കോഴിയിൽനിന്നുണ്ടായ പന്നിഫാം - ബിഎംഡബ്ല്യുവിൽനിന്നൊരു മാത്തുക്കുട്ടി - Part 2 | Karshakasree
ฝัง
- เผยแพร่เมื่อ 14 ต.ค. 2024
- #karshakasree #manoramaonline #pigfarming
മികച്ച മാതൃ-പിതൃ ശേഖരമാണ് ഏതൊരു പന്നിഫാമിന്റെയും അടിത്തറ. കുറഞ്ഞ കാലംകൊണ്ട് മികച്ച വളര്‍ച്ച കൈവരിക്കുന്ന പന്നികള്‍ കര്ഷകന് ലാഭം നേടിക്കൊടുക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ മുന്തിയ ഇനത്തിൽപ്പെട്ട പന്നികളെ മാത്തുക്കുട്ടി പരിപാലിക്കുന്നു. ഇവിടെ കുഞ്ഞുങ്ങളുടെ ഉല്പാദനത്തിനുള്ള ബ്രീഡിങ് യൂണിറ്റിനൊപ്പം ഇറച്ചിക്കായി പന്നികളെ വളര്‍ത്തുന്ന ഫാറ്റനിങ് യൂണിറ്റുമുണ്ട്. ലാര്‍ജ് വൈറ്റ്, ലാന്‍ഡ് റേസ്, ഡ്യുറോക്ക് ഇനങ്ങളില്‍പ്പെട്ട പന്നികളെയും അവയുടെ സങ്കരങ്ങളെയും ഉല്പാദിപ്പിക്കുകയും വളര്‍ത്തുകയും വിൽക്കുകയും ചെയ്യുന്നു.
Video Credits;
DOP: Justine Jose
Edit: Dony Johny
Producer: Ibin Kandavanam
Production Consultant: Vinod SS
Head, Content Production: Santhosh George Jacob
Follow Karshakasree here:
https: www.karshakasre...
/ karshakasreemag
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
@manoramaonline @manoramanews @MazhavilManorama
ഇറച്ചിക്കോഴിയിൽനിന്നുണ്ടായ പന്നിഫാം: ബിഎംഡബ്ല്യുവിൽനിന്നൊരു മാത്തുക്കുട്ടി- ഭാഗം 2...
Read more at: www.manoramaonline.com/karshakasree/features/2022/07/11/management-practices-for-enhancing-productivity-of-piggery-farm.html
Ee farm ntae adress allengi contacts kanikko.. Pls..
വിഡിയോയിൽ ഉണ്ട്
@@Karshakasree illado.. Ethra minutel aabe kaanikunnath onne parayo?
@@PradeepKumar-on7rb വീഡിയോ കണ്ടിരുന്നെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു. ഏതായാലും 7ന് ശേഷം നോക്കൂ
Good
എനിക്കു ഒരു ആൺ പന്നിയും ഒരു പെൺ പന്നിയും ഉണ്ട്. ബ്രേഡിങ് ചെയ്യാൻ ആഗ്രഹം ഉണ്ട്. അപ്പോ ഈ പല്ല് മുറിക്കുന്നെ മൃഗ ഡോക്ടർ ചെയ്യുമോ
കുഞ്ഞുങ്ങളുടെ പല്ല് ക്ലിപ്പ് ചെയ്യാനാണെങ്കിൽ തനിയെ ചെയ്യാവുന്നതെ ഒള്ളു. ക്ലിപ്പിംഗ്, ഡോക്കിങ്, iron ഇഞ്ചക്ഷൻ, castration എല്ലാം തനിയെ ചെയ്യാവുന്നതാണ്