സത്യത്തിൽ കരഞ്ഞുപോയി. മനുഷ്യരേക്കാളും എന്തുകൊണ്ടും സ്നേഹമുള്ള ജീവിയാണ് നായ. ഇത്രയും സ്നേഹിച്ച ഒരച്ഛനെ അവന് കിട്ടിയല്ലോ. പൊന്നുപോലെ അവനെ വളർത്തി എന്നോർത്ത് സമാധാനിക്ക് മഹേഷ് sir
പ്രയാസപ്പെടണ്ട സാർ ഇനി വെറെ ഒരു നായ കുട്ടിയെ എടുത്ത് സാർ വളർത്തുമ്പോൾ അവൻ്റെ കളി കാണു മ്പോൾ സാറിൻ്റെ പ്രയാസങ്ങൾ എല്ലാം മാറും സാറിൻ്റെ ദുഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു
സാറിന്റെ ഈ വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞു പെറ്റ് സിനെ ഓമനിച്ചു വളർത്തിയിട്ടു അതു വിട്ടുപോകുമ്പോൾ ഉള്ള വേദന പറഞ്ഞറിയിക്കാൻ പറ്റുന്നില്ല താങ്കൾ പ്രാണനെപോലെ മണി കുട്ടനെ സ്നേഹിച്ചിരുന്നു എന്ന് വാക്കുകളിൽ കൂടി അറിയുന്നുണ്ട് ആത്മാവിന് ശാന്തി കൊടുക്കട്ടെ ദൈവം ..... 🙏😥
Sr കരയല്ലേ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ലഞാനും ഇതുപോലെ ഒരു സിറ്റുവേഷൻ കടന്നുവന്നതാണ് എനിക്കൊരു കുഞ്ഞൻ ഉണ്ടായിരുന്നു അവൻ പോയപ്പോഴും ഇതേ അവസ്ഥയായിരുന്നു
മൃഗങ്ങളുടെ ആയുസ്സു ചെറുതാണ്. എത്ര അറ്റാച്ച്മെന്റ് ഉണ്ടെങ്കിലും അവർ വിട്ടുപോകും എന്നൊരു വിചാരം മനസ്സിൽ ഇപ്പോഴും ഉണ്ടാകണം. ഈ വിഷമത്തിൽ നിന്നും മുക്തനാകാനുള്ള ഒരു മാർഗം അതെ ജനുസ്സിൽ പെട്ട ഒരു പപ്പിയെ എത്രയും വേഗം കണ്ടുപിടിക്കുക.മനുഷ്യരെ പോലെ മൃഗങ്ങളും പല സ്വഭാവക്കാർ ആയിരിക്കും.
എന്റെ അപ്പു പോയിട്ട് 6 മാസം കഴിഞ്ഞു. മനുഷ്യർ തമ്മിൽ ഉള്ള ഒരു സ്നേഹബന്ധം പോലും തുല്യം ആവില്ല അവന്റെ സ്നേഹം പറയാൻ. എന്റെ ഒറ്റപെടലിൽ, സങ്കടങ്ങളിൽ , രോഗം വരുമ്പോൾ, രാത്രി ഒരു ഭയം തോന്നിയാൽ അതെല്ലാം മാറ്റാൻ അവൻ ചേർന്നു വന്നു ഇരുന്നാൽ മതിയായിരുന്നു. എന്തോ ഭയകര മാജിക്കൽ പവർ ആയിരുന്നു അവന്റെ ടച്ച് നു. സത്യം പറഞ്ഞാൽ ജീവിതത്തിൽ അവൻ ഒരുപാടു ഐശ്വര്യങ്ങളും ഞങ്ങൾക്ക് നേടി തന്നു. അവൻ പോയപ്പോൾ വല്ലാത്ത തരം ശൂന്യതയും, പറഞ്ഞു അറിയിക്കാൻ പറ്റാത്ത വിഷമവും ഒകെ ആയിരുന്നു. അങ്ങനെ ഞാൻ ഒരുപാടു കരഞ്ഞു ഇരിക്കെ ആരോ എന്റെ ഹൃദയത്തിൽ മന്ത്രിച്ചു, അപ്പു എന്നെ സഹായിക്കാൻ ദൈവം എന്റെ പ്രാർത്ഥന കെട്ടു സ്വർഗത്തിൽ നിന്നും അയച്ച മാലാഖ ആണെന്ന്. മാലാഖക്കു എന്നെ മാത്രം സഹായിച്ചാൽ പോരല്ലോ. വേറെ ആരെയൊക്കെയോ സഹായിക്കാൻ പോകേണ്ടതല്ലേ, അതിനാൽ എന്റെ കാവൽ മാലാഖ സ്വർഗത്തിലേക്ക് തിരികെ പോയി. ഇനിയും എന്റെ സങ്കടങ്ങളിൽ താങ്ങായി ആവശ്യം നേരത്തു ദൈവം ഇങ്ങനെ ഒരു മാലാഖ മാരെ ജീവിതത്തിൽ തരും എന്നും.എന്തോ ഈ ഒരു വിശ്വാസം എനിക്ക് ഒരുപാടു ആശ്വാസം തന്നു.
I can understand your pain...I too have 3 rescue babies....but I dunno whether you'll believe it...they really are Angels...trust me...they really are and they haven't gone anywhere...they are near you but in a different form....may God bless you with strength n courage to bear the loss...✨️🙌❤️🙏
പറയാൻ വാക്കുകൾ കിട്ടുന്നില്ല മനുഷ്യനെ ഇത്രയധികം സ്നേഹിക്കുന്ന വേറെ ഒരു ജീവിയും ഉണ്ടാകില്ല ഒന്നും പ്രതീക്ഷിക്കാതെ നമ്മുക് സ്നേഹവും നന്ദിയും നന്മയും തരുന്ന ഒരേ ഒരു വർഗം അതാണ് നായ്ക്കൾ
😭ചേട്ടാ കരഞ്ഞുപോയി ഇത് കണ്ട എത്രപേർ കാണും ഇത് പാവങ്ങളോടുള്ള സ്നേഹത്തിന്റെ അടയാളമാണ് എത്ര യോ വീടുകളിൽ കൂട്ടിൽ ഇട്ട് വർഷങ്ങളായി പേടിപ്പിക്കുന്നു പാവങ്ങളെ വഴിയിൽ കൊണ്ട് kalayunnu😭🙏
പണ്ട് ഒരു കോഴി ചത്താലും കരഞ്ഞിരുന്ന ഞാൻ... പക്ഷേ വളർന്നപ്പോൾ മനസ്സിലായി മനുഷ്യനായാലും, വളർത്തു മൃഗമായാലും എന്നാണെങ്കിലും മരണത്തിലൂടെ ഒരു അന്തവും കുന്തവും ഇല്ലാത്ത പ്രകൃതിയിൽ ലയിക്കേണ്ടതാണ്... അതുമനസ്സിലാക്കിയാൽ ജീവിതം കൈപിടിയിൽ നിൽക്കും....❤.....ഈ ലോകത്ത് ഒന്നും സ്ഥിരമല്ല... പിന്നെ ഈ സ്നേഹം കൊച്ചുമക്കളിലേക്ക് തിരിച്ചു വിടുക....🌹.... Be happy... God bless
നമ്മൾ സ്നേഹിച്ചാൽ നമ്മളെ കളങ്കം ഇല്ലാതെ സ്നേഹിക്കുന്ന ഓരോ ഒരു ജീവി ആണ് നായ പഷോ അവർക്ക് ആയുസ്സ് കുറവ് ആണ് നമ്മൾക്കും ഉണ്ട് നമ്മളെ ടോബി മോൻ ❤️ ഇത് കേൾക്കുമ്പോൾ ടെൻഷൻ ആവുന്നു എൻ്റെ ദൈവമേ എൻ്റെ ടോബി മോനോ കാത്തോളണേ 🙏🏻❤
ഒരിക്കലെങ്കിലും പട്ടിയെ വളർത്തിയവർക്ക് അതിൻറെ സ്നേഹം മനസിലാകും.എൻറെ ചെറിയ പ്രായത്തിൽ നമ്മുടെ വീട്ടിൽ ഒരു പട്ടി ഉണ്ടായിരുന്നു..ടോമി, കുറച്ചു വർഷം നമ്മുടെ കുടുംബത്തിലെ അംഗത്തെ പോലെ ആയിരുന്നു.. പെട്ടെന്ന് മരിച്ചു പോയി. സത്യത്തിൽ ആ ആഘാതം മാറാൻ മാസങ്ങൾ എടുത്തു...
താങ്കളുടെ സങ്കടം കണ്ടിട്ട് എന്റെ കണ്ണുകളും നിറഞ്ഞൊഴുകി. ജീവിതത്തിൽ ഒറ്റപ്പെട്ട എനിയ്ക്കും ഒരുപാട് സ്നേഹമുള്ള ഒരു Dog ഉണ്ടായിരുന്നു. ജിമ്മി - അവൾ എന്നെ വിട്ടുപോയിട്ട് ഈ ജനുവരി 12 ന് 4 വർഷം പൂർത്തിയായി.ഇപ്പോഴും മനസ്സിൽ നിന്ന് ആ വേദന മാറിയിട്ടില്ല. അനുഭവിച്ചവർക്കേ ആ വിഷമം മനസ്സിലാകൂ
സാറിനെ പോലെ ഒരാഴ്ച്ചയായി നീറിക്കൊണ്ടിരിക്കുന്ന ആളാണ് ഞാനും എൻ്റെ സമനില തെറ്റുമെന്ന് വരെ തോന്നിയ നിമിഷങ്ങൾ......... സാറിൻ്റെ ഈ വേദന അതേ അളവിൽ എനിക്ക് മനസിലാവും സഹിക്കുക അല്ലാതെ........
ഞാൻ അനുഭവിച്ചിട്ടുണ്ട് ഈ വിഷമം എനിക്ക് മനസിലാകും അതിന്റെ സ്നേഹം വേറെ ലെവൽ ആണ് എന്തായാലും ഫീലിംഗ് മാറണമെങ്കിൽ വേറൊരു നായകുട്ടിയെ ഉടൻ തന്നെ വാങ്ങുക അല്ലെങ്കിൽ ഒരുപാട് സ്‌ട്രെസ് എടുത്ത് മനോനില തെറ്റും ഞാൻ എന്റെ ബില്ലു എന്നേ വിട്ട് പോയപ്പോ ഒരെണ്ണം വാങ്ങി ഇപ്പോൾ ആ ദുഃഖം മെല്ലെ ആണെങ്കിലും മാറി സങ്കടപെടാതെ എല്ലാത്തിനും പരിഹാരം ഉണ്ട് 🙏🏻
Our pug Nano was with us for 14 years...6 months back she left us... We know the pain of missing her... Big salute to u Mahesh sir...u r such a wonderful human being...u hv treated ur buddy as a beautiful soul...
ഇത്രക്കും പഞ്ച പാവമായിരുന്നോ നിങ്ങൾ🥺 നിങ്ങളുടെ യഥാർത്ഥ നേച്ചർ മനസിലാക്കാൻ ഈ Buddy വേണ്ടി വന്നു, എന്നെ പോലെ പലർക്കും... സിനിമയിൽ കണ്ടല്ലേ അറിയൂ അതാണ് അവൻ(Buddy) ഈ ജന്മം കൊണ്ട് നിങ്ങൾക്ക് തന്ന സമ്മാനം
ചേട്ടാ എല്ലാം അങ്ങനെ ആണ്. നമ്മൾ ഒരുപാട് സ്നേഹിക്കുന്നു അവർ നമ്മളെ വിട്ടു പോകും. നന്ദി ഉള്ള ഒരായൊരു ജീവി. എല്ലാ ജീവികളും സ്നേഹിക്കുന്നു. മനുഷ്യനാണ് ദുഷ്ടൻ.
ഇതേ അവസ്ഥ ആയിരുന്നു എനിക്കും എന്റെ julie പോയിട്ട് 10 മാസം ആയി നല്ല സ്നേഹം ആയിരുന്നു അത് പോലെ brave ആയിരുന്നു അവൾ without leash ആണ് ഞാൻ വളർത്തിയ ഒരു training പോലും കൊടുക്കാതെ just ഞാൻ യൂട്യൂബ് നോക്കി പഠിച്ച basic obidience training മാത്രെ കൊടുത്തിട്ടുള്ള ഞാൻ എന്റെ പോയാലും എന്റെ കൂടെ ഇണ്ടാവും. അവൾ ടെ breed germen shepered ആയിരുന്നു really i miss my julie a lot 12 കൊല്ലം എന്റെ കൂടെ ഉണ്ടായിരുന്നു 😭
ഇതുപോലെ ഒരുപാട് സങ്കടങ്ങളിൽ കൂടി കടന്നു പോയതാണ് എന്റെ ജിവിതവും പത്തിരുപത്തഞ്ജ് വർഷങ്ങൾക്കുമുൻപ് പോപ്പി എന്ന്ഞങ്ങൾ വിളിക്കുന്ന ഒരു. പൂച്ചാക്കുട്ടി ഞങ്ങൾക്ക് നഷ്ട്ടപെട്ടു ഇന്നും അതോർത്താൽ 😢. അതിനുശേഷം കളിവിടുറങ്ങിയല്ലോ... കളിവാക്കുറങ്ങിയല്ലോ എണ്ണപാട്ട് ഞാൻ കേൾക്കാറില്ല
He crossed the rainbow 🌈 bridge....he will be waiting there for u...❤❤❤ അവനെ ഏറ്റവും നന്നായി സ്നേഹിച്ചില്ലെ....അതാണ് ജീവിച്ചിരിക്കെ നമുക്ക് ചെയ്യാവുന്നത്.. നമ്മൾ എല്ലാവരും ഒരു നാൾ മരിക്കും.. I can understand your pain...😞😞❤
ആ ജീവനുള്ള സ്നേഹം മനുഷ്യൻ മാർക്കു ഇല്ല 🙏ഇതുപോലെ ഒരു സിറ്റുവേഷൻ ഞങ്ങളും പോയത് ഞങ്ങളുടെ വീട്ടിലും ഒരു പഗ് ഉണ്ടായിരുന്നു... പെട്ടന് നമ്മളെ വിട്ടുപോയി 🙏😔സങ്കടം ആവുന്നു സർ നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോ 😭വിഷമിക്കരുത് സർ ഇതുപോലെഇനിയുള്ള കാലങ്ങളിൽ സ്നേഹം കൂടുതൽ കിട്ടുന്നത് ഇതുപോലെ ഉള്ള ജീവനുകളിൽ നിന്നും മാത്രം ആയിരിക്കും... എന്റെ മീനു (dog)വിന്റെ വേർപാട് athu ഞങ്ങളെ ഒരുപാടു വിഷമിപ്പിച്ചിരുന്നു 🙏
Sir... മഹേഷ് സാറിൻ്റെ ഒരു മാനസികാവസ്ഥ കണ്ടപ്പോൾ , കേട്ടപ്പോൾ എനിക് എന്നെ തന്നെയാണ് അവിടെ കാണാൻ കഴിഞ്ഞത് ... ഇതുപോലെ എനിക്കൊരു പേർഷ്യൻ cat ഉണ്ടായിരുന്നു ... അഞ്ചര വയസ്സ് അവൻ പോകുമ്പോൾ ... അവൻ വരുമ്പോൾ ഒരു കുഞ്ഞു പഞ്ഞി കട്ട പോലൊരു മോന് ... രാവും പകലും എൻ്റെ സങ്കടങ്ങളിലും എൻ്റെ സന്തോഷങ്ങളിലും എനിക്കൊപ്പം ജീവിച്ചിട്ട് ഒട്ടും നിനച്ചിരിക്കാതെ അവൻ യാത്ര യായപ്പോൾ എനിക് എനിക് എൻ്റെ മനോനിലയാണ് തെറ്റിപ്പോയത്... അവൻ പോയിട്ട് ഒരു വർഷം കഴിഞ്ഞ് .. ഇന്നും അവൻ്റെ അ ഓർമ്മകൾ എനിക് പറയാൻ കഴിയാത്ത വേദനകൾ ആണ്
മഹേഷ് സാറിൻ്റെ വേദന എനിക്ക് മനസ്സിലാവും.കാരണം എനിക്കും ഒരു മകനുണ്ടായിരുന്നു. പൂച്ചയാണെന്ന് മാത്രം. ഒരേ ഒരു വർഷം മാത്രമാണ് കൂടെയുണ്ടായിരുന്നത് എങ്കിലും ഇന്നും അവൻ്റെ വേർപ്പാട് വേദനയാണ്. അവൻ്റെ പിറന്നാൾ ഞാനും ആഘോഷിച്ചിരുന്നു. മനുഷ്യരേക്കാൾ സ്നേഹിക്കാൻ കഴിയുന്നത് ഇവർക്കാണ്. ഞാനും സാറിൻ്റ പ്പോലെ എൻ്റെ മക്കളെ തനിച്ചാക്കി എവിടേയും പോകില്ല. പോവാണെങ്കിൽ രാവിലെ പോയി വൈകിട്ട് തിരിച്ചെത്തും. നമ്മളെ അറിയാത്തവർക്ക് ഇതൊരു ഭ്രാന്തായി തോന്നാം.പക്ഷെ നമ്മുക്കേ അറിയൊള്ളൂ ജന്മം നൽകാൻ കഴിയാതെ പോയ നമ്മുടെ മക്കളാണ് ഇവരെന്ന് .ഇന്നും ഞാൻ വിശ്വാസിക്കുന്നുണ്ട് എൻ്റെ റാണ തിരികെ വരുമെന്ന് .പുതുജന്മ പിറവിയാൽ എന്നിൽ തിരികെയെത്തുമെന്ന് . സാറിൻ്റെ സ്നേഹം കാണുമ്പോൾ കണ്ണുകൾ നിറയുന്നു.😢😢😢😢😢 അവനെപ്പോലെ സ്നേഹമുള്ള ഒരാൾ വരട്ടെ സാറിൻ്റെ ജീവിതത്തിൽ.ബഡിക്ക്പകരമാവില്ല എങ്കിലും സാറിൻ്റെ സമാധാനത്തിന് ഒരാൾ വരട്ടെ.
എനിക്ക് 2 പൂച്ച കുട്ടികൾ ഉണ്ട്..ഇവിടെ പറയേണ്ടത് കൊണ്ട് പൂച്ച എന്ന് പറഞ്ഞത് ആണ്..എൻ്റെ മക്കൾ എന്നേ ഞാൻ പറയൂ .( വേറെ മക്കൾ ഇല്ല)..ഞാൻ എന്നും ചിന്തിക്കും എൻ്റെ മക്കൾ ഇല്ലെങ്കിൽ ഞാൻ എങ്ങനെ ജീവിക്കും എന്ന്. അവര് ആണ് എൻ്റെ പ്രാണൻ... 😔
എന്റെ കുഞ്ഞു വും അങ്ങനെയായിരുന്നു. എന്റെ മൂന്നാമത്തെ മകനായിരുന്നു. എന്റെ മകൻ കൊണ്ടുതന്നതായിരുന്നു അവനെ. ഞാനും മക്കളും അവനെ സ്നേഹിച്ചു വളർത്തി. മക്കൾ പഠനത്തിന് പോയപ്പോ ഞാനും അവനും മാത്രമായി വീട്ടിൽ. അവൻ എന്റെ പൊന്നുമോനായിരുന്നു 2023 Feb 5 ന് അവൻ പോയി 😭😭😭😭😭
ഈ നായോട് കാണിക്കുന്ന സ്നേഹത്തിന്റെ ഒരൽപ്പം പോലും എന്റെ husband ന് എന്നോട് ഇല്ലല്ലോന്ന് ഓർത്തു പോയി... ഞാൻ മരിച്ചാൽ പോലും അങ്ങേർക്ക് അതൊരു സന്തോഷം ആയിരിക്കും. Buddy ക്കു സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ഭാഗ്യം ഉണ്ടായി.!
എന്ത് നല്ല മനുഷ്യൻ ആണ് ശ്രീ മഹേഷ്..ചില കാര്യങ്ങൾ കണ്ടപ്പോൾ ഇദ്ദേഹത്തോട് കടുത്ത വിയോജിപ്പുണ്ടായിരുന്നു..ഞാൻ ഒറ്റ സ്‌ട്രെച്ച് ന് ആണ് ഇത് കണ്ടത്... ചങ്ക് പറിഞ്ഞു പോലെ വേദന അദ്ദേഹത്തിന്റെ അനുഭവിക്കാൻ പറ്റും... 🙏🙏🙏
ഇതുപോലെ അനുഭവം ഞങ്ങൾക്കുമുണ്ടായി.ഞങ്ങളുടെ എല്ലാമായിരുന്ന ജിക്കു മോൻ കഴിഞ്ഞ ജൂൺ 3ന് പോയി. 2018 മാർച്ച് 23ന് 23ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വാങ്ങിയത്.. മഹേഷ് സർ പറയുമ്പോലെ എല്ലാവർക്കും പ്രിയപ്പെട്ടവനായി അവൻ മാറി.. യാതൊരസുഖവും ഉണ്ടായിരുന്നില്ല. 2023ജൂൺ 3 ന് വെളുപ്പിന് നടക്കാൻവയ്യാതെ വേച്ചു വേച്ചു പോകുന്നത് കണ്ട് പന്തികേട് തോന്നി അപ്പോൾത്തന്നെ കൊല്ലം ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല., മയോകാർഡിയാസിസ് എന്നാണ് ഡോക്ടർ പറഞ്ഞത്.ഇപ്പോഴും സഹിക്കാനാവുന്നില്ല.
മഹേഷ് തങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു.....പ്യൂപ്പിസ്‌നേ വാങ്ങുമ്പോൾ ഇപ്പോഴും AKC Certificate നോക്കി വാങ്ങുക. ഇന്ത്യയിൽ ബാംഗ്ലൂർ, ഊട്ടി മുതലായ സ്ഥലങ്ങളിൽ AKC Certificate ഉള്ള പ്യൂപ്പിസ്‌നേ കിട്ടും. ഇത് സംഭവിച്ചത് ബ്രീഡേഴ്സ് അച്ഛനെയും മക്കളെയും, അല്ലെങ്കിൽ അമ്മയെയും മകനെയും ഒക്കെ ക്രോസ്സ് ചെയ്യും. അങ്ങനെയുള്ള പ്യൂപ്പിസ്‌നു ആയുസ്സു കുറവായിരിക്കും.
I remember our first dog passed away in 2010, and we were devastated. We couldn't accept she left us. When we came from outside, we always felt she was behind the door. She used to go with my son everywhere in a scooter, and she loved speed. When she was a puppy, my husband used to take her in his car to his mom's house as she would be left alone at home . We decided no more dogs. But after 6 months, we got the second golden retriever puppy. She is 14 years old, still kicking .
ഹായ് മഹേഷ്.. നിങ്ങൾ എനിക്ക് അത്ര താല്പര്യമുള്ള ആളായിരുന്നില്ല.. പക്ഷേ ബഡ്‌ഡിയോടുള്ള നിങ്ങടെ സ്നേഹം അറിഞ്ഞതിനു ശേഷം, ഉറപ്പായും നിങ്ങൾ ഒരു നല്ല മനുഷ്യനാണ്. തിരുത്തുന്നൂ.😊 #petlover
ഞാൻ എല്ലാവരുടെയും കാര്യം കേൾക്കും പറ്റുന്ന സഹായ മ് ചെയ്യും പക്ഷെ എന്റെ വിഷമങ്ങൾ കേൾക്കാൻ ആരും ഇല്ല ഒരു സഹായ മ് ചോദിക്കാൻ പോലും ആരും ഇല്ല ഒരു വിഷമം വന്നാൽ നമുക്ക് ഒന്ന് പറയാൻ ആരും ഇല്ല ഞാനും പലപ്പോഴും ആത്മഹത്യ ആലോചിച്ചു
Sir അങ്ങേക്ക് ഈ സങ്കടം അതിജീവിക്കാനുള്ള ശക്തി ദൈവം തരട്ടെ 🙏 RIP buddy
സത്യത്തിൽ കരഞ്ഞുപോയി. മനുഷ്യരേക്കാളും എന്തുകൊണ്ടും സ്നേഹമുള്ള ജീവിയാണ് നായ. ഇത്രയും സ്നേഹിച്ച ഒരച്ഛനെ അവന് കിട്ടിയല്ലോ. പൊന്നുപോലെ അവനെ വളർത്തി എന്നോർത്ത് സമാധാനിക്ക് മഹേഷ് sir
Sathyam
Satyam❤
ഞാനും കരഞ്ഞു.
ഭൂരിപക്ഷം ആളുകൾക്കും ഇത്ര വൈകാരികമായി ഉൾകൊള്ളാൻ സാധിക്കില്ല മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം 💕💕
മഹേഷ് സാറെ മനസ് ഇത്രയധികം വേദനിക്കുന്നത് സാറിന്റെ മനസിന്റെ വലുപ്പം കൊണ്ടാണ് താങ്കൾക് ജീവിതത്തിൽ നല്ലെതെവരൂ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
😭
വളരെ നല്ലൊരു നിഷ്കളങ്കനായ മനുഷ്യൻ 😢😢😢😢❤❤❤❤
സത്യത്തിൽ ഹൃദയം തകർന്നു പോയി ഒരുപാടു കരഞ്ഞു സഹിക്കാൻ വയ്യ😢😢😢😢
മനസ്സിൽ നന്മ ഉള്ളവർക്കേ ഇതുപോലെ സഹജീവികളെ സ്നേഹിക്കാൻ പറ്റു..
സത്യം
പ്രയാസപ്പെടണ്ട സാർ ഇനി വെറെ ഒരു നായ കുട്ടിയെ എടുത്ത് സാർ വളർത്തുമ്പോൾ അവൻ്റെ കളി കാണു മ്പോൾ സാറിൻ്റെ പ്രയാസങ്ങൾ എല്ലാം മാറും സാറിൻ്റെ ദുഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു
It’s not easy like no matter what cos once we get into that deep bonding it’s hard
ഈ ദുഃഖത്തിൽ നിന്നും ഒരിക്കലും മോചനം ഉണ്ടാവില്ല. സത്യം. അനുഭവം കൊണ്ട് പറയുന്നതാണ് 🙏🏼😭
അവനെ നഷ്ടപ്പെട്ട വേദനയിലും ആശുപത്രിക്കാരെ കുറ്റം പറയാൻ തോന്നാത്ത ആ മനസ്... എന്തു നല്ല മനുഷ്യനാണ് ഇദ്ദേഹം 🙏
മഹേഷ് sir👏👏നിങ്ങളൊരു നല്ല മനുക്ഷ്യനാണ്. ഇന്നത്തെ മക്കൾ തീർച്ചയായും ഈ വീഡിയോ കാണണം. 😢
മഹേഷേട്ടാ...... ഞാനും കരഞ്ഞു പോയി..... ഈ ദുഃഖം അതിജീവിക്കാൻ താങ്കൾക്ക് ശക്തി ലഭിക്കട്ടെ
Sathyam 😢
Me too😢😢😢
മനുഷ്യൻ്റെ മനസ്സ് കീഴടക്കാൻ ഇവരെ കഴിഞ്ഞെ... മറ്റു മിണ്ടാ പ്രാണികൾ ഉള്ളൂ.... കരഞ്ഞു പോയി സാർ 😢😢😢😢😢 ദൈവം സാറിൻ്റെ മനസ്സിന് സമാധാനം തരട്ടെ
സാറിന്റെ ഈ വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞു പെറ്റ് സിനെ ഓമനിച്ചു വളർത്തിയിട്ടു അതു വിട്ടുപോകുമ്പോൾ ഉള്ള വേദന പറഞ്ഞറിയിക്കാൻ പറ്റുന്നില്ല താങ്കൾ പ്രാണനെപോലെ മണി കുട്ടനെ സ്നേഹിച്ചിരുന്നു എന്ന് വാക്കുകളിൽ കൂടി അറിയുന്നുണ്ട് ആത്മാവിന് ശാന്തി കൊടുക്കട്ടെ ദൈവം ..... 🙏😥
ഇത്രയും അവനെ സ്നേഹിക്കുന്നത്. ക്കൊണ്ട് തന്നെ അവൻ അടുത്ത ജെന്മത്തിൽ അങ്ങയുടെ കുഞ്ഞായി പിറക്കാൻ ദൈവം അനുഗ്രഹീക്കട്ടെ.
മഹേഷ് ഏട്ടൻ ഒരു നല്ല മനുഷ്യനാണ് അങ്ങനെ ആയതുകൊണ്ടാണ് മകനെപ്പോലെ വളർത്തുന്നയെ സ്നേഹിച്ചത് ചേട്ടന്റെ ആ മനസ്സിനോട് ഞങ്ങളും കൂടെയുണ്ട് 💝🙏
Sr കരയല്ലേ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ലഞാനും ഇതുപോലെ ഒരു സിറ്റുവേഷൻ കടന്നുവന്നതാണ് എനിക്കൊരു കുഞ്ഞൻ ഉണ്ടായിരുന്നു അവൻ പോയപ്പോഴും ഇതേ അവസ്ഥയായിരുന്നു
എന്ത് മനുഷ്യനാണ് സർ നിങ്ങൾ ♥️കരയിച്ചു കളഞ്ഞു 🌹
ഇതു കണ്ടപ്പോൾ ഞാൻ ചിന്തിച്ചു, മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കളെ നഷ്ടപ്പെട്ടവരുടെ വേദന എത്ര വലുതായിരിക്കും, ചെറിയ ഒരു യാത്ര അത്രയേ ഉള്ളു ജീവിതം
ഈ വീഡിയോ കണ്ട് എന്റെ ഹൃദയം തകർന്നു പോയി... താങ്കളുടെ വാക്കുകൾ.... കണ്ണീരിൽ കുതിർന്ന പ്രണാമം buddy ❤❤❤
ഈ മിണ്ടപ്രാണികളുടെ വേർപാട് നമുക്ക് താങ്ങാൻ ആവില്ല. 🙏😔
Sathyam
😰😰😰... 😔😔
14വർഷം ഞങ്ങളുടെ കൂടെ ജീവിച്ച ടിന്റു മോൻ പോയപ്പോൾ ഞങ്ങളും ഈ അവസ്ഥ അനുഭവിച്ചതാണ്. അവന്റെ ആത്മാവിന് വേണ്ടി ഇപ്പോഴും പ്രാർത്ഥിക്കുന്നു. 🙏
പക്ഷേയാത്ര ചോദിച്ചില്ല
മൃഗങ്ങളുടെ ആയുസ്സു ചെറുതാണ്. എത്ര അറ്റാച്ച്മെന്റ് ഉണ്ടെങ്കിലും അവർ വിട്ടുപോകും എന്നൊരു വിചാരം മനസ്സിൽ ഇപ്പോഴും ഉണ്ടാകണം. ഈ വിഷമത്തിൽ നിന്നും മുക്തനാകാനുള്ള ഒരു മാർഗം അതെ ജനുസ്സിൽ പെട്ട ഒരു പപ്പിയെ എത്രയും വേഗം കണ്ടുപിടിക്കുക.മനുഷ്യരെ പോലെ മൃഗങ്ങളും പല സ്വഭാവക്കാർ ആയിരിക്കും.
മഹേഷ് ചേട്ടാ.. കേട്ടിട്ട് വളരെ സങ്കടം തോന്നുന്നു.. പക്ഷെ യാഥാർഥ്യം നമ്മൾ മനസ്സിലാക്കണം.. ഈ സാഹചര്യം താങ്കൾ തരണം ചെയ്യണം ❤
സത്യമാണ് പുള്ളി പറയുന്നത് ഞങ്ങളും നമ്മുടെ കുഞ്ഞിനെ ഒറ്റക്ക് ആക്കി പോവില്ല ❤
Njangalum avane ettechu pokillaa❤❤❤❤❤
കരഞ്ഞ് പോയി, അവന് നല്ല ഒരു പുനർ ജന്മം കിട്ടട്ടെ
സർ, പ്രിയപ്പെട്ടതെല്ലാം നമുക്ക് നഷ്ടപെടാം, സത്യം ഉൾക്കൊണ്ട് സമാധിക്കാനെ നമുക്ക് കഴിയൂ, നഷ്ട്ടങ്ങൾ എന്നും നഷ്ട്ടങ്ങൾ മാത്രം ആണ്,
ഞാനും ഇതേ അവസ്ഥ അനുഭവിച്ചതാണ്, കഴിഞ്ഞ സെപ്റ്റംബർ 4 ന് പോയി 😢😢😢പെട്ടെന്നായിരുന്നു.... ഒരിക്കലും അവന് പകരം മറ്റൊന്നും പകരമാവില്ല...മിസ് യു മൈ ഡിയർ❤❤❤
എന്റെ അപ്പു പോയിട്ട് 6 മാസം കഴിഞ്ഞു. മനുഷ്യർ തമ്മിൽ ഉള്ള ഒരു സ്നേഹബന്ധം പോലും തുല്യം ആവില്ല അവന്റെ സ്നേഹം പറയാൻ. എന്റെ ഒറ്റപെടലിൽ, സങ്കടങ്ങളിൽ , രോഗം വരുമ്പോൾ, രാത്രി ഒരു ഭയം തോന്നിയാൽ അതെല്ലാം മാറ്റാൻ അവൻ ചേർന്നു വന്നു ഇരുന്നാൽ മതിയായിരുന്നു. എന്തോ ഭയകര മാജിക്കൽ പവർ ആയിരുന്നു അവന്റെ ടച്ച് നു. സത്യം പറഞ്ഞാൽ ജീവിതത്തിൽ അവൻ ഒരുപാടു ഐശ്വര്യങ്ങളും ഞങ്ങൾക്ക് നേടി തന്നു. അവൻ പോയപ്പോൾ വല്ലാത്ത തരം ശൂന്യതയും, പറഞ്ഞു അറിയിക്കാൻ പറ്റാത്ത വിഷമവും ഒകെ ആയിരുന്നു. അങ്ങനെ ഞാൻ ഒരുപാടു കരഞ്ഞു ഇരിക്കെ ആരോ എന്റെ ഹൃദയത്തിൽ മന്ത്രിച്ചു, അപ്പു എന്നെ സഹായിക്കാൻ ദൈവം എന്റെ പ്രാർത്ഥന കെട്ടു സ്വർഗത്തിൽ നിന്നും അയച്ച മാലാഖ ആണെന്ന്. മാലാഖക്കു എന്നെ മാത്രം സഹായിച്ചാൽ പോരല്ലോ. വേറെ ആരെയൊക്കെയോ സഹായിക്കാൻ പോകേണ്ടതല്ലേ, അതിനാൽ എന്റെ കാവൽ മാലാഖ സ്വർഗത്തിലേക്ക് തിരികെ പോയി. ഇനിയും എന്റെ സങ്കടങ്ങളിൽ താങ്ങായി ആവശ്യം നേരത്തു ദൈവം ഇങ്ങനെ ഒരു മാലാഖ മാരെ ജീവിതത്തിൽ തരും എന്നും.എന്തോ ഈ ഒരു വിശ്വാസം എനിക്ക് ഒരുപാടു ആശ്വാസം തന്നു.
I can understand your pain...I too have 3 rescue babies....but I dunno whether you'll believe it...they really are Angels...trust me...they really are and they haven't gone anywhere...they are near you but in a different form....may God bless you with strength n courage to bear the loss...✨️🙌❤️🙏
😢😢😢
😢
Cheeta njangalkku peediya eviduthe cherukkanu vallom pattumonnu
പറയാൻ വാക്കുകൾ കിട്ടുന്നില്ല മനുഷ്യനെ ഇത്രയധികം സ്നേഹിക്കുന്ന വേറെ ഒരു ജീവിയും ഉണ്ടാകില്ല ഒന്നും പ്രതീക്ഷിക്കാതെ നമ്മുക് സ്നേഹവും നന്ദിയും നന്മയും തരുന്ന ഒരേ ഒരു വർഗം അതാണ് നായ്ക്കൾ
😭ചേട്ടാ കരഞ്ഞുപോയി ഇത് കണ്ട എത്രപേർ കാണും ഇത് പാവങ്ങളോടുള്ള സ്നേഹത്തിന്റെ അടയാളമാണ് എത്ര യോ വീടുകളിൽ കൂട്ടിൽ ഇട്ട് വർഷങ്ങളായി പേടിപ്പിക്കുന്നു പാവങ്ങളെ വഴിയിൽ കൊണ്ട് kalayunnu😭🙏
പുള്ളി എന്റെ ഹൃദയം തകർത്തു കളഞ്ഞു. ഞാൻ കരുതി എനിക്ക് മാത്രം ആണ് പട്ടികളോട് affection എന്നത്.
ഇന്നേ വരെ ഒരു നായയെയും വളർത്തിയിട്ടില്ല. പക്ഷെ കണ്ടിരിക്കാൻ കഴിഞ്ഞില്ല. കണ്ണ് നിറഞ്ഞു
പണ്ട് ഒരു കോഴി ചത്താലും കരഞ്ഞിരുന്ന ഞാൻ... പക്ഷേ വളർന്നപ്പോൾ മനസ്സിലായി മനുഷ്യനായാലും, വളർത്തു മൃഗമായാലും എന്നാണെങ്കിലും മരണത്തിലൂടെ ഒരു അന്തവും കുന്തവും ഇല്ലാത്ത പ്രകൃതിയിൽ ലയിക്കേണ്ടതാണ്... അതുമനസ്സിലാക്കിയാൽ ജീവിതം കൈപിടിയിൽ നിൽക്കും....❤.....ഈ ലോകത്ത് ഒന്നും സ്ഥിരമല്ല... പിന്നെ ഈ സ്നേഹം കൊച്ചുമക്കളിലേക്ക് തിരിച്ചു വിടുക....🌹.... Be happy... God bless
Fact
I used to cry when kitten, goat cow, etc. died in our home.
നമ്മൾ സ്നേഹിച്ചാൽ നമ്മളെ കളങ്കം ഇല്ലാതെ സ്നേഹിക്കുന്ന ഓരോ ഒരു ജീവി ആണ് നായ പഷോ അവർക്ക് ആയുസ്സ് കുറവ് ആണ് നമ്മൾക്കും ഉണ്ട് നമ്മളെ ടോബി മോൻ ❤️ ഇത് കേൾക്കുമ്പോൾ ടെൻഷൻ ആവുന്നു എൻ്റെ ദൈവമേ എൻ്റെ ടോബി മോനോ കാത്തോളണേ 🙏🏻❤
ഞങ്ങൾക്കും ഉണ്ട് ഇതുപോലെ രണ്ടുപേർ
അവർ പോയാൽ എങ്ങനെ mind ആകും എന്ന് ചിന്തിക്കാൻ പോലും വയ്യ 😢
തുള്ളിച്ചാടി നടന്നിരുന്ന ഒരു കുഞ്ഞു പൂച്ച അകാലത്തിൽ മരണപ്പെട്ടപ്പോൾ എന്റെ ഹൃദയത്തിന് താങ്ങാനാവാത്തതായിരുന്നു ആ വേദന.ആരും കാണാതെ ഏറെനേരം കരഞ്ഞു.
ഒരിക്കലെങ്കിലും പട്ടിയെ വളർത്തിയവർക്ക് അതിൻറെ സ്നേഹം മനസിലാകും.എൻറെ ചെറിയ പ്രായത്തിൽ നമ്മുടെ വീട്ടിൽ ഒരു പട്ടി ഉണ്ടായിരുന്നു..ടോമി, കുറച്ചു വർഷം നമ്മുടെ കുടുംബത്തിലെ അംഗത്തെ പോലെ ആയിരുന്നു.. പെട്ടെന്ന് മരിച്ചു പോയി. സത്യത്തിൽ ആ ആഘാതം മാറാൻ മാസങ്ങൾ എടുത്തു...
Yes can understand that deep feeling s
താങ്കളുടെ സങ്കടം കണ്ടിട്ട് എന്റെ കണ്ണുകളും നിറഞ്ഞൊഴുകി. ജീവിതത്തിൽ ഒറ്റപ്പെട്ട എനിയ്ക്കും ഒരുപാട് സ്നേഹമുള്ള ഒരു Dog ഉണ്ടായിരുന്നു. ജിമ്മി - അവൾ എന്നെ വിട്ടുപോയിട്ട് ഈ ജനുവരി 12 ന് 4 വർഷം പൂർത്തിയായി.ഇപ്പോഴും മനസ്സിൽ നിന്ന് ആ വേദന മാറിയിട്ടില്ല. അനുഭവിച്ചവർക്കേ ആ വിഷമം മനസ്സിലാകൂ
സാറിനെ പോലെ ഒരാഴ്ച്ചയായി നീറിക്കൊണ്ടിരിക്കുന്ന ആളാണ് ഞാനും എൻ്റെ സമനില തെറ്റുമെന്ന് വരെ തോന്നിയ നിമിഷങ്ങൾ......... സാറിൻ്റെ ഈ വേദന അതേ അളവിൽ എനിക്ക് മനസിലാവും സഹിക്കുക അല്ലാതെ........
യഥാർത്ഥ സ്നേഹത്തിന്റെ അനുഭവവും ശക്തിയും... 🙏
Njanum ദുഃഖത്തിൽ ആണ്... മിസ് u chukkiri😥😥🥰
കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല എനിക്കും ഒരു കുട്ടനുണ്ട് ഇപ്പൊ തോന്നുന്നു വളർത്താണ്ടായിരുന്നു എന്ന് എപ്പോ ആയാലും അവനുംപോകും എങ്ങനെ സഹിക്കും
ഈ സ്നേഹം അനുഭവിച്ചവർക്കേ ഇതുപോലെ നെഞ്ച് പൊട്ടുന്ന വേദന ഉണ്ടാകു.
കരഞ്ഞുപോയി. എന്റെ golden retriever.നും ഇങ്ങനെതന്നെ ആയിരുന്നു. എന്നും ഞാൻ അവനെയോർത് കരയാറുണ്ട്. അവനും ഞങ്ങളുടെ പൊന്നു മോനായിരുന്നു Simba.😘
ഞങ്ങളുടെ ഹാർലി. കുഞ്ഞു ഇവരെ മറക്കാൻ പറ്റില്ല 😭😭 ഇന്നും അവരുടെ വേർപാടിൽ വേദനിച്ചു ജീവിക്കുന്നു 😭😭
ഞങ്ങളും ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ലുട്ടുവിനെ ഇതുപോലെ സ്നേഹിക്കുന്നു. അവൻ ഇല്ലാത്ത ഞങ്ങളുടെ വീടിനെ കുറിച്ച് ചിന്തിക്കാൻ പോലും വയ്യ.
Buddy is so lucky to have you sir... Pure soul.. ❤️
ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി കരഞ്ഞുപോയി 🙏🙏🙏
ഒരു പാട് വിഷമം വന്നു.കരഞ്ഞു ഈ വീഡിയോ കണ്ടിട്ട്. ഞങ്ങൾക്കും ഉണ്ട് ഒരു മോൻ. Theo എന്നാണ് പേര്. Siberian husky. ഇപ്പൊൾ ഒന്നര വയസ്സ് ആയി
വളരെ സങ്കടം ആയിപ്പോയി എനിക്കും ഉണ്ട് അതുപോലെ അപ്പു ❤ കൂടാതെ വേറെ 6 എണ്ണം ഉണ്ട്
വിഷമിക്കരുത് എന്ന് മാത്രം പറയാനേ പറ്റു.
ഞാൻ അനുഭവിച്ചിട്ടുണ്ട് ഈ വിഷമം എനിക്ക് മനസിലാകും അതിന്റെ സ്നേഹം വേറെ ലെവൽ ആണ് എന്തായാലും ഫീലിംഗ് മാറണമെങ്കിൽ വേറൊരു നായകുട്ടിയെ ഉടൻ തന്നെ വാങ്ങുക അല്ലെങ്കിൽ ഒരുപാട് സ്‌ട്രെസ് എടുത്ത് മനോനില തെറ്റും ഞാൻ എന്റെ ബില്ലു എന്നേ വിട്ട് പോയപ്പോ ഒരെണ്ണം വാങ്ങി ഇപ്പോൾ ആ ദുഃഖം മെല്ലെ ആണെങ്കിലും മാറി സങ്കടപെടാതെ എല്ലാത്തിനും പരിഹാരം ഉണ്ട് 🙏🏻
True
കരഞ്ഞു പോയി സർ. താങ്കളുടെ സങ്കടം ഉൾക്കൊള്ളുന്നു. ഞങ്ങൾക്കും ഉണ്ട് ഒരാൾ. മോനെ പോലെ തന്നെയാണ് നോക്കുന്നത്.
Our pug Nano was with us for 14 years...6 months back she left us...
We know the pain of missing her...
Big salute to u Mahesh sir...u r such a wonderful human being...u hv treated ur buddy as a beautiful soul...
ഇത് കെട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി. 😭.
ഞങ്ങൾക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ട് സഹിച്ചല്ലേ പറ്റു
ഇത്രക്കും പഞ്ച പാവമായിരുന്നോ നിങ്ങൾ🥺
നിങ്ങളുടെ യഥാർത്ഥ നേച്ചർ മനസിലാക്കാൻ ഈ Buddy വേണ്ടി വന്നു, എന്നെ പോലെ പലർക്കും... സിനിമയിൽ കണ്ടല്ലേ അറിയൂ
അതാണ് അവൻ(Buddy) ഈ ജന്മം കൊണ്ട് നിങ്ങൾക്ക് തന്ന സമ്മാനം
ഇതേപോലെ അവസ്ഥയിൽ ആണ് ഞങ്ങളും 😭😭😭
ഒന്നും നമ്മളെ തളർത്തരുത്. രാമച്ചൻ അത് ഇംഗ്ലീഷിൽ പറയട്ടെ. That's life😔😔😔😔
😂
ചേട്ടാ എല്ലാം അങ്ങനെ ആണ്. നമ്മൾ ഒരുപാട് സ്നേഹിക്കുന്നു അവർ നമ്മളെ വിട്ടു പോകും. നന്ദി ഉള്ള ഒരായൊരു ജീവി. എല്ലാ ജീവികളും സ്നേഹിക്കുന്നു. മനുഷ്യനാണ് ദുഷ്ടൻ.
ഇതേ അവസ്ഥ ആയിരുന്നു എനിക്കും എന്റെ julie പോയിട്ട് 10 മാസം ആയി നല്ല സ്നേഹം ആയിരുന്നു അത് പോലെ brave ആയിരുന്നു അവൾ without leash ആണ് ഞാൻ വളർത്തിയ ഒരു training പോലും കൊടുക്കാതെ just ഞാൻ യൂട്യൂബ് നോക്കി പഠിച്ച basic obidience training മാത്രെ കൊടുത്തിട്ടുള്ള ഞാൻ എന്റെ പോയാലും എന്റെ കൂടെ ഇണ്ടാവും. അവൾ ടെ breed germen shepered ആയിരുന്നു really i miss my julie a lot 12 കൊല്ലം എന്റെ കൂടെ ഉണ്ടായിരുന്നു 😭
ഇതുപോലെ ഒരുപാട് സങ്കടങ്ങളിൽ കൂടി കടന്നു പോയതാണ് എന്റെ ജിവിതവും പത്തിരുപത്തഞ്ജ് വർഷങ്ങൾക്കുമുൻപ് പോപ്പി എന്ന്ഞങ്ങൾ വിളിക്കുന്ന ഒരു. പൂച്ചാക്കുട്ടി ഞങ്ങൾക്ക് നഷ്ട്ടപെട്ടു ഇന്നും അതോർത്താൽ 😢. അതിനുശേഷം കളിവിടുറങ്ങിയല്ലോ... കളിവാക്കുറങ്ങിയല്ലോ എണ്ണപാട്ട് ഞാൻ കേൾക്കാറില്ല
ഒരു നായ എന്നതിൽ ഉപരി ഒരു സഹജീവി എന്ന കരുതൽ പറയാൻ വയ്യ ഇത് എഴുതുമ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു ഒഴുകി
എന്ത് പറയാൻ. പറയാൻ വാക്കൊന്നും കിട്ടുന്നില്ല സത്യത്തിൽ ഈ മിണ്ടാപ്രാണികൾക്ക് ലോകത്തിൽ ആരേക്കാളും സ്നേഹമുള്ളവരാണ്. നമ്മൾ അവരേയും മറയില്ലാതെ സ്നേഹിച്ചാൽ❤
നമ്മുടെ സ്നേഹം, പരിഗണന എല്ലാം വേദനയാകുന്ന ഒരു ലോകമാണ് നമ്മുടെ പെറ്റ്സ്ന്റെത്. അത് വാക്കുകൾക്കതീതമാണ് എന്നതിന് ഉദാഹരണമാണ് ഈ സാറിന്റെ അനുഭവം.
ഈ മിണ്ടാൻ പ്രാണികളുടെ സ്നേഹം പോലും ഇന്നത്തെ മനുഷ്യർക്കില്ല
He crossed the rainbow 🌈 bridge....he will be waiting there for u...❤❤❤
അവനെ ഏറ്റവും നന്നായി സ്നേഹിച്ചില്ലെ....അതാണ് ജീവിച്ചിരിക്കെ നമുക്ക് ചെയ്യാവുന്നത്..
നമ്മൾ എല്ലാവരും ഒരു നാൾ മരിക്കും..
I can understand your pain...😞😞❤
ആ ജീവനുള്ള സ്നേഹം മനുഷ്യൻ മാർക്കു ഇല്ല 🙏ഇതുപോലെ ഒരു സിറ്റുവേഷൻ ഞങ്ങളും പോയത് ഞങ്ങളുടെ വീട്ടിലും ഒരു പഗ് ഉണ്ടായിരുന്നു... പെട്ടന് നമ്മളെ വിട്ടുപോയി 🙏😔സങ്കടം ആവുന്നു സർ നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോ 😭വിഷമിക്കരുത് സർ ഇതുപോലെഇനിയുള്ള കാലങ്ങളിൽ സ്നേഹം കൂടുതൽ കിട്ടുന്നത് ഇതുപോലെ ഉള്ള ജീവനുകളിൽ നിന്നും മാത്രം ആയിരിക്കും... എന്റെ മീനു (dog)വിന്റെ വേർപാട് athu ഞങ്ങളെ ഒരുപാടു വിഷമിപ്പിച്ചിരുന്നു 🙏
Sir... മഹേഷ് സാറിൻ്റെ ഒരു മാനസികാവസ്ഥ കണ്ടപ്പോൾ , കേട്ടപ്പോൾ എനിക് എന്നെ തന്നെയാണ് അവിടെ കാണാൻ കഴിഞ്ഞത് ... ഇതുപോലെ എനിക്കൊരു പേർഷ്യൻ cat ഉണ്ടായിരുന്നു ... അഞ്ചര വയസ്സ് അവൻ പോകുമ്പോൾ ... അവൻ വരുമ്പോൾ ഒരു കുഞ്ഞു പഞ്ഞി കട്ട പോലൊരു മോന് ... രാവും പകലും എൻ്റെ സങ്കടങ്ങളിലും എൻ്റെ സന്തോഷങ്ങളിലും എനിക്കൊപ്പം ജീവിച്ചിട്ട് ഒട്ടും നിനച്ചിരിക്കാതെ അവൻ യാത്ര യായപ്പോൾ എനിക് എനിക് എൻ്റെ മനോനിലയാണ് തെറ്റിപ്പോയത്... അവൻ പോയിട്ട് ഒരു വർഷം കഴിഞ്ഞ് .. ഇന്നും അവൻ്റെ അ ഓർമ്മകൾ എനിക് പറയാൻ കഴിയാത്ത വേദനകൾ ആണ്
മഹേഷ് സാറിൻ്റെ വേദന എനിക്ക് മനസ്സിലാവും.കാരണം എനിക്കും ഒരു മകനുണ്ടായിരുന്നു. പൂച്ചയാണെന്ന് മാത്രം. ഒരേ ഒരു വർഷം മാത്രമാണ് കൂടെയുണ്ടായിരുന്നത് എങ്കിലും ഇന്നും അവൻ്റെ വേർപ്പാട് വേദനയാണ്.
അവൻ്റെ പിറന്നാൾ ഞാനും ആഘോഷിച്ചിരുന്നു. മനുഷ്യരേക്കാൾ സ്നേഹിക്കാൻ കഴിയുന്നത് ഇവർക്കാണ്. ഞാനും സാറിൻ്റ പ്പോലെ എൻ്റെ മക്കളെ തനിച്ചാക്കി എവിടേയും പോകില്ല. പോവാണെങ്കിൽ രാവിലെ പോയി വൈകിട്ട് തിരിച്ചെത്തും. നമ്മളെ അറിയാത്തവർക്ക് ഇതൊരു ഭ്രാന്തായി തോന്നാം.പക്ഷെ നമ്മുക്കേ അറിയൊള്ളൂ ജന്മം നൽകാൻ കഴിയാതെ പോയ നമ്മുടെ മക്കളാണ് ഇവരെന്ന് .ഇന്നും ഞാൻ വിശ്വാസിക്കുന്നുണ്ട് എൻ്റെ റാണ തിരികെ വരുമെന്ന് .പുതുജന്മ പിറവിയാൽ എന്നിൽ തിരികെയെത്തുമെന്ന് .
സാറിൻ്റെ സ്നേഹം കാണുമ്പോൾ കണ്ണുകൾ നിറയുന്നു.😢😢😢😢😢
അവനെപ്പോലെ സ്നേഹമുള്ള ഒരാൾ വരട്ടെ സാറിൻ്റെ ജീവിതത്തിൽ.ബഡിക്ക്പകരമാവില്ല എങ്കിലും സാറിൻ്റെ സമാധാനത്തിന് ഒരാൾ വരട്ടെ.
16. തിയതി ഞങ്ങളുടെ നായ പൊന്നുഅവൾ ഞങ്ങളെ വിട്ടു പോയി ഇതുപോലെ പെടാന് ഉള്ള മരണം ആയിരുന്നു ഞങ്ങൾക്കു ഒരാഴ്ച ആയിടും 11:47
എനിക്ക് 2 പൂച്ച കുട്ടികൾ ഉണ്ട്..ഇവിടെ പറയേണ്ടത് കൊണ്ട് പൂച്ച എന്ന് പറഞ്ഞത് ആണ്..എൻ്റെ മക്കൾ എന്നേ ഞാൻ പറയൂ .( വേറെ മക്കൾ ഇല്ല)..ഞാൻ എന്നും ചിന്തിക്കും എൻ്റെ മക്കൾ ഇല്ലെങ്കിൽ ഞാൻ എങ്ങനെ ജീവിക്കും എന്ന്. അവര് ആണ് എൻ്റെ പ്രാണൻ... 😔
സത്യം ഈ വേദന ഞാനും അനുഭവിച്ചത് ആണ്. മാറാൻ കുറച്ചു സമയം എടുക്കും
ഞാൻ Mahesh ne young ആയിരുന്നപ്പോൾ കണ്ടിട്ടുണ്ട് 🙏🙏🙏
എന്റെ കുഞ്ഞു വും അങ്ങനെയായിരുന്നു. എന്റെ മൂന്നാമത്തെ മകനായിരുന്നു. എന്റെ മകൻ കൊണ്ടുതന്നതായിരുന്നു അവനെ. ഞാനും മക്കളും അവനെ സ്നേഹിച്ചു വളർത്തി. മക്കൾ പഠനത്തിന് പോയപ്പോ ഞാനും അവനും മാത്രമായി വീട്ടിൽ. അവൻ എന്റെ പൊന്നുമോനായിരുന്നു 2023 Feb 5 ന് അവൻ പോയി 😭😭😭😭😭
മ ഹേഷ് സാർ ഞങ്ങൾക്കും ഇത് പോലത്തെ ഒരു ഓമനയായ വീട്ടിലെ അംഗം ഉണ്ടായിരുന്നു. വാഹനം തട്ടി ഞങ്ങളെ വിട്ടു പോയി ഈ സമയം അങ്ങയുടെ സങ്കടത്തിൽ പങ്കുചേരുന്നു.
ചേട്ടാ ഈ സ്നേഹത്തിന് മുന്നിൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല അവൻ ചേട്ടൻ്റെ കൂടെ എന്നും ഉണ്ടാവും❤❤❤❤❤❤❤
ഈ നായോട് കാണിക്കുന്ന സ്നേഹത്തിന്റെ ഒരൽപ്പം പോലും എന്റെ husband ന് എന്നോട് ഇല്ലല്ലോന്ന് ഓർത്തു പോയി... ഞാൻ മരിച്ചാൽ പോലും അങ്ങേർക്ക് അതൊരു സന്തോഷം ആയിരിക്കും. Buddy ക്കു സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ഭാഗ്യം ഉണ്ടായി.!
വിഷമിക്കണ്ട,ദൈവം അനുഗ്രഹഹിക്കു.
Big hug dear..❤❤❤❤
😂
God always with you! He will find a way for you, dear!🥰
ആലപ്പുഴ കൃപാസനത്തിൽ പോയി ഉടമ്പടി എടുത്തു പ്രാർത്ഥിക്കു. നിങ്ങൾ ഒരുമിച്ചു സന്തോഷമായി ജീവിക്കുമ്പോ സാക്ഷ്യം പറഞ്ഞുകൊള്ളാം എന്ന് പറഞ്ഞു പ്രാർത്ഥിക്കു.
സാർ വേദനിക്കരുത് വേറെ ഒരു പട്ടി കുഞ്ഞിനെ വളർത്തണം 😭🙏🙏
അവൻ്റെ ഓർമ്മക്കായി വേറൊരു baddyye കൊണ്ട് വരൂ സർ.അല്ലെങ്കിൽ നിങൾ ഡെപ്രേഷൻ ആയിപോകും.ഈ വീഡിയോ കണ്ടിട്ട് അങ്ങനെ ആണ് എനിയ്ക്ക് തോന്നിയത്😢😢
മൃഗങ്ങളുടെ സ്നേഹത്തിന് കളങ്കം ഇല്ല
സ്നേഹം കൊടുത്താൽ ഇത്രയധികം തിരിച്ചു കിട്ടുന്ന തു വേറെ ആരിൽ നിന്ന് 👌
Karanju poyi😢😢😢🙏🏻
എന്ത് നല്ല മനുഷ്യൻ ആണ് ശ്രീ മഹേഷ്..ചില കാര്യങ്ങൾ കണ്ടപ്പോൾ ഇദ്ദേഹത്തോട് കടുത്ത വിയോജിപ്പുണ്ടായിരുന്നു..ഞാൻ ഒറ്റ സ്‌ട്രെച്ച് ന് ആണ് ഇത് കണ്ടത്... ചങ്ക് പറിഞ്ഞു പോലെ വേദന അദ്ദേഹത്തിന്റെ അനുഭവിക്കാൻ പറ്റും... 🙏🙏🙏
ഈ കുഞ്ഞുങ്ങളുടെ വേർപാട് നമുക്ക് സഹിക്കാൻ പറ്റില്ല 😭😭😭
ഇതുപോലെ അനുഭവം ഞങ്ങൾക്കുമുണ്ടായി.ഞങ്ങളുടെ എല്ലാമായിരുന്ന ജിക്കു മോൻ കഴിഞ്ഞ ജൂൺ 3ന് പോയി.
2018 മാർച്ച് 23ന് 23ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വാങ്ങിയത്..
മഹേഷ് സർ പറയുമ്പോലെ എല്ലാവർക്കും പ്രിയപ്പെട്ടവനായി അവൻ മാറി..
യാതൊരസുഖവും ഉണ്ടായിരുന്നില്ല.
2023ജൂൺ 3 ന് വെളുപ്പിന് നടക്കാൻവയ്യാതെ വേച്ചു വേച്ചു പോകുന്നത് കണ്ട് പന്തികേട് തോന്നി
അപ്പോൾത്തന്നെ കൊല്ലം ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.,
മയോകാർഡിയാസിസ് എന്നാണ് ഡോക്ടർ പറഞ്ഞത്.ഇപ്പോഴും സഹിക്കാനാവുന്നില്ല.
മഹേഷ് തങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു.....പ്യൂപ്പിസ്‌നേ വാങ്ങുമ്പോൾ ഇപ്പോഴും AKC Certificate നോക്കി വാങ്ങുക. ഇന്ത്യയിൽ ബാംഗ്ലൂർ, ഊട്ടി മുതലായ സ്ഥലങ്ങളിൽ AKC Certificate ഉള്ള പ്യൂപ്പിസ്‌നേ കിട്ടും. ഇത് സംഭവിച്ചത് ബ്രീഡേഴ്സ് അച്ഛനെയും മക്കളെയും, അല്ലെങ്കിൽ അമ്മയെയും മകനെയും ഒക്കെ ക്രോസ്സ് ചെയ്യും. അങ്ങനെയുള്ള പ്യൂപ്പിസ്‌നു ആയുസ്സു കുറവായിരിക്കും.
A dog is the only thing on earth that loves you more than he loves himself.❤
I remember our first dog passed away in 2010, and we were devastated. We couldn't accept she left us. When we came from outside, we always felt she was behind the door. She used to go with my son everywhere in a scooter, and she loved speed. When she was a puppy, my husband used to take her in his car to his mom's house as she would be left alone at home . We decided no more dogs. But after 6 months, we got the second golden retriever puppy. She is 14 years old, still kicking .
😢😢
Sorry for your loss Mahesh Sir, Let's overcome the situation, and be brave. ❤❤
Varum janmathill, ore nalla manushyante naaya' aayirunnal mathiyarnnu.....♥️♥️♥️
I understand his feeling because i have a redikuttan....
ദിവ്യമായ സ്നേഹം
Yes, it's really, very touching.. The most lovable souls on the earth..
മഹേഷ് താങ്കളെ എന്തു പറഞ്ഞാണ് സമാധാനിപ്പിക്കേണ്ടത് എന്ന് അറിയില്ല എന്നാലും പറയുകയാണ് ഈ നമ്മൾ തരണം ചെയ്യണം. 🙏🏻
കരഞ്ഞുപോയി... May his soul rest in peace
ഞങ്ങളുടെ 2 നായകൾ അപ്പു. റൂബി രണ്ടു പേരും ഞങ്ങളെ വിട്ടു പോയപ്പോൾ ഉണ്ടായ സങ്കടം ഇപ്പോഴും ഓർക്കാൻ പറ്റില്ല. പിന്നെ ഇതു വരെ നായയെ വളർത്തിയിട്ടില്ല.
ഹായ് മഹേഷ്.. നിങ്ങൾ എനിക്ക് അത്ര താല്പര്യമുള്ള ആളായിരുന്നില്ല.. പക്ഷേ ബഡ്‌ഡിയോടുള്ള നിങ്ങടെ സ്നേഹം അറിഞ്ഞതിനു ശേഷം, ഉറപ്പായും നിങ്ങൾ ഒരു നല്ല മനുഷ്യനാണ്. തിരുത്തുന്നൂ.😊
#petlover
ഞാൻ എല്ലാവരുടെയും കാര്യം കേൾക്കും പറ്റുന്ന സഹായ മ് ചെയ്യും പക്ഷെ എന്റെ വിഷമങ്ങൾ കേൾക്കാൻ ആരും ഇല്ല ഒരു സഹായ മ് ചോദിക്കാൻ പോലും ആരും ഇല്ല ഒരു വിഷമം വന്നാൽ നമുക്ക് ഒന്ന് പറയാൻ ആരും ഇല്ല ഞാനും പലപ്പോഴും ആത്മഹത്യ ആലോചിച്ചു
Marichitenthu karyam.vasiyode ellarudeyum munnil jeevichu kannikkum.
😢 really we can understand mahesh sir your loss 🙏 RIP
ശെരിക്കും സങ്കടം വന്നു 😢
സാരമില്ല സർ അവന്റെ ആന്മാവിന് നിത്യ ശാന്തി ലഭിക്കുവാൻ പ്രാത്ഥിക്കാം ഇങ്ങനെ സങ്കടപ്പെടരുത് അസുഖം ഒന്നും വരുത്തരുത് അവന്റെ ആത്മാവിന് അത് സങ്കടം ആകും
എനിക്കും നഷ്ട്ടപെട്ടു എനിക്ക് മഹേഷിന്റെ സങ്ക്ര ടവും സ്നേഹവും മനസ്സിലാക്കുന്നു😢😢😢 അവന് പകരം ദൈവം വറെ ഒന്നിനെ തരും ഉറപ്പ്