ഈ പക്വത ഉണ്ടെങ്കിൽ ഗവൺമെന്റ് ക്യാഷ് ഒന്നും തരില്ലല്ലോ.. ഒറ്റ ലൈഫ് ഉള്ളു അതങ് ചിൽ ആയിട്ട് എന്ജോയ് ചെയ്യൂ.. ഏറു പിടിച്ചിരുന്നിട്ട് അവസാനം ചാകാൻ കിടക്കുന്ന ആ അവസാന നിമിഷം ഒന്ന് ഓർത്തുനോക്കണം എന്ത് സമ്പാദിച്ചു? ഉള്ള ടൈം മനസിന് സന്തോഷം കിട്ടുന്ന കാര്യങ്ങൾ ചെയ്യൂ മക്കളെ.. ജീവിതത്തിൽ ഇതു മാത്രമായിരിക്കും ആകെ ഉള്ള സമ്പാദ്യം
Sheriya, ee pakuathem koppum okke aaaranavo kandupidichath, മറ്റുള്ളവർ നമ്മളെ അവരെപ്പോലെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന കാലത്ത് നമ്മൾക്കു നമ്മളായി ജീവിക്കാനാണ് പാട്, ഇതൊന്ന് ആലോചിച്ചാൽ വേണ്ട പക്വത വന്നോളും, എന്ജോയ്മെന്റും ❤️
Thank you for your valuable feedback..👍❤☺, keep it up. What you said is right but here I have mentioned is not that way. Too much of anything is good for nothing..
If you want Paqwatha, use this, Take it easy policy, just keep our mind and brain cool, keep a humor mind, just do our responsibility in best, help others and forget it, don't wait for appreciation, Welcome those who are coming, Thanks them those who are going. In Bhagawath Getha saying, nothing is ours , those happening is for good. So, there is song, Urvasi Urvasi take is easy policy .
Thank you for your valuable comment.👍❤ പക്വത വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ഉണ്ടാക്കിയെടുക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല, നമ്മൾ ഒന്ന് തീരുമാനിച്ചാൽ മതി.. Stay tuned.👍❤☺
ഇതിൽ 2-3 എണ്ണം എനിക്കുണ്ട്.. 4-5 എണ്ണം ന്റെ ഹുസ്ബൻഡ്നും... age 23& 24... so ലൈഫ് മറ്റുള്ളവർ കളിത്തട്ട് ആക്കി... ipo ഡിവോഴ്സ് ൽ എത്തിച്ചു.. aftr 4 months of mr😢
Sir,.... താങ്കളുടെ അഭിപ്രായങ്ങൾ മാനിക്കുന്നു. പക്ഷെ ഒരു കാര്യത്തിൽ എനിക്ക് എതിരഭിപ്രായം ഉണ്ട്. 1= പക്വത ഉള്ള വ്യക്തികൾ ദേഷ്യപ്പെടാറില്ല എന്നത് ശരിയല്ല.......... എല്ലാവരും ദേശ്യപ്പെടാറുണ്ട്. ചുരുക്കിപറഞ്ഞാൽ... തങ്ങളുടെ അഭിപ്രായത്തിൽ 25 വയസിനു താഴെ വയസുള്ളവർ എല്ലാവരും matured അല്ല
Thank you for your valuable comment.👍❤ അനാവശ്യമായി ദേഷ്യപ്പെടുന്നത് അത് നല്ല കാര്യമാണ് എനിക്ക് തോന്നുന്നില്ല, ദേഷ്യം പലതരത്തിലുള്ള ഉണ്ട്, ഇവിടെ നമ്മൾ ഉദ്ദേശിക്കുന്നത് എന്തിനുമേതിനും അനാവശ്യമായി ദേഷ്യപ്പെടുന്നതിനെയാണ്,
സർ നിങ്ങൾ പറഞ്ഞ 1മതേ കാര്യം പറഞ്ഞത് അല്ല നമ്മുടെ വീട്ടിൽ ദാരിദ്ര്യം വീട്ടിൽ പ്രശ്നം ഉണ്ടങ്കിൽ നമ്മൾ മറ്റുള്ളവര്ഡ് ചോദിച്ച തീരുമാനം എടുക്കാത്തൊള്ളൂ സാഹചര്യം അനുസരിച്ചിരിക്കും
Thank you NithinSebastian for valuable comment👍💕, ആ വീഡിയോ ഒന്നുകൂടി കണ്ടു നോക്കൂ നോക്കൂ എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന്, ചിലപ്പോൾ മറ്റൊരു രീതിയിൽ മനസ്സിലാക്കിയെങ്കിലോ? 👍
I don't think this is 💯 correct.why means if somaney times we are forgetting and the opposite person's behaviour is bad,he repeatedly doing the same.then also we need to be polite with him.i don't think so.
If a person keeps disturbing you or showing you bad behaviour, you must still forgive but you are not supposed to give that person chances to disturb you again,this simply means, get away from that person. I guess you understand the point,right?.@rohini devi.
സമൂഹത്തെ പഠിക്കുക....
മനുഷ്യരെ മനസ്സിലാക്കുക....
സ്വന്തം കുടുംബം നോക്കുക...
പക്വത തന്നെ വരും.....
Thank you for your wonderful Comment.. keep it up.👍❤
😊
Praywell...work well....Exercise...Make money...Build Relationships...
ആവശ്യം ഇല്ലാത്ത കാര്യങ്ങൾ, ആവശ്യമില്ലാത്ത ഇടത്ത് ആവശ്യം ഇല്ലാതവരോട് സംസാരിക്കുന്നവന്മാരാണ് പക്വത ഇല്ലാത്തവന്മാർ
ആവശ്യത്തിൽ കൂടുതൽ ഉള്ള പക്വത മനുഷ്യരിൽ ജീവിതം ആസ്വദിക്കുന്നതിനുള്ള കഴിവ് കുറയ്ക്കും..
Yes..you are correct..👍❤☺,Acashyathil kootuthal..
അധികമായാൽ അമൃതും വിഷം.
അതാണ് ശരി
@@ShaijuRaj പിന്നെ എന്തിന് anna പക്കൊത
ഇത് കാണുന്നത് തന്നെ പക്വത ഇല്ലാത്ത ലക്ഷണമാണ്
Thank you for your valuable comment.👍❤☺ Keep watching
👍
Vinod Kamalan 😂😂😂😂
😂😂😂
അപ്പൊ തനിക്കില്ലെ 👈
@@ShaijuRaj വേറെ പണിയൊന്നും ഇല്ല അല്ലേ. കഷ്ട്ടം
Thank you shaiju sir Good life message
You are welcome☺❤👍
നല്ല review
Gd sir thank you very much 😗💓💓🤞👍
ഈ പക്വത ഉണ്ടെങ്കിൽ ഗവൺമെന്റ് ക്യാഷ് ഒന്നും തരില്ലല്ലോ.. ഒറ്റ ലൈഫ് ഉള്ളു അതങ് ചിൽ ആയിട്ട് എന്ജോയ് ചെയ്യൂ.. ഏറു പിടിച്ചിരുന്നിട്ട് അവസാനം ചാകാൻ കിടക്കുന്ന ആ അവസാന നിമിഷം ഒന്ന് ഓർത്തുനോക്കണം എന്ത് സമ്പാദിച്ചു? ഉള്ള ടൈം മനസിന് സന്തോഷം കിട്ടുന്ന കാര്യങ്ങൾ ചെയ്യൂ മക്കളെ.. ജീവിതത്തിൽ ഇതു മാത്രമായിരിക്കും ആകെ ഉള്ള സമ്പാദ്യം
Thank you for your comment.👍❤,Stay tuned👍 People with maturity also enjoy their life.👍
Atin air pidittaman pakkota enn araa araa parannee
Athu Valare correctaa
sandeep ninnakku pakkudha udannanoo ninte comment ill udashikkunadh anooo...
Sheriya, ee pakuathem koppum okke aaaranavo kandupidichath, മറ്റുള്ളവർ നമ്മളെ അവരെപ്പോലെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന കാലത്ത് നമ്മൾക്കു നമ്മളായി ജീവിക്കാനാണ് പാട്, ഇതൊന്ന് ആലോചിച്ചാൽ വേണ്ട പക്വത വന്നോളും, എന്ജോയ്മെന്റും ❤️
Nice video good presentation
Super...
Thank you #Sanadh and keep watching.
Sahacharyamaanu manushyane paakathayullavanaakkunnathu am I correct?
Thank you ,Thank U Sir Very Valuable Words
You are welcome#KuttappanBeneasseril ❤👍, Keep watching👍
Nice video sir ☺️👍
Good information sir... sir paraja ella sinum oru ,Bold allatha kuttikku enndu ennannu anikku thonniyathu.. thanks sir.. 😊
💯 Enik ee Problems und
Very well said, God bless you!
Thank you Annamma Varma for your valuable feedback, keep it up
👍❤☺
Thank you.
Pls list out points on screen while describing each point
You are welcome and Thank you for your valuable suggestions, will remember to do that next videos..👍❤☺
എന്തിനാ എഴുതി പഠിക്കാൻ ആണോ...no use
👍👍👍
👌
👍☺❤
Supar thanks
Thank you👍❤☺
2 one looking is not a symbol of unmatured. bcoz when keep good dress cod or good style they have more confidant. i think
Thank you for your valuable feedback..👍❤☺, keep it up.
What you said is right but here I have mentioned is not that way. Too much of anything is good for nothing..
😪ithil ellathum ennilund.tnku for your explanation
Ith pakuatha kkuravan enn manassilakki thannathin tnks
Welcome
👌👌
👍❤☺
Good video sir.. Thank you
Thank you dear for your valuable comment.👍❤,Stay tuned
പക്വത ഇല്ലാത്തവരാണ് ഈ വീഡിയോ കാണുന്നത് ഈ കമന്റ് ഇട്ട ഞാനും പക്വത ഇല്ലാത്തത് കൊണ്ടാണ് 😂😂😂
പോടാ പിരാന്താ
Completely ✔ corrct
good
👍👍
👍❤☺
If you want Paqwatha, use this, Take it easy policy, just keep our mind and brain cool, keep a humor mind, just do our responsibility in best, help others and forget it, don't wait for appreciation, Welcome those who are coming, Thanks them those who are going. In Bhagawath Getha saying, nothing is ours , those happening is for good. So, there is song, Urvasi Urvasi take is easy policy .
Thank you for your comment👍❤☺
Crct bro
ഞാൻ ഈ വീഡിയോ കാണുന്നത് എനിക്ക് പക്വത ഉണ്ടോ എന്നറിയാനാണ്.
Yennod yellaarum parayum പക്വത ellaann
നന്നായിട്ടുണ്ട്..
Thank you Sandra for your valuable comment👍❤,Stay tuned👍
Anganeyullavarumayit enganr idapedam
👍🙏🙏👌
Thank you for your comment.👍☺
ഞാൻ ഇങ്ങനാണ് ഭായ്... ഇങ്ങനെ എന്നെ സഹിക്കാൻ പറ്റുമെങ്കിൽ കമ്പനി അടിച്ചാൽ മതി.. ആൾക്കാരെ കാണിക്കാൻ yes yes ok ok thankyu verymuch.. ഈ ടൈപ് muzzle...
Thank you for your comment.👍☺❤👌
Super
Thank you @Snehamol Joseph👍❤
👍🙋
😊❤
🤩😍😍😍👍
👍👍💕, Stay tuned
🤗 Thanks camara man
You are welcome👍❤
❤️🤝👌
👍❤☺
❤
സർ പറഞ്ഞത് വളരെ ശരിയാണ്. Thank u sir
Thank you ReshmaBabu for your comment.👍❤,Keep watching👍
❤❤❤
Super . videos length kurakkanam
Thank you for your valuable comment👍❤.Stay tuned,I will look into your concern seriously👍
truth
Thank you for your valuable feedback on this 👍❤☺, Stay tuned👍
I th okke valare sheriyaan
Spr
Thank you Nahas for your lovely comment, stay tuned👍👌❤
ജോലി ചെയ്ത് നല്ല രീതി ൽ ജീവിക്കുക. അത് തെന്നെയാണ് പക്വത. മനസ്സില് യോ സാർ.
കൊള്ളാം നല്ല അവതരണം
Thank you@Syam Lal for your uplifting feedback...keep watching.
☺❤👍
45 വയസ്സ് ഒട്ടും പക്വത ഇല്ലാത്ത ഒരാൾ പറഞ്ഞപ്പോൾ ആദ്യം ഓർമവന്നത് രഞ്ജിനി ഹരിതാസിനെയാണ്
പോരാത്തതിന് ഭയങ്കര വെറുപ്പിക്കലും
Thanks for your funny comment,
👍,Stay tuned👍❤
Ningal avaremansilakiyittilla avarku pradikaranasheshi kududala allade pakotha illanjittalla
പക്വത ഉള്ളത് കൊണ്ടാണ് അവർ ഫേമസ് ആയത്. പ്രതികരണ ശേഷി കൂടുതൽ ആയത് ഒരു പക്വതക്കുറവായിട്ടു കാണാൻ പറ്റില്ലലോ
Most of the points are clear, But,...at certain extream case may not specific....may be yours experience you have to extablished points....
Thank you for your valuable comment on this video.👍❤
Established cheyyan പോയിൻ്റ് വല്ലോം vente
Sathyam ann tto njan egane thane ann
😊❤
Anubavagal aanu oraale pakwatha ullavanaakki maattunath..... Athu chilappol 6vayasil akaam chilappol 60vayasil akaam
Thanks for your comment, Stay tuned 👍☺
Ningalude ee valuchhuneetti borakkunna avatharanam thanne pakwatha illatthente example aanu..
Your belief may save you.😀😀😀☺, Thanks for your comment.
Pakkuadhq illathavar ennokkepparanju vedio idunnath thanne oru pakkuadha illayimayanu
നിങ്ങളുടെ മുഖത് ഒരു ജാള്യത കാണുന്നു. അത് പക്വത കുറവ് ആണ്.
Kollam,
Keep watching nnu maathram reply thararuth... 🤒
Thank you for taking time to comment,👍☺❤, Stay tuned👍
@@ShaijuRaj 🤞
@@ShaijuRaj നിങ്ങൾക്ക് ഈ റിപ്ലേ മാത്രേ അറിയുള്ളോ
ചിലതൊക്കെ ഞാനുമായി ബന്ധമുണ്ട്.
Thank you for your comment
👍☺, Kéep watching👍
Pwoli sir thanks😊
Manakaruth kootunnadm will power kootunnadm oru video idamo
Thank you for your Comment, മനക്കരുത്ത്നെ കുറിച്ച് ഓൾറെഡി ഒരു വീഡിയോ ഈ ചാനലിൽ ഉണ്ട് അത് ഒന്ന് കണ്ടു നോക്കൂ..
Stay tuned..👍❤
നീട്ടി വലിക്കാതെ പെട്ടെന്ന് അവതരിപ്പിക്കൂ
Thank you for your valuable feedback, stay tuned..👍❤
😁
Babilgum ആയ പോലെ ... ലൂസ്
Good advise to correct
Babelkkam
പക്വത മഹാ മനസ്സിന്റെ അടയാളം.
Yess, right😊
പണ്ട് മാമാങ്കം നടത്തിയിരുന്ന വരല്ലാം പക്വത ഇല്ലാത്തവർ ആയിരുന്നു...ല്ലേ
Well I like it sir thank you enne pole Alle maturity my own in health ❤️💓🥰😍😍😘😋😉😗🙂😊😚😉😘
Good, keep it up👍❤
നിങ്ങൾ പറഞ്ഞകാര്യം സത്യം അവതരണം നല്ലത് തന്നെ പക്ഷെ വലിച്ചു നീട്ടൽ കുറക്കാൻ നോക്ക്
Thank you for your valuable feedback.👍☺❤, stay tuned👍
കഞ്ഞിയിൽ പാറ്റ ഇടല്ലേ ടോ അങ്ങനെ പോയിക്കോട്ടെ
Enduvaaaadee enik chiri varunnu😆😆
Very good
Thank you for your precious comment, keep it up.👍❤☺ @saify travels
Ningalkum oru Pakvatha illallo
Thank you for your comment.
👍☺, Keep watching👍
Njan sasi
Good presentation
Very helpful
👍
Hi brother
Hello, Brother👍☺
താങ്കൾ പറഞ്ഞത്, വളരെ കറക്റ്റ് 😍😍😍😍😍
Sprb video 👍😍
Thank you❤😊👍
Chettoo vedio valichu neettiyakondu full kandilla
Thank you for your comment.👍☺
thanngaal vishayyathiill ninnum vittupokkunnu
Thank you for your feedback👍❤
Paranjatthu carectAanu
Thanks for your valuable feedback👍❤, Stay tuned👍
ഇതിന്റെ പരിഹാരം ഉടൻ വേണം സാർ
Of course👍❤👌, thanks for your comment👍
Satyamanu😭😭😭😭
Thank you for your valuable feedback.👍❤☺
അപകർഷതാബോധം ഉള്ളവർ ഈ വീഡിയോ കാണരുത്. ഉള്ള ആത്മവിശ്വാസം കൂടി ചോർന്നു പോകും
ഞാൻ ഇതിൽ കൂടുതൽ കേട്ട ശബ്ദം............ അതായതു,, അല്ലെങ്കിൽ, അവരുടെ, ഈ, എ, ee.
Ok, അതുകൊണ്ട് താങ്കൾ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് എന്താണ്? @bear love?
Video adipoliyaayi but onnu churuki paranja mathiyaayirunnu
Thank you for your valuable comment👍💕, Maximum churukkiyanu parnjirikkunnathu, Ini churikkiyal karyangal onnum undavilla..
@@ShaijuRaj
എന്റെ അറിവിൽ പറഞ്ഞതെല്ലാം ശരിയാണ്
ഇനിയും ഒരു പാട് churukkenti വര ഇല്ല
Rashtriyakkar eallam pakkvatha illatjavaaraj
Thangal depend cheyyunnu youtubine.parasparam deoend cheyyade aarkum jeevikkan pattilla
ഷിബു ഇതിൽ നിന്നും മനസ്സിലാക്കിയത് എന്താണെന്ന് എനിക്ക് പിടികിട്ടുന്നില്ല 😂.
Second point to bad ,that's not right
22 age undu 2 age ulla kuttiyundu ....enik oru pakothayum illa..
Thank you for your valuable comment.👍❤
പക്വത വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ഉണ്ടാക്കിയെടുക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല, നമ്മൾ ഒന്ന് തീരുമാനിച്ചാൽ മതി..
Stay tuned.👍❤☺
ഇതിൽ 2-3 എണ്ണം എനിക്കുണ്ട്.. 4-5 എണ്ണം ന്റെ ഹുസ്ബൻഡ്നും... age 23& 24... so ലൈഫ് മറ്റുള്ളവർ കളിത്തട്ട് ആക്കി... ipo ഡിവോഴ്സ് ൽ എത്തിച്ചു.. aftr 4 months of mr😢
Sorry to hear that😢, Don't worry, you will be alright soon..
Shaiju Raj court l aayikkidakkunnu case... njn dvrc koduthittilla... prarthikkunnu😢😢
Sory for hert you
Will be pray for you
നിസ്വാർത്ഥമായ സ്നേഹമുള്ളിടത്ത് പക്വത തനിയേ വന്നോളും.....
Sir,.... താങ്കളുടെ അഭിപ്രായങ്ങൾ മാനിക്കുന്നു.
പക്ഷെ ഒരു കാര്യത്തിൽ എനിക്ക് എതിരഭിപ്രായം ഉണ്ട്.
1= പക്വത ഉള്ള വ്യക്തികൾ ദേഷ്യപ്പെടാറില്ല എന്നത് ശരിയല്ല.......... എല്ലാവരും ദേശ്യപ്പെടാറുണ്ട്.
ചുരുക്കിപറഞ്ഞാൽ... തങ്ങളുടെ അഭിപ്രായത്തിൽ 25 വയസിനു താഴെ വയസുള്ളവർ എല്ലാവരും matured അല്ല
Thank you for your valuable comment.👍❤ അനാവശ്യമായി ദേഷ്യപ്പെടുന്നത് അത് നല്ല കാര്യമാണ് എനിക്ക് തോന്നുന്നില്ല, ദേഷ്യം പലതരത്തിലുള്ള ഉണ്ട്, ഇവിടെ നമ്മൾ ഉദ്ദേശിക്കുന്നത് എന്തിനുമേതിനും അനാവശ്യമായി ദേഷ്യപ്പെടുന്നതിനെയാണ്,
Sir 100% right aanu...nisara karyangalk polum deshyapedunnavar ...they are utter wastes...
ശരിയാണ്
Chumma valich neettal ayipoyi
Plz present in short !! Getting bored
സർ നിങ്ങൾ പറഞ്ഞ 1മതേ കാര്യം പറഞ്ഞത് അല്ല നമ്മുടെ വീട്ടിൽ ദാരിദ്ര്യം വീട്ടിൽ പ്രശ്നം ഉണ്ടങ്കിൽ നമ്മൾ മറ്റുള്ളവര്ഡ് ചോദിച്ച തീരുമാനം എടുക്കാത്തൊള്ളൂ സാഹചര്യം അനുസരിച്ചിരിക്കും
Thank you NithinSebastian for valuable comment👍💕, ആ വീഡിയോ ഒന്നുകൂടി കണ്ടു നോക്കൂ നോക്കൂ എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന്, ചിലപ്പോൾ മറ്റൊരു രീതിയിൽ മനസ്സിലാക്കിയെങ്കിലോ? 👍
Shaiju Raj yes he is not understood it’s fully
Nithin Sebastian major decions alla vloger paranjath
Idakke Suresh Gopide voice pole enik mathrano thonniyath?
Thank you for your lovely comment,❤❤. Keep watching👍
Any persons have theirown merits and demerits, maturity means know ourself at first. പിന്നെ നിങ്ങൾ വലിച്ചു നീട്ടല്ലേ plz
Background maattu
Thanks for your feedback, wll do in next video👍❤☺
Video starts from 1:30
I don't think this is 💯 correct.why means if somaney times we are forgetting and the opposite person's behaviour is bad,he repeatedly doing the same.then also we need to be polite with him.i don't think so.
Which point you have mentioned here? Forgiving? @rohini devi
@@ShaijuRaj yes forgiving
If a person keeps disturbing you or showing you bad behaviour, you must still forgive but you are not supposed to give that person chances to disturb you again,this simply means, get away from that person. I guess you understand the point,right?.@rohini devi.
ഇത്എല്ലാംഎനികൂണ്ട്.ഇത്ശരിയാകംപറ്റൂമലോ
Thank you for your comment, 👍❤ pinnentha sheriyakkamallo..👍❤☺
Athiyavisham look venom chettoo
Enghane maturity and confidence needam ennu oru video eduvo
Thanks AswinRaj for your valuable comment 👍❤👌 Will upload soon, just wait and stay tuned
Apo enik pakatha illa😰😰😰
Thanks for your comment,👍☺
അയയ്യോ. എന്താന്നിത്
Thank you for your comment..but ഇവിടെ എന്താണ് ഉദ്ദേശിച്ചത് മനസ്സിലായില്ല..👍❤
പക്കൊത..പക്കൊത്ത പഠിച്ചോ..... അടിപൊളി