22269 # ശ്രീ കൃഷ്ണനെന്ന അത്ഭുത അവതാരം ഒരു വിശകലനം/10/12/22

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 168

  • @vijayakumaria4182
    @vijayakumaria4182 ปีที่แล้ว +14

    ധർമ്മം വിജയിക്കട്ടെ🙏

  • @ushamukundan846
    @ushamukundan846 ปีที่แล้ว +19

    വെളിച്ചം ദുഖമാണുണ്ണി... ഇരുട്ടല്ലോ സുഖപ്രദം....!അതൊക്കെ പണ്ട്. ഗീതക്ലാസ്സിനു മുൻപ്. ഇന്ന് ജീവിതം ധന്യം.... ധന്യ..... ധന്യം..
    !ഭാഗവാനോടൊപ്പം..... വ്ര്‌ന്ദാവനത്തിലെന്ന പോലെ....!സർവ്വം ശ്രീകൃഷ്ണാർപ്പണമാസ്തു... 🙏🙏🙏

    • @vimalaraghunath235
      @vimalaraghunath235 ปีที่แล้ว +1

      🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

    • @rameshanu9438
      @rameshanu9438 หลายเดือนก่อน

      വെളിച്ചം ദുഃഖം അല്ല അതിനെ ഭയപ്പെടുന്ന അവർക്കാണ് ദുഃഖം നിഷ്ക്രിയ ആയിരിക്കാൻ താൽപര്യമുള്ള മനുഷ്യനാണ് ഉറക്കം ഇരുട്ട് ആവശ്യം

  • @gerijamk6955
    @gerijamk6955 ปีที่แล้ว +2

    ദശാവതാരത്തെക്കുറിച്ചും
    ശ്രികൃഷ്ണന്റെ അവതാരം
    ദൗത്യത്തെകുറിച്ചുംവിശദമായിപ്രതിപാദിക്കുന്ന അങ്ങയുടെ ഈ വിഡിയോ
    വളരെഗുണകരമായി

  • @thankamnair1233
    @thankamnair1233 ปีที่แล้ว +3

    നമസ്തേ സർ🙏
    സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @girijams3308
    @girijams3308 ปีที่แล้ว +7

    എന്റെ കൃഷ്ണാ ഭഗവാനെ 🙏
    നമസ്കാരം സാർ 🙏

  • @muraleedharanmundakatmana6173
    @muraleedharanmundakatmana6173 ปีที่แล้ว +5

    അങ്ങയുടെ ഓരോ പ്രഭാഷണങ്ങളും പുതിയ അനുഭവം നൽകുന്നു. നന്ദി.

  • @mohiniamma6632
    @mohiniamma6632 ปีที่แล้ว +19

    സംപൂജ്യ സർ🙏ഭൗതീകതയിലായാലും! ആത്മീതയി ലായാലും! ധർമ്മം! അർത്ഥം! കാമം! മോക്ഷം! ഇതുമാത്രമാണ് നമ്മുടെ ജീവിത ലക്ഷ്യം🙏ധാർമികമായ കർമ്മങ്ങൾ നാം മറ്റുള്ളവർക്ക് മാതൃകയാവും വിധം ചെയ്യുകതന്നെവേണമെന്ന് നമ്മുടെ സ്നേഹനിധിയായ മഹാഗുരു! അരുളിച്ചെയ്യുന്ന വാക്കുകൾ അടിയങ്ങൾ ഉൾക്കൊള്ളുന്നു 🙏ഓം ശ്രീ ശ്രീഗുരുഭ്യോം നമഃ🙏🙏🙏

    • @gopalankrishnan4838
      @gopalankrishnan4838 6 หลายเดือนก่อน

      Vandikkunnu thangale

    • @gamerguyplayz999
      @gamerguyplayz999 2 หลายเดือนก่อน

      അങ്ങ് ഒരിക്കലും ഞങ്ങളെ വിട്ടു പോകുന്നില്ല ഈ യുഗത്തിലെ വിശ്വാസികളായ തലമുറകൾ അങ്ങയെ ഗുരുവായി കണ്ടുകൊണ്ടും കേട്ടുകൊണ്ടും പഠിച്ചുകൊണ്ടേ തുടരും.എങ്കിലുംഒരു തീരാ നഷ്ടം തന്നെയാണ് എന്ന് ചിന്തിക്കാതിരിക്കാൻ കഴിയില്ല എന്നതാണ് സത്യം.... കൃഷ്ണാ ഭഗവാനെ മായക്കണ്ണാ❤

  • @remavnair1599
    @remavnair1599 ปีที่แล้ว +1

    Marvelous speech.Pranamam.

  • @padmadevapalan2848
    @padmadevapalan2848 ปีที่แล้ว +9

    സമ്പൂർജ്ജനായ സാറിന് സാറിന്റെ ശ്രീകൃഷ്ണ പ്രഭാഷണം കേട്ട് സായൂജ്യം അടയുന്നു ഭഗവാനെ സാറിന് എല്ലാ നന്മകളും വരട്ടെ സാറിന് സാഷ്ടാംഗ പ്രണാമം 🙏🏻🙏🏻🙏🏻

    • @haris7135
      @haris7135 ปีที่แล้ว

      പത്മാ,, ഭൂമാന൦൯ദ സ്വാമി,, ഗോപാൽജീ,, സന്ദീപ് ആനന്ദ്,, ഇവരേ കേൾക്കുക എ൯ദാ രസ൦

    • @ramachandranvallil926
      @ramachandranvallil926 ปีที่แล้ว

      @@haris7135 p

  • @janardhananpillai8951
    @janardhananpillai8951 ปีที่แล้ว +6

    വിനീത നമസ്കാരം 🙏 ഇത്രയും ശ്രേഷ്ഠമായ വാക്കുകൾക്ക് എങ്ങനെയാണ് നന്ദി അറിയിക്കുക സർ ❤️❤️🙏

  • @sreelatha5881
    @sreelatha5881 ปีที่แล้ว +2

    ഹരേകൃഷ്ണാ 🙏🏻സർവ്വം ശ്രീകൃഷ്ണാർപ്പണ മസ്തു 🙏🏻

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam ปีที่แล้ว +7

    🙏🙏Great Great speech 🙏എന്റെ ബാല്യത്തിൽ ഇതുപോലെ ഭാഗവദ് ഗീത കേട്ടിരുന്നെങ്കിൽ.. ഒരു പാട് മാറ്റം വരുമായിരുന്നു തീർച്ചയായും 🙏🙏🙏🙏

    • @haris7135
      @haris7135 ปีที่แล้ว

      ഗോവിന്ദൻ,, കറക്റ്റ്

    • @manjushas9310
      @manjushas9310 ปีที่แล้ว +1

      അത് നമ്മുടെ ചിന്തയാണ്. ആത്മീയമായി തിരിയുമ്പോൾ. But ഭഗവാൻ എല്ലാം കൃത്യസമയത്തു എത്തിക്കുകയാണ് ചെയ്യുന്നത്. നേരത്തെ അറിയാൻ കഴിയാതത് നമ്മുടെ കർമഫലം.🙏🙏🙏🙏

  • @bhargaviamma7273
    @bhargaviamma7273 ปีที่แล้ว +14

    ഇക്കാലത്തു് ഏറ്റവും അനുചിതമായ പ്രഭാഷണം എന്നതിനാൽ ഈ ഒന്ന് ലോകമെമ്പാടുമുള്ള മനുഷ്യ ജന്മങ്ങൾ കേൾക്കാൻ മാർഗ്ഗമുണ്ടാവ്വോ.... പൂർണ്ണ വേദവിത് - ആയിട്ടുള്ള Dr.NGK സാറേ....
    അതു സാധിച്ചാൽ വളരെ നന്നാവുമല്ലേ.🔥👌👍🙏

  • @sanalkumar3808
    @sanalkumar3808 ปีที่แล้ว +10

    പ്രണാമം സർ 🙏🙏. ഞാനും അൽമാർത്ഥമായി സ്നേഹിക്കുന്ന എന്റെ ഭാഗവാന്റ വിവരണം അങ്ങ് ഇനിയും വിവരിക്കണം. അതിനായി കാത്തിരിക്കുന്നു . പ്രണാമം സർ 🙏🙏🙏👍❤🙏

    • @vimalavarma1473
      @vimalavarma1473 ปีที่แล้ว +1

      Krishnam vande jagat. Gurum

    • @vimalavarma1473
      @vimalavarma1473 ปีที่แล้ว

      Jagat guru kriishna is the only management teacher unique

  • @sarojinim.k7326
    @sarojinim.k7326 ปีที่แล้ว +10

    കൃഷ്ണ ഭഗവാനെ 🙏🙏🙏

  • @vijayakumarivijayakumari5242
    @vijayakumarivijayakumari5242 ปีที่แล้ว +5

    എരവിമംഗലം ശ്രീ സുബ്രഹ്മണസ്വാമി ക്ഷേത്രം , Online പ്രഭാഷണം - വളരെ ഗംഭീരമായിരുന്നു. 🌹🌹🌹🌹🙏🙏🙏🙏

  • @vamananpharishenoi348
    @vamananpharishenoi348 ปีที่แล้ว

    🙏🙏🙏ക്രിഷ്ണാ എൻ്റെ ക്രിഷ്ണ🙏🙏🙏

  • @girijams3308
    @girijams3308 ปีที่แล้ว +4

    എന്തു രസമായിരുന്നു സാർ കൃഷ്ണനെ കുറിച്ചുള്ള ഈ വിവരണം

  • @viswajithks7031
    @viswajithks7031 ปีที่แล้ว +3

    സാറിന്റെ പ്രഭാഷണങ്ങളിലൂടെയാണ് ഞാൻ ഭഗവാൻ കൃഷ്ണൻ എന്ന പരമാത്മാവിന്റെ മഹത്വം അറിഞ്ഞത്... ഇന്ന് എനിക്ക് എല്ലാം കൃഷ്ണനാണ്.

    • @sreemathypazoor4015
      @sreemathypazoor4015 ปีที่แล้ว

      🙏🙏നമിക്കുന്നു.. Great പ്രഭാഷണം.. ആയുരാരോഗ്യം സാറിന് നേരുന്നു 🙏🙏🙏🙏❤️❤️

  • @sathyammac5999
    @sathyammac5999 ปีที่แล้ว +1

    Harae Krishnaa.... Sarvam Krishnarpppanamasthu. 🙏🙏🌹🌹🌹

  • @soumyasunil5346
    @soumyasunil5346 ปีที่แล้ว +4

    ഹരേ കൃഷ്ണാ 🙏🙏🙏🙏

  • @sumathyk6782
    @sumathyk6782 ปีที่แล้ว +1

    🙏🏻🙏🏻🙏🏻krishnarpanamasthu 🌹🌹🌹🌹👏🏻👏🏻👏🏻

  • @muralidharanp5365
    @muralidharanp5365 ปีที่แล้ว +1

    ഹരേ കൃഷ്‌ണ

  • @baijut5504
    @baijut5504 ปีที่แล้ว +1

    Hare Krishna

  • @damodarantp8923
    @damodarantp8923 ปีที่แล้ว +6

    ധർമ്മം ജയിക്കാൻ വേണ്ടി മാത്രം നിലകൊള്ളുന്ന കൃഷ്ണന്റെ വാക്കുകൾ.

  • @drjyothischannel4193
    @drjyothischannel4193 ปีที่แล้ว +2

    ഹരേ കൃഷ്ണ... സർ ന്റെ പ്രഭാഷണം കെട്ടിരുന്നാൽ മതിയാവില്ല...കൃഷ്ണ കൃഷ്ണ...

  • @geethagopakumar2088
    @geethagopakumar2088 ปีที่แล้ว +3

    Super class 🙏 Krishna............a 🙏

  • @sreekumarwarrier2073
    @sreekumarwarrier2073 ปีที่แล้ว +1

    Namaskaram sir . Om namo bhagwate vasudevaya narayana narayana narayana

  • @padmakumaripillai6002
    @padmakumaripillai6002 ปีที่แล้ว +3

    Om namo narayanaya

  • @Parvathi-cc7ct
    @Parvathi-cc7ct ปีที่แล้ว +1

    Hare...Guruvayurappa. ..🙏🙏🙏Sarvam Krishnarppanamasthu...🙏🙏🌷🌷❤️😍🙏

  • @ushasurendranath5740
    @ushasurendranath5740 ปีที่แล้ว +3

    ഉഗ്രൻ പ്രഭാഷണം സാർ👏👏

  • @sasikadambatt9940
    @sasikadambatt9940 ปีที่แล้ว +1

    🙏🌹🙏🌹🙏💞🙏 ഹരി ഓം

  • @girijaajayan1297
    @girijaajayan1297 ปีที่แล้ว +1

    നല്ല അറിവുകൾ തരുന്ന താങ്കൾക്ക് ഭഗവാൻ സർവ്വ നന്മകളും നൽകട്ടെ🙏

  • @rajendranpp2581
    @rajendranpp2581 ปีที่แล้ว +13

    എന്റെ ക്യഷ്ണാ,, പ്രണാമം, ഗുരുനാഥന്റെ പാദങ്ങളിൽ, നമസ്കരിക്കുന്നു,,

  • @valsalavr587
    @valsalavr587 ปีที่แล้ว +1

    Kalkkan kothicha Maha prabhashanam namaskaram sir patha namaskaram

  • @ravindrannairj7237
    @ravindrannairj7237 ปีที่แล้ว +2

    Ente krishna pranam 🙏🙏🙏

  • @bharathimenonk.c.4396
    @bharathimenonk.c.4396 ปีที่แล้ว +1

    🙏🙏🙏krishnabhagavanesaranam

  • @vijayanragavan7017
    @vijayanragavan7017 ปีที่แล้ว

    സാർ പ്രണാമം
    സാർ ആദ്യം പറഞ്ഞത് പോലെ പുറത്ത് മഴ പെയ്തു.....
    .. എന്നാൽ ഒരു ശക്തമായ മഴ നമ്മിൽ (njangalil) പെയ്തിറങ്ങി ഞങ്ങളെ മറ്റൊരു ലോകത്തേക്ക് നയിച്ചു.. എന്തൊരു വിശദീകരണം...
    ഗുരുവേ
    ഞങ്ങളെ നയിക്കാൻ ഭഗവാൻ കൃഷ്ണൻ സാറിന് എല്ലാ ശക്തിയും , ആരോഗ്യവും ഇനിയും100 വർഷത്തേക്ക് നൽകാൻ പ്രാർത്ഥിക്കുന്നു

  • @vamananpharishenoi348
    @vamananpharishenoi348 ปีที่แล้ว

    ധർമ്മം വിജയികട്ടേ,🙏🙏🙏

  • @sillabozzon6520
    @sillabozzon6520 ปีที่แล้ว +1

    Sarvam krishnarppana masthu🙏🙏

  • @padmajanair3597
    @padmajanair3597 ปีที่แล้ว +2

    Krishna Bhagavane kodi pranamam 🌹🌹🌹🙏🙏🙏 Namaskaram Sir 🙏🙏🙏

  • @hemamalini1591
    @hemamalini1591 ปีที่แล้ว +2

    Pranam sir pranam pranam.pranam humble pranams

  • @Anasuya77777
    @Anasuya77777 ปีที่แล้ว

    സാർ ഈ ലോകത്ത് വീണ്ടും ജനിച്ചു! അറിവിന്റെ അക്ഷരങ്ങൾ താങ്കളുടെ നാവിൽ നിന്നും എത്രയും വേഗേന ജനതയ്ക്ക് നൽകുമാറാകട്ടെ നമസ്തേ കൃഷ്ണാ

  • @lalitharaghu3764
    @lalitharaghu3764 ปีที่แล้ว +5

    പ്രണാമം സർ 🙏🏻🙏🏻🙏🏻

  • @radhadevijanaki5610
    @radhadevijanaki5610 ปีที่แล้ว +2

    Sree Krishna bhagavante jeevitha dersanathe valare manoharamayi visakalanam chaithirikkunnu Sir pranamam🙏🏻🌹

  • @bhaskaranpv9317
    @bhaskaranpv9317 ปีที่แล้ว +1

    Krishna guruvayurappa....

  • @kpaickareth8758
    @kpaickareth8758 ปีที่แล้ว +2

    Big big salutes to you sir. Pranamam.

  • @kalhaarapushpam9904
    @kalhaarapushpam9904 ปีที่แล้ว +1

    Bhagawan krishnan angayute naaviloode jnangalileykkethunnu... Pranams.

  • @santhamman4519
    @santhamman4519 ปีที่แล้ว +1

    Prenamam guro 🙏🙏🙏🙏🙏❤️

  • @sasikumarbalakrishnan2624
    @sasikumarbalakrishnan2624 ปีที่แล้ว

    PRANAMAM 🙏🏻🙏🏻🙏🏻🌹🌹🌹

  • @radhamk6538
    @radhamk6538 ปีที่แล้ว +1

    Pranamam sir 🙏 🙏 🙏 🙏 🙏

  • @jayasreens
    @jayasreens 5 หลายเดือนก่อน

    OMG , couldn't express my words beyond words

  • @hemamalini1591
    @hemamalini1591 ปีที่แล้ว +2

    Krishnam vande jagad gurum

  • @hemamalini1591
    @hemamalini1591 ปีที่แล้ว +2

    Sayam Sandhya vandanam

  • @anuradhaks2040
    @anuradhaks2040 ปีที่แล้ว +4

    ഭഗവാന്റെ മഹത്വം ഇടയ്ക്കിടെ സർ പറയുന്നത് കേൾക്കാൻ എന്താ സുഖം. 🙏🙏🙏🙏🙏

    • @haris7135
      @haris7135 ปีที่แล้ว

      രാധ,, പറയുന്നതു ശരിയാ

  • @rajeevck388
    @rajeevck388 ปีที่แล้ว

    അച്ചൻ്റെ ആഗ്രഹം
    പോലെ പഠിച്ചു പ്രജരിപ്പിച്ച് ഹിന്ദു സമൂഹത്തിനും
    മറ്റുള്ളവർക്കും വേണ്ടി ജീവിച്ച് ജനഹൃദയങ്ങളിൽ ജീവിക്കുന്ന
    സർ
    ബിഗ്ഗ് സല്യൂട്ട്

  • @ushasoman9493
    @ushasoman9493 ปีที่แล้ว

    എത്ര ഗംഭീരം🙏🙏🙏

  • @chandrasekharamararvk5074
    @chandrasekharamararvk5074 ปีที่แล้ว +4

    Have Hare Krishna...
    To All...
    ❤️🙏❤️

  • @ramachandranvenkitachalam5341
    @ramachandranvenkitachalam5341 ปีที่แล้ว +1

    On 10/ 12 / 2022. I have completed 75 yrs by the blessings of Guruvayoorappa.I have taken Launch Annadhanam at Guruvayoor Temple with my spouse. my star is Virchika Thiruvathira. Thanks for your details regarding Lord Sri Krishna.

  • @haris7135
    @haris7135 ปีที่แล้ว +1

    ക്റഷ്ണേട്ട൯, പെരുത്ത്, ഇഷ്ടാ കള്ളതിരുമാടിയേ,, വെണ്ണ കള്ളാ 😍

  • @rethidevi3277
    @rethidevi3277 ปีที่แล้ว +2

    Pranamam Sir

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว +2

    NAMASKARAM Sir 🙏🙏🙏HARE KRISHNA 🙏🙏🙏

  • @manjushas9310
    @manjushas9310 ปีที่แล้ว +1

    Super Sir👍👍👍👍👍

  • @naliniks1657
    @naliniks1657 ปีที่แล้ว +1

    Thank U sir 🙏

  • @bindudas3272
    @bindudas3272 ปีที่แล้ว +2

    Pranamam sir 🙏

  • @sivasankaran2992
    @sivasankaran2992 ปีที่แล้ว +2

    🙏🔥🙏🕉️🔥🕉️🙏🌄🙏

  • @radhamanyr468
    @radhamanyr468 ปีที่แล้ว +2

    Namaskaram Sir

  • @harikumar-wz7qz
    @harikumar-wz7qz ปีที่แล้ว +4

    🙏🙏🙏🌹🌹🌹

  • @veeravarmaraja522
    @veeravarmaraja522 ปีที่แล้ว +1

    നമസ്കാരം..... ഗുരോ....

  • @jeep2173
    @jeep2173 ปีที่แล้ว +4

    🙏🕉️🙏🕉️🙏🕉️

  • @bindup5665
    @bindup5665 ปีที่แล้ว +2

    പ്രണാമം 🙏🏻🙏🏻

  • @narayananadiyodi1907
    @narayananadiyodi1907 ปีที่แล้ว +1

    നമസ്തേ സാർ 🙏

  • @sathirajan3123
    @sathirajan3123 ปีที่แล้ว +1

    Pranamam sir🙏 🌹

  • @mohanadasponnan7606
    @mohanadasponnan7606 ปีที่แล้ว +1

    All best wishes sir.

  • @jayapradeep7530
    @jayapradeep7530 ปีที่แล้ว +1

    Very nice class 🙏

  • @velayudhankvelayudhan1238
    @velayudhankvelayudhan1238 ปีที่แล้ว

    ന മസ് തെ

  • @chandrasekharamararvk5074
    @chandrasekharamararvk5074 ปีที่แล้ว +2

    ❤️💚💛 🙏 💛💚❤️

  • @abinvarghese453
    @abinvarghese453 ปีที่แล้ว +1

    Great 👍

  • @naliniks1657
    @naliniks1657 ปีที่แล้ว +1

    🙏👌

  • @nkunnikrishnankartha6344
    @nkunnikrishnankartha6344 ปีที่แล้ว +1

    Namaskaram brother

  • @naserahmed3935
    @naserahmed3935 ปีที่แล้ว +6

    Great speech. Sir I would like to inform you that we Ahmadi muslims, our belief is that Sree Krishnan &Sree Raman both are the Prophets of God Almighty. When ever we say their names "Alaihi salam" means peace be up on them.also we believe Sree Budhan,Guru Nanak,Confusious all are prophets of God

  • @ushanair6919
    @ushanair6919 ปีที่แล้ว +2

    പ്രണാമം സാർ 🙏🙏🙏

  • @sumathyk6782
    @sumathyk6782 ปีที่แล้ว +1

    🙏🏻🙏🏻🙏🏻👍👍👍👌👌👌💐💐💐👏🏻👏🏻👏🏻👏🏻

  • @kanchanakp8510
    @kanchanakp8510 ปีที่แล้ว +2

    അമ്മയാണ് എല്ലാത്തിനും കാരണം. അമ്മ നന്നായാൽ മക്കളും നന്നാകും. അമ്മയ്ക്ക് ശെരിയായി കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞാല് മക്കളും അത് അനുഗ്രഹിക്കും. വിശ്വരൂപം ഒരിക്കൽ കണ്ടാൽ പിന്നെ ഒന്നിനോടും അടുപ്പമോ അകലമൊ ഉണ്ടാകില്ല. സർ ഇന്റെ ക്ലാസുകൾ വളരെ ആശ്വാസപ്രദം തന്നെ. ധർമാർത്ഥ കാമ മോക്ഷങ്ങളാകും പുരുഷാർത്ഥങ്ങൾ പ്രാപിക്കാൻ ഉള്ള ശക്തമായ അഭിനിവേശം തനിയെ ഉണ്ടാകും. ഞാൻ എന്നും എന്റേതെന്നും ഉള്ള തോന്നലും ഇല്ല. കൃഷ്‌ണോഉപദേശം എല്ലാവർക്കും ഒരുപോലെ സ്വീകര്യം തന്നെ. മരിച്ചവരെ പലരെയും സ്വപ്നത്തിൽ കാണാൻ കഴിയുന്നുണ്ട്. ഹരേ കൃഷ്ണ. ഭഗവാന്റെ അനുഗ്രഹം സർ ഇന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ ഉണ്ടാകുന്നുണ്ട്. ഹരേ കൃഷ്ണ 🙏🙏🙏🙏സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🌹👍👌👌❤️🥰

  • @murugan644
    @murugan644 ปีที่แล้ว +1

    പ്രണാമം 🙏🙏🙏🙏

  • @BalaKrishnan-hg1wp
    @BalaKrishnan-hg1wp ปีที่แล้ว +1

    Namaskaram ser 🙏

  • @thankamanivk3711
    @thankamanivk3711 ปีที่แล้ว +1

    പ്രണാമം സർ

  • @haris7135
    @haris7135 ปีที่แล้ว +1

    പിന്നെ എ൯ദിനാ കൌരവരേ തീർത്തത് ? പൊളിഞ്ഞ നയതന്ത്ര ൦,,പാവ൦ ഉണ്ണികൃഷ്ണൻ 😍

  • @radhadevijanaki5610
    @radhadevijanaki5610 10 หลายเดือนก่อน

    Sir evide ayirunnalum entepranamam❤🙏🏻🙏🏻🙏🏻🌹

  • @bhargaviamma7273
    @bhargaviamma7273 ปีที่แล้ว +1

    രാധയെ വിട്ട് വ്രജത്തിൽ നിന്നും പോയമ്പോൾ വീട്ടിലേക്കു നോക്കിയപ്പോൾ കണ്ണു നിറഞ്ഞതു് ആരും കണ്ടില്ലേ - പക്ഷെ രാധ അതു കണ്ടല്ലോ....👌🤔🤫

  • @anilmlml8791
    @anilmlml8791 ปีที่แล้ว +1

    സാർ ലൈവിൽ പറയുമ്പോൾ കൂടുതൽ സ്പീഡ് വരുമ്പോൾ വോയിസ്‌ ക്ലിയർ ആകാതെ വരുന്നുണ്ടായിരുന്നു, മഴ കാരണം signal കുറവായതുകൊണ്ട് ആണെന്ന് തോന്നുന്നു.

  • @leelapurushothaman6114
    @leelapurushothaman6114 ปีที่แล้ว +1

    സായം സന്ധ്യാ വന്ദനം സർ

    • @sreekalas257
      @sreekalas257 ปีที่แล้ว

      സർവം കൃഷ്ണർപ്പണമസ്തു 🙏🙏🙏... സർ ന്റെ പ്രഭാഷണം പതിവ് പോലെ തന്നെ ഗംഭീരം,,... Very interesting 🙏🙏

  • @kikku5010
    @kikku5010 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏

  • @lekhauvenugopal2847
    @lekhauvenugopal2847 12 วันที่ผ่านมา

    ശതകോടി പ്രണാമം 🙏🙏🙏

  • @inc246
    @inc246 ปีที่แล้ว +1

    🙏

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 11 วันที่ผ่านมา

    🤔👉😊 beauty of soul?

  • @rejissarada5694
    @rejissarada5694 ปีที่แล้ว

    യതോധർമ്മ സ്തദോ ജയ.

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 4 หลายเดือนก่อน

    😯👉🌄🕵️🧏‍♂️

  • @nishasarath8255
    @nishasarath8255 ปีที่แล้ว

    Swamijinamaskara;ma+hmavin[ni+hyshadhinerunnu

  • @jayasreens
    @jayasreens 5 หลายเดือนก่อน

    Oh entae Krishna enthanithu vakkukalkku atheetham