ജേതാക്കൾക്ക് ലഭിച്ചത് എത്ര? ഓരോ അവർഡിൻ്റെയും പ്രൈസ് മണി എന്ത്? | T20 WC | All Awards & Prize Money

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • ICC T20 World Cup 2024
    All Awards & Prize Money
    Follow Us :
    Telegram -t.me/raftalksc...

ความคิดเห็น • 76

  • @gireeshg8525
    @gireeshg8525 3 หลายเดือนก่อน +120

    അവസാന നാല് ഓവർ തുടങ്ങുമ്പോൾ മനസ്സിലിരുന്ന് ആരോ മന്ത്രിച്ചു ഇത് ദക്ഷിണാഫ്രിക്കയിണ് ഭാഗ്യം തുണയ്ക്കാത്ത ടിം.. പ്രതീക്ഷ തെറ്റിയില്ല... ടീം ഇന്ത്യ ❤❤❤

    • @XAVYKURIAN-ns8fv
      @XAVYKURIAN-ns8fv 3 หลายเดือนก่อน +6

      Oh vallatha jadhy 😅. Kali kazhinj orotta thalla 😅😅😅

    • @XAVYKURIAN-ns8fv
      @XAVYKURIAN-ns8fv 3 หลายเดือนก่อน +2

      Swatham rajyam kalikkumbo aarum mandhikkunnathalla vishwasam aanu jayikkum ennath allathe vere onnum illa

    • @Radhakrishnan285-g1v
      @Radhakrishnan285-g1v 3 หลายเดือนก่อน

      ചേട്ടാ പൂരൻ എന്ന് പറ. ര മാറി റ അയാൽ എല്ലാം കയ്‌ വിട്ടു പോകും

  • @risanasajeer4212
    @risanasajeer4212 3 หลายเดือนก่อน +21

    Match കഴിഞ്ഞപ്പോൾ വളരെ അധികം സന്തേശം ആയിരുന്നു but രോഹിതും kholium ,t20 world cup il നിന്ന് വിരമിച്ചു എന്ന് കട്ടപ്പോൾ disappointed 😞 they will be coming back

    • @hyderalipullisseri4555
      @hyderalipullisseri4555 3 หลายเดือนก่อน +6

      രോഹിതും കോലിയും വിരമിക്കണം.പുത് രക്തങ്ങൾ വന്നില്ലെങ്കിൽ ടീം ഇന്ത്യ ഭാവിയിൽ ഒന്നുമല്ലാതെ ആകും 😂

  • @ashiquezyne1409
    @ashiquezyne1409 3 หลายเดือนก่อน +16

    India💙💙💙💙💙💙💙💙🇮🇳🏆🏆

  • @prajinkk8241
    @prajinkk8241 3 หลายเดือนก่อน +1

    First commemt🥰

  • @hareeshhari2986
    @hareeshhari2986 3 หลายเดือนก่อน +32

    കപ്പ് നേടിയതിൽ സന്തോഷം പക്ഷെ ഹിറ്റ് മാനും കിംഗ് കോലിയും ട്വന്റി ട്വന്റിയിൽ നിന്നും ഒരുമിച്ച് വിരമിക്കുമ്പോൾ വലിയ വിഷമം ഉണ്ട് ഇനിയില്ല ഇതുപോലുള്ള അതുല്യ താരങ്ങൾ

  • @petersamuel1969
    @petersamuel1969 3 หลายเดือนก่อน +44

    രോഹിതിൻ്റെ ക്യാപ്റ്റൻസിയിൽ വിശ്വാസിച്ചിരുന്നു❤❤ അഭിനന്ദങ്ങൾ ടീം ഇന്ത്യ❤❤🎉🎉🎉

  • @anishkc846
    @anishkc846 3 หลายเดือนก่อน +33

    സൗത്ത് ആഫ്രിക്കക്ക് ജയിക്കാൻ 32 റൺസ് കൂടി ജയിക്കാൻ മതിയപ്പോൾ അവർ ജയിച്ചു എന്ന് കരുതി Tv ഓഫാക്കി കിടക്കാമെന്ന് വിചാരിച്ചു എന്നിട്ടും മനസ്സ് പറയുന്നു HOT STAR വെക്കാൻ അപ്പോൾ നമ്മുടെ
    ഹാർദി ക്ലാസന്റെ വിക്കറ്റ് എടുത്തു അന്നേരം ഒരു പ്രതീക്ഷ ഉണ്ടായിരുന്നു ഇന്ത്യ
    ജയിക്കുമെന്ന് സൂര്യ എടുത്ത
    മനോഹര ക്യാച്ച് കൂടി ആയ പ്പോൾ ഇന്ത്യ ജയിച്ചു കൂടാതെ കാണികളുടെ പ്രാർത്ഥന കൂടിയായപ്പോൾ എല്ലാo ok Rohith ബ്രില്ലെന്റ് ഇന്ത്യൻ ബാറ്റ്സ്മാൻമാരെ വേണ്ട വിധം ഉപയോഗിച്ചു👍🏻🙏🏻🙏🏻🙏🏻

    • @nikhilkmathew5278
      @nikhilkmathew5278 3 หลายเดือนก่อน +2

      Batsmanmaareyo🤔

    • @ajtt3803
      @ajtt3803 3 หลายเดือนก่อน +1

      15 ഓവർ വരെ കളി കാണാൻ തോന്നിയില്ല,കളി തോറ്റു എന്നു തോന്നിയപ്പോഴും മനസ്സ് പറഞ്ഞു കളി കാണാൻ അങ്ങനെ 15 ഓവർ മുതൽ കളി കാണാൻ തുടങ്ങി പിന്നെ നടന്നത് അവിശ്വസനീയം🔥

  • @nithinsanthakumar1970
    @nithinsanthakumar1970 3 หลายเดือนก่อน +12

    ഒരിക്കലും ജയിക്കില്ല എന്നു കരുതിയ കളി ഇന്ത്യ തിരിച്ചു പിടിച്ചു

  • @samshds1548
    @samshds1548 3 หลายเดือนก่อน +6

    ഇന്നലെ hitman ഒരു 34 റൺസ് എടുത് ഔട്ട്‌ ആയിരുന്നെങ്കിൽ ടൂർണമെന്റ് ടോപ് scorer ആകാമായിരുന്നു അത് മാത്രേ ഒരു വെഷമമൊള്ളൂ

  • @rinumol986
    @rinumol986 3 หลายเดือนก่อน +46

    ഇന്ത്യ 🇮🇳🥰❤️

  • @navajyothkingfan1779
    @navajyothkingfan1779 3 หลายเดือนก่อน +12

    ഈ സന്തോഷനിമിഷത്തിൽ ഒന്നേ പറയാൻ ഉള്ളു ചക് ദേ ഇന്ത്യ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🔥🔥🥳🔥🔥🔥♥️♥️❤️❤️

  • @sundargopalan5686
    @sundargopalan5686 3 หลายเดือนก่อน +30

    India ...🇮🇳🇮🇳🇮🇳🇮🇳🇮🇳💙💙💙🇮🇳🙏🙏💙🙏💙

  • @sameersemi3075
    @sameersemi3075 3 หลายเดือนก่อน +11

    🇮🇳❤️❤️❤️🇮🇳🏆💪💪💪
    captain Hitman⭐🔥🔥🔥

  • @afsalmachingal1235
    @afsalmachingal1235 3 หลายเดือนก่อน +3

    റാഫിക.. കളി കഴിഞ്ഞാലും.. ക്രിക്കറ്റ് നെ കുറിച്ചുള്ള വീഡിയോ ഓരോ ദിവസവും.. ഇടണേ 👍🏻

  • @seazer7914
    @seazer7914 3 หลายเดือนก่อน +11

    Hitman Rohit Sharma 🔥🫡🔥🔥🔥

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 3 หลายเดือนก่อน +20

    ❤❤❤😍😍😍❤️❤️❤️ഫൈനൽ ഇതാണ്... ഇങ്ങനെ വേണം ടീം സെറ്റ് അപ്പ്‌ 👍👍💞💞❤️❤️❤️🙏🙏🙏

  • @AnasM-ec5ju
    @AnasM-ec5ju 3 หลายเดือนก่อน +41

    ❤ഐ ലവ് യു മൈ ഇന്ത്യ❤

  • @unnikrishnankm4784
    @unnikrishnankm4784 3 หลายเดือนก่อน +9

    India ❤
    VK ❤😢
    Rohit Sharma ❤😢

  • @Akshaykaringanad
    @Akshaykaringanad 3 หลายเดือนก่อน +11

    Hitman
    Legend captain 💙🔥🔥💙💙🔥🔥💙🔥🔥🔥🔥💙💙🔥 🔥🥵🥵🔥🥵🥵🥵🥵🔥

  • @ratheeshapthattummal6481
    @ratheeshapthattummal6481 3 หลายเดือนก่อน +9

    സൗത്താഫ്രിക്കയുടെ പ്രതികരണം വീഡിയോ ചെയ്യണം പ്ലീസ് അവരുടെ സങ്കടത്തിൽ ഞാനും

  • @Jew480
    @Jew480 3 หลายเดือนก่อน +3

    No one can replace Rohit& kohli..Will be missing both..big salute

  • @beardbros8024
    @beardbros8024 3 หลายเดือนก่อน +3

    നിക്കോളാസ് പൂറനോ 😂

  • @vinumangalath4288
    @vinumangalath4288 3 หลายเดือนก่อน +1

    Ikka captain's kurichu oru video cheyumo final rohitinte game plan kurichu😍

  • @pranavp6257
    @pranavp6257 3 หลายเดือนก่อน +5

    India❤️❤️❤️🇮🇳🇮🇳

  • @alphio-yt
    @alphio-yt 3 หลายเดือนก่อน +6

    King Kohli ❤

  • @jacobpanicker9439
    @jacobpanicker9439 3 หลายเดือนก่อน +5

    കഴിഞ്ഞ പ്രാവശ്യം ചില അഹങ്കാരങ്ങൾ, കളിക്കാരുടെ അല്ല, മൂലം കൈവിട്ട് പോയ ഒരു കിരീടം ഉണ്ട്‌, നമുക്ക് ഓർക്കാൻ....
    എല്ലാ അഹങ്കാരികളും ഒരു ദിവസം ഇതുപോലെ, നിമിത്തം വന്നാൽ കളി കാര്യമാകും....ഏതായാലും ഇന്നലത്തെ കളിയിൽ പലരും ഷോ പരേഡ് നടത്താതിരുന്നത്, നാടിനു നന്നായി.....
    പൊരുതാനുള്ള അവസരം കിട്ടിയ കളിക്കാർ, അവസാനം വരെ നാടിനു വേണ്ടി പൊരുതി ജയിച്ചതിൽ അഭിമാനം ഉണ്ട്‌... ആശംസകൾ അറിയിക്കുന്നു.... 🙏👍👍🌹

  • @libinlibin733
    @libinlibin733 3 หลายเดือนก่อน +2

    Zimbave യുമായി എന്നാ ഇന്ത്യയുടെ കളി

    • @abhilashvs4430
      @abhilashvs4430 3 หลายเดือนก่อน

      July 6 Oh 7 Oh anu thudanguka

  • @abdurahiman5637
    @abdurahiman5637 3 หลายเดือนก่อน +1

    India india 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @regithomas-tj1eb
    @regithomas-tj1eb 3 หลายเดือนก่อน

    സൂര്യകുമാർ ഇല്ലായിരുന്നെങ്കിൽബ

  • @VaishnaviKg-zm5go
    @VaishnaviKg-zm5go 3 หลายเดือนก่อน +1

    Ikka appol kohlikkum rohithinum t20 Noarmal Macht kalikkan pattille eqh. Ind vs end. Ind vs Australia.......

  • @saranviogs1769
    @saranviogs1769 2 หลายเดือนก่อน

    Evaril aaru jayichaalum happy aaayirunnu kaaraanam bhaaagyamillatga team aanu south africa

  • @Hafiz-cy2uk
    @Hafiz-cy2uk 3 หลายเดือนก่อน +2

    ഫുട്‌ബോളിന്റെ 4ൽ ഒന്ന് പോലും പണം ഇല്ല

    • @shyjushyjuk7257
      @shyjushyjuk7257 3 หลายเดือนก่อน +5

      Anik kittiya sandoshathinde 1000 il 1 polumm illaa foodballinde price

  • @jithinn1
    @jithinn1 3 หลายเดือนก่อน +1

    Feeling sad for 🇿🇦. Better performence next time.

  • @RashidRashid-fi6tw
    @RashidRashid-fi6tw 3 หลายเดือนก่อน

    Avark kodikal kitti namuk enth kitti

  • @MR___DUDEZ
    @MR___DUDEZ 3 หลายเดือนก่อน +23

    7 runs win
    Thala for a reason 😎

    • @Rangaannan_345
      @Rangaannan_345 3 หลายเดือนก่อน +9

      Entonn aade ivide thalayum koppu onnumilla 😂😂
      Rohirat is the reason for win ❤

    • @VASU-
      @VASU- 3 หลายเดือนก่อน

      7 തീട്ടം കിടക്കുന്ന കണ്ടാലും തല ആണെന്ന് പറയുമോ

    • @syamkumar9943
      @syamkumar9943 3 หลายเดือนก่อน +4

      Thala kopp puli thane cup 2007t20
      2011 odi
      2013 champions trophy ithoke kittiya aampillaru ullonda 2007 t20 wc& 2011 odi wc australiyaye knocoutil stagil purath aakiyathil yuviyude kazhivude ullonda 2007 india vs aus semifinal annu 39 ball 79 pine 2011 odi worldcup quarter final aussisumayitt annu dhoni duck aarunnu annu yuvi 50 adichu pine raina support cheyth kude ninnu ithoke illarunel kanarunnu finalil six adichu koncha story enghane parayumarunnu dhoni nalla captain aanu samthichu but ithuonum ottaku undakiyath allallo enthonadey 😂

    • @dotboygaming
      @dotboygaming 3 หลายเดือนก่อน +1

      Robaldooooo...❤

  • @muhammedanas9042
    @muhammedanas9042 3 หลายเดือนก่อน +6

    Rafikka record kaludee oru video cheyooo

  • @film3flix609
    @film3flix609 3 หลายเดือนก่อน +7

    Kai vitta kali Kohli alla tirichu pidiche
    Ath bumrah, hardik,sky, arshadeep, Rohit,pant ivarann
    But Kohli ,akshar ivarann teaminu vendi batting side kaliche
    Kuldeep,jadeja,Dube, Ivar 3 perum finalil average performance matrm nalki
    Totally e tournament il nallonam kalichat rank wise nokku vannegil
    1) Rohit
    2) bumrah
    3)hardik
    4)akshar
    5)arshadeep
    6)sky
    7)Kohli
    8)pant (keeping &batting
    9) kuldeep
    10)jadeja
    11) siraj
    12)dube
    In my opinion

    • @SanthwanSujo
      @SanthwanSujo 3 หลายเดือนก่อน

      South Africa thanna 7 run muthal rohitinte 9 runine vare value unde totally team workayi kalichu cup enge ponnu🎊🎊

    • @VAMPIRE_MAYAVI.
      @VAMPIRE_MAYAVI. 3 หลายเดือนก่อน

      Kohli viramichu t20i nju. ഇനിയെങ്കിലും പുള്ളിയെ ക്രൂശിക്കാതിരിക്കു...

    • @film3flix609
      @film3flix609 3 หลายเดือนก่อน +1

      ​@@VAMPIRE_MAYAVI. Atinu Kohli ne ara parannw social media full trolls ellam king vannu cup adichu ennokke ann
      Bakki players ne adichuvthazhtiye pole Rohit bumrah hardik, kuldeep, akshar, arshadeep,pant ,siraj,jadeja,sky ,dube ,Kohli ivarokke ann kali jayipiche allathe final matram ulla oru kali alla final vare ethnamegil atinum oru pad kali kaliknm allathe pettanu finalil kondubidunnw alla finalil Kohli batting kond performance chytu atupole akshar Patel, dube ennivarum, so pand dhoni ottak ann cup eduthu ennu parayanna pole parayallw enik bayya kelkane team ayi eduthu ennu para
      Dhoni fans pole akallw

    • @VAMPIRE_MAYAVI.
      @VAMPIRE_MAYAVI. 3 หลายเดือนก่อน +1

      @@film3flix609 kohli ille runs oru140-45 okke varoo.Pulli ulla confidence lanu .pinne troll, kohlikku nalla troll aanu vanne 7 kaliyum mosham ayirunnu,pinne form aayappo athinte santhosham athaanu angane

  • @akshayr5998
    @akshayr5998 3 หลายเดือนก่อน

    Indian cricket proud of you 💙🥹

  • @skvlogs1915
    @skvlogs1915 3 หลายเดือนก่อน +3

    King 0:21

  • @sachu5383
    @sachu5383 3 หลายเดือนก่อน +1

    Rohit viramicho

  • @shihabkk5488
    @shihabkk5488 3 หลายเดือนก่อน

    Not world cup only 20countries playing shit shame on

  • @LeoDas-i5v
    @LeoDas-i5v 3 หลายเดือนก่อน +2

    India ❤️❤️❤️

  • @Sajith-d4d
    @Sajith-d4d 3 หลายเดือนก่อน +1

    CHAKDE INDIA 🇮🇳❤

  • @Nikhilrajmr42
    @Nikhilrajmr42 2 หลายเดือนก่อน

    Furguson 4 over 0 run 😂

  • @MansoorKt-cz8su
    @MansoorKt-cz8su 3 หลายเดือนก่อน

    ❤❤❤ഇന്ത്യ

  • @SrrkS-hk9pf
    @SrrkS-hk9pf 3 หลายเดือนก่อน +1

    ❤️‍🔥❤️‍🔥

  • @yasirarafath5306
    @yasirarafath5306 3 หลายเดือนก่อน +1

    1st

  • @Sreelesh-f4e
    @Sreelesh-f4e 3 หลายเดือนก่อน +1

    1st like 1st comment😌

  • @athula620
    @athula620 3 หลายเดือนก่อน

    Waiting for fifa world cup for India

  • @ratheeshapthattummal6481
    @ratheeshapthattummal6481 3 หลายเดือนก่อน

    ഞാനില്ല എനിക്ക് സങ്കടം

  • @anuragkariyad2275
    @anuragkariyad2275 3 หลายเดือนก่อน

    സഞ്ജുന് എത്ര കിട്ടും

    • @nenom658
      @nenom658 3 หลายเดือนก่อน +3

      1billion

    • @ItsmehJk
      @ItsmehJk 3 หลายเดือนก่อน

      10 trillion us dollar baby

    • @muhammedkunhi1456
      @muhammedkunhi1456 3 หลายเดือนก่อน

      One core

  • @bharatbhaibharatbhai5460
    @bharatbhaibharatbhai5460 3 หลายเดือนก่อน +1

    Kanddu sanjjuvvine ..captane toonggi ppidikkunnu ...avasaram muthalakkanariyatha lpl..star..😬😬

    • @LOVE-ns8kx
      @LOVE-ns8kx 3 หลายเดือนก่อน

      Ethara avasaram kittiyeda malara.. oola comment adukatha poda cherukka..

    • @shihabp-yw7mc
      @shihabp-yw7mc 3 หลายเดือนก่อน

      Yavida chance???

  • @pradheeshpradheesh-wg8ud
    @pradheeshpradheesh-wg8ud 3 หลายเดือนก่อน

    ഇന്ത്യയുടെ മികവ് എന്നു മുഴുവനും പറയാൻ പറ്റില്ല സൗത്ത്‌ ആഫ്രികയുടെ ഭാഗ്യകടു ഉണ്ട് പറയും