എംടി കാലം നവതി വന്ദനം PART-02 | Mammootty | Mohanlal | Shobhana

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • അക്ഷരങ്ങളുടെ മഹാമനുഷ്യന് നൽകപ്പെട്ട ആദരം, എഴുത്തും സിനിമയും ചരിത്രവും കൈകോർത്ത സാംസ്കാരിക സംഗമവേദി. ഡിംസംബർ 22ന് കൊച്ചി ലെ മെറിഡിയനിൽ‌ നടന്ന എംടി കാലം നവതി വന്ദനം പരിപാടി വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. മമ്മൂട്ടിയെയും മോഹൻലാലിനെയും എംടിയുടെ ഇടംവലമിരുത്തി നടൻ സിദ്ദിഖ് നടത്തിയ സംഭാഷണമാണ് പരിപാടിയുടെ പ്രധാന ആകർഷണം.
    എംടിയുടെ കഥകൾ ചെയ്യാനുള്ള ആവേശം ഒരിക്കലും അവസാനിക്കുന്നില്ലെന്നു മമ്മൂട്ടി പറഞ്ഞപ്പോൾ എംടിയുടെ തിരക്കഥയിൽ മാത്രമല്ല, അദ്ദേഹത്തിന്റെ സംവിധാനത്തിൽ അഭിനയിക്കാനുള്ള ഭാഗ്യവും തനിക്കുണ്ടായതായി മോഹൻലാൽ പറഞ്ഞു. മമ്മൂട്ടിയും മോഹൻലാലിനെയും ഇടംവലമിരുത്തി നടൻ സിദ്ദിഖ് എംടിയുടെ കഥാപ്രപഞ്ചത്തിലേക്കു പിൻനടന്നപ്പോൾ ഓർമയുടെ സെല്ലുലോയ്ഡുകൾ നിറപ്പകർച്ചയിൽ തിളങ്ങി.
    #mtvasudevannair #mtmovies #mtvasudevannairmovies #mtvasudevannairbirthday #mtvasudevannairstories #mammootty #mohanlal #mtscript #mtat90 #mtkalamnavathivandanam #mollywood #malayalamcinema
    Subscribe to #ManoramaOnline TH-cam Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : www.manoramaon...

ความคิดเห็น • 29

  • @prajeeshtkvava2040
    @prajeeshtkvava2040 9 หลายเดือนก่อน +26

    ഒരേയൊരു MT V🔥🔥🔥❤️❤️waiting... രണ്ടാമൂഴം 💥💥

  • @ramlabeevi3185
    @ramlabeevi3185 2 หลายเดือนก่อน +1

    🤍🤍🤍 നല്ല ആരോഗ്യത്തോടെ ദീർഘകാലം ഈ നന്മ നിറഞ്ഞ ഭൂമിയിൽ ജീവിക്കാൻ അവസരം കൊടുക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം.... 🤍🤍🤍

  • @devanarayanan1619
    @devanarayanan1619 9 หลายเดือนก่อน +7

    എം, റ്റി - എന്നാൽ മലയാള താപസൻ , എന്നാവും , /❤❤❤❤അല്ല മഹാ തപസ്യ - എന്നാ /❤❤❤❤

  • @TK-825
    @TK-825 9 หลายเดือนก่อน +7

    മലയാളിക്ക് എന്നും അഭിമാനം ❤️🔥

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou 9 หลายเดือนก่อน

    മലയാള സാഹിത്യത്തിലെ പെരുംതച്ചൻ 🙏എം ടി.... 🙏

  • @afzalmollah8319
    @afzalmollah8319 9 หลายเดือนก่อน +5

    അദ്ദേഹത്തിന് ആരോഗ്യത്തോടെയുള്ള ദീർഘയുസ്സ് നേരുന്നു

  • @dasfernandez1089
    @dasfernandez1089 4 หลายเดือนก่อน

    T. Padmanabhan, short story master doesnt he deserve he too a Célébration like this...!!!

  • @leelababychen1548
    @leelababychen1548 9 หลายเดือนก่อน +3

    ഗ്രേറ്റ്‌ 👌👌👌

  • @sasidharansasi5105
    @sasidharansasi5105 9 หลายเดือนก่อน +1

    എന്റെ മനസ്സിൽ തങ്ങി നിൽക്കുന്ന എം ടി സിനിമ ഒരു ചെറു പുഞ്ചിരി. ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന കലാകാരൻ അവിസ്മരണീയമാക്കിയ കഥ പാത്രം.

  • @latheefpurayil51
    @latheefpurayil51 2 หลายเดือนก่อน +1

    Good 👍👍👍 gal .mt.mamooty

  • @sureshbabupbabu5238
    @sureshbabupbabu5238 9 หลายเดือนก่อน +1

    മലയാള സിനിമാ, പ്രവർത്തകർ എം.ടി ക്ക് വേണ്ടി നൽകേണ്ട അർച്ചന എന്നത്, "രണ്ടാമൂഴം " ചലചിത്രവത്കരിക്കുക എന്നത് ആണ്.
    മലയാള ചലച്ചിത്രചരിത്രത്തിൽ, വരാനിരിക്കുന്ന കാലം സിനിമയുടെ ഒരു നാഴികകല്ലായി കണക്കാക്കേണ്ട സിനിമകളിലൊന്നാവേണ്ടത് ആണത്.
    മമ്മൂട്ടിയും, ലാലുമടക്കം മലയാളത്തിലെ, സർവ്വ സിനിമാ പ്രവർത്തകരുമൊന്ന് ചേർന്ന് ഏറ്റടുക്കേണ്ട ഉദ്യമമാണത്.
    എല്ലാവരുമൊത്തു പിടിച്ചാൽ സാധിക്കാവുന്നതേയുള്ളൂ. സാമ്പത്തിക ലാഭത്തിനപ്പുറം സിനിമയുടെ, മഹാ ശൈലമാകേണ്ടത് ആണത്.

    • @adhithyaaardhra453
      @adhithyaaardhra453 9 หลายเดือนก่อน

      M. T യുടെ വലിയൊരു ആരാധിക ❤

  • @geethanair591
    @geethanair591 2 หลายเดือนก่อน

    💕💕💕💕💕💕💕💕💕

  • @latheefpurayil51
    @latheefpurayil51 9 หลายเดือนก่อน +1

    Mt ❤mamooka❤lalatan

  • @preethahareesh1950
    @preethahareesh1950 9 หลายเดือนก่อน +3

    ❤❤🎉🎉

  • @essembeeputhayam9348
    @essembeeputhayam9348 8 หลายเดือนก่อน

    Mt യുടെ മഞ്ഞു സിനിമ പ്രിന്റ് ഉണ്ടോ?

  • @ThomasVarghese-w1e
    @ThomasVarghese-w1e 6 หลายเดือนก่อน

    Mayalokathilethicha mayatha swapnam

  • @bindhukn1574
    @bindhukn1574 9 หลายเดือนก่อน +1

    M T യുടെ നായിക സീമ എവിടെ

  • @tholoorshabu1383
    @tholoorshabu1383 9 หลายเดือนก่อน +2

    ഒരു ചെറു ചെറുകഥാകൃത്തായ എനിക്കു MT സാറിനെ നേരിൽ കാണാൻ എവിടെ പോകണം? അഥവ ഭവന അഡ്രസ് ആരെങ്കിലും തരുമോ? അല്ലെങ്കിൽ മാർഗ്ഗം പറയുമോ? തോളൂർ ഷാബു

    • @balucb4097
      @balucb4097 9 หลายเดือนก่อน

      ഇത്രക്കും മലയാളീകരിച്ചാൽ പിന്നെനെന്തേയ് ഭവന അഡ്രസ് എന്നാക്കിയെ?? ഭവന വിലാസംന്ന് ആക്കികൂടാരുന്നോ

  • @gayatriworld3379
    @gayatriworld3379 4 หลายเดือนก่อน

    Shobana looking beautiful as always! No one looks more prettier than Shobana in classical dance dress. Dance - അനുരാഗ വിലോചനനായി, അതിലേറെ മോഹിതനായി
    പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം! don't do don't do this ottamthullal style choreography anymore, Please, apekshayane. Pick one style and follow it. Don't mix and match and make it look unpleasant.

  • @sreenii5445
    @sreenii5445 9 หลายเดือนก่อน

    Literary people should at least have the minimum sense to decline to be part of such events, how could anyone who is worth sit through hours with people showering praises and just sit and enjoy, it requires a peculiar mindset,

  • @gmadhu712
    @gmadhu712 9 หลายเดือนก่อน

    ഗ്രേറ്റ് ഗ്രേറ്റർ ദാൻ ദി ഗേററസ്റ്റ്

  • @karthiayanim2970
    @karthiayanim2970 9 หลายเดือนก่อน

    ഒരുതരം സ്റ്റെപ്പുകൾ

  • @sujithks7828
    @sujithks7828 9 หลายเดือนก่อน

    17:45