1180: 🧒 കുട്ടി സംസാരിക്കാൻ വൈകുന്നോ? എങ്ങനെ അത് ശരിയാക്കാം: 10 മാർഗ്ഗങ്ങൾ? Speech delay in kids

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 308

  • @kannappi1456
    @kannappi1456 5 หลายเดือนก่อน +70

    എന്റെ മോനെ ഞാൻ അടുത്ത അങ്കണവാടിയിൽ കൊണ്ട്‌ വിട്ടു... അവന് 3 age ആയി.... One week ആയൊള്ളു പോകാൻ തുടങ്ങിയിട്ട്.... ഇന്ന് ടീച്ചർ അവന്റെ അമ്മ ആയ എന്നേ ഒരുപാട് vazaku പറഞ്ഞു...കുട്ടി വർത്താനം പറയുന്നില്ല .... എന്നാൽ അവൻ പറയുന്ന വാക്കുകൾ തിരിയാതെ വരുന്നു... മറ്റ് കുട്ടികൾ പറയുന്ന പോലെ എന്റെ മോന് പറയാൻ പറ്റുന്നില്ല.... ശരിയാണ്.... അതിന് എന്നെയും എന്റെ കുഞ്ഞിനെയും ആ ടീച്ചർ പറയാൻ ഇനി ഒന്നും ഇല്ല....
    😪 ആ ടീച്ചറിന്റെ പേരിൽ ഒരുപാട് കംപ്ലയിന്റ് ഉണ്ടന്ന് ഞാൻ pineed ആണ് അറിയുന്നത്.... ഇനി അവരുടെ അടുത്ത് മോനെ വിടാൻ കഴിയില്ല.... 3 വയസ്സ് ആയ എന്റെ മോനോട് ഇന്ന് പഠിപ്പിച്ച പാട്ട് പാടാൻ parajal അവന് പാടാൻ കഴിയുമോ.....?
    Dr paraja പോലെ ഇനി മോന്റെ koode ഇരുന്ന് ഞാൻ തന്നെ അവനെ പഠിപ്പിക്കും.... ഇന്ന് കളിയാക്കിയ ടീച്ചർ നാളെ അവനെ പുകഴ്ത്തി പറയും.... 🙏🏻

    • @mubisams5862
      @mubisams5862 5 หลายเดือนก่อน +2

      ente molkk 3 vayassayi avale inn adyamayi njan ankanavadiyil vittu. avalk matt kunjunagale pole samsarikkan ariyilla one word ayittanu samsarikkunne.pinne enthokkeyo parayum clear alla nammal parayunna kure karyangal avalkk manassilakilla. njan phnil oro picture edth kanich padippikkm ennum 5 puthiya words angine cheyyumbol kure word padikkunnund.mon enthelm samsarikko?

    • @meera1473
      @meera1473 5 หลายเดือนก่อน +3

      Sure, she will.😊
      All the best😊

    • @RatheeshVHariharan
      @RatheeshVHariharan 5 หลายเดือนก่อน +5

      കുഞ്ഞിനെ ആര് കുറ്റം പറഞ്ഞാലും വിട്ടു കൊടുക്കരുത്. നാട്ടുകാരുടെ വർത്തമാനം കേൾക്കുമ്പോൾ തന്നെ ദേഷ്യം വരും അത് mind ചെയ്യാൻ പോകേണ്ടേ നമ്മുക്ക് അറിയാം നമ്മുടെ അവസ്ഥ എന്റെ കുഞ്ഞു വർത്തമാനം പറയാൻ തുടങ്ങിയില്ല.

    • @syamilyg2040
      @syamilyg2040 5 หลายเดือนก่อน

      Ente monum inganeyanu samsarikunnath​@@mubisams5862

    • @morningstardigitalsevahub
      @morningstardigitalsevahub 5 หลายเดือนก่อน +1

      അവരോട് പോകാൻ പറയ്

  • @mufeedashukoor797
    @mufeedashukoor797 14 วันที่ผ่านมา +1

    Ente mon premature baby aan.Weight 1.700 undayirunnollu.Ennalum avan ella kaaryagalum normal babiye pole thanne vekam cheydhirunnu. Onnara vayass aayapo thanne kurach words okke parayumayirunnu. Adhin shesham njagal saudiyilek vannu. 2-3 month kuzhappallayirunnu. Pazhaya pole oro vakkum parajirunnu. But adhin shesham onnum samsarikkarilla.Ipo avan 2 yr 2 month aayi. Normal weight okke und.Oro sounds undakkum. Even umma enn polum vilikkunnilla. Adh endh kondan. Endhekilum solution undo?

  • @Alim-zm6io
    @Alim-zm6io หลายเดือนก่อน +2

    Dr. Ende molekkee 6 vayis ayi samsarikkum pakshe chelathee manasilavilaaaa athenee endaaaa cheyiyalee 😢😢😢😢

  • @muneerksd6427
    @muneerksd6427 ปีที่แล้ว +54

    എൻറെ മകന് മൂന്ന് വയസ്സായി ഉപ്പ ഉമ്മ അല്ലാതെ വേറെ ഒന്നും സംസാരിക്കുന്നില്ല എല്ലാത്തിനെയും ആദ്യത്തെ ഒരു അക്ഷരം മാത്രമാണ് പറയാറ്😢

    • @rizwanmansoor1787
      @rizwanmansoor1787 ปีที่แล้ว +1

      Dr kanicho ante monum same aganu 4,5vaak samsarekumayirunnullu ply schoolil vitu oru masamayi 50%samsarekan thudangi. E vakalladhe vere onum parayille. Kutty phone kanarundo

    • @ethansworld1933
      @ethansworld1933 9 หลายเดือนก่อน +1

      Enthayi.. Mon samsaricho

    • @muneerksd6427
      @muneerksd6427 9 หลายเดือนก่อน +11

      @@ethansworld1933 aah venda venam chaya
      Angane okke parayan thudagi😊

    • @Dhyan-cu5of
      @Dhyan-cu5of 8 หลายเดือนก่อน

      Speech therapy cheytho​@@muneerksd6427

    • @adamseden1330
      @adamseden1330 8 หลายเดือนก่อน

      Ende monum same. 4 vayassu aakarayappo aanu kurachu samsaram thudangi. Moonnara okke ayappo. Oru speech therapist ne kanikkanam​@@muneerksd6427

  • @achuraj2557
    @achuraj2557 2 ปีที่แล้ว +7

    Hi Dr
    Nte mol oru aksharavum parayunilla.
    1 year 1 month aayi.
    Njn epozhum somsarikum. Pakshe aval mmm ennoke parayu. Enik Nalla tension und. Kunju irunnilla. Ipol pidichu nirthiyal 1 min oke pidichu nilkum. Teeth onnum vannilla. 6 month kazhinjathil pinne epozhum fever a. Birth weight 2.700 gm. 6 month varae normal weight undayirunnu. Ipol weight 7.500 gm ullu. Ntha cheyuka

    • @hwhwguwue
      @hwhwguwue 2 ปีที่แล้ว +2

      Pediatrician kaanicho

    • @ameensaniyyaklari8950
      @ameensaniyyaklari8950 ปีที่แล้ว

      Ippo maattamundo..yente kunjum anganenneyaanu

    • @achuraj2557
      @achuraj2557 ปีที่แล้ว +1

      Pediatrician ne kanichirunnu. Ipol 1 yr 3 month aayi. Calcium supplements um iron drops um thannnu.
      Ennit pediatric neurologist neyum kanichu. Piracetam Enna marunnu thannu.
      Ipol 2 teeth vannuitund. Pidichu nadakum. Nannayit irikum. But Amma ennu polum somsarichilla.
      Fever und kude kude.

    • @rajiravi996
      @rajiravi996 ปีที่แล้ว +3

      3 vayasil aval paattupaadum. Nokkikko. God bless u achu. Don't worry.

    • @achuraj2557
      @achuraj2557 ปีที่แล้ว +3

      @@rajiravi996 ith kandapol ariyathe njn karanju poyi. Thanks for ur words. Aval ipol nammude oru finger il pidichu nadakum. 1 sec oke thanne nilkum. Pidichu ezhunelkum. Aval active aanu. Somsaram maathram illa.

  • @geejajoseph5971
    @geejajoseph5971 2 ปีที่แล้ว +7

    Entae kutty vaikalyam ulla kutty aanu , speech thorapoy chaiyyunnundu. Uthrayum arivu thannathinu very very thanks 🙏🌹

  • @anjalimanoj7465
    @anjalimanoj7465 หลายเดือนก่อน +8

    എന്റെ മോനു 2 വയസു ആയീ..ഒന്നും തന്നെ സംസാരിക്കാറില്ല.... അമ്മ.. കാക്ക.. അത്... ഇത്രെയും പറയും. നമ്മൾ പറഞ്ഞു കൊടുത്താൽ പറയാൻ ട്രൈ ചെയ്യുന്നില്ല..ന്താ ചെയുക

    • @athirapp4246
      @athirapp4246 29 วันที่ผ่านมา +1

      Ente monum,,, ithe pole thanne

    • @ranjumolranju5901
      @ranjumolranju5901 27 วันที่ผ่านมา +1

      Same😥😥😥

    • @sukanyasanal710
      @sukanyasanal710 22 วันที่ผ่านมา +1

      Enteyum

    • @OmgOmh-gh8jl
      @OmgOmh-gh8jl 12 วันที่ผ่านมา

      😊😊😊​@@athirapp4246

    • @ZanazaarZaar
      @ZanazaarZaar 8 วันที่ผ่านมา

      Ente Mon 2 age aayi Abba mmaa kakka ellavarudeyum perukal parayan shramikkum but avane prayathil ente relative l Ulla kutti und clear aayi samsarikkan thodagikkn enikk tension aayrnn sheriyakumayirikkum

  • @nishadms2885
    @nishadms2885 ปีที่แล้ว +5

    എന്റെ മോൾക് 5 വയസ് സംസാരം ക്ലിയർ അല്ല കുറച്ച ഒകെ പറയും ഇപ്പോളും ഒരു 3 വയസ് nte കൊഞ്ചൽ treament വേണോ

    • @pm2974
      @pm2974 ปีที่แล้ว

      Epo angane unde

  • @aishuzartgallery9792
    @aishuzartgallery9792 5 หลายเดือนก่อน +1

    Ente mon 8vayas avunnu,Avan writing,eating,angna Ella activities valare slow anu..school Elam complaint an ithepatti.bt learning skills oke nannayt und,nalla handwriting an,padukayum varaykukayum oke cheyyum..bt valare absent minded an.kore vattam namml nthelm parnjale aal kelkuka polum ullo.ith nthengilm problem ano sir

  • @kkbb123
    @kkbb123 2 ปีที่แล้ว +4

    Very useful topic Dr .Thanks

    • @susyjohnson9998
      @susyjohnson9998 2 ปีที่แล้ว

      Ente grandson 5years old hyperactive ane mole work cheyyumbol full time cartoon kandirikkumayirunnu kuttymayi talk kuravayirunnu ippol schoolil vidan thudangi avide full english ane ippol malayalavum englishum mix ayane veettil parayunnathe innathe video valare useful ayi thonni

  • @mykitchen1996
    @mykitchen1996 ปีที่แล้ว +8

    എന്റെ മോനിക് 4 അര വയസ് ആയി അവൻ സംസാരിക്കുന്നുണ്ട് പക്ഷെ ചിലത് ഒന്നും ക്ലിയർ അല്ല പറയുന്നത് ഓരോ വാക്കുകൾ ഒന്നും പറയാൻ കഴിയുന്നില്ല...സ്പീച്ചിങ് thrppi chyyano

    • @embruzworld6178
      @embruzworld6178 ปีที่แล้ว

      Ente mon samsarikkunnu und... 4-30 vayass und... Onnum clear akunnilla

    • @embruzworld6178
      @embruzworld6178 ปีที่แล้ว

      Monte shari ayo.

    • @jahnamujeeb7753
      @jahnamujeeb7753 7 หลายเดือนก่อน

      Same issue
      same age

    • @rahmath6181
      @rahmath6181 2 หลายเดือนก่อน

      Same

  • @ashifakl8831
    @ashifakl8831 9 หลายเดือนก่อน

    Good subject dr Thanks alot

  • @bushrashameerkms1947
    @bushrashameerkms1947 2 ปีที่แล้ว +6

    എൻ്റെകുട്ടി latayita samasarichu തുടങ്ങിയത് .. തുടങ്ങിയപ്പോൾ നല്ല സ്പീഡിൽ അന് samsarikuneth..ipo nalla reethiyil വിക്കുണ്ട് ..Kure speech therapy ചെയ്യിച്ചു ..പക്ഷേ ഒരു മാറ്റവുമില്ല ..അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ dr ..

    • @lechu8977
      @lechu8977 2 ปีที่แล้ว

      Da vere sdhalam nokku therapy k.thearpy kityal nalla change varum.ente monu nalla change unday.ipo perfect ennu njan parayilla.pakshe avan 3.5 vayas vare otum clear um allayrunu sentence qy onum parayillarunu.ipo athokke mari

    • @neethusarath1431
      @neethusarath1431 ปีที่แล้ว

      ​@@lechu8977 ente molk 5 years ayi vikkund oru 3 vayasil thudangiyanu 2 speech therapistine kanichu bt kurvilla nigalude monu vikk maran enthokkeya cheyan paranjath

    • @lechu8977
      @lechu8977 ปีที่แล้ว

      @@neethusarath1431 da monu vikk illa.samsaram kurav ayrunu.theere.ipo nallonam samsarikum.pinne chila vakkukal clear alla enne ullu.tvm kims l nalla therapy aanh.pakshe kurach costly aanu.njan speech therapy aduth ulla oru centre la koduthath.monu ipo kodukunath occupational n behavioral therapy anu.speech nirthi

    • @neethusarath1431
      @neethusarath1431 ปีที่แล้ว

      @@lechu8977ente molk adym clarity illayirunu Ippo clarity vanu vikku poleyum ayi

    • @lechu8977
      @lechu8977 ปีที่แล้ว

      @@neethusarath1431 aano ? Kurach koodi better ayt therapy kituna sdhalam kand pidiku.evda place?

  • @ajithbalakrishnan3295
    @ajithbalakrishnan3295 2 หลายเดือนก่อน +2

    ഡോക്ടർ, എന്റെ മകൻ, 3 വയസ് കഴിഞ്ഞു, ഒരുപാടു സംസാരിക്കും, പക്ഷെ ചില വാക്കുകൾ വ്യക്തമല്ല, കുഴഞ്ഞു കുഴഞാണ് സംസാരിക്കുന്നത്.

    • @rahmath6181
      @rahmath6181 2 หลายเดือนก่อน

      Ente monum 4 aayi ellaa aksharangalum clear alla konja und റ, സ, s അങ്ങനെ ചില അക്ഷരം

  • @geethugs7475
    @geethugs7475 10 หลายเดือนก่อน +1

    Birth time hearing test cheyyathavar ethil undenkil 1st kunjinu test cheythu nokkuka.Athanu better.....Antea mon samsarikkan late aayappol test cheythu nokki.profound hearing loss aaayirunnu.birth time hospital il test cheythilla.

    • @Its_me_anjaliprajith
      @Its_me_anjaliprajith 7 วันที่ผ่านมา

      Ennitu ipol samsarichu thudangiyo... Nte monum samsarikkan vaikunnu

  • @Bindhuqueen
    @Bindhuqueen 2 ปีที่แล้ว +5

    Thank u Dr ❤❤❤

  • @knkkinii6833
    @knkkinii6833 2 ปีที่แล้ว +3

    നല്ല ഒരു ടോപ്പിക്ക് താങ്ക്യൂ ഡോക്ടർ

  • @philominapm2967
    @philominapm2967 27 วันที่ผ่านมา

    Doctor yentai baby 3 akunu but onnum samsarikan thodagiyila, yenthu kondanu doctor , pls reply me doctor

  • @AnithaAnee-h8v
    @AnithaAnee-h8v หลายเดือนก่อน +1

    Vikk ullathkond ennod aarum samsarikunnathum illa🥲

  • @neethusreejith6266
    @neethusreejith6266 2 ปีที่แล้ว +3

    Ent kutik 5yr ayi aval samsarikunund but clear akunilla

  • @sionk.m938
    @sionk.m938 2 ปีที่แล้ว +3

    Thank you. Doctor... good and use full topic

  • @abdulbasithembasith5852
    @abdulbasithembasith5852 2 ปีที่แล้ว +3

    Thank you sir 👍🏻

  • @sebeebac3767
    @sebeebac3767 ปีที่แล้ว +2

    Nte molk 2 vayas aay ee april masathil. But mol samsarikkunad kuravan Chila tyml sradda kodukoola nammal samsarikumbozholkke, chila vakkugal parayum Bappa umma hello angane korchu vakkugal . Pinne aval paladum parayum ad endan enn polum manasilavunnillla avarude thanne bashayl ndokkeyo parayum . Ndukondan late avunnad eni opinion doctor elllarum parayumbol bayangara tension avunnund. Avale agel illa kuttigaloke samsarikunnund

    • @ichuz9826
      @ichuz9826 ปีที่แล้ว +1

      Same has my baby

    • @utharazworld2511
      @utharazworld2511 ปีที่แล้ว +1

      Ente molum agne thanne endhokkeyoo aanu parayunnadhu endha agne aarekilum paranju tharumo plsss

    • @nizumol7131
      @nizumol7131 9 หลายเดือนก่อน

      Same problem 😢😢😢

    • @unnikrishnans7250
      @unnikrishnans7250 9 หลายเดือนก่อน +1

      Ende molum ithupolanu😢

    • @shibilafazal1774
      @shibilafazal1774 9 หลายเดือนก่อน

      എന്റെ mon 2 and half ay samsram korava

  • @artslakshadweep1705
    @artslakshadweep1705 ปีที่แล้ว +1

    Thanks ❤❤

  • @ballu-mb2tv
    @ballu-mb2tv 6 หลายเดือนก่อน +11

    എൻറെ മോനും നാല് വയസ്സായി എബിസിഡി വൺ ടു ത്രീ കളേഴ്സ് ഒക്കെ പറയു പറഞ്ഞുകൊടുക്കുന്ന കാര്യങ്ങളെല്ല പറയും സ്വന്തമായി വാക്കുകൾ പറയുന്നില്ല

    • @thasnasafvan9959
      @thasnasafvan9959 5 หลายเดือนก่อน

      Ente monum aganeya

    • @sherna1081
      @sherna1081 4 หลายเดือนก่อน

      Ente monum anganeyaa 😢..3 vayassayi

    • @sethulekshmi4156
      @sethulekshmi4156 11 วันที่ผ่านมา

      Ipo engane und monu

  • @vavassvavaas6011
    @vavassvavaas6011 หลายเดือนก่อน

    Ente mon 2ra vayasayi.words parayum sentence aaki parayunnilla.
    Eppozhum kaliyanu. Nammal parayunnath maint aakunnilla.avante lokathanu . Enth patanjalum cheytholum.entha cheyya

  • @ramsiyasiya7097
    @ramsiyasiya7097 7 หลายเดือนก่อน +2

    എന്റെ മോള് സംസാരിക്കുന്നില്ല,. സെന്റെൻസ് മേക്കിങ് ഇല്ല , 4അര വയസായി 😢

    • @Rishumonumsamadhanavum
      @Rishumonumsamadhanavum 7 หลายเดือนก่อน

      ഇത് വരെ 1 വാക്ക് പോലും പറഞ്ഞില്ലെ ? ?
      Dr. കാണിച്ചായിരുന്നോ ? ?
      കേൾവിക് കുഴപ്പം ഒന്നും ഇല്ലാലോ ?
      എന്റെ മോൻ 5 അര വയസ്സായി കൂട്ടി സംസാരിക്കാൻ ഇപ്പോഴും അറിയില്ല 😓😒

    • @neethuj677
      @neethuj677 หลายเดือนก่อน

      Nthaii..enteyum same​@@Rishumonumsamadhanavum

    • @Rishumonumsamadhanavum
      @Rishumonumsamadhanavum หลายเดือนก่อน

      @@neethuj677 അവൻ ഇപ്പോൾ സംസാരിക്കാൻ വേണ്ടി ശ്രമിക്കും. പക്ഷെ വാക്കുകൾ പലപ്പോഴയി അങ്ങോട്ടും ഇങ്ങോട്ടും ആയി മാറി ഇടും. ചിലയിടത് ഉപയോഗിക്കേണ്ട ശരിയായ എത്തണ് വാക്ക് എന്ന് ഇപ്പോഴും അറിയില്ല. വയസ്സ് 6 ആയി
      🥺

  • @NithyaPtpm
    @NithyaPtpm 13 วันที่ผ่านมา

    Enda molek 5.45 year ayee ethal vitile samsharikum .ethal school teacher and mattarodum middila. Ethagilum chothichal middila .ethal vitile active anee

  • @farurami3228
    @farurami3228 ปีที่แล้ว +39

    എന്റെ മകൻ ഒന്നര വയസ്സ് ആയി. ഉമ്മ അല്ലാതെ വേറെ ഒന്നും പറയില്ല

    • @sijilpsunilakdxg3927
      @sijilpsunilakdxg3927 ปีที่แล้ว +4

      Ente makanum onnaravayasaayi but mammaa enn mathre parayunnullu

    • @jerinjoy4110
      @jerinjoy4110 ปีที่แล้ว

      Ipo samsarikumo?

    • @thasniyakhan9318
      @thasniyakhan9318 ปีที่แล้ว +7

      Illa 2 vayasayittum samsarikkunilla umma mathram

    • @faz0853
      @faz0853 ปีที่แล้ว +2

      Ente monum 2 vayas akunu but samsaram kuravanu athachy mathre parayu pine vere speedinl enthokyoo parayunud

    • @Little-ANIA
      @Little-ANIA ปีที่แล้ว +2

      Nte Mon randara vayasayii umma nn maathrm vere onnum pryoola

  • @AnithaAnee-h8v
    @AnithaAnee-h8v หลายเดือนก่อน

    Please Ripley 🙂

  • @Oneoct95
    @Oneoct95 10 หลายเดือนก่อน +3

    Ente mon 41/2 vays aayi chila vakukal ipolum clear aayit samsrikula dr kanikano?

  • @lijiashokan2253
    @lijiashokan2253 2 ปีที่แล้ว +12

    ഡോക്ടർ, adenoid സർജറി യെ കുറിച്ച് വീഡിയോ ചെയ്യാമോ

    • @ShaheedaKm
      @ShaheedaKm 5 หลายเดือนก่อน

      Ente molk cheidittund , trissur jubilee

  • @avanithaaavani
    @avanithaaavani 2 ปีที่แล้ว +2

    Nte kuttyk 5vayas kazhinju avanu chila vaakkukal thiriyarilla eg: 'ka' 'Ra' parayan ariyillla .ith Dr: kaananda kaaryam undo

    • @aysha7458
      @aysha7458 ปีที่แล้ว

      Ente kuttiyum same nthaa chythe ennit kaanichirunno

    • @avanithaaavani
      @avanithaaavani ปีที่แล้ว

      @@aysha7458 ഇല്ല. സംസാരിച്ചു മാറ്റം വരുത്താം എന്ന് പ്രതീക്ഷിക്കുന്നു

    • @sruthys5768
      @sruthys5768 ปีที่แล้ว +1

      ഇപ്പോൾ എങ്ങനെ ഉണ്ട്.. എന്റെ കുഞ്ഞിന് ക അക്ഷരം വരില്ല

    • @avanithaaavani
      @avanithaaavani ปีที่แล้ว

      @@sruthys5768 ippazhum eganeya😔

    • @Shifanasar-xu9hq
      @Shifanasar-xu9hq 5 หลายเดือนก่อน +1

      ​@@sruthys5768Ente molum ka aksharam parayilla.. Nigale kutti eppo parayundo.. Entha cheythath

  • @AnithaAnee-h8v
    @AnithaAnee-h8v หลายเดือนก่อน

    Doctor enikk samsarikumbho vikk und😕 enikk oralod samsarikkan valare bhudhimuttan 🥲 athin endhan cheyendath😒

  • @rajitharajitharaji9534
    @rajitharajitharaji9534 2 ปีที่แล้ว +5

    Tnq Dr , ente kuttykku 2year 3 month aayi ,samsaram kuravanu ,ippozhum oru five words aanu parayunnulluu ,bakki avan eppozhum action kanikkuka aanu. Enikku tention aanu, dr kanikkendathundoo

    • @lnj6525
      @lnj6525 2 ปีที่แล้ว

      Nte monum anganeya

    • @Abdul-e6j
      @Abdul-e6j ปีที่แล้ว

      Same. My മോനും

    • @rizwanmansoor1787
      @rizwanmansoor1787 ปีที่แล้ว

      ​@@lnj6525eppol samsarekan thudangiyo

    • @rizwanmansoor1787
      @rizwanmansoor1787 ปีที่แล้ว

      ​@@Abdul-e6jepol samsarekan thudangiyo

    • @rizwanmansoor1787
      @rizwanmansoor1787 ปีที่แล้ว

      Mon samsarekan thudangiyo

  • @sinz5974
    @sinz5974 ปีที่แล้ว +1

    Sir de medical entrance preparation ne kurich video cheyyamo

  • @aswathyaravind183
    @aswathyaravind183 5 หลายเดือนก่อน +4

    Dr, എന്റെ മോനു 4 വയസായി സ്വന്തം വാക്കിൽ നോർമൽ ആയി സംസാരിക്കില്ല, വാക്ക് പെറുക്കി പറയും, കാർട്ടൂൺ പാട്ടുകൾ പാടും, എബിസിഡി, കളർ എന്നിവ പറയും പറയും പക്ഷെ നമ്മൾ പറയുന്നത് തിരിച്ചു പറയും eg: മോന് കഴിച്ചോ എന്ന് ചോദിച്ചാൽ കഴിച്ചു എന്ന് പറയില്ല മോന് കഴിച്ചോ എന്ന് തിരിച്ചു ചോദിക്കും
    Speech therapy cheyyano സ്കൂളിൽ LKG ൽ ഈ വർഷം ചേർത്തെയുള്ളു

    • @PraisyMerin
      @PraisyMerin 3 หลายเดือนก่อน

      Same അവസ്ഥ ന്റെ മോനും ഇതുപോലെ തന്നെ

    • @Sayan-r9k
      @Sayan-r9k 2 หลายเดือนก่อน

      ​@@PraisyMerin dr ne kanicho???

    • @PraisyMerin
      @PraisyMerin 2 หลายเดือนก่อน

      @@Sayan-r9k ys

    • @Sayan-r9k
      @Sayan-r9k 2 หลายเดือนก่อน

      @@PraisyMerin enthu paranju dr ente mon 3 vayasu ithu pole aanu samsaram

    • @PraisyMerin
      @PraisyMerin 2 หลายเดือนก่อน

      @@Sayan-r9k ന്റെ മോനു next wk 3yr ആകും ഞാൻ nurse ആണെന്ന് പറഞ്ഞു അതുകൊണ്ട് ആകാം കുറെ ഏതാണ്ട് ഒക്കെ പറഞ്ഞു ഓട്ടീസം വരെ ആകാം ഇയാൾ കൊച്ചിനെ വളർത്തിയത് ശരിയായില്ല എന്നൊക്കെ .ഞാൻ mind ചെയ്തില്ല tention അടിച്ചു ഇരിക്കാൻ പറ്റില്ലല്ലോ ന്റെ brthr mon ഗൾഫിൽ വളർന്നു 4yr വരെ ഒന്നും sumsarikilla വെള്ളം പോലും വേണേൽ മിണ്ടില്ല ഇപ്പം ഇവിടേ സ്കൂളിൽ ചേർത്ത് നല്ലതുപോലെ sumsarikkunnund 5yr ആയി സ്കൂളിൽ വിടുമ്പോൾ ready ആകും.

  • @habeebanasry8270
    @habeebanasry8270 6 หลายเดือนก่อน

    2 vayas ulla makan und ..ellam samsarikum..he is copying everything but verarkum manasil aavilla.. namak manasil ayilla enkil Avan deshyam varum....samsaram clear aavunilla enna preshnm ind...ath ee age l ok ano

  • @anusreevp2069
    @anusreevp2069 2 ปีที่แล้ว +6

    ❤️❤️

    • @susyjohnson9998
      @susyjohnson9998 ปีที่แล้ว

      Sukamano, My very important responsibility is surly complete within 2023 then only take a decision

  • @faizakaleel1136
    @faizakaleel1136 3 หลายเดือนก่อน

    Ende Molk 2vayasayiii. Masha Allahhh nallonam samsarikkum. Ath kond ellarum epo paraya konha varumnnn. Aggane okke undooo. Vayadiii,vallya varthanam ,chela ennoke paraya relatives ☹️

    • @mubisams5862
      @mubisams5862 3 หลายเดือนก่อน

      @@faizakaleel1136 mattullavar palathum parayum . kunj samsarikkathirnna athum parayum athonnum karyakkanda . enthilum kuttam kandethan shramikkunnavaranu namukk chuttum .. ente mol samsaram kuravanu.. ithentha samsarikkathe appurathlla aa kutti samsarichu ee kutti samsarichu ee kuttappeduthalukal njanum kelkknd😀

  • @ishragafoorishra2875
    @ishragafoorishra2875 2 ปีที่แล้ว +7

    Hii sir
    Ente monk 4അര കഴിഞ്ഞു സംസാരിക്കുന്നുണ്ട് but വാക്കുകൾ ശരിയായ രീതിയിൽ അല്ല പറയുന്നത് വീട്ടിലുള്ളവർക്ക് മനസ്സിലാവുന്നുണ്ട് പക്ഷെ പുറത്തുള്ളവർക്ക് മനസിലാവുന്നില്ല ഡോക്ടറെ കാണിക്കേണ്ടതുണ്ടോ

    • @minnusana155
      @minnusana155 2 ปีที่แล้ว

      Ente molum 5 yr aayi

    • @knkkinii6833
      @knkkinii6833 2 ปีที่แล้ว

      നാക്കിൽ വയമ്പ് തേനിൽ അരച്ച് രാവിലെ ആദ്യമായിട്ട് കൊടുക്കുക

    • @mohammedrafanlkg.b6944
      @mohammedrafanlkg.b6944 2 ปีที่แล้ว

      @@knkkinii6833 e prayathil kodkumo..

    • @knkkinii6833
      @knkkinii6833 2 ปีที่แล้ว

      വയമ്പ് നാക്കിൽ തേച്ചാൽ നാക്കിന്റെ കട്ടി കുറയും നാക്കിനെ കട്ടി ഉള്ളതുകൊണ്ടാണ് കുഞ്ഞിന്റെ സംസാരം ക്ലിയർ ആവാത്തത് മരുന്ന് കഴിക്കുന്നതിന് പ്രായം ഒന്നുമില്ല അല്ലെങ്കിലും വെറുതെ ഒന്ന് പരീക്ഷിച്ചു നോക്കുന്നതിന് കുഴപ്പമില്ലല്ലോ അതല്ലെങ്കിൽ നല്ല എരിവുള്ള ഭക്ഷണം കുഞ്ഞുങ്ങൾക്ക് കൊടുക്കണം എങ്ങനെയായാലും നാക്കിന്റെ കനം കുറയണം

  • @tencyaby748
    @tencyaby748 10 หลายเดือนก่อน +2

    4 വയസായി. മോൻ അമ്മ, അപ്പ, ഇതൊക്കെ പറയു

    • @yasiraktkt9065
      @yasiraktkt9065 6 หลายเดือนก่อน

      Please take him to a speech therapist. It’s urgent. This will affect his schooling.

    • @BlessyBessanio
      @BlessyBessanio 4 หลายเดือนก่อน

      Ippo engane undu.

    • @ShaniyaShamnad
      @ShaniyaShamnad หลายเดือนก่อน

      Ngane und ipo

  • @sreelekshmi5247
    @sreelekshmi5247 ปีที่แล้ว

    Thankyou.. Doctor.

  • @manilalkplysasidharan5120
    @manilalkplysasidharan5120 3 หลายเดือนก่อน

    എന്റെ കുഞ്ഞു premature baby ആണ്, 1:30വയസു ആയി, അവൾ ഒന്നും identify ചെയ്യുന്നില്ല, താമസം എടുക്കുമോ

    • @RemaJayappan
      @RemaJayappan หลายเดือนก่อน

      അങ്ങനെ നിർബന്ധം ഇല്ല

  • @salmanulfaris8264
    @salmanulfaris8264 ปีที่แล้ว +1

    Dr എൻ്റെ മകനു 2വയസ്സായി ഉമ്മ എന്നല്ലാതെ ഉപ്പ എന്നൊരു വിളിയോ ഒന്നും ഇല്ല
    അവൻ മൂളിയാണ് ഓരോ സാധനവും ചൂണ്ടി കാണിക്കറു
    നമ്മൾ പറയുന്ന സാധനം എന്താണോ അത് അവൻ എടുത്തു തരും

    • @haseenahaseena1743
      @haseenahaseena1743 11 หลายเดือนก่อน

      ന്റ മോനും അങ്ങനെയാണ്...... സ്പീച് തെറാപ്പിട ആവശ്യം ഉണ്ടോ??

    • @FarsanaPT-xh6gs
      @FarsanaPT-xh6gs 9 หลายเดือนก่อน

      ​@@haseenahaseena1743 enthaaayi...samsaarich thudangiyo

    • @DevikaManoj-x1n
      @DevikaManoj-x1n 7 หลายเดือนก่อน

      Ente monum angane aanu 2vayasu kazhinju acha, acha mathre parayu😢

    • @indian9247
      @indian9247 6 หลายเดือนก่อน

      Ante molum iganeya ippol samsarichu thudangyo

    • @indian9247
      @indian9247 5 หลายเดือนก่อน

      Ippol eganeyund monu pls reply

  • @shaan8706
    @shaan8706 ปีที่แล้ว +2

    Ente mon 2 vayasum 2. Maasavum aay... Umma enn marhrame vilikunnullu.... Wat will do plsss reply....

  • @nahannani7655
    @nahannani7655 2 ปีที่แล้ว +3

    Tongue tie undayal samsarikkan late aakumo

    • @nandukrishjoshytrsherly5965
      @nandukrishjoshytrsherly5965 6 หลายเดือนก่อน

      Ente monu tongue tie und 6 months ayullu. . Your mon samsarich thudangiyo

  • @anithav6470
    @anithav6470 หลายเดือนก่อน

    Sir ende monu 5 year aayi Avan onnum ezhuthunnilla endhanu chyendath

  • @FathimaNaeem-cg2xz
    @FathimaNaeem-cg2xz 6 หลายเดือนก่อน

    Open ended aayii question cheyumbo replay therundd but ndhakayoo avarude slang ll ann parayunnath nonstop aayii samsarikndd but parayunnath ndhakayo ann. Doctor kaanikandi verumbo?

    • @priyatp8453
      @priyatp8453 5 หลายเดือนก่อน

      Same here
      Ipm samsarichu thudayiyo

  • @Arathisukumaran
    @Arathisukumaran 7 หลายเดือนก่อน

    Thanku docture

  • @fayizaizza9707
    @fayizaizza9707 ปีที่แล้ว

    Ente mon 4 yrs aayi premature baby aan samsarikund bt clear alla chila words

  • @Lifestylevlogswithsneha
    @Lifestylevlogswithsneha 4 หลายเดือนก่อน

    Thanku dr. Monu, 2 year aayi.... But amma apppa kakka enoke paryullu... Dr parayumbo tension oke lmaarunnu

    • @ashimaabbas9816
      @ashimaabbas9816 3 หลายเดือนก่อน

      Hello epol egane ind?

  • @shabynoufal2169
    @shabynoufal2169 2 ปีที่แล้ว +2

    Dr kuttikk ra polathe chila words Varunnilla .5 vayas kazhinju ..prblms onnulla aven .. ath sheriyavumo?

    • @shahalaabidh3676
      @shahalaabidh3676 ปีที่แล้ว

      Eppo sheriyayo ente monk pattunnilaa

    • @nr9566
      @nr9566 7 หลายเดือนก่อน

      Same problem

  • @aneesrahman3038
    @aneesrahman3038 ปีที่แล้ว

    Hello sir, ഈ കോഴ്സ് പഠിക്കുവാനുള്ള കോളേജ് കേരളത്തിൽ എവിടെയാ sir..

  • @rohinishaji2019
    @rohinishaji2019 ปีที่แล้ว

    Thank you Sir

  • @safeeramusthafasafeera595
    @safeeramusthafasafeera595 ปีที่แล้ว +2

    Sir
    Ente molkku eppol 9 vayass aayi 3 classil padikkunnu
    Kootti vayikkan pattunnilla
    Aksharam ariyaam but athu onnaayi vayikkan pattunnilla plz reply

  • @anusreevp2069
    @anusreevp2069 2 ปีที่แล้ว

    Thnq Dr.. ente molk 2year aavunnu correct timil aa Dr video vanne...

  • @dhanyamoldhanya6088
    @dhanyamoldhanya6088 7 หลายเดือนก่อน +1

    എന്റെ മോൻ 7-വയസുണ്ട്, അവൻ പറയുന്ന എന്ത് കാര്യവും രണ്ടു തവണ പറയുന്നു,, രണ്ടാമത് പറയുന്നത് സൗണ്ട് ഇല്ലാതെ ആണ്, ചോദിക്കുമ്പോൾ അവനു അറിയില്ല എന്നാണ് പറയുന്നത്, എന്തുകൊണ്ടാണ് ഇങ്ങനെ

    • @Rishumonumsamadhanavum
      @Rishumonumsamadhanavum 7 หลายเดือนก่อน

      എന്റെ മോൻ 5 അര വയസ്സാണ്. ഏതാണ്ട് ഇതേപോലെയാണ്. ഇപ്പോഴും കൂട്ടി സംസാരിക്കാൻ അറിയില്ല
      മോൻ നല്ലോണം ഫോൺ ൽ ആയിരുന്നു ഏതാണ്ട് 3 വയസ്സ് വരെ
      നിങ്ങളുടെ കുഞ്ഞു എങ്ങനെയാണ് ?

  • @sudhacharekal7213
    @sudhacharekal7213 2 ปีที่แล้ว +2

    Thank you Dr

  • @ameenabeevi9521
    @ameenabeevi9521 2 ปีที่แล้ว +2

    സർ എന്റെ2 കുട്ടികളും3 വയസിന് ശേഷം തൊട്ട് വി ക്ക് കണ്ടുവരുന്നുണ്ട് സ്പീചിന് കൊണ്ടുപോകുന്നുണ്ട് പക്ഷെ സംസാരിച്ച് തുടങ്ങുമ്പോൾ കുഴപ്പം ഇല്ല എന്നാൽ നിറുത്തിയിട്ട് വീണ്ടും തുടങ്ങുമ്പോഴാണീ പ്രശനം ഉളത് ഇതിന് പരിഹാരം പറഞ്ഞ് തരാമോ🙏🙏🙏

    • @sirjaasheer4208
      @sirjaasheer4208 ปีที่แล้ว

      Enthayi makkalk? Sheri aayo speech therapy cheythal result undakuo

    • @ameenabeevi9521
      @ameenabeevi9521 ปีที่แล้ว

      @@sirjaasheer4208 Sheri ആയിട്ടില്ല

  • @kannappi1456
    @kannappi1456 ปีที่แล้ว

    സർ അൾസർ കോളൈറ്റീസ് എന്ന അസുഖത്തെ പറ്റിട്ട് oru വീഡിയോ ചെയ്യാമോ?.....

  • @saramol12
    @saramol12 2 ปีที่แล้ว +1

    Hello sir 17 months aya kutti thaniya nadakkunnilla oru video cheyumo

  • @mohammedkuttychirakkal8649
    @mohammedkuttychirakkal8649 2 ปีที่แล้ว +1

    Good information dr

  • @salmanulfaris8264
    @salmanulfaris8264 ปีที่แล้ว +4

    ഉപ്പ എന്നൊരു വിളി കേൾക്കാൻ ഒരുപാട് കൊതിയുണ്ട്.
    എൻ്റെ മോള് ഒന്നര വയസ്സ് അയപ്പോഴേക്കും umma uppa ennokke വിളിച്ചു തുടങ്ങി.
    മോൻ്റെ കാര്യം ആണ് വല്ലാതെ ടെൻഷൻ ആക്കുന്നത്
    ശരിയായി വരുമായിരിക്കും അല്ലേ

    • @jkthachi3902
      @jkthachi3902 4 หลายเดือนก่อน

      ഇപ്പോൾ സംസാരിക്കാൻ thudagiyo

    • @rajasreeshibin9445
      @rajasreeshibin9445 หลายเดือนก่อน

      Angane vicharichu irikkaruthu nalloru speech therapy clinicil kondu povuka analayse cheyyuka correct ayi avar paranju tharum kuttikku speech delay undo ellayo ennu
      Ente anubhavam vachu parayatto kuttikalumayi koodumpol seriyavum ennu paranju erunnu no development ayirunnu 5 vayasu kazhinju speech therapy start cheythu
      So ethrayum pettennu kanicholu oru kuzhappam ellennu arinjal namukku thanneyalle samadhanam undava
      Eni enthelum problems undenkil ee prayathil athu easy ayi mattiyedukkanum sadhikum

  • @hwhwguwue
    @hwhwguwue 2 ปีที่แล้ว

    വിക്ക് നെ പറ്റി പറയോ

  • @shamsiyashamsi1159
    @shamsiyashamsi1159 2 ปีที่แล้ว +2

    Sir… highper active ine kurichu video idumo

    • @susyjohnson9998
      @susyjohnson9998 ปีที่แล้ว

      Sukamano , orma varumbol facil smile varumennu paranjille oru messagil, same thing happened here

    • @monishashaijumalu1318
      @monishashaijumalu1318 ปีที่แล้ว

      Sir enthu padichalum marannu pokunnu orupattu polum padikkunnilla 1st standerd aanu pakshe onnum thanne orkkunnilla.enthu cheyyanamennariyilla oru vedio edumo

  • @nayananayana9132
    @nayananayana9132 ปีที่แล้ว

    എന്റെ മോൻ,3 വയസ് ആയപ്പോ ആണ് സംസാരിച്ചു തുടങ്ങിയത് 1 yer ആയപ്പോ അച്ഛാച്ച അച്ഛൻ എന്ന് പറഞ്ഞെന് പിന്നെ ഒന്നും പറയില്ല ചൂണ്ടി കാണിക്കാൻ തുടങി ഞങൾ എന്തുപറഞ്ഞാലും പറയിലെരുന്നു പിന്നെ 3 വയസായപ്പോ സ്പീച് തെരപ്പി start ചെയ്തു ഇപ്പോളും ചെയുന്നു ഇപ്പൊ അവൻ വിക്കി സംസാരിക്കുന്നു tvm ഹോമിയോ മെഡിക്കൽ കോളേജിലെ pediatric dr കാണിച്ചു മരുന്ന് കഴിച്ചു തുടങ്ങിയാപോ കുറവുണ്ട് വിക്കിന് എന്നാലും ക്ലാരിറ്റി വരാൻ ഉണ്ട് ഇപ്പൊ മോൻ next മെയ്‌ വരുമ്പോ 7ആകും

    • @kabeerparambil6905
      @kabeerparambil6905 ปีที่แล้ว

      പ്രസവിച്ച നാളുകളിൽ കുട്ടി കരഞ്ഞിരുന്നോ

    • @ajmalkazz7866
      @ajmalkazz7866 3 หลายเดือนก่อน

      ippo engane ind

    • @greeshmasasidharan2308
      @greeshmasasidharan2308 2 หลายเดือนก่อน

      Ipol engane und

  • @hemarobert7337
    @hemarobert7337 ปีที่แล้ว +2

    Ente sister inte makan 4 vayasakunu.. ith vare samsarich thudangiyila..avar gulfilanu.. 2 perkum job und.. aa mon achan ama.vellam angane 6..7 vakukal matram anu parayunath.. 😢 entha cheyuka ..naatil varan paranjitund

    • @fazimvibes
      @fazimvibes ปีที่แล้ว

      Ipo samsarichu thudangiyo

    • @AjuAami
      @AjuAami ปีที่แล้ว +1

      മോൻ ഇപ്പോൾ സംസാരിച്ചു തുടങ്ങിയോ... Pls റിപ്ലേ
      Ente monu 5 vayadayi aake 6,7
      vakkukale parayunnullu....

    • @rizwanmansoor1787
      @rizwanmansoor1787 ปีที่แล้ว

      ​@@AjuAamida mon epol samsarekan thudangiyo plz rply same cituvation

    • @pm2974
      @pm2974 ปีที่แล้ว

      @@rizwanmansoor1787Mone epo samsariych thudagyo

    • @rizwanmansoor1787
      @rizwanmansoor1787 ปีที่แล้ว

      @@pm2974 s monu 3year one monthayi njn ply schoolil vitu epol adhyathekalum samsarekan thudangi. Matukuttykalumayi edapazhakiyapol samsarathilum behavior change vanu adhyam 4,5vak samsarekullu epol new aatit namal paranju kodukunathoke paraum 50%samsaram change vanu. Thante kunjinu athra agayi samsarekan thudangiyo

  • @khadeejakhadi2402
    @khadeejakhadi2402 2 ปีที่แล้ว +1

    എന്റെ കുട്ടി ക് 3വയസ്സ് 4മാസം ആയി സംസാരം ശരിയാവുന്നില്ല എനി dr പറഞ്ഞു ത് പോലെ cheyannam

    • @rizwanmansoor1787
      @rizwanmansoor1787 ปีที่แล้ว

      Eppol samsarekan thudangiyo

    • @irshujasi1370
      @irshujasi1370 ปีที่แล้ว

      Ende monkum 3.age 6 month ayi

    • @irshujasi1370
      @irshujasi1370 ปีที่แล้ว

      Upa umma thatha kaaku enoke parayunulu vere onum parayunila

    • @irshujasi1370
      @irshujasi1370 ปีที่แล้ว

      Njangade Monde ready ayoo

  • @Appu__YT-h2
    @Appu__YT-h2 2 ปีที่แล้ว +2

    👍👍

  • @muhammed136
    @muhammed136 3 หลายเดือนก่อน

    എൻ്റെ മകന് മൂന്നര വയസ്സായി നല്ലോണം സംസാരാക്കുന്നുണ്ട് പക്ഷെ പല അക്ഷരങ്ങളും വാക്കുകളും മനസ്സിലാകുന്നില്ല. എന്നാ

  • @ajithdude1019
    @ajithdude1019 ปีที่แล้ว

    Contact

  • @anjalia389
    @anjalia389 ปีที่แล้ว

    എന്റെ മോനു ഒന്നര vayas ആയി. അമ്മ റ്റാറ്റാ അയ്യോ ഇതൊക്കെ pareyum.

    • @riyasiddiq5137
      @riyasiddiq5137 6 หลายเดือนก่อน

      Hi enthayi mon samsaricho?

    • @marijaphilip935
      @marijaphilip935 2 หลายเดือนก่อน

      Samsaricho mon

  • @archanachinju1674
    @archanachinju1674 6 หลายเดือนก่อน +1

    Ende molk onnara vayas ayi ammann matram വിളിക്കുന്നില്ല achann വിളിക്കുന്നു

    • @sangeethabiju5138
      @sangeethabiju5138 6 หลายเดือนก่อน

      Same 😂

    • @beutyofnature4224
      @beutyofnature4224 3 หลายเดือนก่อน

      Ipo ready aayo ente monu pappa ennu idak vilikum
      ​@@sangeethabiju5138

    • @beutyofnature4224
      @beutyofnature4224 3 หลายเดือนก่อน

      Ipo ready aayo

    • @archanachinju1674
      @archanachinju1674 3 หลายเดือนก่อน

      @@beutyofnature4224 ഇല്ല

  • @abdulsalamsalam7502
    @abdulsalamsalam7502 ปีที่แล้ว

    Thanks doctor

  • @chinnu-lw1gl
    @chinnu-lw1gl 6 หลายเดือนก่อน

    എന്റെ മോൾക്ക് 2വയസ് കഴിഞ്ഞു ഉമ്മ ഉപ്പ മാത്രം പറയു

  • @rubythomas4892
    @rubythomas4892 ปีที่แล้ว

    Thank u sir

  • @albinantony3623
    @albinantony3623 6 หลายเดือนก่อน

  • @nishiljoseph4255
    @nishiljoseph4255 ปีที่แล้ว

    Sir plz number

  • @PereiraJubyJoy
    @PereiraJubyJoy 8 หลายเดือนก่อน +1

    Thank you doctor !

  • @deepthysundhu3296
    @deepthysundhu3296 ปีที่แล้ว +2

    Thank you doctor.

  • @ManjuJayan-x5h
    @ManjuJayan-x5h ปีที่แล้ว

    Thanks dr

  • @sharonsharon8655
    @sharonsharon8655 ปีที่แล้ว

    Thank you doctor