പാട്ടിന്റെ പാലാഴിയായി 'ചിത്രപൂർണിമ'‌‌‌ | Episode 02 | KS Chithra | Chithra Poornima

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 1.1K

  • @manoramaonline
    @manoramaonline  ปีที่แล้ว +361

    പാട്ടിന്റെ പാലാഴിയായി 'ചിത്രപൂർണിമ'‌‌‌ | Episode 1- th-cam.com/video/Bsn5lkGiRhw/w-d-xo.html
    Episode 03- th-cam.com/video/gpEZ6sT0BdM/w-d-xo.html

  • @thulasipillai4723
    @thulasipillai4723 ปีที่แล้ว +96

    ചിത്ര ചേച്ചി എന്നാൽ പാട്ടിന്റെ സരസ്വതി ദേവിയാണ്. ഇവരെയൊക്കെയാണ് പൂജിക്കേണ്ടത്. ❤

    • @harri_ScrAmBler
      @harri_ScrAmBler 4 หลายเดือนก่อน +1

      Absolutely right ❤❤❤❤

  • @sibymon2618
    @sibymon2618 ปีที่แล้ว +166

    മധു ബാലകൃഷ്ന്റെ പാട്ട് കേൾക്കുന്നതും, കടലിലെ തിരമാല കാണുന്നതും ഒരു പോലെയാണ് എത്ര കണ്ടാലും കേട്ടാലും മതിവരില്ല അത്രയും മനോഹരമാണ് മധു ബാലകൃഷ്ണന്റെ ഓരോ ഗാനവും നമുക്ക് സമ്മാനിക്കുന്നത് 👏👏

    • @ramachandrankn8408
      @ramachandrankn8408 6 หลายเดือนก่อน

      Love ❤️ you Madhu ❤️ Balakrishnan❤❤❤

    • @ashashenoy7939
      @ashashenoy7939 5 หลายเดือนก่อน +2

      I feel he is so under rated, such a talented singer and a good human being ❤

    • @krishnamadhav1379
      @krishnamadhav1379 4 หลายเดือนก่อน

      വിജയ് യേശുദാസ് വന്നതുകൊണ്ടാണ് മധുവിനെ തഴഞ്ഞത്.

    • @lanyjoseph9814
      @lanyjoseph9814 หลายเดือนก่อน

      He sounds amazingly great

  • @rajank.t.2911
    @rajank.t.2911 ปีที่แล้ว +375

    ഞാൻ ലോകത്ത് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഗായിക.. ചിത്ര ചേച്ചി മാത്രമാണ്...

    • @ShylajaO-fp2pc
      @ShylajaO-fp2pc ปีที่แล้ว +8

      ജാനകിയമ്മ, വാണിജയറാം, സുശീലാമ്മ, മധുരിയമ്മ, ലതാജി....... ആരെയാ നമുക്ക് മാറ്റി നിർത്താനാകുന്നത് 🙏🙏🙏🙏🙏🙏

    • @mujeebmulanthanam4255
      @mujeebmulanthanam4255 ปีที่แล้ว +2

      ഞാനും

    • @sahijamukundan5032
      @sahijamukundan5032 ปีที่แล้ว +2

      Yes 👍

    • @ponnamma3402
      @ponnamma3402 ปีที่แล้ว

      @@ShylajaO-fp2pc
      Jĺi
      G

    • @NaliniNalini-qq4hf
      @NaliniNalini-qq4hf ปีที่แล้ว +2

      Anikishtapettaganamamanju
      Nandichitra

  • @swaraliourangel
    @swaraliourangel ปีที่แล้ว +124

    പകരം വെക്കാനില്ലാത്ത, ശബ്ദം 🥰🥰🥰🥰🥰my ever loving voice മധു ബാലകൃഷ്ണൻ 😘😘😘😘😘😘😘😘😘😘😘😘😘

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 ปีที่แล้ว +50

    എളിമയോടെ എങ്ങനെ പെരുമാറണമെന്നു ചിന്തിക്കുന്നവർ ചിത്രയെ മാതൃകയാക്കുക❤️

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +140

    എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ ശ്രീ ചിത്രാ മധു ബാലകൃഷ്ണൻ അഫ്സൽ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്

    • @mpankajam5419
      @mpankajam5419 11 หลายเดือนก่อน +3

      Etr ketalum mativara eniketra ketalum epatukal.😁❤🙏🏿✌

    • @RrajammaKs
      @RrajammaKs 6 หลายเดือนก่อน

      ​@@mpankajam5419and all that place for

  • @achumuralimurali8428
    @achumuralimurali8428 ปีที่แล้ว +77

    ഈ പ്രോഗ്രാം ഇതിൽ അപ്പ് ലോഡ് ചെയ്തു കാണിക്കാൻ തോന്നിയ മനോരമക് അഭിനന്ദനങ്ങൾ

    • @ancymanoj6264
      @ancymanoj6264 ปีที่แล้ว +3

      മനോഹരമായ പാടിയ ചിത്ര ചേച്ചിക്ക് ആയിരമായിരം അഭിനന്ദനങ്ങ

    • @mohandasmj5024
      @mohandasmj5024 7 หลายเดือนก่อน

      The. ... World. Renowned... Name... * Malayala. Manorama ... !. Is. (. Was. !. ). Proposed... And. Awarded... By. . Malyalies. Bowing... Sweargheeya.. . Littetory. Samrat.... *. Keralavarmma. Valiyakoyithampuran.... !.!.! Means.. . Always.. . Making.. . The. Mind. Of. Malayali's . Happy. And. Jovial... /. Merry. /. Jolly/. Joy. /. .... !.!.!

  • @abdulrahim418
    @abdulrahim418 ปีที่แล้ว +35

    ഇനി പിറക്കുമോ ഭൂമിയിൽ ഇതുപോലൊരു വാനം പാടി 💗 never Ever 💗 ചിത്ര mam❤

  • @orphan1808
    @orphan1808 ปีที่แล้ว +94

    മധു ബാലകൃഷ്ണൻ ചിത്ര ചേച്ചി 🎉❤❤🎉

  • @MK_Niya
    @MK_Niya ปีที่แล้ว +521

    പുതുഗായഗർ പോലും auto-tune- ഉം pre-record- ചെയ്ത് lip-synching- ചെയ്തും stage-ഇൽ fake-ആയി പാടുന്ന ഈ കാലഘട്ടത്തിൽ 60-ആം വയസ്സിലും ticket-എടുത്തവരെ ചതിക്കാതെ, മുഷിപ്പിക്കാതെ പരിമിതിയുള്ള തുറന്ന stage-ഇൽ എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ട് പാടാനുള്ള ആ ആത്മാർത്ഥത, അതാണ് മലയാളത്തിന്റെ വാനമ്പാടി. നമ്മുടെ ചിത്ര സൗകുമാര്യം!!!

    • @rogithan
      @rogithan ปีที่แล้ว +36

      Kannu niranjhu ee comment vaayichappol..... She is truly a miracle....May God give her health, happiness, peace n a long life

    • @vibeeshvinodinianandan
      @vibeeshvinodinianandan ปีที่แล้ว +21

      Paisa koduth kanan vannavare cheat cheyyan pattilla enn chithra chechi interview paranjitund

    • @nirmalak2401
      @nirmalak2401 ปีที่แล้ว +2

      Namaskar m

    • @omanavkorah8785
      @omanavkorah8785 ปีที่แล้ว +3

      May God bless you with your sweet voice through out your life also bless with peace happiness and wealth

    • @radhalakshmi3121
      @radhalakshmi3121 ปีที่แล้ว +8

      What a marvelous singer in this sixties . Just like a beautiful flower. May God Bless You Always. ❤😮

  • @AA-rn9nw
    @AA-rn9nw ปีที่แล้ว +94

    എത്ര നേരമാ ഒറ്റ നിൽപ്പിൽ!!!!!! ഇത്രയും പാട്ടും പാടുന്നു.… പുഞ്ചിരിയോടെ സംസാരിക്കുന്നു ….. Respect her ❤❤❤❤❤❤

    • @kochummenbabu2652
      @kochummenbabu2652 11 หลายเดือนก่อน

      Very Respectful

    • @bennyfrancis1348
      @bennyfrancis1348 10 หลายเดือนก่อน +1

      പാവം കാലു കഴച്ച് കാണും.

  • @jaleelkc836
    @jaleelkc836 ปีที่แล้ว +67

    ചിത്ര ചേച്ചി മലയാളികൾക്ക് കിട്ടിയ ഭാഗ്യം 🙏 ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഗായിക

    • @PadmaRobert-ke9ut
      @PadmaRobert-ke9ut ปีที่แล้ว

      God Bless chitra. Padma robert.❤❤❤❤❤❤❤❤❤❤❤🙏👌👍🌹.

  • @careergulfgulf2263
    @careergulfgulf2263 10 หลายเดือนก่อน +7

    മധു ബാലകൃ്ണൻ ഗുരുവായൂർ കേശവനെ പോലെ എന്തൊരു തലയെടുപ്പ്. സൂപ്പർ

  • @aswathyachu7014
    @aswathyachu7014 ปีที่แล้ว +20

    ചിത്രച്ചേച്ചിയുടെ ആലാപനം, ശബ്ദം, എളിമ വാക്കുകൾക്കപ്പുറം.

  • @raksha1994
    @raksha1994 ปีที่แล้ว +509

    മധു ബാലകൃഷ്ണൻ അല്ലാതെ ആരും ഇല്ല ഇപ്പോൾ രവീന്ദ്രൻ മാഷിന്റെ പാട്ടുകൾ ദാസേട്ടൻ പാടി വെച്ചത് പോലെ പാടാൻ 👌👌👌

    • @joshythekkumpuram6714
      @joshythekkumpuram6714 ปีที่แล้ว +41

      ദാസേട്ടൻ പക്ഷേ ലൈവ് പ്രോഗ്രാമിൽ പോരാ

    • @g.badrinath6202
      @g.badrinath6202 ปีที่แล้ว +15

      ​@@joshythekkumpuram6714Ayyo athipol vayasayappozhalle. Nammude Swantham Dasettante sabdam ❤❤❤

    • @joshythekkumpuram6714
      @joshythekkumpuram6714 ปีที่แล้ว +33

      @@g.badrinath6202 ഹരിമുരളീരവം സിനിമ ഇറങ്ങിയതിന് ശേഷം ദാസേട്ടൻ ഒരുപാട് സ്റ്റേജുകളിൽ പാടിയിട്ടുണ്ട് പക്ഷേ മൊത്തം പാട്ടിന് ഒരു വലിവ് സിനിമയിൽ കേൾക്കുന്നത് പോലെ ഒരു സുഖവും ഇല്ല എന്നാൽ മധു അത് സൂപ്പറായി സ്റ്റേജിൽ പാടും

    • @joshythekkumpuram6714
      @joshythekkumpuram6714 ปีที่แล้ว

      @@g.badrinath6202 ഈ ലിങ്കിൽ മധു പാടിയത് നോക്കു ഇത്ര അടി പൊളിയായി വേറെ ആരും പാടിയത് കേട്ടിട്ടില്ല

    • @SongStalgia
      @SongStalgia ปีที่แล้ว +25

      ദാസേട്ടൻ ഹരിമുരളിരവം സിനിമയിൽ പാടുമ്പോൾ തന്നെ 57 വയസ്സുണ്ട്. മധുവിന് ഇപ്പോഴും പ്രായം 50 കഴിഞ്ഞിട്ടില്ല... പിന്നെ ഈ പാട്ടിന് വേണ്ടി മധു പ്രാക്ടീസ് ചെയ്ത് ഒരുങ്ങുന്ന അത്രയും വിധം ഒരു പക്ഷെ ദാസേട്ടൻ സ്റ്റേജിനു വേണ്ടി ഒരുങ്ങി കാണണം എന്നില്ല. ആ ഒരു കാര്യം കൂടി കണക്കിലെടുക്കാവുന്നതാണ്...

  • @siyadsiyad417
    @siyadsiyad417 ปีที่แล้ว +90

    ഇതാണ് പഴേ പാട്ടുകൾ കേൾക്കുമ്പോ പുതിയ പാട്ടുകൾ എടുത്ത് തോട്ടിൽ ഇടാൻ തോന്നും ❤️

  • @Suman-l5x1q
    @Suman-l5x1q ปีที่แล้ว +29

    ജോൺസൺ മാഷ് ന്റെ പാട്ടുകളിലെ ജീവൻ പറയാൻ വാക്കുകളില്ല .... ചിത്രചേച്ചി❤❤❤❤❤❤❤ മധു ബാലകൃഷ്ണൻ ❤❤❤❤

  • @bijubiju7422
    @bijubiju7422 ปีที่แล้ว +9

    എനിക്ക് ഏറ്റവും പ്രിയമുളള സ്നേഹമുള്ള ക്ളാസിക്ക് ഗായിക ചിത്രാമമ

  • @renjinianil7485
    @renjinianil7485 ปีที่แล้ว +125

    സത്യത്തിൽ മഞ്ജുവും ചിത്രേച്ചിയും തമ്മിൽ ഉള്ള ഭാഗം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

    • @bhaskarantk60
      @bhaskarantk60 ปีที่แล้ว +17

      ഈ പരിപാടി കണ്ടു കൊണ്ടിരിക്കുമ്പോൾ പലതവണ കണ്ണു നിറഞ്ഞു പോയി. ചിത്രച്ചേച്ചിയുടെ ആരാധകനായ എനിക്ക് അവരുടെ കാലത്ത് തന്നെ ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം ...... ചിത്രച്ചേച്ചിക്ക് എല്ലാവിധ സൗഭാഗ്യങ്ങളും നേരുന്നു.........🙏🙏🙏🙏🎹

    • @jayanthimadhu578
      @jayanthimadhu578 ปีที่แล้ว +7

      Very true

    • @veekekomalamkomalam4504
      @veekekomalamkomalam4504 ปีที่แล้ว +4

      ഗുരുവായൂരപ്പൻ ചിത്രാജിയ്ക്ക്,ഈ സപര്യ ഇനിയും ദീർഘകാലം തുടർന്നു കൊണ്ടുപോകാൻ അനുഗ്രഹിയ്ക്കട്ടെ

    • @ullaskumar5396
      @ullaskumar5396 หลายเดือนก่อน

      കത്തികൊണ്ടിരിക്കുന്ന നിലവിളക്ക്, ഏതു മണ്ടനാണ് പറയുന്നത്, കത്തി നിൽക്കുന്ന നിലവിളക്ക്

  • @Vi18021
    @Vi18021 7 หลายเดือนก่อน +11

    മഞ്ജു പറഞ്ഞതെത്ര ശരിയാണ് chithrechi ചിരിക്കുമ്പോൾ നമ്മൾ അറിയാതെ ചിരിക്കുകയും ചേച്ചിയുടെ സങ്കടങ്ങൾ നമ്മുടേതാകുകയും ചേച്ചി നമ്മുടെയൊക്കെ എത്രയോ പ്രിയപ്പെട്ടതാണ് ചേച്ചിക്ക് എല്ലാവിധ ആശംസകളും...❤❤❤❤❤

  • @ashavinod1329
    @ashavinod1329 ปีที่แล้ว +103

    എന്നെങ്കിലും നേരിട്ട് കാണാൻ പറ്റിയെങ്കിൽയെന്നു ഞാൻ ആഗ്രഹിക്കുന്ന ഒരേ ഒരു സെലിബ്രിറ്റി.

  • @renjithjanardhanan3719
    @renjithjanardhanan3719 หลายเดือนก่อน +3

    ഇന്നും 90കളിലെ പാട്ടിനെ വെല്ലാൻ പറ്റിയ പാട്ടൊന്നും ഉണ്ടായിട്ടില്ല ❤❤❤

  • @shibur285
    @shibur285 ปีที่แล้ว +9

    ഒരു രാത്രി കൂടി വിടവാങ്ങവേ🙏🙏🙏.. എന്റെ ചിത്രച്ചേച്ചീ.. ഈ മൊബൈലിൽ കൂടി ഇത് കേൾക്കുന്ന ഞങ്ങടെ അവസ്ഥ ഇതാണെങ്കിൽ.. അവിടെ live ആയിട്ടു കേട്ടവരുടെ അവസ്ഥ എന്തായിരിക്കും.. 🥰🥰🥰🥰..🙏🙏🙏🙏🙏

  • @aiswaryaku1666
    @aiswaryaku1666 ปีที่แล้ว +36

    എന്റെ ഭഗവാനെ ചിത്രച്ചേച്ചി നൂറു വർഷത്തിൽ കൂടുതൽ ഇത്‌പോലെ കാണാൻ എല്ലാവർക്കും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്റെ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @shanusanu9346
    @shanusanu9346 ปีที่แล้ว +35

    ചിത്ര ചേച്ചി കൃഷ്ണാ... എന്ന് പാടുമ്പോൾ പ്രാർത്ഥനയോടെ ബീന ചേച്ചി ❤

  • @balurathnam8477
    @balurathnam8477 ปีที่แล้ว +92

    ചിത്ര ചേച്ചിക്ക് ഇനിയും ഒരു പാട് പാട്ടുകൾ പാടാൻ സർവ്വശക്തനായ ദൈവം എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ . ദീർഘായുസ് കൊടുത്ത് അനുഗ്രഹിപ്പാൻ പ്രാർത്ഥിക്കുന്നു.

  • @muhammedthachuparamb
    @muhammedthachuparamb ปีที่แล้ว +82

    സംഗീതം ജീവവായുപോലെയാണ് എനിക്ക് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരാഗ്രഹമാണ് ഇതുപോലെ ഒരുസംഗീത സദസ്സിൽ മുന്നിൽ ഇരുന്ന് എനിക്കേറ്റവും പ്രിയപ്പെട്ട ചിത്രയുടെ പാട്ട് നേരിൽ കേൾക്കണം എന്ന് പക്ഷെ എനിക്ക് ഭാഗ്യമില്ല...സംഗീതപേമികളായ എല്ലാവർക്കും എന്റെ സല്യൂട്ട്

    • @somlata9349
      @somlata9349 ปีที่แล้ว +6

      അത് തന്നെ ഞാനും ആലോചിക്കാറുണ്ട്, അവിടെ ഇത്രേം ജനങ്ങൾ ഫിലിം ലെ ആൾക്കാർ ആയിരിക്കും, സാധാരണക്കാർക്ക് എൻട്രി ഇല്ലായിരിക്കും

    • @sheejaakbar1038
      @sheejaakbar1038 ปีที่แล้ว +3

      Njanaum ithupoleyulla oragraham kondu nadakkunnayalanu

  • @anilanoop9326
    @anilanoop9326 ปีที่แล้ว +428

    Oh ദൈവമേ ഇതൊക്കെ നേരിട്ട് കേൾക്കാനും കാണാനും പറ്റിയവർ ഭാഗ്യം ചെയ്തവർ ♥️♥️♥️♥️

    • @floryjoseph2943
      @floryjoseph2943 ปีที่แล้ว +18

      U ട്യൂബിൽ കാണുന്ന ഞാനും ഭാഗ്യവതിയാണ് കേട്ടോ.. 💃💃 🤣🤣🤣

    • @unnikrishnan8445
      @unnikrishnan8445 ปีที่แล้ว +18

      സാക്ഷാൽ സംഗീത സരസ്വതി തന്നെ !

    • @deepthyk.p970
      @deepthyk.p970 ปีที่แล้ว +11

      Yes
      ... 😍 It was a heavenly experience 🥰

    • @beenajohn9430
      @beenajohn9430 ปีที่แล้ว +1

      ❤❤

    • @happysoul2789
      @happysoul2789 ปีที่แล้ว +15

      Yes. I'm one of those lucky ones 🙏🏻☺️ was there & it was an amazing concert.👌🏻👌🏻👌🏻

  • @prasennapeethambaran7015
    @prasennapeethambaran7015 ปีที่แล้ว +205

    ചിത്രജി നമ്മുടെ അഭിമാനം. ദൈവം ദീർഘായുസ്സും ആരോഗ്യവും കൊടുത്തു കാത്തുരക്ഷിക്കട്ടെ.❤❤❤

  • @minisreenivas3841
    @minisreenivas3841 ปีที่แล้ว +28

    Krishna.... വിളിക്കുമ്പോൾ പ്രാർത്ഥിക്കുന്ന ചേച്ചി ❤️

  • @thankappanchinnappan3976
    @thankappanchinnappan3976 ปีที่แล้ว +15

    സന്തോഷശ്രുക്കളോടെ (നിറകണ്ണുകളോട്) കണ്ടിരിക്കാൻ പറ്റിയൊരു programme. ചിത്രച്ചേച്ചിക്ക് ദീർഘായുസ്സു നേരുന്നു.

  • @vibeeshvinodinianandan
    @vibeeshvinodinianandan ปีที่แล้ว +23

    കൈത പൂവിൻ - ചിത്ര ചേച്ചി + ലാലേട്ടൻ
    ഏഴുമല പൂഞ്ചോല- ചിത്ര ചേച്ചി + ലാലേട്ടൻ രണ്ടും ഹിറ്റ് പാട്ട്

  • @jishnuks007
    @jishnuks007 ปีที่แล้ว +25

    കണ്ട് തുടങ്ങി തീരുന്ന വരെ നിങ്ങടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി ഉണ്ടായിരിക്കും, ഉറപ്പ് ❤️ ചിത്ര ചേച്ചിയോളം വിനയവും എളിമയും മറ്റൊരാൾക്കും ഇല്ല ❤️

  • @kannanamrutham8837
    @kannanamrutham8837 ปีที่แล้ว +95

    മഹാ പ്രതിഭാസം പറയുവാൻ വാക്കുകളില്ല കത്തിച്ച് വച്ചിരിക്കുന്ന നില വിളക്ക് ആണ് ചിത്തിര നക്ഷത്രത്തിൽ ജനിച്ച ചിത്ര ചേച്ചി ❤❤❤❤❤

  • @vysakhraj-ll9ik
    @vysakhraj-ll9ik ปีที่แล้ว +94

    ഇഷ്ട ഗായികയ്‌ക്ക് ഒപ്പം ഇഷ്ട നായിക ♥️♥️♥️♥️മഞ്ജു ചേച്ചി...അഭിനയം, സംഗീതം, നൃത്തം.... 🔥🔥🔥ഇനി ഉണ്ടാകുമോ ഇതു പോലെ ഒരു നടി 💞💞

    • @AntiFlatearther
      @AntiFlatearther ปีที่แล้ว +1

      Manju warrier is overrated

    • @vysakhraj-ll9ik
      @vysakhraj-ll9ik ปีที่แล้ว

      @@AntiFlatearther ഓഹോ... മലയാളികൾക്ക് അറിയില്ലായിരുന്നു.😌😌 വർഷങ്ങൾക്കിപ്പുറവും പ്രേക്ഷക മനസുകളിൽ ഒരു നായികയ്ക്ക് ഇത്ര സ്ഥാനം ഉണ്ടെങ്കിൽ, 14 വർഷത്തിന്റെ ഇടവേള പോലും മറി കടന്ന് ഇന്നും മലയാള സിനിമ ഇൻഡസ്ട്രിയിൽ ഒരു നായിക ഒന്നാം സ്ഥാനത്ത് നില നിൽക്കുന്നുണ്ടെങ്കിൽ, മലയാള സിനിമ ചരിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ ടൈറ്റിൽ നിർണയിക്കുന്ന എല്ലാ ഘടകങ്ങളും ഒത്തു ചേർന്ന ഒരു നായിക ഉണ്ടെങ്കിൽ അവരുടെ പേര് മഞ്ജു വാരിയർ എന്നായിരിക്കണം. 🔥🔥🔥ഈ സ്ഥാനങ്ങളിൽ നിങ്ങൾക്ക് മറ്റൊരു നായികയെ കാണിച്ചു തരാൻ കഴിയുമോ? Then why she is overrated?

  • @sha9981
    @sha9981 ปีที่แล้ว +23

    മധു ബാലകൃഷ്ണൻ
    The Legend

  • @dimdimathaaayi9220
    @dimdimathaaayi9220 ปีที่แล้ว +180

    10:06-രാജഹംസമേ 👌👌
    18:59-ഒരു രാത്രി കൂടെ വിടവാങ്ങവേ 🔥
    25:54-പെണ്ണിന്റെ ചെഞ്ചുണ്ടിൽ
    പുഞ്ചിരി😘
    30:06-പ്രമദവനം വീണ്ടും❤️
    35:28-കാർമുകിൽ വർണന്റെ👍
    39:36-കണ്ടു ഞാൻ മിഴികളിൽ🤘
    43:05-ഗോപൻഗനയിൽ ആത്മാവിലെ✌️
    55:50-പീലിയെഴും വീശിവാ 😍
    1:01:36-shareth sir's and team tribute to ചിത്ര ചേച്ചി

  • @kgudayasankarsinger3901
    @kgudayasankarsinger3901 ปีที่แล้ว +15

    ചിത്ര ചേച്ചിയെ കാണുന്നതും പാട്ട് കേൾക്കുന്നതും ഒരു വലിയ ഭാഗ്യം ആണ്. എന്നാൽ ചേച്ചിയുടെ പിറന്നാൾ ആഘോഷം മറ്റു കലാകാരന്മാരെ ഉൾപ്പെടുത്തി ഇതുപോലെയൊരു സന്തോഷ വിരുന്നു ഒരുക്കിയ മനോരമ ക്കു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..

  • @riyasak75
    @riyasak75 8 หลายเดือนก่อน +6

    പാട്ടുകൾ മാക്സിമം ആസ്വദിച്ചു മനസ്സ് നിറഞ്ഞു സന്തോഷമായി കാണാൻ സാധിച്ചു കാരണമെന്താണ്..??
    .....
    .....
    ......
    പൊങ്ങച്ചക്കാരായ കുറേ സിനിമക്കാർ സദസ്സിൽ ഇല്ലാത്തൊരു സദസ്സ്. അവരുണ്ടെങ്കിൽ ക്യാമറാമാൻ അങ്ങോട്ട് കൊണ്ടുപോയി മൂഡ് നശിപ്പിച്ചേനെ , അതില്ലാത്തതിന് നന്ദി 🙏 ഗംഭീരമായി ആസ്വദിക്കാൻ സാഹചര്യം തന്നതിന് 👍❤️

  • @mathewthomas5168
    @mathewthomas5168 ปีที่แล้ว +51

    ഞാൻ എക്കാലവും നെഞ്ചിലേറ്റിയ , ചിത്രയുടെ ഗാനങ്ങളിൽ ഒന്നാണ് " രാജഹംസമേ " . എത്രകേട്ടാലും മതിവരില്ല . ചിത്രക്ക് ആയുസും ആരോഗ്യവും നേരുന്നു 🎉🎉❤❤

  • @shravankichu6214
    @shravankichu6214 ปีที่แล้ว +180

    ഏത് Legendary Singer പാടിയ പാട്ട് ആയാലും അത് Open Stage ൽ അതെ മാധുര്യത്തോടെ അനായാസം കേൾക്കണം എങ്കിൽ അതിനു ഒരേ ഒരു Madhu Balakrishnan....❤️❤️Really Blessed Musician with Down to earth attittude@Madhu Balakrishnan❤️

    • @rjpp4934
      @rjpp4934 ปีที่แล้ว +4

      Madhu sir 🙏🙏🙏

    • @kumatkumar388
      @kumatkumar388 ปีที่แล้ว +1

      മാങ്ങാ തൊലി

    • @danceaction8548
      @danceaction8548 ปีที่แล้ว +1

      Satyam...ethra paattukal ithu pole stage il perfect ayi paadiyirikunnu...
      Gangaee
      Sukhamo devi
      Harimuraleeravam

    • @arunchillakkattil8959
      @arunchillakkattil8959 ปีที่แล้ว +1

      MG sreekumar also

  • @jomonjohnsonkannur636
    @jomonjohnsonkannur636 ปีที่แล้ว +19

    പറയാതിരിക്കാൻ വയ്യ. ...നിഷാദ് ഇക്ക🥰. ...എത്ര പക്വതയുള്ള ശബ്ദം 🥰🥰🥰🥰🥰ഒരുപാടൊരുപാട് ഉയരങ്ങളിൽ എത്തട്ടെ. .....

  • @shamsudeenfaheem533
    @shamsudeenfaheem533 ปีที่แล้ว +7

    എൻ്റെ ചേച്ചി..രാജ ഹംസത്തിൻ്റെ..മധുരം കുറയുന്നില്ലല്ലോ...

  • @muhammedthachuparamb
    @muhammedthachuparamb ปีที่แล้ว +35

    ഒരുമണിക്കൂർ പോയതറിഞ്ഞില്ല സംഗീതം ഒരുമെഡിറ്റേഷനാണ് എടുത്ത് പറയേണ്ട ഒരാളാണ് മിഥുൻ ഇന്ന് കേരളത്തിൽ അവതാരകരിൽ ഒഴിച്ച് കൂടാൻ പറ്റാത്ത പേരാണ് മിഥുൻ പകരക്കാരില്ല എനിക്ക് എത്ര ഇഷ്ട്ടമാണ് എന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല ബിഗ്ഗസല്യൂട്ട് മിഥുൻ........ ചിത്രപിന്നെ പറയാൻ വാക്കുകളില്ല എന്റെ ഉയിരാണ് ഇനിയും പാട്ടുകൾ പാടിരെ സിപ്പിക്കാൻ ഒരുപാടുനാൾ സുഖമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @PremadasanK-u8i
    @PremadasanK-u8i ปีที่แล้ว +4

    ചിത്ര ചേച്ചിയല്ല സ്റ്റെജിൽ....... മംഗള ദേവിയാണ്.... എന്നേ ഈ അവസരത്തിൽ വിലയിരുത്താൻ പറ്റാത്തുള്ളൂ.... ❤️🩷🙏❤️🩷🥰

  • @bindowchowara7975
    @bindowchowara7975 ปีที่แล้ว +19

    മലയാള സിനിമ ഗാനങ്ങളുടെ അസ്ഥി എന്ന് പറയുന്നത്, ഇതു സൃഷ്ടിച്ച, ആലപിച്ച the great legend കലാകാരന്മാർ ഉണ്ടായത് കൊണ്ടാണ്,,, ഇവരെ പോലെ ഉള്ളവർ ഭൂമിയിൽ നിന്ന് പോയാൽ...😢 വലിയ ദുഃഖം ആണ്,,,

  • @Rahul05r
    @Rahul05r ปีที่แล้ว +30

    ചിത്ര ചേച്ചിയുടെ സ്വരമാധുര്യം നിറഞ്ഞു തുളുമ്പുന്ന ഈ ഭൂമിയിൽ ജനിക്കാൻ കഴിഞ്ഞതിൽപരം വേറൊരു അനുഗ്രഹമുണ്ടോ 😍❤

    • @prakashmk4426
      @prakashmk4426 8 หลายเดือนก่อน +1

      ചിത്രച്ചേച്ചിയുടെ പാട്ടുകൾ മറ്റാര് പാടിയാലും എനിക്ക് tabla വായിക്കാൻ പറ്റും

    • @prakashmk4426
      @prakashmk4426 8 หลายเดือนก่อน +1

      ചിത്രച്ചേച്ചിയോടൊപ്പം എനിക്ക് വായിക്കാൻ പറ്റുമോ എന്നെനിക്കറിയില്ല

    • @prakashmk4426
      @prakashmk4426 8 หลายเดือนก่อน +1

      സന്നി മുതൽ ദാസേട്ടൻ വരെ ഞാനെത്തിയിട്ടുണ്ട് ഇനി ചിത്രച്ചേച്ചിയും ഒന്ന് കനിയണം

    • @prakashmk4426
      @prakashmk4426 8 หลายเดือนก่อน +1

      അത്ര mathrum

    • @prakashmk4426
      @prakashmk4426 8 หลายเดือนก่อน +1

      സന്തോഷം 🎉

  • @gangadhrangangadhran8082
    @gangadhrangangadhran8082 ปีที่แล้ว +3

    സംഗിതം ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരാൾ ഞാൻ ചിത്ര എനിക് ഇനി ഒരു ജന്മം എനിക്ക് ഊണ്ടങ്കിൽ എന്റെ മകളായി ജനിക്കട്ടെ എന്ന് ജഗതി ശരനോട് പ്രാർത്തിക്കുന്ന. ഓം നമ: ശിവായ

  • @minib1081
    @minib1081 ปีที่แล้ว +8

    ജീവിതത്തിൽ ഒരുപ്രാവശ്യമെങ്കിലും കാണാൻ സാധിക്കണേയെന്ന് പ്രാർത്ഥിക്കുന്നു.... ഒപ്പം തുടക്കം മുതൽ ഒരേ നിൽപ്പ് നിൽക്കുന്നത് കാണുമ്പോൾ ഒരു വിഷമവും... ചേച്ചിക്ക് സന്തോഷവും സമാധാനവും ആയുസും ആരോഗ്യവും സർവേശ്വരൻ നൽകട്ടെ 🙏

  • @nishanair5515
    @nishanair5515 ปีที่แล้ว +7

    ചേച്ചിടെ പാട്ടിന്റെ കൃഷ്ണാ..... കൃഷ്ണാ.... ട്യൂൺ..... രോമാഞ്ചം ഉണ്ടാകുന്നു അത്ര മേൽ ഫീൽ ആണ് അതിൽ..... ❤️❤️❤️🙏

  • @shibur285
    @shibur285 ปีที่แล้ว +15

    പ്രമദവനം പാടാൻ ദാസേട്ടൻ കഴിഞ്ഞു ഇന്ന് കേരളത്തിൽ മധു ഏട്ടനെ ഉള്ളൂ.. 🙏🙏🙏🙏🥰🥰🥰🥰🥰

  • @rabiyarabiya9801
    @rabiyarabiya9801 ปีที่แล้ว +4

    വളരെ മനോഹരമായ ആലാപനവും, സംഗീതസംവിധാനവും. സൂപ്പര് രചനയും.
    നന്നായിസംഗീതംസമന്വയിപ്പിച്ചസുന്ദരസുരഭിലവിരുന്ന്. ചിത്ര ചേച്ചിയുടെ, 60ാംപിറന്നാൾദിനത്തിലെവിരുന്ന്.
    എന്നുംസംഗീതപ്രേമികളുടെമധുരമനോഹരരാവ്.
    ഇതിൽഅണിചേര്ന്നഎല്ലാഗായകര്ക്കുംഹൃദയംനിറഞ്ഞഅഭിനന്ദനങ്ങൾ. 🙏🙏🌹🌹🌹🌹🌷

  • @venugopalpillai1154
    @venugopalpillai1154 10 หลายเดือนก่อน +3

    Chitra chechi no words for you. Goddess Saraswathi.

  • @kannanathiyarath2052
    @kannanathiyarath2052 ปีที่แล้ว +28

    ചിത്രച്ചേച്ചിയുടെ കൂടെയുള്ള യുഗ്മഗാനങ്ങൾ ഈ ഷോയിൽ ഇപ്പോഴത്തെ മികച്ച ഗായകർ പാടുമ്പോഴും, ദാസേട്ടനും എം ജി ശ്രീകുമാറുമെല്ലാം കൊടുത്ത ഭാവവും സൗന്ദര്യവുമെല്ലാം എത്ര മാത്രം ഉണ്ടായിരുന്നു എന്ന് വീണ്ടും വീണ്ടും ഓർമിക്കപ്പെടുന്നു ❤❤❤

  • @adasserypauly1427
    @adasserypauly1427 ปีที่แล้ว +29

    എന്റെ സ്വന്തം മധു കുട്ടാ,,,,😍😍😍എന്തൊരു പാട്ടാണ് Heart അലിഞ്ഞു പോയി ♥️♥️♥️എത്ര ഹൃദയസ്പർശിയാണ് 😍😍😍😍😍😍👏👏👏👏👏👏👏👏👏👏👏

  • @CtvVisual
    @CtvVisual ปีที่แล้ว +23

    കാർമുകിൽ വർണ്ണൻ്റെ എന്ന പാട്ട് വളരെ സിംപിൾ ആണല്ലോ എന്ന് ചേച്ചി പറഞ്ഞു എങ്കിലും അതിമനോഹരമായി ചിത്രചേച്ചി പാടി.എന്നല്ല അലിഞ്ഞു ചേർന്നു.മജ്ഞു ചേച്ചിയുമായി ഉള്ള കോംമ്പിനേഷൻ ഗംഭീരം.

  • @manilalkb1376
    @manilalkb1376 ปีที่แล้ว +16

    ഈ ലോകത്ത് പകരം വെക്കാനില്ലാത്ത മഹാഅത്ഭുതം ❤

  • @sonisonu4231
    @sonisonu4231 11 หลายเดือนก่อน +2

    നല്ലവരികളും അതിനു ചേരുന്ന സംഗീതവും ഉണ്ടായിക്കൊണ്ടിരുന്ന കാലം ഓർമ്മയിൽ മാത്രം. -
    നല്ല സംഗീത സംവിധായകരുടെ കാലം. - എത്ര മധുരതരം.
    ദാസേട്ടൻ്റെ ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ മുതലാണ് ഞാൻ സംഗീതപ്രേമിയായത്. '
    ചിത്രച്ചേച്ചിയുടെ ആളൊരുങ്ങി അരങ്ങൊരുങ്ങി -

  • @muhammedthachuparamb
    @muhammedthachuparamb ปีที่แล้ว +5

    ചിത്രയൊടൊപ്പം നിന്ന് പാടാൻ യോഗ്യത യുള്ള രണ്ടു പാട്ടുകാരാണ് ഹരിശങ്കറും നിഷാന്തും ഞാൻ ഫാനായി

    • @praharsh6413
      @praharsh6413 4 หลายเดือนก่อน

      ഹരി ശങ്കർ below average ആയിരുന്നു. നേരിട്ടു കണ്ട അനുഭവം ആണ് പറയുന്നത്. ചിത്രാമ്മയോട് കൂടെ പിടിച്ചു നിക്കാൻ അയാൾ കൊറേ പണിപ്പെട്ടു. റീൽസ് കണ്ട പോലെ അല്ല ലൈവ് ✌️

  • @rankarajanmr9741
    @rankarajanmr9741 ปีที่แล้ว +9

    ഈ പാട്ടുകൾ ചിത്രചേച്ചി പാടുമ്പോൾ കണ്ണനിറഞ്ഞു

  • @prajeeshpushpan59
    @prajeeshpushpan59 ปีที่แล้ว +16

    Gopangane മധുച്ചേട്ടൻ ആയിരുന്നെങ്കിൽ 🔥ആയേനെ

  • @sojanjosephjoseph9634
    @sojanjosephjoseph9634 ปีที่แล้ว +8

    കൃഷ്ണാ... കൃഷ്ണാ.... എന്താ feel...❤❤, ചിത്ര ചേച്ചിക്ക് ആയുസും ആരോഗ്യം കൊടുക്കണമേ 🙏

  • @shamsudeenfaheem533
    @shamsudeenfaheem533 ปีที่แล้ว +11

    ചേച്ചിയെ ദൂരേ നിന്ന് എങ്കിലും ഒന്ന് നേരിൽ കാണണം...അതൊരു ആഗ്രഹം തന്നെ...

  • @geethakmml7466
    @geethakmml7466 ปีที่แล้ว +16

    മധുബാലകൃഷ്ണന് big സല്യൂട്ട്. Super. അസാദ്ധ്യം 🙏🙏🙏 കൂടെ വാനമ്പാടിയ്ക്കും.

  • @tamas8822
    @tamas8822 ปีที่แล้ว +48

    ചിത്ര, മഞ്ജു രണ്ടുപേരും ഒന്നിച്ചുവന്നപ്പോൾ, എന്തോ വാക്കുകൾക്കതീതമാണ്. കണ്ണ് നനഞ്ഞതെന്തുകൊണ്ട് സന്തോഷമാണോ ദുഃഖമാണോ അറിയില്ല.

  • @thahakuttym477
    @thahakuttym477 ปีที่แล้ว +5

    പാട്ടിൽ കുൂടുതൽ കൂടുതൽ മധുരം ചേർക്കുന്ന തിരു . വാനമ്പാടിക്ക് എല്ലാ കൃപാകടാക്ഷങ്ങളും എന്നെന്നും പൂമഴപോലെ ചൊരിയട്ടെ . എന്നെന്നും ആയുരാരോഗ്യങ്ങൾ നേരുന്നു.

  • @heanajojanjohn111
    @heanajojanjohn111 ปีที่แล้ว +20

    Still the same perfection and voice , your age is just a number . Love you so much chechi. And thank you Manorama .

  • @princesssmile4692
    @princesssmile4692 4 หลายเดือนก่อน +1

    Live ആയിട്ടും perfect👌ചിത്രച്ചേച്ചി

  • @syamalakd378
    @syamalakd378 ปีที่แล้ว +5

    ചിത്രയെപോലുള്ള അതുല്യ ഗായികയുടെ കാലത്തു ജീവിക്കുന്ന നമ്മൾ ഭാഗ്യവാൻമാരാണ് ❤️

  • @hrishimenon6580
    @hrishimenon6580 ปีที่แล้ว +2

    പി ലീലയിൽ നിന്ന് ചിത്രയിലേക്കുളള ദൂരം ഏറെ ആണെങ്കിലും രണ്ടുപേരേയും ഒരേപോലെ എന്നെന്നും ഓർമിക്കുന്നത് തന്നെയാണ്. 🙏

  • @munnabby9215
    @munnabby9215 ปีที่แล้ว +18

    ചിത്ര ചേച്ചി മുത്ത് ❤❤❤ പിന്നെ മധു ബാലകൃഷ്ണന്‍ എന്റമ്മോ എന്നാ range amazing voice❤❤❤ പഴേ പാട്ട് അതിന്റെ feelil തന്നെ ആസ്വദിക്കാന്‍ കഴിഞ്ഞു

  • @madhupadmanabhan9293
    @madhupadmanabhan9293 ปีที่แล้ว +33

    Raja hamsame is truly an epic and classic! Only Chitra chechi can

  • @bijumoore7764
    @bijumoore7764 ปีที่แล้ว +5

    ചിത്ര ചേച്ചി എന്റെ നാട്ടുകാരി.. അച്ഛൻ എന്റെ സ്കൂളിൽ ഹെഡ്മാസ്റ്റർ.. അമ്മ എന്റെ വൈഫെന്റെ സ്കൂൾ ഹെഡ്‌മിസ്റ്റാസ്.. സന്തോഷിക്കാൻ ഇനി എന്ത് വേണം..100വയസുവരെ ജീവിക്കാൻ ജഗതീശേവരൻ കാക്കാട്ടെ..

  • @PramodKumar-dk9zd
    @PramodKumar-dk9zd ปีที่แล้ว +9

    orchestra, Madhu Balakrishnan.. Chitrhechi.. Manorama😍😍

  • @sankarant9489
    @sankarant9489 ปีที่แล้ว +8

    ഒരു പാട് ഇഷ്ടമുള്ള ഗായികയും നായികയും

  • @AmalAchuz-d8c
    @AmalAchuz-d8c หลายเดือนก่อน +1

    Vere level voice❤❤❤❤ madhu broo❤❤❤

  • @Vmvfromfercam
    @Vmvfromfercam 8 หลายเดือนก่อน +4

    ഇങ്ങനെ ഒരു ക്രൗടിനെ ഹാൻഡ്‌ൽ ചെയ്യാൻ മിഥുനുള്ള ഒരു കാലിബർ.... ഹോ... പറഞ്ഞറിയിക്കാൻ കഴിയില്ല....

  • @CoffeeArtist_Santhosh
    @CoffeeArtist_Santhosh ปีที่แล้ว +12

    Really a Music Feast❤❤❤❤ നമ്മുടെ സ്വന്തം ചിത്രചേച്ചി....നൂറുമ്മകൾ 😘😘😘മനസ്സു നിറഞ്ഞു

  • @geethaunni1302
    @geethaunni1302 ปีที่แล้ว +12

    ഈ കാലഘട്ടത്തിൽ ജനിക്കാൻ പറ്റിയതിൽ ഒരു പാട് സന്തോഷം

  • @HariKrishnanRmusic
    @HariKrishnanRmusic ปีที่แล้ว +5

    There will no one as great as Chithra Ma'am ever!! The quality of recording and live stage is the same!! Very few people can do it. Blessed to be alive in this era!

  • @Sreekkuti
    @Sreekkuti ปีที่แล้ว +15

    എത്ര മനോഹരം ആണ് പാട്ടുകൾ ഒക്കെ 🙏🙏🙏

  • @jobsingapore5725
    @jobsingapore5725 ปีที่แล้ว +18

    Very Sweet Voice of Golden Queen Chitra
    God Bless more years to come 😊

  • @liji_angel4738
    @liji_angel4738 ปีที่แล้ว +2

    ചിത്രചേച്ചിക്ക് പകരം ചിത്രചേച്ചി മാത്രം ❤❤❤ | love you ചിത്ര ചേച്ചി😊😊

  • @sapnanandkumar2527
    @sapnanandkumar2527 ปีที่แล้ว +33

    Falling short of words for Chitra's brilliance.. the melodious thanga thooni.. an absolute favorite..

  • @gopinair5030
    @gopinair5030 11 หลายเดือนก่อน +1

    ചിത്രാ അമ്മക്ക് എല്ലാവിധ ആശംസകളും നേരുന്നു ഒരായിരം നന്ദി നമസ്ക്കാരം ❤❤❤❤❤❤❤❤❤🙏

  • @jithinmv6516
    @jithinmv6516 ปีที่แล้ว +33

    Cant watch even a glimpse of chitra chechi without a smile on my face. Such a soul and such a legend ❤️🥺

  • @venugopalpillai1154
    @venugopalpillai1154 10 หลายเดือนก่อน +1

    That sweetness then now and for ever. Nobody like you chitra chechi. One and only. Love you respect you. Lodi kodi namaskaram

  • @AJM771
    @AJM771 ปีที่แล้ว +47

    Singer Chitra is not just a person, she is a phenomenon! Pranam!!

  • @JMM-JMM
    @JMM-JMM ปีที่แล้ว +1

    തകർത്തു ലയിച്ചു ചിത്ര ചേച്ചി❤❤❤ മധുബാലകൃഷ്ണൻ അടിപൊളി look, orchastra, മിഥുൻ thanks മനോരമ

  • @geethak5612
    @geethak5612 ปีที่แล้ว +13

    I LOVE CHITHRA ഈ ലോകം മുഴുവൻ നിങ്ങളെ സ്നേഹിക്കുന്നു ഇഷ്ട്ടപെടുന്നു ഈ കേരളത്തിനെ ഇഷ്ടപ്പെടാൻ ഉള്ള കാരണങ്ങളിൽ ഒന്ന് ഈ മധുര ശബ്ദം

  • @satheeshv8099
    @satheeshv8099 4 หลายเดือนก่อน

    പ്രായമൊക്കെ ഒരു നമ്പർ മാത്രം. ചിത്രാമ്മയുടെ സ്വര മാധുര്യതിന് ഇന്നും ചെറുപ്പം തന്നെ.👍👍 ഇനിയും എത്ര കണ്ടാലും കേട്ടാലും മതി വരാത്ത ആ വാനമ്പാടിയുടെ സ്വര മാധുര്യം ഇനിയും ഒരുപാട് വർഷങ്ങൾ നീണ്ടു നീണ്ടു പോകുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @remaramu5918
    @remaramu5918 ปีที่แล้ว +7

    Ente chitra chechi....ningal njangalude vanambadi thanneyan. Samsayam illa. Pattukal oronnum onninonnu gambheeram. Chechikku Ayurarogya Soughyam undakan Giruvayoorappan anugrahikkatte. Iniyum orayiram ganamgal alapikkan kazhiyatte. Ezhuthuvan vakkukal kittunnilla. ❤❤❤

  • @sureshbabugnair7895
    @sureshbabugnair7895 8 หลายเดือนก่อน +1

    ചിത്രയുടെയും,മഞ്ജു,
    മധു ബാലകൃഷ്ണൻ എന്നീ പ്രഗത്ഭരുടെയും ഒപ്പമുള്ള ഗാനങ്ങൾ കേൾക്കാൻ ഉള്ള മഹാഭാഗ്യം ഈ അറുപത്തി എട്ടാം വയസ്സിലും എനിക്ക് ഉണ്ടായതിൽ സന്തോഷം പറഞ്ഞറിയിക്കാനാകുന്നില്ല. ഒപ്പം പാടിയ ഹരിശങ്കർ തുടങ്ങിയവരും മികച്ച ഗാനാവതരണം നടത്തിയിരിക്കുന്നു.
    മനോരമ ഓൺ ലൈനും അവതാരകനും നന്ദി. അറിയിക്കട്ടെ.😊❤

  • @sibirajr4666
    @sibirajr4666 ปีที่แล้ว +25

    This show will be marked in the history of Chithra chechi's musical career. What a successful show.

  • @satheeshkc9505
    @satheeshkc9505 ปีที่แล้ว +2

    Manju chechi, chithra chechi❤❤❤ ആ feel.....നമ്മുടെ ഒക്കെ ഭാഗ്യം ആണ് ഇങ്ങനെ കാണാൻ പറ്റുന്നത്

  • @maneeshatreesababy123
    @maneeshatreesababy123 ปีที่แล้ว +23

    Madhu Balakrishnan❤ what a sound

  • @gowthamdevidasan28
    @gowthamdevidasan28 ปีที่แล้ว +2

    சித்ரா அவர்களை விட நான் இரண்டு வயது குறைந்தவன். எனவே அவர்களை அக்கா என கூப்பிடும் பாக்கியம் பெற்றவன். சித்ரா பவுர்ணமி என்ற நிகழ்ச்சி நடத்தி அவர்களை பெருமை படுத்தியதற்கு மலையாள மனோரமா பத்திரிக்கைக்கு நான் நன்றி சொல்கிறேன். பாடகர் உலகில் எஸ்பிபி ஏசுதாஸ் டிஎம்எஸ், ஜானகி சுசிலா வாணி அம்மாக்கள் சித்ரா போன்றோர் நமக்கு கிடைத்த பொக்கிஷங்கள். இந்த நிகழ்ச்சி நடத்தியது மிகவும் உணர்ச்சிப் பெருக்குடன் நடத்துவதில் மலையாளிகளின் சிறப்பு. பல இடங்களில் என்னையறியாமல் கண்ணீர் வந்தது. சித்ரா அக்காவுக்கு என் மனமார்ந்த வாழ்த்துக்கள்.

  • @manchady
    @manchady ปีที่แล้ว +9

    Midhun chetta ningal poliyaanu
    Chitra chechi ♥️♥️♥️

  • @nelsonpainedath8922
    @nelsonpainedath8922 ปีที่แล้ว

    എത്ര കേട്ടാലും മതി വരാത്ത മധുരമായ ശബ്ദം, ചിത്ര ചേച്ചിക്ക് ദീർഘായുസ്സ് ഈശ്വരൻ തരട്ടെ.