റെക്കോർഡുകളുടെ പെരുമഴ! ഒടുവിൽ ടീം ഇന്ത്യക്ക് മുൻതൂക്കം | 2nd Test Day 4 Stumps | IND vs BAN

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024
  • 2nd Test
    Day - 4
    Stumps
    India vs Bangladesh
    Follow Us :
    Telegram -t.me/raftalksc...

ความคิดเห็น • 52

  • @Indianpatriot97
    @Indianpatriot97 หลายเดือนก่อน +62

    ബാക്കി ഓക്കേ വിശ്വസിക്കാം. പക്ഷേ രാഹുൽ, ഞാൻ എന്നെ തന്നെ നുള്ളി നോക്കി പോയി😂

    • @ksabhinav-yd5xu
      @ksabhinav-yd5xu หลายเดือนก่อน +16

      Edo oral kurach form out ayi ennuparanjitt ayale thaztthalle

    • @Indianpatriot97
      @Indianpatriot97 หลายเดือนก่อน +10

      @@ksabhinav-yd5xu ആര് താഴ്ത്തി എന്ന പറയുന്നെ. സാധാരണ രാഹുൽ അത്ര strikil kalikunne kurache kandit ullu ee ida ayit. എനിക് ഒന്നു ഞെട്ടികൂടെ അതുകൊണ്ട്😐

    • @RinuJohn1997
      @RinuJohn1997 หลายเดือนก่อน +11

      Rahul വന്ന time ൽ ഉള്ള കളി കാണാത്തൊണ്ട ഇത്കണ്ടപ്പോ ഞെട്ടിയത് 😂

    • @Indianpatriot97
      @Indianpatriot97 หลายเดือนก่อน +1

      @@RinuJohn1997 വന്ന ടൈം അറിയാം, ഈ ഇട എന്ന് പറഞ്ഞ കണ്ടിലെ. I think he is back to form, ഇത്ര പെട്ടെന്ന് ആയപ്പോ ഞെട്ടി എന്ന പറഞ്ഞത്🫡

    • @siddikathanady6356
      @siddikathanady6356 หลายเดือนก่อน

      😊😊😊😊😊

  • @arunthampi8768
    @arunthampi8768 หลายเดือนก่อน +22

    Red ball കൊണ്ട് Test Jersey യിൽ T20 കളിച്ചു ടീം ഇന്ത്യ ❤

  • @shihabismail6223
    @shihabismail6223 หลายเดือนก่อน +21

    രാഹുലിന് ട്വൻറി ട്വൻറിയിൽ ടെസ്റ്റ് കളിക്കാനും ടെസ്റ്റിൽ ട്വൻറി ട്വൻറി കളിക്കാനും അറിയാം😂

  • @saleemkp6713
    @saleemkp6713 หลายเดือนก่อน +17

    ഫസ്റ്റ് 3 ഓവർ 51
    ഞാൻ ഒരു നിമിഷം വിചാരിച്ചു IPL ആണോ എന്ന് 🙄

  • @mbvinayakan6680
    @mbvinayakan6680 หลายเดือนก่อน +1

    ഏതാണ്ട് 40-ലേറെ വർഷമായി കളി കാണുന്നാൾ എന്ന നിലയിൽ ഇന്ത്യ ആരേയും തോൽപ്പിക്കും ആരോടും തോൽക്കും,അത്ഭുതങ്ങൾ കാണിക്കും👍

  • @pramodedakkanam1417
    @pramodedakkanam1417 หลายเดือนก่อน +7

    King Kohli 💥🔥💥🔥💥🔥💥

  • @abdulhassanabdulhussain1243
    @abdulhassanabdulhussain1243 หลายเดือนก่อน +10

    നാളെ മഴ പെയ്യാതിരിക്കാൻ പ്രാർത്ഥിക്കുക 😢

  • @vishnuvs4449
    @vishnuvs4449 หลายเดือนก่อน +22

    T20 viramichunnm paranj.. Testil vanit t20 kallike..😂... Ijjathi😂😂

  • @sreejithkrishna6244
    @sreejithkrishna6244 หลายเดือนก่อน +4

    King 27000 fastest❤

  • @ManikandanKollam-b9v
    @ManikandanKollam-b9v หลายเดือนก่อน +5

    നാളെ ആദ്യത്തെ രണ്ട് സെക്ഷന് മുൻപ് ബംഗാളികൾ ചെറിയ ലീഡിന് പുറത്താക്കാൻ കഴിഞ്ഞാൽ നമ്മൾ ജയിക്കും..

  • @punchaami6248
    @punchaami6248 หลายเดือนก่อน +2

    T20 test🔥🔥🔥🔥

  • @artist_KochuZ
    @artist_KochuZ หลายเดือนก่อน +13

    Rohith sharma 🔥 rahul 🔥 ജസ്വൽ 🔥 gill 🔥 കോഹിലി 🔥

  • @FarisFanu
    @FarisFanu หลายเดือนก่อน +4

    Rafikka Virat kohliyude bat yeduthann akashdeep six adichath 😎

  • @wonderworld3399
    @wonderworld3399 หลายเดือนก่อน +7

    നാളെ രാവിലെ അവന്മാർ t20 കളിക്കാൻ സാധ്യത ഇല്ലെന്ന് തോന്നുന്നു..ടെസ്റ്റ്‌ സമനിലയിലാക്കാൻ മാക്സിമം ടൈം ബാറ്റ് ചെയ്യാനെ സാധ്യതയുള്ളൂ.രാവിലെ തന്നെ രണ്ട് വിക്കറ്റ് വീണാൽ അവരുടെ പണി തീരും.

  • @abdulhassanabdulhussain1243
    @abdulhassanabdulhussain1243 หลายเดือนก่อน +7

    ഇന്ത്യയുടെ ഈ പ്രകടനം സെഞ്ച്വറി ഇടിച്ച മുമീനുൽ ഹക്കിന്റെ പ്രകടനത്തെ മായിച്ചു കളഞ്ഞു

  • @bavintm6806
    @bavintm6806 หลายเดือนก่อน

    🇮🇳💪

  • @devanandhan243
    @devanandhan243 หลายเดือนก่อน +8

    ഇക്കാ. രോഹിത് അവസാന വീഡിയോ ഇല്ലും Hitman എന്ന് വിശേഷിപ്പിച്ചു. പക്ഷേ തൊട്ട് ഇട്ടാ വിരാട് കോഹ്‌ലി യുടെ വീഡിയോക്ക് എന്താ. കിംഗ് ചേർകത്തിരുനത് king kohli 👑

    • @DaddyOfRealMadrid
      @DaddyOfRealMadrid หลายเดือนก่อน +2

      Njn paraja madhiyo keng enn😂

    • @Happpp143
      @Happpp143 หลายเดือนก่อน

      @@DaddyOfRealMadridmonuse ni elladethum cry cheyunundallo😂

  • @BeeVaa-e1w
    @BeeVaa-e1w หลายเดือนก่อน +1

    Indiaa❤❤

  • @jmsworld6924
    @jmsworld6924 หลายเดือนก่อน +8

    King Kohli ❤️❤️❤️

  • @ManikandanKollam-b9v
    @ManikandanKollam-b9v หลายเดือนก่อน +14

    അമ്പയറും ബംഗാളികളും പണിയെടുത്ത ദിവസം 😂🤣🤣

    • @NisNaas
      @NisNaas หลายเดือนก่อน

      ഈ മണ്ടൻ കളിയിൽ എന്നും റെക്കോർഡ് ആണ് 😂😂

    • @vimeshkannan3970
      @vimeshkannan3970 หลายเดือนก่อน +2

      ​@@NisNaas ബുദ്ധിമാൻ കളിയിലോ 😆

    • @ManikandanKollam-b9v
      @ManikandanKollam-b9v หลายเดือนก่อน

      @@NisNaas നാളെ അശ്വൻ 5വിക്കറ്റ് നേടിയാൽ റെക്കോർഡ് ആണ് ലോക ക്രിക്കറ്റിൽ ഈ നേട്ടം കൊയ്യുന്ന രണ്ടാമത്തെ ബൗളർ ആകും നിലവിൽ ഇതിഹാസ താരം ശ്രീലങ്ക യുടെ മൂത്തയ്യ മുരളീധരൻ ആണ് ഒന്നാമത് 67തവണ കൂടാതെ 800വിക്കറ്റും, ഇപ്പോൾ 37അഞ്ചു വിക്കറ്റുമായി ഓസ്‌ട്രേലിയൻ ഇതിഹാസം ഷൈൻ വേൺ ഒപ്പം ആണ് അശ്വൻ നാളെ അശ്വൻ രണ്ടാമത്തെ 5 വിക്കറ്റ് നേടുന്ന ബൗളർ ആകും ഒരു മൂന്ന് വിക്കറ്റ് നേടിയാൽ...ഇന്ന് വീണ രണ്ട് വിക്കറ്റ് അശ്വൻ നേടിയിരുന്നു..

    • @NisNaas
      @NisNaas หลายเดือนก่อน +1

      @@ManikandanKollam-b9v എന്താണ് ഈ റെക്കോഡ് നേട്ടം ? അകെ 8 രാജ്യമാണ് ഈ കാളികളിക്കുന്നത്

    • @ManikandanKollam-b9v
      @ManikandanKollam-b9v หลายเดือนก่อน +1

      @@NisNaas കരിയറിൽ മറ്റ് ഒരാളുടെ നേട്ടം സ്വന്തം പേരിൽ നേടിയാൽ അത് റെക്കോർഡ് ആണ്..

  • @noushadgold9187
    @noushadgold9187 หลายเดือนก่อน

    King kohli haf സെഞ്ച്വറിക്ക് അടുത്ത് വീണു പോയത് മാത്രം ആണ് ചെറിയൊരു വിഷമം തോന്നിയത്

  • @vishnusuresh3081
    @vishnusuresh3081 หลายเดือนก่อน

    Rahul❤

  • @fahadashraf1883
    @fahadashraf1883 หลายเดือนก่อน +1

    Innu Indian team testil t twenty kalichu India jayikkum.india❤

  • @JaimonJohn-js2wl
    @JaimonJohn-js2wl หลายเดือนก่อน +1

    Jai rr ❤

  • @Anwar-zx3ej
    @Anwar-zx3ej หลายเดือนก่อน

    Hardik Pandya ❤ ഉണ്ടായിരുന്നുവെങ്കിൽ കൂടുതൽ റൺസ് വാരിക്കൂട്ടുമായിരുന്നു❤❤

  • @rosemalhar0079
    @rosemalhar0079 หลายเดือนก่อน

    Team india🔥🔥🔥

  • @SunilSudharshanan
    @SunilSudharshanan หลายเดือนก่อน +3

    5 ബോൾ.3 six രോഹിത് രാഹുൽ എന്ത് എന്നർജിയില കളിച്ചേ

  • @leninlenu7172
    @leninlenu7172 หลายเดือนก่อน

    ❤❤❤❤

  • @SouravTK-r2y
    @SouravTK-r2y หลายเดือนก่อน +2

    Kl rahul💥💥

  • @mansoorvt8556
    @mansoorvt8556 หลายเดือนก่อน +2

    ജാഡജ 300

  • @Jayeshjayan254
    @Jayeshjayan254 หลายเดือนก่อน

    🔥🔥🔥🇮🇳

  • @MeeraBv-c8x
    @MeeraBv-c8x หลายเดือนก่อน

    Jaddu

  • @prijuc557
    @prijuc557 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

  • @abdulsaleem1186
    @abdulsaleem1186 หลายเดือนก่อน

    ഞാൻ വെറുതെ ഒന്ന് നോക്കിയതാ ഫസ്റ്റ് ബോള് Sixne പൊക്കുന്നതാ കണ്ടത് ബാറ്റിംഗ് ഫുൾ കണ്ടു ഇങ്ങനെ കളിക്കാൻ കാരണം കാരണം ടെസ്റ്റ് ചാപ്യൻസ് നഷ്ടപ്പെടും എന്ന് വിജാരിച്ചിട്ടാണ് അങ്ങനെ കളിച്ചത് എന്ന് തോന്നുന്നു. അതാണോ റാഫിക്കാ ഇന്നത്തെ കളിയെ പറ്റി മനസ്സിലാക്കാൻ

  • @ashrafjhon5126
    @ashrafjhon5126 หลายเดือนก่อน

    ഇന്ന് ടെസ്റ്റ് ആണോ നടന്നത് 🤣🤣