നാമ ജപത്തിന്റെ ശക്തി | Pramod ayikkarapadi | Power Of Nama Japam | Jyothishavartha

แชร์
ฝัง
  • เผยแพร่เมื่อ 6 เม.ย. 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha #namajapam #narayana

ความคิดเห็น • 195

  • @vijayalekshmis4503
    @vijayalekshmis4503 2 หลายเดือนก่อน +31

    L.K.G കുട്ടികളെ പഠിപ്പിക്കുന്നതുപോലെയാണ് അങ്ങയുടെ പ്രഭാഷണം ഇനിയും വീണ്ടും വീണ്ടും ഇതുപോലെ പ്രഭാഷണം നടത്താൻ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ ഹരി ഓം🙏

  • @rajeswaryp8508
    @rajeswaryp8508 2 หลายเดือนก่อน +21

    അതിഗംഭീരം. പറയാൻ വാക്കുകളില്ല.
    ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @radhathankappan6652
    @radhathankappan6652 2 หลายเดือนก่อน +22

    🙏നല്ല പ്രഭാഷണം ആചര്യന് നന്ദി എത്ര അറിവുള്ള ആളുകളാ ഇവരെയൊക്കെ കേൾക്കാൻ കഴിയുന്നത് തന്നെ ഭാഗ്യം 🙏

  • @jyothyasha3902
    @jyothyasha3902 2 หลายเดือนก่อน +9

    ഹരേകൃഷ്ണ എത്രകേട്ടാലും മതിവരാത്ത പ്രഭാഷണം ആചാര്യനു പാദ നമസ്കാരം🙏🙏🙏

  • @thomas36493
    @thomas36493 หลายเดือนก่อน +3

    ഗംഭീരം, അങ്ങേക്ക് നൂറായുസ്സ് ഉണ്ടാവട്ടെ. സാനാധന ധർമത്തെ എല്ലാവർക്കും മനസ്സിൽ ആക്കാൻ ഇടവരട്ടെ

  • @sobharadhakrishnan8897
    @sobharadhakrishnan8897 2 หลายเดือนก่อน +10

    ഹരേ കൃഷ്ണ.... മുന്ജന്മ സുകൃതം... ഈ വാക്കുകൾ കേൾക്കാൻ 🙏🏼🙏🏼

  • @vijayaprabha6117
    @vijayaprabha6117 หลายเดือนก่อน +4

    🙏🙏🙏. കേൾക്കുമ്പോൾ തന്നെ വീണ്ടും കേൾക്കാൻ തോന്നും. നന്ദിഗുരുജി

  • @subhadratp157
    @subhadratp157 2 หลายเดือนก่อน +8

    അതീവ ഹൃദ്യമായ പ്രഭാഷണം 🙏🙏🙏നമസ്ക്കാരം സ്വാമിജി 🙏🙏🙏

  • @valsakrishnan5451
    @valsakrishnan5451 2 หลายเดือนก่อน +17

    ഗുരുവായൂരപ്പാ ശരണം 🙏🙏🙏ആചാര്യന് നമസ്കാരം 🙏ഇത്രയും നല്ല ഒരു പ്രഭാഷണത്തിലൂടെ എല്ലാവരും ഭഗവാനിലേക്കെത്താൻ അങ്ങ് എത്ര രസകരമായാണ് പറഞ്ഞു തരുന്നത്... ഇനിയും കൂടുതൽ കേൾക്കാൻ കാത്തിരിക്കുന്നു. ഭഗവാൻ അങ്ങയെ ധാരാളമായി അനുഗ്രഹിക്കട്ടെ.... 🙏🙏🙏

  • @tharamanoj9253
    @tharamanoj9253 2 หลายเดือนก่อน +4

    ശ്രീ വിനോദ് കുമാര ശർമ എന്ന ആചാര്യന്റെ പ്രഭാഷണം പോലെ വളരെ ഹൃദ്യം 🙏🙏🙏🙏🙏

  • @narayanano3998
    @narayanano3998 2 หลายเดือนก่อน +5

    ഭയങ്കര നല്ല പ്രഭാഷണം ---- ഭംഗിയായി അവതരിപ്പിയ്ക്കുന്നു

  • @slkartgalleryglasswishingy9191
    @slkartgalleryglasswishingy9191 2 หลายเดือนก่อน +2

    ഗുരുജി വാക്കുകൾ കൊണ്ടു വർണിക്കാൻ സത്യമല്ല അത്രയും ഉപകാരം മായി 🙏🙏🙏🙏🙏🙏😍😍😍😍🎇🎇🎇🎇

  • @binduvk9993
    @binduvk9993 2 หลายเดือนก่อน +3

    ❤അങ്ങയുടെ സത്സഗം കേൾക്കാൻ പറ്റിയത് വളരെ ഭാഗ്യം ❤

  • @saralasankarankutty5742
    @saralasankarankutty5742 หลายเดือนก่อน +1

    . ശ്രീ ആചാര്യൻ്റെ വാക്കുകൾ നല്ലതായി ഉൾക്കൊള്ളാൻ സാധിച്ചു. ആചാര്യന് എൻറെ പാദ നമസ്കാരം

  • @sailajasasimenon
    @sailajasasimenon 2 หลายเดือนก่อน +10

    ഹരേ കൃഷ്ണാ 🙏🏻. നല്ല നർമ്മ രസമുള്ള പ്രഭാഷണം ❤️👌🏻

    • @subhadratp157
      @subhadratp157 2 หลายเดือนก่อน +2

      ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

    • @deepasanthosh7596
      @deepasanthosh7596 2 หลายเดือนก่อน +2

      ❤😂

  • @prabhavathikp173
    @prabhavathikp173 2 หลายเดือนก่อน +3

    ആചാര്യന്ന് പ്രണാമം🙏 2018 ഏപ്രിൽ 1 ന് ആചാര്യനോട് കൂടെ വൈഷ്ണോദേവി ടെമ്പിൾ പോയത് അഭിമാനത്തോടെ ഓർക്കുന്നു.🙏😌

  • @sulekhamenon3588
    @sulekhamenon3588 2 หลายเดือนก่อน +1

    സ്വാമിജിക്ക് നമസ്കാരം 🙏
    പ്രഭാഷണം അനേകം കേട്ടിട്ടുണ്ടങ്കിലും ഇത്പോലെ ഭക്തിയിൽ ലയിപ്പിച്ച് ഭഗവാനിൽ നേരിട്ട് എത്തിക്കുന്ന പ്രഭാഷണം🙏 അതിഗംഭീരം 🤗 ഹരേ കൃഷ്ണാ 🙏❤

  • @geethabnair9020
    @geethabnair9020 2 หลายเดือนก่อน +3

    ഹരി ഓം 👏 സ്വാമിജി നല്ല പ്രഭാഷണമാണ് മനസ്സ് എങ്ങോട്ടും പോകില്ല ഇങ്ങനെയുള്ള പ്രഭാഷണം കേട്ടാൽ മനസ്സ് എങ്ങോട്ടും പോകില്ല സ്വാമിജി ഫസ്റ്റ് ടൈം ആണ് സ്വാമിജിയുടെ പ്രഭാഷണം കേൾക്കുന്നത് വളരെയധികം സന്തോഷം ഇത് കേൾക്കാൻ കഴിഞ്ഞതിൽ 👏 ഹരി ഓം

  • @veeravarmaraja522
    @veeravarmaraja522 2 หลายเดือนก่อน +3

    ❤ ശ്രീ പ്രമോദ് ജി നമസ്കാരം...പ്രഭാഷണം ഇഷ്ടപ്പെട്ടു...

  • @SarathChandran96
    @SarathChandran96 2 หลายเดือนก่อน +2

    നന്ദി പറയാൻ വാക്കുകൾ ഇല്ലാ .ഒത്തിരി ഇഷ്ടം ആയി . കരഞ്ഞു സന്തോഷം കൊണ്ട് .

  • @kksnair6841
    @kksnair6841 2 หลายเดือนก่อน +6

    🙏🏿നല്ല പ്രഭാഷണം.. മനുഷ്യർക് തിരിച്ചറിവ് വരട്ടെ.

  • @shabanasunil7110
    @shabanasunil7110 2 หลายเดือนก่อน +4

    പ്രഭാഷണം ഇതാണ് 100%.....🙏🙏

  • @vasukalarikkal1683
    @vasukalarikkal1683 2 หลายเดือนก่อน +5

    അതി ഗംഭീരം സ്വാമിജിക് പ്രണാമം ഹരേ കൃഷ്ണ 🙏🙏

    • @user-qi9yz9pd7g
      @user-qi9yz9pd7g หลายเดือนก่อน

      അജ്ഞാന നാശകം വിജ്ഞാനദായകം

  • @rajanipk4032
    @rajanipk4032 2 หลายเดือนก่อน +3

    അനവധി പ്രഭാഷണങ്ങൾകേൾക്കാറുണ്ട് ഇത്രയും ഗംഭിരമായ ഒരു പ്രഭാഷണം കേട്ടിട്ടില്ല

  • @renjup8076
    @renjup8076 2 หลายเดือนก่อน +1

    നല്ല അറിവ് പകർന്നു തന്നതിന് പ്രണാമം നന്ദി 🙏🙏

  • @omanajaya6246
    @omanajaya6246 2 หลายเดือนก่อน +1

    ഹരിശ്ശരണംനമസ്തേ സാർ ചിരിക്കാനും ചിന്തിക്കാനും ഉള്ള പ്രഭാഷണം

  • @savithria9332
    @savithria9332 2 หลายเดือนก่อน

    Very good prabhashanam. Very touching n uplifting . Pranams Sri Pramod Ji 🙏🙏🙏

  • @dr.nalinivadakkath5203
    @dr.nalinivadakkath5203 2 หลายเดือนก่อน

    സുന്ദരം അതിസുന്ദരമായ ശൈലി പ്രണാമം ആചാര്യാ...

  • @minis.k9430
    @minis.k9430 2 หลายเดือนก่อน +1

    Hare Krishna prabhuji Namaskar excellent Divine speech

  • @saralamenon6739
    @saralamenon6739 2 หลายเดือนก่อน +2

    കുറെ ചോദ്യങ്ങൾക്ക് ഒന്നിച്ച് ഉത്തരം കിട്ടിയ പോലെ 🙏🏻

  • @SanthoshKumar-yf4zo
    @SanthoshKumar-yf4zo หลายเดือนก่อน +1

    വളരെ നല്ല ഭക്തി ജ്ഞാന വർദ്ധകമായ അങ്ങയുടെ പ്രഭാഷണം കേൾക്കാൻ പറ്റി. പാദങ്ങളിൽ വിനീതനമസ്കാരം ഒരു സംശയം വിനീതമായി ചോദിക്കട്ടെ'. അയ്യോ എന്നത് തമിഴിൽ നിന്ന് മലയാളത്തിലേക്ക് വന്നതല്ലേ അയ്യനേതന്നെയല്ലേ അയ്യോ എന്ന് ആപത്തിൽ നമ്മൾ വിളിക്കുന്നത് ആബോധമല്ലേ നമുക്ക് ഉണ്ടാവേണ്ടത്. നമസ്തേ❤

  • @thulasisivan4949
    @thulasisivan4949 2 หลายเดือนก่อน +2

    ഹരേ കൃഷ്ണ........🙏🙏ആചാര്യന് നമസ്കാരം.. 🙏

  • @jyothilekshmi4832
    @jyothilekshmi4832 2 หลายเดือนก่อน

    Pranamam Swamy ji excellent speech

  • @balakrishnannair2356
    @balakrishnannair2356 2 หลายเดือนก่อน

    May God bless Pramodji to enlighten hearts of many darkend hearts.

  • @sreedevirajansreedavirajan2452
    @sreedevirajansreedavirajan2452 2 หลายเดือนก่อน +2

    ഹരേ കൃഷ്ണ. ആചാര്യ നമിക്കുന്നു.🙏🙏🙏

  • @parvathyraman756
    @parvathyraman756 2 หลายเดือนก่อน +1

    Very beautifully explained sir 👏 ❤ 👌 👍 🙌🙏🙏🙏

  • @vinuvstar369
    @vinuvstar369 2 หลายเดือนก่อน +1

    HARE KRISHNA HARE RAMA. 🙏🙏🙏Very good speech. thanks very much🙏

  • @SobhaSankar-hp3ks
    @SobhaSankar-hp3ks 2 หลายเดือนก่อน

    ഭയങ്കര നല്ല പ്രഭാഷണം 🙏 നാരായണ കൃഷ്ണാ 🙏🙏🙏🙏

  • @vanajan8346
    @vanajan8346 2 หลายเดือนก่อน +2

    "ഹരേ കൃഷ്ണാ...ഗുരുവായൂരപ്പാ...ശരണ൦...സർവ൦ കൃഷ്ണാർപ്പണമസ്തു."🙏🙏🙏🙏👌👌👌👏👏👏👏👏👏👑👑👑👑👑ഗ൦ഭീര൦...ഗ൦ഭീര൦....💐💐💐🙏🙏🙏

  • @kidsworld-dk4nh
    @kidsworld-dk4nh 2 หลายเดือนก่อน +3

    ഭഗവാനെ ഒരു കോടി നമസ്കാരം ഹൃദയവു മനസും വേർതിരിച്ചു കാണിച്ചു തന്നതിന്

  • @radhanair3376
    @radhanair3376 2 หลายเดือนก่อน

    Hare Krishna, very nice prabhashanam

  • @sheejave3631
    @sheejave3631 2 หลายเดือนก่อน +1

    നാരായണാ!!!🙏വന്ദനം🙏❤️

  • @ravis.pillai8181
    @ravis.pillai8181 2 หลายเดือนก่อน +2

    ശ്രീ ഗുരുവായൂരപ്പാ ശരണം
    🌹🙏🌹

  • @rajanipk4032
    @rajanipk4032 2 หลายเดือนก่อน +2

    പ്രമോദ് ജിക്ക് അനന്തകോടി നമസ്ക്കാരം

  • @sivakumargowthamadas6715
    @sivakumargowthamadas6715 2 หลายเดือนก่อน +2

    Excellent speech
    By god's grace,I got an opportunity to hear guruji speech
    Hare Krishna 🙏🙏🙏

  • @sheejacv9801
    @sheejacv9801 2 หลายเดือนก่อน

    🙏🙏🙏krishna guruvayoorappa🙏🙏🙏 jn first ty ime anu oru bhagavatha prabhasahnum kelkjnnathu masasine vallathe sparsichu valare nallathu🙏🙏🙏

  • @sindhusujayan2952
    @sindhusujayan2952 2 หลายเดือนก่อน +42

    നമ്മുട പ്രിൻസിപ്പൽ mam വഴിഅങ്ങയെ നേരിട്ട് കാണാനും ക്ലാസ്സ്. കേൾക്കാനും കഴിഞ്ഞ വർഷം അമ്മയുടെ കൃപയാൽ സാധിച്ചു,വളരെ നല്ല ക്ലാസ്സ്.,നിറയെ ഉപകാര പ്രദമായിരുന്നു , ഹൃദയം നിറഞ്ഞ നന്ദി

  • @ramaniramchandran4886
    @ramaniramchandran4886 หลายเดือนก่อน

    നമസ്ക്കരിക്കുന്നു. നല്ല പ്രഭാഷണം പ്രണാമം സ്വാമിജി

  • @seethareji5715
    @seethareji5715 2 หลายเดือนก่อน +3

    കണ്ണാ 🙏🙏പൊന്നു ഗുരുവായൂരപ്പാ ശരണം 🙏🙏

    • @sujathamaveli4036
      @sujathamaveli4036 2 หลายเดือนก่อน

      🙏🙏🙏🌹🌹🌹🌹ഹരേകൃഷ്ണ ഹരേകൃഷ്ണ

  • @radhadevi5248
    @radhadevi5248 หลายเดือนก่อน

    Verygood.....prabashanam

  • @RajithaFromOdisha
    @RajithaFromOdisha 2 หลายเดือนก่อน +2

    Narayana Narayana.... Krishna...🙏

  • @minimohan1307
    @minimohan1307 2 หลายเดือนก่อน

    Hare Rama Hare Rama,Rama Rama hare hare, Hare krishna Hare krishna. Krishna krishna
    Hare Hare.
    Namaskaram Guruji

  • @karthiayanip3568
    @karthiayanip3568 2 หลายเดือนก่อน

    അതി മനോഹരം... പ്രണാമം 🙏🙏

  • @user-hd3bn6bj9h
    @user-hd3bn6bj9h 2 วันที่ผ่านมา

    Hare Krishna namaskaram

  • @adwaithramesh8291
    @adwaithramesh8291 2 หลายเดือนก่อน +2

    Krishna guruvayoorappa🙏💖

  • @rajalakshmi3230
    @rajalakshmi3230 2 หลายเดือนก่อน +1

    Ente kanna e prabhashanam kelkan njan net il kure thiranju. Bhagavane ippozanu kittiyathu. Ethra gambheeram. 🎉🎉🎉🎉🎉🎉🎉🎉🎉

  • @lathikagopan5241
    @lathikagopan5241 2 หลายเดือนก่อน +1

    Hare Krishna Guruvayoorappa Saranam

  • @geethapillai5775
    @geethapillai5775 2 หลายเดือนก่อน

    🙏Nalla prebhashanam
    Aacharyanu Namaskaram🙏🙏🙏

  • @sasikalab1003
    @sasikalab1003 หลายเดือนก่อน

    Thank you

  • @udayakumari8771
    @udayakumari8771 2 หลายเดือนก่อน

    Nalla prabhashanam🙏❤ ohm hare krishna. Loka sanstha sukhino bhavantu

  • @dilnivasd-kl9qi
    @dilnivasd-kl9qi 2 หลายเดือนก่อน +1

    Hare krishna🙏🙏🙏

  • @girijaj1034
    @girijaj1034 2 หลายเดือนก่อน +1

    Hare krishna 🙏 ♥️

  • @Krishnaradha22283
    @Krishnaradha22283 2 หลายเดือนก่อน

    ജയ് ഗുരുദേവ് ഓം നമോ നാരായണായ🙏💐🙏💐🙏💐

  • @krclasses7955
    @krclasses7955 2 หลายเดือนก่อน +3

    കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ

  • @PraveenKumar-dv8yl
    @PraveenKumar-dv8yl 2 หลายเดือนก่อน

    Namaste, nalla prabhashanam, kettapol apoornam ayi thonni, next video avidey kittum

  • @premaramakrishnan9486
    @premaramakrishnan9486 2 หลายเดือนก่อน

    നമസ്കാരം ഗുരുജി 🙏ഹരേ കൃഷ്ണ 🙏🙏🙏

  • @Dan96023
    @Dan96023 หลายเดือนก่อน

    Very great

  • @presannakumariv6044
    @presannakumariv6044 2 หลายเดือนก่อน

    Great Great Great. 🎉🎉❤❤❤🎉

  • @RatnakumariAmma
    @RatnakumariAmma 2 หลายเดือนก่อน

    നല്ല പ്രഭാഷണം.പ്റമോദ്ജിക്കു പ്രണാമം❤

  • @radhakrishnannarayan2593
    @radhakrishnannarayan2593 หลายเดือนก่อน

    Namaskaram guruji

  • @remadevilc5627
    @remadevilc5627 2 หลายเดือนก่อน

    🙏ഗുരുനാഥാ പ്രണാമം. ദൈവം അനുഗ്രഹിക്കട്ടെ. 🙏

  • @jyothilekshmi4832
    @jyothilekshmi4832 2 หลายเดือนก่อน

    Hare krishna krishna guruvayurappa saranam

  • @mppreethy5846
    @mppreethy5846 2 หลายเดือนก่อน +1

    ശ്രീ ഹരയേ നമഃ

  • @lathak7075
    @lathak7075 หลายเดือนก่อน

    Namaskaram swamiji

  • @sureshkumar-jb2yk
    @sureshkumar-jb2yk 2 หลายเดือนก่อน

    Hare Krishna🙏🙏🙏

  • @lakshmishankarraman5729
    @lakshmishankarraman5729 2 หลายเดือนก่อน

    Great ❤

  • @minijoshi1555
    @minijoshi1555 หลายเดือนก่อน

    Hare Krishna

  • @geethaa1323
    @geethaa1323 2 หลายเดือนก่อน

    Hare Krishna 🙏🏼

  • @vinodkv3048
    @vinodkv3048 2 หลายเดือนก่อน

    Agekku othiri namaskaram eeoru prebhashanam enna vallathe svatheenichu enikku maranabhayam ozhinju bhagavante thanne vakku kal kettapole athayathe bhagavatgitayil arjunanu bhgavan kkrishnan almadayryam pakarnna pole undu angayide prebha shanam

  • @komalamt5569
    @komalamt5569 หลายเดือนก่อน

    Hare krishna

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 2 หลายเดือนก่อน

    Krishna guruvayoorappaaaaa 🙏🙏🙏🙏🙏 Bhagavane 🙏🙏🙏🙏🙏 prabhashanam 👌👌👌👌🙏

  • @sujatham9736
    @sujatham9736 2 หลายเดือนก่อน +1

    AumNamoNarayanaya🌿🌹🌿🌹🌿🌹🌿🌹🕉🙏

  • @user-me2zu6ef3v
    @user-me2zu6ef3v 2 หลายเดือนก่อน

    Hare Krishna Radhe Radhe

  • @binojmb2793
    @binojmb2793 2 หลายเดือนก่อน

    Great ❤🙏👌 swami gambeeram ayind sambationam

    • @binojmb2793
      @binojmb2793 2 หลายเดือนก่อน

      Guruvayurappan angaye anugrahikatte

  • @raveendranc6893
    @raveendranc6893 2 หลายเดือนก่อน

    Hare Krishna...
    Krishnaaya vaasudhevaaya
    Haraye paramalmane
    Pranadha klesa-naasaaya
    Govindhaaya namo-nama...

  • @indurkrishnan9511
    @indurkrishnan9511 2 หลายเดือนก่อน

    ഹരേ കൃഷ്ണാ.....ആചാര്യന് നമസ്ക്കാരം......🙏🙏🙏

  • @ambikaanilkumar7956
    @ambikaanilkumar7956 2 หลายเดือนก่อน

    അതി ഗംഭീരം 💜🪷💜👌🏻👌🏻

  • @user-bs5fb9zx4k
    @user-bs5fb9zx4k 25 วันที่ผ่านมา

    Supper❤

  • @Ema_blog
    @Ema_blog 2 หลายเดือนก่อน +1

    😍ഹരേ കൃഷ്ണാ 🙏🏻

  • @sindhups1149
    @sindhups1149 2 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏🙏🙏🙏

  • @jayasreeunni7135
    @jayasreeunni7135 2 หลายเดือนก่อน +2

    🙏🙏🙏

  • @sunthpn6093
    @sunthpn6093 2 หลายเดือนก่อน

    നമിക്കുന്നു 🙏🙏🙏🙏

  • @subhadratp157
    @subhadratp157 2 หลายเดือนก่อน +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @krish3164
    @krish3164 หลายเดือนก่อน

    Super❤❤❤

  • @balakrishnannair2356
    @balakrishnannair2356 2 หลายเดือนก่อน

    Hinduism is an ocean of knowledge . Take a bath in this ocean. Heaven is here.

  • @user-cn6xi9cz2p
    @user-cn6xi9cz2p หลายเดือนก่อน

    🙏🙏🙏ഹരേകൃഷ്ണ ഗംഭീരം

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 2 หลายเดือนก่อน +1

    ഹരേ കൃഷ്ണ

  • @ushanandhini1318
    @ushanandhini1318 หลายเดือนก่อน +1

    മനുഷ്യൻ മനസിലാക്കേണ്ട കാര്യങ്ങൾ എന്താണോ അതു മനസിലാക്കാതെ ജീവിക്കുന്നത് കൊണ്ട് ലോകം നാശത്തിലേക്ക് പോയ്കൊണ്ടിരിക്കുന്നു

  • @jayakumari5086
    @jayakumari5086 2 หลายเดือนก่อน

    Thirumeninamskkaram🙏🙏

  • @prameelamadhu5702
    @prameelamadhu5702 2 หลายเดือนก่อน

    ഹരയെ നമഃ 🙏🙏