ദഹനപ്രശ്‌നമോ ഹൃദയാഘാത ലക്ഷണമോ? എങ്ങനെ തിരിച്ചറിയാം? | Indigestion or Heart Attack Symptom?
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- ദഹനപ്രശ്‌നമോ ഹൃദയാഘാത ലക്ഷണമോ? എങ്ങനെ തിരിച്ചറിയാം? | Indigestion or Heart Attack Symptom? How to Identify?
ഹൃദയാഘാതം (ഹാര്‍ട്ട് അറ്റാക്ക്) പലപ്പോഴും ഗ്യാസ്, അസിഡിറ്റിയുമായി പരസ്പരം തെറ്റിദ്ധരിക്കപ്പെടുന്ന അവസ്ഥയാണ്. നെഞ്ച് വേദന, ക്ഷീണം, അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങൾ സാധാരണ ഗ്യാസാകാമെന്ന തെറ്റിദ്ധാരണ ഒരുപാട് അപകടങ്ങൾ ക്ഷണിച്ചു വരുത്താം. കാലതാമസം ചികിത്സയെ ബാധിക്കുകയും, രോഗിയുടെ ജീവൻ അപകടത്തിലാകുന്നതിനും കാരണമാവും.
എത്രയും വേഗം ഹൃദയാഘാതലക്ഷണങ്ങൾ തിരിച്ചറിയുന്നതിനും, ഉചിതമായ നടപടി സ്വീകരിക്കുന്നതിനും ഈ വിവരം അറിയുക, മറ്റുള്ളവർക്കായി ഷെയർ ചെയ്യുക. നിങ്ങളുടെ ആരോഗ്യത്തിന് അവബോധം നൽകുക, ജീവൻ രക്ഷിക്കാം!
#drdbetterlife #drdanishsalim #danishsalim #ddbl #ഹൃദയആഘാതം #ഹാര്‍ട്ട്_അറ്റാക്ക് #നെഞ്ചുവേദന #ഗ്യാസ്_അസിഡിറ്റി #ChestPain
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam
Your videos have become very much part of my life... it's so authentic and pleasant; after watching one eagerly waits for the next... thanks for being there for us... 🙏👍
Mine also 👍
Your time and patience deserves more than thanks
Dr..... vedios ellam kanarundu ... Very helpful....Psoriasis kurichu oru detailed video cheyyamo?
തുടക്കത്തിൽ കണ്ടുപിടിച്ചു 12 വർഷം ഈ മെഡിസിൻസ് കഴിച്ചു കാൻസർ വന്നു marichu
Very good information Dr thank you
Valara santhosham dr. Because ente achan innu ee asukam kazhijh discharge aayullu....
❤
Dr... Plz make a video on mccune Albright syndrom...
Is there any preventive medicine for polyostotic fibrous dysplasia...
Very good message Dr 🙏🏻
Thank you very much Doctor 🙏
Thank u Dr your valuable time
Globus sensation kurichy oru video cheyyo sir pleas........
Good information
Hi sir prunes dry fruit prediabetes nu പറ്റുമോ? Kindly consider for future vedio. thank you
താങ്ക്സ് DR
Hypertrophic cardiomyopathy kurich video cheyyamo?
Thank you for your valuable information Sir
Granulamatos mastisis നെ കുറിച് ഒരു vedeo ചെയ്യുമോ Dr plzz
എന്റെ ഒരു ബന്ധുവിന് ഇതുപോലെ വേദന വരികയും ഡോക്ടറ് പറഞ്ഞത് പോലെ അത് പല്ലിലേക്ക് വ്യാപിക്കുകയും ചെയ്തു കാര്യം എന്താണ് എന്ന് മനസിലായില്ല കുുറച്ച് നേരം കഴിഞ്ഞ് ബോധം പോവുകയും .ചെയ്തു ഹോസ്പിറ്റലില് എത്തിച്ചുവെങ്കിലും ആളിനേ രക്ഷിക്കാനായില്ല
Oru lady...one day wait cheythu...aalu poyi
Good information sir. 👍👍🙏
😪
Thankyou dr,
Genetic factor karanam undakunna cholesterol engane manage cheyyumennu oru video cheyyamo..
Verygoodnews ❤❤❤❤❤❤
Thanku Dr❤❤❤❤❤❤
Hi sir
Oru doubt chodhikkuvane . 9 month baby kke ABC juice kodukkamo? Please reply.constupation problem undhe. Orange juice kodukkunnudhe
Dr. വാൽവിന്റെ വളവിനെ കുറിച് വീഡിയോ ചെയ്യാമോ
ഹായ് സർ 🙏🙏🙏🙏🙏
Good
Hi doctor
Last night chest pain vannu pinne urangan patunnilla
Eneettu nadannu Kattan chaya kudichu
Kurach kazhinju vomit cheythu, ith enth kondarikkum Dr?
Thanks doctor🙏
Sir eante msg onnu nokumo whitening Cream theachu ake skin damage ayi IPO eanik urangane patunnilla depression aayi ithu oru solution parayumo eannepole Pani kitiyavark oru sahayamavum oru video idumo plz doctor plz hlp me
Thank you so much Dr
Dr ഇടത് ഭാഗത്ത് താടിഎല്ലിനും കഴുത്തിനും സൂചി കുത്തുന്ന പോലെ ഷോക്കടിക്കുന്ന പോലെ വേദന വരും ഇടക്ക് അതെന്താണ്
Ente achan parajhath ithaaa lashshanmaa dr... Vedhana varum povum ath pole aarnnu.... Innu discharge aayi ...
Thanks❤😊
ബ്രീത്തിങ് എക്സൈസ കുറിച്ച് വീഡിയോ ചെയ്യുക
Thank you so much sir❤
Block undo ennu check cheyyaan സാധിക്കുമോ..? ബ്ലഡ് പരിശോധിക്കുന്നത് പോലെ..?
Ente achanu oru മാസം മുന്നേ തലകറക്കവും ശരീരം തളർച്ചേയും ആയിട്ട് ഹോസ്പിറ്റലിൽ പോയി പറഞ്ഞപ്പോൾ ecg എടുക്കാൻ പറഞ്ഞു പിന്നെ നെഞ്ചു വേദന ഉണ്ട് എന്ന് പറഞ്ഞു കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞു.പക്ഷേ ഒരു മാസം കഴിഞ്ഞപ്പോൾ മരിച്ചു പോയി ഇപ്പോ 7 മാസം ആകുന്നു മരിച്ചിട്ട്
Thanks doctor
Thanks for the information 🙏🙏
Doctor Online consultation provide cheyyunundo?
Good info 👍
Thanks Dr what's the remedy for inflammatory pain?
Tnx doctor❤
Thanks dr
Dear doctor.
Ente ammak herpes zoster virus infection last week vannirunnu...but oru doctor num petten kand pidikkan sadichilla .so kottayam med college hospital il kond poyapo aanu treat aayathu..now she is gradually recovering..18 years il mummykk chicken pox vannirunnu.. could please do a detailed video about HERPES ZOSTER
🙏🏻🙏🏻🙏🏻
Docter yente age 19 aan pakshe yenik yepayum veadhana varum
Sir ente makanu platelate cound kuarvanu. Athine kurich vedio cheyyamo
ഡോക്ടർ എനിക്ക് നെഞ്ചിന് വേദന ഒണ്ടാരുന്നു ഞാൻ പോയി ഹാർട്ടറ്റാക്ക് ആണോ എന്ന് അറിയാനുള്ള ബ്ലഡ് ടെസ്റ്റ് ചെയ്തു പക്ഷെ കുഴപ്പമില്ല നോർമൽ ആണ് എന്നാണ് പറഞ്ഞത്
@JKvlogs-jf3kn
Nth test aanu cheythath
Nth test aanu cheydad
2 dhivasam munpe eniku urakathil idathu kalil vedhana vannu nadkan buddimuttayi ,doctore kandu cheriyanaswasam unde ,ippozhum kalil oru baram feel cheyyununde
എല്ലാ അസുഖവും നേരത്തെ കണ്ടുപിടിക്കുക യാണെങ്കിൽ മാറ്റാൻ പറ്റുമോ എല്ലാ അസുഖങ്ങൾക്കും ലക്ഷണം ഉണ്ടാകുമോ
എല്ലാ അസുഖങ്ങൾക്കും ലക്ഷണങ്ങൾ ഉണ്ടാവും എന്ന് പറയാൻ കഴിയില്ല
ചില രോഗങ്ങൾക് വേഗം തന്നെ ലക്ഷണം കാണാം പക്ഷെ ചിലതിനൊന്നും നോട്ടീസ് ചെയ്യാൻ പറ്റുന്ന രീതിയിലായിരിക്കില്ല
പക്ഷെ സ്ഥിരമായി നടക്കുന്ന ഒരു കാര്യമല്ല നമ്മുടെ ശരീരത്തിൽ നടക്കുന്നതെങ്കിൽ എത്രയും പെട്ടെന്ന് വൈദ്യസഹായം ഉറപ്പാക്കുക 🙌
ഡോക്ടർ
എനിക് രണ്ട് ദിവസമായി chest ഏരിയയിൽ ഒരു ഇലക്ട്രിക് സ്പാർക്ക് പോലെ ഇടക്ക് തോന്നുന്നു.
ഇത് പേടിക്കണ്ട കാര്യം ഉണ്ടോ.
Consult Cardiologist
പേടിയാണ് ഏറ്റവും വലയ അസുഖം !
Don't worry. Be happy
@muziclab90 👍🏻
സംശയം ഉള്ളപ്പോൾ ഒരു ECG എടുത്ത് നോക്കൂ...
എന്റെ fatherinu attack vannu marichu അപ്പോൾ വീട്ടിൽ ആർക്കേലും ഉണ്ടാകാൻ സാധ്യത ഉണ്ടോ
Khafm pokan thalail yent chaynam
70 years ആയ അമ്മക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടായതാണ് 7യർസ് back
ഇടയ്ക്കിടെ ഇപ്പോ ഗ്യാസ് കയറി വയ്യാണ്ടാകുന്നു
ചെക്ക് ചെയ്തപ്പോൾ കുഴപ്പമില്ല ഗ്യാസ് തന്നെ ന്നു പറഞ്ഞു
ഹൃദരോഗികളിൽ ഇത് കോമൺ ആണോ?
🙏🙏❤️❤️
👍👍👍❤❤
❤❤
Anxiety ulla painum. Heart attack pol thonum
Yes
Re-upload ആണ് അല്ല 👍
Engane ayalum Nalla oru arivu anu❤
@sojiaswathy836 yes athe 👍❤️
Useful
Why I have a cold feet
Daily idakk vedhana und ath eanthaavum
Angeoplastry കഴിഞ്ഞിട്ട് ഒരു വർഷമായിട്ടും ചെറിയ രീതിയിൽ ഹാർട്ടിൻ്റെ അവിടെ ചെറിയ ഭാരം തോന്നുന്നു.2 stent ഇട്ടിട്ടുണ്ട്.ചെക്കപ്പിന്നു പോകുമ്പോൾ അതു തോന്നലാണ് എന്ന് പറയുന്നു.Dr njanghal എന്താണ് ചെയ്യേണ്ടത്.
Enikkum athea problem aanu. Angioplasty kazhinju 4months ayi 2 stunt ittittund.
💙
Ente achamma kum ingana undenu anneram manasil ayilla
Thank you Doctor. Nejjintet centre bakathudaakuna veythana Enthaneynu parayumo Sr.
ഡോക്ടറെ നടക്കുമ്പോൾ കാലി ന്റെ calf muscles ബുൾജി ചെയ്യുന്നത് പോലെ തോന്നുന്നു
എന്താ കാരണം?
ന്യൂറോളജി ഡോക്ടർ കാണണം
മഞ്ഞപ്പിത്തം ഉള്ള സമയത്ത് കാരക്ക കയിക്കാൻ പറ്റോ
🙏🙏🙏🙏💛🩵💛🩵💛🩵♥️
Thanks a lot doctor 🙏
Thanks doctor ❤
Thank you sir
Thanks Dr
Thank you dr
❤❤❤
Thank u Dr
Thanks Dr
❤🙏🏼
❤️❤️❤️❤️
❤
❤❤❤❤
❤❤🙏