കുറഞ്ഞ ചിലവിൽ വീട്ടിൽ തീയേറ്റർ ഉണ്ടാകാം | WZATCO S6 Android 9.0 | 1080P Full HD | LED Home Projector

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Projector : amzn.to/3o8PyYK
    Screen : amzn.to/3s4l6Ag

ความคิดเห็น • 214

  • @PIESBOY
    @PIESBOY 2 ปีที่แล้ว +55

    *😊നിങ്ങളുടെയും അഫ്ലുവിന്റെയും video നോട്ടിഫിക്കേഷൻ കണ്ടാൽ പിന്നെ കാണാതെ നിൽക്കാൻ പറ്റില്ല 💥🤗*

    • @sangeethbharathan9062
      @sangeethbharathan9062 2 ปีที่แล้ว +4

      Aflu വിനെയും ഇദ്ദേഹത്തെയും ഒരുമിച്ച് എങ്ങനെ താരതമ്യം ചെയ്യുന്നു.. Aflu is fake...

    • @nxaze86
      @nxaze86 2 ปีที่แล้ว +6

      Aflu 😂😂😂 vere aarokke und kaanan 😂😂😂 aflu 💩💩💩

    • @injunjoe760
      @injunjoe760 2 ปีที่แล้ว +4

      Aflu💩💩💩💩

    • @fayas007
      @fayas007 2 ปีที่แล้ว

      Ayin

    • @afsals2433
      @afsals2433 2 ปีที่แล้ว +1

      Aflu verum vanama bro avan thattipa💩💩

  • @fxwaaztech
    @fxwaaztech 2 ปีที่แล้ว +84

    24000₹ രൂപ alle ഇത് എന്ത് ബഡ്ജറ്റ് ആണ് ഞാൻ കരുതി ഒരു 5k ആയിരിക്കും എന്ന് 🌹

    • @akashdnair
      @akashdnair 2 ปีที่แล้ว +15

      Projecterne kurichu ariyathoda 24000 kooduthal aan thonunne...5k okke vangichhal perin projector arikum..

    • @afrinahammed
      @afrinahammed 2 ปีที่แล้ว

      Njaanum

    • @afrinahammed
      @afrinahammed 2 ปีที่แล้ว

      @@AbdulSamad-ek8xd nallathaano??

    • @fridaymatineee7896
      @fridaymatineee7896 ปีที่แล้ว

      @@akashdnair athe

  • @mpower4445
    @mpower4445 2 ปีที่แล้ว +23

    Bro de content ellam adipoli aan.... video's also... no boring... no lagging.... sambhavam pever aan 😌💥♥️

  • @santoshgowda1629
    @santoshgowda1629 2 ปีที่แล้ว +17

    Bro, I'm using wzatco S6 from last 2 months and its an amazing projector. I experienced dust issue and black spot almost 1 month back as i had not cleaned the filters and so contacted the wzatco support team. These guys are amazing and they guided me through the cleaning process via video call. I have few cleaning videos which were shared by the support team, if you want i will send it to you. If you can cover these in your videos, it will be very helpful for people like me who have very little knowledge how to self maintain the projector. anyways, very nice video.

    • @Rickyrodger
      @Rickyrodger  2 ปีที่แล้ว +6

      Thanks for taking time to Give some insights, Again thank you! 💕

    • @manikandanr1139
      @manikandanr1139 2 ปีที่แล้ว +1

      Can u plz send me that videos I need ur help

    • @chandraboss7619
      @chandraboss7619 ปีที่แล้ว +1

      Hello gud mng dear friend.. recently i bought a Wzatco S 6 Projector and it is working fine and the display is very good. Very happy with the Prjector. Could you pls send the link of filter and lens cleaning videos... expecting soon.. thanks, and have a nice day.

    • @projectz4996
      @projectz4996 ปีที่แล้ว +2

      🚫🚫🚫Don't promote this brand.. No after sales service or warranty i got cheated by there projector wzatco w2 pro... Still fighting for that its been 3 months.. planning to give consumer complaint.. please save your money and buy some branded ones with after sales support..

  • @gulzaralihydrose
    @gulzaralihydrose 2 ปีที่แล้ว +4

    എപ്പോഴും DLP പ്രൊജക്ടർ എടുക്കാൻ ശ്രമിക്കുക.. അത് വേറെ ലെവൽ ആണ്.

    • @വിപിൻരാഗ്
      @വിപിൻരാഗ് 2 ปีที่แล้ว

      എന്താണ് dlp പ്രൊജക്ടർ

    • @nmf_skr
      @nmf_skr ปีที่แล้ว

      Please explain

    • @cbdesign9155
      @cbdesign9155 6 หลายเดือนก่อน

      Dpl short throw കിട്ടുമോ

    • @gulzaralihydrose
      @gulzaralihydrose 6 หลายเดือนก่อน

      Orennam ente kayyil undu.

  • @rajkumar-mp9wy
    @rajkumar-mp9wy 2 ปีที่แล้ว +10

    Bro ,I'm using wzatco s4 for last 6 months, its amazing, color quality and sharpness is on par with dlp projectors....

  • @Eleppan
    @Eleppan 2 ปีที่แล้ว +2

    the real budjet projector ..wzatco m6 ...4k support,3300 lumens, 390 ansi ,4000:1 contrast ratio @ price 12000 only

  • @najujamal1
    @najujamal1 2 ปีที่แล้ว +7

    30k ബഡ്ജറ്റ് ആണെങ്കിൽ dlp പ്രൊജക്ടർ ഉപയോഗയ്ക്കുന്നതാണ് ബെറ്റർ എന്നുതോന്നുന്നു ഞാൻ epson ആണ് ഉപയോഗിക്കുന്നത് അതിന്റെകളർ brightness വേറെ ലെവൽ ആണ്.

  • @lijojose3462
    @lijojose3462 2 ปีที่แล้ว +1

    Nice video...does the video show the same brightness u are experiencing when viewing in person?

  • @Arun_____s96
    @Arun_____s96 2 ปีที่แล้ว +21

    Cheap projector aanu ithokke....Budget ratil benq Epson projector vaangu....Feel the difference

    • @vijeeshvs6847
      @vijeeshvs6847 2 ปีที่แล้ว +3

      Bro njan benq dlp use cheyyunnund and wzatco also using now shapness benq aanu because dlp projector aayathu kondu pricum athupole und but this one cheap and have long lamp life as per company offering and nice output okke aanu anyway lets see

    • @Arun_____s96
      @Arun_____s96 2 ปีที่แล้ว

      @@vijeeshvs6847 👍👍👍

    • @sebusymphony
      @sebusymphony 2 ปีที่แล้ว

      Pls suggest a benq or Epson model with similar specs

  • @midhun17684
    @midhun17684 2 ปีที่แล้ว +3

    hi brother... congrats on your purchase... njanum recently Borsso BS28 vaangiyaayirinnu...overall am kinda satisfied with the projector.. but chila movie okke kannumbol kurachu doore ulla alkaarude face okke athra clear aay thonnillaa... Can you share your movie experience... also, if you have time can u watch the Bheeshma Parvam movie song released (with Srinath Basi's n Soubin's dance) athil kurachu kazhiyumboll group aay ulla dance okke namakku oru clarity kuravu feel cheyumm... so am bit doubtfull if i will get more clarity n feel if I replace it with S6..I know oru budget projectoril ninnum nammal oru 80k -1 lk range ulla projectorinte clarity expect cheyyaan padilaa nnu.. but still would like to know your views... thanks..

    • @Rickyrodger
      @Rickyrodger  2 ปีที่แล้ว +1

      Bro don’t expect too much! Under 25000 i think this is best. Consider not only quality but the fact that we need after services, considering after services zebronics might be the best option but lacks quality on projection, other aspects like ansi lumens and contrast ratio i chose this. wzatco can serviced in india atleast. You said you been using borsso BS28. for that I don’t think it’s a worthy upgrade. I suggest you buy a mija

    • @midhun17684
      @midhun17684 2 ปีที่แล้ว

      @@Rickyrodger thank you ... N all the best for your future videos.. :)

  • @nanduvijayakumar184
    @nanduvijayakumar184 2 ปีที่แล้ว

    Mi kidukkan projector 🔥
    Enna clarity aanu

  • @factsmalayali8639
    @factsmalayali8639 2 ปีที่แล้ว +8

    E gate e9 nalla projector aanu adipoli aanu nja 7 months aayi use cheyyunath

    • @vivekpvivek8136
      @vivekpvivek8136 2 ปีที่แล้ว

      ഞാനും

    • @gameryt-bm2hm
      @gameryt-bm2hm 2 ปีที่แล้ว

      നിങ്ങളുടെ വീടെവിടെ. അതിന്റെ പ്രവർത്തനം ഒന്ന് കാണാൻ ആണ്

    • @gameryt-bm2hm
      @gameryt-bm2hm 2 ปีที่แล้ว

      @@vivekpvivek8136 വീടെവിടെ ? അതിന്റെ പെർഫോമൻസ് ഒന്ന് കാണാൻ വേണ്ടിയാണ്

    • @vivekpvivek8136
      @vivekpvivek8136 2 ปีที่แล้ว

      @@gameryt-bm2hm കാസറഗോഡ്

    • @gameryt-bm2hm
      @gameryt-bm2hm 2 ปีที่แล้ว

      @@vivekpvivek8136 വളരെ ദൂരം🙂

  • @ajithvijayan7993
    @ajithvijayan7993 2 ปีที่แล้ว +3

    Hi Bro One new projector launched Zebronics Pixaplay 16 both projectors are sams specs exactly same shape and functions. Can you please check both and tell me wich one will be best.

  • @hiransd3746
    @hiransd3746 2 ปีที่แล้ว +8

    30k budget ല്‍ നല്ല android TV offer ullapo kittum, athokky mathi

    • @sreerag48
      @sreerag48 6 หลายเดือนก่อน

      TV and projtor thammil nalla difference unde

  • @elbyjosephkarakunnel6177
    @elbyjosephkarakunnel6177 2 ปีที่แล้ว +7

    Ith ellam Chinese product annu(ivde rebrand cheyth irakunathannu) banggood nokkiyal cheap rate same product kittum ennanu njan study cheythappo kandathu,same product annu Tonzo LS 855(ippo offer unde oru 17 k kittum ennanu ariyan kazhijathu after discount coupon) Njanum wait cheyuva for purchasing one
    Pinne nalla branded company de projector lakhs rs kodukanam😄

  • @ansal_alimbhoz......
    @ansal_alimbhoz...... 2 ปีที่แล้ว

    Bro പ്രൊജക്റ്ററിൽ Bluetooth hedset connect ചെയ്യാൻ പറ്റുമോ....?

  • @krishnakumar-tq8xp
    @krishnakumar-tq8xp ปีที่แล้ว

    ഇതിനോടൊപ്പം സ്ക്രീൻ എത്ര നീളവും വീതിയുള്ളതും ആണ് ബെറ്റർ, ഏതു type സ്ക്രീൻ venam

  • @jayshankar5118
    @jayshankar5118 2 ปีที่แล้ว

    Bro ott platform use cheyyan pattumo athil ulla 4k content video play aakumo athinu fire stick polula gadget vendivaro onnu paranjutharo

  • @midhunraj7523
    @midhunraj7523 2 ปีที่แล้ว

    Hi Bro.. ഈ പ്രൊജക്ടർ വാങ്ങിച്ചു. ഓണാക്കി കുറച്ചു നേരത്തേക്ക് ഡിസ്പ്ലേ ചെറുതായിട്ട് jump ആവുന്നു. കുറച്ചു നേരം കഴിഞ്ഞു ഓക്കേ ആവുന്നുണ്ട്. ഇങ്ങനൊരു ഇഷ്യൂ ഉണ്ടോ?

  • @martganjeff5410
    @martganjeff5410 ปีที่แล้ว

    excellent work bro. congrats. I'm stuck between wzatco S6 and Wanbo X1... which one is better bro

  • @pranaydevunivandla1383
    @pranaydevunivandla1383 2 ปีที่แล้ว +1

    Hello, with mecool connected to wzatco s6 projector can we stream Netflix or prime or disney+ in 4k??? Or just the youtube??

  • @priyanjp5185
    @priyanjp5185 2 ปีที่แล้ว

    Hi bro... Roomil ceiling set cheyupo 100 inch screen kittan vendi ethra distance vendi varum ..plz reply

  • @nasarca2260
    @nasarca2260 2 ปีที่แล้ว

    ഫോണുമായി connect ചെയ്യാൻ പറ്റുന്ന ചെറിയ ബഡ്ജറ്റിലുള്ള പ്രൊജക്ടർ ?

  • @arjunonadan4229
    @arjunonadan4229 2 ปีที่แล้ว

    ningalude muriyude specification koode parayaamo?

  • @arshadvp4842
    @arshadvp4842 2 ปีที่แล้ว +2

    Gadgets video venam bro🙌🏻

  • @pradeepkumarmb5872
    @pradeepkumarmb5872 2 ปีที่แล้ว

    Bro Zebronics Zeb-pixa play 12 project ano Egate i9 pro max hd project ano nallathu

  • @JSTECHIES
    @JSTECHIES 2 ปีที่แล้ว +4

    Shroudinte valorant gameplay♥️♥️

  • @amalrajas123
    @amalrajas123 2 ปีที่แล้ว +1

    Better go for dlp than led. Vangi Pani kittuthukondu paranjathanu. Dlp colour always good than led. Led life ok verutha kodunathu pola ala.

  • @a.jcreatzzz9977
    @a.jcreatzzz9977 2 ปีที่แล้ว

    Anker nebula capsule 2 vinte oru reviw cheyyummo

  • @adarshthomas9131
    @adarshthomas9131 2 ปีที่แล้ว

    Ithinte connectionum koodi onnu explain cheyyamayirunnu... 😊😊😊

  • @kargo2968
    @kargo2968 2 ปีที่แล้ว

    Poli bro speaker set cheyyunathe idoo

  • @faizalmansaralam4229
    @faizalmansaralam4229 2 ปีที่แล้ว +1

    Bro I watched your video and planning to buy S6 projector. I would like to know your opinion after 2 months of usage to take final decision
    Thanks in advance

  • @santhoshsanthu5441
    @santhoshsanthu5441 ปีที่แล้ว

    I just order wzco w6 ,,, shall I go for this model

  • @harikumar2958
    @harikumar2958 2 ปีที่แล้ว

    തിരുവനന്തപുരത്തെ ഇതിന്റെ സർവീസ് സെന്റർ ഉണ്ടോ ദയവായി പറഞ്ഞു തരുക

  • @subeeshps622
    @subeeshps622 2 ปีที่แล้ว

    ഞാൻ ഒരു 20,000 രൂപയിൽ താഴെയുള്ള ഒരു പ്രൊജക്ടർ വാങ്ങാൻ ആഗ്രഹിക്കുന്നു ഏതാണ് നല്ലത് ഒന്നു സജസ്റ്റ് ചെയ്യാമോ..

  • @objectsmedia4523
    @objectsmedia4523 ปีที่แล้ว

    എനിക്ക് വീഡിയോ ക്ലിയറാണ് പക്ഷേ അതിന്റെ പുറത്തുള്ള ടെക്സ്റ്റ് ഇൻറർഫേസിലുള്ള ടെക്സ്റ്റ് ഇൻറർഫേസിലുള്ള പിക്ചേഴ്സ് ക്ലിയർ അല്ല എന്താ കാര്യം അറിയാമോ.

  • @flashnscoop
    @flashnscoop 2 ปีที่แล้ว +1

    It’s a good projector.. but I’m not able to connect my wzatco s6 with my intex Bluetooth speakers..rest the projector will be a good buy… also the plus point is u will get a good technical support for any guidance ..

  • @antonyjose4702
    @antonyjose4702 2 ปีที่แล้ว +3

    Njan oru TV medikkunthanu pakaram oru. CPU AND PROJECTOR EDUTHAL OPINION ENTHA.I am a bachelor

    • @grandprime7397
      @grandprime7397 2 ปีที่แล้ว +1

      Bachelor എന്ന് എടുത്തു പറഞ്ഞത് വേറെ വല്ല പരുപാടികുമാണോ

    • @antonyjose4702
      @antonyjose4702 2 ปีที่แล้ว

      @@grandprime7397 could u please explain

    • @antonyjose4702
      @antonyjose4702 2 ปีที่แล้ว

      @Abhay Vk no showing my privilege

  • @muralikrishnan6018
    @muralikrishnan6018 2 ปีที่แล้ว +1

    Well explained bro..🔥

  • @jetinsider
    @jetinsider 2 ปีที่แล้ว +5

    How far do you have to keep the projector to get 100 inch image?? Please reply.

  • @vishnu2207
    @vishnu2207 2 ปีที่แล้ว

    Brw, ഇത് എത്ര ഇഞ്ച് സ്ക്രീൻ പ്രോജെക്ഷൻ ചെയ്യും, റിപ്ലൈ plzz

  • @michaeljunior3799
    @michaeljunior3799 2 ปีที่แล้ว +1

    Bro Projector screen pattiya Sheet seperate മേടിക്കാൻ പറ്റില്ലെ?? Link suggest ചെയ്യുമോ?

  • @jpvlogs9200
    @jpvlogs9200 2 ปีที่แล้ว

    മച്ചാനെ പൊളി ❤

  • @ameersaco9915
    @ameersaco9915 ปีที่แล้ว

    Dolby digital sport aano
    HDMi arc undo

  • @ManuBodhi
    @ManuBodhi 2 ปีที่แล้ว

    What about wanbo t6 max? Movies full light off cheyth night kanan vendi aanu mainly

  • @funcornersmalayalam6600
    @funcornersmalayalam6600 2 ปีที่แล้ว +1

    അടുത്തു പോയാൽ പിക്സൽസ് കാണാൻ പറ്റുവോ clear ആണോ

    • @Rickyrodger
      @Rickyrodger  2 ปีที่แล้ว +1

      athrak onnm mosham alla bro

  • @chandraboss7619
    @chandraboss7619 ปีที่แล้ว

    How to get NETFLIX on this Projector and how we can adjust Colour Contrast Sound etc ...

  • @aneeshsreedharan1604
    @aneeshsreedharan1604 2 ปีที่แล้ว +2

    ഇത്തരം പ്രൊജക്ടറുകൾക്ക് 1080P Native ഉണ്ടെങ്കിലും ബ്രാൻ്റഡിൻ്റെ Full HD ക്വാളിറ്റി ലഭിക്കില്ല. അതിൻ്റെ LCD Pixel സെറ്റിംഗ് അങ്ങനെയാണ്. Native അല്പം ' കുറവാണെങ്കിലും Epson, Benq പോലുള്ള കമ്പനികളുടെ പ്രൊജക്ടർ തന്നെയാണ് നല്ലത്.

  • @hrishikeshjoshy007
    @hrishikeshjoshy007 2 ปีที่แล้ว +3

    Widevine l1 undo ithine. In prime netflix and all. Full hd playback pattunnundo

    • @arjun1988
      @arjun1988 2 ปีที่แล้ว

      😂😂😂

    • @amalvp7371
      @amalvp7371 2 ปีที่แล้ว

      Widevine l 1 undo?

  • @yasirmoulana
    @yasirmoulana 2 ปีที่แล้ว

    Wzatco and wanbo t6 max aayitt compare cheyyan pattumo ?? Please give ur opinion

    • @Rickyrodger
      @Rickyrodger  2 ปีที่แล้ว +1

      No T6 max has good resolution but lumens is too low. don’t buy bro

    • @yasirmoulana
      @yasirmoulana 2 ปีที่แล้ว

      Thanks bro

  • @jayesh9090
    @jayesh9090 2 ปีที่แล้ว

    Used projector kodukkan undo?

  • @medarametlapraveen
    @medarametlapraveen 2 ปีที่แล้ว +2

    I think it is same as tonzo ls 855...and they have hdr I guess

  • @soccerarena434
    @soccerarena434 2 ปีที่แล้ว

    Future techy🙌🏻🔥

  • @rijurajuk9153
    @rijurajuk9153 2 ปีที่แล้ว +1

    തന്റെ Standard മനസിലായി

  • @saiprakash9366
    @saiprakash9366 2 ปีที่แล้ว

    Bro.
    ഇനി സോഫ്റ്റ്‌വെയർ വേർഷൻ പറയുമ്പോൾ 2.ഒ എന്ന് പറയരുത്... 2.സീറോ എന്ന് പറയു.

  • @fuadsanin3956
    @fuadsanin3956 ปีที่แล้ว

    65"in projector fhd venam ethan nallath

  • @_GAMER_ACHU_
    @_GAMER_ACHU_ หลายเดือนก่อน

    Bro ithil 3d support cheyyo

  • @tonytonyjose
    @tonytonyjose 2 ปีที่แล้ว

    Please review zebronics pixaplay 16 review

  • @czhe1977
    @czhe1977 2 ปีที่แล้ว +1

    Egate നല്ലതാണ് - പക്ഷേ സർവ്വീസ് സെന്റർ ഇല്ല - എന്തെങ്കിലും compaint വന്നാൽ ഉത്തർപ്രദേശ് ഓഫീസിലേക്ക് അയക്കണം =

    • @Rickyrodger
      @Rickyrodger  2 ปีที่แล้ว +1

      Egate review cheyam 😍 kollam ennan reviews

  • @Uppum_Mulakum_Premikal
    @Uppum_Mulakum_Premikal 2 ปีที่แล้ว

    🔥🔥🔥🔥

  • @mahadevang2291
    @mahadevang2291 2 ปีที่แล้ว

    Broo smart tv alle onnum koodi nallathu

  • @zavierjhny2311
    @zavierjhny2311 2 ปีที่แล้ว

    Bro Bluetooth speaker connect chyyan pattumo ethil?

  • @madrasasmartclass4352
    @madrasasmartclass4352 2 ปีที่แล้ว +1

    Boss S7 portable projector review plz....

  • @unlucky6686
    @unlucky6686 2 ปีที่แล้ว

    Mi wanbo t6 max review cheyyamo

  • @thanveers470
    @thanveers470 2 ปีที่แล้ว +1

    2160p resolution video kanaan pattumo ?

  • @amalsaji2996
    @amalsaji2996 2 ปีที่แล้ว

    പൊളി മച്ചാനെ...😍😍

  • @SANAവ്ലോഗ്s
    @SANAവ്ലോഗ്s ปีที่แล้ว

    Bro ഇ. Screen എത്ര ഇഞ്ച് ആണ്

  • @Spoider_mwon
    @Spoider_mwon ปีที่แล้ว

    bro HEVC 10bit FILE kanan patto

  • @DravidDesh
    @DravidDesh 2 ปีที่แล้ว

    Helo , bro , bro meditation chaiyuvo please onu parayuvo

  • @vishnum2018
    @vishnum2018 2 ปีที่แล้ว

    Can I connect it with my soundbar using Bluetooth

  • @mrreview8021
    @mrreview8021 2 ปีที่แล้ว

    Bro home theater connect cheyyan patto

  • @ranjithkrishnan1438
    @ranjithkrishnan1438 2 ปีที่แล้ว

    Blur undo sidil..also all apps work chyundo?like Netflix,hotstar,prime

    • @Rickyrodger
      @Rickyrodger  2 ปีที่แล้ว

      Keystone kutumbo i mean at full, there is some blur on edge otherwise it fully sharp

    • @ranjithkrishnan1438
      @ranjithkrishnan1438 2 ปีที่แล้ว

      എല്ലാം ആപ്പ് വർക്കിംഗ്‌ ആണോ? ഞാൻ പ്ലാൻ ചെയ്യുന്നു ഒന്ന് മേടിക്കാൻ.. Overall ഓക്കേ അല്ലെ? Egate i9 പ്രൊ ആൻഡ്രോയ്ഡ് ആണ് ഞൻ ഇപ്പോ മേടിച്ചത്, പക്ഷെ എനിക്ക് കിട്ടിയത് സീൽ ഓപ്പൺ പാക്ക് ആയെന്നു. മാന്വൽ ഒക്കെ മിസ്സിംഗ്‌ ആയിരുന്ന.. അധികാനേരം നോക്കിയിരുന്നാൽ കണ്ണ് വേദനയും.780 p ആയിരുന്നു. So റിട്ടേൺ ച്യ്തു അത്

  • @pranavamlivevlogs198
    @pranavamlivevlogs198 2 ปีที่แล้ว +1

    Hai bro -
    ഈ പ്രൊജക്ടറിന്റെ ഏറ്റവും വലിയ പോരായ്മ എന്ന് പറഞ്ഞാൽ -
    ഇതിൽ HDMI ARC വർക്ക് ചെയ്യില്ല ഡിജിറ്റൽ ഡീകോഡിങ്ങ് ഇല്ല .
    ഡോൾബി അറ്റ്മോസ് പോലുള്ള ചിത്രങ്ങളുടെ ശബ്ദം ആസ്വദിക്കാൻ ബുദ്ധിമുട്ടാണ് , സ്റ്റീരിയോ മാത്രമേ കിട്ടു.. ഒരു AvR സപോർട്ട് ഉണ്ടെങ്കിൽ മാത്രമേ നമുക് കുറഞ്ഞത് 5.1 ഓഡിയോ എങ്കിലും ആസ്വദിക്കാൻ സാധിക്കു..
    ഇന്ന് മാർക്കറ്റിൽ കിട്ടുന്ന എല്ലാ ചെന മലേഷ്യ ബ്രാന്റ് പ്രൊജക്ടറുകളിൽ യധാർത്ഥ ഡിജിറ്റൽ ഡീക്കോർഡിങ്ങ് സംവിധാനങ്ങൾ ഇല്ല .
    ഈ അടുത്ത കാലത്ത് ഇറങ്ങിയ ഷ വോമി ഷോർട്ട് ത്രോ പ്രൊജക്ടർ ആണ് ഏറ്റവും മികച്ചത് എന്ന് പറയാൻ പറ്റു - മുൻ നിര കമ്പിനികളായ Benq, ep sun, easer etc...... ഇവരുടെ 4K പ്രൊജക്ടറിനെ വെല്ലുന്ന പിക്ച്ചർ ക്ലാരിറ്റി ആണ് ഷവോമി നല്കുന്നത് -
    ചാത്തൻ പ്രൊജക്ടർ വാങ്ങി വെറുതെ കണ്ണിന്റെ ഫിലമെന്റ് അടിച് കളയല്ലേ ,
    DLP, ആണ് ഏറ്റവും നല്ലത് - പിന്നെ ലേസറും :
    Pranavam live

    • @Rickyrodger
      @Rickyrodger  2 ปีที่แล้ว

      default launcher mattiya mathi bro

    • @fasalkl.1039
      @fasalkl.1039 2 ปีที่แล้ว +1

      Mi android box വാങ്ങുക അദിൽ ഓപ്റ്റിക്കൽ ഔട്ട് എടുക്കാം 5.1.Dolby ഒക്കേ കിട്ടും

  • @nishadsmmuhammed8333
    @nishadsmmuhammed8333 2 ปีที่แล้ว +2

    Tonzo ls525
    ഇതിലും ബെറ്റർ ആണ്
    പ്രൈസ് 22000/-aprox

    • @Rickyrodger
      @Rickyrodger  2 ปีที่แล้ว +1

      Randum oru manufacturer anu

  • @manumadhu2736
    @manumadhu2736 2 ปีที่แล้ว

    Njan oru benq eduth 3lakh vannu pinne 7.1 sony yum 😎

    • @Rickyrodger
      @Rickyrodger  2 ปีที่แล้ว +1

      powli ayirikum 😍😍

    • @manumadhu2736
      @manumadhu2736 2 ปีที่แล้ว

      Yea bro❤️❤️❤️

  • @charlestechy2807
    @charlestechy2807 2 ปีที่แล้ว +4

    Rate ethra ayi bro 👀

  • @vineethgopi
    @vineethgopi 2 ปีที่แล้ว

    Cable connect cheyan patumo ithil

  • @aneeshaniyan4327
    @aneeshaniyan4327 2 ปีที่แล้ว +1

    Aun akai 6s enganea undu

  • @Akshai.5
    @Akshai.5 2 ปีที่แล้ว +3

    Rate kurav ennu paranjappo 10k below ahn enn vijarich 😹

  • @MS-zn9zf
    @MS-zn9zf ปีที่แล้ว

    മുപ്പതിനായിരം രൂപ കൊടുത്ത് പ്രൊജക്ടർ വാങ്ങാം ഷേവ് ചെയ്യാൻ പോലും പൈസയില്ല അല്ലേ

  • @lejoyd
    @lejoyd 2 ปีที่แล้ว

    Thank🙏 you

  • @ajmal.r3916
    @ajmal.r3916 2 ปีที่แล้ว

    Nice bro I like it ❤️

  • @abdulniyas4457
    @abdulniyas4457 2 ปีที่แล้ว

    5.1 audio output kittumo

  • @aravindsivan_9267
    @aravindsivan_9267 2 ปีที่แล้ว +3

    Useful🤩

  • @omrsonu
    @omrsonu 2 ปีที่แล้ว

    Dolby atmos supported aano?

  • @saraths8260
    @saraths8260 ปีที่แล้ว

    Wzatco w6 not supporting prime video or zee5 😑

  • @sujithks2351
    @sujithks2351 2 ปีที่แล้ว

    ഒരു 10kRSnte projector ആരെങ്കിലും ഉപയോഗിച്ചു എക്‌സ്പെരിൻസ് ഉണ്ടെങ്കിൽ പറയാമോ

  • @muhabbath100
    @muhabbath100 2 ปีที่แล้ว

    സറ്റ്‌കോ തന്ന ക്യാഷ് ഓകെ ആയപ്പോ നിങ്ങളെ standard ആയല്ലേ

  • @anoopkp4716
    @anoopkp4716 2 ปีที่แล้ว

    e gate not recommended..they give 6 month additional warranty for giving positive reviews...wanbo t6 max will be a good choice..

    • @elbyjosephkarakunnel6177
      @elbyjosephkarakunnel6177 2 ปีที่แล้ว +2

      550 Ansi only for wanbo t6(only good for its portability ),wazacto is more better in terms of brightness (all these Chinese projector are rebranded in India with different names with higher prices-you will get these products in a cheaper rate from banggood

    • @SanjayDas-rl2ii
      @SanjayDas-rl2ii 2 ปีที่แล้ว +1

      Am using e gate projector. Good experience

    • @sebusymphony
      @sebusymphony 2 ปีที่แล้ว

      What about service in Kerala?

    • @aniz_mhmd5261
      @aniz_mhmd5261 2 ปีที่แล้ว

      @@elbyjosephkarakunnel6177 hi brother can I get ur number, I wanna know more about projectors

  • @sujins.s8224
    @sujins.s8224 2 ปีที่แล้ว +1

    Pendrive connect cheythu movies play cheyyan patumo

    • @vijeeshvs6847
      @vijeeshvs6847 2 ปีที่แล้ว

      Yes bro pattum but 3.0 version support cheyyilla

  • @HariPrasad-zw8yf
    @HariPrasad-zw8yf 2 ปีที่แล้ว

    Ettavum cheapest aayittulla projector ethane bro

    • @Rickyrodger
      @Rickyrodger  2 ปีที่แล้ว +1

      Cheapest orupad und broi , cheapest and good i think egate i9

  • @sureshkumarraghavanpilla3335
    @sureshkumarraghavanpilla3335 ปีที่แล้ว

    സർവിസ വളരെ മോശം . കേരളത്തിൽ സർവീസ് ഇല്ല . ചെറിയ തകരാറിന് ബാംഗ്ളൂർ സർവീസ് സെന്ററിലേക്ക് അയച്ചു. 2200 രൂപ ചെലവാ . 4 മാസം മാത്രമേ ആയിട്ടുള്ള . അതുകൊണ്ട് കേരളത്തിൽ സർവീസ് ഉള്ളത് മാത്രം വാങ്ങിക്കുക ....😭

  • @shaheenpt8185
    @shaheenpt8185 2 ปีที่แล้ว

    ഇപ്പോൾ ഏങ്ങനെ ഉണ്ട് പ്രൊജക്റ്റർ

    • @Rickyrodger
      @Rickyrodger  2 ปีที่แล้ว

      still using

    • @shaheenpt8185
      @shaheenpt8185 2 ปีที่แล้ว +1

      @@Rickyrodger ഇപ്പോൾ വാങ്ങിയാൽ നാനാവുമോ (വേൾഡ് കപ്പ്‌ കാണാൻ ആണ് ക്ലിയർ ഉണ്ടാകുമോ )

  • @letslearn4445
    @letslearn4445 2 ปีที่แล้ว

    Super

  • @NewMovies-vl8xn
    @NewMovies-vl8xn 2 ปีที่แล้ว

    2000 rs inte projector undo

  • @mervinjacob2774
    @mervinjacob2774 2 ปีที่แล้ว

    Neat product.

  • @thomsonjoseph1830
    @thomsonjoseph1830 2 ปีที่แล้ว

    20 k + speaker
    Better to get a good 4k tv :55 that's more than enough....

  • @Amarnath-s3y
    @Amarnath-s3y 2 ปีที่แล้ว +1

    👍🏻👍🏻

  • @kkumar2264
    @kkumar2264 2 ปีที่แล้ว

    how to install these in my home will anybody from company the will send or not