എന്തിനാണ് Sreerag ഇങ്ങനെ ചൂടാകുന്നത് ?😨| Thug-കൊണ്ട് Anchor-നെ വിറപ്പിച്ച് Star Singer Sreerag

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #sreerag #starsinger #kschithra
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    Follow us on WhatsApp: whatsapp.com/c...
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

ความคิดเห็น • 413

  • @amaljithpm8082
    @amaljithpm8082 8 หลายเดือนก่อน +232

    ഒരാൾ ഇൻറർവ്യൂ ചെയ്യാൻ വരുമ്പോൾ കുറച്ചുകൂടി നല്ലരീതിയിലുള്ള ചോദ്യങ്ങൾ ചോദിച്ചാൽ നല്ലതായിരിക്കും. ഇത് എനിക്ക് മാത്രം തോന്നിയതാണോ🤔

    • @shyamalakk7484
      @shyamalakk7484 8 หลายเดือนก่อน +11

      അല്ല, ഇത് cheap കൊഞ്ചൽ ആണ് കാണാൻ തോന്നിയില്ല 😡🤡🤡

    • @rintu-88
      @rintu-88 7 หลายเดือนก่อน +2

      No.. I too felt that…

    • @midhilajmsamad2948
      @midhilajmsamad2948 7 หลายเดือนก่อน +2

      Correct...ivalkku yenthaa prashnam

    • @Naveenleo10
      @Naveenleo10 20 วันที่ผ่านมา

      Correct

  • @alappuzhakkaranz
    @alappuzhakkaranz 8 หลายเดือนก่อน +76

    നല്ല ഊള ചോദ്യങ്ങൾ 🙏
    അവതാരക വെറുപ്പിക്കൽ 🥴
    ഗായകൻ ഇഷ്ടം ❤
    ശ്രീരാഗ് ഭരതൻ 💜

  • @jomolsajan2137
    @jomolsajan2137 8 หลายเดือนก่อน +185

    Star singerile കുട്ടികളെ എല്ലാം ഇഷ്ട്ടമാണ് എന്നാലും ഒരു ഇത്തിരി കൂടുതൽ ശ്രീരാഗിനോട് ആണ്❤❤❤

  • @sheejayahiya6965
    @sheejayahiya6965 8 หลายเดือนก่อน +235

    സ്റ്റാർ സിംഗറിൽ ഏറ്റവും ഇഷ്ടമുള്ള മോൻ. ശ്രീരാഗ്.....വോയിസ്‌ സൂപർ...

  • @sajishasajeev7071
    @sajishasajeev7071 8 หลายเดือนก่อน +100

    ഇത്രേം നല്ല ഒരു ഗായകനെ ഇന്റർവ്യൂ ചെയ്യാൻ കിട്ടിയിട്ട്, കുറച്ചുകൂടെ നല്ല ചോദ്യങ്ങൾ ചോദിക്കായിരുന്നു..

    • @sruthivinod6958
      @sruthivinod6958 2 หลายเดือนก่อน +2

      Sathyam.. Verum boring

  • @aneeshani6463
    @aneeshani6463 8 หลายเดือนก่อน +315

    My favourate singer sree rag 👍👍❤❤വളരെ നിഷ്കളങ്ക സ്വഭാവം ഉള്ള മനസ്സാണ് ആളുടെ

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd 8 หลายเดือนก่อน +586

    ഏറ്റവും ഇഷ്ടമുള്ള കണ്ടൻസ്ഡ് ശ്രീരാഗം ആണ് ശ്രീരാഗിൻ്റെ പാട്ട് കേട്ടത് തന്നെ പിന്നേം പിന്നേം കേൾക്കാൻ തോന്നും ശ്രീരാഗ് വിന്നർ ആകണമെന്നാണ് എൻറെ പ്രാർത്ഥന എന്ന് ഞാൻ ഭഗവാനോട് പ്രാർത്ഥിക്കും❤❤❤❤❤❤❤❤

    • @suchethas4803
      @suchethas4803 8 หลายเดือนก่อน +10

      Sreerag is a versatile singer.He should be in the finals

    • @joykallarakal589
      @joykallarakal589 8 หลายเดือนก่อน +9

      Sreerag winner akatte

    • @reshmaprashanth3768
      @reshmaprashanth3768 8 หลายเดือนก่อน +6

      Same here❤️🥰

    • @jollysunny2123
      @jollysunny2123 8 หลายเดือนก่อน +4

      Akum❤❤❤

    • @AnithaAnil-w6b
      @AnithaAnil-w6b 8 หลายเดือนก่อน +2

      എനിക്കും

  • @mohammedansari5500
    @mohammedansari5500 หลายเดือนก่อน +14

    പോത്തുപോലെ വളര്‍ന്നിട്ടും നേഴ്സറി കുട്ടികളെപ്പോലെ കൊഞ്ചിക്കുഴഞ്ഞ് ഇന്‍റര്‍വ്യൂ നടത്തുന്ന ഇത്തരക്കാരെ ആദ്യം പ്രായത്തിനനുസരിച്ചുള്ള പക്വത എന്താണെന്ന് ആദ്യം ട്രെയിനിംഗ് കൊടുക്കണം. ശ്രീരാഗ് എത്ര പക്വതയോടെയാണ് മറുപടി നല്‍കുന്നത്. ആദ്യം ഇന്‍റര്‍വ്യൂ ചെയ്യുന്നയാള്‍ക്ക് പക്വത വരുത്തണം.

  • @thescramerr2207
    @thescramerr2207 8 หลายเดือนก่อน +142

    തീരെ നിലവാരമില്ലാത്ത questions ആയിരുന്നൂ...He is a nice guy..!

    • @srilakshmisanthosh59
      @srilakshmisanthosh59 8 หลายเดือนก่อน +11

      Anchor nu ishtamulla marupadi sreerag paraynm enna pole aanu anchor samsarikkunnatu. Quite irritating. But sreerag managed it well.

    • @mrdaydreamer3677
      @mrdaydreamer3677 8 หลายเดือนก่อน +4

      Sathyam. വെറുപ്പിക്കൽ

    • @Naveenleo10
      @Naveenleo10 20 วันที่ผ่านมา

      Athe veruppikkal

  • @JeenaBiju
    @JeenaBiju 8 หลายเดือนก่อน +56

    ഈശോയെ എന്തൊരു വെറുപ്പിക്കൽ ആണ് ഈ anchor!!!!

  • @sangeethmk7588
    @sangeethmk7588 8 หลายเดือนก่อน +81

    സൂചി കുതാൻ ഇടം കൊടുക്കരുത് മോനെ....അവർ ഉദ്ദേശിക്കുന്ന മറുപടി നമ്മൾ കൊടുക്കരുത് 😊

  • @NinuSunil
    @NinuSunil 8 หลายเดือนก่อน +45

    Ithra nilavaaramilyatha interview😬 sreerag ne orupad ishtamaanu.. Bt anchor verupichu kalanju.. Aa kuttiyod vere nthoke qstns chodhikyanund.. Anchor orupad cute aavan nokind.. Bt valare borayitund

  • @reshmaprashanth3768
    @reshmaprashanth3768 8 หลายเดือนก่อน +252

    ഈ സീസൺ കാണാൻ ഇടയായത് ശ്രീരാഗിന്റെ പാട്ടിന്റെ ക്ലിപ്സ് കണ്ടതോടെയാണ്..
    A wonderful contestant with magical voice,.
    great control and fantastically easy singing ❤️❤️❤️..

  • @Thazl750
    @Thazl750 8 หลายเดือนก่อน +50

    ഇവളെന്താ കിളി പോയ പോലെ, ചോദ്യങ്ങളൊക്ക എന്തൊരു ശോകാടോ.സീരിയസ് ജഡ്ജ് ഇല്ല,ഒരാളെ ഇഷ്ടം ആണെന്ന് പറഞ്ഞാൽ ബാക്കി രണ്ടുപേർ മാർക്ക്‌ കുറക്കില്ലേ🙄🙄താൻ ഏതു ലോകത്താടോ..തന്റെ മുന്നിൽ ഉള്ളത് LKG student alla,LLB ആണ്🤦‍♀️

    • @AnsafWayanad-rz5wm
      @AnsafWayanad-rz5wm 8 หลายเดือนก่อน +4

      True 💯

    • @TheSoulPunisherUno
      @TheSoulPunisherUno หลายเดือนก่อน

      എത്രയോ ഊക്കുകൾ കിട്ടിയിട്ടും വീണ്ടും "ചങ്കരൻ പിന്നേം തെങ്ങിൽ തന്നെ" എന്ന attitude പോലും വിടാത്ത ഇവറ്റകളെ ഇനി നന്നാക്കാൻ പറ്റില്ല. ജസ്റ്റ് ഇവർക്ക് ടൈം കൊടുക്കാതിരിക്കുക, പ്രോഗ്രം കാണാതിരിക്കുക എന്ന രണ്ടു മാർഗങ്ങളെയുള്ളൂ🚶🏻

  • @deepakpalissery5683
    @deepakpalissery5683 14 วันที่ผ่านมา +6

    Sreerag ❤ Disha❤️
    ഈ പ്രാവശ്യം ss9 Cup thirssurkkar thanne kondu pokkum😊

    • @arnair1977
      @arnair1977 16 ชั่วโมงที่ผ่านมา +1

      ശ്രീരാഗ് അല്ലെങ്കിൽ അനുശ്രീ. ഇവരിൽ ഒരാൾ ഫസ്റ്റ് മറ്റെയാൾ സെക്കന്റ്‌.

  • @shyamalakk7484
    @shyamalakk7484 8 หลายเดือนก่อน +14

    ഇതിനെ എവിടെ ന്ന് കിട്ടി.anchor നെ അതിന് കൊഞ്ചൽ കൂടിപ്പോയി 😮descent ആയി സംസാരിക്കാൻ പഠിക്കണം. എല്ലാവർക്കും ദഹി കില്ല

  • @Jeerakamitayi_fam
    @Jeerakamitayi_fam 8 หลายเดือนก่อน +190

    എന്ത് confident ആയാണ് ഓരോ ചോദ്യത്തിനും ഉത്തരം നൽകുന്നത്. Favourate contestant 🥰

  • @sasikumarnavaneetham8347
    @sasikumarnavaneetham8347 8 หลายเดือนก่อน +96

    ശ്രീരാഗ് തന്നെ വിന്നർ ആകണമെന്ന് ആഗ്രഹിക്കുന്നു... പ്രാർത്ഥിക്കുന്നു.... എന്തൊരു നല്ല voice..... Really extra talented singer... 🙏

  • @gvaarocks9015
    @gvaarocks9015 8 หลายเดือนก่อน +50

    Kurach വെളിവു ഉള്ള anchor venam.

  • @VinGrr
    @VinGrr 8 หลายเดือนก่อน +55

    ഈ സീസണിലെ ഏറ്റവും സ്റ്റൈലിഷ് സിംഗിംഗ് ആൻഡ് വോയിസ്‌ ശ്രീരാഗിന്റെതാണ്. Playback material. പിന്നെ, cool attitude and വലിയ കൂസലില്ലായ്മ...👍

  • @midhundas5927
    @midhundas5927 8 หลายเดือนก่อน +30

    ചില ചോദ്യങ്ങൾ എന്ത് അബത്തം ആണ്. വിവരം ഇല്ലായ്മക്ക് അതിരില്ല അങ്കർ നു 😇കഷ്ട്ടം

  • @learningwithv5910
    @learningwithv5910 หลายเดือนก่อน +5

    Well behaved ആയിട്ടുള്ള പയ്യനാണ് ശ്രീരാഗ്,അതിനോട് എന്തൊക്കെ വിഡ്ഢിച്ചോദ്യങ്ങളെക്കയോ ഈ പെണ്ണ് ചോദിക്കുന്നത്,ഒരു interview ആവുമ്പോൾ കുറച്ചൊക്കെ നിലവാരം വേണം

  • @jibicena6630
    @jibicena6630 8 หลายเดือนก่อน +83

    Saregamapa ൽ ലിബിന്റെ സൗണ്ട് പോലെ ചെറിയ ആളും വലിയ സൗണ്ടും. നല്ല ശബ്ദം ആണ്

  • @jnair1742
    @jnair1742 8 หลายเดือนก่อน +208

    Sreerag's expressions...and his replies..❤ 😄

  • @e3thriller813
    @e3thriller813 8 หลายเดือนก่อน +92

    Sreerag chettan star singer winner aavanamenn agrahikunna arokke ind... ❤️❤️❤️

  • @solyjomon1551
    @solyjomon1551 8 หลายเดือนก่อน +143

    Sreerag ❤❤my favourite ❤️ humble person

  • @Zoey2169
    @Zoey2169 8 หลายเดือนก่อน +19

    Ee anchor enthina ighne verupikane🤬
    Sreerag is my favorite singer❤. Anchor ith vendarnnu😢

  • @syamadas8976
    @syamadas8976 8 หลายเดือนก่อน +25

    Dear behindwoods team, if you think this kind of anchors are having the so called fans or they will increase the views, that’s a misunderstanding. Please please please try to increase the standard of anchoring

  • @shivanik7122
    @shivanik7122 8 หลายเดือนก่อน +29

    Ee anchor ine aarelum eduth kenattil iduooo🤧

    • @NandanaShylaja
      @NandanaShylaja 8 หลายเดือนก่อน +3

      Sariya ee interview le anchor inte perumattam othiri borayi thonni

    • @JeenaBiju
      @JeenaBiju 8 หลายเดือนก่อน +1

      Sathyam !! She used to be good !!!

  • @dd-pv1hp
    @dd-pv1hp 8 หลายเดือนก่อน +31

    ശ്രീരാഗ് നാണ് മിക്കപ്പോഴും mark kurakkaaru നന്നായി പാടിയാലും, ഭാവിയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെ.😊

    • @shyamalakk7484
      @shyamalakk7484 8 หลายเดือนก่อน +1

      ചിത്ര over ആണ് എല്ലാം നുള്ളിപെറുക്കി കുറ്റം പറയും 100 mark ആർക്കും കൊടുക്കാറില്ല കൊടുക്കില്ല.😮😮

    • @sijisilas3029
      @sijisilas3029 7 หลายเดือนก่อน

      ​​@@shyamalakk7484ചിത്ര മാർക്ക് കൊടുക്കും അവരുടെ ഇഷ്ടക്കാരായ രണ്ട് പേർക്ക് 100 മാർക്ക്. ആ രണ്ട് പേർക്കും പാട്ടിൽ വരികൾ തെറ്റിയാലും വെള്ളി അടച്ചാലും നോ പ്രോബ്ലം 😏😏😏

  • @athiramuralidharan4714
    @athiramuralidharan4714 8 หลายเดือนก่อน +9

    Ee oola questions nu decent aayi answers thannath srirag nte maryada.....ithrem alkare interview cheythittum at least nalla questions chodikkan polum ariyatha ivale aadyam nirthanam.

  • @remanibalan9149
    @remanibalan9149 8 หลายเดือนก่อน +80

    ഇതുവരെ വന്ന സ്റ്റാർ സിങ്ങറിൽ ഏറ്റവും മികച്ചത് ഈ സീസൺ എല്ലാവരും ഒന്നിനൊന്നു മെച്ചം എന്നാലും എന്റെ ഇഷ്ടഗായകൻ ശ്രീരാഗ് ആ കുട്ടിയോട് ഒരു പൂർവ്വജന്മത്തിലെ ഇഷ്ടം. മിടുക്കൻ വിന്നർ ആകാൻ എന്തുകൊണ്ടും യോഗ്യൻ best wishes ❤

  • @lincemathew2255
    @lincemathew2255 28 วันที่ผ่านมา +3

    Pooja ithu biggboss alla korachu nilavaram. Konjalle

  • @ansilaansi9343
    @ansilaansi9343 8 หลายเดือนก่อน +12

    Vere anchor interview cheythirunnenkil,.....so irritaatting anchoring...😬🤪😵😣😩🤯

  • @Vedic-bh6hr
    @Vedic-bh6hr 8 หลายเดือนก่อน +11

    ഇന്റർവ്യൂ വളരെ ബോറായി, അൽപം നിലവാരം ആകാം ,
    ചോദിക്കുന്ന വ്യക്തി വിവരം ഉളള ഒരാളെപ്പോലെ സംസാരിക്കുന്നത് കേൾക്കുമ്പോൾ കുളിര് കോരുന്നു ,
    സംഗീതത്തിനോട് അൽപ്പം ബഹുമാനം ആകാം പല്ലവിയും അനു പല്ലവിയും അറിയാത്ത വ്യക്തിയാണ് ഗായകനെ ഇന്റർവ്യു ചെയ്യുന്നത് ഈ ലവലിൽ പോയാൽ ചരണം സ്വയം വരുത്തി തീർക്കാം അന്നേരം മനോധർമ്മ സ്വരം മാത്രമെ ഉണ്ടാകു ഒപ്പം കൂട്ടിന് അൽപ്പം ഗമകവും :

  • @bijirpillai1229
    @bijirpillai1229 8 หลายเดือนก่อน +31

    എന്തു ചോദ്യം. ശ്രീ രാഗ് നല്ലത് പോലെ മാനേജ് ചെയ്തു.

  • @thulasithrikkandiyoor4216
    @thulasithrikkandiyoor4216 2 หลายเดือนก่อน +11

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട singer ശ്രീരാഗാണ്. നല്ല ശബ്ദം winner ആവട്ടെയെന്നു ആശംസിക്കുന്നു ❤

  • @manjimamshesh3331
    @manjimamshesh3331 8 หลายเดือนก่อน +33

    oru padu repeat value ulla perfomance aanu sreeragettandeth....voice...oru rakshayilla ....🔥Anushree yude koodeyulla randu songum (tharapadham& rajavin parvai) randum ente favourite aanu 🥹💖 en iniya pon nilave okke ethra bhangiyaayittanu padi vechitikknne💯 ....athupola paadiya oro paattum manoharam ....vayyathirunnittu koodi paadiya paattukalkku polum maximum effort edth paadi ... really dedicated passionate singer💯💖
    After star singer oru padu nalla platform kalum athupole orupadu nalla opportunities um varatte ...all the best chetta💖

  • @jiansworld3892
    @jiansworld3892 8 หลายเดือนก่อน +45

    Sreeraginte samsaram kelkkan nalla rasamund... Sreerag ishttam❤❤

  • @gemsree5226
    @gemsree5226 8 หลายเดือนก่อน +54

    I like him.. His voice has a uniqueness, still can be placed anywhere, and any song could be suitable.. ❤❤

  • @keerthanaa2789
    @keerthanaa2789 7 หลายเดือนก่อน +6

    Endhoru vruthiketta interview,..😅sreerag ayond etrem controlled ayt erunn..

  • @syamadas8976
    @syamadas8976 8 หลายเดือนก่อน +18

    I respect Sreerag for tolerating this anchor

  • @divyamolvk6988
    @divyamolvk6988 5 หลายเดือนก่อน +2

    വസന്തം പോലെ..... My fav song....
    My fav ശ്രീരാഗ് god bless u കുട്ടീ ❤

  • @sagarviswanathan1956
    @sagarviswanathan1956 8 หลายเดือนก่อน +61

    Sreerag is a lovely and focused singer. His voice is very nice and his performance is consistent. Wishing him all the best.

  • @poetic292
    @poetic292 8 หลายเดือนก่อน +8

    എങ്ങനെ ഇങ്ങനെ പാട്ട് പാടാനുള്ള കഴിവ് കിട്ടി?? ഇമ്മാതിരി ചോദ്യം 🙏🏻ദെങ്ങനെ ദിങ്ങനെ ഒക്കെ ചോദിക്കുന്നു??? Oh

  • @Ice-ug3ox
    @Ice-ug3ox 8 หลายเดือนก่อน +5

    Enth tholinja questions aanu... Orale vilich varuthumba ayalde time inu oru minimum respect kodukkam...
    Fun and entertaining poyit pathetic aanu ee questionsum anchor nte attitude um...🤮

  • @ratheeshravi6796
    @ratheeshravi6796 8 หลายเดือนก่อน +31

    ശ്രീരാഗ് ആണ് വിന്നർ ആവുന്നത് ❤️❤️❤️❤️

  • @karthikat.p4581
    @karthikat.p4581 8 หลายเดือนก่อน +18

    ശ്രീരാഗ് ഉയിരേ പാട്ട് പാടുമോ, starsinger ഇൽ 🥰

  • @kesavant5264
    @kesavant5264 6 หลายเดือนก่อน +14

    വളരെ ഉയരത്തിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. നല്ല ശബ്ദം വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ആലാപനം.

  • @AnakhaRaj-jx4bk
    @AnakhaRaj-jx4bk 8 หลายเดือนก่อน +88

    Sreerag my favourite singer ❤

  • @TheSoulPunisherUno
    @TheSoulPunisherUno หลายเดือนก่อน +1

    ആളെ മനസ്സിലാക്കി ചോദ്യങ്ങൾ തയ്യാറാക്കാൻ ഈ മൊണ്ണകൾ എന്ന് പഠിക്കുമോ ആവോ!🤷🏻🚶🏻😑

  • @divyaarun4815
    @divyaarun4815 หลายเดือนก่อน +2

    Sreerag songs mathrem kaanum. Koodathe sreerag anusree combo songsum. Allathe onnum kandittilllla

  • @VinayaP-xy4mu
    @VinayaP-xy4mu 8 หลายเดือนก่อน +29

    May he be the winner or not💫..but i really hope that he would become a fantastic playback singer💯✨✌️

  • @neviljoseph013
    @neviljoseph013 8 หลายเดือนก่อน +27

    CHODYAM vere level dharidryam...anchor sthiram level keep chyth😐

  • @dhanyasatheesan9978
    @dhanyasatheesan9978 8 หลายเดือนก่อน +41

    Star singer this season is filled with extra ordinary contestants, i had a privilege to watch it live too, it's the best show, My fav sreerag❤

  • @srilakshmisanthosh59
    @srilakshmisanthosh59 8 หลายเดือนก่อน +8

    Anchor valare Provocative aanu. Sreerag enthu paranjalum opposite matram parayunnu. Ee interview successfully complete cheytha sreerag nu abhivadyangal.😆😆😆

  • @GREENHEAVENAS1130
    @GREENHEAVENAS1130 หลายเดือนก่อน +1

    ഇവർ നിന്ന് പോലെ ചളി അടിച്ചു പ്രശസ്തരായവർ അല്ല. സർഗ്ഗസംഗീതം അവതരിപ്പിച്ച പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്നവരാണ്. കുറച്ചൂടെ നിലവാരമുള്ള ചോദ്യങ്ങൾ ചോദിക്കാം

  • @bibinkumarbibin4490
    @bibinkumarbibin4490 8 หลายเดือนก่อน +13

    ഇതേതാ... ഈ വെളിവില്ലാത്ത പെണ്ണ് 😂

  • @MidnightTwilight
    @MidnightTwilight 7 หลายเดือนก่อน +4

    Ee interviewer over anennu thonniyath enik mathramaano..... oralude privacy intrude cheyyunna reethiyilaanu question chodikunnath

  • @athirak7232
    @athirak7232 8 หลายเดือนก่อน +19

    Favourite singer....That Nostu Human....Soulful Singer...Being Clam with Smiling Face....❤ Iyalde paatt orupad orupaad aavarthi kettalum mathivaratha athrayum puthumaullathanedo...😊

  • @Itzmek_p
    @Itzmek_p 8 หลายเดือนก่อน +53

    Favourite voice of star singer💖☺️

  • @asokannair5833
    @asokannair5833 หลายเดือนก่อน +3

    കാണാൻ നല്ല രസം ഉണ്ടായിരുന്നു. ശ്രീരാഗ് ഒരു നല്ല ഗായകൻ വളരെ സിംപിൾ. Cute looking. Like him very much. ഞാൻ വളരെ ഇഷ്ടപ്പെടുന്നു. നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.

  • @jishajisha6790
    @jishajisha6790 8 หลายเดือนก่อน +65

    Sreerag❤❤❤

  • @jjo4730
    @jjo4730 8 หลายเดือนก่อน +13

    Wish the anchor was more creative and funny this anchor and her questions were very bad

  • @loplipa
    @loplipa 29 วันที่ผ่านมา +3

    ഏറ്റവും ഇഷ്ടമുള്ള കണ്ടൻസ്ഡ് ശ്രീരാഗം ആണ് ശ്രീരാഗിൻ്റെ പാട്ട് കേട്ടത് തന്നെ പിന്നേം പിന്നേം കേൾക്കാൻ തോന്നും

  • @sreejasumesh2385
    @sreejasumesh2385 6 หลายเดือนก่อน +5

    ശ്രീരാഗിൻ്റെ ഒരു പാട്ട് കേട്ട് വന്നതാണ് കേട്ട് കേട്ട് ഇൻ്റർവ്യൂവരെയെത്തി
    എന്തിനാണ് ഇമ്മാതിരി ചോദ്യങ്ങൾ ചോദിക്കുന്നത് ചെറിയ പിള്ളേര് വരെ ഇതിലും നന്നായി സംസാരിക്കുമല്ലോ
    വേറെ എന്തൊക്കെ ചോദ്യങ്ങൾ ചോദിക്കാൻ
    ശ്രീരാഗിനെ ഇവിടെ വരെയെത്തിച്ച കാരണങ്ങൾ
    ശ്രീരാഗിൻ്റെ പഠനം
    ഭാവിയിലെ ആഗ്രഹങ്ങൾ
    അങ്ങനെ എത്രയെത്ര ചോദ്യങ്ങൾ ഉണ്ട് ചോദിക്കാൻ
    ഇത് കുട്ടികളി മാറാത്ത ഒരു പെണ്ണ്

    • @jayasreesajeev8916
      @jayasreesajeev8916 2 หลายเดือนก่อน +1

      എനിയ്ക്കിതിന്റെ ചിരി കാണാനേ വയ്യ.

  • @Vaikhari157
    @Vaikhari157 8 หลายเดือนก่อน +7

    Sreerag nte attitude poliya 👌🏻 Jada aayitto ahankaram aayitto thonniyittilla. Super voice um...

  • @geethushyam8847
    @geethushyam8847 7 หลายเดือนก่อน +3

    നല്ല നിലവാരം ഉള്ള ഇന്റർവ്യൂ...
    ശ്രീരാഗിനെ എന്നല്ല ഒരു ഗായകനെ കൊണ്ട് ഇരുത്തി ചോദിക്കാൻ ഇതിലും സ്റ്റാൻഡേർഡ് ഉള്ള ചോദ്യങ്ങൾ ഒന്നും കിട്ടിയില്ലേ... മോശം..

  • @krranjeesh
    @krranjeesh 8 หลายเดือนก่อน +9

    I wanted to listen to Sreerag's interview..as I am a great fan of his singing..but the choice of questions were pathetic...so stopping..I am not blaming the interviewer she is doing her job...the problem is this 'kind' of interviews which are not doing any justice to the talent the person is blessed with...

  • @sindhumohan2495
    @sindhumohan2495 8 หลายเดือนก่อน +34

    The best contestant in this season, both in singing and as a genuine human being!!

  • @remyamuraleedharan5870
    @remyamuraleedharan5870 8 หลายเดือนก่อน +16

    ❣️Big Big fan of Sreerag oro pattum etra nanayanu padune etra kettalum mathiyakila Sreeyude songs keep rocking and best wishes❣️

  • @kanzakanza3732
    @kanzakanza3732 8 หลายเดือนก่อน +40

    Sreerag 🔥
    Poliiii
    Baaki ellaram kund vaayooo vegam ♥️♥️

  • @Tincyk-qs7yw
    @Tincyk-qs7yw 8 หลายเดือนก่อน +70

    Fav singer in ss9 ❤. Amazing voice💯

    • @VinayaP-xy4mu
      @VinayaP-xy4mu 8 หลายเดือนก่อน +2

      Yaya...is the truth💯😜

  • @princess_september1465
    @princess_september1465 8 หลายเดือนก่อน +10

    Favourite ❤

  • @noushadph3455
    @noushadph3455 8 หลายเดือนก่อน +8

    ഞാൻ sree ടെ ഒരു ഫാൻ ആണ്. Sree യെയും sree യുടെ പാട്ടുകളും ഒരുപാട് ഇഷ്ടം ആണ്.സംഗീതം ഒരുപാട് ഇഷ്ടം ആയിരുന്നു. എന്തെങ്കിലും ഒക്കെ ആകാൻ ആഗ്രഹം ഉണ്ടാരുന്നു. സാഹചര്യം അന്നൊന്നും സമ്മതിച്ചില്ല sree ടെ പാട്ട് കേട്ടപ്പോൾ മുതൽ വീണ്ടും എന്തെങ്കിലും ഒക്കെ ആകാൻ സംഗീതത്തിൽ ഏതെങ്കിലും ഒരു ഭാഗം ആകാൻ ഒരു ആഗ്രഹം തോന്നി തുടങ്ങി.sree പാടി കേൾക്കണം എന്ന് ആഗ്രഹിക്കുന്ന 3പാട്ട് ഉണ്ട്
    ശിവദം ശിവനാമം.
    ചന്തം കാളിന്ദി നാദം.
    തേവാരം നോക്കുന്നുണ്ടേ.
    പിന്നെ ഡ്യൂയിട്ട്. ചെണ്ടക്കൊരു കൊലുണ്ടെടാ.
    ഇതൊരു ആഗ്രഹം ആണ് ✨
    All the best sree✨

  • @user-ng3rl5tb1q
    @user-ng3rl5tb1q 8 หลายเดือนก่อน +8

    Enthu anchor aanu ithu .... Nilavaarathinte oramsham polumillalo ... Kuudathe ottum genuine allaatha expressionsum .... Keralathil ethra nalla kazhivulla aalkkarund anchoring fieldill... Ennittum

    • @shyamalakk7484
      @shyamalakk7484 8 หลายเดือนก่อน

      ഇത് തന്നെ ആണ് എന്റെ അഭിപ്രായം

  • @nandhininandhus4025
    @nandhininandhus4025 8 หลายเดือนก่อน +43

    Sreerageeeee........ ❤️‍🔥

  • @syamadas8976
    @syamadas8976 8 หลายเดือนก่อน +5

    Very very poor hosting
    Sreeraginodulla ishtam kond kandu
    Sreerag ❤

  • @nithyanithya6638
    @nithyanithya6638 8 หลายเดือนก่อน +19

    Sreerag

  • @lehanmalik6808
    @lehanmalik6808 หลายเดือนก่อน +3

    എന്റെ ഇഷ്ടപ്പെട്ട പാട്ടുകാരൻ.. സൂപ്പർ .. നല്ല മോൻ ആണ് അടിപൊളി voice എത്ര കേട്ടാലും മതി വരില്ല sreeraginte പാട്ടുകൾ.. ♥️♥️♥️♥️

  • @sruthibabu6332
    @sruthibabu6332 8 หลายเดือนก่อน +12

    Sreerag film l paadum sure aanu..
    Oru singer nu venda ella quality um sreerag nu und ❤

  • @sruthisankar3680
    @sruthisankar3680 27 วันที่ผ่านมา +2

    Aa koch oru pavamaayond ee anchorine sahikkunnu

  • @Rithu-yh7lx
    @Rithu-yh7lx 27 วันที่ผ่านมา +2

    ആൻസർസ് എല്ലാം സൂപ്പർ anu sreeeraggg

  • @joelsaji1608
    @joelsaji1608 8 หลายเดือนก่อน +1

    ശ്രീരാഗ്, സൂപ്പർ ഫീൽ

  • @samthomas5211
    @samthomas5211 8 หลายเดือนก่อน +29

    Sreerag the best humble bud❤❤❤❤❤❤

  • @annmariysabu1579
    @annmariysabu1579 8 หลายเดือนก่อน +25

    Star singer jana tha njn sreeraginte paatt kelkkan vendi kanan thudangi

  • @jishajitheshjeeva9670
    @jishajitheshjeeva9670 8 หลายเดือนก่อน +14

    Sreerag is the one of the best constant but judges are not valued his

  • @shenivinclement9269
    @shenivinclement9269 8 หลายเดือนก่อน +12

    Ponnukunjine othiri ishtamaanu.Easwaran samdrudhamai anugrahikkatte....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mewvlogs9437
    @mewvlogs9437 8 หลายเดือนก่อน +40

    Sreerag ❤

  • @sudharankottakunnan993
    @sudharankottakunnan993 8 หลายเดือนก่อน +40

    Sreerag ♥️💥

  • @anjalianjus6764
    @anjalianjus6764 8 หลายเดือนก่อน +30

    ശ്രീരാഗം ❤🥰

  • @IndiraDinesh-d5s
    @IndiraDinesh-d5s 7 หลายเดือนก่อน +9

    Sreerag thanne aakanam winner all the best mone 🎉🎉❤❤

  • @chinnuzzzlyfstyle4687
    @chinnuzzzlyfstyle4687 8 หลายเดือนก่อน +4

    Sreerag🥰🥰🥰🥰

  • @AthiraGopakumar-m5o
    @AthiraGopakumar-m5o 8 หลายเดือนก่อน +5

    My favorite ❤❤❤

  • @greeshmaajith4820
    @greeshmaajith4820 8 หลายเดือนก่อน +18

    You are truly a god blessed human.... Sreerag😍

  • @JithuVlogger
    @JithuVlogger 8 หลายเดือนก่อน +7

    Star singer conestent il sreerag ne aanu kooduthal ishtam

  • @jomoljo5623
    @jomoljo5623 2 หลายเดือนก่อน +1

    Sree ur voice ❤❤

  • @Neymar101-
    @Neymar101- 8 หลายเดือนก่อน +6

    Ivalude question enth Myer ann 😂

  • @chandrank4438
    @chandrank4438 8 หลายเดือนก่อน +26

    Sreerag ❤❤

  • @vysakhthoppil2226
    @vysakhthoppil2226 8 หลายเดือนก่อน +8

    ഇൻ്റർ്യൂവർക്ക് പറ്റിയ പാട്ട്: പൂ.... ജാ ബിംബം 😂😂😂

    • @AnsafWayanad-rz5wm
      @AnsafWayanad-rz5wm 8 หลายเดือนก่อน +5

      Sreerag അറിഞ്ഞു പാടിയതാണെന്ന് തോന്നുന്നു