062 |പേരയും പ്രമേഹവും | ഗുണങ്ങൾ പാർശ്വഫലങ്ങൾ | ശാസ്ത്രീയ വിവരണം | ആയുർവേദം | Dr.Jishnu Chandran

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 326

  • @seenasultan8455
    @seenasultan8455 3 ปีที่แล้ว +7

    വളരെ ഉപകാരപ്രദമായ കാര്യങ്ങൾ ആണ് സാറിന്റെ മെസ്സേജിൽ നിന്ന് അറിയാൻ കഴിഞ്ഞത്. താങ്ക്സ് സർ. ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു

  • @HridyaandAbhiworld.
    @HridyaandAbhiworld. 3 ปีที่แล้ว +6

    Doctor nalla information nalla arivu thannathinu nanni kochu kunjungalkkuu perayila vellam kodukkamo doctor

  • @ajitmadhav2522
    @ajitmadhav2522 3 ปีที่แล้ว +12

    വളരേയേറെ നല്ല സംസാരരീതി തികച്ചും വ്യത്യസ്തമായ ഒരു അവതരണം👍🙏❤️

  • @memythomas9024
    @memythomas9024 3 ปีที่แล้ว +2

    A very good information. Thanks a lot. May God bless you and your family.🙏

  • @aleyammathomas4441
    @aleyammathomas4441 4 ปีที่แล้ว +5

    Thank you Doctor for your support video, Very Good ideas and informations

  • @Godbless9244
    @Godbless9244 4 ปีที่แล้ว +7

    Very good information, thanks a lot.

  • @sobhanavenugopal5307
    @sobhanavenugopal5307 หลายเดือนก่อน +6

    മൂക്കുറ്റി ഇട്ട് വെള്ളം തിളപ്പിച്ച്‌ കുടിച്ചാൽ ഷുകർ കുറയുമോ. സൈഡ് എഫ്ക്റ്റ് ഉണ്ടോ. എന്തല്ലാം. പിന്നെ. അരി ഭക്ഷണം പയർ പരിപ്പ് പഴ വർഗം പാല് ചായ കാപ്പി ഇത്യാതി വസ്തുക്കൾ കഴിക്കാൻ ഷുകർ ഉള്ളവർക്ക് നിഷിദ്ധമാണ്. പിന്നെ എന്ത്‌ ഭക്ഷിക്കാം. വായു ശ്വസിക്കാമോ. അതിൽ ഷുകർ ഉണ്ടോ. പച്ച വെള്ളം കുടിക്കാമോ. ഒന്നും കഴിക്കാതെ ജീവൻ എങ്ങനെ നില നിർത്തു 🙏🏻🙏🏻🙏🏻

  • @shreshtapadavali1402
    @shreshtapadavali1402 4 ปีที่แล้ว +8

    നല്ല അവതരണം. നല്ല വിവരണം.

  • @lillygeorge8321
    @lillygeorge8321 3 ปีที่แล้ว +4

    Sir, Thanks. Very good information

  • @gireeshpoothat4802
    @gireeshpoothat4802 3 ปีที่แล้ว +1

    Informative

  • @johnplavila6300
    @johnplavila6300 หลายเดือนก่อน +2

    Good God Bless you

  • @alimangattil7632
    @alimangattil7632 3 ปีที่แล้ว +1

    Very useful video
    Thanks
    Ali Mangattil

  • @prpkurup2599
    @prpkurup2599 4 ปีที่แล้ว +10

    നല്ല അറിവുകൾ വീണ്ടും പകർന്നു തരിക വളരെ നന്ദി

    • @margarettabraham291
      @margarettabraham291 4 ปีที่แล้ว

      At plot

    • @rkmoyalam9791
      @rkmoyalam9791 3 ปีที่แล้ว

      ഗർഭിണിക്ക് ഷുഗർ വന്നാൽ അന്തല്ലാം ശ്രദ്ധിക്കണം

  • @mariajohn2475
    @mariajohn2475 3 ปีที่แล้ว +1

    Nice information doctor.Thanks 🙏

  • @prakashcharu2459
    @prakashcharu2459 4 ปีที่แล้ว +3

    Very good information 🙏🙏🙏👨‍⚕️👨‍⚕️👨‍⚕️

  • @isaacjoseph7501
    @isaacjoseph7501 4 ปีที่แล้ว

    Perakka can I eat the one with cream color inside or should I eat the one which is pink color inside? Which is better please advise

  • @lekshmidevibl1529
    @lekshmidevibl1529 4 ปีที่แล้ว +7

    വളരെ നല്ല വീഡിയോ.

  • @vkcmuhammed5362
    @vkcmuhammed5362 4 ปีที่แล้ว +17

    സർ ഇത്തരം അറിവുകൾ വളരെ ഉപകാര പ്രദമാണ് ഇനിയും ഷുഗറിനെ പറ്റി അറിയൻ ആഗ്രഹം ഉണ്ട്

  • @prasannanbhaskar8210
    @prasannanbhaskar8210 4 ปีที่แล้ว +2

    Perayuda ela ette vellam thilappichu maasangalolam kudichu enik upayogam ondaittella eppazhu enne paranjjal perayuda elakandu kaanumbazhu oarakkanam varum.

  • @haridasanpoolakkaparambil900
    @haridasanpoolakkaparambil900 4 ปีที่แล้ว +2

    sir ella videos um kanarundu mavinte leaf vellatjil boil cheythu kudichal sugar kirayimo ?

  • @sindu_vksunil7463
    @sindu_vksunil7463 3 ปีที่แล้ว

    Sir, my sugar levels one year back before food 124 and after food 170 and also my weight loss. I consult doctor and take medicine last one year, now test results before food 130and after food 170.what can I do sir, whether continue medicine or stop. Please advise.

  • @rameshkumarkn3912
    @rameshkumarkn3912 4 ปีที่แล้ว +3

    ഇത് കൊണ്ട് യാതൊരു കാര്യവും ഇല്ല.ഞാൻ പരീക്ഷിച്ച് നോക്കിയതാണ്.

    • @naajizznaajisaam2999
      @naajizznaajisaam2999 3 ปีที่แล้ว

      Kudichittu karyamundo

    • @bindukr-zl6sz
      @bindukr-zl6sz หลายเดือนก่อน

      ​@@naajizznaajisaam2999Yes. ചെറിയ മൂക്കാത്ത പേരക്കാ ചതച്ച് വെള്ളം തിളപ്പിച്ച് കുടിച്ചാൽ ഷുഗർ കുറയും..ഒന്നോ രണ്ടോ എണ്ണം മാത്രം.. 10 ദിവസം കുടിച്ചിട്ട് ഷുഗർ നോക്കൂഎനിക്ക് കുറഞ്ഞതാണ്..😊

  • @HashiIsh
    @HashiIsh หลายเดือนก่อน +5

    Passion fruit ദിവസവും രണ്ടെണ്ണം വീതം കഴിക്കുന്നണ്ട്. ഇത് മറ്റ് അസുഖങ്ങൾ ഉണ്ടാക്കുമോ

  • @sivakumarshenoy885
    @sivakumarshenoy885 หลายเดือนก่อน +3

    🙏 പോസ്റ്റ്‌ കണ്ടു നന്ദി 👍

  • @graicemariya3388
    @graicemariya3388 หลายเดือนก่อน +23

    ഈ ലോകത്തിൽ പ്രമേഹ രോഗികൾക്കു വായു അല്ലാതെ വേറെ എന്തെങ്കിലും കഴിക്കാമോ

    • @bindukr-zl6sz
      @bindukr-zl6sz หลายเดือนก่อน

      കഴിക്കാമല്ലോ.. തവിടുള്ള അരിയുടെ ചോറ്, പച്ചക്കറികൾ, അധികം മധുരമില്ലാത്ത പഴവർഗ്ഗങ്ങൾ, റാഗി,പയർവർഗ്ഗങ്ങൾ, ഇലക്കറികൾ അധികം ഉപ്പ് ചേർക്കാതെ സൂപ്പുകൾ, അൽപം ഗോതമ്പ്, ഓട്സ്, അങ്ങനെ എന്തെല്ലാം ഉണ്ട് സഹോ..😊

  • @Avandhuss
    @Avandhuss 4 ปีที่แล้ว +6

    വളരെ നല്ല വീഡിയോ ഡോക്ടർ 🙏🙏

  • @fathimazahra2866
    @fathimazahra2866 3 ปีที่แล้ว

    Plz send link ..sugar ullavar kayikkan parayunna food information

  • @beenasamuel2505
    @beenasamuel2505 4 ปีที่แล้ว +1

    Nice and good message... But I have a doubt When the patient suffering from jaundice can use this fruit

  • @mubarakebrahimkorattiyil1193
    @mubarakebrahimkorattiyil1193 หลายเดือนก่อน

    നല്ല ക്ലാസ് ലൈക് യു ഡോക്ടർ

  • @georgemg8760
    @georgemg8760 4 ปีที่แล้ว +3

    ചവർപ്പ് അനുഭവപ്പെടുന്ന എല്ലാ സസ്യങ്ങളും ഫലങ്ങളും ആൽക്കലികളാണ്. പുളിപ്പ് മധുരം അനുഭവപ്പെടുന്ന അഥവാ പലതരം ആസിഡ് കലർന്ന ഭക്ഷണപദാർത്ഥങ്ങൾ ശരീരത്തിനകത്തെ അനേകം പ്രതിരോധ - സംരക്ഷണ സഹായ ജോലികൾക്ക് അത്യന്താപേക്ഷിതമാണ്. അവയുടെ അമിത പ്രവാഹം ചിലപ്പോൾ ദോഷകരവുമാകാറുമുണ്ട്. അതിന്റെ തീവ്വത കുറക്കാനാണ് ചവർപ്പ് (ആൽക്കലി )രുചിയുള്ള സസ്യങ്ങൾ ആവശ്യത്തിനു മാത്രം നാം ഉപയോഗിക്കേണ്ടത്. നെല്ലിക്കയിൽ ഇത് രണ്ടും അടങ്ങിയിട്ടുണ്ട്..
    "അധികമായാൽ അമൃതും വിഷം "

  • @padmanabhane9895
    @padmanabhane9895 4 ปีที่แล้ว +2

    Thanks Dear your efforts very good, Go ahead.

  • @artapart9708
    @artapart9708 4 ปีที่แล้ว +3

    very useful..Thank you...

  • @iyergopal887
    @iyergopal887 4 ปีที่แล้ว +3

    Very beautifully explained Doctor. Thank you.

  • @vvshyj9699
    @vvshyj9699 2 วันที่ผ่านมา

    Thank u so mutch... 🙏

  • @anithak3460
    @anithak3460 3 ปีที่แล้ว +1

    Nalla ariv

  • @sujamani-hb3hz
    @sujamani-hb3hz หลายเดือนก่อน

    എനിക്ക് fasting ല്‍ suger 148 ആണ്, മരുന്ന് start ചെയ്യണമോ

  • @sherlymathew2042
    @sherlymathew2042 4 ปีที่แล้ว +2

    നല്ല വിവരണം. നന്ദി ഡോക്ടർ.

  • @prekashj2754
    @prekashj2754 3 ปีที่แล้ว +4

    സാർ ഷുഗർ പേഷ്യന്റ് റാഗി നല്ലത് ആണോ

  • @jayaprakashp4594
    @jayaprakashp4594 2 วันที่ผ่านมา

    Malabandem sariyanu. Andey anubavathil

  • @ushanarayanan7848
    @ushanarayanan7848 4 ปีที่แล้ว +1

    What you expect the range of normal sugar. Mine is fasting 135 and after food 165 and HBAIC is 6.3. Pl reply

    • @kasyapaayurveda
      @kasyapaayurveda  4 ปีที่แล้ว +2

      നോർമൽ ഷുഗർ ഫാസ്റ്റ്ങിൽ 110mg/dl, ppbs 140mg/dl

    • @sr.cletasccg6441
      @sr.cletasccg6441 4 ปีที่แล้ว

      Please tell about bay leaves and its benefits

    • @naadan751
      @naadan751 หลายเดือนก่อน

      നിങ്ങൾക് ഡയബറ്റിക് ഒട്ടും തന്നെയില്ല, വെറുത ബേജാറാകാതിരിക്കുക! ടെസ്റ്റുകൾ മിക്കവാറും തട്ടിപ്പാണ്, ലാബ്, മെഡിക്കൽ മാഫിയ, ഡോക്ടർസ് കൂട്ട് കമ്പനി സംയുക്ത ഉടായിപ്!

  • @sinansinu2158
    @sinansinu2158 3 ปีที่แล้ว +1

    daily kazhichal valla side effectum undo

  • @terleenm1
    @terleenm1 4 ปีที่แล้ว +2

    Great.. beautiful presentation. Thank you

  • @aryasaju7451
    @aryasaju7451 4 ปีที่แล้ว

    Sir njn ennum perayila ittan kattan kudikarullath... Njn diabetic patient Alla.. Daily kudikunath nallath anenn kettu kudikunatha. Kuzhapamundo

  • @babyjames1079
    @babyjames1079 4 ปีที่แล้ว +1

    Very good

  • @vatsalagopinathcm4568
    @vatsalagopinathcm4568 4 ปีที่แล้ว +4

    Thank you doctor it was very informative

  • @ummerkk5243
    @ummerkk5243 4 ปีที่แล้ว +1

    ഇഷ്ടായി നന്നായിട്ടുണ്ട് കുടിച്ചു നോക്കിട്ടു
    പറയാം അവതരണം കലക്കി

    • @kasyapaayurveda
      @kasyapaayurveda  4 ปีที่แล้ว

      ഇഷ്ടയെങ്കിൽ ഷെയർ ചെയ്യണേ..

  • @bettyjose7872
    @bettyjose7872 4 ปีที่แล้ว

    Very useful video. Thank you doctor

  • @joycefernandez9655
    @joycefernandez9655 4 ปีที่แล้ว

    Thank u for sharing this information.

  • @panickerrk5384
    @panickerrk5384 หลายเดือนก่อน +1

    ഒരു പേരക്കായിൽ എത്ര ഗ്രാം പഞ്ചസാര ഉണ്ടാവും? വളരെ തുച്ഛം.

  • @geethabais7343
    @geethabais7343 3 ปีที่แล้ว

    Kattuvellari choornam bhayankara kaypu anu. Athanu constipation nu oru dr thannathu. Athu kuzhappamano. Athu pole nisakarakadi capsules um undu

  • @Sivan-hg6qt
    @Sivan-hg6qt 21 วันที่ผ่านมา

    ഓകെ സാർ 😊 EkM 😊

  • @padmasreekumar7434
    @padmasreekumar7434 4 ปีที่แล้ว +1

    നല്ല വീഡിയോ dr .

  • @sairabanu9308
    @sairabanu9308 3 ปีที่แล้ว

    Sugar ellathavarkk kazhikkavo

  • @gireeshkumar4981
    @gireeshkumar4981 3 ปีที่แล้ว +1

    Informative speech

  • @RadhaKumari-ok9id
    @RadhaKumari-ok9id 3 ปีที่แล้ว +13

    സാർ എനിക്ക് ഷുഗർ ലവൽ 7.5ആണ്. എന്നാൽ ഭക്ഷണത്തി നു മു ബ് 117ശേഷം 130ആണ് എ ന്തു ചെയ്യണമെന്നു പറഞ്ഞു ത്തരു

    • @jayakumartr2141
      @jayakumartr2141 3 ปีที่แล้ว +1

      അത് നോർമലാണു്, പ്രായമനുസരിച്ച് വ്യത്യാസം വരാം. 200 ന് മുകളിൽ പോയാൽ മാത്രമേ മരുന്ന് വേണ്ടി വരൂ -
      അനാവശ്യമായ മരുന്ന് ഉപയോഗം അപകടം വരുത്തും.

    • @us6027
      @us6027 3 หลายเดือนก่อน

      ഇപ്പോ നിങ്ങളുടെ ഷുഗർ കുറഞ്ഞോ.. മെഡിസിൻ എടുക്കുന്നുണ്ടോ ...ആയുർവേദം ആണോ കഴിക്കുന്നത്

    • @davies.m.t.thomas5725
      @davies.m.t.thomas5725 หลายเดือนก่อน +1

      വിശക്കുമ്പോൾ മാത്രം ഭക്ഷിക്കുക, ദാഹിക്കുമ്പോൾ മാത്രം വെള്ളം കുടിക്കുക. രാത്രി 9 മണിക്ക് തന്നെ ഉറങ്ങുക. വ്യായാമം, യോഗ അനുഷ്ഠിക്കുക. Tension ഒഴിവാക്കുക. മനസ്സ് ശുദ്ധമാക്കുക

  • @jithinpp6185
    @jithinpp6185 3 ปีที่แล้ว +21

    സർ ഷുഗർ ഭക്ഷണത്തിന് മുൻപ് എത്രവരാം? ഭക്ഷണശേഷം എത്രവാരാം? ഒന്നു പറഞ്ഞ് തരാമോ

    • @ramandranep8177
      @ramandranep8177 3 ปีที่แล้ว +6

      T to hyyyyhyyyyyyhthhyhhjhyyhyhhhyhyyyhnntyhyyhyhjyyhnhhhtyytyhhyhyhyyjhyhyyyyhyyhhhyyjhhyjyyhhythyjhhhyyhhyyyjuyyyuhyuuyyyyyyjyyunyuuyuyujyyyyjyyyyyyhuuujhyyyyhyyththyhyytyyhytytyhytyhyyyyythyyyyytyyyyhhthhhyyhyyyjyjtytyyhhhyyhyyyyhyyyntthttyttttnytnttttteythyyyttyyjhyyytytyhyhhthyyjytyyhhyyyyyjhhhjhhh

    • @muvarisisha4938
      @muvarisisha4938 3 ปีที่แล้ว +3

      ഇത് എന്താ ഇങ്ങനെ

    • @Govinda-Mamukoya
      @Govinda-Mamukoya หลายเดือนก่อน

      പേപ്പട്ടികടിച്ചു😂😂😂​@@ramandranep8177

    • @bindukr-zl6sz
      @bindukr-zl6sz หลายเดือนก่อน

      ഭക്ഷണത്തിന് മുൻപ് 80 മുതൽ 110വരെ. ഭക്ഷണം കഴിഞ്ഞ് 140 മുതൽ160 വരെ

  • @fwsikhi9926
    @fwsikhi9926 3 ปีที่แล้ว

    Sir
    Nellikka അരച്ച് അതിന്റെ വെള്ളം രാവിലെ കുടിക്കാറുണ്ട്
    ന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ
    ഷുഗർ ഉള്ള ആളാണ്

  • @kumariks741
    @kumariks741 4 ปีที่แล้ว +2

    Valare Nalla presentation

    • @kumariks741
      @kumariks741 4 ปีที่แล้ว

      Enikk sugar illa varathe irikkan pereyude..illa..vereth.kazhukkumayirunnu

    • @kumariks741
      @kumariks741 4 ปีที่แล้ว

      Ath thettayi poyo ippolthonnun I yee prasentation.orupade.arive.thannu.thanks

  • @manoremam879
    @manoremam879 4 ปีที่แล้ว +5

    Thank you Doctor

    • @marykutyrajankallupurayil7139
      @marykutyrajankallupurayil7139 4 ปีที่แล้ว +1

      Thank you

    • @samsonaxl4785
      @samsonaxl4785 3 ปีที่แล้ว

      Sorry to be so off topic but does someone know of a method to get back into an instagram account?
      I stupidly forgot the login password. I love any assistance you can give me.

  • @pvjosephparappillil8642
    @pvjosephparappillil8642 3 ปีที่แล้ว

    Thank you sir for your valuable information

  • @komalavally3880
    @komalavally3880 3 ปีที่แล้ว +1

    Very good congratulations 🙏🙏

  • @hasbullahasbulla6159
    @hasbullahasbulla6159 3 ปีที่แล้ว

    തൈറോയിഡുള്ളവർക്കു kazikkaamo

  • @k.m.samuel3323
    @k.m.samuel3323 4 ปีที่แล้ว

    Appol pavakka kazhichal kidney /liver damage aakumo? Kaipu rasamalle?

    • @kasyapaayurveda
      @kasyapaayurveda  4 ปีที่แล้ว

      ആഹാരം ആയിട്ട് കഴിക്കുമ്പോൾ ഡോസ് കുറവായിരിക്കും. എന്നാൽ മരുന്നായിട്ട കഴിക്കുമ്പോൾ അളവ് കൂടും.

  • @celinethomas878
    @celinethomas878 4 ปีที่แล้ว

    Very good information doctor

  • @ulahannanpvarghese7824
    @ulahannanpvarghese7824 4 ปีที่แล้ว +2

    Thanks Doctor

  • @vrindapalat4556
    @vrindapalat4556 4 ปีที่แล้ว +3

    നല്ല വീഡിയോ

  • @sumirahuman3033
    @sumirahuman3033 4 ปีที่แล้ว +1

    Vepila verum vayattil kazhikamo

    • @kasyapaayurveda
      @kasyapaayurveda  4 ปีที่แล้ว

      കുറച്ചു കാലത്തേക്ക് കഴിച്ചതുകൊണ്ടു കുഴപ്പമില്ല. വളരെ കാലത്തേക്ക് കഴിക്കുന്നത് ഒഴിവാക്കണം

  • @kadeejakadiya6125
    @kadeejakadiya6125 4 ปีที่แล้ว +6

    Nalla ariv👍👍

  • @karlosefernades3917
    @karlosefernades3917 หลายเดือนก่อน

    Ethinte oru kuravu undairunnu

  • @bablu4052
    @bablu4052 3 ปีที่แล้ว

    Perailayum fashon frutt ilayum orumich kayichal eghine

  • @remyasupper1900
    @remyasupper1900 4 ปีที่แล้ว

    Tention kuranju thanks sir

  • @lissythomas7700
    @lissythomas7700 4 ปีที่แล้ว

    3 months iam taking viva leaf water sugar is normal iam with insulin 25 u nits BD

  • @malavikadevi8965
    @malavikadevi8965 4 ปีที่แล้ว +1

    Pregnant aayavark perayila kazhikkamo... njan 1 month pregnant aanu. Ippo sugar und. Nalla kooduthal aanu. Enik perayila kazhikkamo... pls pls reply doc..

    • @kl10media75
      @kl10media75 4 ปีที่แล้ว

      Contact 9495077451

  • @muvarisisha4938
    @muvarisisha4938 3 ปีที่แล้ว +1

    സർ എനിക്ക് ഭക്ഷണശേഷം ഷുഗർ ടെസ്റ്റ്‌ 170 ആണ് അത് ഒരുപാട് കൂടുതൽ ആണോ? ഞാൻ ഇത് വരെ ഷുഗറിന് medisin. ഒന്നും എടുത്തിട്ടില്ല
    ഇനി എനിക്ക് മെഡിസിൻ കഴിക്കേണ്ടി വരുമോ അല്ലെങ്കിൽ പേര ഇല ഇട്ട വെള്ളം കുടിച്ചാൽ മതിയോ പ്ലീസ് ഡോക്ടർ ഇതിന് റിപ്ലൈ tharane😔😔😔

    • @muvarisisha4938
      @muvarisisha4938 3 ปีที่แล้ว

      റിപ്ലൈ തന്നില്ല

    • @bindukr-zl6sz
      @bindukr-zl6sz หลายเดือนก่อน +1

      അധിക ദിവസം ആകാൻ പാടില്ല. ഒരു 10 ദിവസം കഴിച്ച് നോക്കൂ.. പിന്നിട് കുറച്ച് ദിവസം കഴിഞ്ഞ് കഴിക്കു

  • @VargheseLona-rv7kk
    @VargheseLona-rv7kk หลายเดือนก่อน

    ഞാൻ ഒരു ഷുഗർ ഉള്ള രോഗിയെ പേരക്ക കഴിക്കാറുണ്ട് തൊലിയോട് കൂടിയ കഴിക്കാറ് ഇപ്പോഴാണ് തൊലി കഴിക്കാൻ പാടില്ല എന്നാണ് മനസ്സിലായത്

  • @prameelavarmam6227
    @prameelavarmam6227 4 ปีที่แล้ว

    Sir remedy for tongue burning and mouth ulcers

  • @santhinikumar9921
    @santhinikumar9921 2 หลายเดือนก่อน +1

    Doctor anikke before food 118 and after food 130 ane.medicine adukano

  • @lilliankarackatt970
    @lilliankarackatt970 4 ปีที่แล้ว

    Good information.

  • @abdullaaniparambil110
    @abdullaaniparambil110 4 ปีที่แล้ว +1

    Good

  • @jedidiahgeorge1145
    @jedidiahgeorge1145 4 ปีที่แล้ว

    വളരെ നല്ല വിവരങ്ങൾ...എനിക്ക് cholesterol aanu 270 total...LDL aanu kooduthal.....ഒരു ദിവസം എത്ര ഇല ഇട്ടു വെള്ളം തിളപ്പിക്കുക?തളിരില വേണം എന്നുണ്ടോ?

    • @kasyapaayurveda
      @kasyapaayurveda  4 ปีที่แล้ว

      ആദ്യം നടത്തവും ഡയറ്റിങ്ങും ഒക്കെ നോക്കൂ.. എന്നിട്ടും കുറഞ്ഞില്ലെങ്കിൽ ഒരു ആയുർവേദ ഡോകടരെ കാണൂ.. പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നുകൾ അവർ തരും.

  • @vasudevantp7286
    @vasudevantp7286 4 ปีที่แล้ว

    Very effective

  • @muhammedmiras2108
    @muhammedmiras2108 4 ปีที่แล้ว +8

    Sir, ഈ പേര ഇല അല്ലെങ്കിൽ പേരക്ക എന്നുപറയുന്നത് കൊയ്യാക്ക or. അടക്കാ പഴം എന്ന് പറയുന്നതാണോ.

    • @amruthavijith3433
      @amruthavijith3433 4 ปีที่แล้ว

      Athe

    • @raashidnihan1086
      @raashidnihan1086 4 ปีที่แล้ว

      Guava

    • @pssuresh1
      @pssuresh1 3 ปีที่แล้ว

      അതേ മാവിൽ

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 2 หลายเดือนก่อน

      താനെന്തു നാട്ടുകാരനാണ്..... പിലാവ് എന്ന വള്ളിയിൽ ഉണ്ടാകുന്ന പഴം ആ ണ്. തൊലി നിറയെ മുള്ളുകൾ ഉണ്ടാകും.

  • @susammachacko7018
    @susammachacko7018 4 ปีที่แล้ว

    Is passion fruit leaf good?

  • @jibeshtb7943
    @jibeshtb7943 3 ปีที่แล้ว

    Sugar ellathavar parayella kayechal kuyama udo

  • @yaseenk96
    @yaseenk96 3 ปีที่แล้ว +3

    ഗർഭിണിയാണ് ഷുഗർ ഉണ്ട് പേരയില കഴിക്കാമോ

  • @sreekala802
    @sreekala802 4 ปีที่แล้ว +2

    Very helpful

  • @pssuresh1
    @pssuresh1 3 ปีที่แล้ว +1

    പേരയ്ക്ക പച്ചയാണോ പഴുത്തത് ആണോ കൂടുതൽ നന്ന്

    • @RAVIKIRAN118
      @RAVIKIRAN118 3 ปีที่แล้ว

      രണ്ടും നല്ലത്, പക്ഷെ ഇല സൂക്ഷിച്ചു ഉപയോഗിച്ച്

  • @sobhanachandran1803
    @sobhanachandran1803 3 ปีที่แล้ว

    👌👌👌👍

  • @axiomservice
    @axiomservice หลายเดือนก่อน

    Wonderful information😂❤

  • @vasanthiharidasan2424
    @vasanthiharidasan2424 4 ปีที่แล้ว

    Mavinte leaf kazhichal pramehsm kuraumo ?

  • @saibunneesama9253
    @saibunneesama9253 4 ปีที่แล้ว

    Good information Thanks sir

  • @ramanathanvk3771
    @ramanathanvk3771 หลายเดือนก่อน +1

    ഒരുകാര്യം പറഞ്ഞില്ല, സ്കിന്നിനു ഗുണം ചെയ്യും എന്നത്.

  • @silvasunil8504
    @silvasunil8504 4 ปีที่แล้ว

    Appol nellikka ennum kazhikkamo

  • @sameenahamza5608
    @sameenahamza5608 3 ปีที่แล้ว

    Perayila thalirila thanne veno

  • @ashaameerali8399
    @ashaameerali8399 3 ปีที่แล้ว +6

    എനിക്ക് ഫാസ്റ്റിങ്ങിൽ 248 ഉം ഭക്ഷണ ശേഷം 360 ആണ്. പരിഹാരം നിർദേശിക്കാൻ അപേക്ഷിക്കുന്നു

    • @ronthomasbethel
      @ronthomasbethel 3 ปีที่แล้ว

      Sugar othiri kooduthal anne. Oru allopathy doctor ellupam kannikku

    • @mathewoommen9492
      @mathewoommen9492 3 ปีที่แล้ว +2

      @@ronthomasbethel I am order fire mod APK

  • @alexkunjumon4757
    @alexkunjumon4757 4 ปีที่แล้ว

    God bless you

  • @kabeerkabeer7077
    @kabeerkabeer7077 3 ปีที่แล้ว +2

    ആര്യ വേപ്പില കഴിച്ചാൽ ഷുഗർ കുറയുമോ

  • @radhapv3785
    @radhapv3785 4 ปีที่แล้ว

    Valuable information.Thank u Dr

  • @lissythomas7700
    @lissythomas7700 4 ปีที่แล้ว

    Weight no reduction with viva leaf water?

  • @jayasoman6628
    @jayasoman6628 13 วันที่ผ่านมา

    ഒരു ഡോക്ടർ പറയുന്നു പേരക്കയുടെ തൊലി കളയരുത് എന്ന് സാറ് പറയുന്നു തൊലികളയണം എന്ന് ആരുടെതാണ് ചെയ്യേണ്ടത്