പകരം വെക്കാൻ ഇല്ലാത്ത മലയാള സിനിമയുടെ അഭിമാനം നമ്മുടെ ശോഭന ചേച്ചി, നാഗവല്ലി എന്നാ ഒറ്റ പ്രകടനം കൊണ്ട് ഇപ്പോളും മലയാളികളുടെ മനസ്സിൽ നില കൊള്ളുന്ന നമ്മുടെ സ്വന്തം ശോഭനചേച്ചി ♥️
ദാസേട്ടന്റെ മഞ്ഞു പെയ്യിക്കുന്ന, മഴ പൊഴിക്കുന്ന, കുളിരണിയിക്കുന്ന, ഇടിമുഴക്കുന്ന, പ്രണയം തുളുമ്പുന്ന, സ്നേഹമൊഴുകുന്ന മാന്ത്രീക മാസ്മര സംഗീതം അത് തന്നെയാണ് അവസാനം കേട്ടത്..... 🙏🙏🙏🙏🙏🙏
ജോൾത്സന..song...korachu..bore ആക്കി.. അത്ര വേണ്ടായിരുന്നു, vidu..nannayyi പാടി, സിതാര... voice and feel.. ഒരു രക്ഷയുമില്ല, വിജയ് യേുദാസിൻ്റെ.... voice..out standing..... എന്നാ ഒരു..voice...❤️❤️🥰❤️🔥 perfect
I m damn sure ... Rimi chechi koodi undaayirunnel definitely "Manichithrathaazhu" movie songs koodi vannene... One of the most legendary films in Malayalam film industry🤩😊
ജ്യോത്സന ഒരു രക്ഷയില്ല 😍 ആ ശ്രേയക്ക് കൊടുക്കുന്ന പകുതി അവസരം കൊടുത്താൽ എത്രയോ ഉയരങ്ങൾ കീഴടക്കും എന്ന് ഉറപ്പുള്ള ടാലന്റ് സിംഗർ 💐💐💐💐
Sathyam...
Eth sreya 🙄
@@meenakshypradeep91 ശ്രേയാ ഘോഷാൽ 😊
@@unnikrishnancheriyaveeryam4436 thanks bro 😊
Shreya ghoshal is different... comparison is wrong..
sithu ൻറെ സാരി അടിപൊളി ..
റിമി ഇല്ലെങ്കിൽ സൂപ്പർ 4 ഉപ്പില്ലാത്ത കഞ്ഞി പോലെയാ
Sathyam 😌
Sathyam
Rimi miss chiunne
Sathyam
Talkkalam nammakke sugar itte kudikka
Shobhana എന്ന് പറയുമ്പോൾ എനിക്ക് ഗംഗയെ ആദ്യം ഓർമ വരുക
Ayyo sathyam.. Enikum,
Enikkum❤
Priyamulloralaro varuvanundennu njan veruthe mohikkumallo
സിത്താര മാഡത്തിനു സാദാരണ സംസാരിക്കുന്ന ശബ്ദ്ധവും പാട്ട് പാടുംബോൾ ഉള്ള ശബ്ദ്ധവും പയങ്കര വെത്യാസം എല്ലാവരും കിടുക്കി തിമിർത്തു തകർത്തു
പകരം വെക്കാൻ ഇല്ലാത്ത മലയാള സിനിമയുടെ അഭിമാനം നമ്മുടെ ശോഭന ചേച്ചി, നാഗവല്ലി എന്നാ ഒറ്റ പ്രകടനം കൊണ്ട് ഇപ്പോളും മലയാളികളുടെ മനസ്സിൽ നില കൊള്ളുന്ന നമ്മുടെ സ്വന്തം ശോഭനചേച്ചി ♥️
നീ നാഗവല്ലിയെ മാത്രമേ കണ്ടിട്ടുള്ളു ല്ലേ.....
റിമി കുട്ടി വരണേ ..... Quarenteen വേഗം കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു we miss U
Athe, orupadu miss cheyunnu Rimiye😰
❤️
Missing Rimi chechi😔
Yes please avoid that idiot ...Vijay jeshudas... Missing rimu
Rimi illelum adi poli tanne. Rimi great Anu but chaliya
അച്ഛന്റെ അധെ ശബ്ദം vijay സൂപ്പർ
ശോഭന ഏറ്റവും സുന്ദരി അയി തോന്നിയത്.. വൈശാഖ സന്ധ്യേ... പാട്ടിലെ ബസ്സ്റ്റോപ്പ് സീനിലാ.
White saree Red blouse 🤩🤩🤩
Athe cort❤️✨
Sreeragamo
സത്യം
Also a bus scene in the movie anantharam…extremely beautiful
💯
വിജയ് sir ന്റെ voice യേശുദാസ് sir ന്റെ അതെ voice ഒട്ടും മാറ്റമില്ലാതെ 😍😍😍🥰🥰
Shariya👍👍👍👍👍💞💞💞💞My fav singers vijay ❤ vineeth❤💞💞💞💞
Different und
Different undi
My favourate mg sreekumar
my favourite singer
Sreeragamo........ufff my fvrt song forever 😘🤗
Enteem🥰
👌
Uff❤
Enteyum❣️
Entey um
Rimu....miss you....
Joytsana talented singer ....great singing 🥰🥰🥰
വിജയ് യേശുദാസ് പാടിയ പാട്ടിനെ പറ്റി ഞാൻ ഓർത്തതെ ollo അത് ആരും പാടിയില്ല എന്ന് ഓർത്തു എന്നാ ഒരു മൊഞ്ചാ ശോഭന ചേച്ചിക്ക് are wa 😍😍😍
Sithu ചേച്ചി മുഖത്തെ ആ ചിരി
ശ്രീരാഗം പൊളി 😍😍♥️
വിജു ചേട്ടന്റെ ശ്രീരാഗമോ... 🔥 ufff♥️♥️♥️♥️ blessing♥️🔥
Achante alle mon🔥
മധുബാലകൃഷ്ണന്റെ ശ്രീരാഗം കേൾക്കണം 😘😘❤❤❤❤
നാലു പാട്ടും സൂപ്പർ... ശോഭനാ ജി... നമിക്കുന്നു. ഇനി ഇങ്ങനെ ഒരു നായികയെ നമുക്കു കിട്ടുമോ?
വിജയ് ഏട്ടൻ, എന്തൊരു ക്യൂട്ട് ആണ് വോയിസ്
th-cam.com/users/shorts6qvFnb5N1VQ?si=0Dhbbv5G5Ux-BuKt
ദാസേട്ടന്റെ മഞ്ഞു പെയ്യിക്കുന്ന, മഴ പൊഴിക്കുന്ന, കുളിരണിയിക്കുന്ന, ഇടിമുഴക്കുന്ന, പ്രണയം തുളുമ്പുന്ന, സ്നേഹമൊഴുകുന്ന മാന്ത്രീക മാസ്മര സംഗീതം അത് തന്നെയാണ് അവസാനം കേട്ടത്..... 🙏🙏🙏🙏🙏🙏
th-cam.com/users/shorts6qvFnb5N1VQ?si=0Dhbbv5G5Ux-BuKt
ആരൊക്കെ പാടിയാലും വിജയ് പാടുമ്പോൾ wow😍😍😍😍😍😍
💞💞💞💞Amaizing singer, ഭാവിയിലെ യേശുദാസ് 💞💞💞💞
@@nimmynimmy5378 olakkede mood. Dasettante mon ayakond aa voice resemblance kitty enn vech dasettanod compare cheyyan onnum ivan valarnnilla🔥
ബെസ്റ്റ് ഇതിൽ ഏറ്റവും മോശം വിജയ് ആണ് 😂😂😂വിധുന്റെ ഏഴയലത്തു എത്തില്ല
@@anilanoop9326 sheriya stagil vijayk perfection pora. Pinne dasettante mon ayakond aa powerful male voice kitty
th-cam.com/users/shorts6qvFnb5N1VQ?si=0Dhbbv5G5Ux-BuKt
Shobhana was most prettiest in Pavithram especially Sreeragamo song ❤️❤️
പാട്ടു കേട്ട് ആസ്വദിക്കുന്ന മിഥുൻ ചേട്ടന്റെ സ്പ്രെഷൻ soo cute 🥰
ഒരു സീറ്റ് കുടുതൽ വെച്ച് വിജയിനെകൂടി ഇരുത് സൂപ്പർ 4 ന് ഒരു മുതൽ കുട്ട് ആകും അത്.
വിധു എന്ത് cool aayitta പാടുന്നെ.....❤❤❤
ഈ മധുര ശബ്ദങ്ങൾക്ക് ഉറവിടങ്ങളായ നിങ്ങൾ നാലു പേ റക്കും പിന്നെ മിഥുനും ദൈവം അനുഗ്രഹിക്കട്ടെ...❤️❤️❤️❤️❤️
Rimiye atrayum vegam thirichu konduvaranam katta waiting
Obviously really we love rimi
Rimiyillel super four kanan oru chelumilla
Rimi evidee.......rimi illathe super 4 kanan thonanilla😭😭😭😭miss u😔😔😔
Corona positive aan
നല്ല പാട്ട് കിട്ടിയാൽ... ഈ തലമുറക്കും ദാസേട്ടന്റെ ശബ്ദം ആസ്വദിക്കാം... വിജയ് അണ്ണനിലൂടെ. ശരിക്കും male voice അതാണ്. എന്നാ കനമാണ് sound ന് 🥰🥰
മധു ബാലകൃഷ്ണൻ ❤
Sathyam ❤️❤️❤️
Madhu Balakrishnan is the best in new era
Athinu pulli ini Malayalam part padulla ennale paranjekkunne...
@@parvathyabhi7477 😲why?
I automatically closed my eyes when Vijay Yesudas sang ..such a feel..maestro❤️
Me too
After hearing Vijay yesudas I searched for his songs.. so great...
Sree raagamooo......ha yennaa oru feeling aa...one of my favourite song ❤️👍
Natural resemblance of Yesudas voice felt amazing 🔥
😀😀😀
Vijay de chila stage shows kandappol I thought he s not a gd singer..but now u proves that u r a grt singer
Ath maybe crowd okke ullappo comfortable aayirikilla.. ithippo ellarm friends okke alle ❤️
സിത്തുമണി നമ്മടെ മുത്തുമണി...❤
ആരും മണിച്ചിത്രത്താഴ് സോങ്ങ് padiyla 😔😔
വരുവാനില്ലാരുമീ.........
Athu thaankale paadijkoloio. ..njan vijaricha song aan vidhu paadiyath
ഇനി വിധു അണ്ണനും ഉണ്ടാവില്ലല്ലോ 😐😐
@@haadihaami yy
@@tojothomas9386 കോവിഡ് +ve
അയ്യോ റിമി പെട്ടന്ന് തിരിച്ചു വരൂ വല്ലാതെ മിസ്സ് ചെയ്യുന്നു ❤
എന്തിനു, കോപ്പിലെ റിമി, ക്രിമി
Vijay yesudas inte sound ippo pakka dasettante sound thanne 💖💖
But dasettante technical perfection, expressions okke vere thalathil aanu
വിധു ചേട്ടൻ and ജോ polichu
എന്തിനു വേറൊരു സൂര്യോദയം ഇഷ്ടമുള്ളവർ ഉണ്ടോ
തീർച്ചയായും
Sithara's appreciation of Vijay Yesudas's voice quality was super cute...
Rimi chechi we are miss u
സിതുമണി സാരീ സൂപ്പർ ❤️
നാട്ടുകാരെ റിമു വരണേ പ്രാർത്ഥിക്കണേ...
നാട്ടു ക്കാരെ റീമു വറണേ പ്രാർത്ഥിക്കണേ...
Naaaattuukkaaree reeemuuu വരണേ പ്രാർത്ഥിക്കണേ...........
റിമി ചേച്ചി ഉണ്ടേൽ മാത്രമേ super 4 കംപ്ലീറ്റ് ആകു.. വേഗം തിരിച്ചു വരണം..
എന്തിനു വേറൊരു സൂര്യോദയം മീ എന്റെ പൊന്നുഷ സന്ധ്യ്യല്ലേ
My fvrt song എന്താ feel aa paatinu 🥰 ശ്രീ രാഗമോ my ring tone ❤️🥰
Vijaricha song paadiyath..Vijay ettan😍
വിജു... ഹമ്മോ 👌👌song
വിജയ് യുടേയും ദാസേട്ടൻ്റെയും വോയ്‌സ് മാറിയാൽ അറിയില്ല... you are great singar
Jo baby innu sarikum polichu...inathe patode real fan ayi
Vidhu chettaaa, pazhe hair style aanu nallath
Vijay chettan today was exact replica of Dasettan in this song😍😍
Yeah felt the same
Athe. Pinne mwone alle❤
വിധു prathap❤❤❤❤മുടി ആദ്യത്തെ സ്റ്റൈൽ തന്നെ spr😘
Jo sweet
Vidhu cute
Sithu class
Viju original...
🥰🥰
Vijay yesudas just sang like his dad !!!! Wow....... please make him come to the show so often... plz plz
Vijuetta powli and its my fav. Love you Etta ❤️
Close you eyes and listen.. Vijay same sound of his father.. Legend 😍❤️
സ്വത്തു മണിഎന്താ വോയിസ് സൂപ്പർ
Sreeragamooo... dasettante same voice👍👍👍👍👍
റിമി, വിധു, ജ്യോത്സന, സിതാര, വിജയ്
ഇവർ 5 പേരും ജഡ്ജസ് ആയാൽ പൊളിക്കും
V. J sir what a sound♥️💞👍🌹
Vijay sir innu goal adichu... Enthoru voice 🥰🥰🥰😊
Sree raagamoo.........💕👌👌👌👌one of my favourite song....❤️❤️❤️❤️ evergreen song❤️
വിജയുടെ sound ലെ ദാസേട്ടൻ
Touch..... Wow എന്താ feel...... Like dad Like son..... ❤🔥
ഇവർ മണിച്ചിത്രതാഴ്, യാത്ര nice ആയി ഒഴിവാക്കി. അതിലെ ഗാനങ്ങൾ ഒരിക്കലും മറക്കാൻ പറ്റില്ല
എനിക്ക് ശോഭന എന്ന് പറയുമ്പോ ആദ്യം മനസ്സിൽ വരുന്നത് മണിച്ചിത്രതാഴ് ആണ് 👍🏻
@@shihabshihab3318 എനിക്കും.
@@jenharjennu2258 👍🏻🥰
Minnaram -nilave mayumo
@@jenharjennu2258 ..
Dasettante athe voice viju😘😍
I liked Vidhu singing"Karutha penne" the most
Yesudas sir nte athe voice. Love❤ you vijay
ജ്യോത്സന...
What a talent singer !!
വിജയ് പാടിയ പാട്ട് നല്ല ഫീൽ ഉണ്ടായിരുന്നു.അച്ഛന്റെ മകൻ തന്നെ.
നല്ല പാട്ട് ആണെങ്കിൽ സിത്തുവിന്റെ മുഖത്ത് പ്രകാശം വിരിയൂനനത് കാണാം.
വിജയ്ക്കു മാത്രമേ യേശുദാസിനെ അനുകരിക്കാൻ പറ്റൂ.? ഒരു കലാകാരൻ്റെ അവാർഡ് യേശുദാസിൻ്റെ സ്വരം അനുകരിച്ചു എന്നു പറഞ്ഞ് നിരാകരിച്ചു'
@@varghesescaria9180 An
Rimmi ye missing❤️
Sreeragamo ......😘
Nalla song selections - entayum favorite sabu Vijay paadiyadhu.Thanks
Miss u rimi
Rimu miss you...
Song
Sree ragamo... ❤
Vijay ❤️sithu ❤️vidhu ❤️jo
Missing rimu ❤️
Ivar 5 perum orumichu venam
വിധു അണ്ണൻ ഉയിർ 🥰
വിജയ് എത്ര സിംപിൾ ആയിട്ടാണ് പാടുന്നത്..? Awesome ❤❤❤
ജോൾത്സന..song...korachu..bore ആക്കി.. അത്ര വേണ്ടായിരുന്നു, vidu..nannayyi പാടി, സിതാര... voice and feel.. ഒരു രക്ഷയുമില്ല, വിജയ് യേുദാസിൻ്റെ.... voice..out standing..... എന്നാ ഒരു..voice...❤️❤️🥰❤️🔥 perfect
Enkum pettaan shobhana ma'aminte oru song choichal athayirikkum parayanullath❤'endhine vere oru souryodhayam'❤️🥰
കണ്ണിൽ..നിൻമെയ്യിൽ..
ആരെങ്കിലും പാടിയെങ്കിൽ എന്നാശിച്ചു🥰🥰❣️❣️
Innaaro peeliyuzinjo....💖
Uff vj യേശുദാസ് ijjathi ഫീലാണ് ഇങ്ങേരുടെ പാട്ടിന്
എൻ മുന്നിൽ നീ പുലർ കന്യായായ്. ഹോ.... എന്നാ ഫീൽ....... 🥰🥰👌👌🥰
Vijay yesudas 💪💪💪
സിത്തുമണിയുടെ ചേട്ടനെപോലെയുടെ വിധു അണ്ണൻ 😊
അച്ഛന്റെ മോൻ തന്നെ.... Vijay😍😍
Jyotsana 💚💚🔥🔥🔥🔥
Sithu mani okke mari nikkanam
Vijay bro Superb yaar..... Industry katham wala Singing....
Vidhu chettan 🔥🔥❤️
Vijay super. Voice like Dasettan Dasettan
Sreeragamo 😍and enthinu veroru sooryodayam was outstanding
Sithara suuper.....daivam anugrahikkatte❤
Sithara looks beautiful today
4:12: 🥰🥰🥰Vijay singing is soooo amazing!!
വിധു ❤jobaby😊സിതാര &വിജയ് ❤🎉😊
Sreeragamo. Oooh oru rakshem illa. Ennaa feela😍😍😍😍😍🌺
Vijay you are God gifted singer man ..keep practice !! ❤️👍
Jyotsna is very Talented .Sweet voice.
വിജയ് ❤️
Rimi chechi miss uuuu
വിജയ്യെശുദാസ് വിധു തകർത്തു
I m damn sure ...
Rimi chechi koodi undaayirunnel definitely "Manichithrathaazhu" movie songs koodi vannene...
One of the most legendary films in Malayalam film industry🤩😊
ജ്യോത്സന ഇഷ്ടം ❤️❤️❤️
Rimi chechi evide poyi misse you
Vijay got the similar sound . Jzt like his father had