ടീം ഇന്ത്യയുടെ മധുര പ്രതികാരം ഓസ്‌ട്രേലിയ ചാമ്പലായി

แชร์
ฝัง
  • เผยแพร่เมื่อ 23 มิ.ย. 2024
  • ടീം ഇന്ത്യയുടെ മധുര പ്രതികാരം ഓസ്‌ട്രേലിയ ചാമ്പലായി #t20worldcup #cricket #cricketlover

ความคิดเห็น • 33

  • @artist_KochuZ
    @artist_KochuZ 4 วันที่ผ่านมา +31

    ഇന്നലെ rohith out ആവാതെ ഇരുന്നേൽ സ്കോർ .... 230 മുകളിൽ പോകുമായിരുന്നു

    • @gopalgobugobu2914
      @gopalgobugobu2914 4 วันที่ผ่านมา

      No i think 300..kola veri ayirunnu pully.

  • @sachins3654
    @sachins3654 4 วันที่ผ่านมา +12

    Hit man- ന്റെ അഴിഞ്ഞാട്ടമായിരുന്നു....

  • @manikantanpillai3662
    @manikantanpillai3662 4 วันที่ผ่านมา +11

    ആസ്‌ട്രേലിയക്കെതിരെ ഇങ്ങനെ ഒരു കളി കാണാൻ എത്രയോ നാൾ കാത്തിരുന്നതാണ്. ഇതൊരു മധുര പ്രതികരമായിരുന്നു!

  • @FarhanGan-zf3nc
    @FarhanGan-zf3nc 4 วันที่ผ่านมา +7

    അമേരിക്കൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്ന് മലയാള പ്പാട്ട് (കലാഭവൻ മണിയുടെ നാടൻ പാട്ട്) കേട്ടവരുണ്ടോ? 🥰❤🤗👌👌💪💪😂

  • @MnuArun
    @MnuArun 4 วันที่ผ่านมา +5

    കിടിലം കളി.. ആഗ്രഹിച്ച രണ്ട് വിജയങ്ങൾ.. കഴിഞ്ഞ വേൾഡ് കപ്പിലെ കടം വീട്ടി ഇന്ത്യ.. അതെ പോലെ ഓസ്ട്രേലിയ പണി കൊടുത്ത മറ്റൊരു ടീം അഫ്‌ഘാൻ വിജയിച്ചു സെമി കാണാതെ ഓസ്ട്രേലിയ പുറത്ത് 😂😂😘😘

  • @MnuArun
    @MnuArun 4 วันที่ผ่านมา +5

    അടിപൊളി പ്രസന്റേഷൻ.. ലൈവ് മാച്ച് കണ്ട പോലെ.. ക്രിക്കറ്റ്‌ അപ്ഡേറ്റ് ഇത് പോലെ ചെയ്യണം 🔥🔥 മിനിറ്റ് by മിനിറ്റ്.. സെക്കന്റ്‌ by second.. Supper പ്രസന്റേഷൻ ബ്രോ 🔥🔥

    • @Cricketmalayalam2.0
      @Cricketmalayalam2.0  4 วันที่ผ่านมา

      Thank you sir

    • @kirandas3495
      @kirandas3495 4 วันที่ผ่านมา +1

      S...
      Athukondu njan oru like adichu..👌

  • @user-pq5gw5jq4s
    @user-pq5gw5jq4s 4 วันที่ผ่านมา +7

    Rohith century atichirunnenkil, score 250+ aakumayirunnu,,

  • @govindanpotty.s1615
    @govindanpotty.s1615 วันที่ผ่านมา

    പ്രായം കൂടുന്തോറും ഹിറ്റ്മാൻ കത്തിക്കയറുന്നു
    അതും വിദേശ പിച്ചുകളിൽ ❤❤❤❤❤❤❤❤❤
    താങ്കളുടെ ക്രിക്കറ്റ് പ്ലേ അപാരമായത് തന്നെ ക്രിക്കറ്റ് കാണുന്ന പോലെ ❤❤❤🎉🎉🎉

  • @daretodream7594
    @daretodream7594 วันที่ผ่านมา

    Presentation അടിപൊളി

  • @MollykuttyMathew-rk4zs
    @MollykuttyMathew-rk4zs 4 วันที่ผ่านมา +4

    ഇന്നലെ ടീം ഇന്ത്യയുടെ 6 അടി മേളം ആരുന്നു.😂

  • @shibimanikkuttan9691
    @shibimanikkuttan9691 4 วันที่ผ่านมา

    ഈ കമന്ററി എനിക്ക് ഇഷ്ടപെട്ട് 🇮🇳👍🏻😜

  • @jacobewa9756
    @jacobewa9756 4 วันที่ผ่านมา +3

    😊😊😊😊😊😊

    • @jacobewa9756
      @jacobewa9756 4 วันที่ผ่านมา

      ❤രോഹിത് കോഹിലിയെ ബലി കൊടുത്തു മൂന്നാമത് ഇറങ്ങാറുള്ള കോഹിലിയെ എന്തിനു ഓപ്പണർ ആക്കി ചിന്തിക്കണം. അതു കുരുട്ടു ബുദ്ധി സഞ്ചുവിനെ ഇറക്കാതിരിക്കാൻ ചെയ്ത ബുദ്ധി

    • @Abhinavp-ze6fp
      @Abhinavp-ze6fp 4 วันที่ผ่านมา

      ​@@jacobewa9756😂kohli opening century ulla player😂 annu ne nth thenga annu parayune😂

  • @musiclovers8135
    @musiclovers8135 4 วันที่ผ่านมา +2

    ശിവം ദുബൈ ക്കു പകരം സഞ്ജു ആയിരുന്നു മികച്ചത്. എല്ലാം ജയ് ഷാ യുടെ കണ്ണിലുണ്ണി കൾക്ക് മാത്രം

    • @praveenkumarp1072
      @praveenkumarp1072 4 วันที่ผ่านมา +2

      Dube is waste he is struggling in every matches,Rinku or Sanju is a better option.

    • @Kalidas.671
      @Kalidas.671 4 วันที่ผ่านมา

      ​@@praveenkumarp1072ശിവം dube 3 കളിയിലും 20 നു മുകളിൽ സ്കോർ ചെയ്തു.. നല്ല പാർട്ണർഷിപ് ഉണ്ടാക്കി.. കുറച്ചു ബാറ്റിംഗ് അനുകൂല പിച്ച് കിട്ടിയാൽ രോഹിത് നേക്കാൾ അപകടകാരി ആണ് അവൻ.. 6:അടിക്കാൻ നല്ല കഴിവ് ഉണ്ട്.. അതും സിമ്പിൾ ആക്ഷൻ ഇൽ

    • @sree3270
      @sree3270 4 วันที่ผ่านมา

      പന്തിനെ മാറ്റി സഞ്ജുവിനെ എടുത്താല് നന്ന്

  • @Praveen-cs1dk
    @Praveen-cs1dk 4 วันที่ผ่านมา

    രോഹിത് ഔട്ട് aayappo run റേറ്റ് കുത്തനെ ഇടിഞ്ഞു കുറച്ചു സമയത്തേക്ക് റണ്‍സ് കുറഞ്ഞു പിന്നെ അവസാന 5 ഓവറില്‍ ആണ് കുറച്ചു റണ്‍സ് വന്നത്‌

  • @itzluckysomkz872
    @itzluckysomkz872 4 วันที่ผ่านมา

    🥵

  • @Kalidas.671
    @Kalidas.671 4 วันที่ผ่านมา +3

    ഇന്നലത്തെ കളിയിൽ ഇന്ത്യൻ tottal 52..അപ്പോൾ രോഹിത് ശർമ 50 യും അടിച്ചു നിക്കുന്നു 😢

  • @ambujakshang5399
    @ambujakshang5399 4 วันที่ผ่านมา +4

    ഫൈനൽ തോൽക്കൽ സ്ഥിരം അല്ലേ... കഴിഞ്ഞ ഫൈനൽ രോഹിത് ഒറ്റ ഒരുത്തൻ കാരണം തോറ്റു

    • @praveenkumarp1072
      @praveenkumarp1072 4 วันที่ผ่านมา +2

      Angeru kodutha start bakkiyullavar muthalakkiyengil India jayikkumayirunnu . Unfair to troll Rohit alone he is the only player who made batting look easy that day

    • @anoopur4852
      @anoopur4852 4 วันที่ผ่านมา +3

      Surya kumar kaarnam

    • @aadamihsanschool4635
      @aadamihsanschool4635 4 วันที่ผ่านมา

      It's a matter of day only

    • @killerkukka
      @killerkukka 4 วันที่ผ่านมา

      Puliya ettavum nannayi kaliche

    • @chaithrey
      @chaithrey 4 วันที่ผ่านมา +1

      നീ കൊതം കൊണ്ടാണോ കളി കണ്ടത്

  • @user-sg4rr7su2s
    @user-sg4rr7su2s 2 วันที่ผ่านมา

    രോഹിത് ❤❤❤❤❤

  • @user-sg4rr7su2s
    @user-sg4rr7su2s 2 วันที่ผ่านมา

    കോഹ്ലിയെ മാറ്റി. ജെയ്സവൽ നെ ഇറക്കണോം