Joseph Annamkutty Jose | One Life Many Stories | KLF 2019

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • One Life Many Stories | Sanitha Manohar in conversation
    with Joseph Annamkutty Jose | Kerala Literature Festival 2019

ความคิดเห็น • 1.1K

  • @saidalishaha6878
    @saidalishaha6878 5 ปีที่แล้ว +1655

    ഈ video അവസാനിക്കരുതെ എന്ന് ആഗ്രഹിക്കുന്നവർ എത്രപേർ ☝

  • @veeramunnikadampodan1525
    @veeramunnikadampodan1525 5 ปีที่แล้ว +1129

    Aarokke 55:43min muzhuvan irunnu Kandu?oru part polum skip cheyyathe? Njanithu vare oru long video polum skip cheyyathe kandittilla pakshe inn kandu... Joseph Annamkutty Jose poliyaan❤️❤️
    (Edited): Ayyo... enikk vayyaye, 10 like enkilum aayo enn nokkan vannatha, pakshe 129 (130 aan, oru like ente swantham like) like kitti...adyayittan 100-il kooduthal like kittunne... Santhoshayi 😃

  • @prsuraj3060
    @prsuraj3060 5 ปีที่แล้ว +394

    താങ്കൾ ഒരു ലഹരി ആണല്ലോ ചേട്ടാ..... നല്ലയൊരു സ്പീച് ആയിരുന്നു.... sincere ആയിട്ട് ജീവിക്കാൻ സാധിക്കട്ടെ....

  • @hassanjamalcholayil2431
    @hassanjamalcholayil2431 5 ปีที่แล้ว +612

    Joseph lovers hit like ❤️

  • @arathikrishnan2644
    @arathikrishnan2644 5 ปีที่แล้ว +356

    *എന്റെയും ആഗ്രഹം Motivational speaker ആകണം എന്നാണ്‌..* ജോസഫ് അന്നക്കുട്ടി ആണ് role model... എല്ലാ വിധ ആശംസകളും നേരുന്നു... 😍

  • @nejlamk2037
    @nejlamk2037 5 ปีที่แล้ว +93

    ഇത്രേം സമയം ഞാൻ ഒരു വീഡിയോ കാണുന്നുണ്ടെങ്കിൽ അത് ജോസെഫിന്റെ മാത്രം ആണ് 😍.. luv u brother....

  • @shabanasasi9427
    @shabanasasi9427 5 ปีที่แล้ว +385

    എത്ര നല്ല ശബ്ദമാണ് ജോസഫിന്റേത്

    • @adwaithbabu8783
      @adwaithbabu8783 5 ปีที่แล้ว +2

      😆

    • @devangk8803
      @devangk8803 5 ปีที่แล้ว +1

      ssss ilike

    • @krishnapriya6572
      @krishnapriya6572 4 ปีที่แล้ว +3

      * എന്ത് നല്ല മനോഹരമായ ശബ്ദം *

    • @mammumammu4674
      @mammumammu4674 4 ปีที่แล้ว +2

      @@krishnapriya6572 പുരുഷ വർഗ തിനു മാനം കെട്ടവന്റെ ശബ്‌ദം

    • @shyamjithsurendran2466
      @shyamjithsurendran2466 3 ปีที่แล้ว +2

      Orikalumalla he is good but voice is not much good

  • @yathra5859
    @yathra5859 5 ปีที่แล้ว +121

    കന്യാസ്ത്രീകള കല്യാണം കഴിപ്പിക്കണ്ടെ എന്ന ചോദ്യത്തിനുള്ള ഉത്തരം കൊള്ളാം, എല്ലാവർക്കും സ്വാതന്ത്യം ഉണ്ട്‌ എന്താകണം എന്നുള്ളത് അവനവൻ തീരുമാനിക്കട്ടെ.

  • @martindevasia3980
    @martindevasia3980 5 ปีที่แล้ว +60

    നല്ല ഒരു പരിപാടി.. natural ആയിട്ടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും.. ഒരു reality ഫീല് ചെയ്തു... കുറേപർ അവതാരികയെ താഴ്ത്തി കമെന്റ്സ് ഇടുന്നത്‌ കണ്ടു, എനിക്ക് തോന്നിയത് റിയൽ ആയിട്ട് അവതരിപ്പിച്ചു എന്നു തന്നെയാണ്.. Anyway സൂപ്പർ 👍

  • @rajithakarayath7370
    @rajithakarayath7370 5 ปีที่แล้ว +185

    രാവിലെമുതൽ മനസ്സുവല്ലാത്ത ടെൻഷനിൽ ആയിരുന്നു വീഡിയോ കണ്ടപ്പോ എല്ലാം മാറി മനസ്സ് നല്ല ഹാപ്പി ആയി, ഒരുപാട് താങ്ക്സ്

    • @mubashir3052
      @mubashir3052 5 ปีที่แล้ว +2

      Mwuthe ne pwoli aan first verude onn watch cheydeda pinne aa video full kandh maaasss

    • @maddyangel6029
      @maddyangel6029 5 ปีที่แล้ว +1

      number send cheyooo

    • @bindukgbindusaji1049
      @bindukgbindusaji1049 10 หลายเดือนก่อน

      Super 🥰🥰🥰🥰

    • @bindukgbindusaji1049
      @bindukgbindusaji1049 10 หลายเดือนก่อน

      True words... Joseph.. Kaalaghatathinte anivaryathaa❤❤

  • @blackcoffeekb.
    @blackcoffeekb. 5 ปีที่แล้ว +40

    ജോസേട്ടാ ചെറിയ ചെറിയ കാര്യങ്ങളിൽ വലിയ വലിയ അർഥങ്ങൾ ഉണ്ടെന്ന് കുറെ പേര് പറഞ്ഞിട്ടുണ്ട് അത് ശരിയാണ് നിങ്ങൾ തെളിയിച്ചു നമ്മുടെ ലൈഫിൽ നമ്മളോരോരുത്തരും ചെറുതെന്ന് തെറ്റിദ്ധരിച്ചു ശ്രദ്ധിക്കാതെ പോകുന്ന ജീവിതത്തിലെ പല വലിയ കാര്യങ്ങൾ നിങ്ങടെ മോട്ടിവേഷൻ ക്ലാസ്സ് നിന്ന് എനിക്ക് മനസ്സിലായി ഒരു ലൈക്ക് ഫോർ ജോസഫ് അന്നംകുട്ടി ജോസ്

  • @milanichristy5751
    @milanichristy5751 5 ปีที่แล้ว +34

    Jospeh annakutty jose..... A man who deserves a standing ovation... He speaks everything from his heart... Each word he says touches our soul... We feel he is a part of our family.... A brother, a son..... A great personality in many ways.. The interview was also conducted beautifully... Relevant issues were discussed... And jospeh blew me away with each answer which made me think

  • @itsmesansayi248
    @itsmesansayi248 4 ปีที่แล้ว +8

    I m just 21age maa sister passed away before 6yrs then maa got depression .. lyfil orupad strugle cheyndi vnnapoloke marikn thonitnd bt recently anu etnte vedios kanunath enik thonnunnu. Uaa the spy of god in maa lyf thank u chetta ente prardanayil ninglum kudumbavum ennum undkum 🙏🙏🙏🙏🙏

  • @umerfarooq4594
    @umerfarooq4594 5 ปีที่แล้ว +336

    ഒരു മണിക്കൂർ interview ആദ്യമായിട്ടാണ് skip ചെയ്യാതെ കാണുന്നത്... ജോസഫ് ഇസ്‌തം

  • @Amalthesaunterer
    @Amalthesaunterer 5 ปีที่แล้ว +54

    അളിഞ്ഞ ചോദ്യങ്ങൾക് ഉള്ള ഷാർപ് ആൻഡ് ബ്യൂട്ടിഫുൾ മറുപടികൾ. ✌️✌️

    • @Amalthesaunterer
      @Amalthesaunterer 5 ปีที่แล้ว +2

      മറ്റുള്ളവരെ മാന്തി ആളാവാൻ നോക്കുന്ന അവതാരിക

  • @parupathma5852
    @parupathma5852 5 ปีที่แล้ว +90

    ഇതൊരു ജിന്ന് ആണ് ബഹൻ 😍😍❤❤❤❤❤❤🔥🔥🔥🔥❤😍😍

  • @aryachandran8358
    @aryachandran8358 5 ปีที่แล้ว +124

    SSo... പെട്ടെന്ന് തീർത്തു അവർ. ഒരു മണിക്കൂർ അല്ല ഒരു ദിവസം മുഴുവൻ നിർത്താതെ സംസാരിച്ചാലും കേട്ടിരിക്കും .. നമ്മുടെ വീട്ടിലെ ചേട്ടൻ.. ജോസഫ് അന്നംകുട്ടി ജോസ്.. thanks for uploading this.

    • @silverrock3794
      @silverrock3794 5 ปีที่แล้ว +2

      Enne pole nalla oru payyan,😑😑😑😑😑😑😑😑😑🤐🤐🤐🤐🤐🤐🤐🤐🤐🤐😯

  • @GetPackGo
    @GetPackGo 5 ปีที่แล้ว +39

    ബാംഗ്ലൂർ ആയിരുന്നപ്പോൾ മലയാളികൾ അല്ലാത്ത കൂട്ടുകാർ ശബരിമലയിലേക്ക് പോകുന്ന സമയത്തു,
    എന്തു ഹെൽപ് വേണെങ്കിലും വിളിക്കണം എന്ന് പറയാറുണ്ടായിരുന്നു....ഇത് നമ്മുടേത് കൂടെയാണ് എന്ന ഒരു തോന്നലാണ് അങ്ങനൊയൊക്കെ പറയിപ്പിച്ചത്....പറഞ്ഞത് പോലെ ഇപ്പൊ എല്ലാം രാഷ്ട്രീയം.......

  • @anupamapr210
    @anupamapr210 5 ปีที่แล้ว +14

    Very Inspirational Video 55 minute ഒറ്റ ഇരുപ്പിൽ തീർത്തു 👌.Thank You For Every Movitation

  • @aishasliyakath6553
    @aishasliyakath6553 4 ปีที่แล้ว +17

    the most inspiring speaker I have ever seen. I loved almost every example and quotes he presented, every story with that sense of humor, explaining life in simple ways........

  • @Difla3171
    @Difla3171 4 ปีที่แล้ว +7

    Excellent anchor with an awesome voice..she let Joseph talk without interfering in between.. asked socially relevant questions

  • @RIYAS801
    @RIYAS801 5 ปีที่แล้ว +92

    സത്യസന്തത ആണ് മുത്തേ നിന്റെ വിജയ രഹസ്യം

  • @MAN-bq2io
    @MAN-bq2io 4 ปีที่แล้ว +3

    ഇദ്ദേഹത്തിന്റെ വീഡിയോകൾ ഈയടുത്തായിട്ടാണ് ഞാൻ ശ്രദ്ധിക്കുന്നതും കാണുവാൻ തുടങ്ങിയതും.... ഇപ്പോൾ നന്നാവണം, നല്ല ശീലങ്ങൾ തുടങ്ങണം, ചിലതൊക്കെ തിരുത്തണം എന്ന് ചിന്തിക്കാൻ തുടങ്ങി ഞാൻ.... inspired ..

  • @thankachenthoppil6546
    @thankachenthoppil6546 5 ปีที่แล้ว +15

    What a person he is ... he is an ocean of knowledge ...! Great...Great...Great...!

  • @shihabthangaloms5064
    @shihabthangaloms5064 3 ปีที่แล้ว +3

    ഞാൻ ഒന്നുമല്ല എന്ന് തുറന്നു പറയുന്ന.. നിഷ്കളങ്കനായ ഒരു മനുഷ്യൻ... ഒത്തിരി ഇഷ്ടമാണ് ❤

  • @soniyaki7039
    @soniyaki7039 4 ปีที่แล้ว +12

    I'm really proud of you having such a person with eminent personality in our society

  • @sanishc4155
    @sanishc4155 5 ปีที่แล้ว +91

    മെസ്സേജിന് റിപ്ലൈ കിട്ടിയ . ആ ഭാഗ്യം എനിക്ക് ലഭിച്ചു. താങ്ക്യൂ സോ മച്ച്...

    • @riswana6394
      @riswana6394 5 ปีที่แล้ว

      Anddehathinte no തരാവോ

  • @lakshmylachu2630
    @lakshmylachu2630 5 ปีที่แล้ว +176

    അന്നംകുട്ടിചേട്ടാ ചേട്ടൻ കാരണം ഒരാളുടെയെങ്കിലും ജീവിതത്തില് ഒരു വഴിത്തിരിവ് ഉണ്ടായി എങ്കിൽ അത് ചേട്ടന്റെ വിജയമാണ്... പിന്നെ Christന്റെ front il കൂടി pass ചെയ്യുമ്പോൾ ചേട്ടനെ ഓർക്കാറുണ്ട് kto. ...Video ഒരു skip പോലും ചെയ്യാണ്ട് കണ്ടു...... ഒരുപാട് ഇഷ്ടപ്പെട്ടു. I jst love ur each &every words.. The subject u talk,the way u talk, ur sound &also ur smile... ചേട്ടന്റെ സംസാരം ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്. 4 ലക്ഷം Frnds 10000 enemies അതില് 99%ആള്ക്കാരും gens ആകാനാണ് സാദ്ധ്യത.bcs എന്റെ lover nu ഞാൻ ചേട്ടനെക്കുറിച്ച് പറയുന്നത് ഇഷ്ട്ടമല്ല. Bt അത് ഒരു possessiveness മാത്രമാണ്. ഒരുപക്ഷേ ഇത്പോലെ ഉണ്ടായത് ആവാം ആ enemies... പിന്നെ ഒരു comment കണ്ടു """ ഈ ഊളയെ celebrity ആക്കുന്ന മരഊളകൾ""" എന്ന് അപ്പോൾ 4ലക്ഷം ആളുകൾ മരഊളകള് ആണ് അല്ലേ!!!!!!!!!!!! ഞാനും അതില് പെടുന്ന ഒരു ഊളയാണ്. Negative comments mind ചെയ്യുകയെ വേണ്ട അസൂയയ്ക്ക് മരുന്നു കണ്ടുപിടിക്കുന്നത് വരെ അത് തുടർന്ന്കൊണ്ടേയിരിയ്ക്കും. 😃 😃 😃 😃. Njan support cheyum ennum eppolummmmmm......

    • @vishnuvm3769
      @vishnuvm3769 5 ปีที่แล้ว +1

      lakshmy Lachu 👌👌👌👌😄

  • @aaryarenjith1497
    @aaryarenjith1497 5 ปีที่แล้ว +51

    Interviewer is not gud.but Josephettan handled it beautifully. Really love you dear bro😍

  • @nothingspecial110
    @nothingspecial110 5 ปีที่แล้ว +142

    Ee video full kandath arankillum indoo...😉😉

  • @SABUISSAC7
    @SABUISSAC7 4 ปีที่แล้ว +5

    Joseph AJ യുടെ ശബ്ദം (range ) , അവതരണം (style ), റാപ്പോ എത്ര നല്ലതാണ് ..... വളരെ ഇഷ്ടം

  • @velicakathu
    @velicakathu 5 ปีที่แล้ว +12

    Such a great person .... Ingerude oro vaakukalum evideyo oru mattathinu kaaranam aakunnundu... Ee lokathil ithupole ollavarum venam nammal utharam kittathe nilkkumbol oru margam kaatti tharan...
    Always with joseph annamkutty jose...

  • @ameena.m7504
    @ameena.m7504 5 ปีที่แล้ว +14

    Love u chettaayi😘😘 ningale padachon anugrahikkatte🙇 my fvrt motivater😘😘😘😘

  • @sinto2183
    @sinto2183 5 ปีที่แล้ว +13

    എന്റെ ചേട്ടാ ... ഞാനും ഒരുപാട് തവണ ഫാഷൻ ചാനൽ ഒളിഞ്ഞിരുന്ന് കണ്ടിട്ടുണ്ട്.. പക്ഷെ ആരും അത് കയ്യോടെ പൊക്കിയില്ല.. പൊക്കിയിരുന്നെങ്കിൽ ഞനും ചേട്ടനെ പോലെ ഇന്ന് സ്റ്റാർ ആയേനെ...
    Like u guy or like ur thoughts... ഒരുപാട് ഇഷ്ട്ടം,,👍👍

  • @aparnaap_zzzz6863
    @aparnaap_zzzz6863 5 ปีที่แล้ว +31

    Njn vannirunnu chettayiye kanan accident ആയി ചെറുതായി kalonnu chathanjirunnu എന്നിട്ടും എത്തിപ്പെടാന്‍ kazhnjath വലിയൊരു bagyayi കരുതുന്നു ആ ശബ്ദം kettapol thanne onnum parayanilla ningl muthaanu broooi♥️♥️♥️♥️♥️♥️😘😘😘😍😍

  • @sindhugautham6663
    @sindhugautham6663 2 ปีที่แล้ว +2

    എന്താണ് പറയേണ്ടത് ? 'താങ്കളുടെ ,അമ്മ ....യ്ക്ക് 1000 സല്യൂട്ട്
    ഈ മകനെ ഞങ്ങൾ ജനങ്ങൾക്ക് തന്നതിന്

  • @sambathsam3886
    @sambathsam3886 3 ปีที่แล้ว +4

    നേരിട്ട് ഈ പരുപാടി കണ്ട ഞാൻ 😎ഭയങ്കര തിരക്ക് ആയിരുന്നു... 👍🏻😍

  • @nilakalathingal7112
    @nilakalathingal7112 5 ปีที่แล้ว +126

    Content മാത്രമല്ല കാര്യം. ആ Content എങ്ങനെ സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിക്കുന്നു. അതാണ് എന്നെ Joseph Annamkutty Jose nte വീഡിയോ കാണാൻ ഓരോ പ്രാവശ്യവും പ്രേരിപ്പിക്കുന്നത്

    • @shifan1963
      @shifan1963 5 ปีที่แล้ว +1

      Currect

    • @majeedsoorathsoorath2825
      @majeedsoorathsoorath2825 4 ปีที่แล้ว

      Sheriyaan parayanadh orupadu ishtamulla chettanaan joseph annamkutty jose

  • @sarathmohan373
    @sarathmohan373 5 ปีที่แล้ว +7

    ചോറ് കഴിക്കാൻ നേരത്തു വെറുതെ യൂട്യൂബിൽ വീഡിയോ കാണാൻ ഇരുന്നതാണ് ഇപ്പോൾ ഞാൻ ഫുൾ കണ്ടിട്ടാണ് കൈ കഴുകിയത് തെറ്റാണ് എങ്കിലും അത്രക്ക് കിടിലം ആണ് love you

  • @Bforbravo313
    @Bforbravo313 5 ปีที่แล้ว +15

    Pranayathe kurichulla ningade nirvajanam enthanu? nalla maturity ulla answer 😀❤👌

  • @pradeeshmalu1331
    @pradeeshmalu1331 5 ปีที่แล้ว +5

    ആദ്യമായിട്ടാണ് ഒരു വീഡിയോ പുറകിലേക്ക് അടിച്ച് കാണുന്നത്. തീർന്നപ്പോഴാണ് മനസ്സിലായത് കണ്ട് തുടങ്ങിയിട്ട് രണ്ട് മണിക്കൂറായെന്ന്.
    # ജോസഫ് ഇഷ്ടം😍😍😍😍😘😘😘

  • @francisrajxavier7520
    @francisrajxavier7520 5 ปีที่แล้ว +133

    Interviewer is asking irritating and cunning questions to him. But Joseph answered it well.

  • @noufizznoufi3158
    @noufizznoufi3158 4 ปีที่แล้ว +4

    55:44 ആദ്യമായിട്ടാണ് ഒരു മടിയും കൂടാതെ ഇന്റർവ്യൂ കാണുന്നത്.. ❤️❤️❤️❤️❤️ അന്നംക്കുട്ടി ഇഷ്ടം

  • @abdulmalikak61
    @abdulmalikak61 5 ปีที่แล้ว +18

    നേരിട്ട് മുഴുവനായി കേട്ട സെഷൻ....
    കോഴിക്കോട് ബീച്ചിൽ KLF ന് മറ്റൊരു സെഷനും അത്രയും വലിയ യൂത്തിനെ കണ്ടില്ല...
    Nailed it...

  • @sijijacob3746
    @sijijacob3746 5 ปีที่แล้ว +6

    Well done Joseph.. My son's name is also Joseph.. ... you speak from your heart..so honesty present everything and a genuinely expressed one.. God bless you

    • @sebastiankc7223
      @sebastiankc7223 5 ปีที่แล้ว +1

      yes very correct njanum yojikunnu 100%real true

  • @shanifpoomsap3861
    @shanifpoomsap3861 5 ปีที่แล้ว +39

    മറ്റുള്ളവരുടെ വിമർശനം വരുന്നത് നിങ്ങൾ ആ പൊസിഷനിൽ എത്തിയതിൽ ഉള്ള അവരുടെ അസൂയ മാത്രമാണ് അതാണ് ഇന്ന് ലോകത് നടക്കുന്നത് സ്വന്തത്തിലേക് നോക്കാതെ മറ്റുള്ളവർക് സുഖം ആയാലും ദുഃഖം ആയാലും തനെ കൊണ്ട് അവനു ഒരു ബുദ്ധിമുട്ട് മാത്രം കരുതുന്നവർ. അത് കൊണ്ട് അനംകുട്ടി ധൈര്യമായി മുന്നോട്ട് പോക്കു. പറയുന്നവർ പറയട്ടെ....😪

  • @goodvibes4435
    @goodvibes4435 5 ปีที่แล้ว +3

    You are the only one who can..... Change a world by few words...... Great inspiration.....

  • @aishwaryaajithjs
    @aishwaryaajithjs 5 ปีที่แล้ว +7

    A special blessing= Joseph annamkutty Jose💪😘

  • @nishadyousufpvr7892
    @nishadyousufpvr7892 5 ปีที่แล้ว +3

    സത്യത്തിൽ നീയാണെടാ മുത്തേ ശെരിക്കും ദൈവത്തിന്റെ ചാരൻ.... ഞാനും ഒരെണ്ണം ഓർഡർ ചെയ്തിട്ടുണ്ട്.... luv u looot

  • @kripaop8864
    @kripaop8864 5 ปีที่แล้ว +30

    I love ur attitude chetta. Really admire u

  • @AMEERALI-pq5on
    @AMEERALI-pq5on 5 ปีที่แล้ว +9

    Loved the way he articulate things.A big Thanks to you sir

  • @anjaloses7130
    @anjaloses7130 4 ปีที่แล้ว +11

    Peaceful 55minutes❤️
    I don't know how many watched this one!!!

  • @aswathykh3515
    @aswathykh3515 5 ปีที่แล้ว +32

    joseph annamkutty jose .................ponn chettaa ningal nth manushyanaaa.....such a brilliant speech brother,hats off......kepp going brother,prayers r with u .....

  • @dheerajkumarks7859
    @dheerajkumarks7859 5 ปีที่แล้ว +16

    ഒരു വല്ലാത്ത ജാതി മനുഷ്യൻ🏳️🏳️🏳️

  • @SABUISSAC7
    @SABUISSAC7 4 ปีที่แล้ว +4

    How beautifully and genuinly Jeseph RJ connects the dots !!

  • @nihalpkm7921
    @nihalpkm7921 2 ปีที่แล้ว +1

    വാക്കുകൾ ഹൃദയം തൊടുന്നു, പറയുന്നതെല്ലാം ശരിയായ വാക്കുകളും ❤❤❤🙌🙌

  • @kknairdevipuram6115
    @kknairdevipuram6115 5 ปีที่แล้ว +65

    joseph ur a great great person....

  • @melwinsibi2855
    @melwinsibi2855 5 ปีที่แล้ว +173

    ഇങ്ങേര് വേറെ ലെവൽ ആണ്. മാസ്സ് rplys

  • @anubinu4345
    @anubinu4345 5 ปีที่แล้ว +10

    Joseph Annamkutty sir ..
    God bless you

  • @akhilasherinakhi7393
    @akhilasherinakhi7393 5 ปีที่แล้ว +7

    I think she did her job very well . unexpected questions
    Good

  • @jeevasnewcastle1475
    @jeevasnewcastle1475 5 ปีที่แล้ว +3

    Actually Joseph is a keen observer and a good reader... He is simply sharing those observations to us... that may strike us as a motivation. As he said he s nt a motivational speaker.. but just a speaker who doesn't intentionally motivate😚😚😙😙

  • @shanuniyas2971
    @shanuniyas2971 5 ปีที่แล้ว +33

    Aarokke veendum veendum kanan agrahichad👍

  • @saboosworld3710
    @saboosworld3710 5 ปีที่แล้ว +54

    A great inspirational talk Show .

  • @SudhaSudha-qd2hj
    @SudhaSudha-qd2hj 3 หลายเดือนก่อน

    Super video 👍
    ഓരോ രുത്തരുടെ യും വിശ്വാസം ആണ് ദൈവം ❤️❤️❤️❤️ഞാൻ ഏറ്റവും ഇഷ്ട്ടംപെട്ട വിഡിയോ നിങ്ങളുടെ സ്പീച് കേട്ട് വല്ലാതെ സന്തോഷം തരുന്നു

  • @shajmikabeer1264
    @shajmikabeer1264 5 ปีที่แล้ว +3

    enikku ee video othiri istamaayi.thank you joseph annamkutty joseph❤❤❤❤

  • @rajunapoovi7371
    @rajunapoovi7371 4 ปีที่แล้ว +3

    veruthe video open akkiyathan
    comments vayichappol enne ivide pidichu irutti
    but time wast ayathayilla
    best inspiration of my life

  • @sanishc4155
    @sanishc4155 5 ปีที่แล้ว +48

    You are my hero...Joseph Sir

    • @sarovar4374
      @sarovar4374 3 ปีที่แล้ว +1

      Njanum eyaleyanu ippo roll model akkiyitulathu... Eyalu pakarnu thannA arivu 👍👍👍👍

  • @sunichacko3365
    @sunichacko3365 5 ปีที่แล้ว +11

    Chettayiyude soundum chetayiyude wordsumanu enikkettavum ishtam

  • @seenageorge856
    @seenageorge856 5 ปีที่แล้ว +5

    Josephetta luv uu oru rashyum Illa... Chettan adipoliyaa u are the real Man..... Best person ever

  • @shemimuni
    @shemimuni 5 ปีที่แล้ว +2

    May God bless u in all ur ways Joseph..... Thangalude shabdham hridhayathil ninnullathanennu jnan manassilakkunnu... Not only from voice box.... It's ur great valuable thing.. And all d thoughts and talks etc.. S very much appreciable..... A lifetime congratulations to u......

  • @josephtv6983
    @josephtv6983 5 ปีที่แล้ว +3

    Annamkutty chetta..keep going..may god bless you...full support from our side...

  • @fouzyashi186ziya4
    @fouzyashi186ziya4 5 ปีที่แล้ว +1

    Njn ippo oru pirimurukathila purath kanikkade ullil sangadapett purame chirikkunna ente eee manasikavasthayil eee video enik feeling better aan tharunnad thanku oraaayram nanni👌

  • @fojilstanly161
    @fojilstanly161 5 ปีที่แล้ว +32

    എപ്പോഴത്തെയും പോലെ ഇന്നും ജോസഫ് നിങ്ങളുടെ സ്പീച് ആസ്വദിച്ചു❤️.കൂടിയിരുന്നവർക്ക് നല്ലൊരു അവസരം ആയിരുന്നു കുറച്ചു കൂടെ നല്ല രീതിയിൽ ചൂഷണം😜 ചെയ്യാമായിരുന്നു. ചോദ്യങ്ങൾ മിക്കവാറും ആവർത്തന വിരസത ഉണ്ടാക്കിയോ എന്നൊരു തോന്നൽ

  • @prasanthiprabha3292
    @prasanthiprabha3292 5 ปีที่แล้ว +7

    I love each and every word. Love u so much

  • @jiyac.s3605
    @jiyac.s3605 5 ปีที่แล้ว +7

    I respect joseph annamkutty chettan

  • @chandrankoodathinkal6324
    @chandrankoodathinkal6324 4 ปีที่แล้ว

    വളരെ പെട്ടെന്ന് മനസിലാക്കാൻ പറ്റുന്ന ചെറിയ വലിയ കാര്യങ്ങൾ thanks joseph &sanita

  • @amaljohnson7363
    @amaljohnson7363 3 ปีที่แล้ว +3

    പറയുന്ന ചെറിയ വാക്കുകളിൽ പോലും ഒരുപാട് ഇൻസ്പിറേഷൻ...❤️❤️❤️

  • @dilna3785
    @dilna3785 5 ปีที่แล้ว +2

    Magic in his words....the magician of words.....ma fav personality...

  • @saidalishaha6878
    @saidalishaha6878 5 ปีที่แล้ว +59

    ഓരോ vedio search ചയ്യുംബോഴും ഈ vedio താരേ കാണാം അപ്പോരോന്നും ഇത് കാണാൻ ശ്രമിച്ചട്ടില്ല ഒരു പക്ക്ഷേ അതിന്റെ കാരണം vedio de length ആയിരിക്കും പക്ഷേ ഇത് കണ്ടുതുടങ്ങിയപ്പോഴ്ത്തേക്കും പിന്നെ skip ചെയ്തട്ടില്ല. Vedio മൊത്തം കണ്ടു അതിനു ശേഷം പറ്റുന്ന അത്രെയും commentum വായിച്ചു. ഇപ്പോൾ സമയം 1:45am എന്താണന്നു അറിയില്ല മനസ് വല്ലാതെ മാറി (അല്ല മാറ്റി )

    • @shinu.8124
      @shinu.8124 5 ปีที่แล้ว +2

      Yes.Smtu.....

    • @muhsinsharuk
      @muhsinsharuk 5 ปีที่แล้ว +1

      Yes sathyam

    • @sibinlal5431
      @sibinlal5431 5 ปีที่แล้ว +2

      Sathyam.....dhe ippo 1 49 am.....time poyath arinjathe illa.....nerathe eneekkan vendi 5 manikk alarm vech kidanna aalaa njan

    • @sreejasree9894
      @sreejasree9894 5 ปีที่แล้ว

      super

  • @darwinkj5575
    @darwinkj5575 5 ปีที่แล้ว +1

    Njn athyamayatanu ithupoloru 1 hour speech skip cheyathe kanunath .enthoram samsarichalum kettu nilkavuna rithiyil anu josephinte samsaram motivation allenhu Joseph paryumenkilum kelkunavrk ariyam athupoloru speech ketetulavark ariyam ini athupoloru speech lifil evidanhum kelakanavilla. 🗣️#Josephannamkuttyjose#ishtam❤️❤️❤️❤️❤️❤️❤️❤️🙋‍♂️

  • @Anas_Jouhari_Crpf
    @Anas_Jouhari_Crpf 5 ปีที่แล้ว +3

    You should develop an eye to see unseen ...an ear to hear unheared ..a heart to feel unfelt😘

  • @athulyaathu8650
    @athulyaathu8650 5 ปีที่แล้ว +2

    An open conversation with you give more happiness and to do something different capture my dreams...... Give a lots assertiveness to youth especially

  • @heythere2345
    @heythere2345 5 ปีที่แล้ว +3

    am a student.....bt i really love hearing ur wrds which are more about lyf and its consequences....bt ur wrds are really soothing to a painful mind.........jzzttt roockkkkk.....keep going......nd sty sme....lv ur wrds nd sound....❤

  • @shahudeenpops5474
    @shahudeenpops5474 5 ปีที่แล้ว +1

    Super video. ഞാൻ ആദ്യം കണ്ട വീഡിയോ joseph annam kutti ഒരു കോളേജിൽ പോയി peridsinte കാര്യം പറയുന്നതായിരുന്നു....
    ആദ്യായിട്ട ഈ കാര്യത്തെ കുറിച്ച് ഒരു ആൺകുട്ടി പറയുന്നത് കേൾക്കുന്നത്. ജോസഫ് ചേട്ടാ നിങ്ങൾ ആളു പൊളിയാട്ടോ...

  • @anjunair7629
    @anjunair7629 5 ปีที่แล้ว +8

    This man😍 lots of respect

  • @santhoshkp679
    @santhoshkp679 5 ปีที่แล้ว

    Ee video full kadu thiraruth ann manasil orthu..oro nimishavum entha aduthath parayan povune ann thonum ....orupad eshtamayi e video..vishammam udakupol allavarum annamkutty video kanam enthelum oru mattam udavum urappa

  • @AjsalCU
    @AjsalCU 5 ปีที่แล้ว +15

    Njan live aayitt kandu ee program... Paranja pole oru load aalukal undayirunnu...

  • @veenas3189
    @veenas3189 5 ปีที่แล้ว +5

    Thank uu joseph chetta u forced me think about even a small things thanks 4 the videos plzz be continue with ur videos 🤘🤘

  • @legacy7841
    @legacy7841 5 ปีที่แล้ว +35

    The masterpiece replay for the question at 22:00 min In the whole video... the poor interviewer 😆

  • @shedishad917
    @shedishad917 5 ปีที่แล้ว +5

    ഒരു വ്യക്തി മനസ്സ് അറിഞ്ഞാണ് പുഞ്ചിരിക്കുന്നതെങ്കിൽ ആ മുഖത്തെ പുഞ്ചിരി മാറാൻ കുറച്ചു സമയമെടുക്കും....
    ഞാൻ ഇതിവിടെ പറഞ്ഞത് മറ്റൊന്ന് കൊണ്ടുമല്ല... ആ അവതാരക ആ സ്റ്റേജിൽ പുഞ്ചിരിക്കുന്നത് ഒരിക്കലും മനസ്സിൽ തട്ടിയല്ല.. നിങ്ങളും അതൊന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും... മുഖം മനസ്സിന്റെ കണ്ണാടിയാണ്.. എന്ത് തന്നെ ആയാലും അന്നം കുട്ടി ചേട്ടൻ പൊളിയാണ്.. 👏👍🤗

  • @alexanderprasanna8963
    @alexanderprasanna8963 3 ปีที่แล้ว +4

    Your answers are your Life 😍👌 that's the difference between you and others... keep it going ❤️

  • @sameertp1223
    @sameertp1223 5 ปีที่แล้ว +7

    incredible.....u r so inspirational sir...may god bless u👍

  • @nikhilamanohar154
    @nikhilamanohar154 5 ปีที่แล้ว +7

    Njanum aa troll like chytha aalanu
    Eee video you tube nte home pageil KLF nta label il suggestion vannnapolum Swayam oru Budhirakshasi aanennum "Ohh Upadesham" Enna chindayil ignore chyth
    Enna ee Video il Aadyatha "Pallimani" kettappo like adichu .
    Loved his narrative power!
    💚

  • @shemeenakoya9666
    @shemeenakoya9666 5 ปีที่แล้ว +11

    Nammal pratheekshikkatha questions vannu but Joseph inte reply polichu

  • @sheejaanant7568
    @sheejaanant7568 5 ปีที่แล้ว +40

    Adipowli book aan ( burried thoughts ) must read ...

  • @rahulappu1527
    @rahulappu1527 5 ปีที่แล้ว +1

    Ente lifil IPO thangalke valya oru sthanamunde ....... the positive vibe from you was awesome

  • @anusreenadesananusreenades7706
    @anusreenadesananusreenades7706 4 ปีที่แล้ว +3

    Joseph brother u r really really a very good person "GOD bless you"💕

  • @evelynsworld6995
    @evelynsworld6995 5 ปีที่แล้ว +7

    A nice and open talk. So inspirational

  • @lijidenny1628
    @lijidenny1628 5 ปีที่แล้ว +126

    ജോസഫ് അന്നംക്കുട്ടി ജോസഫ് Iam great fan of you. വീഡിയോ ചെയ്യുന്നത് നിറുത്തരുത്