ഗ്രീൻ ടീ ഗുണങ്ങൾ..! ☕ This is Why I Drink a Cup of Green Tea Every Morning 🩺 Malayalam

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024

ความคิดเห็น • 85

  • @doctorprasoon
    @doctorprasoon  4 หลายเดือนก่อน +1

    Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/
    For any help and support, contact Dofody customer support number +918100771199 .

  • @poornimamarydevassy4235
    @poornimamarydevassy4235 2 ปีที่แล้ว +4

    അതിന്റെ ദോഷങ്ങളും പറയണം Dr.

  • @aboobackerbacker3702
    @aboobackerbacker3702 ปีที่แล้ว +3

    ഞാൻ കുറച്ചു ദിവസമേ ആയൊല്ലും ഗ്രീൻ ടീ കുടിച്ചു തുടങ്ങിയിട്ട് പക്ഷേ നല്ല ഉന്മേഷം കിട്ടുന്നുണ്ട് നന്ദി

    • @bhagavan397
      @bhagavan397 ปีที่แล้ว

      പോത്ത് ത്തിനുന്നത് നിർത്തിയമതി 🤣🤣

  • @abdulnazar8432
    @abdulnazar8432 ปีที่แล้ว +6

    Tetley green tea daily 2 time വെച്ച് കുടിച്ചു 45 daysil 6 kg കുറഞ്ഞു

    • @sreenathkr2893
      @sreenathkr2893 7 หลายเดือนก่อน

      അതിന് വല്ലാത്ത ഫ്ലേവർ ആണ്

    • @shobilsathish
      @shobilsathish 6 หลายเดือนก่อน

      Ath maatre kudich kaanu

  • @vijaysathya5960
    @vijaysathya5960 ปีที่แล้ว +1

    ❤ സൂപ്പർ നല്ലഅവതരണം എല്ലാം വളരെ വെക്തമാക്കി തന്നു : നന്ദി നമസ്ക്കാരം !!

  • @bharathythottathil4323
    @bharathythottathil4323 ปีที่แล้ว +1

    ഞാൻ 3 ദിവസം ആയി greeñtea use ചെയ്യുന്നുണ്ട്. രാവിലെ വെറും വയറ്റിൽ കുടിക്കും. Green tea rate ചെറിയ ബോട്ടിൽ 95 രൂപ ആണ്. Kajah greentea

    • @rajeshr1526
      @rajeshr1526 6 หลายเดือนก่อน

      വയറ് കുറയുമോ വ്യ യാമം ചെയ്യുന്നുണ്ട്

  • @pkkutty2342
    @pkkutty2342 2 ปีที่แล้ว +2

    I’m using Lipton greentee lemon flavored

  • @MANJU-zx2lk
    @MANJU-zx2lk 2 ปีที่แล้ว +5

    ദിവസവും ഗ്രീൻ ടീ കുടിക്കാറുണ്ട്
    Lipton ആണ് ഞാൻ ഉപയോഗിക്കുന്നത്

  • @drvaisakhmedical3778
    @drvaisakhmedical3778 2 ปีที่แล้ว +3

    Ripple green tea👍🏻 ya its said to brew tea @ 80 degrees rather than 100 degree boiling temperature... But at 80 degrees the bitterness we feel is less, so i personally feel like drinking a cup of water only.what i do is pouring the boiling water to green tea leaves, steep it for 3 minutes and have it 3 times a day😇

  • @beenasivadas5092
    @beenasivadas5092 4 หลายเดือนก่อน

    Thank you sir🙏njanithuvareyum green tea ku ithramathram gunanngalundennu arinjirunnilla. Enteduthundu green tea. Innu muthal njan kudikkum. Thank you for good information 😍👍

  • @ameerashik970
    @ameerashik970 3 หลายเดือนก่อน

    Daily one cup morning
    TWININGS of London 25 bags 35 saudi riyal

  • @sandrawilson2243
    @sandrawilson2243 8 หลายเดือนก่อน +1

    Green tea with breakfast

  • @jeffyfrancis1878
    @jeffyfrancis1878 2 ปีที่แล้ว +1

    Good message Dr. Thank you. 👍😍

  • @poornimamarydevassy4235
    @poornimamarydevassy4235 2 ปีที่แล้ว +1

    ഞാൻ ആമവാതത്തിന് antioxidant ഉള്ള tab കഴിച്ചു അത് മാറി nerve നെ ബാധിച്ചു. അമിതമായാൽ nerve നെ ബാധിക്കില്ലെ?

  • @mallusongsvideos8511
    @mallusongsvideos8511 2 ปีที่แล้ว +1

    Hlo dr എന്റെ monu monday അഞ്ചു വയസ്സിന്റെ കുത്തിവെപ്പ് എടുത്തു ഇപ്പോൾ അവൻ കാല് വേദന കൊണ്ടു നടക്കുന്നില്ല എന്തെങ്കിലും കുഴപ്പം ഉണ്ടോ dr പെട്ടന്ന് തന്നെ വേദന മാറുമോ plz അർജെറ്റ് റിപ്ലൈ സർ ഉറക്കം വരുന്നില്ല എനിക്ക് plz റിപ്ലൈ sr പിന്നെ വൈറ്റമിൻ കൊടുത്തില്ല ആയിരുന്നു 😭😭🙏🙏🙏🙏🙏🙏🙏🙏😥😥😥😥😥😓😥😓😥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Sudhanya.sSudhanya
    @Sudhanya.sSudhanya 2 หลายเดือนก่อน

    Sir njan innumuthal green tea kudichu thudangi.
    Modicare fruit of the earth ennu parayunna green tea anu upayogikkunnathu.
    Nallathano eee greentea?

  • @basheermaniyot9058
    @basheermaniyot9058 ปีที่แล้ว +1

    ജ്ഞാൻ lipton brand ആണ് ഉപയോഗിക്കുന്നത് 2 നേരം കഴിക്കാറുണ്ട് അത് കൊണ്ടാവാം ബിപി കൂടാറില്ല

  • @silukj3247
    @silukj3247 2 ปีที่แล้ว

    Dr. Green Ethanu nallath

  • @SureshKumar-ni9jw
    @SureshKumar-ni9jw 11 หลายเดือนก่อน

    Thanks❤

  • @ebrahimm.7121
    @ebrahimm.7121 8 หลายเดือนก่อน

    Drinking this in empty stomach is advisable

  • @poornimamarydevassy4235
    @poornimamarydevassy4235 2 ปีที่แล้ว

    nerve നെ ബാധിക്കുമോ Antioxidant കൂടുതലല്ലെ green tea യിൽ

  • @RANJITH7078
    @RANJITH7078 ปีที่แล้ว

    Good information dr

  • @bineeshbinu4766
    @bineeshbinu4766 5 หลายเดือนก่อน

    Regular use cheythal liver problem varum ennu kettu seri ano?

  • @nefeesa6951
    @nefeesa6951 ปีที่แล้ว

    😢 ഞൻ കുടിക്കുന്നത്.greintitti I.yann.അത്.b.x.n. ആണ്. അത്. നല്ലഒരു. ടിയാണ്. ഡോക്റ്റർ പറയൂ ന്നദ്.നല്ലൊരു. അറിവ് ആണ്.

  • @sophiageorge9754
    @sophiageorge9754 ปีที่แล้ว

    I use masala green tea.I s it good ,doctor? Expect your valuable answer.

    • @doctorprasoon
      @doctorprasoon  ปีที่แล้ว

      i know that green tea is good,
      i dont think that masala will hamper the quality and all
      so i think it's ok..

  • @junaid....9828
    @junaid....9828 หลายเดือนก่อน

    Green tea നരമ്പിനെ തളർത്തുമോ..?

  • @jayashankarjnair9937
    @jayashankarjnair9937 ปีที่แล้ว

    Elements wellness ON&on deshi kawah green TEA

  • @beenalatha2273
    @beenalatha2273 10 หลายเดือนก่อน

    Njan greentea kazhikkarundu 3varshamayi

  • @sanjid4965
    @sanjid4965 2 ปีที่แล้ว +1

    Awesome

  • @JamesThomas-xt8rw
    @JamesThomas-xt8rw ปีที่แล้ว

    Njan pathivayi kashikkum

  • @shanit6692
    @shanit6692 2 ปีที่แล้ว

    Doctor use full message ✌

  • @bindukv5464
    @bindukv5464 ปีที่แล้ว

    Green tea colastrol koodumo

  • @sendto2536
    @sendto2536 2 ปีที่แล้ว

    Premium quality green tea etha Doctor pls advice

  • @jayashreeshreedharan7853
    @jayashreeshreedharan7853 ปีที่แล้ว

    Adding some tulsi and honey for flavour will compensate bitterness

  • @cksartsandcrafts3893
    @cksartsandcrafts3893 ปีที่แล้ว

    എല്ലാവരും യുട്യൂബ് ചാനലിൽ വന്നു ഡോക്ടർ എന്ന് സ്വയം വിശേഷിപ്പിക്കുന്നു, എന്നാൽ ഏതു വിഭാഗത്തിൽ പെടുന്നു എന്ന് വ്യക്തമായി പറയുന്നില്ല, മോഡേൺ മെഡിസിൻ, ആയൂർവേദ, ഹോമിയോപ്പതി ഇതിൽ ഏതിലാണ് പ്രാക്ടീസ് ചെയ്യുന്നതു എന്നുള്ള തും വ്യക്തമാക്കുക.

  • @ShameerAli-os6ud
    @ShameerAli-os6ud 3 หลายเดือนก่อน

    Ok

  • @GeorgeT.G.
    @GeorgeT.G. 2 ปีที่แล้ว

    good information

  • @sajikumar13
    @sajikumar13 2 ปีที่แล้ว +1

    Good post

  • @raizaazhar9213
    @raizaazhar9213 ปีที่แล้ว

    Green tea eppozhanu kudikkendath?

  • @thomasvarghese2066
    @thomasvarghese2066 10 หลายเดือนก่อน

    പഞ്ചസാര എത്ത്ര tea spoon add ചെയ്യാൻ പറ്റും

    • @AbdulWahab-ss8oh
      @AbdulWahab-ss8oh 8 หลายเดือนก่อน +1

      പഞ്ചസാര ഒഴിവാക്കു, നിർബന്ധമെങ്കിൽ തേൻ ഉപയോഗിക്കു

  • @blessoncmathew9108
    @blessoncmathew9108 2 ปีที่แล้ว +1

    👍👍👍

  • @pushpaprabhakaran5330
    @pushpaprabhakaran5330 ปีที่แล้ว

    Sir' how about the aneamic person ?

  • @rejithr729
    @rejithr729 2 ปีที่แล้ว

    Side effect ഉണ്ടോ

  • @baijusanthosh8043
    @baijusanthosh8043 ปีที่แล้ว +1

    ഞങ്ങൾ സ്ഥിരമായി ഗ്രീൻ ടീ കഴിക്കാൻ തുടങ്ങി Lipton green tea ആണ് ഞങ്ങൾ കഴിക്കുന്നത്

    • @AbdulWahab-ss8oh
      @AbdulWahab-ss8oh 8 หลายเดือนก่อน

      20 bag ന് 200 രുപയല്ലെ വില

    • @anandrajesh8741
      @anandrajesh8741 8 หลายเดือนก่อน

      25 bag s n 165

  • @sabubharathan9834
    @sabubharathan9834 ปีที่แล้ว

    Lipton

  • @silukj3247
    @silukj3247 2 ปีที่แล้ว

    Arkoke kudikam

  • @nefeesa6951
    @nefeesa6951 ปีที่แล้ว

    D.x.n. ആണ് ഡോക്റ്റർ അത് മ സ് റൂം ആണ് ഡോക്റ്റർ. ഡോക്റ്റർ. പറഞ്ഞദിൽ.100.sadmaa nm.ok yyann.👌👍💪

  • @shonyac
    @shonyac 9 หลายเดือนก่อน

    ❤❤❤

  • @georgevargheese9160
    @georgevargheese9160 ปีที่แล้ว

    Can we add milk in green tea or not. How many cups of green tea one can drink in one day.

  • @sarjanbavasarjanbava4683
    @sarjanbavasarjanbava4683 2 ปีที่แล้ว +2

    മൂത്രക്കല്ല് ഉണ്ടാവും നല്ലോണം വെള്ളം കുടിക്കണം

    • @onnaanunammal5664
      @onnaanunammal5664 2 ปีที่แล้ว

      ശാസ്ത്രീയമായി വല്ല തെളിവും ഉണ്ടൊ

    • @sarjanbavasarjanbava4683
      @sarjanbavasarjanbava4683 2 ปีที่แล้ว

      ഞാൻ വേറെ ഡോക്ടർസ് പറയുന്നത് കേട്ടിട്ടുണ്ട് ഗുണങ്ങളും ദോഷങ്ങളും എന്നുള്ളതിൽ

    • @sarjanbavasarjanbava4683
      @sarjanbavasarjanbava4683 2 ปีที่แล้ว

      പക്ഷെ ഗ്രീൻ ടി കുടിക്കുന്നത് നല്ലതാണ് വെള്ളം ധരാളം കുടിക്കണം

    • @onnaanunammal5664
      @onnaanunammal5664 2 ปีที่แล้ว

      @@sarjanbavasarjanbava4683 thanks.
      ഞാൻ സ്ഥിരമായി രണ്ട് നേരം കുടിക്കാറുണ്ട്.
      മധുരം ഉപയോഗിക്കില്ല

    • @jasir8771
      @jasir8771 ปีที่แล้ว

      @@onnaanunammal5664 ...രണ്ട് നേരം കുടിക്കല്ലെ...ആഴ്ചയിൽ 4-5 തവണ മതി

  • @sarasaak718
    @sarasaak718 ปีที่แล้ว

    Modi care

  • @rajeshr1526
    @rajeshr1526 6 หลายเดือนก่อน

    വയറ് കുറയുമോ😊

  • @terleenm1
    @terleenm1 2 ปีที่แล้ว

    Great.. പക്ഷെ ഇപ്പൊൾ തേയില ചെടിയിൽ കീടനാശിനി ഉപയോഗം കൂടുതൽ ആണെന്ന് അറിയാൻ കഴിഞ്ഞു.. എന്നാലും ചായ ഉപയോഗിക്കാറുണ്ട്😀😀😀

    • @jasir8771
      @jasir8771 ปีที่แล้ว

      കീടനാശിനികൾ കൂടുതൽ ഉപയോഗിക്കുന്നത് കാരണം തേയിലതോട്ടത്തിൽ പാമ്പ് വരാറില്ല

  • @lalydevi475
    @lalydevi475 2 ปีที่แล้ว

    👍👍👍👍🙏🙏

  • @Dijesh-nhalil
    @Dijesh-nhalil ปีที่แล้ว

    ഇതിപ്പോൾ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ടല്ലോ 😑

  • @vijayaprakasank2684
    @vijayaprakasank2684 ปีที่แล้ว

    ടാനിൻ അടങ്ങിയിട്ടുണ്ടോ

  • @ravipullur5520
    @ravipullur5520 ปีที่แล้ว

    വൃക്കയിൽ കല്ല് ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന് പറയുന്നു

  • @user-uz9yg2vl9z
    @user-uz9yg2vl9z 2 ปีที่แล้ว +1

    എന്തൊക്ക മണ്ടത്തരം ആടോ വിളിച്ചു പറയുന്നത് താൻ പറഞ്ഞ ഒരു പരിപാടിയും നടക്കില്ല താൻ ഗ്രീൻ കുടിച്ചാലും കുടിച്ചില്ലെങ്കിലും തനിക് കാൻസർ പിടിച്ചു ചാകാൻ ആണ് ദൈവം നിശ്ചയിച്ചതേങ്കിൽ അതെ നടക്കു ഒരു സംശയവും ആ കാര്യത്തിൽ വേണ്ട... ദൈവ ഒരാൾ അനുഭവിക്കാൻ നിശ്ചയിച്ച രോഗം ആയാലും കഷ്ടപ്പാട് ആയാലും അത് അനുഭവിക്കാതെ ഇ ഇവിടെ നിന്നും ദൈവം പറഞ്ഞു വിടില്ല ഒരു പക്ഷെ കാൻസർ വന്നില്ലെങ്കിലും പട്ടി കടിച്ചയാലും നീ ചാകും.. ചിലപ്പോൾ വഴിയേ പോകുന്ന വണ്ടി ഇടിച്ചാകാം... 😜

    • @sujithapradeep7841
      @sujithapradeep7841 2 ปีที่แล้ว

      ഏതാ ഈ വേട്ട വെളിയൻ.. 😀

    • @unnikrishnanpillai2117
      @unnikrishnanpillai2117 ปีที่แล้ว

      What exactly is green tea? how is it different from ordinary tea, please mention some premium brands

    • @JonTodt775
      @JonTodt775 2 หลายเดือนก่อน

      എന്നാല്‍ താന്‍ ഒന്നും കഴിക്കാതെ പട്ടിണി കിടക്കുക.

    • @mohamedthaha1538
      @mohamedthaha1538 10 วันที่ผ่านมา

      Adicchu Keri vaadaa mone...😂💯 Correct 👍