ഞാൻ ഒരു CPM കാരനാണ് അതും EMSമൊക്കെയായി അടുത്ത ബന്ധം ഉണ്ടായിരുന്ന പാർട്ടി കെട്ടിപ്പടുത്ത ഒരു പരമ്പരാഗത ഇടതു കുടുംബത്തിലെ. തല്ലു കൊള്ളാൻ സാധാരണക്കാരും അഴിമതിയും ബിസിനസും നടത്തി രാജവാഴ്ച്ച നടത്താൻ നേതാക്കളും കുടുംബവും എന്നത് കോണ്ഗ്രസിലും ബിജെപിയിലും ഒക്കെ പതിവാണ് എന്നാൽ കമ്യൂണിസ്റ്റ്കൾക്ക് സഹിക്കാൻ കഴിയില്ല. ഇവിടെ നടക്കുന്നത് എന്താണെന്ന് അരി ആഹാരം കഴിക്കണ എല്ലാവർക്കും മനസിലാവും. ഒന്നേമുക്കാൽ കോടി അവിഹിതമായി വീണ മാസപ്പടി പറ്റി. മുമ്പ് സ്പ്രിംഗ്ളർ ഇടപാട് ഓർമയുണ്ടല്ലോ. അങ്ങിനെ അഴിമതിയിൽ മുങ്ങിയ പിണറായിയുടെ മോളെ കേന്ദ്ര വകുപ്പുകളുടെ നടപടിയിൽ നിന്നും രക്ഷിക്കാൻ വേണ്ടി ശശിയെ ഏർപ്പാട് ചെയ്തു ശശി Adjp അജിത്തിനെ ഏർപ്പാട് ചെയ്ദു ഇവരുടെ നിർദേശ പ്രകാരം അജിത് Rss നേതാക്കളുമായി കൂടിക്കാഴ്ച നടത്തി (കൂടെ ഉണ്ടായിരുന്നത് ആരാണെന്ന് പറഞ്ഞാൽ കൂടുതൽ ഞെട്ടും കണ്ണൂരിൽ നിന്നുള്ള വ്യവസായി മുഖ്യമന്ത്രിയുടെ ഒരടുത്ത ബന്ധുവെന്നു തുടക്കത്തിൽ വെല്ലുവിളി നടത്തി കോണ്ഗ്രസ് മുന്നോട്ട് വന്നെങ്കിലും ശശി മുമ്പ് ലീഗിനും ഉപകരപ്പെട്ടിട്ടുണ്ട് ബിജെപി പ്രതിപ്പട്ടികയിലാണ് അങ്ങനെ പ്രതികരിക്കാതെ നിർവീര്യമാക്കിയത് ചേർത്ത് വായിക്കുക) അങ്ങനെ അവർ ഒരു ധാരണ ആയി തൃശ്ശൂർ വിട്ടു കൊടുക്കണം എന്ന് (ദല്ലാൾ നന്ദകുമാറിന്റെ വാക്കുകൾ ഓർക്കുക) അതിന് പൂരം കലക്കി സുരേഷ് ഗോപിയെ ജയിപ്പിക്കണം പകരം വീണയെ രക്ഷിക്കാം, അങ്ങനെ അജിത് കുമാർ തന്റെ ശിങ്കിടികളായ ഉദ്യോഗസ്ഥരെ കൊണ്ട് പൂരം കലക്കി,ഇതിന്റെ ഗുണം അജിത്തിനും കൂട്ടർക്കുമുണ്ട് അവരുടെ എല്ലാ പണമിടപാടും സ്വർണ കടത്തു മയക്കുമരുന്ന് കണക്ഷനും വഴിവിട്ട ബന്ധങ്ങൾക്കും ഇരു സർക്കാരുകളും കണ്ണടക്കും, അങ്ങനെ Rss നു അവരുടെ അജണ്ടകൾ കേരളത്തിൽ നടപ്പാക്കാൻ അജിത് കുമാറിന്റെ ചൊല്പടിക് നിക്കണ ഉദ്യോഗസ്ഥർ കുറെ ഉണ്ട് അവരെ കൊണ്ട് നടപ്പാക്കും, പ്രത്യക്ഷത്തിൽ ഇല്ലെങ്കിലും Rss ഭരണമാണ് ഇവിടെ നടക്കുന്നാത്, പാർട്ടിക്കാർക്ക് പോലീസ് സ്റ്റേഷനിൽ കയറാൻ പറ്റില്ല എന്നാൽ ആർഎസ്എസുകാർക്ക് എന്ത് വേണമെങ്കിലും നടത്താനുള്ള സ്വാധീനവും. അടുത്തിടെ കേരളത്തിൽ ഉണ്ടായ പല കേസുകൾ എടുത്തു നോക്കിയാലറിയാം, ഉദാ : രണ്ടു തവണ മലബാർ കേന്ദ്രമാക്കി നടന്ന ട്രെയിൻ തീ വെപ്പ്, യഹോവ സാക്ഷി സ്ഫോടനം, പെരുമ്പാവൂർ നിയമ വിദ്യാർത്ഥിയുടെ പീഡന മരണം, കുട്ടിയെ തട്ടിക്കൊണ്ടു പോകൽ കേസ് (അവർ ഒരു ബിജെപി കുടുംബമാണ്, നാലാമത് ഒരാളുണ്ടെന്നു കുട്ടി പറഞ്ഞിട്ട് അട്ടിമറിച്ചു, നല്ല കുട്ടിയെന്ന അഭിപ്രായം, ജാമ്യം), കഷായം ഗ്രീഷ്മയുടെ കേസ് ഉയർന്ന ജാതിക്കാരി ആയോണ്ട് (Rss ഇടപെടലിൽ ) അവൾക് നിയമ ഇളവ് നൽകി ക്രൂരമായ കൊല കേസ് ഇപ്പോൾ ജാമ്യത്തിൽ etc... പ്രതികളെ പിടിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും വകുപ്പുകൾ ഇടുന്നതും എല്ലാം scripted, ഇതിനെക്കെ എതിർത്തതാണ് അൻവർ ചെയ്ത തെറ്റ്, ഇങ്ങനെ പോയാൽ പാർട്ടി തകരും ഒരു സംശയവും വേണ്ട ഞങ്ങളൊക്കെ ഇപ്പോൾ തന്നെ മാനസികമായി വളരെ അകന്നു. മുന്നൂറോളം പേർ ജീവൻ നൽകിയത് ഇതിന് വേണ്ടിയല്ല എന്ന് പാർട്ടി നേതൃത്വം ഓർത്താൽ നന്ന്.
മുഖ്യമന്ത്രി എന്ത് ഉറപ്പു കൊടുക്കാനാണ് മുഖ്യമന്ത്രിയെയാണ് മറ്റേണ്ടത്. പിന്നെ.p ശശി യെ തൊടാൻ പറ്റില്ലെന്ന്. പറഞ്ഞ mla യെ ഇപ്പോൾ കുറ്റക്കാരനാക്കി. ആടിനെ പട്ടിയാക്കുന്ന പരിപാടി
ഒരു പ്രത്യേക ഏക്ഷൻ എടുത്തപ്പോൾ അൻവർ വിരണ്ടോടി ... അടുത്ത തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഒരു ഏക്ഷൻ വച്ചിട്ടുണ്ട് ബംഗാളിയും ത്രിപുരക്കാരും ചെയ്തു പോലെ ഒരു പക്ഷേ അതിനേക്കാൾ വലിയ .
അൻവർ മുഖ്യനെ മാത്രം തൊട്ടിരിന്നുവെങ്കിൽ പ്രശ്നമില്ലായിരുന്നു...... പക്ഷേ ശശിയെ തൊട്ടപ്പോൾ ഇടതും വലതും BJPയും ലീഗും അൻവറിനെതിരായി..... ഇപ്പോൾ ഒരു കാര്യം വെക്തമായി ..... കഴിഞ്ഞ 30 വർഷമായി കേരളരാഷ്ട്രീയംനിയന്ത്രിക്കുന്ന മഹാരാജാവ് ശശി തന്നെ..😂😂😂
കഴിഞ്ഞ പാർലമെൻ്റ് ഇലക്ഷനിലും ഇടതുപക്ഷത്തിൻ്റെ പോളിംഗ് ഏജൻറായി പ്രവർത്തിച്ച ഒരു വ്യക്തിയാണ് ഞാൻ. വല്ലാതെ മെഴുകല്ലെ സനോജെ... സ.പിണറായി പറഞ്ഞത് പോലെ എല്ലാം ജനങ്ങൾ കാണുന്നുണ്ട്. Dont underestimate them😮
ഈ നിലക്കാണ് പാർട്ടിയുടെ പോക്ക് എങ്കിൽ കേരളത്തിലും പൊടി പോലുമില്ല കണ്ടുപിടിക്കാൻ . ബംഗാളും ത്രിപുരയും ആയിരിക്കില്ല കേരളത്തിലെ അവസ്ഥ എന്ന് നേതാക്കന്മാർ മനസ്സിലാക്കണം . അതിനേക്കാൾ ഭയങ്കരമായിരിക്കും എന്ന് നിങ്ങൾക്ക് അറിയാതെയാണോ? ഇത്തിരിയെങ്കിലും പാർട്ടിയോട് സ്നേഹമുണ്ടെങ്കിൽ പാർട്ടിയെ തിരുത്തണം പാർട്ടി തിരുത്തണം എന്നു പറഞ്ഞത് പാർട്ടിയെ തകർക്കാൻ കൊട്ടേഷൻ എടുത്ത എന്ന് തോന്നിക്കുന്ന രീതിയിൽ ഭരണം നടത്തുന്ന എത്ര വലിയ നേതാവായാലും അറ്റ്ലീസ്റ്റ് സ്ഥാനത്ത് നിന്ന് മാറ്റുകയോ എങ്കിലും ചെയ്യാതെ ഈ പാർട്ടി രക്ഷപ്പെടുമെന്ന് തോന്നുന്നില്ല. അത്രക്കും നിരാശയിലാണ് പാർട്ടി പ്രവർത്തകരും അനുഭാവികളും പാർട്ടിയെ സ്നേഹിക്കുന്ന കോടാനുകോടി പൊതുജനങ്ങളും. ഒരു വ്യക്തിക്കും കുടുംബത്തിനും വേണ്ടി ഇത്ര വലിയ പാർട്ടിയെ തകർക്കാൻ നിങ്ങൾക്ക് എങ്ങനെ തോന്നുന്നു എങ്ങനെ ന്യായീകരിക്കാൻ തോന്നുന്നു????? ജനങ്ങൾക്കും പാർട്ടിയിലെ സജീവ പ്രവർത്തകർക്ക് പോലും മനസ്സിലാക്കാൻ പറ്റാത്ത രീതിയിൽ ന്യായീകരിച്ച് സ്വയം അപഹാസ്യരായി പ്രിയ സഖാക്കളേ 🙏🏿🙏🏿🙏🏿🙏🏿
ഇതുപോലുള്ള ന്യായീകരണ തൊഴിലാളികളാണ് ഈ പാർട്ടിയിടശാപം'അൻവറിന് നട്ടെല്ലുള്ളത് കൊണ്ടും പാർട്ടിയ്ക്കും മുഖ' മന്ത്രിയോടുമെല്ലാം പറഞ്ഞിട്ടും ഒരു കാര്യവുമില്ലാന്ന് മനസ്സിലായതു കൊണ്ടാണ് മാദ്യമങ്ങളുട മുന്നിൽ പറയേണ്ടിവന്നത് ആഭ്യന്തരം Rss ൻ്റ കയ്യിലാണെന്ന് ആനിരാജ മുന്നേ പറഞ്ഞതാണ്.
ഒരു കാര്യത്തിൽ ഇന്ന് മെച്ചപ്പെട്ടിട്ടുണ്ട് .ബിജെപിയെ ചർച്ച് പാനലിൽ നിന്ന് ഒഴിവാക്കിയത് നന്നായി . ഒരേ കാര്യം പറയാൻ രണ്ടുപേരുടെ ഐക്യം കാണിക്കാനും രണ്ടു പാർട്ടികൾ തമ്മിലുള്ള സന്ധി യോജിപ്പ് എന്നിവ കാണിക്കാനും കുറച്ചു പോലീസുകാരുടെ ആവശ്യമില്ലല്ലോ?🎉
സനൂജ് ചർച്ചയിൽ മറുപടിപറയാൻ വളരെ ബുദ്ധി. മുട്ടുന്നു... . ഏതായാലും പിണറായി വിജയനെ പാർട്ടിയാണ് തിരുത്തേണ്ടത്...... അതിന് പാർട്ടിക്ക് കഴിയുമോ എന്നതാണ് ചോദ്യം.....
മുഖ്യമന്ത്രിയാണെന്ന് പറഞ്ഞ് ഏത് നെറികേടിനും കൂട്ടി നിൽക്കാമോ 🙄. തെറ്റുണ്ടെങ്കിൽ അത് തിരുത്തപ്പെടേണ്ടത് ആ പാർട്ടിയിലെ നേതാക്കന്മാർക്കും അണികൾക്കും ഒരുപോലെ ഉത്തരവാദിത്വം ഉണ്ട്. നിങ്ങളൊക്കെ ആരെയാണ് കണ്ണടച്ച് ഇരുട്ടാക്കുന്നത്🤔.
സഖാക്കളുടെ ഒരു ഗതികേട്, അന്വേഷണ റിപ്പോർട്ട് ശബരീനാഥൻ പറഞ്ഞതുപോലെ ഡിജിപിക്ക് അനുകൂലമായി ആക്കും. അത് ഇപ്പോഴേ ഞങ്ങൾക്ക് അറിയാം.മുഖ്യന്റെ അഭിനയം. എന്തായാലും ബിജെപിക്ക് കേരളത്തകൾ mp സ്ഥാനം കൊടുത്തല്ലോ. മതി
ഉളുപ്പില്ലാതെ ന്യായീകരിച്ച് സ്വയം അപഹാസ്യം ആകരുത്. Plzzz സഖാവേ.. plzzzz. പാർട്ടി ആണ് വെലുത്. അല്ലാതെ പിണറായിയും കുടുംബവും അല്ല. പാർട്ടി ആണ് വലുത്. ബംഗാളും ത്രിപുരയൂം മറക്കdda. വളരെ വിഷമം udd പാർട്ടിയുടെ പോക്ക് kandditt.
അൻവർ ഉന്നയിച്ച പോലീസിന്റെ RSS ബന്ധത്തെപ്പറ്റിയുള്ള ആരോപണങ്ങളിൽ സത്യമുണ്ടോ എന്നറിയാനുള്ള എളുപ്പ വഴി ഞാൻ പറഞ്ഞു തരാം. നാടോടിക്കാറ്റ് സിനിമയിൽ ശ്രീനിവാസന്റെ കഥാപാത്രം തിലകനോട് പറയുന്ന ഡയലോഗ് ഉർമ്മയുണ്ടോ? "എന്റെ ശബ്ദവും ചേട്ടന്റെ ശബ്ദവും ഒരു പോലെയുണ്ടല്ലോ". ഇതുപോലെ ആയിരുന്നു ഇന്നലത്തെ പിണറായിയുടെ ശബ്ദവും പത്രസമ്മേളനത്തെ വിലയിരുത്തിയ സംഘപരിവാർ അണികളുടെ ശബ്ദവും. പിണറായിയുടെ ആത്മവിശ്വാസത്തെയും ശരീരഭാഷയെയും ടിജി മോഹൻദാസ് പ്രകീർത്തിക്കുന്നു. കൂടെയുള്ളവരെ സംരക്ഷിക്കാനുള്ള പിണറായിയുടെ ആർജ്ജവത്തെ സുജയ് പാർവ്വതി വാഴ്ത്തുന്നു. പാർട്ടിക്കുള്ളിൽ പറയേണ്ടത് മാധ്യമങ്ങളോട് പറഞ്ഞ അൻവറിന്റെ അച്ചടക്ക ലംഘനത്തിനെതിരെ ആഞ്ഞടിച്ച പിണറായിയെ ശ്രീജിത് പണിയ്ക്കർ ശ്ലാഘിക്കുന്നു. പൊലീസിലെ പുഴുക്കുത്തുകൾ സ്വര്ണക്കടത്തിൽ വരെ പങ്കാളികളാവുന്നു, മുഖ്യമന്ത്രിയുടെ ഓഫീസിൽ കേന്ദ്രീകരിച്ച് ഈ വൃത്തികേടുകൾ നടക്കുന്നു, ആരോപിതരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു എന്ന ആരോപണം ശക്തമായി വരുമ്പോൾ ആ പിണറായി വിജയനെ വെള്ളപൂശാൻ സംഘികൾ ചാടിപ്പുറപ്പെട്ടാൽ നാം എന്താണ് ധരിക്കേണ്ടത്? ഇന്നലെ വരെ പിണറായിയെപ്പറ്റി പടച്ചുവിട്ട ജിഹാദിക്കഥകളും ഹിന്ദുക്കളെ കൊലയ്ക്ക് കൊടുക്കുന്നു എന്ന ആരോപണവുമെല്ലാം വിഴുങ്ങി ഇന്ന് പിണറായി ഭക്തന്മാരായി സംഘികൾ മാറുമ്പോൾ അതിന് പിന്നിൽ ഒരൊറ്റ കരണമേയുള്ളൂ. ഇരുവർക്കും സംരക്ഷിക്കാനുള്ളത് ഒരേ ആളുകളെ തന്നെ - സംഘപരിവാർ നോമിനികളായി വന്ന് കേരളാപോലീസിനെ കാവിപൂശുന്ന കളങ്കിതരായ പോലീസ് ഉദ്യോഗസ്ഥരെ.(cop)
അല്ലെങ്കിലും അൻവറും ജലീലും അവരുടെ കയ്യിലെ കളിപ്പാവയല്ലേ അതും കണ്ടു ഇവരെ എന്തെല്ലാമാണ് ലീഗിനെയും കോൺഗ്രസിനെയും കോൺഗ്രസിനെയും കുറ്റം പറഞ്ഞു നടന്നിരുന്നത് അവർക്ക് ഇപ്പൊ കിട്ടുന്ന കിട്ടിയില്ലേ ഇതാണ് സിപിഎം കയ്യിൽ പണം ഉണ്ടെങ്കിൽ അവരെ മലപ്പുറത്ത് എത്ര സീറ്റ് വേണമെങ്കിലും തരും അതൊരു അലങ്കാരമായി ഇവർ കൊണ്ടെടുക്കുന്നതാണ് ഇവരുടെ ദൗർബല്യം
ത്രിശശൂരിൽ യുഡിഎഫിന് രാഹുൽ തരംഗം ഉണ്ടായത് കൊണ്ടു , പ്രതാപൻടെ വ്യക്തിപരമായ വോട്ടുകളും എൽഡിഫ് സ്ഥാനാർത്ഥി അപ്രസക്തനായിരുന്നതിനാലും 412000 വോട്ടുകൾ കിട്ടി .. എന്നാൽ ഇത്തവണയും അതേ വോട്ട് തന്നെ യുഡിഎഫ് നേടുകയാണെങ്കിൽ എൽഡിഎഫിന് എങ്ങനെ ജയിക്കാൻ കഴിയും ?? ഇവർ പിന്നെ എന്തിനാ മൽസരത്തിനിറങ്ങിയതും , വളരെ പ്രഗല്ഭനായ സുനിൽകുമാറിനെ സ്ഥാനാർത്കിയതും ..🤔😌😌 , പ്രതാപൻ മൽസരിക്കാൻ താല്പര്യം പ്രകടിപ്പിച്ചില്ല എന്നത് മറ്റൊരു കാര്യം ….
The CPM representative beating around the bush for a long time. He can't give straight answer. Because he doesn't have one. Don't waste the time with him. Very boring,stupid answer.
Oru news channels polum report chyunilaa ningalde party alla keralam Evide janangal Ind avarkum abhiprayam Ind njangal vote chythaanu Evide oru government indaythu…..
ആര് എന്തു പറഞ്ഞാലും അടുത്ത തെരഞ്ഞ ടുപ്പിൽ കാണാം സഗാവേ
ഡോ. ജിന്റോ ജോൺ 👌
അങ്ങ് നല്ല പ്രവര്‍ത്തനങ്ങൾ
നടത്തി മുനോട്ട് വരണം നല്ലരു
നേതാവാകാൻ കഴിയും താങ്കൾക്ക്
ഞാൻ ഒരു CPM കാരനാണ് അതും EMSമൊക്കെയായി അടുത്ത ബന്ധം ഉണ്ടായിരുന്ന പാർട്ടി കെട്ടിപ്പടുത്ത ഒരു പരമ്പരാഗത ഇടതു കുടുംബത്തിലെ. തല്ലു കൊള്ളാൻ സാധാരണക്കാരും അഴിമതിയും ബിസിനസും നടത്തി രാജവാഴ്ച്ച നടത്താൻ നേതാക്കളും കുടുംബവും എന്നത് കോണ്ഗ്രസിലും ബിജെപിയിലും ഒക്കെ പതിവാണ് എന്നാൽ കമ്യൂണിസ്റ്റ്കൾക്ക് സഹിക്കാൻ കഴിയില്ല. ഇവിടെ നടക്കുന്നത് എന്താണെന്ന് അരി ആഹാരം കഴിക്കണ എല്ലാവർക്കും മനസിലാവും. ഒന്നേമുക്കാൽ കോടി അവിഹിതമായി വീണ മാസപ്പടി പറ്റി. മുമ്പ് സ്പ്രിംഗ്ളർ ഇടപാട് ഓർമയുണ്ടല്ലോ. അങ്ങിനെ അഴിമതിയിൽ മുങ്ങിയ പിണറായിയുടെ മോളെ കേന്ദ്ര വകുപ്പുകളുടെ നടപടിയിൽ നിന്നും രക്ഷിക്കാൻ വേണ്ടി ശശിയെ ഏർപ്പാട് ചെയ്തു ശശി Adjp അജിത്തിനെ ഏർപ്പാട് ചെയ്ദു ഇവരുടെ നിർദേശ പ്രകാരം അജിത് Rss നേതാക്കളുമായി കൂടിക്കാഴ്ച നടത്തി (കൂടെ ഉണ്ടായിരുന്നത് ആരാണെന്ന് പറഞ്ഞാൽ കൂടുതൽ ഞെട്ടും കണ്ണൂരിൽ നിന്നുള്ള വ്യവസായി മുഖ്യമന്ത്രിയുടെ ഒരടുത്ത ബന്ധുവെന്നു തുടക്കത്തിൽ വെല്ലുവിളി നടത്തി കോണ്ഗ്രസ് മുന്നോട്ട് വന്നെങ്കിലും ശശി മുമ്പ് ലീഗിനും ഉപകരപ്പെട്ടിട്ടുണ്ട് ബിജെപി പ്രതിപ്പട്ടികയിലാണ് അങ്ങനെ പ്രതികരിക്കാതെ നിർവീര്യമാക്കിയത് ചേർത്ത് വായിക്കുക) അങ്ങനെ അവർ ഒരു ധാരണ ആയി തൃശ്ശൂർ വിട്ടു കൊടുക്കണം എന്ന് (ദല്ലാൾ നന്ദകുമാറിന്റെ വാക്കുകൾ ഓർക്കുക) അതിന് പൂരം കലക്കി സുരേഷ് ഗോപിയെ ജയിപ്പിക്കണം പകരം വീണയെ രക്ഷിക്കാം, അങ്ങനെ അജിത് കുമാർ തന്റെ ശിങ്കിടികളായ ഉദ്യോഗസ്ഥരെ കൊണ്ട് പൂരം കലക്കി,ഇതിന്റെ
ഗുണം അജിത്തിനും കൂട്ടർക്കുമുണ്ട് അവരുടെ എല്ലാ പണമിടപാടും സ്വർണ കടത്തു മയക്കുമരുന്ന് കണക്ഷനും വഴിവിട്ട ബന്ധങ്ങൾക്കും ഇരു സർക്കാരുകളും കണ്ണടക്കും, അങ്ങനെ Rss നു അവരുടെ അജണ്ടകൾ കേരളത്തിൽ നടപ്പാക്കാൻ അജിത് കുമാറിന്റെ ചൊല്പടിക് നിക്കണ ഉദ്യോഗസ്ഥർ കുറെ ഉണ്ട് അവരെ കൊണ്ട് നടപ്പാക്കും, പ്രത്യക്ഷത്തിൽ ഇല്ലെങ്കിലും Rss ഭരണമാണ് ഇവിടെ നടക്കുന്നാത്, പാർട്ടിക്കാർക്ക് പോലീസ് സ്റ്റേഷനിൽ കയറാൻ പറ്റില്ല എന്നാൽ ആർഎസ്എസുകാർക്ക് എന്ത് വേണമെങ്കിലും നടത്താനുള്ള സ്വാധീനവും. അടുത്തിടെ കേരളത്തിൽ ഉണ്ടായ പല കേസുകൾ എടുത്തു നോക്കിയാലറിയാം, ഉദാ : രണ്ടു തവണ മലബാർ കേന്ദ്രമാക്കി നടന്ന ട്രെയിൻ തീ വെപ്പ്, യഹോവ സാക്ഷി സ്ഫോടനം, പെരുമ്പാവൂർ നിയമ വിദ്യാർത്ഥിയുടെ പീഡന മരണം, കുട്ടിയെ തട്ടിക്കൊണ്ടു പോകൽ കേസ് (അവർ ഒരു ബിജെപി കുടുംബമാണ്, നാലാമത് ഒരാളുണ്ടെന്നു കുട്ടി പറഞ്ഞിട്ട് അട്ടിമറിച്ചു, നല്ല കുട്ടിയെന്ന അഭിപ്രായം, ജാമ്യം), കഷായം ഗ്രീഷ്മയുടെ കേസ് ഉയർന്ന ജാതിക്കാരി ആയോണ്ട് (Rss ഇടപെടലിൽ ) അവൾക് നിയമ ഇളവ് നൽകി ക്രൂരമായ കൊല കേസ് ഇപ്പോൾ ജാമ്യത്തിൽ etc... പ്രതികളെ പിടിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും വകുപ്പുകൾ ഇടുന്നതും എല്ലാം scripted, ഇതിനെക്കെ എതിർത്തതാണ് അൻവർ ചെയ്ത തെറ്റ്, ഇങ്ങനെ പോയാൽ പാർട്ടി തകരും ഒരു സംശയവും വേണ്ട ഞങ്ങളൊക്കെ ഇപ്പോൾ തന്നെ മാനസികമായി വളരെ അകന്നു. മുന്നൂറോളം പേർ ജീവൻ നൽകിയത് ഇതിന് വേണ്ടിയല്ല എന്ന് പാർട്ടി നേതൃത്വം ഓർത്താൽ നന്ന്.
❤
njanum oru sfi karan ayirunnu..orupadu adi prastanattinu venti vangiyittum koduttitum untu .. ente father cpm anu eppolum ,, pakshe adhehattinu manasilayi enne nattil nirttiyal njan kodipidichu jeevitam odungumennu😂😂 dheerkaveekshanamulla cammunist,, nursing padikkan bangalore vittu , eppol uk yil work cheyyunnu,, atukontu njannum ente kudumbhavum nallapole kzhiyunnu,,, frds ne sahayikkanum. Upadeshikkanum sramikunnu ….eppol aranu cpm entanu cpm ..... entanu party ... aranu party ... party oralikku churungiyo.... ato ayal partikkum mele valarnno... veedinu mele valarnna padu maram vetti veeztuka tanne venam.... raktha shakhila ozhukkiya chora arudeyum kudumbattinu ventiyalla .... vargasamarangalude urupatti valarnnavar vargashatrukkalkku vazhi orukkuna kazcha asahaneeyam.... nenchilum uyirilum ennum cpm anu... ❤❤❤❤❤
💯💯💯💯💯💯💯💯💯
Eppolum vijayane thangi nilkunna kure fundakal partyil und
മുഖ്യമന്ത്രി എന്ത് ഉറപ്പു കൊടുക്കാനാണ് മുഖ്യമന്ത്രിയെയാണ് മറ്റേണ്ടത്. പിന്നെ.p ശശി യെ തൊടാൻ പറ്റില്ലെന്ന്. പറഞ്ഞ mla യെ ഇപ്പോൾ കുറ്റക്കാരനാക്കി. ആടിനെ പട്ടിയാക്കുന്ന പരിപാടി
ഒരു പ്രത്യേക ഏക്ഷൻ എടുത്തപ്പോൾ അൻവർ വിരണ്ടോടി ... അടുത്ത തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഒരു ഏക്ഷൻ വച്ചിട്ടുണ്ട് ബംഗാളിയും ത്രിപുരക്കാരും ചെയ്തു പോലെ ഒരു പക്ഷേ അതിനേക്കാൾ വലിയ .
ആരെന്ത് പറഞ്ഞാലും ശശിക്കെതിരേ ഒരു പരിശോധനയുമില്ലാ എന്നു വിജയൻ പറഞ്ഞു
Jinto adich Keri ❤❤
ഇടത് പക്ഷം തകർന്നടിയുന്നു എഡിജിപി കണ്ണുരുട്ടി പിണറായി ഭയപ്പെട്ടു
മലപ്പുറത്തെ മാപ്പള സഖാക്കൾ ഇനിയെങ്കിലും മനസിലാക്കുക, കമ്മ്യൂണിസവും സഖാക്കളും സംഘികളേക്കാൾ വലിയ വിഷവും അവസര വാദികളുമാണ്
പിണറായി RSS ബന്ധം പുറത്ത് വന്നു
ബംഗാൾ കേരളത്തിലും പിണറായി എന്ന ഒറ്റുകാരൻ പാർട്ടിയുടെ അവസാന ആണിയും അടിച്ചേ പോകു. (RIP കമ്യുണിസ്റ് പാർട്ടി )
ആരെന്തു പറഞ്ഞാലും അടുത്ത് തോരഞ്ഞെടുപ്പ് കേരളത്തിൽ ജനങ്ങൾ കാണിച്ചു തരും.... സനോജാ
സത്യം ഇനി കേരളം നിങ്ങൾ ഭരിക്കില്ല ....
അൻവർ മുഖ്യനെ മാത്രം തൊട്ടിരിന്നുവെങ്കിൽ പ്രശ്നമില്ലായിരുന്നു......
പക്ഷേ ശശിയെ തൊട്ടപ്പോൾ ഇടതും വലതും BJPയും ലീഗും അൻവറിനെതിരായി.....
ഇപ്പോൾ ഒരു കാര്യം വെക്തമായി ..... കഴിഞ്ഞ 30 വർഷമായി കേരളരാഷ്ട്രീയംനിയന്ത്രിക്കുന്ന മഹാരാജാവ് ശശി തന്നെ..😂😂😂
ഇതുവരെ മാർകിസ്റ്റ് പാർട്ടിയോട് കുറച്ചു ബഹുമാനം ഉണ്ടായിരുന്നു. അത് പോയി 😞😞🙏🏼
ഒരു കക്ഷിയുടെയും പിൻബലം ഇല്ലാതെ ഒറ്റക്ക് നിന്നാലും കേരളം മുഴുവൻ അൻവറിനൊപ്പം ഉണ്ടാകും
ജിന്റോ 🔥🔥💪
ജിന്റോ ജോൺ നല്ല മറുപടി കൊടുത്തു 👌👌👌
സ്വന്തം mla പറയുന്നതിന് മറുപടി
പറയാൻ നിയോഗിക്കപ്പെട്ട സഗാക്കൾ. വല്ലാത്ത അവസ്ഥ തന്നെ 😂.
സി പി യം കൈവിട്ടാൽ തൈരാണ് അൻവറിന്
RSS- നേതാവിനെ കണ്ടശേഷം രണ്ടു സംഭവങ്ങൾ കേരളത്തിൽ നടന്നു ..
1. ട്രയിൻ തീവെപ്പ്
2. പൂരം കലക്കൽ
പരമാർത്ഥം ബ്രോ
JAI ANVAR
ജിന്റോ 👍👍
Well-done mr jinto johne👏👏
എഞ്ചിൻ പണി കഴിഞ്ഞു വണ്ടികളെല്ലാം പുറത്ത് ഇറക്കി അല്ലേ?
ജിന്റോ നിങ്ങൾ സൂപ്പറാണ് സനോജ്നെ പോലെയുള്ള chetta സഖകൾക്കു കൊടുത്ത മറുപടി സൂപ്പർ
Media one 👍👍👍
കഴിഞ്ഞ പാർലമെൻ്റ് ഇലക്ഷനിലും ഇടതുപക്ഷത്തിൻ്റെ പോളിംഗ് ഏജൻറായി പ്രവർത്തിച്ച ഒരു വ്യക്തിയാണ് ഞാൻ. വല്ലാതെ മെഴുകല്ലെ സനോജെ... സ.പിണറായി പറഞ്ഞത് പോലെ എല്ലാം ജനങ്ങൾ കാണുന്നുണ്ട്. Dont underestimate them😮
P V ANVAR JAI❤❤❤❤❤
ഈ നിലക്കാണ് പാർട്ടിയുടെ പോക്ക് എങ്കിൽ കേരളത്തിലും പൊടി പോലുമില്ല കണ്ടുപിടിക്കാൻ . ബംഗാളും ത്രിപുരയും ആയിരിക്കില്ല കേരളത്തിലെ അവസ്ഥ എന്ന് നേതാക്കന്മാർ മനസ്സിലാക്കണം . അതിനേക്കാൾ ഭയങ്കരമായിരിക്കും എന്ന് നിങ്ങൾക്ക് അറിയാതെയാണോ? ഇത്തിരിയെങ്കിലും പാർട്ടിയോട് സ്നേഹമുണ്ടെങ്കിൽ പാർട്ടിയെ തിരുത്തണം പാർട്ടി തിരുത്തണം എന്നു പറഞ്ഞത് പാർട്ടിയെ തകർക്കാൻ കൊട്ടേഷൻ എടുത്ത എന്ന് തോന്നിക്കുന്ന രീതിയിൽ ഭരണം നടത്തുന്ന എത്ര വലിയ നേതാവായാലും അറ്റ്ലീസ്റ്റ് സ്ഥാനത്ത് നിന്ന് മാറ്റുകയോ എങ്കിലും ചെയ്യാതെ ഈ പാർട്ടി രക്ഷപ്പെടുമെന്ന് തോന്നുന്നില്ല.
അത്രക്കും നിരാശയിലാണ് പാർട്ടി പ്രവർത്തകരും അനുഭാവികളും പാർട്ടിയെ സ്നേഹിക്കുന്ന കോടാനുകോടി പൊതുജനങ്ങളും. ഒരു വ്യക്തിക്കും കുടുംബത്തിനും വേണ്ടി ഇത്ര വലിയ പാർട്ടിയെ തകർക്കാൻ നിങ്ങൾക്ക് എങ്ങനെ തോന്നുന്നു എങ്ങനെ ന്യായീകരിക്കാൻ തോന്നുന്നു?????
ജനങ്ങൾക്കും പാർട്ടിയിലെ സജീവ പ്രവർത്തകർക്ക് പോലും മനസ്സിലാക്കാൻ പറ്റാത്ത രീതിയിൽ ന്യായീകരിച്ച് സ്വയം അപഹാസ്യരായി പ്രിയ സഖാക്കളേ 🙏🏿🙏🏿🙏🏿🙏🏿
ജിന്റോ ജോൺ 👍🏻👍🏻
Jinto ❤❤❤❤
മുഖ്യന് ഇരട്ട മുഖം, പാർട്ടിക്ക് ചേരാത്ത
ഭരണത്തിന്ന് ചേരാത്ത
മുഖം.
Anver❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Anver
കിടന്ന് മെഴുക്കേണ്ട സഖാവേ... കമ്മിയുണിസ്റ്റ് ആശയം ഈ പാർട്ടി കൈ വിട്ടിട്ട് കാലങ്ങളായി
ഇതുപോലുള്ള ന്യായീകരണ തൊഴിലാളികളാണ് ഈ പാർട്ടിയിടശാപം'അൻവറിന് നട്ടെല്ലുള്ളത് കൊണ്ടും പാർട്ടിയ്ക്കും മുഖ' മന്ത്രിയോടുമെല്ലാം പറഞ്ഞിട്ടും ഒരു കാര്യവുമില്ലാന്ന് മനസ്സിലായതു കൊണ്ടാണ് മാദ്യമങ്ങളുട മുന്നിൽ പറയേണ്ടിവന്നത് ആഭ്യന്തരം Rss ൻ്റ കയ്യിലാണെന്ന് ആനിരാജ മുന്നേ പറഞ്ഞതാണ്.
ഒരു കാര്യത്തിൽ ഇന്ന് മെച്ചപ്പെട്ടിട്ടുണ്ട് .ബിജെപിയെ ചർച്ച് പാനലിൽ നിന്ന് ഒഴിവാക്കിയത് നന്നായി . ഒരേ കാര്യം പറയാൻ രണ്ടുപേരുടെ ഐക്യം കാണിക്കാനും രണ്ടു പാർട്ടികൾ തമ്മിലുള്ള സന്ധി യോജിപ്പ് എന്നിവ കാണിക്കാനും കുറച്ചു പോലീസുകാരുടെ ആവശ്യമില്ലല്ലോ?🎉
സനോജിന് ഇടക്ക് ഇടക്ക് ചിരി വരുന്നു ഇളിഞ്ഞ ചിരി
Mahthma PV Anwar. Kerala is blessed to have a saint; PV Anwar, and Media one.
kai അത് പോട്ടെ . പക്ഷെ സംഘി mano വീര്യം കുറയരുത് . അതാണ് നമ്മുടെ നയം
ഇതിന്റെ പിറകിൽ അമിത് ഷാ ആണ് തൊടാൻ പോയിട്ട് ഒന്ന് അടുക്കാൻ പോലും ആർക്കും പറ്റില്ല....
സഗാക്കന്മാർ ഉണർന്നല്ലാ .... 🙄എവിടെ യായിരുന്നു.... മൊതലാളി ഓരിയിട്ടു.... കൂടേ തൊഴിലാളികളും (അടിമ )....!..ഇനി എല്ലാ ചാനലിലും ഇവറ്റകളെ (അടിമ ).. കാണാം 😢😢😢
സനൂജ് ചർച്ചയിൽ മറുപടിപറയാൻ വളരെ ബുദ്ധി. മുട്ടുന്നു... . ഏതായാലും പിണറായി വിജയനെ പാർട്ടിയാണ് തിരുത്തേണ്ടത്...... അതിന് പാർട്ടിക്ക് കഴിയുമോ എന്നതാണ് ചോദ്യം.....
Sanoj viyarkkunnu😅
സെൻ കുമാറിനെ DGP സ്ഥാനത്തു നിന്ന് മാറ്റിയപ്പോൾ അയാൾ കോടതിയിൽ പോയി അനുകൂല വിധി സാമ്പാദിച്ചത് പോലെ അജിത് കുമാറിനെയും സഹായിക്കാൻ ശ്രമിക്കുന്നു.
പിണറായിക്ക് വേണ്ടി മെഴുകി മേയുന്നു. പാവം അടിമ അഭ്യന്തരം മഹാ പരാജയം
ജനങ്ങൾ സത്യത്തോടൊപ്പം❤
സനോജ് പങ്കുപറ്റുകാരനാണെ ന്ന് മന സ്സിലാവു ന്നു
വെള്ളം വെള്ളം....😅😅😅😅
ഏമാൻ വായ തുറന്നു ....
പിന്നാലെ ന്യായീകരണ തൊഴിലാളിളും....
സനോജ് ജനങ്ങളുടെ മുമ്പിൽ തല കുനിച്ചു നിൽക്കുന്നത് മടിയിൽ കനം ഉണ്ടായിട്ടുണ്ട്.
Evide crime indakil aneshikanam … Evide court Ind police Ind allathe party alla aneshikendath
We have right we are voters
അജിസ് വിട്ടുകള വിവരം കെട്ടവരോട് മോണം പാലിക്കുക
Ba ba sagave
ഇന്ന് നിഷാദ് ആയിരുന്നെങ്കിൽ സഖാവ് കണ്ടം വഴിയേ ഓടിയേനെ.... 😂 അജിംസ് നല്ല ചോദ്യങ്ങൾ ചോദിച്ചു.... സഖാവിനു മെഴുകാൻ ഒരുപാട് സമയം കൊടുത്തു.😢 😢
*ബംഗാളിനും ത്രിപുരക്കും പുറകെ കേരത്തിലും സിപിഎം യുഗം അവസാനിക്കുന്നു.*
BBHA BBBHA BBHAAA😂
മുഖ്യമന്ത്രിയാണെന്ന് പറഞ്ഞ് ഏത് നെറികേടിനും കൂട്ടി നിൽക്കാമോ 🙄. തെറ്റുണ്ടെങ്കിൽ അത് തിരുത്തപ്പെടേണ്ടത് ആ പാർട്ടിയിലെ നേതാക്കന്മാർക്കും അണികൾക്കും ഒരുപോലെ ഉത്തരവാദിത്വം ഉണ്ട്. നിങ്ങളൊക്കെ ആരെയാണ് കണ്ണടച്ച് ഇരുട്ടാക്കുന്നത്🤔.
🤣😍 മാതൃകാ പ്രവർത്തനം അല്ലിയോ 😂 ബല്ലാത്ത ജാതി തൊലിക്കട്ടി ചഗാവേ 😅
സഖാക്കളുടെ ഒരു ഗതികേട്, അന്വേഷണ റിപ്പോർട്ട് ശബരീനാഥൻ പറഞ്ഞതുപോലെ ഡിജിപിക്ക് അനുകൂലമായി ആക്കും. അത് ഇപ്പോഴേ ഞങ്ങൾക്ക് അറിയാം.മുഖ്യന്റെ അഭിനയം. എന്തായാലും ബിജെപിക്ക് കേരളത്തകൾ mp സ്ഥാനം കൊടുത്തല്ലോ. മതി
ബ ബ സനോജ് ഉരുളുന്നു
കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് ഭരണം പിണറായി വിജയൻ നയിക്കുന്ന ഗവർമെൻ്റ് നോടു കൂടി കഴിഞ്ഞു
സിപിഎം പശ്ചിമ ബാങ്ങളിൽ നിന്നും പടിയടച്ച് പിണ്ഡം വെച്ചത് പോലെ കേരളത്തിലും കണം
Share cm inum kittunundu
സനോജ് മെഴുകുന്നത് കണ്ടിട്ട് പാവം തോന്നുന്നു.... പാവം സഖാക്കളുടെ ഒരു കഷ്ടപ്പാട്
ഉളുപ്പില്ലാതെ ന്യായീകരിച്ച് സ്വയം അപഹാസ്യം ആകരുത്. Plzzz സഖാവേ.. plzzzz.
പാർട്ടി ആണ് വെലുത്. അല്ലാതെ പിണറായിയും കുടുംബവും അല്ല. പാർട്ടി ആണ് വലുത്. ബംഗാളും ത്രിപുരയൂം മറക്കdda.
വളരെ വിഷമം udd പാർട്ടിയുടെ പോക്ക് kandditt.
Aattavum kuduthal Rss il poyad thripurayil ninne sagakkalane😅😅😅
No of k s r c bus's were brakedoun ,now again on the road .thats good
അന്വറിനെ ജനങ്ങൾ കൈവിട്ടിട്ടില്ല. Cpm rss ബന്ധം ഒന്നുകൂടി വ്യക്തമായി. സ്വന്തം മകൾക്കു വേണ്ടി ജനങ്ങളെയും, പാർട്ടിയെയും ഒറ്റുകൊടുത്തു.
പിണറായിക്ക് വേണ്ടിയാണ് ശശിയും അജിത്കുമാറും rss കാരെ കാണുന്നത്. ഇത് ഇപ്പോൾ എല്ലാവർക്കും മനസ്സിലാകുന്നുണ്ട്
സനോജ് സഖാവെല്ലേ. ഇതേ പറയൂ
The fight in CPM is due to the share of the loot between criminals n mafia. All criminals.
Sura😅😅
അൻവർ ഉന്നയിച്ച പോലീസിന്റെ RSS ബന്ധത്തെപ്പറ്റിയുള്ള ആരോപണങ്ങളിൽ സത്യമുണ്ടോ എന്നറിയാനുള്ള എളുപ്പ വഴി ഞാൻ പറഞ്ഞു തരാം.
നാടോടിക്കാറ്റ് സിനിമയിൽ ശ്രീനിവാസന്റെ കഥാപാത്രം തിലകനോട് പറയുന്ന ഡയലോഗ് ഉർമ്മയുണ്ടോ? "എന്റെ ശബ്ദവും ചേട്ടന്റെ ശബ്ദവും ഒരു പോലെയുണ്ടല്ലോ". ഇതുപോലെ ആയിരുന്നു ഇന്നലത്തെ പിണറായിയുടെ ശബ്ദവും പത്രസമ്മേളനത്തെ വിലയിരുത്തിയ സംഘപരിവാർ അണികളുടെ ശബ്ദവും.
പിണറായിയുടെ ആത്മവിശ്വാസത്തെയും ശരീരഭാഷയെയും ടിജി മോഹൻദാസ് പ്രകീർത്തിക്കുന്നു. കൂടെയുള്ളവരെ സംരക്ഷിക്കാനുള്ള പിണറായിയുടെ ആർജ്ജവത്തെ സുജയ് പാർവ്വതി വാഴ്ത്തുന്നു. പാർട്ടിക്കുള്ളിൽ പറയേണ്ടത് മാധ്യമങ്ങളോട് പറഞ്ഞ അൻവറിന്റെ അച്ചടക്ക ലംഘനത്തിനെതിരെ ആഞ്ഞടിച്ച പിണറായിയെ ശ്രീജിത് പണിയ്ക്കർ ശ്ലാഘിക്കുന്നു.
പൊലീസിലെ പുഴുക്കുത്തുകൾ സ്വര്ണക്കടത്തിൽ വരെ പങ്കാളികളാവുന്നു, മുഖ്യമന്ത്രിയുടെ ഓഫീസിൽ കേന്ദ്രീകരിച്ച് ഈ വൃത്തികേടുകൾ നടക്കുന്നു, ആരോപിതരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു എന്ന ആരോപണം ശക്തമായി വരുമ്പോൾ ആ പിണറായി വിജയനെ വെള്ളപൂശാൻ സംഘികൾ ചാടിപ്പുറപ്പെട്ടാൽ നാം എന്താണ് ധരിക്കേണ്ടത്? ഇന്നലെ വരെ പിണറായിയെപ്പറ്റി പടച്ചുവിട്ട ജിഹാദിക്കഥകളും ഹിന്ദുക്കളെ കൊലയ്ക്ക് കൊടുക്കുന്നു എന്ന ആരോപണവുമെല്ലാം വിഴുങ്ങി ഇന്ന് പിണറായി ഭക്തന്മാരായി സംഘികൾ മാറുമ്പോൾ അതിന് പിന്നിൽ ഒരൊറ്റ കരണമേയുള്ളൂ.
ഇരുവർക്കും സംരക്ഷിക്കാനുള്ളത് ഒരേ ആളുകളെ തന്നെ - സംഘപരിവാർ നോമിനികളായി വന്ന് കേരളാപോലീസിനെ കാവിപൂശുന്ന കളങ്കിതരായ പോലീസ് ഉദ്യോഗസ്ഥരെ.(cop)
അല്ലെങ്കിലും അൻവറും ജലീലും അവരുടെ കയ്യിലെ കളിപ്പാവയല്ലേ അതും കണ്ടു ഇവരെ എന്തെല്ലാമാണ് ലീഗിനെയും കോൺഗ്രസിനെയും കോൺഗ്രസിനെയും കുറ്റം പറഞ്ഞു നടന്നിരുന്നത് അവർക്ക് ഇപ്പൊ കിട്ടുന്ന കിട്ടിയില്ലേ ഇതാണ് സിപിഎം കയ്യിൽ പണം ഉണ്ടെങ്കിൽ അവരെ മലപ്പുറത്ത് എത്ര സീറ്റ് വേണമെങ്കിലും തരും അതൊരു അലങ്കാരമായി ഇവർ കൊണ്ടെടുക്കുന്നതാണ് ഇവരുടെ ദൗർബല്യം
ത്രിശശൂരിൽ യുഡിഎഫിന് രാഹുൽ തരംഗം ഉണ്ടായത് കൊണ്ടു , പ്രതാപൻടെ വ്യക്തിപരമായ വോട്ടുകളും എൽഡിഫ് സ്ഥാനാർത്ഥി അപ്രസക്തനായിരുന്നതിനാലും 412000 വോട്ടുകൾ കിട്ടി .. എന്നാൽ ഇത്തവണയും അതേ വോട്ട് തന്നെ യുഡിഎഫ് നേടുകയാണെങ്കിൽ എൽഡിഎഫിന് എങ്ങനെ ജയിക്കാൻ കഴിയും ?? ഇവർ പിന്നെ എന്തിനാ മൽസരത്തിനിറങ്ങിയതും , വളരെ പ്രഗല്ഭനായ സുനിൽകുമാറിനെ സ്ഥാനാർത്കിയതും ..🤔😌😌 , പ്രതാപൻ മൽസരിക്കാൻ താല്പര്യം പ്രകടിപ്പിച്ചില്ല എന്നത് മറ്റൊരു കാര്യം ….
Cpim:Ba ba ba...
Criminals somrakshikunna cpim
സനോജിന്റെ വാക്കുകൾ ശരിയല്ല ശരിയായ രീതിയിൽ മറുപടി പറയുന്നില്ല
Amvar pirath
Sanoje 😅
Enthu public problems aaanu Ninte okie party mathram alla njangal janagal Ind vote chythaa public
സനോജ് നന്നായി വെളുപ്പിച്ചോ.അടുത്ത Election ന്.. ജനങ്ങൾ ഇതിനെല്ലാം ചേർത്ത് കണക്ക് പറഞ്ഞു തന്നിരിക്കും.. സഖാക്കളെ മണ്ടൻമാരാക്കാൻ നോക്കല്ലേ..
Paryan onum illa bjp keralam bharikyum adhikam thamasikathe
Kazhinja dhivasam paranjathu Anwar ottackalla ennayirunnu ningalude News
Evide janagal indadooo
സഘിവിജയനും സഘിസഖാക്കളും എത്ര പേടിച്ചിട്ടും ഒരു കാര്യമില്ല
കാരണം വെസ്റ്റ്ബംഗാളിനും ത്രിപുരക്കും ശേഷം കേരളത്തിലും അവരെ ഖബറടക്കം ചെയ്യും
Sanoje.mezukalle
The CPM representative beating around the bush for a long time. He can't give straight answer. Because he doesn't have one. Don't waste the time with him. Very boring,stupid answer.
Athra valiyavanayalum avantae praverthikalane avantae sthanam nirnayikunnathe.mukyanayalum shashiyayalum sontham keesha veerpikal mathram lakshyamayal aduthu thayae edanam.
Oru news channels polum report chyunilaa ningalde party alla keralam Evide janangal Ind avarkum abhiprayam Ind njangal vote chythaanu Evide oru government indaythu…..
Sanoj pottanaanu
Edoo party mathram aaanoo njangal janagal ooombaan aaanoo erikeneee
ആണെന്ന് ആണ് പാർട്ടി വിചാരിക്കുന്നത്.... അതോണ്ട് ആണ് ഈ മലരുകൾ പൊതുജനത്തെ ഇത്ര oombikunnath
പിണറായി പറഞ്ഞാൽ അതിനു മേലെ ഒന്നും ഇല്ല. പാവം അൻവർ. നേരിന് ഒപ്പം അൻവർ.
സഘിസഖാക്കൾ സഘിവിജയൻെറ കൂടെയാണങ്കിൽ മാപ്പിളസഖാക്കൾ അൻവറിൻെറ കൂടെ നില്ക്കും
ജിന്റോ ജോൺ ❤❤
സിപിഎം ന്റെ ശവദാഹം മുഖ്യന്റെ കർമികത്വത്തിൽ നടക്കും. ജനം സിപിഎം റസ്റ്റ് ഇൻ പീസ് നേരും.
മുഖ്യമന്ത്രിയുടെ നിലപാട് തെറ്റ്
തുടക്കം തന്നെ എല്ലാവരും പറഞ്ഞിട്ടുണ്ട് അൻവർ ഒറ്റ തന്തക്ക് പിറന്നതല്ലാ