ഹിസ്ബുല്ലയെ വിടാതെ ഇസ്രായേൽ | Hezbollah Commander Killed In Beirut Strike | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • #lebanon #hezbollah #israel #palestine
    '1982 മുതൽ 2000 വരെ സതേൺ ലബനാൻ പൂർണമായി ഇസ്രായേലിന്റെ കൈയിലായിരുന്നു. ഇസ്രായേൽ അവരുടെ സൈനിക ഇന്റലിജൻസ് ശക്തി ഉപയോഗിച്ച് ലബനാനെയും ഹിസ്ബുല്ലയെയും തകർക്കാൻ വേണ്ടി ആകാവുന്നതെല്ലാം ചെയ്തിട്ടുണ്ട്.'
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 734

  • @robirinoy2921
    @robirinoy2921 ชั่วโมงที่ผ่านมา +327

    ഗാസയെ അതിജീവിപിച്ചു ഒരു പരുവമാക്കി ഇനി മൂന്നെണ്ണം കൂടി ലെബനനെ അതിജീവിപ്പിക്കാൻ പോകുന്നു

    • @agneyam.s8350
      @agneyam.s8350 ชั่วโมงที่ผ่านมา +8

      😂😂😂😂😂😂😂

    • @sainu69
      @sainu69 ชั่วโมงที่ผ่านมา

      കൃസംഘിക്കെന്തുകാര്യം

    • @RahulRaj-hy5cy
      @RahulRaj-hy5cy 59 นาทีที่ผ่านมา

      Athalledoo ivanmaarkk Ukraine athijeevippikkanda Gazaye athijeevippikkanam,, ini lebanene athijeevippikkanam.. ukrainine patti ee islamika mathapranthanmar mindunnundoo 😂😂

    • @aneesh26205
      @aneesh26205 59 นาทีที่ผ่านมา +1

      🤣🤣🤣

    • @ay-sm5888
      @ay-sm5888 59 นาทีที่ผ่านมา +1

      😂😂😂😂

  • @vijumenon3553
    @vijumenon3553 ชั่วโมงที่ผ่านมา +111

    😂😂 മീഡിയ വൺ എന്നു പൊട്ടിത്തെറിക്കും എന്നു നോക്കിയാൽ മതി‼️‼️😂😂

    • @thrissurvlogger6506
      @thrissurvlogger6506 37 นาทีที่ผ่านมา

      ഹിസ്സ്‌പുള്ളയുടെ ഫ്ലാഗ് (, കോടി ) ശ്രെദ്ധിച്ചാൽ അറിയാം അവമ്മാരുടെ വിവരം 🙏🙏🙏🙏.. തോക്ക് 🍗🍗🍗🍗🍗🍗

    • @muhammedbabusaned
      @muhammedbabusaned 18 นาทีที่ผ่านมา

      Israel number one terrorists country in the world.

    • @prameshthottathil7498
      @prameshthottathil7498 13 นาทีที่ผ่านมา

      ഇന്ത്യയിൽ ഇവറ്റകൾക്ക് സേഫ്റ്റി ആണ്
      അതുകൊണ്ട് ആണ് പേജർ ഉപയോഗിക്കാത്തത്

    • @esdeepu
      @esdeepu 12 นาทีที่ผ่านมา

      😊

  • @komalambbhargavi9208
    @komalambbhargavi9208 ชั่วโมงที่ผ่านมา +63

    ഇസ്രയേലിനോട് ചൊറിയുന്നത് ശിലായുഗത്തിലേക്ക് പോകൂവാൻ വേണ്ടി😂😂😂😂😂😂😂

    • @jeffjp2357
      @jeffjp2357 10 นาทีที่ผ่านมา

      Karanjang theerk.....

    • @TheSreealgeco
      @TheSreealgeco 2 นาทีที่ผ่านมา

      ആട് മെയ്ക്കൽ bros

  • @bijeshpalolil7877
    @bijeshpalolil7877 ชั่วโมงที่ผ่านมา +144

    ഇവരെ കാണുമ്പോൾ കാബൂളിവാല സിനിമയിലെ ശങ്കരാടി, കന്നാസ്, കടലാസ്
    ഇവരെ ഓർമ്മവരുന്നു ചിരിപ്പിക്കാൻ തന്നെയാണ് ഇവരുടെ പരിപാടി 😄😄😄😄😄

    • @justinjoseph9191
      @justinjoseph9191 ชั่วโมงที่ผ่านมา +4

      😂

    • @RahulRaj-hy5cy
      @RahulRaj-hy5cy 52 นาทีที่ผ่านมา

      Ukraine.., Ukrainine athijeevippikandeee... venda ath njammakk haraam aanu 😢😢 njammakk gazaye athijeevippikkanam..ini Lebanone athijeevippikkanam 😢😢😢..Ukraine patti mindilla ee mathapranthanmaar 😂

    • @ibrahimK-rq1cd
      @ibrahimK-rq1cd 50 นาทีที่ผ่านมา +2

      ​@@justinjoseph9191saghikalkku
      Kurupottum
      Karanam
      Saghikalkkente
      Ariyum
      Saghyilpoyivanamadikkanallde😂😂😂

  • @wilsonkarakkattu4179
    @wilsonkarakkattu4179 ชั่วโมงที่ผ่านมา +70

    199 പേര് നിങ്ങൾക്കെതിരായി കമെന്റ് ചെയ്യുന്നു. അപ്പോൾ ഞമ്മന്റെ ആളു പോലും ഇങ്ങടെ വാർത്ത കേൾക്കുന്നില്ലേ 😢

    • @muhammedbabusaned
      @muhammedbabusaned 25 นาทีที่ผ่านมา

      Hisbullah ❤️

    • @PEPPE401
      @PEPPE401 19 นาทีที่ผ่านมา +1

      ഞമ്മടെ ആളുകൾക്ക് സന്തോഷമുള്ള വാർത്തകൾ ഒന്നും ഇല്ലല്ലോ 😅

    • @user-pz7do8yi4m
      @user-pz7do8yi4m 9 นาทีที่ผ่านมา +1

      ​@@PEPPE401,നിങ്ങൾക്ക് സന്തോഷമില്ലേ അതു മതി ,പെെതങ്ങളെ ചോരകുടിച്ചിട്ടായാലും .

  • @rijomareekal7994
    @rijomareekal7994 ชั่วโมงที่ผ่านมา +219

    കറച്ചിൽ കാണാൻ വന്നവരുണ്ടോ 😂

    • @srinath8183
      @srinath8183 59 นาทีที่ผ่านมา +4

      ഉണ്ട്🙋‍♂️😂😂😂

    • @jijeshc6501
      @jijeshc6501 56 นาทีที่ผ่านมา +2

      😅

    • @praveenm992
      @praveenm992 54 นาทีที่ผ่านมา +1

      🙋🏼‍♂️

    • @RahulRaj-hy5cy
      @RahulRaj-hy5cy 53 นาทีที่ผ่านมา

      Ukraine.., Ukrainine athijeevippikandeee... venda ath njammakk haraam aanu 😢😢 njammakk gazaye athijeevippikkanam..ini Lebanone athijeevippikkanam 😢😢😢..Ukraine patti mindilla ee mathapranthanmaar 😂

    • @RahulRaj-hy5cy
      @RahulRaj-hy5cy 52 นาทีที่ผ่านมา

      Ukraine.., Ukrainine athijeevippikandeee... venda ath njammakk haraam aanu 😢😢 njammakk gazaye athijeevippikkanam..ini Lebanone athijeevippikkanam 😢😢😢..Ukraine patti mindilla ee mathapranthanmaar 😂

  • @monayipala
    @monayipala ชั่วโมงที่ผ่านมา +35

    1980 nu ശേഷം ഉള്ള ചരിത്ര പറയുമ്പോള്‍ എന്തുകൊണ്ട് കിഴക്കിന്റെ പാരീസ് എന്ന് അറിയപ്പെടുന്ന ബൈറൂട്ട് അടങ്ങിയ 65%മുകളില്‍ ക്രിസ്ത്യാനികള്‍ ഭൂരിപക്ഷം ഉള്ള Lebanon നെ കുറിച്ച് പറയാത്തത് എന്ത്.

    • @jilan12
      @jilan12 39 นาทีที่ผ่านมา +1

      Nhamma സാധനക്കാർ ആണ്

    • @mohammedaboobacker2020
      @mohammedaboobacker2020 24 นาทีที่ผ่านมา

      യൂറോപ്പ് മുഴുവൻ ഈ മതത്തെ തോട്ടിലെറിയുന്നു
      ചർച്ചുകൾ മോസ്കായും ബാറുകളായും മാറുന്നു
      അപ്പോഴാണ് നിന്റെ ബൈറൂത്ത്

    • @shijukuruvilla4112
      @shijukuruvilla4112 2 นาทีที่ผ่านมา

      അക്കാര്യത്തെ ഇവർ പറയില്ല...

    • @rahulmumbai9007
      @rahulmumbai9007 2 นาทีที่ผ่านมา

      അതാണ് എല്ലാവരും മറന്നു പോകുന്ന കാര്യം, ഇവന്മാരുടെ കൂട്ടകരച്ചിലും ഇരവാദവും കഥപറച്ചിലും കാരണം പലപ്പോഴും മനസാക്ഷിക്കുത്തുള്ള മനുഷ്യർക്ക് മനസ്സലിയും.. അതാണ് ഇവന്മാരുടെ ഏറ്റവും വലിയ തന്ത്രം.. ഇപ്പോ ആ മൊട്ട അടക്കമുള്ള ഈ അടുപ്പുകൂട്ടികൾ കരയുകയാണ് ഇരവാദം പറയുകയാണ് അതിൽ മനസ്സലിയും ചില മണ്ടന്മാരായ നീതിപക്ഷവാദികൾക്ക്. ഈ നീതിപക്ഷവാദികൾ ഇവറ്റകൾക്ക് ഉണ്ടാക്കിക്കൊടുക്കുന്നത് വലിയ ഊർജ്ജമാണ്. ആരും സപ്പോർട്ട് ചെയ്തില്ല എങ്കിൽ ഈ ഊളകൾ ഈ ചർച്ചയും നിറുത്തി വേറെ പണിക്കു പോയേനെ

  • @secondcomingj
    @secondcomingj ชั่วโมงที่ผ่านมา +61

    ലെബനൻ താഴ് വരയിലെ ദേവദാരുക്കളും, പെയ്യാൻ വെമ്പി നിൽക്കുന്ന തീമഴയും!
    ബൈബിളിൽ, ലെബനനെ പ്രകൃതി സൗന്ദര്യത്തിന്റെയും ശക്തിയുടെയും ഫലഭൂയിഷ്ഠതയുടെയും നാടായാണ് ചിത്രീകരിക്കുന്നത്. അതിന്റെ ദേവദാരു മരങ്ങളും പർവതങ്ങളും മഹത്വത്തിന്റെ പ്രതീകമാണ്. എന്നാൽ ഈ പ്രദേശം ദൈവിക ന്യായവിധിയുടെയും വിനാശത്തിന്റെയും ചില അടയാളങ്ങളും രേഖപെടുത്തുന്നു.
    ‘ലെബനോനെ, നിന്റെ വാതിലുകൾ തുറക്കുക, അഗ്നി നിന്റെ ദേവദാരുകളെ വിഴുങ്ങട്ടെ’. സഖറിയാ 11:1
    ചരിത്രത്തിൽ ലെബനൻ എന്ന രാഷ്ട്രത്തിന് സത്താപരമായ മാറ്റമുണ്ടായതെങ്ങനെയാണ്? ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ രാഷ്ട്രമായിരുന്ന ലെബനോൻ ഇന്ന് തീവ്രവാദികളുടെ വിഹാര കേന്ദ്രമായതെങ്ങനാണ്? ‘ദേവദാരുക്കൾ പൂത്തു നിന്നിരുന്ന ലെബനൻ മലഞ്ചെരുവുകൾ, തീമഴക്കായ് തുറന്നിട്ടതാരാണ്’.
    ഒരേ ഒരു തെറ്റെ ആ ജനത ചയ്തോള്ളൂ… സ്വന്തം ഇടങ്ങളിൽ പരസ്പരം കലഹിച്ചു അഭയാർഥികളായി മാറിയ ഷിയാ സുന്നി മുസ്ലിം വിഭാഗങ്ങൾക്ക് തങ്ങളുടെ രാജ്യത്തു അഭയം കൊടുത്തു. ആ ന്യൂനപക്ഷങ്ങൾ അല്പം എണ്ണം വർധിച്ചപ്പോൾ 1975 മുതൽ 1989 വരെ നീണ്ടു നിന്ന ആഭ്യന്തര യുദ്ധം. രണ്ടു ലക്ഷം മനുഷ്യർ കൊലചെയ്യപ്പെട്ട ആ യുദ്ധം അവസാനിച്ചപ്പോൾ അധികാരം ഇസ്ലാമിന്. ഭൂരിപക്ഷമായിരുന്ന ക്രൈസ്തവർ നാടുവിടേണ്ടി വരികയോ കൊല്ലപ്പെടുകയോ ചയ്തു.
    1989 ഇൽ നിലവിൽ വന്ന ‘ടൈഫ് എഗ്രിമെന്റ്’ നു പക്ഷെ പിന്നീടങ്ങോട്ട് ആ ജനതക്ക് സമാധാനം നല്കാൻ കഴിഞ്ഞിട്ടില്ല! ഷിയാ വിഭാഗത്തിൽ നിന്ന് ഉയർന്നു വന്ന ഹെസ്‌ബുല്ല തീവ്രവാദികൾ രാഷ്ട്രീയ അസ്ഥിരതയെ തങ്ങളുടെ വളർച്ചയ്ക്കുള്ള വളമാക്കി മാറ്റി. പൊളിറ്റിക്കൽ ഇസ്ലാം എല്ലാകാലത്തും എല്ലാ ഇടങ്ങളിലും നടപ്പാക്കുന്ന രീതി ഇത് തന്നെ. ഈ അധിനിവേശ ഷിയാ തീവ്രവാദികൾ ഷിയാ ഭൂരിപക്ഷമായ ഖത്തർ ഇന്റെയും ഇറാൻന്റെയും പ്രോക്സികളായി ലോകത്തെ തന്നെ അസ്ഥിരപ്പെടുത്തുന്നു! മറുവശത്തു ഐ എസ ഐ എസ സുന്നി തീവ്രവാദികളുടെ നരനായാട്ടിൽ ഇറാഖിലെ ക്രൈസ്തവർ ഉൾപ്പെടെയുള്ളവർക്ക് പാലായനം ചെയ്യേണ്ടി വന്നു.
    എന്നെ ഒരു മുസ്ലിം ആയി, മുസ്ലിം കുടുംബത്തിൽ ജനിപ്പിക്കാതിരുന്ന പരമകാരുണ്യവാനായ ദൈവത്തിന് നൂറു കോടി നന്ദി...🙏🙏

    • @RahulRaj-hy5cy
      @RahulRaj-hy5cy 58 นาทีที่ผ่านมา +2

      Nava naasthikaaa.. dushtaaa... 😂😂😂😂

    • @VaadhilebanVaadhileban
      @VaadhilebanVaadhileban 58 นาทีที่ผ่านมา

      Ellaam neee chavaan kidakkumpoll. Neee manassilaakkum ....
      Muslim aayi jenichenghil enn oorth karayum..
      Ninte aathmaavine kondpoovaan varunna rooopangalle kand neee attahasich alarum
      Isis...sunnikall alla
      Loogham muzhuvan akkramanagll undaakki kalaapam undaakki.....
      Avidekk aayudhangall kachavadam cheyith manushiya rektham kudich vallarunna cristian beegharanamaar ....konn kooytiya manushiya varghathinte kannakk nokkiyaaal ..boodham kett poovum
      Ennum beeghara cristian raashtram .cheyitha kodum paapathinte parinnedha falam anubavikkunnu herosima...

    • @leedelhi
      @leedelhi 47 นาทีที่ผ่านมา +1

      എന്ത് ചെയ്യും ഇവന്മാരുടെ കാര്യം കൊണ്ട് ലോകം ഒരു പരുവം ആയി ഇനിയെങ്കിലും നാം ഇസ്രായേൽ ലിന്റെ കൂടെ നിൽക്കണം

    • @creed2b-hm4ko
      @creed2b-hm4ko 47 นาทีที่ผ่านมา +1

      ഇതു പോലെ അഭയം കൊടുത്ത ഫലസ്തീനികളുടെ മേൽ അധിനിവേശം നടത്തുന്നത് ആരാണ് മത്തങ്ങാ തലയാ ?
      പുതിയ നിയമത്തിൽ കാറി തുപ്പുന്നവർ തന്നെയല്ലെ ...

    • @Dineshantm-hq6om
      @Dineshantm-hq6om 42 นาทีที่ผ่านมา +1

      എല്ലാ കുടിയേറ്റക്കാർക്കും അഭയം നൽകാൻ ട്രമ്പിനോട് മാർപാപ്പ ആവശ്യ പെട്ടിട്ടുണ്ട്

  • @Mathew-f4
    @Mathew-f4 ชั่วโมงที่ผ่านมา +46

    ക്രിസ്ത്യൻഭൂരിപക്ഷരാജ്യത്തിൽഅഭയാഥിയായി കേറിഭൂരിപക്ഷമായപോൾ ജനാധിപത്യത്തെ തകർത്തു ഭരണം പിടിചപോൾ അനാട്ടിലെ
    ക്രിസ്ത്യനികൾ തിരിചടിച്ചു അതിന് കിടന്ന് മോങ്ങതെ ദവൂദേ
    ഹിസ്ബുള്ളയും ഇസ്രായേലുമായണ് യുദ്ധം ലേബനോനിലെ സാധരണകാർ UN force ന്റെ കിഴിൽ സേഫ് ആണ്

  • @abhirampabhiramp6015
    @abhirampabhiramp6015 ชั่วโมงที่ผ่านมา +116

    മാസങ്ങൾക്ക് മുൻപ്,
    Ajims :ചുറ്റുമുള്ള അറബി രാജ്യങ്ങൾ ചേർന്നു മൂത്രമൊഴിച്ചാൽ തീരാവുന്നത്തെ ഉള്ളു ഇസ്രായേൽ
    ഇന്ന് :lebanon ഇതും അതിജീവിക്കും
    😂😂😂

    • @rashmilawson5074
      @rashmilawson5074 ชั่วโมงที่ผ่านมา +8

      But the bloody urine will not come because of fear of Israel

    • @777johan
      @777johan ชั่วโมงที่ผ่านมา +20

      Urine ozhikkan sadhanam vende athu pager kondoyo😅

    • @ansoneldhose6037
      @ansoneldhose6037 ชั่วโมงที่ผ่านมา +3

      😅

    • @ranjithmattankot2104
      @ranjithmattankot2104 59 นาทีที่ผ่านมา +1

      @@abhirampabhiramp6015 😅👍🏽

    • @jobinjoseph5204
      @jobinjoseph5204 58 นาทีที่ผ่านมา +8

      അത് ഇസ്രായേൽ അറിഞ്ഞു. അതുകൊണ്ട് ഇനി മൂത്രം ഒഴിക്കാൻ പറ്റാത്ത പോലെ ആക്കിയിട്ടുണ്ട്.

  • @jyothishjyothi202
    @jyothishjyothi202 ชั่วโมงที่ผ่านมา +36

    ഞമ്മൻ്റെ അള്കൾക്ക് പരിക്ക് പറ്റിയത് വായിക്കുമ്പോൾ മാത്രമേ വേദന തോന്നുന്നൊള്ളു ദാവൂദിന്

  • @vincevarkey3203
    @vincevarkey3203 ชั่วโมงที่ผ่านมา +27

    I just came here to read the comments 😅😅😅

  • @FIVEandFIVE
    @FIVEandFIVE 47 นาทีที่ผ่านมา +13

    ഏതു സമയത്തും യുദ്ധം പൊട്ടിപ്പുറപ്പെടും എന്ന പേടിയോടെ ആണ് അവിടുത്തെ സാധരണ ജനങ്ങൾ സംസാരിക്കുന്നത്
    മീഡിയ ഫൺ വീരനാക്കിയ ഒരാള് മാളത്തിൽ ഒളിച്ചിരിപ്പുണ്ട് പൊടിപോലും ഇല്ല കണ്ടുപിടിക്കാൻ😂

  • @KL-AASLNN
    @KL-AASLNN ชั่วโมงที่ผ่านมา +14

    ദാവൂ.........
    ഞമ്മന്റെ ശുടാപ്പീ റിപ്പോർട്ടറേ.........
    ഞമ്മൾ ശുടാപ്പികളുടെ ഹിസ്‌ബുള്ള
    ഹിസ്ബുൾസൈ ആയല്ലോ 😂
    ദാവൂട്ടി കൊറച്ച് കാലത്തേക്ക് ഫോൺ, ലാപ്ടോപ് തുടങ്ങിയവ ഒന്നും ഉപയോഗിക്കേണ്ട 😂
    എന്താ എപ്പഴാ എങ്ങനാ Israel പൊട്ടിത്തെറിപ്പിക്കുന്നത് എന്നൊന്നും പറയാൻ പറ്റില്ല 😂
    പിന്നെ ഇന്ത്യയിൽ ആയോണ്ട് അത്ര പേടിക്കാനില്ല 😂

  • @serventofalfaandtheomega3040
    @serventofalfaandtheomega3040 ชั่วโมงที่ผ่านมา +107

    ലബനൻ പിടിച്ചെടുത്തു ക്രൈസ്തവർക്കു തിരിച്ചു കൊടുക്കണം

    • @h-m-88
      @h-m-88 ชั่วโมงที่ผ่านมา +3

      Ok njan parayam

    • @rasheedbeckoden4810
      @rasheedbeckoden4810 ชั่วโมงที่ผ่านมา +6

      ഇപ്പൊ തന്നെ വേണോ അല്ലങ്കിൽ നാളെ രാവിലെ മതിയോ

    • @jbpvm6025
      @jbpvm6025 ชั่วโมงที่ผ่านมา

      avar muslimsinu abayam koduthaa.. mandan Christians... avark arilillavum.. Muslims vearum narikal aaannn indian sangi kalod onnu chodichal mathiyayirunnu...allea Rasheed ​@@rasheedbeckoden4810

    • @basheermd322
      @basheermd322 ชั่วโมงที่ผ่านมา

      നിൻടെ തന്തയുടെ സ്വത്തു അല്ലല്ലോ കൊടുക്കാൻ പറയാൻ

    • @peepingtom6500
      @peepingtom6500 ชั่วโมงที่ผ่านมา +1

      ​@@rasheedbeckoden4810എന്ന് സുന പൊട്ടിയ ഒരു പേജറോളി 🐷

  • @pradeeppayyoor6178
    @pradeeppayyoor6178 ชั่วโมงที่ผ่านมา +15

    അവർ ഇനി അതിജീവിക്കരുത് ഇവന്മാരൊക്കെ മറ്റ് രാജ്യങ്ങൾക്ക് ദോഷം

  • @rajeshkrishnan4366
    @rajeshkrishnan4366 ชั่วโมงที่ผ่านมา +59

    മറ്റേത് പറയുന്നില്ലേ സാർന്മാരെ...... ആ മൂത്രം ഒഴിച്ചാൽ മുങ്ങിപോകും എന്ന തള്ള്

    • @777johan
      @777johan ชั่วโมงที่ผ่านมา +8

      Athinu moothramozhikkan sadhanam vende?😂

    • @shijikk9874
      @shijikk9874 ชั่วโมงที่ผ่านมา +8

      മൂത്രം മുള്ളാൻ സാധനം വേണ്ടേ അത് പൊട്ടി തെറിച്ചു പോയി 😂😂

    • @praveenm992
      @praveenm992 53 นาทีที่ผ่านมา +3

      🤣🤣🙏🏼🙏🏼😂😂

  • @BijuMoochickal
    @BijuMoochickal 32 นาทีที่ผ่านมา +23

    കമന്റ്‌ ചെയുന്നവരുടെ സാഹിത്യവും കാലബോധവും ഏറെ ഇഷ്ടപ്പെട്ടു ഇനിയും ഇങ്ങനത്തെ കലാസമൂഹത്തിനെ വളർത്തി എടുക്കാൻ മീഡിയ വണ്ണിന് കഴിയട്ടെ

    • @David0824
      @David0824 5 นาทีที่ผ่านมา

      😂

  • @Sajukumar-km3ux
    @Sajukumar-km3ux ชั่วโมงที่ผ่านมา +74

    മൂന്നു പേരും ജെട്ടി ഇട്ടിട്ടില്ല 😂😂😂

    • @KL-AASLNN
      @KL-AASLNN ชั่วโมงที่ผ่านมา +1

      ആരുപറഞ്ഞു?
      Anti - ബോംബ് ജെട്ടികൾ Media One ന്റെ വക ഇവർക്ക് മൂന്നുപേർക്കും കൊടുത്തിട്ടുണ്ടാകും 😂.
      Phone ഒക്കെ പാന്റിന്റെ പോക്കറ്റിലല്ലേ വെച്ചിട്ടുണ്ടാവുക 😂.

    • @peepingtom6500
      @peepingtom6500 ชั่วโมงที่ผ่านมา

      ജെട്ടി കാണും ഏലസ്റ്റിക് കാണില്ല, ഏലസ്റ്റിക്ലാണ് ഇസ്രായേൽ പണി കൊടുക്കന്നത്.

  • @johnyvo928
    @johnyvo928 ชั่วโมงที่ผ่านมา +66

    ആദ്യഘട്ട ചർച്ച നടത്തുന്ന സുഹൃത്തിനോട് ഞാനൊരു കാര്യം ചോദിക്കട്ടെ ഇസ്രയിലേക്ക് ഇടിച്ചു കയറി അവിടത്തെ സ്വസ്ഥതയോടെ ജീവിച്ച ജനത്തെ തകർത്തത് ഈ ഗാസയിൽ ഉള്ളവരല്ലേ പിന്നെ ഇപ്പോൾ കിടന്നു മുങ്ങിയിട്ട് എന്താ കാര്യം

    • @abdulsaleemab6067
      @abdulsaleemab6067 ชั่วโมงที่ผ่านมา

      മിനിഞ്ഞാന്ന് ഐക്യരാഷ്ട്രസഭ കൂടുതൽ രാജ്യങ്ങളുടെ പിന്തുണയോടെ ഒരു നിയമം പാസ്സാക്കി. ഇസ്രായേൽ പലസ്റ്റിനിൽ നിന്ന് അധിനിവേഷം അവസാനിപ്പിക്കണമെന്ന്. അതിനർത്ഥം എന്താണ്. ആര് ആരുടെ സ്വസ്ഥതയാണ് നശിപ്പിച്ചത്.

    • @shajikuttykalam2324
      @shajikuttykalam2324 ชั่วโมงที่ผ่านมา +2

      അവരുടെ മാതൃരാജ്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. നഷ്ടങ്ങൾക്കു പ്രസക്തിയില്ല

    • @serjibabu
      @serjibabu 16 นาทีที่ผ่านมา

      ​@@shajikuttykalam2324പോരാട്ടമാണോ കുഞ്ഞുങ്ങളുടെ കഴുത്ത് അറുക്കുകയും സ്ത്രീകളെ ബലാൽസംഗം ചെയ്യുന്നതും ?
      നിരപരാധികളായ സാധാരണക്കാരെ ബന്ധികളാക്കുകയും കൊല്ലുകയും ചെയ്യുന്നത്?

  • @sreekanthsree3491
    @sreekanthsree3491 ชั่วโมงที่ผ่านมา +69

    ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ ഒന്ന് പൊട്ടിക്കരഞ്ഞു കൂടെ 😢

    • @vinuchandran5674
      @vinuchandran5674 ชั่วโมงที่ผ่านมา +6

      ഇരുന്നു മോങ്ങൽ തുടരട്ടെ ഇവന്മാർക്ക് വേറെന്താ പണി, മേടിക്കുന്ന കാശിനു വേണ്ട പ്രകടനം 😝

    • @RahulRaj-hy5cy
      @RahulRaj-hy5cy 36 นาทีที่ผ่านมา +1

      Ukraine pati mundullaaa 😢😢

    • @AbuDavood1984
      @AbuDavood1984 35 นาทีที่ผ่านมา +1

      😂

    • @alanthomas739
      @alanthomas739 19 นาทีที่ผ่านมา

      അര മോദി, പുട്ടിൻ, നെതന്യാഹു😮 ഡാ മീഡിയ ഫൺ ഊമ്പികളെ നിന്നെയൊന്നും സപ്പോർട്ട് ചെയ്യാൻ സമുദായത്തിൽ പോലും ഒരു പട്ടിയും ഇല്ലാത്തതിന്റെ കാരണം ഇതൊക്കെ തന്നെയാണ്.

    • @ShameermundekatMundekat
      @ShameermundekatMundekat 10 นาทีที่ผ่านมา

      സംഘി ചാണകക്കൂട്ടങ്ങൾ കൂട്ടത്തോടെ മീഡിയ വൺ ചാനൽ കാണുന്നത് സ്ഥിരമാക്കിയോ 😂😂😂

  • @livin9929
    @livin9929 ชั่วโมงที่ผ่านมา +138

    ഹിസ്‌പുള്ളയെ വെളുപ്പിക്കാൻ പെടുന്ന പെടാ പാട് 🙏😄

    • @samiyousuf8583
      @samiyousuf8583 ชั่วโมงที่ผ่านมา +2

      2035 ൽ ജീസസ് ഫലസ്തീനിൽ വരുമ്പോൾ അവിടെ തന്നെ ചതിച്ചു കൊല്ലാൻ നോക്കിയ ജൂതരുടെ ഇസ്രായേൽ ഉണ്ടാവില്ല എന്ന ഇസ്ലാമിക പ്രവചനം ശരി ആയി വരുന്നു. ഈ പ്രവചനം ശരിയാകുന്നതോടെ സത്യം മനസ്സിലാക്കി ജന കോടികൾ ഇസ്ലാമിലേക്ക് ഒഴുകും
      12 ലക്ഷം ജൂതന്മാർ സ്വന്തം രാജ്യത്തേക്ക് മടങ്ങി. 50000 സ്ഥാപനങ്ങൾ പൂട്ടി. ജീവനിൽ കൊതിയുള്ള ആരും അവിടേക്ക് ജോലിക്ക് പോകരുത്. ജീസസ് ഇസ്ലാം പ്രചരിപ്പിക്കുമ്പോൾ CASA ക്കാരുടെ മുഖം കാണാൻ ആഗ്രഹിക്കുന്നവർ like അടിക്കൂ

    • @muhammedsabeer4355
      @muhammedsabeer4355 ชั่วโมงที่ผ่านมา

      ഹിസ്ബുല്ലയെ വെളുപ്പിക്കേണ്ട ആവശ്യമൊന്നുമില്ല ഇസ്രായേലും ഹിസ്ബുല്ലയും പലതവണയുദ്ധം ചെയ്തിട്ട് ഇസ്രായേൽ പേടിച്ച് തോറ്റോടുകയാണ് ചെയ്തത് പോയി ചരിത്രം മനസ്സിലാക്കി പഠിക്കുക വെറും മുസ്ലിം വിരോധം വെച്ച് ചുമ്മാ തള്ളി മറക്കില്ല

    • @MuhammedRiyas-w5y
      @MuhammedRiyas-w5y ชั่วโมงที่ผ่านมา +2

      എന്നാൽ 👅🥾

    • @SumeshSumesh-ii2oh
      @SumeshSumesh-ii2oh ชั่วโมงที่ผ่านมา +13

      ​@@samiyousuf8583
      Ninda vappa adikkum like 😂😂😂

    • @livin9929
      @livin9929 ชั่วโมงที่ผ่านมา +15

      @@SumeshSumesh-ii2oh മദ്രസയിൽ പഠിപ്പിക്കുന്നതാ mind ചെയ്യണ്ട

  • @Pollykj1969-zf4pc
    @Pollykj1969-zf4pc ชั่วโมงที่ผ่านมา +63

    നട്ടപാതിരാകി ഉറങ്ങി കിടന്ന ഇസ്രയേൽലിൻറ മെകട്ട്കേറി അടി ഇരന്നു വാങ്ങി ഇപ്പോൾ കിടന്നു കരഞിട്ട് എത്തു കാരൃം ,ഈ ഹമാസ് എത്തു നേടി, അടുത്തത് ലെബനോൺ, വീണ്ടും കരച്ചിൽ തുടങ്ങും ,ഗർഭിണികൾ കുട്ടികൾ എത്തൊരു കഷ്ടം

    • @user-pz7do8yi4m
      @user-pz7do8yi4m 4 นาทีที่ผ่านมา

      ഗർഭിണികൾ,കുട്ടികൾ, ചോരക്കുഞ്ഞുങ്ങൾ ഇതൊക്കേയാണല്ലോ നിങ്ങളെ ഇഷ്ടഭക്ഷണം 😢

  • @RenilKJ-ne5mv
    @RenilKJ-ne5mv ชั่วโมงที่ผ่านมา +11

    അണ്ണാ സ്റ്റുഡിയോയിൽ ഉള്ള മൊബൈലും ലാപ്ടോപ്പും മാറ്റി വച്ചിട്ട് ചർച്ച ചെയ്യ് അല്ലെങ്കിൽ ചിലപ്പോൾ അതൊക്കെ പൊട്ടിത്തെറിക്കും😅

  • @livin9929
    @livin9929 ชั่วโมงที่ผ่านมา +156

    ഉള്ളിൽ സങ്കടമുണ്ടട്ടോ😝😝

    • @samiyousuf8583
      @samiyousuf8583 ชั่วโมงที่ผ่านมา +3

      2035 ൽ ജീസസ് ഫലസ്തീനിൽ വരുമ്പോൾ അവിടെ തന്നെ ചതിച്ചു കൊല്ലാൻ നോക്കിയ ജൂതരുടെ ഇസ്രായേൽ ഉണ്ടാവില്ല എന്ന ഇസ്ലാമിക പ്രവചനം ശരി ആയി വരുന്നു. ഈ പ്രവചനം ശരിയാകുന്നതോടെ സത്യം മനസ്സിലാക്കി ജന കോടികൾ ഇസ്ലാമിലേക്ക് ഒഴുകും
      12 ലക്ഷം ജൂതന്മാർ സ്വന്തം രാജ്യത്തേക്ക് മടങ്ങി. 50000 സ്ഥാപനങ്ങൾ പൂട്ടി. ജീവനിൽ കൊതിയുള്ള ആരും അവിടേക്ക് ജോലിക്ക് പോകരുത്. ജീസസ് ഇസ്ലാം പ്രചരിപ്പിക്കുമ്പോൾ CASA ക്കാരുടെ മുഖം കാണാൻ ആഗ്രഹിക്കുന്നവർ like അടിക്കൂ

    • @appuappandi
      @appuappandi ชั่วโมงที่ผ่านมา +4

      @@samiyousuf8583 engne thonnunnu ingane thallan islam thevravadhikal illathakuvan

    • @saleekkannikulam4169
      @saleekkannikulam4169 ชั่วโมงที่ผ่านมา

      @@appuappandipande crusaders ney Europe leek poyathe thanee anee njngalude confidence😂.

    • @vivekodath6066
      @vivekodath6066 ชั่วโมงที่ผ่านมา +3

      ​@@samiyousuf8583ummande koothilum ninde koothilum usthu adich parajathano😂

    • @RajeevM0380
      @RajeevM0380 57 นาทีที่ผ่านมา +1

      ​@@samiyousuf8583😂😂😂😂ശരി കോയ 😂😂😂

  • @gireeshkumar6410
    @gireeshkumar6410 ชั่วโมงที่ผ่านมา +28

    ഇസ്രയേലിനെ തോൽപ്പിക്കാൻ ആവില്ല എന്ന സത്യം ദാവതും കൂട്ടരും മനസ്സിലാക്കിയിരിക്കുന്നു 😂😂😂

    • @RajeevM0380
      @RajeevM0380 49 นาทีที่ผ่านมา +2

      എന്നാലും സമ്മതിച്ചു തരില്ല. ഹമാസ് പോരാട്ടം നിര്‍ത്തിയാല്‍ പോലും ഇവർ ഇങ്ങനെ എന്തെങ്കിലും പറഞ്ഞ്‌ കൊണ്ടിരിക്കും 😂

    • @muhammedbabusaned
      @muhammedbabusaned 16 นาทีที่ผ่านมา

      Israel number one terrorists country in the world.

    • @mithunkrishna1449
      @mithunkrishna1449 15 นาทีที่ผ่านมา +1

      Kollanam ee 🐕varghathe…jai 🇮🇱🔥

  • @secondcomingj
    @secondcomingj ชั่วโมงที่ผ่านมา +5

    "‘ലെബനോനേ നിൻറെ വാതിലുകൾ തുറക്കുക. അഗ്നി നിൻറെ ദേവദാരുക്കളെ വിഴുങ്ങട്ടെ"
    സഖറിയ 11-1

  • @sej8469
    @sej8469 ชั่วโมงที่ผ่านมา +43

    ഇക്കാ നിങ്ങൾക്ക് പോയ്‌ ഹിസ്‌ബുള്ളക്ക് നേതൃത്വം കൊടുത്തൂടെ 😂😂😂72ഹുറികളെ കിട്ടൂലെ 🤣

    • @muhammedbabusaned
      @muhammedbabusaned 17 นาทีที่ผ่านมา

      Nanam ketta sangi chrisangikal.

    • @jeffjp2357
      @jeffjp2357 9 นาทีที่ผ่านมา

      ​@@muhammedbabusanedappo ne ethaa

  • @thomasm.p1443
    @thomasm.p1443 56 นาทีที่ผ่านมา +22

    മൂന്നുപേരുടെ സങ്കടം കാണാൻ രസമുണ്ട്😂

  • @muhammedameen5661
    @muhammedameen5661 ชั่วโมงที่ผ่านมา +9

    മക്കളേ നിങ്ങൽ ഹമാസ് തള്ളു നിർത്തിയോ. ദാവൂദ് ജിഹാദിയുടെ ഹമാസ് തള്ളു കേൾക്കാൻ നല്ല രസമായിരുന്നു. ഇനിയിപ്പോൾ ഹിസ്ബുളള തള്ളു അതിനേക്കാൾ രസമാകും.

  • @abhirampabhiramp6015
    @abhirampabhiramp6015 ชั่วโมงที่ผ่านมา +36

    അവതാരകൻ :hisbullha എങ്ങനെ ചെറുത് നിൽക്കും?
    Ajims :ഇസ്രായേൽ കാണിച്ചത് തീവ്രവാദം ആണ്, അവർ ഇത് വരെ അത്‌ ഏറ്റെടുത്തിട്ടില്ല, ഭീരുക്കൾ ആണ്, pager ൽ bomb വെച്ചത് വലിയ net work ആണ്, മലയാളി ചിലപ്പോൾ ഉണ്ടാവാം
    😂😂😂😂
    ഒരു ബന്ധവും ഇല്ലാത്ത ഉത്തരങ്ങൾ 😂അജിമ്സിന്റെ കിളി പോയോ?

  • @surajrajappan3346
    @surajrajappan3346 ชั่วโมงที่ผ่านมา +8

    ഇവിടെ ഇരുന്ന് ചർച്ച ചെയ്തിട്ട് ഒരു പ്രയോജനവുമില്ല

  • @anandradhakrishnan1302
    @anandradhakrishnan1302 ชั่วโมงที่ผ่านมา +36

    നേരെ കേൾക്കുന്നില്ല. എന്താ, പതുങ്ങി ജീവിക്കുമെന്നോ?

  • @kishorkumarkeekan8649
    @kishorkumarkeekan8649 ชั่วโมงที่ผ่านมา +23

    Hisbulla ...is Subanallha😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @Jay-dp8cu
    @Jay-dp8cu 46 นาทีที่ผ่านมา +6

    ദാവൂദേ നീ എവിടായിരുന്നു???? മൊബൈൽ ഫോൺ ഒരിക്കലും പാൻ്റിൻ്റെ പോക്കറ്റിൽ ഇടരുത് കേട്ടോ...അങ്ങനെയൊന്നും സംഭവിക്കത്തില്ല എന്നാലും പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ...

  • @a.v.m2075
    @a.v.m2075 54 นาทีที่ผ่านมา +7

    ശുദ്ധമായ വെളളിച്ചെണ്ണയുടെ പരസൃം അത് നിർബദ്ധാ...😂

  • @infinitekerala
    @infinitekerala ชั่วโมงที่ผ่านมา +4

    ഒരിക്കലും അതിജീവിക്കില്ല ഉള്ള ഹൂറികളെ മുഴുവനും സ്വർഗത്തിൽ വീട് വച്ച് പണിയും

  • @athulk___
    @athulk___ ชั่วโมงที่ผ่านมา +10

    MOTTA IS BACK 😍

  • @pssanal
    @pssanal ชั่วโมงที่ผ่านมา +7

    അടുപ്പ് കൂട്ടൽ ടീമിന്റെ
    ഇന്നത്തെ തിരിച്ച് അടി
    അവസാനിച്ചു
    ഇനി നാളെ
    😂😂😂

  • @anilkumarsathyapal1048
    @anilkumarsathyapal1048 55 นาทีที่ผ่านมา +12

    അടുപ്പു കൂട്ടി ചർച്ചയിൽ അടുപ്പിലെ പോലെ എപ്പോഴും തീയും പുകയും മാത്രമാണല്ലോ മിക്കപ്പോഴും😂😂

  • @mathewphilip6470
    @mathewphilip6470 ชั่วโมงที่ผ่านมา +14

    ദവൂടെ കൂടെ ഇരിക്കുന്നവർ മോസദിൻ്റെ ഏജൻ്റുമാർ ആണോ എന്ന് ശ്രദ്ധിക്കണം

  • @joe-hv5nn
    @joe-hv5nn 59 นาทีที่ผ่านมา +13

    അടുപ്പുകല്ലിന്റെ അടിയിൽ ബോംബ് ഉണ്ടോന്നു നോക്കിയിട്ട് ഇരിക്കണം കേട്ടോ 😂

  • @AneeshKadavath
    @AneeshKadavath 41 นาทีที่ผ่านมา +22

    മുസ്ലിം ആയി ജനിക്കാതെ ഇരുന്നതിനു ദൈവത്തിനു നന്ദി

    • @user-pz7do8yi4m
      @user-pz7do8yi4m 5 นาทีที่ผ่านมา

      ഈ വാക്കിനെ നിങ്ങൾ വെറുക്കുന്ന ഒരു ദിവസം വരും .

  • @darkroomentertainment5882
    @darkroomentertainment5882 ชั่วโมงที่ผ่านมา +6

    പിന്നല്ല മീഡിയ വൺ പറഞ്ഞാൽ പറഞ്ഞതാ 😃പക്ഷെ എല്ലാം കഴിഞ്ഞ് പോവുമ്പോൾ ലേബനോൻ ആ നാടിന്റെ ഏഥാർത്ഥ അവകാശികൾക്ക് തിരിച്ച് കൊടുത്തിട്ട് പൊക്കോണം

  • @surajrajappan3346
    @surajrajappan3346 ชั่วโมงที่ผ่านมา +8

    എത്ര ശ്രമിച്ചാലും അവന്മാർ അടിച്ചു നിരപ്പാക്കും

  • @no0ne-98
    @no0ne-98 ชั่วโมงที่ผ่านมา +18

    ഗാസയുടെ അവസ്ഥയിലേക്ക് ഹെസ്ബോള്ള ലബാനോനെ എത്തിക്കും

  • @adamjoan9904
    @adamjoan9904 47 นาทีที่ผ่านมา +4

    ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്താ സുഖം....എത്ര മധുരതരം

  • @JoshyKavalam
    @JoshyKavalam ชั่วโมงที่ผ่านมา +8

    ചോറിവിടെയും കൂറ് അവിടെയുമാണല്ലേ ചങ്ങായിമാരെ.. ലേബനനും പലസ്തീനും രക്ഷപെടാൻ ഇനി ആകെ ഉള്ള മാർഗം നിങ്ങളാണ്.. തളരരുത്.. എന്നും ചർച്ച ചെയ്യണം.. ഞാനുണ്ടാകും കൂടെ...

    • @BijuMoochickal
      @BijuMoochickal 42 นาทีที่ผ่านมา +1

      ചെരുപ്പ് ഊരി ഒന്ന് കൊടുത്തോടെ അതായിരുന്നു ഇതിനേക്കാൾ ഭേദം

    • @anchugeorge4883
      @anchugeorge4883 38 นาทีที่ผ่านมา +2

      😂😂

    • @JoshyKavalam
      @JoshyKavalam 34 นาทีที่ผ่านมา

      ​@@BijuMoochickalഇവനെ ഒക്കെ തല്ലിയാൽ ചെരുപ്പ് നാറും..😂

  • @BharathLove24
    @BharathLove24 ชั่วโมงที่ผ่านมา +51

    അപ്പോൾ ഇങ്ങള് തന്നെ അല്ലെ ദാവൂദ് സാഹിബെ പറഞ്ഞത് ഇസ്രായേൽ തോറ്റു, തകർന്നുന്നൊക്കെ

    • @samiyousuf8583
      @samiyousuf8583 ชั่วโมงที่ผ่านมา +1

      2035 ൽ ജീസസ് ഫലസ്തീനിൽ വരുമ്പോൾ അവിടെ തന്നെ ചതിച്ചു കൊല്ലാൻ നോക്കിയ ജൂതരുടെ ഇസ്രായേൽ ഉണ്ടാവില്ല എന്ന ഇസ്ലാമിക പ്രവചനം ശരി ആയി വരുന്നു. ഈ പ്രവചനം ശരിയാകുന്നതോടെ സത്യം മനസ്സിലാക്കി ജന കോടികൾ ഇസ്ലാമിലേക്ക് ഒഴുകും
      12 ലക്ഷം ജൂതന്മാർ സ്വന്തം രാജ്യത്തേക്ക് മടങ്ങി. 50000 സ്ഥാപനങ്ങൾ പൂട്ടി. ജീവനിൽ കൊതിയുള്ള ആരും അവിടേക്ക് ജോലിക്ക് പോകരുത്. ജീസസ് ഇസ്ലാം പ്രചരിപ്പിക്കുമ്പോൾ CASA ക്കാരുടെ മുഖം കാണാൻ ആഗ്രഹിക്കുന്നവർ like അടിക്കൂ

    • @krishnaprasad1941
      @krishnaprasad1941 ชั่วโมงที่ผ่านมา

      ജൂതരെ കൊന്നു തള്ളി വളർന്നതാരാണ് ചങ്ങായി

    • @vargheesekc2742
      @vargheesekc2742 ชั่วโมงที่ผ่านมา +7

      @@samiyousuf8583 നീ ഇന്ന് കൊതത്തിൽ അടിപ്പിക്കുവാൻ പോയില്ലേ 😂

    • @raghuthamanp8600
      @raghuthamanp8600 ชั่วโมงที่ผ่านมา

      ​@@samiyousuf8583നീ സ്ഥിരം ഇത് നോട്ടീസ് പോലെ അടിച്ചു വിടുന്നുണ്ട് പോയി പണി നോക്കടോ ബുറാക്കിന്റെ പുറത്ത് കെട്ടി വെച്ച് ഒരു വാണം ഇസ്രായേലിലേക് വിട്ടാലോ

    • @sabujoseph6785
      @sabujoseph6785 ชั่วโมงที่ผ่านมา

      2035..ൽ പണ്ണി സുഖിച്ചു ജീവിച്ച മുഹമ്മദിന്റെ മുറി അണ്ടി മീസെയിൽ ആയി ഉയർത്തെഴുന്നേക്കുമോ മറ്റുള്ളവരെ തീർക്കാൻ ഒന്നു പോടാ മന്ദ്രസ പൊട്ട.. 😄😄😄​@@samiyousuf8583

  • @subisht9839
    @subisht9839 ชั่วโมงที่ผ่านมา +13

    നിനക്ക് ഒക്കെ ഒരു നാണോം - മാനോം ഇല്ലെടേ.... അതിജീവിക്കും പോലും🤣😂😅 അവിടെത്തെ സാധാരണ ജനത്തിന് വലിയ ഒരു -....🤗

  • @techsblsbl3088
    @techsblsbl3088 ชั่วโมงที่ผ่านมา +27

    നാട്ടാരെ ഓടിവായോ അടുപ്പുകൂട്ട്ടി ചർച്ച തുടങ്ങി യെ.....

    • @RahulRaj-hy5cy
      @RahulRaj-hy5cy 29 นาทีที่ผ่านมา

      😂😂😂😂😂😂😂🤣🤣🤣😂😂🤣🤣🤣🤣🤣🤣🤣

    • @serjibabu
      @serjibabu 14 นาทีที่ผ่านมา

      😂

  • @Vcxcĥhjjjjjjjj
    @Vcxcĥhjjjjjjjj ชั่วโมงที่ผ่านมา +7

    ഇതെല്ലാം തുടങ്ങിവച്ച ഹമാസ് അള്ളാഹുഅക്ബർ എന്ന് വിളിക്കുന്നുണ്ടായിരുന്നു. എന്നിട്ട് അള്ളാഹു എന്തിയേ ?

    • @മത്തായി-ഹ6ഡ
      @മത്തായി-ഹ6ഡ 17 นาทีที่ผ่านมา +1

      അത് പണ്ടെങ്ങോ ഉണ്ടായിരുന്ന ഒരു... കാമ പ്രാന്തൻ... കൊള്ളക്കാരൻ... അവനൊക്കെ ഇപ്പൊ എന്ത് പ്രസക്തി 😂😂😂😂😂

  • @serjibabu
    @serjibabu 24 นาทีที่ผ่านมา +3

    സത്യത്തിൽ ഇസ്രയേൽ ഫാൻസാണ് ഇവരുടെ ചാനൽ രക്ഷപ്പെടുത്തുന്നത്🤔

  • @stockmarketmyowntrades2305
    @stockmarketmyowntrades2305 ชั่วโมงที่ผ่านมา +10

    ഈ ചർച്ചയിൽ സിൻവാർ ആണ് വെടി നിർത്തൽ തീരുമാനിക്കുക എന്നാണ്. ഇനി എങ്കിലും സിൻവാറിന് തീരുമാനം പറഞ്ഞു കൂടെ

  • @praveenep380
    @praveenep380 ชั่วโมงที่ผ่านมา +9

    Back stab ചെയ്ത് അടി ഇരന്നു വങ്ങി ഈപോൾ ഇരവാദം പറഞ്ഞു വരുന്നു.

  • @jithudma5620
    @jithudma5620 ชั่วโมงที่ผ่านมา +10

    ഹിസ് പുള്ള കടുക് പൊട്ടിക്കുന്നത് വരെ നിർത്തിയെന്നാണ് ഒരു ലെബനാൻ സുടാപ്പി ചാനൽ പറയുന്നത് 😂😂😂

  • @su2659
    @su2659 ชั่วโมงที่ผ่านมา +12

    ദിവസം 3 വീതം വച്ചു കരഞ്ഞൂടെ 😢

  • @SonofBharat-lo9bd
    @SonofBharat-lo9bd ชั่วโมงที่ผ่านมา +24

    ഹായ് അടുപ്പ് കൂട്ടി ചർച്ച

  • @rageshtc2423
    @rageshtc2423 41 นาทีที่ผ่านมา +3

    ഹിസ്‌ബുള്ളയും ലേബനനും രണ്ടാണെന്നു ഇവർ പറയില്ല....

  • @BijuMoochickal
    @BijuMoochickal 30 นาทีที่ผ่านมา +3

    നിങ്ങടെ ചാനലിനു കമന്റ്‌ ഡിലീറ്റ് ചെയ്യുന്ന ജോലിക്ക് അപേക്ഷ ക്ഷണിക്കുന്നുണ്ടോ

  • @nithins4757
    @nithins4757 40 นาทีที่ผ่านมา +3

    ഇവിടെ നവനസ്ഥികരും സംഗികളും ഇസ്രായേൽ ജൂതൻ യൂറോപ്പിൽ extream റൈറ്റ്‌വിങ്സ്😢

  • @harikrishnanmd4914
    @harikrishnanmd4914 59 นาทีที่ผ่านมา +6

    What about the minorities in Bengladesh

  • @KrishnadasvkDas
    @KrishnadasvkDas ชั่วโมงที่ผ่านมา +8

    അദ്ദേഹം എന്ന ഇദ്ദേഹം

  • @jilsonsaju2283
    @jilsonsaju2283 ชั่วโมงที่ผ่านมา +16

    Davoodinea kannumbol andi poya അണ്ണാന്‍ polea (ippo venemenkil അണ്ണാന്‍ nu pakaram vere padham upayogikkam

    • @samiyousuf8583
      @samiyousuf8583 ชั่วโมงที่ผ่านมา

      2035 ൽ ജീസസ് ഫലസ്തീനിൽ വരുമ്പോൾ അവിടെ തന്നെ ചതിച്ചു കൊല്ലാൻ നോക്കിയ ജൂതരുടെ ഇസ്രായേൽ ഉണ്ടാവില്ല എന്ന ഇസ്ലാമിക പ്രവചനം ശരി ആയി വരുന്നു. ഈ പ്രവചനം ശരിയാകുന്നതോടെ സത്യം മനസ്സിലാക്കി ജന കോടികൾ ഇസ്ലാമിലേക്ക് ഒഴുകും
      12 ലക്ഷം ജൂതന്മാർ സ്വന്തം രാജ്യത്തേക്ക് മടങ്ങി. 50000 സ്ഥാപനങ്ങൾ പൂട്ടി. ജീവനിൽ കൊതിയുള്ള ആരും അവിടേക്ക് ജോലിക്ക് പോകരുത്. ജീസസ് ഇസ്ലാം പ്രചരിപ്പിക്കുമ്പോൾ CASA ക്കാരുടെ മുഖം കാണാൻ ആഗ്രഹിക്കുന്നവർ like അടിക്കൂ

  • @thomsonmannil6937
    @thomsonmannil6937 34 นาทีที่ผ่านมา +2

    കാണാൻ പോകുന്ന പൂരം പറഞ്ഞു തീർക്കണ്ട കാര്യം ഇല്ല

  • @Indian2202
    @Indian2202 36 นาทีที่ผ่านมา +2

    മിന്നുന്ന തലയുള്ള ആൾ മലയാളം അക്ഷരങ്ങൾ പറയാൻ വളരെ കഷ്ടപെടുന്നു നേതൃത്തും 😂

  • @aniljohn1144
    @aniljohn1144 45 นาทีที่ผ่านมา +3

    ജമയത്ത് ഇസ്ലാം ചാനലിലെ മുറിയന്മാർക്ക് വല്ലാതെ പൊള്ളുന്നുണ്ട് ജീവിക്കുന്നത് ഇന്ത്യയിൽ ആണെന്ന് മറക്കണ്ട

  • @vt8941
    @vt8941 19 นาทีที่ผ่านมา +1

    ആളുകളെ ആഘോഷിക്കുന്നതിന്റെ കാരണം ജനങ്ങൾക്ക് വർഗീയത, ഭീകരവാദം ഇതൊന്നും ഇഷ്ടമല്ല. സ്നേഹസമാധാനമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്

  • @gagan2952
    @gagan2952 56 นาทีที่ผ่านมา +4

    ഞമ്മന്റെ ചാനൽ ആണല്ലേ ഇത്. എന്റെ വക ഒരു pager സമ്മാനമായി തരട്ടെ

  • @mossad7716
    @mossad7716 ชั่วโมงที่ผ่านมา +25

    ഷേവ് ഹിസ്ബുല്ല 😂😂😂

    • @Ajith_T_V_M
      @Ajith_T_V_M ชั่วโมงที่ผ่านมา

      😂😂😂😂

    • @vargheesekc2742
      @vargheesekc2742 ชั่วโมงที่ผ่านมา +3

      His Ball Illa😂

    • @BijuMoochickal
      @BijuMoochickal 39 นาทีที่ผ่านมา

      സേവ് അണ്ടി of ഹിസ്‌ബുൾസൈ

  • @ajsettangaming8080
    @ajsettangaming8080 ชั่วโมงที่ผ่านมา +6

    മുക്രി കളുടെ വ്യാമോഹങ്ങൾ 😂

    • @BijuMoochickal
      @BijuMoochickal 37 นาทีที่ผ่านมา

      അതായിരുന്നു ഇതിന് പറ്റിയ തലക്കെട്ട്

  • @praveeshms3326
    @praveeshms3326 32 นาทีที่ผ่านมา +4

    ഡിറ്റെർജന്റ് സ്ഫോടനം 😄... വലിയ എഞ്ചിനീയർ തകലയൊന്നുംവേണ്ട, അത് ചായയിലോ മാറ്റുമോ കഴിച്ചാൽമതി 🤣🤣🤣

  • @bastinnelson7708
    @bastinnelson7708 48 นาทีที่ผ่านมา +3

    മോന്ദാനിരുന്ന…അടുപ്പൂട്ടി..തലയില്..തേന്ദാ…വീണപോലെ!

  • @Alleyesonindia.
    @Alleyesonindia. ชั่วโมงที่ผ่านมา +4

    😂😂😂media one continuously deleting comments

  • @xavierpainadath2795
    @xavierpainadath2795 ชั่วโมงที่ผ่านมา +9

    കുറേ കരഞ്ഞു കഴിഞ്ഞാൽ കുറച്ചു ആശ്വാസം കിട്ടും.

  • @JoyfulWords
    @JoyfulWords 59 นาทีที่ผ่านมา +3

    അൽ കരച്ചിൽ, അൽ മെഴുകൽ, അൽ അതിജീവനം, അൽ തക്കിയ 😂

  • @salmanfariZ_n
    @salmanfariZ_n ชั่วโมงที่ผ่านมา +15

    Hisbulla commander Dawood

  • @v2697
    @v2697 49 นาทีที่ผ่านมา +3

    തീർച്ചയായും ജെട്ടി വരെ ഉപേക്ഷിക്കണ്ടി വരും. ഇനി പഹയന്മാർ ഇലാസ്റ്റിക് ബോംബ് വല്ലതും ഉണ്ടാക്കിയാലോ 😛

  • @bhadranaananthan6693
    @bhadranaananthan6693 ชั่วโมงที่ผ่านมา +5

    പശ്ശെ മൊസാദ് ഞമ്മക്ക് വെറും ശൂ.

  • @pinaraimodi202
    @pinaraimodi202 ชั่วโมงที่ผ่านมา +8

    നിങ്ങൾ ഇരിക്കുന്ന അടുപ്പുകല്ലും ഏതു നിമിഷവും പൊട്ടാം!!

  • @joselidhias
    @joselidhias 35 นาทีที่ผ่านมา +1

    തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാത്ത കുരുപ്പുകളാണ് കമന്റ് ബോക്സ് നിറയെ. എന്റെ റബ്ബേ.....

  • @lilumathew893
    @lilumathew893 ชั่วโมงที่ผ่านมา +7

    Media ones thettammmm💩💩💩💩💩💩💩💩💩💩💩💩

  • @CharleyH-w6u
    @CharleyH-w6u 30 นาทีที่ผ่านมา +3

    ഇത് ഒരു ഹാസ്യ ചാനൽ ആയതുകൊണ്ടാണ് കാണുന്നത്

    • @B4chanel
      @B4chanel 26 นาทีที่ผ่านมา +1

      Dawood = ഹരീഷ് കണാരൻ

  • @riyasparakkadan6677
    @riyasparakkadan6677 ชั่วโมงที่ผ่านมา +8

    Voice kuravane

    • @Chris-l8y8c
      @Chris-l8y8c 40 นาทีที่ผ่านมา +2

      ഉള്ളിൽ സങ്കടം ഉള്ളത് കൊണ്ടാണ്.... Pls adjust 🙏

    • @anishvk65
      @anishvk65 27 นาทีที่ผ่านมา +1

      കമന്റ് നോക്കിയാൽ മതി ശെരിയായിക്കോളും

  • @babukv-uq7kn
    @babukv-uq7kn 31 นาทีที่ผ่านมา +1

    നിങ്ങൾ മൂന്നു പേരും കൂടി അവർക്ക് കുറച്ചു ബോൾ സംഘടിപ്പിച്ചു കൊടുക്ക് 😢😢പാവം ഒരുത്തൻ വെളുപ്പിച്ചു മുടി വരെ ഇല്ലാതെ ആയി 😭😭😭😭

  • @Kalasj-ctone
    @Kalasj-ctone 42 นาทีที่ผ่านมา +2

    ഹിസ്പുള്ള പോയി ലേബേനോൻ ജീവിക്കും, kristhanikalaum ഉണ്ട് ലേബേനോനിൽ

  • @anoopmetalfreak
    @anoopmetalfreak 34 นาทีที่ผ่านมา +3

    കേറി ചൊറിയുക മേടിച്ചു കൂട്ടുകാ മോങ്ങുക 🙄

  • @indian7300
    @indian7300 ชั่วโมงที่ผ่านมา +8

    ഷേവ് ഹിസ്ബുള്ള 😢

  • @SyamSkumar-ot5wg
    @SyamSkumar-ot5wg ชั่วโมงที่ผ่านมา +2

    ഈ സാഹിബ്നും, അജിഎംസിനും... ഭാവിയിൽ നേതൃനിരയിൽ (ഹിസ്‌ബ്ബ്ല്ലയുടെ )വരാൻ ഭാഗ്യം കിട്ടട്ടെ... ചാൻസ് കൂടുതലാണ് കാരണം ഈ മട്ടി നു പോയാൽ അവിടെ ഒരാളും ഉണ്ടാകാതില്ലലോ.... Wish you all the best both of you 😂😂😂😂😂

  • @PrajiPrajip
    @PrajiPrajip 17 นาทีที่ผ่านมา +1

    സത്യം പറഞൾ ഈ ചാനൽ കണുന്നത് മുഴുവൻ നിങ്ങളുടെ വിമർശകർ അണ്😂😂😂

  • @unnikrishnan2212
    @unnikrishnan2212 50 นาทีที่ผ่านมา +1

    നമ്മുടെ കൈയിൽ ചെറു കത്തിയുണ്ടെകിൽ പോലും ആവിശ്യത്തിന് മാത്രം ഉപയോഗിക്കാതെ മറ്റുള്ളവന്റെ വാഴ വെട്ടാൻ പോയാൽ കരുത്തും ബുദ്ധിയും ഉള്ളവൻ വെട്ടിയവന്റെ വാഴ. കായ വന്നു പഴുക്കും വരെ കാത്തിരിക്കും. ആവസമല്ല വേണ്ടത്. മനകരുത്തും ബുദ്ധിയും ആണെന്ന് ഇനിയെങ്കിലും തിരിച്ചറിയൂ ""ലോകാഃ സമസ്ത സുഗിനൊ ഭവതു.

  • @rageshnath
    @rageshnath 56 นาทีที่ผ่านมา +3

    അതില്‍ ഒരു pager ഇങ്ങോട്ടും kudii thannirunnel "out of focus " പേര്അന്വര്‍ത്ഥ ആയേനെ.

  • @dreamriderstorys4752
    @dreamriderstorys4752 34 นาทีที่ผ่านมา +3

    മീശേം വച്ചു ഇങ്ങനെ കരയല്ലെടെ

  • @Dr.Beatriz6x6
    @Dr.Beatriz6x6 ชั่วโมงที่ผ่านมา +2

    മീഡിയ ഫൺ അടുപ്പ് കുട്ടി ചർച്ച നടത്തി.. ഹിസ്ബൂള്ള.. ഹിസ്‌ബോൽസ് ഇല്ല ആയി..... ഇനി ലേബനെൻ..എന്താവും എന്ന് കണ്ട്അറിയേണ്ടിവരും 🤣🤣🤣😜

  • @akhilmj7631
    @akhilmj7631 16 นาทีที่ผ่านมา +1

    ലബനേനോൺ ഒരു വകക്ക് ആക്കാതെ മീഡിയ ഫണ് പൂട്ടത്തില്ല😂.

  • @ChandranOtp-bh6hx
    @ChandranOtp-bh6hx ชั่วโมงที่ผ่านมา +1

    ഇന്ത്യയെ തുലക്കാൻ സിറിയയിൽ ആടുമേക്കാൻ പോയ കൂട്ടത്തിലും ഉണ്ടാവും മലയാളികൾ,, അതൊന്നും പ്രശ്നമാക്കേണ്ട, ok?

  • @angeljoseph1224
    @angeljoseph1224 ชั่วโมงที่ผ่านมา +12

    നി കറയുവനോടാ😂😂😂

  • @haribnys
    @haribnys ชั่วโมงที่ผ่านมา +4

    ജീവിക്കും ജീവിക്കും, ഈ പോക്ക് പോയാൽ ബാക്കിയുള്ള ജീവനും കൂടി പോകും

  • @vipinsnair2124
    @vipinsnair2124 40 นาทีที่ผ่านมา +2

    പോണം മൂന്നു പേരും ലേബനാനെ രചിക്കാൻ

  • @adarshvanil6696
    @adarshvanil6696 28 นาทีที่ผ่านมา

    ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ ന്തൊരു സുഖം 🤣🤣