'ആരുടെയും തെറ്റിദ്ധാരണ തിരുത്താനില്ല'- പി.വി അൻവർ എം.എൽ.എ | PV Anwar Live

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024

ความคิดเห็น • 659

  • @AseezA-o9s
    @AseezA-o9s วันที่ผ่านมา +78

    ഇനിയും ബഹുമാനപ്പെട്ട മുഖ്യമന്ദ്രി എന്ന് പറയല്ലേ അതൊരു അടിമപ്പണിയാണ്.

    • @AbdulAzeez-dg7ir
      @AbdulAzeez-dg7ir วันที่ผ่านมา +3

      ബഹുമാനപ്പെട്ട എന്ന് കേൾക്കുന്നത് അരോചക മായി തോന്നുന്നു. ☝️

    • @kunhimohamed7328
      @kunhimohamed7328 วันที่ผ่านมา

      ​@@AbdulAzeez-dg7irബഹുമാനപ്പെട്ട എന്ന് പറയാതെ രക്ഷയില്ല സഹോ. കാരണം പിണുവിന്റെ അടിമ സഖാക്കൾ കടന്നൽ കൂട് ഇളകിയത് പോലെ വന്നാൽ പിന്നെ യാതൊരു രക്ഷയുമില്ല. അവറ്റകളെ താൽക്കാലത്തേക്ക് ഒന്ന് ഒതുക്കി നിർത്താനുള്ള ഒരു തന്ത്രം മാത്രമായി ഇതിനെ മനസ്സിലാക്കിയാൽ മതി.

    • @Salahudheen-jv2dh
      @Salahudheen-jv2dh วันที่ผ่านมา

      എന്തിനാ അന്വേഷണ കണ്ണടച്ച് ഇരുട്ടാക്കുന്നത്?ഇതിന്റെയൊക്കെ അടിവേര് നിന്റെ ബഹുമാനപ്പെട്ട ആളാണെന്ന് നിനക്കും അറിയാം അരിഭക്ഷണം തിന്നുന്ന എല്ലാവർക്കും അറിയാം.

  • @girishpcr
    @girishpcr วันที่ผ่านมา +72

    നട്ടെല്ലുള്ള ഒരേ ഒരു ഇടതുപക്ഷ MLA, Big salutes Sir!

  • @kunhimohamed228
    @kunhimohamed228 วันที่ผ่านมา +35

    സമീപകാലത്ത് എന്ത് ന്യായമായ കാര്യം ഉയർത്തി കൊണ്ട് വന്നാൽ CPM ലുള്ള ഒരു വിഭാഗം അത് വർഗ്ഗീയത പറഞ്ഞ് ഇസ്ലാമോഫോബിയ ഉയർത്തും.

  • @muneesmunees3157
    @muneesmunees3157 วันที่ผ่านมา +226

    അൻവർ സാർ നിങ്ങൾ പറഞ്ഞാതു എന്റെ കുടുംബത്തിന് വേണ്ടിയല്ല ഇവിടുത്തെ സാധാരണക്കാർക്ക് ജീവിക്കാൻ വേണ്ടിയാണെന്ന് പറഞ്ഞ വാക്കിന് അഭിമാനിക്കുന്നു❤❤❤

    • @Remy-sb7cd
      @Remy-sb7cd วันที่ผ่านมา +11

      സാദാരക്കരയ ചാണകം ചാരാത്ത സഗാക്കൾ താങ്കളുടെ കൂടെ ഉണ്ട് 🔥

    • @pavithrasagar2643
      @pavithrasagar2643 วันที่ผ่านมา +1

      Verygood

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 วันที่ผ่านมา +3

      അൻവർ വേറെ പാർട്ടി രൂപീകരിക്കണം വർഗീയത ഇല്ലാത്ത ജനങ്ങൾ കൂടെ ഉണ്ട്

    • @insain123
      @insain123 23 ชั่วโมงที่ผ่านมา +4

      എൻ്റെ ജീവിതത്തിൽ ആദ്യമായി ഒരു മാർക്കിസ്റ്റുകാരനെ കണ്ടു!!
      NB - ഞാൻ ഒരിക്കൽ പോലും മാർക്കിസ്റ്റുപാർട്ടിക്ക് വോട്ട് ചെയ്തിട്ടില്ല.

    • @ebrahimkp6003
      @ebrahimkp6003 19 ชั่วโมงที่ผ่านมา +1

      ഞാൻ ഒരു ഇടതു പക്ഷ കാരൻ ആയിരുന്നു വെറുത്ത് പോയി അഹ് പാർട്ടിയിലെ കണ്ണൂർ ലോബി നേതാക്കളേ വെറുതെ അല്ല കുറച്ചു കാലങ്ങളായിട്ട് പാർട്ടി പരിപാടികൾക് പ്രവർത്തകർ വരാതിരിക്കുന്നത്

  • @abuasim7895
    @abuasim7895 วันที่ผ่านมา +76

    ഈ ഒറ്റയാൻ പേരാട്ടത്തിന് സർവ്വ പിന്തുണയും

    • @saheertms8866
      @saheertms8866 22 ชั่วโมงที่ผ่านมา

      ഉള്ളു പ്പില്ലാത്ത ആ പത്രക്കാരൻ ഏത് പത്രത്തിൻ്റെ അളാണ്

  • @BalakrishnanN-55084
    @BalakrishnanN-55084 วันที่ผ่านมา +53

    വിട്ടുകൊടുക്കരുത് ഒരുത്താന്റേം അപ്പന്റെ സ്വത്തല്ല കേരളം.

  • @NasarKuttyappu
    @NasarKuttyappu วันที่ผ่านมา +35

    PV അൻവർ MLA യുടെ ഇന്നത്തെ മറുപടി ഓരോ ജനാതിപത്യ വിശ്വാസിയും കേൾക്കാൻ ആഗ്രഹിച്ചത്.. വളരെ ഇഷ്ടപെട്ടു 👌👌❤️👍

  • @ImdadyN-gw6yj
    @ImdadyN-gw6yj วันที่ผ่านมา +97

    വികാരങ്ങൾക്ക് അടിമപ്പെടാതെ വിവേകത്തോടെ വീക്ഷിക്കുന്ന വർക്ക് മനസ്സിലാകും അൻവർ ഒരു ശെരിയാണെന്ന്.

  • @muhammedsiraj5967
    @muhammedsiraj5967 วันที่ผ่านมา +33

    അൻവറിന്റെ പ്രസ് മീറ്റും മുഖ്യമന്ത്രി യുടെ പ്രസ് മീറ്റും തമ്മിലുള്ള ക്ലാരിറ്റി പരിശോദിച്ചാൽ മനസിലാകും കാര്യങ്ങൾ

  • @Beerankutty.KBapputty
    @Beerankutty.KBapputty วันที่ผ่านมา +179

    ച്ചങ്കൂറ്റ മുള്ള അൻവർ സഖാവ് ന് അഭിനന്ദനങ്ങൾ❤💪🏼💪🏼💪🏼

    • @mktvm3839
      @mktvm3839 วันที่ผ่านมา +2

      3G aaya malam anwar 😂😂😂

    • @sachuharsha4425
      @sachuharsha4425 วันที่ผ่านมา +4

      സഖവോ 🤔 നിങ്ങളുടെ മുഖ്യൻ പറഞ്ഞത് അങ്ങനെ അല്ലാലോ 🤣🤣

    • @LaymanUniversal
      @LaymanUniversal วันที่ผ่านมา

      സാഹിബേ സഖാവോ, CM അങ്ങനെ അല്ലല്ലോ പറഞ്ഞത്. അല്ലെങ്കിലും ജനാധിപത്യം ഞമ്മക്ക് ഹറാമാണ്.

    • @Remy-sb7cd
      @Remy-sb7cd วันที่ผ่านมา +3

      സാദാരക്കരയ ചാണകം ചാരാത്ത സഗാക്കൾ താങ്കളുടെ കൂടെ ഉണ്ട് 🔥

    • @lalpanaveli5749
      @lalpanaveli5749 วันที่ผ่านมา

      😂😂😂

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 วันที่ผ่านมา +75

    നിങ്ങൾ ഏതു പാർട്ടി ആയാലും പറഞ്ഞത്
    നാടിനും സമൂഹത്തിനും ബാധിക്കുന്ന പ്രശ്നം ആണ്

  • @sheejap2833
    @sheejap2833 วันที่ผ่านมา +61

    👍ചങ്കൂറ്റമുള്ള രാഷ്ട്രീയപ്രവർത്തകൻ... 👍👌👏👏...

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l วันที่ผ่านมา +162

    സ :പി.വി അൻവർ സത്യം മുറുകെ പിടിച്ച ഒരു കമ്മ്യൂന്നി സ്റ്റ്' കാരൻ. മുന്നണി പോരാളിയായി എന്നും ഉണ്ടാകട്ടെ.

    • @FARZAGROUPFARZA
      @FARZAGROUPFARZA วันที่ผ่านมา +2

      ചങ്ങായി 😂😂😂😂

    • @mpabdulkadermpkader6380
      @mpabdulkadermpkader6380 วันที่ผ่านมา +1

      അൻവർ കമ്മ്യൂണിസ്റ്റല്ല സുഹൃത്തെ

    • @jdpd-z5v
      @jdpd-z5v วันที่ผ่านมา +2

      Pudhiya party thudagi..original sagakkal maruka

    • @askkarali6311
      @askkarali6311 วันที่ผ่านมา

      @@mpabdulkadermpkader6380കമ്യൂണിസ്റ്റ്‌ ആകാൻ കേരള സി പി എം ആകണമോ?

  • @sanulkkmaniken6649
    @sanulkkmaniken6649 วันที่ผ่านมา +32

    ഞാൻ എൽഡിഎഫ് കാരൻ ആണ് താങ്കൾ ഇത് തുടരണം

  • @PhpneHi
    @PhpneHi วันที่ผ่านมา +21

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍👍👍🙏🙏🙏👍🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏👍👍👍👍👍🙏👍👍🙏🙏🙏🙏👍👍👍👍👍👍

  • @Kabdulrazak-cv2wp
    @Kabdulrazak-cv2wp วันที่ผ่านมา +27

    അൻവർ MLA പറയുന്നത് വളരെയധികം ശരിയാണ് തോന്നുന്നു

  • @sidheekalr9053
    @sidheekalr9053 วันที่ผ่านมา +14

    ഇപ്പോഴത്തെ മുഖ്യമന്ത്രി, എഡിജിപി അൻവർ നൂലാമാലകൾ,ഇനി ആരാലും മുക്കിക്കളയാൻ കഴിയുമെന്ന് തോന്നുന്നില്ല,എല്ലാ അന്വേഷണ ഏജൻസികളും, ജനങ്ങളും മൊത്തത്തിൽ മുഴുവൻ ലോകത്തും കാട്ടുതീപോലെ പടർന്നു കഴിഞ്ഞു, മുഴുവനായി ഊരിപ്പോരാൻ കുറച്ച് വിഷമം കാണുന്നുണ്ട്,,,, സത്യം ജയിക്കട്ടെ,,,

  • @SubranSubran-r6n
    @SubranSubran-r6n วันที่ผ่านมา +81

    അൻവർക്കാക്ക് ഒരു കോടി അഭിനന്ദനങ്ങൾ. അൻവർക്ക നീണാൾ വാഴട്ടെ.

  • @sulaimanputhalath8196
    @sulaimanputhalath8196 วันที่ผ่านมา +49

    എല്ലാവിധ പിന്തുണയും hats off you...
    മുഖ്യമന്ത്രിയെ കുറിച്ചുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു

  • @illyasillu4559
    @illyasillu4559 วันที่ผ่านมา +31

    ചുരുക്കി പറഞ്ഞാൽ പിണറായി ഒരു ബൊമ്മ മുഖ്യനാണ് എന്നാണ് അൻവർ തെളിയിച്ചത്. PR work ലൂടെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് ഇത്ര കാലം മുന്നോട്ട് പോയി.

    • @mohandaspk9964
      @mohandaspk9964 วันที่ผ่านมา +1

      😁👍

    • @syedsqf
      @syedsqf 21 ชั่วโมงที่ผ่านมา +2

      അല്ല, ഭൂലോക ഫ്രോഡ് മുക്യനാണ്. നമ്മളെ പോലുള്ള സാധാരണക്കാരെ പറ്റിക്കാൻ ബൊമ്മയായി അഭിനയിച്ചു കൊണ്ടിരിക്കുന്നു. ഞാൻ ഇതുവരെ ഇടതു പക്ഷക്കാരനായിരുന്നു. ഇപ്പോഴും യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരനാണ് പക്ഷേ ഈ പിണറായിയും ശശിയും പാർട്ടിയെ മുടിപ്പിച്ച് നാടുവിടുമെന്നാണ് തോന്നുന്നത്.

  • @shareefpalazhi4566
    @shareefpalazhi4566 วันที่ผ่านมา +20

    മുഖ്യന് വലുത് അധികാരം അതിൻ്റെ മേൽ തൊട്ട് കളിക്കാൻ ഒരുത്തനേയും അനുവധിക്കില്ല

  • @phiroskhan2124
    @phiroskhan2124 วันที่ผ่านมา +10

    മഹാ ഭൂരിപക്ഷം വരുന്ന കേരളീയ പൊതു സമൂഹം പി.വി. അൻവർ എം.എൽ.എ ക്കൊപ്പം💪💪💪💪💪💪💪💪💪💪💪

  • @villaatoashgha
    @villaatoashgha วันที่ผ่านมา +63

    മുഖ്യമന്ത്രി എന്ത് മറച്ചു വെക്കാൻ ശ്രമിച്ചാലും കാലം അതു വെളിച്ചത്തു കൊണ്ടുവരും പിണറായി വിജയനെ പാർട്ടി സംരക്ഷിക്കാൻ നിന്നാൽ സിപിഎം കേരളത്തിൽ നിന്നും പാഠം പഠിക്കും

    • @usmanvattakkandan1338
      @usmanvattakkandan1338 วันที่ผ่านมา +1

      Cpm swaha

    • @malabarismalaysiawhatsappg600
      @malabarismalaysiawhatsappg600 วันที่ผ่านมา

      Shariya

    • @usmanEk-bm4ih
      @usmanEk-bm4ih วันที่ผ่านมา +1

      ഒരു സത്യം എനിക്കും തോന്നുന്നു

    • @AbdulAzeez-dg7ir
      @AbdulAzeez-dg7ir วันที่ผ่านมา +1

      കേരളത്തിൽ ബംഗാൾ ആകാൻ പോകുന്നു.

    • @FathiAbu-t6u
      @FathiAbu-t6u 23 ชั่วโมงที่ผ่านมา

      അതുവരെ ആള് ജീവിച്ച് 🤔

  • @nadukkunnu
    @nadukkunnu วันที่ผ่านมา +72

    PV അൻവറിന് വേറെ വഴിയില്ല, കാരണം ജനങ്ങൾക്ക് വർഗീയത ആണ് പ്രധാനം......

    • @DreamTrvlr
      @DreamTrvlr วันที่ผ่านมา +6

      ആളെനോക്കി കാര്യം തീരുമാനിക്കുന്നു... ഇവിടത്തെ കാര്യം കഷ്ടം... വർഗീയത വെരുറപ്പിച്ചു

    • @Remy-sb7cd
      @Remy-sb7cd วันที่ผ่านมา +12

      സാദാരക്കരയ ചാണകം ചാരാത്ത സഗാക്കൾ താങ്കളുടെ കൂടെ ഉണ്ട് 🔥

  • @junaizshan3704
    @junaizshan3704 วันที่ผ่านมา +30

    ആർക്കും ഈസിയായി തെറ്റിദ്ധരിപ്പിക്കാൻ പറ്റുന്ന ഒരു (മൊണ്ണ) പാവമാണ് മുഖ്യമന്ത്രി വിജയൻ : അൻവർ

  • @juniask8427
    @juniask8427 วันที่ผ่านมา +11

    അൻവർ ഒറ്റക്ക് മൽസരിച്ചാലും
    ജനങ്ങൾ കൂടെ ഉണ്ടാകും

  • @peepee2763
    @peepee2763 วันที่ผ่านมา +21

    അൻവറിനെ തള്ളിയാൽ രണ്ട് കൊല്ലം കൂടി കഴിയാം. അൻവറിനെ കൊണ്ടാൽ നാളെ തന്നെ രാജി വെക്കേണ്ടി വരും😄😄

  • @abdulsalamsalam7744
    @abdulsalamsalam7744 วันที่ผ่านมา +12

    കേരളത്തിലെ ജനങ്ങൾ താങ്കളെ കൂടെയുണ്ട്

  • @abuasim7895
    @abuasim7895 วันที่ผ่านมา +12

    മുഖ്യമന്ത്രിക്ക് ഇതൊന്നും കൂടുതൽ കാലം കണ്ടില്ലെന്ന് നടിക്കാനാവില്ല നടപടി ഉടനടി എടുത്താൽ അത്രയും ഗവൺമെൻ്റിന് നല്ലത്

  • @SubranSubran-r6n
    @SubranSubran-r6n วันที่ผ่านมา +39

    ശശിക്കെതിരെ അന്വോഷണം പ്രഖ്യാപിക്കാൻ സർക്കാർ എന്തിനാണ് പേടിക്കുന്നത്?

    • @AGK-ub3kp
      @AGK-ub3kp วันที่ผ่านมา

      വല്യ സംശയം വീണേച്ചി കേസ് ഒക്കെ ശരിക്കും ഉള്ളത് ആണോ എന്നാണ്.. അജിത്തിനെയും ശശിയെയും തൊട്ടാൽ നാറും എന്നൊരു പേടി ഇല്ലെങ്കിൽ ഇത്രേം മ്ലേച്ഛമായി സഖാവിനു ഇവറ്റകളെ സംരക്ഷിക്കേണ്ട കാര്യമില്ല... അരിഭക്ഷണം ആണ് കഴിക്കുന്നത് അണികൾ എന്ന് നേതാക്കൾ ഇനി എന്നാണാവോ മനസ്സിലാക്കുന്നത്

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 วันที่ผ่านมา +24

    കേരള രാഷ്ട്രീയത്തിലെ നട്ടെല്ലുള്ള ആണൊരുത്തൻ ശ്രീ. അൻവർ MLA❤❤❤❤🎉🎉🎉🎉

  • @shanshan3135
    @shanshan3135 วันที่ผ่านมา +8

    പിണറായിയോടുള്ള
    വിശ്വാസം ജനങ്ങൾ ക്ക് നഷ്ടപ്പെട്ടു എന്ന് പൊതു സമൂഹം പറഞ്ഞാലും പറയും ശശി അങ്ങനെ പറഞ്ഞിട്ടില്ല എന്ന് 😂

  • @mayasupreme
    @mayasupreme วันที่ผ่านมา +12

    ഒരു സംസ്ഥാനത്തിലെ മുഴുവൻ ജനങ്ങളെയും അരക്ഷിതാവസ്ഥയിലേക്കും, പോലീസിനെ വർഗീയതയിലേക്കും നയിക്കുന്ന പിണറായിക്ക് ഏറ്റവും വലുത് മോളു ജയിലിൽ കിടക്കാതിരിക്കുക എന്നതാണ്.. തൃശ്ർ മാത്രമല്ല വേണമെങ്കിൽ ആലപ്പുഴയും കൊടുക്കാൻ പിണറായി തയ്യാറായിരുന്നു.. പക്ഷെ അവിടെ പൂരം ഇല്ലാതെ പോയി..പിണറായി കേരളം വാർത്ത ചാനലുകൾ കാണുന്നുണ്ട്... അത് മറക്കണ്ട.. നമുക്ക് ബംഗാളും, ത്രിപുരയും പോലെ കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ ഉണ്ടായിരുന്നു എന്ന് പിൽകാലത്തു അശ്വസിക്കാം.. അവിടുത്തെ അവസാനത്തെ മുഖ്യമന്ത്രി ആയിരുന്നു പിനുങ്ങാണ്ടി

  • @NTKunnikannan
    @NTKunnikannan วันที่ผ่านมา +10

    പിണറായി ഇത്രയും വിഷയങ്ങളിൽ തെറ്റിദ്ധരിക്കപ്പെട്ട അളോ അതല്ല കൃത്യമായി എല്ലാ വസ്തുതകളും മനസ്സിലാക്കി ആപക്ഷത്തിൻ്റെ വാക്താവായി മാറുന്ന കാഴ്ചയാണ'കേരളം കണ്ട് കൊണ്ടിരിക്കുന്നത് ഇവിടെ ഏതാണ്ട് ശരി ഏതാണതെറ്റ് എന്ന ചോദ്യമെ നമ്മുടെ മുന്നിലുള്ളു. പ്രതിപക്ഷം ഏറെ നാളായി പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് പി.വി അൻവർ പറഞ്ഞുകൊണ്ടിരിക്കുന്നതു സ്വർണ്ണ കൂടത്തായാലു o ശരി ശശി വിഷയമായാലും ശരി പിണറായി ഉറച്ച പക്ഷപാതിത്യം തന്നെയാണ് പ്പീകരിക്കുന്നത്

  • @shamseerpunnad9959
    @shamseerpunnad9959 20 ชั่วโมงที่ผ่านมา +5

    .. ഒരാള് പോലും കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കത്തവൻ ആണ് അൻവർ ... ഇതാണ് പോരാട്ടം..

  • @indiatodubai6909
    @indiatodubai6909 วันที่ผ่านมา +14

    ആദ്യമൊക്ക പിണറായി അറിയാത്തത് കൊണ്ടാണെന്ന് വിചാരിച്ചിരുന്ന. ഇപ്പോൾ ബലമായ സംശയം പിണറായി പൊട്ടൻ കളിച്ചു കൊണ്ട് ആരൊക്കെയോ രക്ഷപ്പെടുത്താൻ ശ്രമിക്കുകയാണെന്നു..

  • @rajeevks3872
    @rajeevks3872 วันที่ผ่านมา +20

    ഒന്നുകിൽ ഒത്തുകളി അല്ലങ്കിൽ അൻവർ ശശിയായി

  • @musthafaknchry
    @musthafaknchry วันที่ผ่านมา +49

    തെളിവ് സഹിതം പ്രതി യെ ചൂണ്ടി കാണിച്ചു വാദിച്ച അൻവറിനെ പ്രതിയാക്കിയതാര് സഖാകളെ? ?

  • @Bafna-bafipj2gg
    @Bafna-bafipj2gg วันที่ผ่านมา +4

    മുഖ്യമന്ത്രി മലപ്പുറം ജില്ലയിൽ അല്ല മലപ്പുറത്തിന്റെ നേതാവ് മലപ്പുറത്തിന്റെ mla അവരുടെ പ്രശ്നങ്ങൾ കാണുന്നു അതിന് വേണ്ടി ശബ്ദം ഉയർത്തുന്നു അഭിനന്ദനങ്ങൾ 👍🏻

  • @dasandasan6879
    @dasandasan6879 วันที่ผ่านมา +14

    നിങ്ങൾ പറയുന്നത് പൂർണമായും ശരിയാണെന്നു ഇവിടുത്തെ ജനങ്ങൾ ക്ക് അറിയാം മുഖ്യ മന്ത്രി വെറുതെ പൊട്ടൻ കളിക്കുക യാണ് സാറിനെ പോലുള്ള വർ ഈ നാടിന് വേണ്ടത്

  • @ak18101
    @ak18101 วันที่ผ่านมา +8

    ധൈര്യമായി മുന്നോട്ട് പോകു, കേരളം താങ്കളുടെ കൂടെയുണ്ട്.
    പിണറായി പൂർണ പരാജയം, കേരളത്തിന്റെ നിർഭാഗ്യം

  • @rasheedmarakkashery3322
    @rasheedmarakkashery3322 วันที่ผ่านมา +6

    ഇതുപോലുള്ള ആളുകൾ ആവണം കേരള മുഖ്യമന്ത്രി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @abdussalamvellengara1729
    @abdussalamvellengara1729 วันที่ผ่านมา +11

    യഥാർത്ഥ ഇരട്ടചങ്കൻ അൻവർ എംഎൽഎ ആണ്❤

    • @ziyadk123
      @ziyadk123 22 ชั่วโมงที่ผ่านมา +1

      ഇരട്ട ചങ്ക് എന്നത് ഒരു ശാരീരിക വൈകല്യമാണ്.
      ഇരട്ട ചങ്ക് ഉണ്ടെന്നു പറയുന്ന മുഖ്യന്റെ ദൗർബല്യം ദിവസവും നമ്മൾ അറിയുന്നതാണ്.
      അൻവർ എന്തായാലും വൈകല്യമുള്ള ആളല്ല എന്ന കാര്യം ഉറപ്പല്ലേ 💪🏻😊

  • @shami9898
    @shami9898 วันที่ผ่านมา +23

    Anwar poli..keep going man

  • @saleempp6376
    @saleempp6376 20 ชั่วโมงที่ผ่านมา +4

    PV പറയുന്നത് ഫുൾ ശെരി ആണ്
    മുഖ്യമന്ത്രി ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചില്ല

  • @Abdulabdul-lf2fq
    @Abdulabdul-lf2fq วันที่ผ่านมา +7

    ലീഗ് കൊടുക്കുമ്പോൾ അത് കണ്ടു,
    ജനങളുടെ സന്തോഷം

  • @VijayaKumar-pz4qx
    @VijayaKumar-pz4qx วันที่ผ่านมา +15

    ഇടതുപക്ഷത്തിന്റെ പൊള്ളത്തരങ്ങൾ വിളിച്ച് പറയുന്ന PV അൻവർ സൂക്ഷിക്കുക പിണറായി വിജയനാണ്

    • @subairpeettayullathil2283
      @subairpeettayullathil2283 วันที่ผ่านมา +3

      ആ ഇന്നോവ വരും TP യെ ഒർമയില്ലെ

    • @Kykkop
      @Kykkop 21 ชั่วโมงที่ผ่านมา

      ആ പേടി ഉണ്ട് സമൂഹത്തിന്

  • @afsalafzi1303
    @afsalafzi1303 วันที่ผ่านมา +17

    Real Comrade PV Sir 🔥 ttam

  • @Shafeeqtirur11
    @Shafeeqtirur11 วันที่ผ่านมา +28

    എല്ലാം നട്ടെല്ലോടെ പറയുന്നു... പക്ഷെ പിണറായിക്കെതിരെ ഇപ്പോഴും മിണ്ടാൻ ഭയം... അങ്ങേര് എന്റെ നേതാവാണെന്ന്...താങ്കളെ തള്ളി പറഞ്ഞത് ഞങ്ങൾ എല്ലാവരും കണ്ടു.... അത് തെറ്റിധരിച്ചിട്ടാണെന്ന് പറയുന്നതിൽ എന്ത് യുക്തിയാണ് ഉള്ളത്... തെളിവടക്കം മുഖ്യമന്ത്രിക്ക് താങ്കൾ കാട്ടിയെന്ന് പറയുന്നു... അന്തസുണ്ടെങ്കിൽ ഇറങ്ങിപോരണം മിസ്റ്റർ...

    • @theemperor1005
      @theemperor1005 วันที่ผ่านมา +3

      ഒറ്റയടിക്ക് തള്ളിപറഞ്ഞു പോരാൻ പല തടസ്സങ്ങളും ഉണ്ടാവാം...സാധാരണക്കാരനായി നിന്ന് പോരാടുന്നതിനെക്കാൾ കരുത്തുണ്ടാവും ഈ ഒരു സ്ഥാനത്ത് നിന്ന് കൊണ്ട് പൊരുതുന്നതിൽ...അതും ഒരു കാരണമാവാം

    • @jaleelmfd
      @jaleelmfd วันที่ผ่านมา +2

      @shafeeqtirur11 ഇത് മുഖ്യമന്ത്രിക്ക് നല്ല വെപ്പ് വെക്കാണ്.
      അൻവർ നല്ല തന്ത്രഞ്ജനനാണ്

    • @AbdullaBana
      @AbdullaBana วันที่ผ่านมา +3

      കൂടെ നിന്ന് പ്രതിരോധിക്കുന്നതിൻ്റ ശക്തി കിട്ടുകയില്ല. ഇറങ്ങിപ്പോയാൽ ഇടതുപക്ഷത്തിലെ ഒരു വിഭാഗം അൻവ റിൻ്റെ കൂടെയുണ്ട്

  • @abbaskm6782
    @abbaskm6782 วันที่ผ่านมา +7

    തലപ്പത്തുള്ളവർക്ക് പാർട്ടി തിരിച്ചുവരണമെന്ന് ആഗ്രഹമില്ലേ????

    • @AjKarakunnu
      @AjKarakunnu วันที่ผ่านมา +1

      ഇനി തിരിച്ചു വരില്ല എന്നവർ സ്വയം ഉറപ്പിച്ചിരിക്കുന്നു

    • @Kykkop
      @Kykkop 21 ชั่วโมงที่ผ่านมา

      വരില്ല എന്ന് അവർ ഉറപ്പിച്ച പോലെ ആയി
      സതീശൻ cm കസേരയിൽ ഇരിക്കുന്നത് കാണാൻ താമസം ഇല്ല

  • @Abdulaziz-wr6te
    @Abdulaziz-wr6te วันที่ผ่านมา +6

    സർക്കാറിനു കൊടുത്ത്ത പണം ഇത് വരെ എന്ത് ചെയ്തു.. 200 കോടിയിൽ അതികം മുക്കിമന്ദ്രിയുടെ ദുർദ്ധശ്വസംമതി നിധിയിൽ അയച്ചത് ഇപ്പോഴും ഒരു പിടിയും ഇല്ല....

    • @HussainPandikkad
      @HussainPandikkad วันที่ผ่านมา

      തനിക്ക്മാത്രമെ. ചെലവാകിയദ്അറിയാതതുള്ളൂ. ഇന്നുഠമുക്യ. മന്ത്രിഅതെ. കുറിച്ച്പറഞ്ഞിട്ടുണ്ട്

  • @localriderkerala
    @localriderkerala 13 ชั่วโมงที่ผ่านมา +2

    പ്രിയ അൻവർ, ഇടതുപക്ഷം നിലനിൽക്കേണ്ടത് ഈ നാടിന്റെ ആവശ്യമാണ്. ആ പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന സകല കറുത്ത ശക്തികളെയും പുറത്ത് കൊണ്ട് വരണം. താങ്കൾക്ക് ഈ വിഷയത്തിൽ കേരളത്തിലെ സാധാരണക്കാർ ആയ സഖാക്കളുടെ പൂർണ പിന്തുണ ഉണ്ടാവും. അഭിവാദ്യങ്ങൾ

  • @truthfinder3158
    @truthfinder3158 วันที่ผ่านมา +9

    തെറ്റിദ്ധരിക്കപ്പെടാൻ മാത്രം പൊട്ടൻആണോ നമ്മുടെമുഖ്യമന്ത്രി

    • @AjKarakunnu
      @AjKarakunnu วันที่ผ่านมา

      സ്വന്തമായി ധരിക്കാൻ കഴിയാത്തിട്ടല്ലേ

    • @Widworld
      @Widworld 23 ชั่วโมงที่ผ่านมา

      പൊട്ടനല്ല ജനങ്ങളെ പൊട്ടനാക്കുകയാണ്

  • @anilkumar4261
    @anilkumar4261 วันที่ผ่านมา +10

    Support to Pv anvar

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg วันที่ผ่านมา +4

    കേരളത്തിൽ 140 വാഴവെച്ചു.. ഒരു വാഴ മാത്രം കുലച്ചു.. ബാക്കി 139 വാഴകളും കട്ടയിട്ടു പോയി.. വായിക്കുന്നവർക്ക് മനസ്സിലായിരിക്കും എന്ന് തോന്നുന്നു

  • @jamaljama-s9b
    @jamaljama-s9b วันที่ผ่านมา +4

    അൻവറെ മുഖ്യമന്ത്രിയുടെ ചികിത്സ ഫണ്ട് ഇപ്പോൾ ഉണ്ടായതല്ല

  • @hanif1450
    @hanif1450 วันที่ผ่านมา +3

    വിയെസ് പാർട്ടി സെക്റട്രി ആയിരുന്നു എങ്കിൽ മുഖ്യൻ മന്ത്രി അഭ്യദ്രം ഇപ്പോൾ രാജിവെച്ചേനെ 😢

  • @sman6372
    @sman6372 วันที่ผ่านมา +6

    ഇനി അത് മാത്രമേ ഒരു പോംവഴിയുള്ളൂ. നല്ല കൊട്ടൻ ചുക്കാതി കുഴമ്പ് കൊണ്ട് ഉഴിഞ്ഞു കൊടുത്ത് ഇളം ചൂടുള്ള വെള്ളത്തിൽ കുളിപ്പിച്ച് തോർത്തി കൊടുക്കുക. കാരണ ഭൂതൻ പ്രസാദിക്കാൻ സാധ്യതയുണ്ട്.

  • @kabeerkk3603
    @kabeerkk3603 วันที่ผ่านมา +4

    പത്രക്കാർ ഇടക്ക് പത്രം വായിക്കണം അടിപൊളി ഡിയോലോഗ്

  • @asmuusa2526
    @asmuusa2526 วันที่ผ่านมา +13

    Super man Anver

  • @rasheededv
    @rasheededv วันที่ผ่านมา +3

    പത്രക്കാർ എന്ന് പറഞ്ഞാൽ ഇടക്കൊക്കെ പത്രം വായിക്കണം 😂😂😂

  • @shajishaji6375
    @shajishaji6375 วันที่ผ่านมา +4

    He is absolutely confident. He handles media the way they deserve.

  • @hashimsuper8048
    @hashimsuper8048 วันที่ผ่านมา +8

    അൻവർ👍👍👍👍

  • @user-do8yq6kh8f
    @user-do8yq6kh8f วันที่ผ่านมา +21

    PV ചെഗുവേര 🎉

  • @sanulkkmaniken6649
    @sanulkkmaniken6649 วันที่ผ่านมา +4

    ശശി കാരണം ആണ് സി എം പ്രതിക്കൂട്ടിൽ ആവുന്നത്

  • @sherlyjolly2324
    @sherlyjolly2324 วันที่ผ่านมา +3

    Ov വിജയന്റെ പുരാണം നോവൽ ഓർത്തു പോകുന്നു.

  • @vkJamaludeenabusuaadha
    @vkJamaludeenabusuaadha 12 ชั่วโมงที่ผ่านมา +1

    സ്വാതന്ത്ര പോരാളിയുടെ മകൻ തന്നെ തീയിൽ മുളച്ചത് വെയിലത്ത് വാടില്ല.🔥🔥🔥

  • @MEDIA-zs9fr
    @MEDIA-zs9fr 22 ชั่วโมงที่ผ่านมา +2

    പത്രക്കാര് എടക്ക് പത്രമൊക്കെ വായിക്കണം.. വല്ലാത്ത ജാതി😅

  • @vkJamaludeenabusuaadha
    @vkJamaludeenabusuaadha 12 ชั่วโมงที่ผ่านมา +1

    പത്രക്കാരായാൽ പത്രമൊക്കെ ഒന്ന് വായിക്കണം പാത്രമൊന്നും വായിക്കൂല എന്നിട്ട് എന്നോട് ആവശ്യല്ലാത്തെ ചോദിക്കാന്ന് .Pvഅൻവർ❤❤❤❤

  • @gigi.9092
    @gigi.9092 วันที่ผ่านมา +2

    സർവ്വസാമൂഹ്യനാശകരാഷ്ട്രദ്രോഹ സാദ്ധ്യതകൾതടയുകഎന്നസദുദ്യേശങ്ങളോടെആശയവിനിമയസ്വകാര്യതകൾവെളിപ്പെടുത്തുന്നത് രാജ്യസ്നേഹവും, ജനസേവകജനപ്രാധിനിധ്യ ധർമ്മവുമാണ്.

  • @jishadjishad3164
    @jishadjishad3164 วันที่ผ่านมา +2

    അൻവറിക്ക തേങ്ങ തേങ്ങാ എന്ന് ഉരുട്ടി കാണിക്കേണ്ട ആവശ്യമില്ല. താങ്കളാണ് ശരിയെന്ന് കാലം തെളിയിക്കും.

  • @SubranSubran-r6n
    @SubranSubran-r6n วันที่ผ่านมา +2

    ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി തെറ്റിദ്ധരിക്കാൻ അത്രക്കും പൊട്ടനാണോ അൻവർക്ക

  • @abdulbasithknr7983
    @abdulbasithknr7983 12 ชั่วโมงที่ผ่านมา +1

    ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്ന് പറയുന്നതിന് പകരം അടിമപ്പെട്ട മുഖ്യമന്ത്രി എന്ന് പറയൂ... PV അൻവർ സഖാവെ...

  • @6rare
    @6rare วันที่ผ่านมา +2

    ഒരു അടാർ ഐറ്റം 👌🏼👌🏼👌🏼

  • @junaisjunu5189
    @junaisjunu5189 วันที่ผ่านมา +1

    യഥാർത്ഥ സഗാവ് ആവേണ്ടവർ ഇന്ന് പണത്തിന് പിന്നെലായാണ്, വല്ലാത്ത കഷ്ടം
    അൻവറിന് എല്ലാ വിധ ആശംസകൾ 🎉

  • @abdulbasheer9868
    @abdulbasheer9868 22 ชั่วโมงที่ผ่านมา +1

    അൻവർ ജയ് ജയ് ജന്മം ജയിച്ചു 👍✋🌹🤝

  • @AK-qx7yd
    @AK-qx7yd วันที่ผ่านมา +3

    നിലംബൂർ കാർക്കു വാങ്ങി കൊടുത്ത ചികിത്സാ ധന സഹായം എങ്ങനെ കേരളത്തിൽ ഉള്ളവർക്ക് ആശ്വാസം ആയത് 🤔🤔🤔🤔. ഒരു പിടിയും കിട്ടുന്നില്ലലോ... 🤔🤔

    • @userminnu
      @userminnu วันที่ผ่านมา +2

      അതെന്താ നിലമ്പൂർ കേരളത്തിലല്ലേ

    • @AK-qx7yd
      @AK-qx7yd วันที่ผ่านมา

      @@userminnu നിലംബൂർ കേരളത്തിലാണ്. കേരളം നിലമ്പുരിലല്ല.

  • @abdullatheefkm9633
    @abdullatheefkm9633 วันที่ผ่านมา +2

    താങ്കൾ പറഞ്ഞത് ശരി പത്രക്കാരും രാഷ്ടീയ കാരും തിരിച്ച് ഒടിച്ച

  • @saseendranpattalathil4649
    @saseendranpattalathil4649 วันที่ผ่านมา +2

    I support you

  • @shanavas59
    @shanavas59 22 ชั่วโมงที่ผ่านมา +2

    ആണൊരുത്തൻ 🔥💪🏻

  • @DreamTrvlr
    @DreamTrvlr วันที่ผ่านมา +2

    മുഖിയമന്ത്രിക്കു തന്റേടം ഉണ്ടാകണം... നടപടി ഉടനെ വേണം

    • @abdullmaalik9951
      @abdullmaalik9951 วันที่ผ่านมา +2

      മകളുള്ള അച്ഛന്റ് വേദന തനിക്കു അറിയില്ല. 😭

    • @AjKarakunnu
      @AjKarakunnu วันที่ผ่านมา

      ഇല്ലാത്ത ഒന്നിന് വേണ്ടി ശഠിക്കരുത്

  • @muhammedshareef6458
    @muhammedshareef6458 วันที่ผ่านมา +3

    Mr അൻവർ നീ adgp യുടെ ഫോൺ റെക്കോർഡ് ചെയ്തിരുന്നെങ്കിൽ അയാളെ പുറത്താക്കുമായിരുന്നു

  • @jasiltechsandvlog
    @jasiltechsandvlog วันที่ผ่านมา +1

    ബഹുമാനപ്പെട്ട എന്ന വാക്ക് ഇനി പറയരുത്. ഞങ്ങളൊക്കെ കരുതിയിരുന്നു അവൻ ബഹുമാനപ്പെട്ടതാണ് എന്ന് ഇപ്പോളാണ് മനസ്സിലായത് തീർത്തും അയോഗ്യൻ…

  • @Baabu5454
    @Baabu5454 วันที่ผ่านมา +3

    അൻവർ mla യ്ക്കൊപ്പം 🔥

  • @JamalP-uw2rr
    @JamalP-uw2rr วันที่ผ่านมา +1

    ഒരു കൊള്ളസംഘത്തിന്റെ ടിക്കറ്റിൽ ML A ആവുന്ന വർ അന്ന് ഈ ജാഗ്രതയും ജനങ്ങളോടുള്ള ആത്മാർത്ഥതയും ഉണ്ടാവേണ്ടതായീരുന്നു

  • @MujeebRahmanbp-ty6lh
    @MujeebRahmanbp-ty6lh วันที่ผ่านมา +2

    അൻവർ ഇപ്പോൾ കടലിനും ചെകുത്താനും നടുവിൽ

  • @SreekumarKumaran-be6mg
    @SreekumarKumaran-be6mg วันที่ผ่านมา +2

    ഇത് അരിയല്ല ഗോതമ്പ് കഴിക്കുന്നവനും മനസിലാകും ആ അപകടം തിരുത്താൻ പാടുപെടും

  • @faisalpathiriyalfaisalbaqa3352
    @faisalpathiriyalfaisalbaqa3352 วันที่ผ่านมา +2

    അൻവർ പോരാട്ടം തുടരണം

  • @AshrafErinchikkal
    @AshrafErinchikkal วันที่ผ่านมา +9

    പേടിച്ചു അല്ലെ പിണറായിയെ കണ്ടാൽ കവാത് മറക്കുമെന്ന് ജനങ്ങൾക്ക് അറിയാം.

  • @fithraglobal-df7yi
    @fithraglobal-df7yi 20 ชั่วโมงที่ผ่านมา

    അൻവർ സാഹിബ് , താങ്കളുടെ ശബ്ദം ഇനി പുറത്തു വരാത്ത വിധത്തിൽ താങ്കളെ ജയിലിനുള്ളിൽ പൂട്ടാനുള്ള വകുപ്പുകൾ ഇവിടെ നിർമിച്ചു കഴിഞ്ഞു , അതിൽ ഭരണത്തിലും പ്രതിപക്ഷത്തും rss ലും പോലീസിലും ഒക്കെയുള്ള പലരും കക്ഷികളാണ് , സൂക്ഷിക്കുക , റബ്ബ്‌ താങ്കൾക്ക് സംരക്ഷണം നൽകുമാറാകട്ടെ , സത്യം വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന നന്മയുള്ള മുഴുവൻ മനുഷ്യരുടെ പ്രാർത്ഥനയും പിന്തുണയും താങ്കൾക്ക് ഒപ്പം എന്നും ഉണ്ടാവും , ഇൻശാ അല്ലാഹ്‌

  • @amedpgm3508
    @amedpgm3508 วันที่ผ่านมา +1

    ഒരു ജനപ്രതിനിധിയെ കാണാനായതിപ്പോഴാണ്.

  • @Heaven0737
    @Heaven0737 22 ชั่วโมงที่ผ่านมา +1

    ഇനിയും അന്ധമായ വ്യക്തി ആരാധനയും കൊണ്ട് മുന്നോട്ട് പോകാനാണ് സഖാക്കന്മാരുടെ തീരുമാനമെങ്കിൽ ആ കനൽ ഒരു തരി കൂടിയുള്ളത് കെടും

  • @paulson7982
    @paulson7982 10 ชั่วโมงที่ผ่านมา

    താങ്കൾ ഒരു മെഹുമാന പ്പെട്ട മുഗ്യമത്രി തന്നെ. Pv👌അൻവർ

  • @noufalka2774
    @noufalka2774 วันที่ผ่านมา +2

    support PV

  • @mithranpalayil999
    @mithranpalayil999 วันที่ผ่านมา

    well said comrade, fight against these evils, we all will be with you.

  • @mnaseemkk
    @mnaseemkk วันที่ผ่านมา +2

    അടുത്ത പത്രസമ്മേളനത്തിനു വരുമ്പോൾ ഒരു കർച്ചീഫ്‌ എടുക്കാൻ മറക്കല്ലേ 😂

  • @aboorayyanodompatta3751
    @aboorayyanodompatta3751 5 ชั่วโมงที่ผ่านมา

    പത്രക്കാർ എടക്ക് പത്രമൊന്ന് വായിക്കണം,,,,,,😂
    സൂപ്പർ മറുപടി,,,,

  • @muhammedfavaz6995
    @muhammedfavaz6995 วันที่ผ่านมา +2

    ഉസ്റുള്ള ബാപ്പക്ക് ജനിച്ച kutti ❤❤

  • @Muhdali1212Kunjippa
    @Muhdali1212Kunjippa วันที่ผ่านมา +1

    ഒരു കാര്യവും ഇല്ല അൻവർ നിങ്ങൾ എത്ര പറഞ്ഞിട്ടും

  • @mahaaaaan
    @mahaaaaan วันที่ผ่านมา +3

    അച്ഛൻ സ്ഥനക്കാരൻ മകനെ ഓംബിച്ചു