന്ധം.. സത്യമായിട്ട് പറഞ്ഞതാണ്, എന്റെ സ്വന്തം അനുഭവം...🙏🏼🥰

  • @AjmalAju-lr2mf
    @AjmalAju-lr2mf 2 ปีที่แล้ว +175

    Besti പോയിട്ട് ഒരു girl frnd പോലും ഇല്ലാത്ത ഞാൻ 22 🔥

    • @winnn69
      @winnn69 2 ปีที่แล้ว +1

      Eh eh 😌👌🏻

    • @shahidmkd3656
      @shahidmkd3656 2 ปีที่แล้ว +3

      Thodatheee orroo vaaaanangal👎👎👎👎

    • @publicvoice6082
      @publicvoice6082 2 ปีที่แล้ว +1

      25 🥴

    • @FACTSBYSHAHIN
      @FACTSBYSHAHIN 2 ปีที่แล้ว +3

      24

    • @cryptovlogger9142
      @cryptovlogger9142 2 ปีที่แล้ว +3

      25🥹 matrimony tanne saranam🤷🏻‍♂️

  • @erenyeager8504
    @erenyeager8504 ปีที่แล้ว +153

    7:13🔥my respect to this guy📈

  • @_Razor_Reacher
    @_Razor_Reacher ปีที่แล้ว +27

    ഇപ്പോഴത്തെ കാലത്ത് എല്ലാ ട്രോളിലും കാണുന്ന ഒരു Subject ആണ് Besty,Besty ചോദിച്ചാൽ ഏത് പെണ്ണും എന്തും ചെയ്യും എന്നുള്ള ചിലരുടെ തോന്നലുകൾ മാറിക്കാണും

    • @jubin2611
      @jubin2611 ปีที่แล้ว

      anganoru thonnal ilayirunnu
      ipo kore per angane cheyumenn manasilayi

  • @ahmedkuttyvaliyakath1459
    @ahmedkuttyvaliyakath1459 4 หลายเดือนก่อน +2

    വ്യഭിജാരം നിഷിദ്ധമാണ് !!
    എനിക്ക് അതൊരു കൽപനയാണ് !!
    മനുഷ്യനും, മറ്റു ഇതര ജീവജാലങ്ങളും തമ്മിലുള്ള ഒരു "സെൻസിബിൾ ഡിഫ്രൻറ്റ് റിയാലിറ്റി" എന്ന യാഥാർത്ഥ്യത്തിന്
    കടകവിരുദ്ധമാണ്, നിഷിദ്ധമാക്കപ്പെട്ട വ്യഭിജാരവൃത്തി ??
    മനുഷ്യ ജീവിതത്തിലെ
    ധാർമീക മൂല്ല്യങ്ങളും, ജീവിത പരിശുദ്ധിയും മനുഷ്യന് നഷ്ടപ്പെട്ടാൽ പിന്നെ മനുഷ്യനും മനുഷ്യേതര ജീവജാലങ്ങളും തമ്മിലെ അന്തരങ്ങൾ ഇല്ലാതായി എന്ന് "ദൈവകൽപന " ??
    നമ്മുടെ യൊക്കെ അനുഭവങ്ങളിലും
    അത് 100 % ശതമാനവ്യം ശരി !!! ?
    എന്ന് അവനോട് പ്രതീകരിക്കാൻ
    ആ കൂട്ടത്തിൽ ഒരെണ്ണത്തിന് പോലും കഴിഞ്ഞില്ല ? എന്ന് മാത്രമല്ല! തലയിൽ തട്ടമിട്ട രണ്ട് മുസ്ലിം വേഷധാരികളെ
    ആ കൂട്ടത്തിൽ കണ്ട്
    ആ "ജാഹിലുകൾക്ക് " പോലും ഇങ്ങിനെ അവനോട്‌ പറയാൻ കഴിഞ്ഞില്ല ?
    NB :- ഒരു 25, വർഷവും കൂടി കഴിഞ്ഞാൽ
    ന്യൂ ജനറേഷനിൽ
    50, ശതമാനവും
    "ജാര സന്തതി " കളായിരിക്കും ???

  • @pavithrans8180
    @pavithrans8180 2 ปีที่แล้ว +93

    ഇത്തരം ചോദ്യവുമായി വരുന്നവനെ ചെറുപ്പൂരി അടിക്കാൻ തന്റേടമുള്ള ഒരു കുട്ടിയില്ലേ

    • @JOBIN.P
      @JOBIN.P 2 ปีที่แล้ว

      💯

    • @surabhirksurabhi8772
      @surabhirksurabhi8772 2 ปีที่แล้ว

      ഇതെല്ലാം ആദ്യം പറഞ്ഞും ചോദിച്ചും വെച്ചത്

    • @hansavettukkattil6064
      @hansavettukkattil6064 2 ปีที่แล้ว

      Pooo മോനെ മലം കോരി മുഖത്തെറിയണം നാണം കേട്ട പരിപാടിയും കൊണ്ട് നടക്കുന്നു

    • @murshidashihab8840
      @murshidashihab8840 2 ปีที่แล้ว

      എന്തിനാടാ പന്നി ചെറുപ്പൂരുന്നത് പറ്റില്ലെങ്കിൽ പറ്റില്ല എന്ന് പറഞ്ഞാൽ പോരെ

    • @sahal_leo1986
      @sahal_leo1986 2 ปีที่แล้ว

      Ith Nammude Naatil Aayond Igane Chodichaal Aalukal Agane Adikila Karanam Even Police Kaark vere Ariyaam Ellavarum Ith Kalyanam Kaizhaal Cheyyunth aan enn But Ithepole Question Eethegilum Arab countries il Atho Saudi yil okke poyi Choichaal Apo thenne Thala Adich Pottikum Ennit Avasanam Dead body Mannil Aayirikum🤣🤣😂💯

  • @sarunpadippura
    @sarunpadippura 2 ปีที่แล้ว +18

    ശരിക്കും നമ്മുടെ തലമുറ എങ്ങോട്ടാ പോകുന്നത് സൗഹൃദം ആയാലും പ്രണയം ആയാലും വികാരവും വിചാരവും sex മാത്രം ആണോ 🤔, ഇത്തരം ചോദ്യങ്ങൾ സമൂഹത്തിൽ ചോദിക്കരുത്, വെറുതെ തെറ്റുധരണ പരത്തുന്നു

  • @siyaczn3317
    @siyaczn3317 2 ปีที่แล้ว +126

    1 ക്ലാസ്സ്‌ മുതൽ കൂടെ പഠിച്ചവർ ഇന്നും ഫ്രണ്ട്ഷിപ് നിലനിർതുന്നു
    20 വർഷം കഴിഞ്ഞു

    • @redskull6823
      @redskull6823 2 ปีที่แล้ว +11

      @@shajon2185 എന്തുവാടെ 😬🥴🤦‍♂️

    • @alansunny1184
      @alansunny1184 2 ปีที่แล้ว +1

      @@shajon2185 they are just like bro and sis dont misunderstand bro

    • @alansunny1184
      @alansunny1184 2 ปีที่แล้ว

      @@shajon2185 aanengil

    • @aswathysabu2917
      @aswathysabu2917 ปีที่แล้ว +2

      @@shajon2185 nee comment boxil kanikkunna ethe samskaram aano veetile pennugalude aduthum?? Swantham ammayodum engane oke aakum attitude alle😬

    • @zameerismayil3699
      @zameerismayil3699 ปีที่แล้ว

      @@shajon2185 കിട്ടിയതും മേടിച്ചോണ്ട് ഓട് മൈരേ

  • @My_own_voyage
    @My_own_voyage 3 หลายเดือนก่อน +3

    2:42 Respect this girl,she said it!

  • @NEXTVALIDHANI
    @NEXTVALIDHANI 2 ปีที่แล้ว +76

    ഇപ്പൊ എന്ത് ചോദിച്ചാലും ഞങ്ങൾ പനയും : അത് അവരുടെ ഇഷ്ടം അല്ലെ😂.... ഈ കോനാക്കുന്നവർ സ്വന്തം വീട്ടിൽ ആരെങ്കിലും ചെയ്താൽ കാണാം... തനി കൊണം 😂അപ്പൊ ഞങ്ങൾ ഇഷ്ടം മാറ്റി വെക്കും 😁

  • @daya_arakkan
    @daya_arakkan 2 ปีที่แล้ว +573

    Every friendship should have its limit. 🚶‍♀️ രണ്ട് പേര് തമ്മിൽ നല്ല Bond and സൗഹൃദം പങ്കിടുന്നത് നല്ല കാര്യം, പക്ഷെ പെട്ടെന്ന് പോയി Friend നോട് sex nu choikknnath is very creepy.
    Actually this whole Bestie concept itself is very immature and illogical. 🚶‍♀️
    🥲ബന്ധങ്ങൾ ഉണ്ടാക്കുമ്പോ കൂടെ വരേണ്ട Limits and Personal Space നെ കുറിച്ച് വലിയ idea നമ്മുടെ നാട്ടിൽ ഉള്ളവർക്ക് ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. 🚶‍♀️

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว +15

      Basically sex ബന്ധങ്ങൾ അടുപ്പിച്ചു നിർത്തുന്ന ഒരു ഘടകം തന്നെയാണ്... അതിന്റെ പ്രകടനം പല വിധത്തിൽ എന്ന് മാത്രമേ ഉള്ളൂ... വിലക്കുകൾ സംസ്കാരം എന്നിവ കൊണ്ടു നമ്മൾ അത്‌ മറച്ചു പിടിച്ചിരിക്കുന്നു എന്ന് മാത്രം... ചിലർക്ക് sex പ്രകടിപിക്കാൻ കൂടുതൽ സ്വകാര്യത അടുപ്പം വേണം....... അതുണ്ടെങ്കിൽ ഇതൊന്നും വല്ല്യ കാര്യമൊന്നും അല്ല... ഒരു 10000 രൂപ കിട്ടുന്നതിനേക്കാൾ വലിയ കാര്യമൊന്നുമല്ല sex...

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว +10

      ആൺകുട്ടികൾ ഈ വികാരം express ചെയ്താലും ഇല്ലെങ്കിലും ശരീരത്തിൽ ഈ ഫീൽ ഇല്ലാതെ പെൺകുട്ടികളുടെ മുന്നിൽ നിൽക്കാൻ പോലും ധൈര്യപ്പെടില്ല... ആൺകുട്ടികളുടെ existence ന്റെ ഭാഗം ആണ് ഈ ഫീൽ... പെൺകുട്ടികൾക്ക് അതിന്റെ ആവശ്യമില്ല...

    • @abhiramr5863
      @abhiramr5863 2 ปีที่แล้ว +13

      @@HD-cl3wd ohoo ennit

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว +2

      @@abhiramr5863 ഇനിയെന്താ നിങ്ങൾക്ക് അറിയേണ്ടത് 😄

    • @hanidq4381
      @hanidq4381 2 ปีที่แล้ว +41

      @@HD-cl3wd 10000 കിട്ടിയാൽ സ്വന്തം വീട്ടിലെ പെണ്ണുങ്ങളെ വരെ കൂട്ടികൊടുക്കും എന്നു സാരം 🤣

  • @sarathpk299
    @sarathpk299 ปีที่แล้ว +21

    ഇതിൽ ok പറഞ്ഞവർക്ക് relationship ഉണ്ടാവാതിരികട്ടെ അല്ലെങ്കിൽ അവരുടേത് open relatioship ആവട്ടെ.. relashinship ഇല്ലാത്തവർ ആണെങ്കിൽ, താല്പര്യം ഉണ്ടെങ്കിൽ ok പറഞ്ഞോട്ടെ അതൊക്കെ അവരവരുടെ ഇഷ്ടം എന്നാൽ trust brake ചെയ്ത് ഇത് ചെയ്യരുത് എന്നാണ് എന്റെ അഭിപ്രായം.. എന്റെ ഒരു ഫ്രണ്ട് ന്റെ gf ഇങ്ങനെ ചതിച്ചത് കൊണ്ട് ഇപ്പോ അവൻ അവനെ തന്നെ സ്വയം നശിപ്പിച്ചു ജീവിക്കുന്നുണ്ട്... its painful

    • @maluzzz1581
      @maluzzz1581 3 หลายเดือนก่อน

      Relation ship illann vach ingana okay paranjitt last kettunnath innocent aayttulla orale aanenkilo ...ath chathi aavillee ...ingana interest thonunnavarkk mrg kazhinjum interest thonnikoodaika illallo ......angana kandavarude koode okke kedannitt enthina oru pavam penninte or boynte lyf nashipikkana ..pinne kettan pokallum areyum athre ullu

  • @angeljohn4763
    @angeljohn4763 17 ชั่วโมงที่ผ่านมา

    എനിക്ക് 35 വയസ്സ് ഉണ്ട് Singe ആണ് ഇപ്പോ divorce ആയ proposal ആണ് നോക്കുന്നത്.. ഒരു IT girl proposal വന്നു divorced I kid ഉണ്ട്...... എപ്പോഴും message അയക്കും നമ്മൾ തമ്മിൽ ചേരില്ല എന്ന് ഞാൻ പറഞ്ഞു........ അവർക്ക് എൻ്റെ വിവാഹം കഴിയുന്നതു വരെ Physical relationship ചെയ്യാൻ ഒരാൾ മതി എന്ന്.... friends ആയ കഴിഞ്ഞപ്പോൾ ആണ് കാര്യം പറഞ്ഞത്.... husband എന്ന concept nod താത്പര്യം ഇല്ല എന്ന്.........പിന്നെ പ്രസവിക്കാനും....

  • @anoop6301
    @anoop6301 2 ปีที่แล้ว +26

    6:03 കൂട്ടുകാരി പ്രതീക്ഷിച്ചില്ല ഇതുപോലുള്ള ആൻസർ

    • @Psychosimon2685
      @Psychosimon2685 2 ปีที่แล้ว +1

      Ivaleyum ivante munne paranjavaneyum aarum kettaatha nokkikko ketti kazhinjaalum ivalum ivanumokke vallavrum vilichaal kalikkaan povum vallavanteyum kochinte thanthayaavana ivale kettunnavanteyokke vidhi..

  • @Mlobyy
    @Mlobyy 2 ปีที่แล้ว +89

    Every bond have respect, lust in friendship is like glass in water. So one's you cross the lines then no meanings on the meaning of the thing.

  • @meesamadhavan2391
    @meesamadhavan2391 2 ปีที่แล้ว +14

    ഓൺലൈൻ മീഡിയക്കാർക്ക് എന്ത് വേണമെങ്കിലും ചോദിക്കാം, പക്ഷേ തിരിച്ചുഓൺലൈൻക്കാരോട് അതേ ചോദ്യം ചോദിച്ചാൽ കേസ് ആകും.

  • @PorinjuFF
    @PorinjuFF 3 หลายเดือนก่อน +1

    Virginity is the gift of marrige
    But nowdays virginity is like birthday gift

  • @Goppuzz
    @Goppuzz 2 ปีที่แล้ว +32

    2:45 athu point📍3:25💗

  • @Roshan_John
    @Roshan_John ปีที่แล้ว +119

    New generation കഴപ്പ് തീർക്കൽ......
    " Bestie "എന്ന മറയിൽ.....💯🤝🏻😂🤷🏻‍♂️ അതാവുമ്പോ ആരും സംശയില്ലല്ലോ...

    • @YYYoda
      @YYYoda ปีที่แล้ว +2

      sathyam😂

    • @am-vm8bh
      @am-vm8bh ปีที่แล้ว

      Mm vannello😂😂 എല്ലാ generationum ind bro ഇങ്ങനേ ഒക്കെ particular generation പറയത്തിരിക്ക

    • @statusworld901
      @statusworld901 ปีที่แล้ว +1

      Ellaarum angen alla bro please ith pole ulla comments kaaranam aareyellum oraala ullil oru akalam varum anubhavam ann bro 🙂

    • @Roshan_John
      @Roshan_John ปีที่แล้ว

      @@statusworld901 Bro Friends boy ayallum girl ayallum.... Athu friends annu.... Bestie enna perillu okke tharam thirikkannu pattoo friendshiplluu.... Eppo pakkuthium ee chumma show kannikkannu ollee bestie annu💯

  • @musthafanalakath3180
    @musthafanalakath3180 ปีที่แล้ว +2

    ഇത്തരം ആഭാസകരമായ ചോദ്യങ്ങൾ ചോദിച്ച് നടക്കുന്ന ഇത്തരം ചാനലുകൾക്ക് പൂട്ടിടണം, ഇത് ഇവരുടെ വേണ്ടപെട്ടവരും കാണില്ലേ

  • @redtag39
    @redtag39 ปีที่แล้ว +286

    ബെസ്റ്റ് ഫ്രണ്ട് എന്ന് പറയുന്നത് sex ചോദിക്കാൻ ഉള്ളതല്ല, sex ചോദിക്കുന്ന ഒരു ഫ്രണ്ടും നല്ലൊരു ബെസ്റ്റ് ഫ്രണ്ടും ആകുവാനും കഴിയില്ല, ഇമ്മാതിരി ചോദ്യം ചോദിക്കുന്ന ഇവനെ എടുത്ത് പൊട്ട കിണറ്റിൽ ഇടണം

    • @suttukunju5234
      @suttukunju5234 ปีที่แล้ว +4

      Chodhyam choikkunnath allalo kuttam ...e qst nu s answer paranjavare kinattil idandeeee..... Atho poojikkano😆

    • @hanumanthramuayyappan7897
      @hanumanthramuayyappan7897 ปีที่แล้ว +1

      Sathyam💯💯

    • @justgamingitself6563
      @justgamingitself6563 ปีที่แล้ว

      Athenthada apo best friendine kalyanam kazhikkanille atho

    • @redtag39
      @redtag39 ปีที่แล้ว +1

      @@justgamingitself6563 താങ്കൾക്ക് ഈ ചോദ്യവും ഉത്തരവും മനസ്സിലായില്ലേ, കല്യാണം പോലെ ആണോ സെക്സ്, താനൊരു വേട്ട ബളിയൻ ആയിപ്പോയല്ലോ 🤦‍♂️🤦‍♂️

    • @justgamingitself6563
      @justgamingitself6563 ปีที่แล้ว

      @@redtag39 kalyanam kazhichitt pinne sex allande nee vanam vidan aano plan ittath achilooki malare

  • @UN-gk8yr
    @UN-gk8yr 2 ปีที่แล้ว +715

    q&a ക്ക് ഇത്ര ദാരിദ്രo ആയോ 🤧🤤

    • @manumohanan23
      @manumohanan23 2 ปีที่แล้ว +9

      Subscribente questions anennu paraje

    • @majeedmajeed5854
      @majeedmajeed5854 2 ปีที่แล้ว +7

      Enthelum okke kaaranam paranj angatt thodanganne

    • @sanahriya2484
      @sanahriya2484 2 ปีที่แล้ว +9

      Oru besty ennu paranjal nammude shareeram care cheyth nammude koode നിൽക്കേണ്ട ആളാണ്... അല്ലാതെ ശരീരം തമ്മിൽ ചേരുന്നത് ഒരിക്കലും friends alla.. സൗഹൃദത്തിന്റെ വില കളയാൻ കുറേ അലവലാതികൾ

    • @shajon2185
      @shajon2185 2 ปีที่แล้ว +10

      ഇത് q&a അല്ല public opinion ആണ് അത് ആദ്യം പടിക്ക്

    • @dannydanny5714
      @dannydanny5714 2 ปีที่แล้ว +5

      I had done with my beste
      Wake up 21 century ayille
      Lover or partner ariyathe irunal pore

  • @Reelshorts-b2d
    @Reelshorts-b2d ปีที่แล้ว +12

    ഫ്രണ്ട്ഷിപ്പ്ൻ്റേ value അറിയുന്നവർ ഒരിക്കലും അങ്ങനെ ചെയ്യില്ല.... (Note: value അറിയുന്നവർ)

  • @shanilbrarathvittil.uu7gf5tg4y
    @shanilbrarathvittil.uu7gf5tg4y 2 ปีที่แล้ว +124

    ബെസ്റ്റ് friend. ഒരിക്കലും ഇല്ല.
    Lover or ഭാവി വധു അപ്പോൾ പൊളിക്കും എന്നു പുതുതലമുറ. 😍😍😍😍😍

  • @shibinanahas242
    @shibinanahas242 4 หลายเดือนก่อน +2

    ആരാണ് നിങ്ങളോട് ഈ ചോദ്യം ചോദിക്കാൻ പറഞ്ഞത് അവന് മലയാളത്തിൽ പറഞ്ഞാൽ. ഇളക്കം, വേറെ ഒരു അർത്ഥം കൂടി ഉണ്ട് ഞാൻ പറയുന്നില്ല. 🙏😡ഒരു ബെസ്റ്റ് യോടും ഒരാളും ഇത് ചോദിക്കില്ല. വിവരമില്ലാത്തവർ ചോദിക്കും. അതാണ് സത്യം

    • @MrJash123
      @MrJash123 4 หลายเดือนก่อน

      Appo chilar okke yes parayunnundallo. Palarkum pala chinthagathi anu.

  • @zakeerzakeer7518
    @zakeerzakeer7518 2 ปีที่แล้ว +11

    frend. എന്ന് പറയുന്നത് ഇപ്പോഴത്തെ ഒരു ' trend. എല്ലാത്തിൻ്റെയും അവസാനം ചെന്നെത്തുന്നത് ശാരീരബന്ധത്തിൽ തന്നെയാണ് '

  • @out--law-1366
    @out--law-1366 2 ปีที่แล้ว +152

    കല്യാണം കഴിക്കാതെ നിൽക്കുന്നതാണ് നല്ലത്😂😂

  • @Chiyan776
    @Chiyan776 ปีที่แล้ว +318

    1990കളിലെ കാലഘട്ടം എത്ര മനോഹരം 😒😒😒

    • @educatedtoto6021
      @educatedtoto6021 ปีที่แล้ว +5

      Yes

    • @afzal_1655
      @afzal_1655 ปีที่แล้ว +1

      Why

    • @Ssh4H
      @Ssh4H ปีที่แล้ว +1

      ❤️

    • @timelyferry
      @timelyferry ปีที่แล้ว +1

      like how you couldnt even look at the opposite sex? yeah wow... sometimes i wish i was born in that ridiculous era.

    • @IRFAX0
      @IRFAX0 ปีที่แล้ว +1

      😭🫡

  • @jesichinnu
    @jesichinnu 2 หลายเดือนก่อน +2

    എന്റെ ബെസ്റ്റി എന്നെ ഇടക് ഇടക് ചെയും പിന്നെ ആണോ 😄😄😄

    • @DrRahul4044
      @DrRahul4044 2 หลายเดือนก่อน +1

      Veruthe paranjath alleee????
      Shedaaaa nammalkkkk onnum inganeathe bestie illaloooo 🙄🙄🙄🙄

  • @rawmediamalayalam
    @rawmediamalayalam 2 ปีที่แล้ว +16

    എടാ നീ അടി വാങ്ങുവോ? 🤣 നാശത്തിലേക്ക് ആണ് നിൻ്റെ ചോദ്യങ്ങളുടെ പോക്ക്

  • @asdhsnikannur1289
    @asdhsnikannur1289 2 ปีที่แล้ว +7

    ഒരു ഉളുപ്പും ഇല്ലാത്തവന്റെ ചോദ്യമാണിത്. ഇവന്റെയൊക്കെ അമ്മയോടും പെങ്ങളോടും ഭാര്യയോടും ചോദിച്ചു കൂടെ. വല്ലാത്തൊരു പുരോഗതി തന്നെയാണ് ഇക്കാലത്ത്.

    • @sayanth7584
      @sayanth7584 2 ปีที่แล้ว

      Ammavo😂😂😂

    • @devadathdevadath8132
      @devadathdevadath8132 2 ปีที่แล้ว +1

      @@sayanth7584 nite ammaye aak poyi

    • @kurumbans877
      @kurumbans877 6 หลายเดือนก่อน

      നിന്റെ പെങ്ങൾ മാർ ചിലർ പോകാൻ നിൽക്കെ അല്ലെ 😏ചോദിച്ചചോദ്യം അല്ല തെറ്റി യത് അവളുമാരുടെ സ്വഭാവം ആണ് തെറ്റിയത് 😏

  • @dingangcek
    @dingangcek ปีที่แล้ว +59

    6:56 is the best part 🤣🤣

  • @djangounchained2938
    @djangounchained2938 7 หลายเดือนก่อน +8

    0:15 Midukkan, middu midukkan

  • @user-dn2kg8nl8x
    @user-dn2kg8nl8x 2 ปีที่แล้ว +45

    Sexual tension between best frnds is not a good sign...avalko avano oru bf gf indengil how can they trust them...inganethe videos oke kand tension koodum...angane vellom thonuvanengil avaneyo avaleyo thanne angu premikanam🙂alland best frnd enna oru tag use cheyth thonivasam kanikaruthu... Ith friends with benefitsa...oru true pure frndshipil inganethe oru feelinge thonila...oru crush oke okay ath chelapa oralk mattalodu thoniyekam but this is beyond limit.

  • @Simba1196
    @Simba1196 ปีที่แล้ว +87

    Third girl reaction is most matured one ❤

  • @AK-ow1rf
    @AK-ow1rf 2 ปีที่แล้ว +30

    എന്നെ പോലെ bestie ഇല്ലാത്തവർ ഇവിടെ common

  • @ace_of_kpop_jungkook
    @ace_of_kpop_jungkook ปีที่แล้ว +71

    ഈ ചോദ്യം ചോദിച്ചത് മാത്രം അല്ല അതിന് " best friend sex ചോദിച്ചാൽ ഞാൻ okay ആണ്" എന്ന് ഉത്തരം പറഞ്ഞവരെ കാണുമ്പോൾ ആണ് കൂടുതൽ ദേഷ്യം വരുന്നത്. സുഹൃത്ത് ബന്ധം എത്ര പവിത്രം ആണ് എന്ന് ഇവർക്ക് ഒക്കെ അറിയുമോ?

    • @Syam1249
      @Syam1249 ปีที่แล้ว +2

      അവർ comfort ആണേൽ അവർ ചെയ്യട്ടെ..അതിൽ നിങ്ങൾക്ക് എന്ത്..

    • @ace_of_kpop_jungkook
      @ace_of_kpop_jungkook ปีที่แล้ว +6

      @@Syam1249 friendship nte Vila kalayanayitt irangikkolum 🙄

    • @Syam1249
      @Syam1249 ปีที่แล้ว +1

      @@ace_of_kpop_jungkook വിലയൊക്കെ നിശ്ചയിക്കുന്നത് നിങ്ങളാണോ😂

    • @ace_of_kpop_jungkook
      @ace_of_kpop_jungkook ปีที่แล้ว +4

      @@Syam1249 anengil?

    • @Syam1249
      @Syam1249 ปีที่แล้ว +2

      @@ace_of_kpop_jungkook വിലയിട്ട് ആ അഞ്ചാം നൂറ്റാണ്ടിൽ തന്നെ ഇരിക്കലേ ഉണ്ടാകൂ,വേറൊന്നും സംഭവിക്കാൻ പോകുന്നില്ല😂

  • @Artistannakutti
    @Artistannakutti 2 หลายเดือนก่อน

    Yes എന്ന് പറഞ്ഞവർ 🤮 നോ എന്ന് പറഞ്ഞവർ 👸
    നിങ്ങൾ ആരുടേലും കൂടെ പോകോ
    ഇതിനൊന്നും താല്പര്യം ഇല്ലാത്ത പാവങ്ങളുടെ തലയിൽ കേറരുത്

  • @hajirajahan.s3537
    @hajirajahan.s3537 ปีที่แล้ว +9

    നല്ല best question!!! ഞങ്ങൾക്കുമുണ്ട് besties 20 വർഷത്തിൽ അധികമായി സൗഹൃദമുള്ളവർ.. ഇന്നും എന്തിനും ഓടിവരുന്നവർ.. ഇത്രകാലമായി ഇതൊന്നും ആവശ്യപ്പെടുകയോ ചിന്തിക്കുക പോലും ചെയ്തിട്ടില്ല.. കുറേ ട്രോളന്മാരുണ്ട് ഇവരെല്ലാം കൂടിയാ ഈ bestie എന്നുള്ള concept തന്നെ വികലമാക്കിയത്.. Bestie ആയാലും ഇല്ലെങ്കിലും ഒരു ആൺ പെൺ സൗഹൃദം എങ്ങനെ ആയിരിക്കണം എന്നറിയണം ആരായാലും!!!

    • @thinkwhouare5793
      @thinkwhouare5793 ปีที่แล้ว

      Sex cheyunath parasparam peninu aninod ishtam thonumbozhanu , allathe athil kooduthalayi athil onum illa

    • @Mohankumar-u9z
      @Mohankumar-u9z 6 หลายเดือนก่อน

      ശരി ആണ് പക്ഷേ.
      കൂടെ ഉള്ള ഫ്രണ്ട് താല്പര്യം തോന്നും പക്ഷേ അനുവാദം കൂടാതെ ചെയ്യാൻ തോന്നില്ല അതാണ് കാര്യം

    • @Mohankumar-u9z
      @Mohankumar-u9z 6 หลายเดือนก่อน

      ഞാൻ ആയിരുന്നു എങ്കിൽ ചോദിക്കും എനിക്ക് ആഗ്രഹം ഉണ്ട് എന്നു

  • @INDIAN-k9u
    @INDIAN-k9u 2 ปีที่แล้ว +27

    നാളെ തന്നെ ഒരു ബെസ്റ്റിയെ കണ്ട് പിടിക്കണം. (29 വയസായ സുന്ദരനും സുമുകനുമായ യുവാവ് ബെസ്റ്റിയെ തേടുന്നു )

  • @iv7fd
    @iv7fd 2 ปีที่แล้ว +26

    കുഴപ്പം ഇല്ലാത്തവർ besty കൂടെ പോവുക നമുക്ക് ആരെയും വേണ്ട 🙏🙏

  • @Sinumon-cb6dy
    @Sinumon-cb6dy 2 ปีที่แล้ว +68

    ബെസ്റ്റി എന്ന് പറഞ്ഞ ഞമ്മുടെ പെങ്ങമാരുടെ പോലെ ആണ് 😌💖

    • @arun68
      @arun68 2 ปีที่แล้ว +2

      🤣🤣

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      @@arun68 😏

  • @Antony_sebastian
    @Antony_sebastian ปีที่แล้ว +7

    അവൻ അല്ലെങ്കിൽ അവൾ ഏറ്റവും നല്ല സുഹൃത്താണെങ്കിൽ, നിങ്ങൾ അത് ആവശ്യപ്പെട്ടില്ല. 👍

  • @lijo007
    @lijo007 2 ปีที่แล้ว +17

    കോളേജ് കഴിഞ്ഞു വീട്ടിൽ പോകാൻ പറ്റില്ല
    ഓരോരോ ചോദ്യം

    • @lithinjoe5565
      @lithinjoe5565 2 ปีที่แล้ว

      Mind akand poya madhi...adh videoil idila

  • @abdulrasak2369
    @abdulrasak2369 2 หลายเดือนก่อน +1

    എടാ ആദ്യത്തെ ചോദ്യം നിൻറെ വീട്ടിൽ പോയിട്ട് നിൻറെ പെങ്ങമ്മാരുടെ ചോദിക്ക് അന്നിട്ട് മതി പബ്ലിക് ഓടുള്ള ചോദ്യം ഇതുമാതിരിയുള്ള ചോദ്യങ്ങൾ ചോദിക്കുന്നവൻ്റെ കരണക്കുറ്റി അടിച്ചു പൊട്ടിക്കണം

  • @amtravel632
    @amtravel632 2 ปีที่แล้ว +25

    ഇമ്മാതിരി ഉമ്പിയ ചോദ്യം നിനക്ക് നിൻ്റെ വീട്ടിൽ ഉള്ളവരോട് ചോദിക്കാൻ പറ്റുമോ . (nb ഞാൻ എൻ്റെ അഭിപ്രായം പറഞ്ഞു എന്ന് ഉള്ളൂ ) ആ കൂട്ടത്തിൽ ഞാൻ ഉണ്ടരുന്നെ നിൻ്റെ മൈക്കും ക്യാമറ അടിച്ചു പറിച്ചു നിന്നെ കാലെ വാരി താഴെ അടിച്ചെന്നെ ഞാൻ സദാചാരകാരൻ അല്ലാ എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട് .

  • @sajithomas1496
    @sajithomas1496 ปีที่แล้ว +5

    ഞാൻ ഡിഗ്രി പഠിക്കുമ്പോള് ഒരു കുട്ടിയോട് ചോദിച്ചു അവൾ നോ പറഞ്ഞു ..എന്റെ വീട്ടിൽ അറിയുമോ എന്നാ പേടികാരണം ഞാൻ പിന്നെ സംസര്ക്കാറില്ല പിന്നെ വര്ഷങ്ങള്ക്കു ശേഷ ഞങ്ങൾ കൂട്ടായി പണ്ടത്തെപ്പോലെ കൂട്ടൊന്നുമില്ല 😣

  • @Vpr2255
    @Vpr2255 2 ปีที่แล้ว +26

    ചില ആണുങ്ങൾ, പെണ്ണുങ്ങൾ കാരണം Best friend എന്ന ബന്ധം ചീത്ത level ആയി സമൂഹത്തിൽ 🤦

    • @thinkwhouare5793
      @thinkwhouare5793 ปีที่แล้ว

      Enthanu thankalude cheetta aano ellarudem cheeta, avaravark nallath thonunathanu avaravar cheyunath , sex nepole manoharamaya relationship vere undenu thonunilla

    • @Vpr2255
      @Vpr2255 ปีที่แล้ว

      @@thinkwhouare5793 its not best friend its Fuckmate

    • @Vpr2255
      @Vpr2255 6 หลายเดือนก่อน

      ​@@thinkwhouare5793ath FWB, ആണ് 😂😈

    • @Vpr2255
      @Vpr2255 6 หลายเดือนก่อน

      ​@@thinkwhouare5793Your experience?

  • @njanorumalayali7032
    @njanorumalayali7032 4 หลายเดือนก่อน +1

    👺👺👺 ആദ്യ വീട്ടിൽ അപ്പനോടും അമ്മയോടും സഹോദരിയോടും ചോദിച്ചു ഉറപ്പുവരുത്തുക😢 അവരുടെ അഭിപ്രായം സമൂഹത്തിൽ അറിയിക്കുക😮 എന്നിട്ട് പോരെ മറ്റുള്ളവരെ കുറിച്ചറിയാൻ?

  • @Sreejith_calicut
    @Sreejith_calicut ปีที่แล้ว +7

    E ചോദിക്കുന്ന ആള് തന്റെ വീട്ടിൽ ഉള്ളവരോടും ഇങ്ങനെ ആയതു കൊണ്ടു മാത്രം ആണ് ഇങ്ങനെ ulla. കാര്യം പുറത്തു ഇറങ്ങി സംസാരിക്കുന്നതു 💥

  • @amtsh2755
    @amtsh2755 ปีที่แล้ว +10

    My Best Friend was your Mom. She asked me I accepted.
    Now my New Best Friend is Your Sister. If she asks i may say yes too..
    Whats your opinion. You are open minded. So i opened my heart.

  • @vmsaidu5690
    @vmsaidu5690 4 หลายเดือนก่อน +3

    Like for every sisters who said no