ഏറ്റവും കൂടുതൽ സഹായമനസ്കർ ഉള്ള ജില്ലാ ? | Helping Mentality District | Part-2 | Public Opinion

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2022
  • ഏറ്റവും കൂടുതൽ സഹായമനസ്കർ ഉള്ള ജില്ലാ ? | Helping Mentality District | Part-2 | Public Opinion
    Follow Us :
    FACEBOOK : / anecdotmedia
    INSTAGRAM : / anecdotcreations
  • บันเทิง

ความคิดเห็น • 389

  • @MuhammedRamzanz
    @MuhammedRamzanz 7 วันที่ผ่านมา +156

    ഞാൻ മലപ്പുറം ജില്ല അല്ല, പക്ഷെ എന്റെ അഭിപ്രായത്തിൽ മലപ്പുറം ആളുകളാണ് ബെസ്റ്റ് ❤️

    • @akhildevth
      @akhildevth 5 วันที่ผ่านมา +6

      മത വർഗീയത കൂടുതൽ ആണ്

    • @ibm4891
      @ibm4891 4 วันที่ผ่านมา +4

      അതിന് നീ അവിടെ അല്ലല്ലോ ​@@akhildevth

    • @AzadHamza-xo8xg
      @AzadHamza-xo8xg 4 วันที่ผ่านมา +4

      ​@@akhildevth
      അത് ഇയാളുടെ തെറ്റിദ്ധാരണ
      താങ്കൾക്ക് മലപ്പുറത്തെ പറ്റി കേട്ടറിവ് മാത്രമേ യുള്ളു

    • @harisp.t9188
      @harisp.t9188 4 วันที่ผ่านมา +2

      ​@@akhildevthഅത് ബ്രോ.. മലപ്പുറത്തു പോകാത്തത് കൊണ്ടാണ്.... പറ്റുമെങ്കിൽ കോഴിക്കോട്, മലപ്പുറം ജില്ലയിൽ പോവുക... അപ്പോൾ തെറ്റിധാരണ മാറും

    • @btsworldjikooklife
      @btsworldjikooklife 3 วันที่ผ่านมา +1

      @@akhildevth thanikkalle thonni🙂

  • @sonisonu4231
    @sonisonu4231 ปีที่แล้ว +109

    ഞാൻ എറണാകുളം കാരൻ -
    പക്ഷേ മലബാറുകാരാണ് ആഥിധേയമനസ്കർ -
    പത്തനംതിട്ട- കൊല്ലം - തിരുവനന്തപുരം കാർ പച്ച വെള്ളം കൊടുക്കില്ല -

  • @Ashokankkala
    @Ashokankkala ปีที่แล้ว +184

    മലബാറിന്റെ തട്ട് താണുതന്നെയിരിക്കും(മലപ്പുറം കണ്ണൂർ കോഴിക്കോട് വയനാട് കാസറഗോഡ് പാലക്കാട് )

    • @ganeshviswam2031
      @ganeshviswam2031 ปีที่แล้ว +8

      Correct

    • @godsonfrancis1817
      @godsonfrancis1817 ปีที่แล้ว +7

      Exactly ❤

    • @4thepeople929
      @4thepeople929 5 วันที่ผ่านมา +2

      Correct

    • @nithindaniel2994
      @nithindaniel2994 4 วันที่ผ่านมา +1

      ഒന്ന് പോയേടാ ബാക്കി ജില്ലകാർ വായിത്താളം അടിച്ചു നടക്കുക്കുനില്ല എന്നെയൊള്ളു. എല്ലാവരും ചെയ്യുന്നുണ്ട് ✌🏽

    • @AzadHamza-xo8xg
      @AzadHamza-xo8xg 4 วันที่ผ่านมา +1

      ​@@nithindaniel2994
      മോനെ നിഥിനെ

  • @Twins-Baby
    @Twins-Baby ปีที่แล้ว +135

    ആര് എന്തൊക്കെ പറഞ്ഞാലും മലപ്പുറത്തോളം സഹായം മനസ്കതയുള്ള ഒരു ജില്ല ഉണ്ടോയെന്ന് സംശയമാണ് അനുഭവങ്ങൾ ഒരുപാടുണ്ട്

    • @Role377
      @Role377 ปีที่แล้ว +1

      മൈര് ആണ് 😂

  • @abubakerabu905
    @abubakerabu905 4 วันที่ผ่านมา +35

    ഞാൻ തൃശ്ശൂർ ഉള്ള ആളാണ്. സഹായ മനസ്കർ എല്ലായിടത്തും ഉണ്ട്. ബെസ്റ്റ് മലപ്പുറം

  • @user-jb6mp7jq9q
    @user-jb6mp7jq9q 5 วันที่ผ่านมา +46

    എൻറെ യാത്ര എക്സ്പീരിയൻസ് നോക്കുമ്പോൾ മലപ്പുറത്തെക്കാൾ മികച്ച ജില്ല കാണാൻ സാധിച്ചിട്ടില്ല

    • @akhildevth
      @akhildevth 5 วันที่ผ่านมา +1

      അത് തോന്നൽ ആണ് 😄😄..

  • @ishaknm6053
    @ishaknm6053 20 วันที่ผ่านมา +68

    Malappuram 😊

  • @sajjadk413
    @sajjadk413 ปีที่แล้ว +95

    പൊന്നു മക്കളെ കോഴിക്കോടും മലപ്പുറവും കഴിഞ്ഞു ആരും ഉള്ളൂ

    • @akhildevth
      @akhildevth 5 วันที่ผ่านมา +2

      തൃശൂർ, കണ്ണൂർ നല്ലത് മനസ് ആണ്

    • @consultcarecure2411
      @consultcarecure2411 3 วันที่ผ่านมา

      Malappuram fraud aan . Enik nala anubhavam und. I'm a muslim from Kozhikode . Their families are selfish

  • @jaisaljaisu9643
    @jaisaljaisu9643 5 วันที่ผ่านมา +32

    ഞാൻ lorry ഡ്രൈവറാണ് കേരളത്തിലെ എല്ലാ ജില്ലകളിലും വർഷങ്ങളായി പോകാറുണ്ട് മലപ്പുറമാണ് ഹെൽപിന് best❤❤❤ പിന്നെ കോഴിക്കോട്

  • @hassainhasi322
    @hassainhasi322 10 วันที่ผ่านมา +69

    മലപ്പുറം കോഴിക്കോട് ❤❤

  • @shamsukutasheri2966
    @shamsukutasheri2966 5 วันที่ผ่านมา +28

    മലപ്പുറം അതൊന്ന് റൈഞ്ച് വേറയാണ് മക്കളെ❤

  • @shijasmon1431
    @shijasmon1431 ปีที่แล้ว +94

    എല്ലാ ജില്ലകളിലും നല്ലവരായ സഹായിക്കുന്ന ആളുകൾ ഒരുപാടുണ്ട് പക്ഷേ അത് ഏറ്റവും കൂടുതൽ ഉള്ളത് മലപ്പുറം കോഴിക്കോട് എന്നീ ജില്ലകളിലാണ്

  • @nishadb7364
    @nishadb7364 4 วันที่ผ่านมา +25

    ഞാൻ ഡ്രൈവറാണ്'ഞാൻ എല്ലാ ജില്ലകളിലും പോയിട്ടുണ്ട്. നമുക്ക് വഴിതെറ്റിയാൽ രാത്രി 12 മണിക്കും ഒരു ബൈക്കിൽ നമ്മുടെ മുമ്പേ വന്ന് ഹെൽപ് ചെയ്തിട്ടുണ്ട്. ഞാൻ പെട്രോ ളടിക്കാൻ പൈസ കൊടുക്കും മുമ്പ് കൈ പൊക്കി കാണിച്ചു എങ്ങോട്ടോ പോയവരെ മരിക്കും വരെ മറക്കാനാവില്ല. മലപ്പുറം❤

    • @peswalker7498
      @peswalker7498 3 วันที่ผ่านมา +3

      🥹🫶 Malappuram

  • @anay.k4469
    @anay.k4469 ปีที่แล้ว +89

    Malappuram⚽
    Kozhikode 🤍❤

  • @mohamedhaseebofficial
    @mohamedhaseebofficial 6 วันที่ผ่านมา +66

    മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിക്ക് വ്യക്തമായ വേരൊട്ടം ഉള്ള
    ഭാഗങ്ങളിൽ ആണ് ശരിക്കും ഹെൽപ്പിങ് സപ്പോർട്ട് നടക്കുന്നത്....... കൂടുതൽ പേരും മലപ്പുറം കോഴിക്കോട് പറയാൻ കാരണം അതാണ്......

    • @vaishnavkm9187
      @vaishnavkm9187 5 วันที่ผ่านมา +5

      നിങ്ങൾ ഇങ്ങനെ എത്ര കാലം മതം പറഞ്ഞ് പാർട്ടി നിലനിർത്തി വോട്ട് പിടിക്കും 🤮 വർഗീയ പാർട്ടി

    • @akcreations1996
      @akcreations1996 5 วันที่ผ่านมา

      അത് ലീഗ് ഉള്ളത് കൊണ്ടല്ല
      മറിച്ച് അവിടെ ഉള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ഏകദേശം അങ്ങിനെ തന്നെയാണ്

    • @AshifKichu
      @AshifKichu 5 วันที่ผ่านมา +4

      മൂരികൾക് അന്തം ഇല്ലേ മലപ്പുറത്തും കോഴിക്കോട്ടും നല്ല കമ്മ്യുണിസ്റ്റ് കാരും നല്ല ബിജെപി കാരും ഉണ്ട് മലപ്പുറവും കോഴിക്കോടും മൂരികൾക് എഴുതി കൊടുത്തിട്ടില്ല

    • @user-uo1zy6ur2n
      @user-uo1zy6ur2n 5 วันที่ผ่านมา +1

      ​@@AshifKichu cpm+ bjp ബന്ധം അത് പറയാൻ ഒരു മടിയും ഇല്ല എരുമ സഗാക്കൾക്ക്

    • @AshifKichu
      @AshifKichu 5 วันที่ผ่านมา

      @@user-uo1zy6ur2n
      രാഷ്ട്രീയം കലർത്തുന്ന നാറികൾ

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 ปีที่แล้ว +74

    എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ആളുകൾ പറയുന്നത് മലപ്പുറം ജില്ലയാണ്

    • @jonstark153
      @jonstark153 ปีที่แล้ว +5

      Enn oru Malappuramkaaran

    • @botarulnidhi-
      @botarulnidhi- ปีที่แล้ว +4

      കേട്ടിട്ടുണ്ട് മലപ്പുറം ന്ന് അതെന്താ...

    • @vijeeshkp5965
      @vijeeshkp5965 ปีที่แล้ว +7

      ഇനി ഉള്ളത് കൊണ്ടായിക്കും😂.
      Mallappuram 👍

    • @Role377
      @Role377 ปีที่แล้ว +2

      മൈരാണ് 😂 കോഴിക്കോട് കഴിഞ്ഞിട്ടേ മറ്റു മലബാർ ജില്ല ഉള്ളൂ

    • @Cutie-bee-
      @Cutie-bee- วันที่ผ่านมา +1

      Malappuram aanu ❤

  • @anascheruvathoor7281
    @anascheruvathoor7281 6 วันที่ผ่านมา +50

    കാസറഗോഡ് കണ്ണൂർ കോഴിക്കോട് മലപ്പുറം വയനാട് 😍

  • @halawadreem2386
    @halawadreem2386 ปีที่แล้ว +94

    കോഴിക്കോട്, മലപ്പുറം

  • @travel.lover.
    @travel.lover. ปีที่แล้ว +70

    മലപ്പുറം കോഴിക്കോട്❤

  • @bastianpadik9542
    @bastianpadik9542 6 วันที่ผ่านมา +40

    Malappuram and Kozhikode....

  • @ronydavid2742
    @ronydavid2742 5 วันที่ผ่านมา +23

    മലപ്പുറം മലപ്പുറം മലപ്പുറം

  • @renjithparameswaran6585
    @renjithparameswaran6585 ปีที่แล้ว +87

    മലപ്പുറം... പ്രത്യേകിച്ച് മുസ്‌ലിം സമുദായക്കാർ 👍

    • @stephen6644
      @stephen6644 ปีที่แล้ว +6

      Andiann

    • @jacknolanjacknolan7652
      @jacknolanjacknolan7652 ปีที่แล้ว +2

      @@stephen6644poo thaayoli

    • @vaishnavkm9187
      @vaishnavkm9187 5 วันที่ผ่านมา

      എന്ത് നാറിയാടോ താൻ ഇതിലും മതം.. ഇങ്ങനത്തെ കുറേ നാറികളാണ് കേരളത്തിന്റെ ശാപം, ഈ rss എങ്ങിനെ വളരുന്നു എന്ന് ചോദിച്ചാൽ ഇതൊക്കെ ആണ് ഉത്തരം നിന്നെ പോലുള്ള കുറേ എണ്ണം എല്ലാ ജീവിതത്തിലെ എല്ലാ മേഖലകളിലും മതം നോക്കി ജീവിക്കുന്നു ഇത് കണ്ട് ഹിന്ദു വിഭാഗത്തിലെ കുറേ എണ്ണം നിങ്ങളെ പോലുള്ളവർ ചിന്തിക്കുന്ന പോലെ ചിന്തിക്കാൻ തുടങ്ങി

    • @geniusmasterbrain4216
      @geniusmasterbrain4216 5 วันที่ผ่านมา

      ​@@jacknolanjacknolan7652നീയാണ് തായോളി.. മലപ്പുറം സഹായത്തിന്റെ സ്നേഹത്തിന്റെ പര്യായം 💞🌹💕 മലപ്പുറം കോഴിക്കോട് കാസറഗോഡ്

    • @akhildevth
      @akhildevth 5 วันที่ผ่านมา

      നീ മലപ്പുറത്തെ വർഗീയത കണ്ടിട്ടുണ്ടോ....

  • @_000JOCKER
    @_000JOCKER 4 วันที่ผ่านมา +14

    ഞാൻ ആലപ്പുഴക്കാരനാണ് എന്റെ നാട്ടിലും പരസ്പരം സഹായിക്കുന്നവരുണ്ട് പക്ഷെ എന്റെ അഭിപ്രായത്തിൽ കൂടുതലും സഹായമനസുള്ള ആളുകൾ ഉള്ളത് മലപ്പുറം കോഴിക്കോട് ജില്ലകളിലുള്ളവരാണ് കാരണം വേറൊന്നുമല്ല ഞാൻ ഒരു പ്രവാസിയാണ് 😊😊😊😊

  • @user-re5jr6ef7d
    @user-re5jr6ef7d 5 วันที่ผ่านมา +10

    Malappuram

  • @FaisalPamangaden
    @FaisalPamangaden 5 วันที่ผ่านมา +20

    ഞാൻ ഒരിക്കൽ കോഴിക്കോടേക്ക് വയനാട് നിന്നും പോകുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത് വാവാട് കഴിഞ്ഞപ്പോൾ എണ്ണ തീർന്നു.കൊടുവള്ളി ഭാഗത്തേക്കോ വാവാട് ഭാഗത്തേക്കോ പമ്പ് ഉള്ളത് എന്ന് ഓർമയില്ലാത്തതിനാൽ കൊടുവള്ളി ഭാഗത്തേക്ക് വണ്ടി തള്ളാൻ തുടങ്ങിയപ്പോൾ തന്നെ കാണുന്നവർ അന്വേഷിക്കാൻ തുടങ്ങി. ശേഷം അതുവഴി വേഗത്തിൽ കടന്നുപോകുന്ന വണ്ടികൾ പോലും നിറുത്തി. ഒരു ബൈക്കുകാരൻ എന്നോട് എന്റെ പൾസറിൽ കയറിയിരിക്കാൻ പറഞ്ഞു. എന്നിട്ട് പുള്ളി സ്വന്തം വണ്ടി ഓടിച്ചുകൊണ്ട് എന്റെ വണ്ടിയുടെ പിറകിൽ ചവിട്ടി പമ്പിലേക്ക് വണ്ടി കൊണ്ടുപോകാൻ സഹായിച്ചു. അപ്പോഴുണ്ട് വണ്ടിക്ക് എന്തുപറ്റിയതാണ് എന്ന് ആദ്യം അന്വേഷിച്ച ശേഷം നിറുത്താതെ പോയ ബൈക്കുകാരൻ കുപ്പിയിൽ പെട്രോളുമായി എന്റെ അടുത്ത് വണ്ടി കൊണ്ടുവന്ന് നിറുത്തുന്നു. സന്തോഷത്തോടെ 100 രൂപ എടുത്തുകൊടുത്തപ്പോൾ പറയുകയാ, “ഹേയ് പൈസയൊന്നും മാണ്ട ” എന്ന്. ഇനി പറയൂ ഞാൻ ഏത് ജില്ലയെ പറയണം? മിക്കവാറും ജില്ലകളിലെ ആളുകൾ ഇത് വിശ്വസിക്കുകപോലും ഇല്ല!!

    • @ramEez.c
      @ramEez.c 4 วันที่ผ่านมา +4

      കോഴിക്കോട് അങ്ങനെയാ ❤️🙌🏻

  • @Cutie-bee-
    @Cutie-bee- หลายเดือนก่อน +32

    Malappuram❤❤

  • @p.skochumohammed3312
    @p.skochumohammed3312 5 วันที่ผ่านมา +16

    Malappuram, kozhikodu. I am from kottayam.

  • @user-rc9qf1og9g
    @user-rc9qf1og9g 4 หลายเดือนก่อน +56

    മലപ്പുറം ❤👍🏻

  • @user-jb6mp7jq9q
    @user-jb6mp7jq9q 5 วันที่ผ่านมา +19

    മലപ്പുറം❤❤❤❤❤

  • @railfankerala
    @railfankerala ปีที่แล้ว +61

    Malappuram 😌

  • @abcdefp3196
    @abcdefp3196 ปีที่แล้ว +57

    Malappuram.No.1

  • @asharafmurikkal3724
    @asharafmurikkal3724 5 วันที่ผ่านมา +18

    മലപ്പുറം കഴിഞ്ഞിട്ടേ യൊള്ളു വേറെ ഏതും

  • @_karthik.10_
    @_karthik.10_ ปีที่แล้ว +40

    കോഴിക്കോട് ♥️

  • @Abdulkareem-qh6ri
    @Abdulkareem-qh6ri ปีที่แล้ว +33

    മ ല പ്പു റം

  • @Berlin-cj5ly
    @Berlin-cj5ly ปีที่แล้ว +34

    അത് എല്ലാജില്ലാ യിൽ ലും ഉണ്ട് കൂടുതൽ mlp

  • @ajikumarpanamaram606
    @ajikumarpanamaram606 ปีที่แล้ว +47

    ഞാൻ ജനിച്ച ജില്ല കോട്ടയമാണ് എന്നാൽ കേരളത്തിലെ ഏറ്റവും നല്ല മനുഷ്യർ ഉള്ള ജില്ല കോഴിക്കോടാണ്.
    ഏറ്റവും മോശം ജില്ലയായി എനിക്ക് തോന്നിയത് എറണാകുളം

    • @saira-rr2ep
      @saira-rr2ep 2 วันที่ผ่านมา +1

      സത്യം

  • @saidsaida7280
    @saidsaida7280 6 วันที่ผ่านมา +22

    മലപ്പുറം

  • @shihabmas4429
    @shihabmas4429 6 วันที่ผ่านมา +19

    Malapuram

  • @abdulnazerkolleni9166
    @abdulnazerkolleni9166 5 วันที่ผ่านมา +16

    മലപ്പുറം ജില്ലക്കാരല്ലാത്ത 13 ജില്ലക്കാർക്കും
    സഹായമനസില്ല

    • @akhildevth
      @akhildevth 5 วันที่ผ่านมา +3

      സ്വയം പൊങ്ങി സമൂദായം 😄😄

    • @btsworldjikooklife
      @btsworldjikooklife 4 วันที่ผ่านมา +4

      ​@@akhildevth shedaa iyaal ellayidathum kayari visham chettunnundallo....🙂thante ee swabhavam vachu mlpram poyikkanum apol thanik nallonam kittiyittum undaakum lle🤣🤣🤣🤣

  • @junaispp6640
    @junaispp6640 5 วันที่ผ่านมา +11

    Malappuram💚
    Palakkad 💙

  • @Ayishu120
    @Ayishu120 ปีที่แล้ว +20

    🌴മ്മടെ പാലക്കാട്‌ 🌴
    പിന്നെ മ്മടെ kkd, mlpm, kannur, ksd

  • @vineeshkeloth4735
    @vineeshkeloth4735 5 วันที่ผ่านมา +9

    Malappuram kannur kozhikkod wayanad

  • @jaleelpareed5320
    @jaleelpareed5320 ปีที่แล้ว +24

    കോഴിക്കോട്
    എല്ലാ ജില്ലകളിലെ ഗ്രാമങ്ങളിലും

  • @nowfalamina8421
    @nowfalamina8421 5 วันที่ผ่านมา +10

    Only Malappuram

  • @Role377
    @Role377 ปีที่แล้ว +19

    കോഴിക്കോട് ആണ് 💪🏻 🤗

  • @user-us4sy1qp7o
    @user-us4sy1qp7o ปีที่แล้ว +21

    Malabar ❤

  • @user-uo1zy6ur2n
    @user-uo1zy6ur2n 5 วันที่ผ่านมา +15

    1st മലപ്പുറം ഏതൊരു ചാരിറ്റി വിഷയത്തിന്റെ history
    പരിശോധിച്ചാൽ അറിയാം ഏറ്റവും കൂടുതൽ സഹായം ചെയ്തത് മലപ്പുറം ആയിരിക്കും
    പിന്നെ അബ്ദുൽ റഹീം എന്ന
    ചെറുപ്പക്കാരനെ സൗദിയിൽ തൂക്കികൊല്ലാൻ വിധിച്ചപ്പോൾ അവനെ സഹായിക്കാൻ 34 കോടി കേരളത്തിൽ എല്ലാവരും പിരിച്ചു കൊടുത്തു അതിൽ 10 കോടിയോളം roopa കൊടുത്തത് മലപ്പുറം ജില്ലക്കാരാണ്
    kozikkode swotheshiyan തുക്കികൊല്ലാൻ വിധിച്ച റഹീം അവരുടെ ജില്ലകാര് പോലും 5 കൊടിയേ കൊടുത്തിട്ടുള്ളു
    അങ്ങനെ പിന്നെ പ്രളയം വന്ന സമയത്ത് kollam alappuza eranamkulam jillakalil vann മലപ്പുറക്കർ ഒരുപാട് പേര് വീട് വൃത്തിയാക്കി അവർക്ക് വേണ്ടീ സഹായിച്ചാടത്താൻ അത്
    ആ നാട്ടുകക്കറിയാം
    കേരളത്തിൽ ഹെല്പ്പിംഗ്
    ഏറ്റവും കൂടുതൽ only malappuram
    pinne kozikkod

    • @akhildevth
      @akhildevth 5 วันที่ผ่านมา +2

      അത് ഞമ്മന്റെ ആളുകൾ ആയതോണ്ടാ 34 കോടി പിരിച്ചത്.. വെറും 3 കോടി പിരികിണ്ട് നിമിഷ പ്രിയക്ക് വേണ്ടി... കുഞ്ഞിനെ കൊന്നവർക്ക് പൈസ കൊടുക്കും ആളെ കൊന്ന നിമിഷ പ്രിയക്ക് കൊടുക്കാൻ താല്പര്യം കൊറവാണ്.. ബാക്കി എല്ലാം മനുഷ്യൻ ആണോ മതം ആണോ വലുത് ചോദിച്ചാൽ മനുഷ്യൻ എന്ന് പറയും. മലപ്പുറത്തു പോയാൽ മതം ആണ് മനുഷ്യൻ കാളും വലുത് എന്ന് പറയും 😄😄..

    • @btsworldjikooklife
      @btsworldjikooklife 3 วันที่ผ่านมา +2

      @@akhildevth nnit nthe avidathunnu onnum munnilot irangi cheithilla🙂cheyyamaayirunnille avidathek🙄

    • @user-cb5sz4zz7e
      @user-cb5sz4zz7e 7 ชั่วโมงที่ผ่านมา +1

      Yes❤

  • @MusthafaMusthafa-dm1yr
    @MusthafaMusthafa-dm1yr 5 วันที่ผ่านมา +10

    മലപ്പുറം 💖

  • @staysafe5889
    @staysafe5889 ปีที่แล้ว +29

    മലപ്പുറം.. അങ്ങ് തെക്ക് നിന്ന്

  • @habeebhabi2348
    @habeebhabi2348 ปีที่แล้ว +24

    Malappuram, Kozhikode 🤍🤍

  • @Chhhh844
    @Chhhh844 ปีที่แล้ว +34

    മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കാർ 🤗 ഉദാഹരണം കരിപ്പൂർ വിമാനത്താവള അപകടം

    • @sabahk3842
      @sabahk3842 ปีที่แล้ว +1

      Pinnalla🤍❤💜

    • @abdullatheef2634
      @abdullatheef2634 4 วันที่ผ่านมา +4

      കൊണ്ടോട്ടി പോലെ തന്നെയാണ് മലപ്പുറത്ത്‌ എല്ലായിടത്തും. പൊതുവെ മലബാർ ജില്ലകളാണ് മികച്ചത്.

    • @btsworldjikooklife
      @btsworldjikooklife 4 วันที่ผ่านมา +2

      Mlprm mathi athil kooduthal decoration kodukkanda🫣😌🤪😝

    • @abdullatheef2634
      @abdullatheef2634 4 วันที่ผ่านมา +4

      ഞാൻ മലപ്പുറം കാരനാണ്.മലപ്പുറം ആണ് മുന്നിൽ. പക്ഷെ, കൊല്ലം, തിരുവനന്തപുരം, കോട്ടയം എന്നീ ജില്ലകളെ അപേക്ഷിച്ചു കോഴിക്കോടും വയനാടും കണ്ണൂരും കാസർഗോഡും വളരെ മുന്നിൽ തന്നെയാണ്. മലപ്പുറത്തിന് ശേഷം മറ്റ് മലബാർ ജില്ലകൾ വരും.

  • @user-lx3zi5mr5r
    @user-lx3zi5mr5r 5 วันที่ผ่านมา +8

    Malappurum

  • @abdumohamed1942
    @abdumohamed1942 4 วันที่ผ่านมา +7

    കരിപ്പൂർ വിമാനം വീണ അന്നത്തെ പത്രം വായിച്ചാൽ മനസ്സിലാവും അതിൽ ഫയർഫോഴ് ഉദ്യോഗസ്ഥ പറയുന്ന കാര്യം ഉണ്ട്

  • @jamsheerjamshi1659
    @jamsheerjamshi1659 5 วันที่ผ่านมา +10

    KL10 മലപ്പുറം

  • @reejojose2475
    @reejojose2475 ปีที่แล้ว +16

    Malabar

  • @muhammedmuhasin153
    @muhammedmuhasin153 5 วันที่ผ่านมา +8

    മലപ്പുറം ബെസ്റ്റ്

  • @soccerworld2043
    @soccerworld2043 5 วันที่ผ่านมา +7

    Malappuram, Kozhikode

  • @vettichiradaiman9684
    @vettichiradaiman9684 ปีที่แล้ว +12

    ഇവരാരും കേരളത്തിൽ ഒട്ടുമിക്ക ജില്ല കളിലും പോയിട്ടില്ല. അത് കൊണ്ട് തന്നെ ഇവർക്കാർക്കും ഒരു ചുക്കും അറിയുകയും ഇല്ല.

  • @sakkirhussain128
    @sakkirhussain128 4 วันที่ผ่านมา +5

    I am from palakkad
    മലപ്പുറം .....

  • @shoukathali8563
    @shoukathali8563 5 วันที่ผ่านมา +4

    മലപ്പുറം❤

  • @botarulnidhi-
    @botarulnidhi- ปีที่แล้ว +15

    ഞാൻ കോട്ടയം ആണ്.. നല്ല ആളുകൾ ഉള്ളത് മലപ്പുറം ആണെന്ന് കേട്ടിട്ടുണ്ട്..
    കറക്റ്റ് ആയിട്ട് അറിയില്ല.. മോശം ആളുകൾ എറണാകുളത്തുള്ളവർ ആയിട്ട് തോണിട്ടുണ്ട്☹️... പിന്നെ Tvm ൽ ഉള്ളോർ ഒക്കെ നല്ല ആണ്👍

  • @user-pf3ek1ef8y
    @user-pf3ek1ef8y 4 วันที่ผ่านมา +3

    സ്നേഹിക്കാൻ നല്ലമനസുള്ളവർ മലപ്പുറ ത് കാരന് NO 1എന്റെ അനുഭവത്തിൽ

  • @SJK309
    @SJK309 ปีที่แล้ว +12

    Kannur ♥️

  • @salaamhamzath
    @salaamhamzath ปีที่แล้ว +18

    Nammade malappuram

  • @-anil
    @-anil ปีที่แล้ว +14

    നല്ല മനസ്സ് ഉളളവർ എവിടെ ഉണ്ടോ അവിടെ സഹായങ്ങൾ ചെയ്യും അല്ലെങ്കിൽ സഹായിക്കും അല്ലാത്തവർ എവിടെ ഉണ്ടെങ്കിലും ഒരേ സ്ഥിതി ആയിരിക്കും അത് ജില്ല എന്നോ സംസ്ഥനം എന്ന് ഒന്നുമില്ല🥴🥴🥴

  • @ProudIndian577
    @ProudIndian577 ปีที่แล้ว +24

    എന്റെ ഒരു ഇതിൽ പറയുവാണേൽ അങ്ങനെ ഇന്ന ജില്ല എന്നൊന്നുമില്ല എല്ലാ ജില്ലയിലും സഹായിക്കാൻ മനസ്സുള്ളവർ ഉണ്ട്....❤️🥰 ശെരിയല്ലേ..?

    • @jitheshjithesh920
      @jitheshjithesh920 ปีที่แล้ว +5

      💯💯 ഓരോ ജില്ലയിലും എല്ലാ വിഭാഗത്തിലും ഉള്ള ജനങ്ങൾ ഉണ്ടാകും.... സമ്പന്നർ, പാവപ്പെട്ടവർ, കറുത്തവർ, വെളുത്തവർ, ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, നല്ല മനസ്സുള്ളവർ, ദുഷ്ടത ഉള്ളവർ.... അങ്ങനെ വൈവിധ്യമാർന്ന ജനസമൂഹം..... 💯💯👍💜💜🙏🙏

    • @Sigmamale445
      @Sigmamale445 ปีที่แล้ว

      @@jitheshjithesh920 അല്ല ആരാ ഈ പറയണേ 🤣

    • @jitheshjithesh920
      @jitheshjithesh920 ปีที่แล้ว

      @@Sigmamale445 നിന്റെ അപ്പനാണെന്ന് കൂട്ടിക്കോ.... 🤣🤣🤣

    • @Sigmamale445
      @Sigmamale445 ปีที่แล้ว

      @@jitheshjithesh920 നിന്റെ വളി മണപ്പ് നിർത്തിയോ.

    • @Cutie-bee-
      @Cutie-bee- วันที่ผ่านมา

      Munnil malappuram aanu

  • @raheemvp.kannattyvadukkal8198
    @raheemvp.kannattyvadukkal8198 5 วันที่ผ่านมา +5

    കോഴിക്കോട് മലപ്പുറം

  • @fajisfaju7368
    @fajisfaju7368 5 วันที่ผ่านมา +5

    Malapuram kozhikode

  • @nasarttv8729
    @nasarttv8729 5 วันที่ผ่านมา +3

    Best Kannur. Malapuram

  • @user-zx1xi8sl8j
    @user-zx1xi8sl8j 3 วันที่ผ่านมา +4

    Malappuram ❤❤❤❤❤❤❤❤❤❤❤❤❤❤

  • @shyjushyju978
    @shyjushyju978 4 วันที่ผ่านมา +2

    അയോ ഞാൻ തിരുവനന്തപുരം ആണ് പക്ഷെ ഞാൻ ഒരിക്കലും തിരുവനന്തപുരം പറയില്ല കാരണം ഇവിടെ ഹെൽപ് ചെയ്യുന്നത് പോയിട്ടു മനസാക്ഷി പോലും ഇല്ലാത്ത കൊറേ ആൾക്കാർ എനിക്ക് പാലക്കാട് ആണ് തോന്നിട്ടുള്ളെ

  • @girishkumar.v4537
    @girishkumar.v4537 ปีที่แล้ว +8

    പാലക്കാട്‌ ♥️

  • @Vandiprandhan550
    @Vandiprandhan550 ปีที่แล้ว +6

    Malappuram kare kanathath kondan 3:19

  • @akbarmp4355
    @akbarmp4355 ปีที่แล้ว +7

    Malabar🌴🌴

  • @ambukpambukp6244
    @ambukpambukp6244 3 วันที่ผ่านมา +1

    ഞാൻ കോഴിക്കോടാണ്......
    തിരുവനന്തപുരം, മലപ്പുറം, എറണാകുളം ഇവിടെയൊക്കെ ഞാൻ പോയപ്പോൾ എനിക്ക് മനസ്സിലായത് അടുത്ത വീട്ടുകാർ പോലും ശരിയ്ക്ക് അറിയില്ല, നമ്മളോട് സംസാരിക്കുക പോലുമില്ല.....
    അപ്പപ്പോഴാണ് കോഴിക്കോടിന്റെ മഹത്യം ഞാൻ മനസ്സിലാക്കിയത്...
    കോഴിക്കോട് കാർ അടുത്ത വീട്ടുകാരുമായി എപ്പോഴും സമ്പാർക്കമായിരിക്കും👍
    വീട്ടിൽ എന്ത് പണി ഉണ്ടെങ്കിൽ തമ്മിൽ help ചെയ്യും..... അങ്ങനെ ഒരുപാട് കാര്യങ്ങൾ
    അത് നിങ്ങൾ കോഴിക്കോട് വന്നാൽ മനസ്സിലാവും

  • @abdusalam6681
    @abdusalam6681 6 วันที่ผ่านมา +17

    മലപ്പുറം കോഴിക്കോട് കണ്ണൂർ

  • @Ktf713
    @Ktf713 วันที่ผ่านมา +2

    ചാലക്കുടി ഒരു ജില്ലയായി പരിഗണിക്കുവാണേൽ ചാലക്കുടി ആയിരിക്കും ഹെൽപ്പിങ് മെന്റാലിറ്റി കുറവായിട്ട് തോന്നിയിട്ടുള്ളത്

  • @JPRN57
    @JPRN57 6 วันที่ผ่านมา +6

    Malappuram no:1❤😂🎉

  • @noufalm902
    @noufalm902 ปีที่แล้ว +7

    ഓരോ മട്ട ചോദ്യങ്ങൾ
    ഓരോ ജില്ലകാർക്കും അവിടത്തെ തന്നതായ ശൈലിയിൽ ഹെൽപ്പിങ് മെൻഡാലിറ്റി ഉണ്ടാകും

  • @godsonfrancis1817
    @godsonfrancis1817 ปีที่แล้ว +6

    Malabar❤

  • @ubaidk4875
    @ubaidk4875 4 วันที่ผ่านมา +3

    Malappuram Kozhikode

  • @Sree-2255
    @Sree-2255 4 วันที่ผ่านมา +2

    Kozhikode❤❤❤

  • @SajidSajid-jo9gh
    @SajidSajid-jo9gh 4 วันที่ผ่านมา +1

    Malabar palakkad & lokathulla ella nalla manusharum sahayikkum allahu ellavareyum anugrahikatteh 🤲🖤

  • @moideenkuttymoideen4027
    @moideenkuttymoideen4027 4 วันที่ผ่านมา +3

    ഈ പിള്ളേർ മലപ്പുറത്തെ പറ്റി അറിയില്ല ഏറ്റവും കൂടുതൽ മലപ്പുറം ആണ് സഹായം സ്വഭാവം എല്ലാം കൊണ്ടും

  • @noorudheenkp5852
    @noorudheenkp5852 5 วันที่ผ่านมา +3

    Kasargod❤❤❤❤q

  • @ajmalns4040
    @ajmalns4040 4 วันที่ผ่านมา

    Kollam

  • @shivaprakash2147
    @shivaprakash2147 ปีที่แล้ว +7

    Tvm, only😘

  • @YoosafPk-tu9ue
    @YoosafPk-tu9ue 3 วันที่ผ่านมา +2

    നിഗമനം നല്ലതാണ് മലപ്പുറം അതിലേറെ നല്ലതാണ് 👌👌

  • @Mkpuliyali
    @Mkpuliyali วันที่ผ่านมา +2

    മലപ്പുറത്ത്‌ റോഡിൽ വീണു കിടന്നാൽ നിങ്ങൾ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിയിരിക്കും

  • @aswinbabut.kaswinbabut.k3578
    @aswinbabut.kaswinbabut.k3578 หลายเดือนก่อน +2

    Kozhikod kannur ❤

  • @albidayahenglish5335
    @albidayahenglish5335 4 วันที่ผ่านมา +1

    മലപ്പുറം കോഴിക്കോട് വന്നവർക്ക് അറിയാം . ദയ കൂടുതൽ ഉള്ള വിഭാഗം വടകര നാദാപുരം ഭാഗം

  • @prasanthprasanth809
    @prasanthprasanth809 ปีที่แล้ว +2

    3.22😆👌👌👌👌vry correct 💯

  • @haanavanddi
    @haanavanddi 5 วันที่ผ่านมา +2

    Malappuram jilla calicat Kannur kasargodwayanad wayanad eejilla aan sahayikkunna jillakal vaari 5 payisak kullatha jilla aan

  • @sivajiths2708
    @sivajiths2708 ปีที่แล้ว +5

    Trivandrum only

  • @sinupesgaming376
    @sinupesgaming376 5 วันที่ผ่านมา +3

    Kl 10

  • @ArunNamitha
    @ArunNamitha หลายเดือนก่อน +3

    Palakkad 💕💕💕

  • @sherletbrono2906
    @sherletbrono2906 5 วันที่ผ่านมา +1

    Eda njan ernkulam aanu, recordicaly kannur is the best,avare ariyunnavark ariyaaam in kerala

  • @Jas-As-Jasir
    @Jas-As-Jasir ปีที่แล้ว +6

    1.54 inganulla pottanmarodoke chodichal ingane irikkum🤣🤣🤣🤣🤣

    • @jonstark153
      @jonstark153 ปีที่แล้ว +2

      Satyamm . Kettit nan enik mansilaavathe aana enn vijarich onoode kett🤣🚶

    • @Jas-As-Jasir
      @Jas-As-Jasir ปีที่แล้ว

      @@jonstark153 😁😁🤝🤝

  • @Asku884
    @Asku884 4 วันที่ผ่านมา +1

    Kasargod …. Onn vann nokkanam

  • @yoonasyoona5776
    @yoonasyoona5776 ปีที่แล้ว +3

    Malappuramkar kondotty oru udhaharanam aanh